ഭാര്യ മരിച്ചാൽ മൂന്നാം ദിവസം ഭർത്താവിനോട് കൂട്ടുകാർ ഈ ചോദ്യം ചോദിക്കും...?? Bharya Speech | Baqavi

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 188

  • @needunida6556
    @needunida6556 3 роки тому +38

    ഉസ്താ എന്നെയും കുടുബത്തെയും ദുആയിൽ ഉൾപെടുത്തണേ ഉംറക്ക് പോവാൻ എന്റെ വലിയ ഒരു ആഗ്രഹമാണ് മരിക്കുമുൻപേ പുണ്യ മദീന കാണാൻ എനിക്ക് വേണ്ടി ദുആ ചെയ്യേനെ

  • @nishaaasboutique
    @nishaaasboutique 2 роки тому +4

    ഉസ്താദ് 16 വർഷം ആയി ഞങ്ങൾ വാടകയ്ക്കു ആണ് താമസിക്കുന്നത് ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഉസ്താദ്‌

  • @lulu_koduvally
    @lulu_koduvally 3 роки тому +26

    എന്റെ ഉമ്മയുടെ ഉമ്മ വെള്ളിയാഴ്ച സുബ്ഹിക്ക് പരലോകത്തേക്ക് യാത്രയായി.
    വല്ലിമ്മയുടെ ഖബറിടം സ്വർഗീയമാക്കാൻ എല്ലാവരും ദുആ ചെയ്യാണെ....😭
    امين يارب العالمين

    • @shamshi1
      @shamshi1 3 роки тому

      Aameen

    • @vivovivoraziq6140
      @vivovivoraziq6140 2 роки тому

      Ameen

    • @mrnoodsir
      @mrnoodsir 2 роки тому

      Aameen 🤲😰

    • @adhil.k3434
      @adhil.k3434 2 роки тому

      Aameen

    • @ummer9370
      @ummer9370 2 роки тому +2

      ആമീൻ അള്ളാഹു കബർ വിശാലമാക്കട്ടെ 🤲

  • @asmaasma9072
    @asmaasma9072 2 роки тому +4

    Ende makkalakk oru nalla Joly tharan duail ulpeduthane

  • @bushrap7614
    @bushrap7614 3 роки тому +27

    എന്റെ 14വയസ്സുള്ള മോൻ ബ്ലഡ്‌ ക്യാൻസർ ബാധിച്ചു മരിച്ചിട്ട് 2മാസം ആയി ഉസ്താദ് ദുഹാ ചെയ്യണം

    • @beingshif9146
      @beingshif9146 3 роки тому +7

      അള്ളാഹു ആ പൊന്നു മോനു സ്വർഗം കൊടുക്കട്ടെ കുടുംബത്തിന് സമാധാനം കൊടുക്കട്ടെ ആമീൻ

    • @bushrap7614
      @bushrap7614 3 роки тому +2

      ആമീൻ

    • @sinusanu4209
      @sinusanu4209 3 роки тому +1

      ആമീൻ

    • @bushrap7614
      @bushrap7614 3 роки тому +1

      @@sinusanu4209 🤲

    • @noushadnoushu8501
      @noushadnoushu8501 3 роки тому

      Aaaameen

  • @zmvlogs8238
    @zmvlogs8238 2 роки тому +5

    Ente barthavin entodum makkalodum nalla sneham unddaakan duaa cheyyaneee

  • @ummer9370
    @ummer9370 2 роки тому +4

    ഉസ്താതെ പൊതു പരീക്ഷ ആണ് വരുന്നത് ദുഹാഹ് ചെയ്യണേ ഉസ്താതെ 😥

    • @ummer9370
      @ummer9370 2 роки тому +1

      Ameen🤲

    • @AnzarA-m1u
      @AnzarA-m1u Рік тому +1

      എനിക്കും പരീക്ഷ ആണ് ഉസ്താദെ ദുആ ചെയ്യണേ🤲 യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @suhararasheed8963
    @suhararasheed8963 2 роки тому +7

    ഒരു ആൺ കുട്ടി ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @fathimaniya3458
    @fathimaniya3458 3 роки тому +13

    Ente ikka maranappettitt 2 varsham kazhinju ikkante kabarjeevitham sandhoshathilakanvendi dua cheyyane usthade🤲🤲😭😭ente ikkante koode swargathil orumichu jeevikkan allahu vidhi tharanvendi dua cheyyane🤲🤲

    • @haseenashafi2594
      @haseenashafi2594 3 роки тому

      Enthaayrunnu

    • @faisallemi9865
      @faisallemi9865 2 роки тому +2

      ആമീൻ....ന്റെ ഇക്കായും ഇന്ന് കബറിലാണ് അല്ലാഹ് 😪... സ്വർഗം കൊടുക്കണേ

    • @anjunijuvloog3534
      @anjunijuvloog3534 2 роки тому +1

      Aameen

  • @shajahancpu5569
    @shajahancpu5569 2 роки тому +8

    എന്റെ മരിച്ചു പോയ ഉപ്പാക്ക് ദുഹാ ച്യ്യണേ ഉസ്താദേ

  • @suhara8758
    @suhara8758 2 роки тому +2

    Barthavinum makkelkum aaafiyathode hijathodum koodiya barkath ulla deergayusinu duhaa cheyyeneeee usthaade

  • @shajahancpu5569
    @shajahancpu5569 2 роки тому +3

    ഉസ്താദേ ഞങ്ങൾ വാടകവീട്ടിലാണ് ഞങ്ങൾ ക്ക് ഒരു വീട് ഉണ്ടാവാൻ ദുഹാ ച്യ്യണേ ഉസ്താദെ 😭

  • @rannarinurichu5290
    @rannarinurichu5290 2 роки тому +2

    3penne kuttikalanne oru Anne kujuudavan duha cheyyannam usthd

  • @rafeekchaina1262
    @rafeekchaina1262 2 роки тому +4

    ya Allah ende priya barthav kabarilan Allah. a kabr ni vishalamakane Allah. nale ninde jannathul firdousil orumipikane Allah. duha cheyyane usthade.

  • @Allfire101
    @Allfire101 3 роки тому +37

    യന്റ മകളുടെ ഭർ ത്തവ് പണിക്ക് പോവൂല മകളെ തീരെ നോക്കൂല മകൾക്ക് എപ്പോളും വിഷമം ആണ് ഇപ്പോൾ യന്റ വീട്ടിൽ ആണ് മകൾ ഉള്ളത് നല്ലപോലെ നോക്കാൻ ദുആ ചയ്യണേ ഉസ്താതെ

  • @nazimudeennazimudeen8146
    @nazimudeennazimudeen8146 2 роки тому +3

    DuaaCheyyane usthathe

  • @abicraftandvlogs555
    @abicraftandvlogs555 2 роки тому +5

    Allahu nammale ellavareyum nale jannathul firdousil orumippikane ameen

  • @abdullatheefkv1670
    @abdullatheefkv1670 2 роки тому +2

    Umrak povan prathiyagam duha chayyane usthathe

  • @noufalwould287
    @noufalwould287 3 роки тому +12

    താനെ കരഞ്ഞ് കരഞ്ഞ് കരഞ്ഞ് ഈ പ്രഭാഷണം കൊണ്ട് പടച്ചവൻ ഇങ്ങനെയുള്ള പരീക്ഷണം ഒരിക്കലും തകരാതിരിക്കട്ടെ

    • @mishabptz1704
      @mishabptz1704 3 роки тому

      Ameen

    • @moideenkunhi5375
      @moideenkunhi5375 2 роки тому

      എന്റെ veedinde പണി പൂർട്ടിയവൻ ബഹുമാനപെട്ട ഉസ്താദ് ദുവ ചെയ്യണം യന്റെ ഭർത്തവിന്ന് 1 കൾ ഇല്ല

  • @wafa.k.mohamed6288
    @wafa.k.mohamed6288 3 роки тому +11

    Duaa cheyyane usthadhe

  • @aizafathima1972
    @aizafathima1972 3 роки тому +4

    Barthavinte Joli shariyavan usthad prthegam duha chayyanam

  • @richukuttimon8542
    @richukuttimon8542 2 роки тому +3

    Usthadinte pattkelkkan nalla rasaman

  • @shajahancpu5569
    @shajahancpu5569 2 роки тому +19

    എന്റെ ഭർത്താവിനും നല്ല ജോലി കിട്ടാൻ ദുഹാ ച്യ്യണേ ഉസ്താദേ

  • @ramlamolka6811
    @ramlamolka6811 3 роки тому +9

    Usthadinun
    Kudumbatheyum
    Allahu
    Barakath
    Nalkate
    Ameeeeeeeeeeeeen

  • @muhammedsinanfaisal5568
    @muhammedsinanfaisal5568 2 роки тому +4

    Ente etavum valiya agraham aan ente mone hafilagan dua cheyane.

  • @rabiyamoideen7259
    @rabiyamoideen7259 2 роки тому +2

    Usthadea yenike pallake sugamilla pala testukalum nadathi yennitum sugayilla usthade dhuha🤲 cheyyanea

  • @muhammedirfanak6818
    @muhammedirfanak6818 3 роки тому +16

    ഉസ്താദേ എനിക്കു ഒരു പാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട് ഒരുവീട് ഉണ്ടാകാനും ദുഹാചെയ്യണേ

  • @abdullakuttym5603
    @abdullakuttym5603 2 роки тому +4

    Aameen Aameen yarabbal aalameen🤲🏻🤲🏻🤲🏻

  • @sareenaotsareena6197
    @sareenaotsareena6197 3 роки тому +7

    Ma sha Allah Alhamdhulillah 😍😍😍Aameen Aameen Ya rabbal Aaameen 😥😥😥😥

  • @hinahisa4035
    @hinahisa4035 3 роки тому +6

    Usthadhe nalla joli sheriyavan dua cheyyane

  • @saifunneesasaidunneesa8080
    @saifunneesasaidunneesa8080 2 роки тому +4

    Aameen Ya Rabbal aalameen... 🤲🏻

  • @Nuh_Uh_hu
    @Nuh_Uh_hu 3 роки тому +4

    Alhamdulillah . Masha Allah

  • @muneer7173
    @muneer7173 3 роки тому +7

    Halalaya uddeshangal sadichu kittan dua cheyyanam usthad

  • @razirah6046
    @razirah6046 3 роки тому +2

    Eha para vichayathinu duayil ullpeduthannee ustadeee

  • @needunida6556
    @needunida6556 3 роки тому +10

    ചരിത്രം കേട്ടാൽ മനസ്സിൽ ഉൾക്കൊള്ളാൻ കഴിയുന്നത് പറഞ്ഞു തരണേ ഉസ്താ

  • @needunida6556
    @needunida6556 3 роки тому +9

    ഡിസംബർ 29തിയ്യതി ഉസ്താദ്‌ കണ്ണുക്കര juma മസ്ജിദിൽ വരുന്നത് അറിഞ് ഈ നാടക്കെ കാത്തിരിക്കുകയാണ്

  • @sakkeersakkeer6781
    @sakkeersakkeer6781 3 роки тому +39

    😰🤲🏻അള്ളാഹു സ്വർഗത്തിൽ നമ്മെ എല്ലാവരെയും ഒരുമിപ്പിക്കട്ടെ 😰😰

  • @_i_r_f_a_n_i_r_f_u_3064
    @_i_r_f_a_n_i_r_f_u_3064 3 роки тому +4

    Usthade enikk solath ishttamaan njan dhivasavum chellarund oru muthallim aan usthade

  • @suhara8758
    @suhara8758 2 роки тому +1

    Barthavinde jolil barkath undaavaan duhaa cheyyeneeee usthaade

  • @shamlahamza7938
    @shamlahamza7938 3 роки тому +21

    അല്ലാഹുവേ.. കാക്ക നേ.. 🤲🏽

  • @asuuaas4997
    @asuuaas4997 2 роки тому +3

    Amin. Amin. Amin. 💖💕

  • @ayshudiyu8828
    @ayshudiyu8828 2 роки тому +5

    Mashallah 👍

  • @anas.7504
    @anas.7504 3 роки тому +5

    Makkal swalihavanum padikkanum dua cheyyane

  • @needunida6556
    @needunida6556 3 роки тому +5

    കച്ചവടം പൊളിഞ്ഞു കടം കൂടി വീട് വിൽക്കാൻ വെച്ചിന് എത്രയും പെട്ടന്ന് വീട് വിറ്റ് കിട്ടുവാനും കടം തീരാനും ദുആ ചെയ്യണേ കടം തീരാതെ മരണ പെട്ട് പോകുമോ എന്ന് പേടിച്ചാണ് ഉസ്താ ജീവിക്കുന്നേ വീട് വിറ്റ് കിട്ടുവാൻ ദുആ ചെയ്യണേ

  • @shahalanezar3478
    @shahalanezar3478 2 роки тому +3

    എന്റെ പൊന്നു താത്ത വാവനെയും അളിയനെയു കുടുംബത്തെയും വിട്ടു പോയി.... അല്ലാഹ് തെറ്റി പൊറുത്തു കൊടുത്തു കബർ വിശാലമാക്കാൻ എല്ലാവരും ദുഅ ചെയ്യുക 💯😭

    • @Noushad_baqavi_official
      @Noushad_baqavi_official  2 роки тому +1

      AAMEEN

    • @shahalanezar3478
      @shahalanezar3478 2 роки тому

      @@Noushad_baqavi_official ഉസ്താദെ...... അളിയൻ ഗൾഫിൽ നിന്ന് വരാൻ ഇരിക്കുക ആയിരുന്നു ഇതു വരെ താത്തയും അളിയനും വാവയും കൂടെ ഒരുമിച്ചു ഒരു ദിവസം പോലും ജീവിച്ചിട്ടില്ല...... ഒന്നര വയസ്സ് കാണാനാണ് വാവ.... എന്റെ താത്താക് 22 വയസ്സ് തികഞ്ഞില്ല ഉസ്താദെ.... എല്ലാ സദാസ്സിലെയും ദുആയിൽ ഉൾപെടുത്തണേ....

    • @shahalanezar3478
      @shahalanezar3478 2 роки тому

      അസൂഖം ഒന്നും ഇല്ലായിരുന്നു ഉസ്താദേ...... പെട്ടന് ഒരു തല വേദന 3 ദിവസത്തിനുള്ളിൽ അല്ലാഹുവിന്റെ അടുത്തേക് പോയി..... സഹിക്കാൻ പറ്റുന്നില്ല...... യാ allah plz accept our dua 💯😭🤲🏻

    • @castudent7736
      @castudent7736 6 місяців тому

      പടച്ചോനെ, കബർ വിശാലമാക്കണേ. ആ കുഞ്ഞിന്റെ ജീവിതം റാഹത്തിലാക്കണേ.കുടുംബത്തിന് ക്ഷമ നൽകണേ അള്ളാഹ്. ആമീൻ 🤲🏻

  • @rasheedrasheed5509
    @rasheedrasheed5509 2 роки тому +1

    Usthade veed avan dua chyyane usthade

  • @sajiassain421
    @sajiassain421 3 роки тому +11

    മാഷാഅല്ലാഹ്‌

  • @shahalanezar3478
    @shahalanezar3478 2 роки тому +2

    Alhamdulillah 💯

  • @fazildubai786
    @fazildubai786 10 місяців тому

    Assalamu alikum❤❤❤❤❤

  • @suhara8758
    @suhara8758 2 роки тому +1

    Makkel swaleengel aavaan duhaa cheyyeneeee usthaade

  • @khilerhiler9900
    @khilerhiler9900 3 роки тому +6

    Aameen🤲🤲🤲🤲

    • @sanakv1059
      @sanakv1059 2 роки тому

      Aameen🤲🤲🤲🤲
      Translate to English

    • @sanakv1059
      @sanakv1059 2 роки тому

      Aameen
      🤲🤲🤲🤲
      Translate ot Engilsh

    • @sanakv1059
      @sanakv1059 2 роки тому

      Aameen
      🤲🤲🤲🤲
      Translate ot Engilsh

  • @needunida6556
    @needunida6556 3 роки тому +6

    Ameen

  • @naseeragafoor6010
    @naseeragafoor6010 3 роки тому +8

    ആമീൻ 🤲🤲😭

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 2 роки тому +1

    ماشاءالله ماشاءالله ماشاءالله ماشاءالله ماشاءالله

  • @asiyaahammed3101
    @asiyaahammed3101 11 місяців тому

    SUBHANALLAH Alhamdulillah MaashaAllah

  • @muhammedsinanfaisal5568
    @muhammedsinanfaisal5568 2 роки тому +3

    Mashallah

  • @arakalshakkir3464
    @arakalshakkir3464 3 роки тому +4

    Aammen🤲🤲

  • @abdullakuttym5603
    @abdullakuttym5603 2 роки тому +2

    ❤️Allah ❤️Allah ❤️ Allah ❤️Allah ❤️

  • @wafa.k.mohamed6288
    @wafa.k.mohamed6288 3 роки тому +2

    Kadangal veedanum ente molku manasiga vishamathil aanu

  • @sherisworld5442
    @sherisworld5442 3 роки тому +15

    നമ്മുടെ മനസ്സിൽ ഇഷ്ടമില്ലാതെ അല്ലഉഹവിനെ പേടിച്ചു നമ്മൾ ചെയ്യുന്ന ഇബാദ്ദത്തുകൾ അള്ളാഹു സീഗരിക്കുമോ

    • @parambooramina5406
      @parambooramina5406 3 роки тому

      P

    • @Kidsknowledge098
      @Kidsknowledge098 2 роки тому

      No

    • @thamannahasnath5763
      @thamannahasnath5763 2 роки тому

      Sweegarikkum ishttamillathirunnittum allahuvine ഭയന്നു നരക ശിക്ഷ പേടിച്ചിട്ടു cheyyunna ഇബദ്ധത്തുകൾ അള്ളാഹു സ്വീകരിക്കും മനസ്സാനിദ്യത്തോടെ ചെയ്യണേ

    • @thamannahasnath5763
      @thamannahasnath5763 2 роки тому

      നിങ്ങൾ അല്ലാഹുവിന്റെ ശിക്ഷ ഭയക്കുന്നുവെങ്കിൽ തീർച്ചയായും നിങ്ങടെ ഇബാദത്തുകൾ സ്വീകരിക്കും

  • @hamzakallingal6585
    @hamzakallingal6585 2 роки тому +1

    Aameeen

  • @luhlavision9941
    @luhlavision9941 3 роки тому +6

    അൽഹംദുലില്ലാഹ്

  • @sarafudheenpalekkodanpalek6801
    @sarafudheenpalekkodanpalek6801 3 роки тому +5

    Mashaallah

  • @aneeshaanis9456
    @aneeshaanis9456 3 роки тому +9

    ആൽഹംദുലില്ലഹ്

  • @asmaasma9072
    @asmaasma9072 2 роки тому +2

    👍👍👍👍👍

  • @shabnamol5658
    @shabnamol5658 2 роки тому +1

    AAMEEN

  • @ummer9370
    @ummer9370 2 роки тому +3

    Allah❤️

  • @hameedhameed2864
    @hameedhameed2864 5 місяців тому

    Aameen,,aaneen

  • @needunida6556
    @needunida6556 3 роки тому +3

    എന്റെ നാട്ടിലെ 20m സ്വലാത്ത് വാർഷികത്തിന് ഈ ചരിത്രം പറയോ ഉസ്താ

  • @mansoort2399
    @mansoort2399 3 роки тому +4

    🤲

  • @murshidamurshi3244
    @murshidamurshi3244 3 роки тому +3

    Alhamdulillah

  • @sajeenasharaf8353
    @sajeenasharaf8353 3 роки тому +1

    Aameen 🤲

    • @moideenk7941
      @moideenk7941 2 роки тому

      ഇങ്ങളെ ഒരു ഉസ്താദ് ആയി കാണാൻ പറ്റുന്നില്ല സോറി

  • @bashariaummul38
    @bashariaummul38 2 роки тому +1

    DuwaYiL.. ULPaDuThANyA

  • @nijumuhammednijuniju6087
    @nijumuhammednijuniju6087 2 роки тому +2

    ❤️‍🔥❤️‍🔥❤️‍🔥

  • @shifushibu2432
    @shifushibu2432 2 роки тому +1

    👌👌🥺🥺

  • @anas.7504
    @anas.7504 3 роки тому +2

    Barthavin kittanulla paisa kittanum nattil varan kazhiyanum dua is

  • @kplukns9266
    @kplukns9266 3 роки тому +5

    😮😣😥😭😢

  • @nooruzubair5054
    @nooruzubair5054 3 роки тому +4

    Allah💔😰

  • @mahmoodpayappatta8210
    @mahmoodpayappatta8210 3 роки тому +7

    😭💜ok

  • @മാഷാഅള്ളാ-ഛ3ഘ
    @മാഷാഅള്ളാ-ഛ3ഘ 3 роки тому +5

    🤲🤲🤲

  • @swalihentertainment5695
    @swalihentertainment5695 3 роки тому +2

    Ente kannukal nirnju poyiiii

  • @muneerkadambar8805
    @muneerkadambar8805 2 роки тому

    T ,3

  • @fousiyapw6118
    @fousiyapw6118 2 роки тому

    L

  • @mahmoodpayappatta8210
    @mahmoodpayappatta8210 3 роки тому +7

    😔

    • @azimziyadazimziyad4361
      @azimziyadazimziyad4361 3 роки тому

      അല്ലാഹുവെസോർഗംഞങ്ങൾക്ക്നൽകണെഅല്ലാ

    • @ayoobkhan1755
      @ayoobkhan1755 2 роки тому

      ഉസ്താദെ എൻ്റെ കുടിയിൽ വന്ന് ഉസ്താദ് പ്രസംഗത്തിന് വന്നിട്ടുണ്ട് പ്രസംഗം ഞാനും കുടുംബവും ഉസ്താദിൻ്റെ പ്രസംഗം കേട്ടിട്ടുണ്ട് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താ ദെ ദുആയിൽ ഈ കുടുംബത്തിനെ ഉൾപ്പെടുത്തണം'

  • @fasrimol7547
    @fasrimol7547 10 місяців тому

    😊😊😊😊 എന്താ > എഴുത ഒ എഴുതത്

  • @rishadrishad2282
    @rishadrishad2282 3 роки тому +1

    വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടോ ഉണ്ടങ്കിൽ ലിങ്ക് വിടാമോ

  • @sinusanu4209
    @sinusanu4209 3 роки тому +11

    അൽഹംദുലില്ലാഹ്

  • @munthasputhanveetil532
    @munthasputhanveetil532 2 роки тому +2

    Ameen🤲🤲

  • @sanakv1059
    @sanakv1059 2 роки тому +2

    Ameen🤲🤲🤲

  • @ayishav2602
    @ayishav2602 2 роки тому +2

    Mashallah

  • @thoufeekali.....
    @thoufeekali..... 2 роки тому +2

    🤲

  • @nafsalvp9623
    @nafsalvp9623 3 роки тому +2

    Aameen

  • @beevikuttiy2710
    @beevikuttiy2710 3 роки тому +3

    🤲🤲🤲

  • @naturalteam110
    @naturalteam110 3 роки тому +3

    😭

  • @yasminehussain9561
    @yasminehussain9561 2 роки тому +3

    ameen

  • @asmaasma9072
    @asmaasma9072 2 роки тому +1

    Ameen🤲🤲

  • @arshidarshids2715
    @arshidarshids2715 3 роки тому

    😭

  • @smezworld7383
    @smezworld7383 2 роки тому +1

    Ameen

  • @shihab971
    @shihab971 2 роки тому

    Ameen

  • @hezanframes8637
    @hezanframes8637 2 роки тому +1

    Aameen