Business Idea In Malayalam

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 421

  • @sreejanvc7536
    @sreejanvc7536 3 роки тому +7

    സുഹൃത്തുക്കളെ നിങ്ങളിൽ പലരും വീഡിയോ മുഴുവൻ കാണാതെ എന്തൊക്കെ ചോദ്യങ്ങളാണ് ഇതിൽ ചോദിക്കുന്നത്...... എന്തിനെപ്പറ്റി വീഡിയോ ചെയ്താലും വിമർശിക്കാനും കുറ്റപ്പെടുത്താനും കുറേ ആൾക്കാരുണ്ടാകും...... ആദ്യം വീഡിയോ മുഴുവനും വ്യക്തമായി കാണാൻ ശ്രമിക്കുക....... പലരും പറഞ്ഞ അഭിപ്രായത്തിൽ പലതും തെറ്റുണ്ട്..........ആദ്യം നമുക്ക് അറിയേണ്ടത് 100 % ഇത് വിറ്റുപോകുമെന്ന് (ഇദ്ദേഹം പറയുന്ന സൈറ്റിലൂടെ ) ഉറപ്പു വരുത്തുക എന്നതാണ്. ബാക്കി കണക്കുകളിൽ അങ്ങോട്ടും ഇങ്ങോട്ടും കുറച്ചൊക്കെ വ്യത്യാസമുണ്ടാകാം അത്രയേ ഉള്ളൂ (ഒരു കാര്യം പറയട്ടെ ഞാൻ ആരുടേയും ആളല്ല......ഇത് പറഞ്ഞു എന്നു പറഞ്ഞ് എന്നെ പൊങ്കാല ഇടരുത് ..... ഒരു സത്യം പറഞ്ഞു അത്ര മാത്രം)

  • @shibus8997
    @shibus8997 4 роки тому +184

    UA-cam ൽ വീഡിയോ കണ്ടു ബിസിനസ്‌ ചെയ്യാതെ ഇരിക്കുക , നല്ലപോലെ ആലോചിച്ചു മാത്രം ഒരു ബിസിനസ്‌ ചെയ്യുക , ഈ വീഡിയോ ഇടുന്ന ആരുംഇതിൽ പറയുന്ന ബിസിനസ് ചെയ്യുന്നില്ല അവർ ഐഡിയ തരും , ഈ ഐഡിയ ചിലപ്പോ രക്ഷ പെടും ചിലപ്പോ കൈ പൊള്ളും , വീഡിയോ ഇടുന്നവർക്കു ഒന്നും സംവവിക്കില്ല, അവർക്കു view കിട്ടുക അതുവഴി ക്യാഷ് , അതുകൊണ്ട് വീഡിയോ കണ്ടു ബിസിനസ്‌ ചെയ്യാൻ ഉദ്ദേശിക്കുന്നവർ നന്നായി ആലോചിച്ചു ചെയ്യുക, അതുകൊണ്ടാണ് വീഡിയോ യുടെ അവസാനം പറയുന്നത് വീഡിയോ കണ്ട് ആരും ബിസിനസ് ചെയ്യരുത് നന്നായി തിരക്കി മാത്രം മേ ചെയ്യാവു എന്ന് , അവരുടെ ആവിശ്യം ലാസ്റ്റ് വരെ ആൾക്കാരെ വ്യൂ ചെയ്യപ്പിക്കുക എന്നാലേ അവർക്കു വരുമാനം ഉണ്ടാകു,

    • @arjuntk_
      @arjuntk_ 4 роки тому

      @@Btalksby enth business aan bro

    • @Georgekj7
      @Georgekj7 4 роки тому +2

      Meachine promote cheyyumpol cammision kittum ale pattikkan

    • @ashifcheruvadi5815
      @ashifcheruvadi5815 4 роки тому +7

      Business eth anelum ath cheyan ariyillengil kai pollum athin you tube kandit cheyenda avashyam ella you tubil ullath idea ane ath success akendath cheyunnavan ane👍

    • @sreekanth_sivadas
      @sreekanth_sivadas 4 роки тому +26

      ബിസിനസ് ഐഡിയ തന്നെയാണ് ഇവർ തരുന്നത്.. അല്ലാതെ വെറുതെ വീട്ടിലിരുന്നാൽ അവർ നിങ്ങൾക്ക് പൈസ അവിടെ കൊണ്ട് വന്ന് തരില്ല.. ഐഡിയ കിട്ടിയാൽ അത് വർക്ക്‌ഔട്ട്‌ ആക്കാൻ പറ്റുമോ എന്നൊക്കെ ചിന്തിക്കാനാണല്ലോ മനുഷ്യന് തലച്ചോർ തന്നിട്ടുള്ളത്.. വെറുതെ എല്ലാത്തിനെയും വിമർശിക്കാൻ വേണ്ടി കുറെ ആൾക്കാർ..

    • @greenvik
      @greenvik 4 роки тому +19

      എന്ത് ഊള മനുഷ്യരാണ് ഇവരൊക്കെ idea തന്നതും പോരാ ഇനി നിന്റെയൊക്കെ വീട്ടിൽ വന്നു പണം കൂടി തരണോ?

  • @fazalkalanad
    @fazalkalanad 4 роки тому +84

    10 രൂപക്ക്‌ പഴയ പേപ്പർ കിട്ടില്ല എന്നുറപ്പ്‌.
    25 രൂപക്ക്‌ ഷ്രെഡ്ഡഡ്‌ പേപ്പർ വാങ്ങുന്നവർ ആരാണുള്ളത്‌?

    • @athulxig7065
      @athulxig7065 3 роки тому +1

      Correct ...ath mathramalla..aaa online site il 10-12/kg aanu selling rate

    • @manuivory7878
      @manuivory7878 3 роки тому

      21 rs ആണ് സ്ക്രപ്പ് റേറ്റ്

  • @mistycreationskottayam
    @mistycreationskottayam 3 роки тому +27

    200 kg ഒരിക്കലും ഒരു ദിവസം ചെയ്യാൻ കഴിയില്ല . Rs.25000/- മെഷീൻ മേടിച്ചാൽ മാക്സിമം ഒരു ദിവസം 8hrs ഉപയോഗിക്കാം . ഓരൊ 20മിനിറ്റിലും മെഷീൻ 5 minutes rest കൊടുക്കണം അല്ലെങ്കിൽ overheat ആകും . 20 മിനുട്സ് 600 A4 sheets shredd ആകു . 1 hr 1500sheets . അപ്പോൾ 8 hrs 12000sheets . Ithinte weght എന്നുപറയുന്നത് 65kg ആണ് . Oru ദിവസം 65 kg നിങ്ങള്ക്ക് shredd ചെയ്യാൻ പറ്റു . ഇങ്ങനെ daily 65 kg shredd ചെയ്താൽ മെഷീൻ 1 weekil തന്നെ problem ആകും ..

  • @pradeepkumar-hd7eu
    @pradeepkumar-hd7eu 4 роки тому +8

    Raw material for one month 200×10=2000×26=52000, rent 10,000, EB 5000, Labor 16,000. Total 83,000

    • @ktube93
      @ktube93 3 роки тому +1

      @@Btalksby adipoliiii 🤣🤣🤣

  • @ashwin5072
    @ashwin5072 4 роки тому +12

    Ernakulam ജില്ലയിൽ ഒരു 3 cent സ്ഥലം ഉണ്ടെങ്കിൽ building പണിതു rent ന് കൊടുക്കാം 7000 rs 1 veedinu kittum 1 bedroom 1hall 1 kitchen toilet 380 square feet 1 cent സ്ഥലത്തിൽ 380 sq ft ഒതുങ്ങും ഇതുപോലെ 2 നിലയിൽ ഓരോ നിലയിലും 2 house വച്ചു 4 എണ്ണം പണിതാൽ മതി 7×4 28000 rs per month കിട്ടും ചെലവ് ഒരു 3 ലക്ഷത്തി അൻപതിനായിരം rs 1 year കൊണ്ട് മുടക്കിയ rs തിരിച്ചു കിട്ടും ചിലവ് കുറക്കാൻ interlock കട്ട ഉപയോഗിച്ച് പണിതാൽ മതിൽ അതാകുമ്പോൾ അകത്തു മാത്രം plaster ചെയ്താൽ മതി NB: ernakulam ജില്ല പറഞ്ഞത് കൂടുതൽ ആൾകാർ rent ആവശ്യമുള്ളത് കൊണ്ടാണ്

    • @Btalksby
      @Btalksby  4 роки тому

      Its Good Plan Broooo👌🤝

    • @businessworld7038
      @businessworld7038 4 роки тому +1

      🌹💥 *PER MONTH* *SALARY 450000/-💥🌹
      🌹 *High rich Online Shoppe* 🌹
      കേരളത്തിലെ വളർന്നു വരുന്ന ഒരു *E-commerce സ്ഥാപനം ആണ്*.
      *അരി,പഞ്ചസാര തുടങ്ങി നിങ്ങൾ ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അതേ ബ്രാൻഡഡ് കമ്പനികളുടെ നിത്യോപയോഗ ഉൽപ്പന്നങ്ങൾ* ഗോഡൗണിൽ നിന്നു ശേഖരിച്ച് മാർക്കറ്റ് വിലയേക്കാൾ 10% to 40% വിലക്കുറവിൽ *HOME DELIVERY ആയി ലഭ്യമാക്കുന്ന E-commerce സ്ഥാപനം*..
      ഇതിൽ സൗജന്യം ആയി ഒരു *existing customer* മുഖേനെ പേരും address ഉം കൊടുത്തു regular customer ആവാൻ സാധിക്കും.
      അതോടൊപ്പം 800 രൂപയുടെ ഒരു *first purchase* വഴി *privilege customer* ആയി business ചെയ്യുവാനും അവസരം.
      High rich ഇലെ business അവസരങ്ങൾ :
      1. ഹൈറിച്ചിനെ മറ്റുള്ളവർക്കു പരിചയപ്പെടുത്തി നമ്മൾ മുഘേനെ ലഭിക്കുന്ന ഓരോ customer സും ഫർസ്റ്റ് പർച്ചേഴ്സ് ചെയ്യുന്നതനുസരിച് *നമ്മുടെ ബൈനറിയിൽ ലെഫ്റ്റ് റൈറ്റ് മാച്ചിംഗ് ആയാൽ 200 രൂപ മുതൽ ഒരു ദിവസം 5000 രൂപ വരെ നേടാനാവും*.
      2. നമ്മുടെ ടീമിൽ ഉള്ളവർ വെയർഹൗസുകളിൽ നിന്നു *റീ പർചേഴ്സ് നടത്തിയാൽ (സൈറ്റിൽ നിന്നു നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനെ റീ പർചേഴ്സ് എന്നു പറയുന്നു) അതിന്റെ വരുമാനവും* നമുക്ക് ലഭിക്കുന്നു. അതിനു ലിമിറ്റ് ഇല്ല.
      3. *നമ്മൾ നിർമിക്കുന്ന ഉത്പന്നങ്ങൾ വില്കുവാനും മാർക്കറ്റ് ചെയ്യുവാനും ഉള്ള അവസരം*. നമ്മൾ മുഘേനെ അത്തരക്കാർ കമ്പനിയിൽ sale ചെയ്താൽ നമുക്കും കമ്മീഷൻ.
      4. കമ്പനിയുടെ *digital marketing* ഇൽ invest ചെയ്താൽ, digital marketing വഴി ലഭിക്കുന്ന ലാഭത്തിൽ നിന്നു invest ചെയ്യുന്ന എല്ലാവർക്കും equal share വീതിച്ചു നൽകുന്നു
      5. 5 ലക്ഷം രൂപ മുടക്കി ഒരു പിൻകോഡ് ന് കീഴിൽ *warehouse start* ചെയ്യുവാനുള്ള അവസരം.
      അങ്ങനെ കമ്പനിയുടെ sales നടത്തി warehouse ഇൽ നിന്നുള്ള ലാഭത്തിന്റെ 50% സ്വന്തമാക്കാനും അവസരം.
      കൂടുതലായി അറിയാനും join ചെയ്യാനും താല്പര്യം ഉള്ളവർ അഡ്മിൻ പാനലിൽ ബന്ധപ്പെടുക
      9995525965(arjun)
      Join ചെയ്യാൻ
      chat.whatsapp.com/DlWmGdwf7qnBSA3qdya0ik
      Name.
      Adress.
      Pincode.
      Mobile No.
      Mail id.

    • @thomaspm5097
      @thomaspm5097 4 роки тому

      3.3 lk nu paniyan patumo....? Idea good

    • @radhakrishnanom6176
      @radhakrishnanom6176 4 роки тому

      Very good

    • @ashwin5072
      @ashwin5072 4 роки тому +1

      @@thomaspm5097 interlock bricks vach panithal akath mathram plaster cheythal mathiyavum pinne wire pvc pipe okke wholesale ayitt eduthal mathi appo cash labhikkam sun shade metal sheet upayogich cheythal mathi avidem cash less avum

  • @jacobsamuel831
    @jacobsamuel831 4 роки тому +9

    Good idea being an expatriate in Saudi,it will be my future option.small scale industries are low risk.keep it up

    • @justinkv02
      @justinkv02 4 роки тому +1

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @shinodreshma8844
    @shinodreshma8844 2 роки тому +1

    ഹാൻഡ് വാഷ് - 1 ലിറ്റർ 65/-
    ടോയ്ലറ്റ് ക്ലീനർ - 1 ലിറ്റർ 70/-
    ഡിഷ്‌ വാഷ് ലിക്വിഡ് - 1 ലിറ്റർ 65/-
    ബാത് സോപ്പ് - 3 എണ്ണം 50 രൂപ(80gm)
    (റീട്ടെയിൽ വില)
    ഹോൾസെയിൽ ആയും ലഭിക്കും.
    ആവശ്യക്കാർ കോണ്ടാക്റ്റ് ചെയ്യുക....

  • @sarathkumaruk
    @sarathkumaruk 3 роки тому

    വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു. ഏതാണ് ഏറ്റവും ബെസ്റ്റ് shredding മെഷീൻ, വിയകൊണ്ടും പെർഫോമൻസ് കൊണ്ടും, ഒന്നു പറഞ്ഞു തരാമോ.

  • @anwarpilathottathil465
    @anwarpilathottathil465 2 роки тому +1

    Direct sale ചെയ്യാൻ പറ്റുന്ന market ഉണ്ടോ... എങ്കിൽ കേരളത്തിൽ എവിടെ.....
    Online marketting മുന്നിൽ കണ്ടുകൊണ്ട് ഇറങ്ങിയാൽ ആവശ്യക്കാർ ഇല്ലെങ്കിൽ

  • @nithinmurali4886
    @nithinmurali4886 4 роки тому +29

    Shredded pappers aavashyam ullavar e oru machine vangiyal pore?

    • @anasanu112
      @anasanu112 3 роки тому +1

      😆😆😆😆😆🤣🤣🤣

    • @mirzamohammed9997
      @mirzamohammed9997 3 роки тому +2

      Athan sherikkum business

    • @shabnam77777
      @shabnam77777 3 роки тому +1

      Man.. Voo.. You nailed it

    • @abdhulsajeerktabdhulsajeer9713
      @abdhulsajeerktabdhulsajeer9713 2 роки тому

      അങ്ങെനെ ച്യ്താൽ ബിസിനെസ്സ് idea's vlogger മാർ കുടുങ്ങും അവർക് നമ്മളെ കുയിൽ ചാടിച്ചു ജീവിക്കാൻ അല്ലേ അറിയൂ

  • @sheebasolly6672
    @sheebasolly6672 4 роки тому +2

    Chetta machine vennamenn nirbhadham indo scissors pore scene indavo time edukum but athum oru possibility alle
    Reply pls

  • @highwayautos
    @highwayautos 3 роки тому +2

    Ithil old papers orikalum 10roopak kittilla 17nu anu achrykar edukkunath pinne ithengane 25nu vikkum

  • @mhdfavas9190
    @mhdfavas9190 2 роки тому

    Ith keralathil arenkilum yus cheyyunnundoo

  • @findyourworld7125
    @findyourworld7125 2 роки тому

    നമുക്ക് ഇതിന്റെ demo കാണാൻ പറ്റുമോ

  • @oommencherian614
    @oommencherian614 2 роки тому +1

    old paper നു ഞങ്ങളുടെ നാട്ടിൽ 20-23 രൂപ കിലോയ്ക്ക് വിലയുണ്ട്.

  • @ameersuhail3759
    @ameersuhail3759 3 роки тому

    Aa situkalil sell cheythal avar vann dukkumo or nammal ayach kodukkendathundo angneyenkil courier charge vende

  • @adarshps4362
    @adarshps4362 2 роки тому

    Sherdder paper edukkunna egent number tharumo.

  • @SanthoshKumar-oi3le
    @SanthoshKumar-oi3le 3 роки тому +8

    ഇത് എവിടെ ആണ് വിൽക്കുന്നത്. നമ്മുടെ സ്ഥലത്തു വന്നു പ്രോഡക്റ്റ് എടുക്കുമോ

  • @meccaads5685
    @meccaads5685 4 роки тому +29

    വിൽക്കാനുള്ള site name ഒന്നു കമെന്റ് ചെയ്യാമോ?

    • @abdhulsajeerktabdhulsajeer9713
      @abdhulsajeerktabdhulsajeer9713 2 роки тому

      പാളയം അങ്ങാടിയിൽ കൊടുത്താൽ 15 രൂപ കിലോയ്ക് കിട്ടും

  • @lethaks4188
    @lethaks4188 2 роки тому

    what is the product..?

  • @muhaliali329
    @muhaliali329 4 роки тому +7

    ഈ കടലാസ് മെറ്റീരിയൽ' ദിവസം മാർക്കറ്റ് ചെയ്യാൻ സാധിക്കുമോ.ഏത് കമ്പനിയാണ് 'ഇത് ഡെയിലി എടുക്കുക. എങ്ങെനെയാണ് 'ഇതിൻ്റെ പൈസ നമുക്ക് കിട്ടുക ' കമ്പനി വന്ന് കൊണ്ടു പോകുമോ. ഇതെല്ലാം ഒന്ന് അറിയിക്കുമോ

    • @Btalksby
      @Btalksby  4 роки тому +2

      ബ്രോ ഞാൻ അഹ് വീഡിയോ യിൽ പറഞ്ഞ Website ലൂടെ നമുക്ക് വിൽക്കാം. പിന്നെ പതിയെ മറ്റു Contacts കളും കിട്ടും... യൂട്യൂബ് വീഡിയോ കണ്ട് മാത്രം ഒരു സംരമ്പം തുടങ്ങാതെ ഇരിക്കുക ഡീറ്റൈൽ ആയി പഠിച്ചതിനു ശേഷം മാത്രം ഇൻവെസ്റ്റ്‌ ചെയ്യുക എന്റ അഭിപ്രായത്തിൽ ഇത് നല്ലൊരു Opportunity ആണ് അത്കൊണ്ടാണ് ഞാൻ ഇ വീഡിയോ ഇട്ടതും
      Thankeyou♥️

    • @businessworld7038
      @businessworld7038 4 роки тому

      🌹💥 *PER MONTH* *SALARY 450000/-💥🌹
      🌹 *High rich Online Shoppe* 🌹
      കേരളത്തിലെ വളർന്നു വരുന്ന ഒരു *E-commerce സ്ഥാപനം ആണ്*.
      *അരി,പഞ്ചസാര തുടങ്ങി നിങ്ങൾ ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അതേ ബ്രാൻഡഡ് കമ്പനികളുടെ നിത്യോപയോഗ ഉൽപ്പന്നങ്ങൾ* ഗോഡൗണിൽ നിന്നു ശേഖരിച്ച് മാർക്കറ്റ് വിലയേക്കാൾ 10% to 40% വിലക്കുറവിൽ *HOME DELIVERY ആയി ലഭ്യമാക്കുന്ന E-commerce സ്ഥാപനം*..
      ഇതിൽ സൗജന്യം ആയി ഒരു *existing customer* മുഖേനെ പേരും address ഉം കൊടുത്തു regular customer ആവാൻ സാധിക്കും.
      അതോടൊപ്പം 800 രൂപയുടെ ഒരു *first purchase* വഴി *privilege customer* ആയി business ചെയ്യുവാനും അവസരം.
      High rich ഇലെ business അവസരങ്ങൾ :
      1. ഹൈറിച്ചിനെ മറ്റുള്ളവർക്കു പരിചയപ്പെടുത്തി നമ്മൾ മുഘേനെ ലഭിക്കുന്ന ഓരോ customer സും ഫർസ്റ്റ് പർച്ചേഴ്സ് ചെയ്യുന്നതനുസരിച് *നമ്മുടെ ബൈനറിയിൽ ലെഫ്റ്റ് റൈറ്റ് മാച്ചിംഗ് ആയാൽ 200 രൂപ മുതൽ ഒരു ദിവസം 5000 രൂപ വരെ നേടാനാവും*.
      2. നമ്മുടെ ടീമിൽ ഉള്ളവർ വെയർഹൗസുകളിൽ നിന്നു *റീ പർചേഴ്സ് നടത്തിയാൽ (സൈറ്റിൽ നിന്നു നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനെ റീ പർചേഴ്സ് എന്നു പറയുന്നു) അതിന്റെ വരുമാനവും* നമുക്ക് ലഭിക്കുന്നു. അതിനു ലിമിറ്റ് ഇല്ല.
      3. *നമ്മൾ നിർമിക്കുന്ന ഉത്പന്നങ്ങൾ വില്കുവാനും മാർക്കറ്റ് ചെയ്യുവാനും ഉള്ള അവസരം*. നമ്മൾ മുഘേനെ അത്തരക്കാർ കമ്പനിയിൽ sale ചെയ്താൽ നമുക്കും കമ്മീഷൻ.
      4. കമ്പനിയുടെ *digital marketing* ഇൽ invest ചെയ്താൽ, digital marketing വഴി ലഭിക്കുന്ന ലാഭത്തിൽ നിന്നു invest ചെയ്യുന്ന എല്ലാവർക്കും equal share വീതിച്ചു നൽകുന്നു
      5. 5 ലക്ഷം രൂപ മുടക്കി ഒരു പിൻകോഡ് ന് കീഴിൽ *warehouse start* ചെയ്യുവാനുള്ള അവസരം.
      അങ്ങനെ കമ്പനിയുടെ sales നടത്തി warehouse ഇൽ നിന്നുള്ള ലാഭത്തിന്റെ 50% സ്വന്തമാക്കാനും അവസരം.
      കൂടുതലായി അറിയാനും join ചെയ്യാനും താല്പര്യം ഉള്ളവർ അഡ്മിൻ പാനലിൽ ബന്ധപ്പെടുക
      9995525965(arjun)
      Join ചെയ്യാൻ
      chat.whatsapp.com/DlWmGdwf7qnBSA3qdya0ik
      Name.
      Adress.
      Pincode.
      Mobile No.
      Mail id.
      കേരളത്തിലെ വളർന്നു വരുന്ന ഒരു *E-commerce സ്ഥാപനം ആണ്*.
      *അരി,പഞ്ചസാര തുടങ്ങി നിങ്ങൾ ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അതേ ബ്രാൻഡഡ് കമ്പനികളുടെ നിത്യോപയോഗ ഉൽപ്പന്നങ്ങൾ* ഗോഡൗണിൽ നിന്നു ശേഖരിച്ച് മാർക്കറ്റ് വിലയേക്കാൾ 10% to 40% വിലക്കുറവിൽ *HOME DELIVERY ആയി ലഭ്യമാക്കുന്ന E-commerce സ്ഥാപനം*..
      ഇതിൽ സൗജന്യം ആയി ഒരു *existing customer* മുഖേനെ പേരും address ഉം കൊടുത്തു regular customer ആവാൻ സാധിക്കും.
      അതോടൊപ്പം 800 രൂപയുടെ ഒരു *first purchase* വഴി *privilege customer* ആയി business ചെയ്യുവാനും അവസരം.
      High rich ഇലെ business അവസരങ്ങൾ :
      1. ഹൈറിച്ചിനെ മറ്റുള്ളവർക്കു പരിചയപ്പെടുത്തി നമ്മൾ മുഘേനെ ലഭിക്കുന്ന ഓരോ customer സും ഫർസ്റ്റ് പർച്ചേഴ്സ് ചെയ്യുന്നതനുസരിച് *നമ്മുടെ ബൈനറിയിൽ ലെഫ്റ്റ് റൈറ്റ് മാച്ചിംഗ് ആയാൽ 200 രൂപ മുതൽ ഒരു ദിവസം 5000 രൂപ വരെ നേടാനാവും*.
      2. നമ്മുടെ ടീമിൽ ഉള്ളവർ വെയർഹൗസുകളിൽ നിന്നു *റീ പർചേഴ്സ് നടത്തിയാൽ (സൈറ്റിൽ നിന്നു നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനെ റീ പർചേഴ്സ് എന്നു പറയുന്നു) അതിന്റെ വരുമാനവും* നമുക്ക് ലഭിക്കുന്നു. അതിനു ലിമിറ്റ് ഇല്ല.
      3. *നമ്മൾ നിർമിക്കുന്ന ഉത്പന്നങ്ങൾ വില്കുവാനും മാർക്കറ്റ് ചെയ്യുവാനും ഉള്ള അവസരം*. നമ്മൾ മുഘേനെ അത്തരക്കാർ കമ്പനിയിൽ sale ചെയ്താൽ നമുക്കും കമ്മീഷൻ.
      4. കമ്പനിയുടെ *digital marketing* ഇൽ invest ചെയ്താൽ, digital marketing വഴി ലഭിക്കുന്ന ലാഭത്തിൽ നിന്നു invest ചെയ്യുന്ന എല്ലാവർക്കും equal share വീതിച്ചു നൽകുന്നു
      5. 5 ലക്ഷം രൂപ മുടക്കി ഒരു പിൻകോഡ് ന് കീഴിൽ *warehouse start* ചെയ്യുവാനുള്ള അവസരം.
      അങ്ങനെ കമ്പനിയുടെ sales നടത്തി warehouse ഇൽ നിന്നുള്ള ലാഭത്തിന്റെ 50% സ്വന്തമാക്കാനും അവസരം.
      കൂടുതലായി അറിയാനും join ചെയ്യാനും താല്പര്യം ഉള്ളവർ അഡ്മിൻ പാനലിൽ ബന്ധപ്പെടുക
      9995525965(arjun)
      Join ചെയ്യാൻ
      chat.whatsapp.com/DlWmGdwf7qnBSA3qdya0ik
      Name.
      Adress.
      Pincode.
      Mobile No.
      Mail id.

    • @muhaliali329
      @muhaliali329 4 роки тому

      @@businessworld7038 സുഹൃത്തെ എനിക്ക് 'ഇങ്ക്ലിഷ് ഭാഷയിൽ' പ്രാവീണ്യം' ഇല്ല - ഇതിൻ്റെ ' എല്ലാ 'രീതികളും മലയാളത്തിൽ പറഞ്ഞു തരാൻ കയിയുമോ.എനിക്ക് 'ഈ സന്ദേശം മലയാളത്തിൽ കൂടി ഷെയർ ചെയ്യാൻ കയിയുമോ. എന്നെ സഹായിക്കുമോ

    • @shibus8997
      @shibus8997 4 роки тому

      @@Btalksby ആ site address ഒന്ന് അയച്ചേ

  • @rosh127
    @rosh127 3 роки тому +3

    Finished product engane sale cheyyam,online via mathrm ano product Custmer e kayyyil ethikan transport charge ethra verum

  • @muralidharanrayirath891
    @muralidharanrayirath891 2 роки тому

    എവിടെ യാണ് വിൽകാൻ കഴിയുക.

  • @nkppavanna6796
    @nkppavanna6796 3 роки тому

    ഈ കീറിയ പേപ്പർ എന്താ ചെയ്യൽ

  • @ganesankandangoor3586
    @ganesankandangoor3586 2 роки тому

    ഇതിൻറെ പ്രോഫിറ്റ് കാൽക്കുലേഷൻ തെറ്റാണ് ഒരു ദിവസം 200 കിലോ പേപ്പർ ഉപയോഗിച്ചാൽ തന്നെ 26 ദിവസത്തേക്ക് 52,00കിലോ പേപ്പർ വേണം 10 രൂപ നിരക്കിൽ ആണെങ്കിൽ ഇതിനും മാത്രം 52000 രൂപ മുടക്കണം

  • @nyjil1
    @nyjil1 3 роки тому +28

    ഇത് എവിടെ എങ്ങനെ വിൽക്കും... അതും കൂടി സർ പറഞ്ഞു തരണം 🙏🙏

  • @bijukiralur5808
    @bijukiralur5808 3 роки тому

    നമുക്ക് ഇത് എങ്ങനെയാണ് സെയിൽ ചെയ്യാൻ പറ്റുക ഇത് അവിടെ ആണ് വാങ്ങുക ആരാണ് നമ്മുടെ ബന്ധപ്പെടേണ്ടത് എന്നുള്ള ഡീറ്റെയിൽസ് ഒന്നു പറഞ്ഞുതരാമോ നമുക്ക് എങ്ങനെ ആയിട്ടാണ് ഒരു കൊണ്ടുപോവുക എവിടെ ആണ് മാർക്കറ്റിംഗ് സംവിധാനം ഉള്ളത് എന്ന് ഒന്നു പറഞ്ഞുതരാമോ വാങ്ങിയാലും നമുക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന തരത്തിൽ എവിടെയാണ് ആളുകൾ ഇത് വാങ്ങി ആണെന്നുള്ളത് അറിയാനുള്ള സാധ്യതയുണ്ടോ അതും കൂടി ഒന്ന് അറിഞ്ഞിരുന്നെങ്കിൽ വളരെയധികം ഉപകാരപ്രദമാണ്

  • @shanzosiddeeque6790
    @shanzosiddeeque6790 3 роки тому

    paisa illathe modicare cheyd varumanam indakkan agrahikkunnavar reply

  • @midzwanderer1715
    @midzwanderer1715 3 роки тому +2

    ഈ കീറിയ paper എന്നിട്ട് എവിടെ വിൽകും??

  • @linsonpiyous
    @linsonpiyous 3 роки тому +11

    ദിവസം 200 kg പേപ്പർ sale ഉണ്ടെങ്കിൽ 25 വർക്കിങ്ങ് ഡേയ്സ് 5000 kg വേണം...1 kg 10 രൂപ എങ്കിൽ 50000 രൂപ വേണം....
    കണക്കുകൾ ശെരി യാകുന്നില്ലലോ ..ഉണ്ണി.....

  • @muhammedbasheer5571
    @muhammedbasheer5571 3 роки тому +1

    Where is the market to sell this product?

  • @ameersuhail3759
    @ameersuhail3759 3 роки тому

    Ee product engane vilikum avar nammude aduth edukkan varumo

  • @babumonify
    @babumonify 4 роки тому +8

    Good idea
    Mute the music then only your voice will be clear

  • @sinzex
    @sinzex 2 роки тому

    Ith namukk online allathe engane vilkkan

    • @Btalksby
      @Btalksby  6 місяців тому

      Onlineanu best

  • @akbarali1056
    @akbarali1056 3 роки тому

    Cutting Cheithe Papper ara vanga?

  • @dhanjoseph8232
    @dhanjoseph8232 4 роки тому +6

    Coloured paper engane aanu making?

  • @devarajanr1789
    @devarajanr1789 2 роки тому

    Where we will sale?

  • @varghesethomas9649
    @varghesethomas9649 4 роки тому

    What about the warranty, breakdown service, license needs to set up.

  • @BN-wt3pz
    @BN-wt3pz 3 роки тому +1

    ചെറിയ രീതിയിൽ വീട്ടിൽ തുടങ്ങാൻ പറ്റിയ മീഷൻ ഉണ്ടാവില്ലേ..... Monthly 15000 കിട്ടാൻ ഉള്ള രീതിയിൽ

  • @istnews1
    @istnews1 3 роки тому +1

    താങ്കളുടെ കെയറോഫിൽ ഈ സാധനം തിരിച്ചെടുക്കുമോ ?

  • @sukumarannandanamk.k3295
    @sukumarannandanamk.k3295 2 роки тому

    കേൾക്കാൻ അസ്വസ്തത ഉണ്ടാക്കുണ ഈ മ്യൂസിക്ക് ഒന്നു ഒഴിവാക്കിയാൽ നന്നായിരുന്നു. ഇതു ജനങ്ങൾക്കു കേട്ടു മനസ്സിലാക്കുക എന്നതല്ലായെങ്കിൽ തുടർന്നോ ... ആരും കാണാൻ ഉണ്ടായില്ല

  • @abdulsalam-yw6pm
    @abdulsalam-yw6pm 3 роки тому +2

    Paper color cheyyunnath explain cheithilla.
    Athe pole ath cost il add cheithilla

  • @FRIEND_KL10
    @FRIEND_KL10 3 роки тому +1

    Which category we have to select for sale this shredded paper in Exportersindia website?

  • @MrBasm1970
    @MrBasm1970 2 роки тому

    Pollution certificate ആവശ്യമുണ്ടോ

  • @sajanputhoor3168
    @sajanputhoor3168 2 роки тому

    ഇ ബിസിനസ് തുടങ്ങിയവർ ഉണ്ടോ ബ്രോ ചെയ്യാൻ താല്പര്യം ഉണ്ട് കണ്ടു മനസിലാക്കാൻ വേണ്ടിയാണു

  • @frombino
    @frombino 3 роки тому

    Plastic recycling business small scalil cheyunnathu ithupole video cheyyamo

  • @divyavipindas4444
    @divyavipindas4444 2 роки тому

    കുറച്ചു കൂടി details ആയിട്ട് പറഞ്ഞു തരുമോ

  • @abdulkabeer5381
    @abdulkabeer5381 2 роки тому

    മുസിക് ഒന്ന് നിർത്താമോ

  • @whitedevilz3396
    @whitedevilz3396 3 роки тому

    Sale site using onnu detal ayi parayammo

  • @deepuzentertainment9918
    @deepuzentertainment9918 3 роки тому +1

    Mechanics link …?

  • @midhuncm2007
    @midhuncm2007 4 роки тому

    Hello bro thanks for the video.do u have any idea about masking tape manufacturing?

  • @rishadridu694
    @rishadridu694 4 роки тому +1

    Ithiloode alland vere vazhiloode Volkan sathikumo

    • @Btalksby
      @Btalksby  4 роки тому

      Yes Bro U can Sell To Fruits Exporters Or Tiles And Glass Manufaturers

  • @suzusmedia2287
    @suzusmedia2287 4 роки тому +2

    Shredded papers sale ചെയ്യുന്ന sites ന്റെ link ayachu തരാമോ ?

    • @Btalksby
      @Btalksby  4 роки тому

      Mentioned In Video Bro♥️

    • @suzusmedia2287
      @suzusmedia2287 4 роки тому

      MALAYALI MEN BUSINESS
      വീഡിയോ യിൽ പറയുന്ന പോലെ search ചെയർഹിറ്റു കിട്ടുന്നില്ല, അതുകൊണ്ടാണ് site correct ആയിട്ട് ചോദിച്ചത്

    • @muhammadrisalta
      @muhammadrisalta 4 роки тому +1

      Ate kittunilla

  • @jamalattingal8673
    @jamalattingal8673 3 роки тому +1

    Shredder mechine vilkkanund
    40 hp 3 phase

    • @shahalshahzz3497
      @shahalshahzz3497 3 роки тому

      Business എന്താണ് അവസ്ഥ.. എത്രയാണ് മെഷീൻ വില??

    • @shahalshahzz3497
      @shahalshahzz3497 3 роки тому

      Pls reply

  • @abdulgafoorct2817
    @abdulgafoorct2817 2 роки тому

    Background Music volume kurakuka

    • @Btalksby
      @Btalksby  6 місяців тому

      Sure👍🏼

  • @arjunk8132
    @arjunk8132 2 роки тому

    Pazhaya news papper vittalthanne 30rs per kg kittum...pinne nthina ithrem budhimuttane🤔

    • @Btalksby
      @Btalksby  6 місяців тому

      Bro video posted 2020,

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 4 роки тому

    who will buy the shredded paper ? who is the customer for this shredded product?

  • @sanfras1
    @sanfras1 3 роки тому

    Where we get these bulk paper per day 200 kg is mass numbers ....
    Share the site to sale pls

  • @bunnyuyir8574
    @bunnyuyir8574 4 роки тому +21

    ₹4000 machine, three phase ആണോ single phase ആണോ ..

  • @findyourworld7125
    @findyourworld7125 2 роки тому

    ഞാൻ ഒരു ബിസ്സിനെസ്സ് സ്റ്റാർട്ട്‌ ചെയ്യാൻ ആഗ്രഹിക്കുന്നു

  • @arshadpk5859
    @arshadpk5859 3 роки тому

    Bro video cheyyunna eth software ann

  • @alihasanep6352
    @alihasanep6352 4 роки тому +5

    Music സൗണ്ട് കുറക്കുന്നത് നന്നായിരിക്കും

  • @hishammohammed09
    @hishammohammed09 4 роки тому +39

    ഇതിൽ വില്പന സാധ്യതയെക്കുറിച്ചു വ്യക്തമായി പറയുന്നില്ല

  • @winwinteamglobalkondotty942
    @winwinteamglobalkondotty942 3 роки тому

    *2021 നമ്മുടെ വർഷമാക്കി മാറ്റാം*
    കഴിഞ്ഞ വർഷത്തേതിൽ നിന്നും എന്ത് മാറ്റമാണ് 2021 ൽ ഉണ്ടാവാൻ പോവുന്നത്
    വിജയകരമായ മാറ്റം ഉണ്ടാവണമെങ്കിൽ ഇതുവരെ ചെയ്തു പോന്ന ജോലിയിൽ മാറ്റമുണ്ടാവണം .ഇല്ലായെങ്കിൽ നമുക്ക് ഉള്ളതിനെ നിലനിർത്താനുള്ള കഷ്ടപ്പാടിയിരിക്കും ഉണ്ടാവുക .
    *നല്ലൊരു വീട് ,ലക്ഷ്യൂ റീസ് കാർ ,കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം ,വിദേശ ഉല്ലാസയാത്ര ,മറ്റുള്ളവരെ സഹായിക്കൽ ,മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ നല്ല രീതിയിൽ ചെയ്യണമെങ്കിൽ* ഇന്നുള്ളതിൽ നിന്നും മാറാതെ സാധ്യമല്ല
    ഇതെല്ലാം നേടിയെടുത്ത് 2021 നിങ്ങളുടെ വർഷമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദൈര്യമായി മോദി കേർ ബിസിനസ്സ് ചെയതുകൊള്ളുക
    *മുതൽ മുടക്കില്ല എന്നതിനാൽ തന്നെ നഷ്ടവും സംഭവിക്കുന്നില്ല*
    *ഒഴിവു സമയം വിനിയോഗിച്ചാൽ മതി എന്നത് കൊണ്ട് തന്നെ ജോലിയും നഷ്ടപെടുന്നില്ല*
    *കോളിറ്റി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം എന്നത് കൊണ്ട് തന്നെ രോഗങ്ങളുമില്ല*
    *10 തരം വരുമാനം ഉള്ളത് കൊണ്ട് തന്നെ ടെൻഷനില്ലാതെ ജീവിക്കുകയും സമ്പാദിക്കുകയും ചെയ്യാം*
    സ്വപ്നങ്ങളുണ്ടെങ്കിൽ ,അത് നേടണമെന്ന ആഗ്രമുണ്ടെങ്കിൽ ഇന്ന് തന്നെ മോദി കേർ ബിസിനസിൽ ജോയിൻ ചെയ്തോളു
    കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ എന്നെ വിളിച്ചോളൂ
    9895 422 374(whatsap)

  • @Abu_hayan
    @Abu_hayan 4 роки тому +2

    Ith aarankilum thudangiyitundo

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 3 роки тому

    Your video not audible and very feeble voice, back ground music can njoy ....

  • @jyothiajin3473
    @jyothiajin3473 3 роки тому

    What’s the selling website ?

  • @viveksanthosh8254
    @viveksanthosh8254 3 роки тому +1

    Eee video kandI thodagit success ayavar ondo

  • @muhammedsaheed6579
    @muhammedsaheed6579 4 роки тому +2

    Pls improve audio... Decrease music sound and increase narration voice

  • @lijogeorge5616
    @lijogeorge5616 3 роки тому

    Sail evideyanu Chauhan pattunnathu

  • @prajeeshthilakan5163
    @prajeeshthilakan5163 4 роки тому +2

    Super business ideas

  • @sandeeps-ut2sx
    @sandeeps-ut2sx 3 роки тому

    Waste paper 10×200=2000 per day in your calculation so enganeya nigal 1 masam 20000 waste paper mathi enu parayunathu

  • @aneeshsidhek5
    @aneeshsidhek5 4 роки тому +8

    background sound oru disturb ann?

    • @jazeemahmd7349
      @jazeemahmd7349 4 роки тому

      MALAYALI MEN BUSINESS oru disturbum ila bro

  • @alshinmichaiel5069
    @alshinmichaiel5069 4 роки тому

    Chetta....chettante editing software eetha??

    • @businessworld7038
      @businessworld7038 4 роки тому

      🌹💥 *PER MONTH* *SALARY 450000/-💥🌹
      🌹 *High rich Online Shoppe* 🌹
      കേരളത്തിലെ വളർന്നു വരുന്ന ഒരു *E-commerce സ്ഥാപനം ആണ്*.
      *അരി,പഞ്ചസാര തുടങ്ങി നിങ്ങൾ ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അതേ ബ്രാൻഡഡ് കമ്പനികളുടെ നിത്യോപയോഗ ഉൽപ്പന്നങ്ങൾ* ഗോഡൗണിൽ നിന്നു ശേഖരിച്ച് മാർക്കറ്റ് വിലയേക്കാൾ 10% to 40% വിലക്കുറവിൽ *HOME DELIVERY ആയി ലഭ്യമാക്കുന്ന E-commerce സ്ഥാപനം*..
      ഇതിൽ സൗജന്യം ആയി ഒരു *existing customer* മുഖേനെ പേരും address ഉം കൊടുത്തു regular customer ആവാൻ സാധിക്കും.
      അതോടൊപ്പം 800 രൂപയുടെ ഒരു *first purchase* വഴി *privilege customer* ആയി business ചെയ്യുവാനും അവസരം.
      High rich ഇലെ business അവസരങ്ങൾ :
      1. ഹൈറിച്ചിനെ മറ്റുള്ളവർക്കു പരിചയപ്പെടുത്തി നമ്മൾ മുഘേനെ ലഭിക്കുന്ന ഓരോ customer സും ഫർസ്റ്റ് പർച്ചേഴ്സ് ചെയ്യുന്നതനുസരിച് *നമ്മുടെ ബൈനറിയിൽ ലെഫ്റ്റ് റൈറ്റ് മാച്ചിംഗ് ആയാൽ 200 രൂപ മുതൽ ഒരു ദിവസം 5000 രൂപ വരെ നേടാനാവും*.
      2. നമ്മുടെ ടീമിൽ ഉള്ളവർ വെയർഹൗസുകളിൽ നിന്നു *റീ പർചേഴ്സ് നടത്തിയാൽ (സൈറ്റിൽ നിന്നു നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനെ റീ പർചേഴ്സ് എന്നു പറയുന്നു) അതിന്റെ വരുമാനവും* നമുക്ക് ലഭിക്കുന്നു. അതിനു ലിമിറ്റ് ഇല്ല.
      3. *നമ്മൾ നിർമിക്കുന്ന ഉത്പന്നങ്ങൾ വില്കുവാനും മാർക്കറ്റ് ചെയ്യുവാനും ഉള്ള അവസരം*. നമ്മൾ മുഘേനെ അത്തരക്കാർ കമ്പനിയിൽ sale ചെയ്താൽ നമുക്കും കമ്മീഷൻ.
      4. കമ്പനിയുടെ *digital marketing* ഇൽ invest ചെയ്താൽ, digital marketing വഴി ലഭിക്കുന്ന ലാഭത്തിൽ നിന്നു invest ചെയ്യുന്ന എല്ലാവർക്കും equal share വീതിച്ചു നൽകുന്നു
      5. 5 ലക്ഷം രൂപ മുടക്കി ഒരു പിൻകോഡ് ന് കീഴിൽ *warehouse start* ചെയ്യുവാനുള്ള അവസരം.
      അങ്ങനെ കമ്പനിയുടെ sales നടത്തി warehouse ഇൽ നിന്നുള്ള ലാഭത്തിന്റെ 50% സ്വന്തമാക്കാനും അവസരം.
      കൂടുതലായി അറിയാനും join ചെയ്യാനും താല്പര്യം ഉള്ളവർ അഡ്മിൻ പാനലിൽ ബന്ധപ്പെടുക
      9995525965(arjun)
      Join ചെയ്യാൻ
      chat.whatsapp.com/DlWmGdwf7qnBSA3qdya0ik
      Name.
      Adress.
      Pincode.
      Mobile No.
      Mail id.
      കേരളത്തിലെ വളർന്നു വരുന്ന ഒരു *E-commerce സ്ഥാപനം ആണ്*.
      *അരി,പഞ്ചസാര തുടങ്ങി നിങ്ങൾ ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അതേ ബ്രാൻഡഡ് കമ്പനികളുടെ നിത്യോപയോഗ ഉൽപ്പന്നങ്ങൾ* ഗോഡൗണിൽ നിന്നു ശേഖരിച്ച് മാർക്കറ്റ് വിലയേക്കാൾ 10% to 40% വിലക്കുറവിൽ *HOME DELIVERY ആയി ലഭ്യമാക്കുന്ന E-commerce സ്ഥാപനം*..
      ഇതിൽ സൗജന്യം ആയി ഒരു *existing customer* മുഖേനെ പേരും address ഉം കൊടുത്തു regular customer ആവാൻ സാധിക്കും.
      അതോടൊപ്പം 800 രൂപയുടെ ഒരു *first purchase* വഴി *privilege customer* ആയി business ചെയ്യുവാനും അവസരം.
      High rich ഇലെ business അവസരങ്ങൾ :
      1. ഹൈറിച്ചിനെ മറ്റുള്ളവർക്കു പരിചയപ്പെടുത്തി നമ്മൾ മുഘേനെ ലഭിക്കുന്ന ഓരോ customer സും ഫർസ്റ്റ് പർച്ചേഴ്സ് ചെയ്യുന്നതനുസരിച് *നമ്മുടെ ബൈനറിയിൽ ലെഫ്റ്റ് റൈറ്റ് മാച്ചിംഗ് ആയാൽ 200 രൂപ മുതൽ ഒരു ദിവസം 5000 രൂപ വരെ നേടാനാവും*.
      2. നമ്മുടെ ടീമിൽ ഉള്ളവർ വെയർഹൗസുകളിൽ നിന്നു *റീ പർചേഴ്സ് നടത്തിയാൽ (സൈറ്റിൽ നിന്നു നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനെ റീ പർചേഴ്സ് എന്നു പറയുന്നു) അതിന്റെ വരുമാനവും* നമുക്ക് ലഭിക്കുന്നു. അതിനു ലിമിറ്റ് ഇല്ല.
      3. *നമ്മൾ നിർമിക്കുന്ന ഉത്പന്നങ്ങൾ വില്കുവാനും മാർക്കറ്റ് ചെയ്യുവാനും ഉള്ള അവസരം*. നമ്മൾ മുഘേനെ അത്തരക്കാർ കമ്പനിയിൽ sale ചെയ്താൽ നമുക്കും കമ്മീഷൻ.
      4. കമ്പനിയുടെ *digital marketing* ഇൽ invest ചെയ്താൽ, digital marketing വഴി ലഭിക്കുന്ന ലാഭത്തിൽ നിന്നു invest ചെയ്യുന്ന എല്ലാവർക്കും equal share വീതിച്ചു നൽകുന്നു
      5. 5 ലക്ഷം രൂപ മുടക്കി ഒരു പിൻകോഡ് ന് കീഴിൽ *warehouse start* ചെയ്യുവാനുള്ള അവസരം.
      അങ്ങനെ കമ്പനിയുടെ sales നടത്തി warehouse ഇൽ നിന്നുള്ള ലാഭത്തിന്റെ 50% സ്വന്തമാക്കാനും അവസരം.
      കൂടുതലായി അറിയാനും join ചെയ്യാനും താല്പര്യം ഉള്ളവർ അഡ്മിൻ പാനലിൽ ബന്ധപ്പെടുക
      9995525965(arjun)
      Join ചെയ്യാൻ
      chat.whatsapp.com/DlWmGdwf7qnBSA3qdya0ik
      Name.
      Adress.
      Pincode.
      Mobile No.
      Mail id.

  • @prajeeshvattiprom7088
    @prajeeshvattiprom7088 3 роки тому

    ഡെയിലി 200kg പ്രൊഡക്ഷൻ കിട്ടണമെങ്കിൽ അത്രയും raw മെറ്റീരിയൽസ് വേണം.. അപ്പോൾ 200*10rs*26 days= 52000 rs monthly അതിനു മാത്രം വേണ്ടി വരും.. അപ്പോ ലാഭം 30000 to 40000 വരെ മാത്രേ കിട്ടുകയുള്ളു..

  • @nazeerashaji3727
    @nazeerashaji3727 2 роки тому

    Enneku e progr istapatu

  • @rrrrr7225
    @rrrrr7225 2 роки тому

    നടക്കുന്ന കാര്യം വല്ലതും ഉണ്ടെങ്കിൽ പറയടാ മോനെ. പിന്നെ ഇതിന്റെ മാർക്കറ്റ് എവിടെയാണ്? നിർമാതാക്കളിൽ നിന്ന് ആരാണിത് വാങ്ങുന്നത്? ആർക്കാണ് ആവശ്യമുള്ളത്? വാങ്ങുന്നത് എല്ലാം വിശദമായി പറയണം. ഇത് ആവശ്യമുള്ളവർ സ്വയം ഉല്പാദിപ്പിക്കുന്ന ആരാണെന്ന് അറിയാൻ കഴിഞ്ഞത്.

  • @johnmathew4757
    @johnmathew4757 4 роки тому +5

    You haven't included the despatch expenses for the shredded paper, maintenance cost, overheads etc.

    • @angelandmummykitchen9598
      @angelandmummykitchen9598 4 роки тому

      ua-cam.com/video/N1BBYUanTHo/v-deo.html

    • @hameeali6244
      @hameeali6244 2 роки тому

      കമ്പനി മൊയലാളി ആണ് ഞ്ഞമ്മള് മിണ്ടൂല

  • @pandalamsiraj8028
    @pandalamsiraj8028 4 роки тому +10

    മാസം ഒരു ലക്ഷം വേണ്ട അണ്ണാ 10000കിട്ടുന്ന വല്ലതും ഉണ്ടോ?

    • @Btalksby
      @Btalksby  4 роки тому +1

      Soon Bro😍♥️

    • @dennyjoy
      @dennyjoy 4 роки тому

      😃

    • @justinkv02
      @justinkv02 4 роки тому

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

    • @thasleemarafi1596
      @thasleemarafi1596 3 роки тому

      M

  • @akhilkraj6311
    @akhilkraj6311 3 роки тому

    Ee product nte buyer's contact kittuvo

  • @thevinodiyyan
    @thevinodiyyan 3 роки тому +1

    Packing transportation, ithonnum calculate cheythillallo

  • @vc8689
    @vc8689 4 роки тому +2

    ഇത് എങ്ങനെയാണ് വിളിക്കുന്നത് എന്ന് മനസ്സിലായില്ല ഈ വെബ്സൈറ്റിൽ ഇത് വിൽക്കാൻ സാധിക്കുന്നില്ലല്ലോ എങ്ങനെയാണ് ഇത് വിൽക്കുന്നതെന്ന് പറഞ്ഞു തരുമോ

  • @parthivskrishna6013
    @parthivskrishna6013 4 роки тому

    Bro 7k yil oru machine ond .athukond 200kg ondakkan patyoo

  • @thomasrobert6312
    @thomasrobert6312 2 роки тому +1

    Clere alla nintai toking

  • @shajiambalath6326
    @shajiambalath6326 4 роки тому +2

    Best idea i have seen.

  • @mpms4833
    @mpms4833 4 роки тому

    ഉൽപന്നം എങ്ങനെ മാർക്കറ്റ് ചെയ്യും?

    • @mpms4833
      @mpms4833 4 роки тому

      Evide

    • @akhilbr4538
      @akhilbr4538 3 роки тому

      @@Btalksby
      Website name clear alla..onnu reply cheyyamo

  • @SB-ip1ni
    @SB-ip1ni 3 роки тому

    Evide kondu poyi vilkkum

  • @eeeeee2848
    @eeeeee2848 3 роки тому

    vilpana nadathunnath? Evide?

  • @shawnjoseph2356
    @shawnjoseph2356 3 роки тому +1

    Background music is too loud... info is good

  • @abhinavshajuabhi6994
    @abhinavshajuabhi6994 3 роки тому

    മെഷീൻ edivde kittum

  • @shahabasbcr6829
    @shahabasbcr6829 4 роки тому +2

    Waste papper pulp and other fineshed products akeet thanne 1 lakh kittunilla

    • @abdulrazzaq3745
      @abdulrazzaq3745 4 роки тому

      ലാഭം കിട്ടുന്നുണ്ടോ എത്ര കിട്ടുന്നുണ്ട് net profit

  • @chandramohanpixelvisualmed4884
    @chandramohanpixelvisualmed4884 4 роки тому +2

    Grt info.. Thanks

    • @anwarhusaink
      @anwarhusaink 4 роки тому

      @@Btalksby
      Dear,
      ഒരു ബിസിനസ് കാര്യം സംസാരിക്കാനായിരുന്നു.
      Whatsapp ൽ ഒന്ന് ബന്ധപ്പെടാമോ പ്ലീസ്‌ 🙏
      95 62 62 73 23

  • @fasalufasal5010
    @fasalufasal5010 4 роки тому

    Sales ഒന്നുടെ വ്യക്തമാക്കി തരുമോ??🙏

    • @deechooscreation2867
      @deechooscreation2867 3 роки тому

      Ethintae sell section enghaneyanennu onnukoodi paranjhu tharamo

  • @shibinsharikh7694
    @shibinsharikh7694 3 роки тому

    Idh nammal irkkiyal dhivasavun 200 vech Sail akumoo

  • @arjunambadi5991
    @arjunambadi5991 4 роки тому +2

    Ee website link taroo

  • @hemanthmuralli2610
    @hemanthmuralli2610 3 роки тому

    Local marketil എങ്ങനെ വിൽക്കാൻ സാധിക്കും

    • @ambikavijayan9216
      @ambikavijayan9216 3 роки тому

      ഇത് നമ്മൾ എവിടെ എങ്ങനെ വിൽക്കാൻ സാധിക്കും അതിൻ്റെ കാര്യങ്ങൾ ഒന്നു പറഞ്ഞ് ത

  • @tixy.indertixy8508
    @tixy.indertixy8508 3 роки тому

    Good

  • @balannarayan1034
    @balannarayan1034 4 роки тому +1

    Yes thank you very much