КОМЕНТАРІ •

  • @JasmonMK
    @JasmonMK Рік тому +7

    താങ്കളുടെ കറ കളഞ്ഞ ആത്മാർത്ഥയെ ഹാർദ്ദമായി അഭിനന്ദിക്കുന്നു... സംഗീതo ഈശ്വരനാണ്... എന്നും ആ അനുഗ്രഹം ഉണ്ടായിരിക്കട്ടെ പ

  • @sunuaravind366
    @sunuaravind366 7 місяців тому +4

    സൂപ്പർ karaoke ആണ് 🥰🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉🎉🎉പ്രതിഫലം ആഗ്രഹിക്കാതെ 🙏🙏🙏🙏🙏🙏thanks

  • @extremegaming9691
    @extremegaming9691 Рік тому +3

    Wow ! Fantastic, Super, നല്ല ക്ലാരിറ്റി . അഭിനന്ദനങ്ങൾ!

  • @Rajaguru-yu7fj
    @Rajaguru-yu7fj 2 місяці тому +1

    ഷമീർ കരോക്കെ ട്രാക്ക് എഡിറ്റ്‌ സൂപ്പർ ഞാൻ ചെറിയ ഒരു പാട്ടുക്കാരൻ ആണ് ഇങ്ങയുള്ള ട്രാക്കുകൾ ഇങ്ങനെ പോസ്റ്റ്‌ ചെയ്തു തന്നാൽ പഴയ ഗായകൻമാർ കെ ജെ ബ്രമാ ജയചന്ദ്രൻ മാർക്കോ എംജി ഇനിയും ഉണ്ട് അങ്ങനെ ഉള്ള ഗായകർ പാടിയ ഒർജിനൽ ട്രാക്ക് കരോക്കെ അയച്ചു തന്നാൽ ഉപകാരം

  • @achudahanachudhan3856
    @achudahanachudhan3856 Рік тому +1

    അടിപൊള റെക്കോഡിങ്ങ് ലയിപ്പിച്ച് പാടൻ പറ്റും ഒരു പാട് നന്ദി

  • @sajeevka5782
    @sajeevka5782 2 роки тому +1

    സൂപ്പർബ്രോ കലക്കി വളരെ നന്നായി

  • @sunuaravind366
    @sunuaravind366 7 місяців тому +1

    നീല നിശ്ലീധിനി... Karaoke ചെയ്യാമോ 🥰🥰🥰🥰

  • @francisambrose9627
    @francisambrose9627 8 місяців тому +1

    Ever green/ Romantic song of My dear Brahmmananthan ❤🎉

  • @babupk4971
    @babupk4971 Рік тому

    ഉമ്മർക്കാന്റെ വല്ലാത്തൊരു പാട്ട് തന്നെയിത്.
    9 വയസുള്ളപ്പോൾ ഒരു പള്ളിപ്പെരുന്നാൾ പറമ്പിൽ വച്ചാണ് ഈ സിനിമ കണ്ടത്.
    ആരൊക്കെ അഭിനയിച്ചു എന്നൊന്നും അന്നറിയില്ലായിരുന്നു.
    ശാരദയെ മാത്രം അറിയാം.
    അതും ;
    പാട്ടിൽ 'ശാരദ പുഷ്പ വനത്തിൽ വിരിഞ്ഞൊരു....'എന്ന ഒരു വരി ഉള്ളത് കൊണ്ട് മാത്രം അവരെ ഓർത്തു -മനസ്സിലായി.
    അന്ന് മനസ്സിൽ വല്ലാതെ കേറിയ പൊന്നു പാട്ടാണിത്.
    അതേ ഇഷ്ടം തന്നെ ഇന്നും.
    ഇടയ്ക്കിടെ കേൾക്കും.
    എന്തോ ഒരു ദു:ഖം പോലെയാണ് കേൾക്കുമ്പോൾ.
    ഉമ്മർക്കാന്റെ തന്നെ മറ്റു ഒന്നുരണ്ട് സിനിമാ പാട്ടുകളിലെ കായൽ location പാട്ടുകളുമായി അടുത്ത സാമ്യമുണ്ട് ഈ മനോഹരമായ പാട്ടിന്.
    ചങ്ക്ബലവും വായുബലവും ഇല്ലെങ്കിലും ഈ കരോക്കെയ്‌ക്ക് ഒപ്പം ചേർന്ന് കൃത്യമായ് പാടുന്നു ഞാനും.
    അത്രക്ക് ഇഷ്ടം ഈ പാട്ടിനെ.
    നന്ദി friend.

  • @abhilashananthu306
    @abhilashananthu306 2 роки тому +6

    മഴ പെയ്തു മാനം തെളിഞ്ഞ നേരം . ആ പാട്ടിന്റെ കരോക്കേ എനിക്ക് അയച്ചു തരുമോ

  • @JP00010
    @JP00010 2 роки тому

    പ്രിയമുള്ളവളേ.....
    പ്രിയമുള്ളവളേ നിനക്കു വേണ്ടി
    പിന്നെയും നവ സ്വപ്നോപഹാരം ഒരുക്കീ
    ഒരുക്കീ ഞാൻ
    നിനക്കു വേണ്ടി മാത്രം
    പ്രിയമുള്ളവളേ....
    ശാരദ പുഷ്പ വനത്തിൽ വിരിഞ്ഞൊരു
    ശതാവരി മലർ പോലെ(ശാരദ)
    വിശുദ്ധയായ്‌ വിടർന്നു നീയെന്റെ
    വികാര രജാങ്കണതിൽ(വിശുദ്ധയായ്‌ )
    വികാര രജാങ്കണത്തിൽ
    (പ്രിയമുള്ളവളേ)
    പാലൊളി ചന്ദ്രനും പാതിര കാറ്റും
    പതുങ്ങി നിൽപൂ ചാരെ(പാലൊളി )
    ഹൃദയവും ഹൃദയവും തമ്മിൽ
    പറയും കഥകൾ കേൾക്കാൻ
    പറയും കഥകൾ കേൾക്കാൻ
    (പ്രിയമുള്ളവളേ)

  • @sanalkumars5843
    @sanalkumars5843 3 роки тому +3

    Very nice track shameer Bai thank you 🙏👍❤

  • @roshshymalae.k5674
    @roshshymalae.k5674 8 місяців тому

    Suuuuper കരൊക്കെ... Thanks a lot❤

  • @kunjachanna
    @kunjachanna 3 місяці тому

    Suuuuuuuuper karokke bro 👏👏👍👍🙏🙏

  • @saraswathibhaskar8411
    @saraswathibhaskar8411 Рік тому +1

    Tq p.A Hamsa for karokke.
    Can I get brhamandan jis Marthy song. As many are not aware. Yesterday only I came to know he had sung marathy film ❤👏🎵🎵🎵💐🧖🌷🌸🎹

  • @saljan1413
    @saljan1413 6 місяців тому

    അഭിനന്ദനങ്ങൾ 👌👌👌❤️

  • @antonyjoy6852
    @antonyjoy6852 2 роки тому +2

    Very clean Karaoke track dear Hamza brother 🙏💐
    Appreciate your efforts to contribute for the people who wants sing for their own satisfaction 🙏

  • @sunilkj7942
    @sunilkj7942 3 роки тому +1

    ഹംസ Shameer good work👍

  • @mcnkutty8476
    @mcnkutty8476 Рік тому

    Its a very good track with accurate timing. Thanks a lot

  • @roselyjoseph5964
    @roselyjoseph5964 2 роки тому +1

    Sir.your..are.blessed.and.luckey👍🙌

  • @manus9309
    @manus9309 2 місяці тому

    ദാസേട്ടൻ്റെ പ്രഭയോടൊപ്പം വന്ന പ്രതിഭ ദാസേട്ടൻ്റെ പ്രഭയിൽ അസ്തമിച്ചില്ല മറിച്ച് ആ പ്രഭയോടൊപ്പം മറ്റൊരു സൂര്യനായി അദ്ദേഹം തിളങ്ങി നിലവിലും
    ജയേട്ടാ അങ്ങയെ ദാസേട്ടനോളം ഇഷ്ടപ്പെടുന്നു വളരെയധികം

  • @safarullaahammed2937
    @safarullaahammed2937 2 роки тому +1

    സൂപ്പർ 👌👏👏👏🌹🙏

  • @KanakaKanaka-m6v
    @KanakaKanaka-m6v 4 місяці тому +1

    Tharakaroopini nee ennumen ude ,k p brahmanandan please lyrics & karaoke send.

  • @abdulkhader5635
    @abdulkhader5635 Рік тому

    താങ്കളുടെ കരോക്കെ അടിപൊളിയാണ്...സ്വർണ്ണ ഗോപുര എന്നഗാനവും.. പവിഴംപൊൽ. പവിഴധാരം പോൽ.. എന്നഗാനത്തിന്റെ.. കരോക്കെ ചെയ്യുമോ sir🙏

  • @indranharidas3173
    @indranharidas3173 2 місяці тому

    Super👍🏼👍🏼👍🏼👍🏼

  • @shakiralicp4594
    @shakiralicp4594 2 роки тому +1

    Supper shameeka

  • @SukamaranNair
    @SukamaranNair 4 місяці тому

    Ju ju hu🙏🙏🙏

  • @abygopinath8183
    @abygopinath8183 9 місяців тому

    Super clarity ❤ thanks bro

  • @francisambrose9627
    @francisambrose9627 Рік тому

    Nice! Very melodious 👍

  • @shajimattancheryebrahim5729
    @shajimattancheryebrahim5729 5 місяців тому

    Nice track paadan nalla sugham

  • @nasermachu5185
    @nasermachu5185 Рік тому

    സൂപ്പർ ❤❤❤❤

  • @manjudasanvaliyapurayil3799

    Very good 🙋‍♂️ കാണാഴകുള്ള മാണിക്യകുയിലേ, ഊഴം movi, കിട്ടുമോ 🙋‍♂️

  • @HARIDASPD-ww7kr
    @HARIDASPD-ww7kr 4 дні тому +1

    0:43

  • @jabujabar198
    @jabujabar198 8 місяців тому

    Wow 💙💙💙

  • @sureshbabuv6572
    @sureshbabuv6572 11 місяців тому

    സൂപ്പറാണ്

  • @travelzone1959
    @travelzone1959 Місяць тому

    kasthoori mallika pudava chutti .. karaoke kittumO

  • @sundaresann5698
    @sundaresann5698 2 роки тому +1

    Excellent!

  • @707Arvind
    @707Arvind Рік тому

    Super❤👌👏 keep it up

  • @balankrishnan1259
    @balankrishnan1259 2 роки тому

    സൂപ്പർ liriks ❤❤❤

  • @riyazmoideenkunju2988
    @riyazmoideenkunju2988 Рік тому

    പാതിരാ പുള്ളുണർന്നു എന്ന പാട്ടിൻ്റെ കരോക്കെ തരുമോ

  • @doncharly7723
    @doncharly7723 2 роки тому

    Very good smooth. Can you edit this as a synched lyrics? Thanks a lot.
    Also appreciate if you can make karaoke for the following songs.
    Sandya mayangum neram
    Ambalakkara thechikkavil pooram
    Sangamam Sangamam
    Thottene njan manassu kondu

  • @pushkinvarikkappillygopi5016

    Super sir..... thank you

  • @vijayaudayan7351
    @vijayaudayan7351 Рік тому

    1:01 സൂപ്പർ ആയിട്ടുണ്ട് ഈ പാട്ടു മാത്രം മേ എനിക്ക് karakko പാടാൻ പറ്റുള്ളൂ ഈ പാട്ടും കൂടി ഇടാമോ കാളി ന്ദി കാളി ന്ദി കണ്ണന്റെ പ്രിയ
    സഖി കാളി ന്ദി old song

  • @sajithsuju1201
    @sajithsuju1201 4 місяці тому +1

    ചന്ദ്രകിരണത്തിൻ ചന്ദന മുണ്ണും കരോക്കെ തരുമോ

  • @vimaladevi3895
    @vimaladevi3895 Рік тому

    സൂപ്പർ🙏

  • @sreelathasree4925
    @sreelathasree4925 10 місяців тому

    സൂപ്പർ
    സന്ത്യക്കെന്തിനു സിന്ദൂരം കരോക്കെ ഇടാമോ Pleace

  • @vasuatl8069
    @vasuatl8069 2 роки тому +1

    Superandsuperkaroke

  • @RajeshMulloli
    @RajeshMulloli Рік тому

    Superrr🎉

  • @abdulazeez8099
    @abdulazeez8099 2 роки тому

    നീലയാമിനി നിൻ കരളിൽ നൊമ്പരം
    ഇതിന്റെ കരോകെ ഒന്ന് അപ് ലോഡ് ചെയ്യുമോ💚

  • @nasermachu5185
    @nasermachu5185 9 місяців тому

    Please add, വൃച്ഛിക രാത്രി തൻ

  • @travelzone1959
    @travelzone1959 2 місяці тому

    oru desa bhakthigaanaththinte karaoke pratheekshikkunnu.

  • @narayanankanjangad7199
    @narayanankanjangad7199 8 місяців тому

    🙏നമിക്കുന്നു സൂപ്പർ 👌👌👌👌

  • @vijayaudayan7351
    @vijayaudayan7351 8 місяців тому

    👌👌👌👌👌👌thanks

  • @mohanvp3124
    @mohanvp3124 3 роки тому

    Supet dear

  • @saraswathibhaskar8411
    @saraswathibhaskar8411 Рік тому

    Sir's Marathi film song pls.
    Some one forward

  • @deepadeepaani6695
    @deepadeepaani6695 11 місяців тому

    ❤️❤️❤️

  • @p.rsureshkumar3780
    @p.rsureshkumar3780 7 місяців тому

    Super

  • @vimaladevi3895
    @vimaladevi3895 Рік тому

    Super👍👍👍

  • @babboohappy
    @babboohappy Рік тому

    bro can u pls upload the karoke of Pulayanaar maniyamma poovmulla kkaavilamma pls pls

  • @Santhkumaar
    @Santhkumaar 7 місяців тому

    അശോകപൂർണിമ ഈ കരോക്കേ ഉണ്ടോ

  • @stanleyjoseph1
    @stanleyjoseph1 2 роки тому

    Very good, thank you 🙏

  • @achudahanachudhan3856
    @achudahanachudhan3856 Рік тому

    അടിപൊളി എന്നാണുദ്ദേശിച്ചത്

  • @adoraproductions4496
    @adoraproductions4496 5 місяців тому

    👌👌👌👌👌

  • @bindumuralidharan9955
    @bindumuralidharan9955 7 місяців тому

    Super 👌🏻

  • @safarullahammed8905
    @safarullahammed8905 Рік тому

    സിഐഡി നസീർ എന്ന ചിത്രത്തിൽ നിന്നും നീലനിശീതിനി എന്ന ഗാനത്തിന്റെ കരോക്ക ഇറക്കാമോ. പ്രതീക്ഷിക്കുന്നു. 🌹🌹🌹🌹🌹👌

  • @fathimasulaiman9642
    @fathimasulaiman9642 Рік тому

    Thamara kuruviku thattamidu ethinte karokke tharumo

  • @sivadasanvt7169
    @sivadasanvt7169 Рік тому

    Very very good karoke

  • @haripklhari6387
    @haripklhari6387 11 місяців тому

    Ouro Noor Janam karoka edumo

  • @m.k.praksan.m.k.prakasan.7225

    ഇനിയെന്റെ ഓമലിനായൊരു ഗീതം എന്ന് പാട്ടിന്റെ കരോക്കെ അയച്ചു തരുമോ.എല്ലാവിധ ഭാവുകങ്ങളും.

  • @artofexcellenceforraghuana2629
    @artofexcellenceforraghuana2629 9 місяців тому

    Super ❤❤❤❤❤

  • @ortizyt3102
    @ortizyt3102 6 місяців тому

    താങ്കൾ സൂപ്പർ 🙏🙏🙏🙏

  • @manoharanmanoharan2930
    @manoharanmanoharan2930 Рік тому

    thanks.superkaroke

  • @sajithsuju1201
    @sajithsuju1201 4 місяці тому

    സുന്ദരി നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ ഇതിൻ്റെ കരോക്കെ തരാമോ

  • @baburajt9501
    @baburajt9501 Рік тому

    നീരാടുവാൻ'' ''

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu6815 Рік тому +1

    മലയാള ഭാഷധൻ മാതൃക. എന്ന karoke ചെയ്യുമോ

  • @somanc4125
    @somanc4125 Рік тому

    super.👍🙏

  • @AbdurahmanKuppanath-cc5li
    @AbdurahmanKuppanath-cc5li Рік тому

    Good thanks❤

  • @HARIDASPD-ww7kr
    @HARIDASPD-ww7kr 4 дні тому

    ഹായി

  • @saraswathibhaskar8411
    @saraswathibhaskar8411 Рік тому

    ❤ നന്ദി

  • @thambannambiar253
    @thambannambiar253 5 місяців тому

    മലയാളഭാഷ തൻ

  • @sureshkulathumani7880
    @sureshkulathumani7880 Рік тому

    Nice composition

  • @harishpallapram7477
    @harishpallapram7477 2 роки тому +1

    ♥️

  • @ajithacv8957
    @ajithacv8957 Рік тому

    Supper

  • @ManojKumar-pi4kv
    @ManojKumar-pi4kv 2 роки тому

    സുഹൃത്തേ, ചന്ദ്രബിം നെഞ്ചിലേറ്റും എന്ന കരോക്ക ഒന്ന് ഇടുമോ

  • @harshanpk1275
    @harshanpk1275 2 роки тому

    Chandrabimbam nenjilettum karaoke cheythidumo

  • @gopalakrishnank.s727
    @gopalakrishnank.s727 2 роки тому

    Adipoli

  • @khajakhaja6464
    @khajakhaja6464 Рік тому

    👍👍👍

  • @dileepbabu2084
    @dileepbabu2084 Рік тому

    👍👍👍👍👍👍❤❤🙏

  • @movieworldpalarivattom5457
    @movieworldpalarivattom5457 2 місяці тому

    parasaghi karoke yundo

  • @pradeepvelacherry5604
    @pradeepvelacherry5604 2 роки тому

    🌺🌺🌺🌺🙏🌺🌺🌺🌺

  • @sreelathasree4925
    @sreelathasree4925 10 місяців тому

    ഇതിൽ അവസാനഭാഗം ഒറിജിനൽ പാട്ടുമായി യോജിക്കുന്നില്ല അത് കറക്ടാക്കി ഇടാൻ പറ്റുമോ
    ഈ മണ്ണിൽ.. 2 തവണ ഉണ്ട്
    അക്കരെ മരണത്തിൽ 2 തവണ
    അവസാന ബലിമൃഗങ്ങൾ ഇല്ല കരക ട് ആക്കി ഇടാമോ

  • @sreelathasree4925
    @sreelathasree4925 10 місяців тому

    സന്ധ്യക്കെന്തിനു സിന്ദൂരം ..... ഇല്ലേ😢

  • @fathimasulaiman9642
    @fathimasulaiman9642 Рік тому

    Nice

  • @basheerabbas2231
    @basheerabbas2231 2 роки тому

    എനിക്ക് കുറെ പാട്ടിന്റെ karokke താങ്കളിൽ നിന്നും സ്വീകരിക്കണമെമെന്നുണ്ട്, അതിനു ഞാനെന്താണ് ചെയ്യേണ്ടത് എന്ന് പറയുമല്ലോ
    മറുപടി പ്രതീക്ഷിക്കുന്നു!

  • @harshanpk1275
    @harshanpk1275 2 роки тому

    Good

  • @haridhar8620
    @haridhar8620 2 роки тому

    Thank you

  • @mercybasil6716
    @mercybasil6716 2 роки тому

    Super bro! Thanks 🙏

  • @rincy1294
    @rincy1294 5 місяців тому

    Karoki.rikod

  • @mahadevan1979
    @mahadevan1979 Місяць тому

    നീല നിശീഥിനി ചെയ്യാമോ സാർ 🙏🏻

  • @cgsajeev
    @cgsajeev Рік тому

    A T UMMER