മതപരമായ വിശ്വാസത്തിന് എതിരല്ല ഏക സിവില്‍കോഡ്: അഡ്വ. ടി.എസ്. ഉല്ലാസ് ബാബു | DEBATE

Поділитися
Вставка
  • Опубліковано 8 лют 2025
  • മതപരമായ വിശ്വാസത്തിന് എതിരല്ല ഏക സിവില്‍കോഡ്; വര്‍ഗീയതയും പുരുഷമേധാവിത്വവും പ്രചരിപ്പിക്കരുത്: അഡ്വ. ടി.എസ്. ഉല്ലാസ് ബാബു | DEBATE
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews

КОМЕНТАРІ • 114

  • @francisca1741
    @francisca1741 12 днів тому +17

    ഉല്ലാസ് നല്ല മറുപടി കൊടുത്തു, നന്ദി ❤

  • @Subhashbabu-np5rf
    @Subhashbabu-np5rf 12 днів тому +15

    ❤ സൂപ്പർ അടി പൊളി ❤ഉല്ലാസ് താങ്കൾക്ക് തുടരാം.നിയാസിന് പോകാം.

  • @ജയ്ഹിന്ദ്-ച1ണ
    @ജയ്ഹിന്ദ്-ച1ണ 10 днів тому +5

    ഉല്ലാസ് ബാബു നല്ല മറുപടി ഒരു പെൺകുട്ടി ഉള്ള നിയാസ് പറഞ്ഞത് അതാണ് പൊളിച്ചത്... ഉല്ലാസ് 😍😍♥️great

  • @premji2335
    @premji2335 12 днів тому +22

    ഉല്ലാസ് 👌👌👌👌

  • @sethusethu8279
    @sethusethu8279 12 днів тому +30

    നിയാസിന് ഒട്ടും വിവരമില്ല തീവ്രവാദ ചിന്താഗതി മാത്രമാണ് ഉള്ളത് അമ്പലത്തിലെയും പള്ളിയിലെയും കാര്യമല്ല ഈ നിയമത്തിൽ പറയുന്നത്

    • @SURESHMK-mz7ne
      @SURESHMK-mz7ne 12 днів тому +1

      ഓടിനടന്ന് മറ്റേ പരിപാടി നടക്കില്ല, 😂😂

  • @enlightnedsoul4124
    @enlightnedsoul4124 12 днів тому +25

    ഉല്ലാസ് 🔥🔥🔥

  • @jayasree3869
    @jayasree3869 12 днів тому +17

    Ullaji oru big salute 🙏🏻🙏🏻💯💯💯

  • @abdullakoya7836
    @abdullakoya7836 12 днів тому +24

    Ullas Babu ❤❤❤ Big Salute ❤❤❤🎉

  • @a_commonman
    @a_commonman 12 днів тому +20

    Ullas Babu🔥🔥🔥

  • @jacob-fd6th
    @jacob-fd6th 12 днів тому +11

    സൂപ്പര്‍

  • @bam4252
    @bam4252 12 днів тому +10

    Poli😮

  • @chan54
    @chan54 12 днів тому +12

    കള്ളന്മാരുടെ അവകാശങ്ങൾ നിഷേധിക്കലാണ് പോലീസും കോടതിയും ചെയ്യുന്നത്.

  • @plumba1000
    @plumba1000 12 днів тому +9

    ഉല്ലാസ് ബാബു പൊളി....

  • @samthomas5211
    @samthomas5211 12 днів тому +12

    Powlichu❤❤❤❤❤

  • @krishnadasambat-ps9yl
    @krishnadasambat-ps9yl 10 днів тому +5

    ആണായാലും പെണ്ണായാലും ഒരു നിയമം തന്നെ വേണം

  • @user-lc6hn4te2m
    @user-lc6hn4te2m 12 днів тому +5

    Well said Ullas❤

  • @shajuchikkup3847
    @shajuchikkup3847 12 днів тому +12

    ഉല്ലാസ്❤❤❤❤❤

  • @kmn9030
    @kmn9030 12 днів тому +12

    നിയാസ് പോപ്പുലർ ഫ്രണ്ടിൽനിന്നും വന്നതാണോ

  • @sandeepplazhy4368
    @sandeepplazhy4368 12 днів тому +12

    Ullas ji ❤❤❤❤❤❤

  • @AbhishekVelayudh
    @AbhishekVelayudh 12 днів тому +8

    മതം തലയ്ക്ക് പിടിച്ചപ്പോൾ എന്ത് നിയമ ജ്ഞാനം , കഷ്ടം തോന്നുന്നു , UCC നിർബന്ധമായും നടപ്പിലാക്കണം.

  • @VasanthaKumari-j3y
    @VasanthaKumari-j3y 12 днів тому +11

    Super❤❤❤❤❤ullasji

  • @harimizhi8938
    @harimizhi8938 9 днів тому +2

    ഉല്ലാസ് ബാബുവിന്റെ മറുപടി സൂപ്പർ 😂😂👏👏👏👏👏👏👏

  • @harikumar.c7361
    @harikumar.c7361 12 днів тому +6

    Ullas babu👍👏👏

  • @remeshvijayan9486
    @remeshvijayan9486 10 днів тому +4

    മത പ്രീണനക്കാരെ ജനങ്ങൾ തിരിച്ചറിയും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

  • @ShahanaShahana-r7e
    @ShahanaShahana-r7e 10 днів тому +3

    ഞാൻ ഒരു ആണ് ആരുന്നേൽ ഈ ന്യൂസ്‌ ഇൽ വന്നിരുന്നു ഇതൊക്കെ പറഞ്ഞേനെ. മുസ്ലിം സ്ത്രീ ആയി ജനിച്ചതിൽ ഖേദിക്കുന്നു

  • @p.chandrasekharannair6908
    @p.chandrasekharannair6908 12 днів тому +4

    മനുഷ്യർക്കെല്ലാവർക്കും ഒരേ സിവിൽ ക്രിമിനൽ നിയമങ്ങൾ ബാധകമാക്കുന്നതല്ലെ ഉത്തമമായിട്ടുള്ളത് പ്രത്യേകിച്ച് ഈ ശാസ്ത്രയുഗത്തിൽ

  • @GAMERSALIH1234
    @GAMERSALIH1234 12 днів тому +5

    ഇന്ത്യൻ ഭരണഘടനയ്ക്ക് മുകളിൽ വരുന്ന നിയമങ്ങൾ... ഇവിടെ നടക്കില്ല

  • @sandeepashokan6281
    @sandeepashokan6281 12 днів тому +7

    👍👍👍👍👍👍👍👍👍👍👍👍

  • @gnps170
    @gnps170 12 днів тому +3

    വോട്ടു ബാങ്കിന് വേണ്ടി എവിടേക്കാ തലോടി എന്നിട്ടും 15 വർഷം പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു സൂപ്പർ

  • @muhammedchemmela8546
    @muhammedchemmela8546 10 днів тому +3

    നിയാസ് മരപ്പൊട്ടത്തരം മാത്രം പറയുന്നു. ഉല്ലാസ് 100% കറക്റ്റ്!

  • @ഇവനാര്
    @ഇവനാര് 12 днів тому +3

    ഇതാണ് കോൺഗ്രസ്‌ 🙏👊👊👊👊

  • @saseendranpk4308
    @saseendranpk4308 11 днів тому +2

    അയ്യോ പാവം നിയാസ് വക്കിൽ നിയമം പഠിപ്പിക്കാൻ വന്നതാണ് പക്ഷെ ആള് മാറി പോയി പഴയപോലെ നുണ പ്രചരിപ്പിക്കാൻ നോക്കിയത 🤣😂🤙😤😤

  • @JoiceGeorge-so7nh
    @JoiceGeorge-so7nh 11 днів тому +2

    Wow Mr Ullas Babu great 🙏

  • @hackedthisid6739
    @hackedthisid6739 12 днів тому +3

    നിയാ സെ ചർച്ചകഴിഞ്ഞ് വീ ടീലെക്ക് ചെല്ലുമ്പോൾ ഭാര്യയും മകളുംചു ലുംകൈയിൽ പിടിച്ച് ഉമ്മറത്തു തന്നെ ഉണ്ടാകും ശരദ്ധിച്ചോ

  • @p.chandrasekharannair6908
    @p.chandrasekharannair6908 12 днів тому +1

    ഒരു ഭരണസംവിധാനത്തിൽ മതപരമായ വ്യത്യസ്ത നിയമങ്ങൾ ഒരിക്കലും ന്യായീകരിക്കപ്പെടാവുന്നതല്ല

  • @raveendranpk8658
    @raveendranpk8658 12 днів тому +5

    2 കോളേജിൽ പഠിപ്പിയ്ക്കുന്നത് 2 തരം നിയമങ്ങളോ ?

  • @Mohanadasan-zk6wy
    @Mohanadasan-zk6wy 10 днів тому +1

    യൂണിഫോം സിവിൽ കോഡ് എത്രയും വേഗം വരണം. ഭാരതത്തിൽ എല്ലാമതവിഭാഗങ്ങളും ഒരു
    നിയമത്തിനു കീഴിൽ വരണം.
    മുസ്ലിങ്ങൾക്കുമാത്രം ഒരു പ്രത്യേക നിയമം മതത്തിന്റെ
    പേരും പറഞ്ഞു നടക്കാൻ പോവുന്നില്ല.

  • @udaykumar4510
    @udaykumar4510 12 днів тому +3

    🙏🙏🙏

  • @santhoshpathanamthitta7886
    @santhoshpathanamthitta7886 12 днів тому +8

    കോൺഗ്രസിന് അയൽ രാജ്യങ്ങളും പണം കിട്ടുന്നുണ്ടോ നോക്ക് പ്രതിപക്ഷ നേതാവിന് പണം കിട്ടുന്ന മാർഗങ്ങൾ നോക്കാതെ നല്ലത്

  • @udaykumar4510
    @udaykumar4510 12 днів тому +2

    ❤️❤️❤️❤️

  • @VinodKumarcp-y7v
    @VinodKumarcp-y7v 12 днів тому +2

    ഉല്ലാസ് babu❤❤❤❤❤🙏🙏🙏🙏

  • @suttubabu7600
    @suttubabu7600 12 днів тому +3

    ഉല്ലാസ്

  • @abdullakoya7836
    @abdullakoya7836 12 днів тому +4

    JAI Jai UCC JAI JAI Bharat ❤❤ JAI JAI Modi ji 🎉🎉🎉
    🎉 JAI JAI Personal Independence ❤❤❤❤ Thanks 🙏

  • @p.chandrasekharannair6908
    @p.chandrasekharannair6908 12 днів тому +1

    രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ സ്ഥിരം വോട്ടവിഹിതം സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ അതു ജനങളെ മതങ്ങളിൽ തളച്ചിടുന്നതിലാണ് എതിർപ്പ് പ്രകടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ലക്ഷ്യം

  • @ashokkumarashu609
    @ashokkumarashu609 12 днів тому +1

    ഉല്ലാസ് ജി 💪🏻💪🏻💪🏻💪🏻💪🏻🙏🏻

  • @YohannanMolath
    @YohannanMolath 12 днів тому +7

    Congress waste

  • @sathya68
    @sathya68 12 днів тому +2

    കോൺഗ്രസ് ആയാലും നിയാസ് കോയ അല്ലെ... അങ്ങിനെയെ വരൂ 😌

  • @ShahanaShahana-r7e
    @ShahanaShahana-r7e 10 днів тому +1

    ഉല്ലാസ് ബാബു ഉല്ലാസ് ബാബു ഉല്ലാസ് ബാബു ഉല്ലാസ് ബാബു. 😂 ബാക്കി ഒന്നും നിയാസിനു വായീന് വരുന്നില്ല.

  • @GirijaMavullakandy
    @GirijaMavullakandy 9 днів тому

    ശ്രീ ഉല്ലാസ് ബാബുവിന് അഭിനന്ദനങ്ങൾ.

  • @RameshRamu-z5f
    @RameshRamu-z5f 9 днів тому +1

    നിയാസ് കോൺഗ്രസ് ആയാലും വക്കിൽ ആയാലും ചൊട്ടയിലെ ശീലം ( madrassayil) പോയി പഠിച്ചത് മറക്കില്ല അയാളെ കുട്ടം പറഞ്ഞിട്ട് കാര്യമില്ല

  • @mekhak7109
    @mekhak7109 12 днів тому

    👍👍👍👍

  • @mohananv3311
    @mohananv3311 12 днів тому +4

    ആറാം നൂറ്റാണ് കെട്ടിപ്പിടിച്ച് കിടക്കുന്ന മതം. മറ്റുള്ള മതങ്ങൾ കാലാനുസൃതമായി മാറ്റങ്ങൾ വരുത്തുമ്പോൾ ഈ മതം മാത്രം ആറാം നൂറ്റാണ്ട് കെട്ടിപ്പിടിച്ച് കിടക്കുന്നു.

    • @ശഹബാൻ
      @ശഹബാൻ 12 днів тому

      ആണെങ്കിൽ നിങ്ങൾക്ക് എന്താ പ്രശ്നം

    • @Cargolinks303
      @Cargolinks303 12 днів тому

      Kandavarude parambil poyi ithu waqaf aanu ningal erangi pokanam ennu parayunnathoke normal alle😂😂😂 oru kuzhapom ella

    • @ശഹബാൻ
      @ശഹബാൻ 12 днів тому

      @@Cargolinks303 അങ്ങനെ waqafinu എതിരായി സംസാരിക്കാൻ മുസ്ലിങ്ങൾ തന്നെയാണ് രംഗത്ത് വന്നത് മറ്റുള്ളവരേക്കാൾ അറിയുമോ

    • @nidanpravin9315
      @nidanpravin9315 12 днів тому

      ​@@ശഹബാൻIppozhum njhammanta mammadh jeevanode indenkil ayalude adima aavuo. Ayal ninghalda bharyayo, ammayo, penghalo, 6 vayasulla makalayo kooda kidakkanam enn paranjhal sammathikuo.

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 9 днів тому

    ഉല്ലാസ് ബാബു ഇവരെ ഇങ്ങനെ ജനങ്ങളുടെ മുന്നിൽ തുണിയുരിഞ്ഞു കാണിക്കുക.😀😀😀😀😀😀

  • @Murtad-x4y
    @Murtad-x4y 12 днів тому +6

    Ullaas❤

  • @sajeevanov757
    @sajeevanov757 12 днів тому +2

    Ullas Babu, Niyasine adichodichu.

  • @krishnaprasadthyl617
    @krishnaprasadthyl617 12 днів тому +4

    UCC nilavil vannaal adukkalayil jannaal vaikkaamo niyase?

  • @ashrafvm2461
    @ashrafvm2461 12 днів тому +1

    Ullas Babu. Parayunnath. Valare. Shariyaan

  • @sajikumar7918
    @sajikumar7918 8 днів тому

    നമ്മൾ അങ്ങനെ ആക്കുക അല്ലേ.

  • @Mathslive24
    @Mathslive24 8 днів тому

    അഭിമാനം അഡ്വ ഉല്ലാസ് ജി.

  • @ravindrang7553
    @ravindrang7553 5 днів тому

    Ullash congratulations this is reality

  • @samuvalsam6681
    @samuvalsam6681 12 днів тому +7

    ഉല്ലാസ് ❤️❤️❤️❤️❤️❤️ഇങ്ങിനെയു ള്ള ആളുകളെ വേണം ചർച്ചക്ക് വിളിക്കാൻ.. 😄

  • @sivaprasadsivaprasad1709
    @sivaprasadsivaprasad1709 12 днів тому

    Arif hussain sir I sauit you.

  • @JoiceGeorge-so7nh
    @JoiceGeorge-so7nh 11 днів тому

    PM Niyas 😮 oh my God🙏 are you an advocate????impossible 😢

  • @ShanmughanKaippilly
    @ShanmughanKaippilly 8 днів тому

    Uni form civil code is a good plan.Enforce it as early as possible.The plan never do any harm to muslim,Christan and Hindu people.B,J,P,s argument is appreciated.I heard your debate.Thank you.

  • @govindankutty7613
    @govindankutty7613 12 днів тому

    Ask him that all muslims need sharia criminal law need to be impliment.

  • @SonilKurien
    @SonilKurien 10 днів тому

    തേഞ്ഞു

  • @harimizhi8938
    @harimizhi8938 9 днів тому

    മരുമക്കാത്തയാവും, മക്കത്തായവും ഒന്നും ഇപ്പോൾ നിലവിൽ ഇല്ല്യാ. ഇളള കാര്യങ്ങൾ വല്ലതും ഉണ്ടെങ്കിൽ പറയാൻ പറയു നിയാസിനോട് 😂😂

  • @SJ-vf1qf
    @SJ-vf1qf 12 днів тому +1

    ithu pandekku pande kondu verendiyirunna niyamam. Even though late it is a huge relief for a secular democratic country where all are treated equal regardless of caste, religion, , region, language and gender.

  • @jacobchacko5328
    @jacobchacko5328 12 днів тому

    Nias is arguing for the supermacy of religious laws over Indian Constitution by misinterpreting the clauses of Indian Constitution.

    • @ravindraks-f4k
      @ravindraks-f4k 12 днів тому

      Niyas by name muslim how he can defend Indian constitution which is against their religion.

  • @rafimalayil6903
    @rafimalayil6903 12 днів тому +2

    ഇതിൽ ചക്കച്ചക്ക് പോകുന്ന അര മുറി മുസ്ലിം നല്ലോണം ചർച്ച ചെയ്യുന്നുണ്ട്

  • @hussainmadani600
    @hussainmadani600 7 днів тому

    ശരീയത് നിയമം പുറശാന്റ പകുതി യാണ് സ്ത്രീക്ക് സ്വത്ത്‌ അവകാശം അല്ലാതെ തുല്യത അല്ല ഖുർആൻ പരിശോധന നടത്തി നൊക്കൂ

  • @DheEvideNokkamo
    @DheEvideNokkamo 6 днів тому

    Niya se, sabarimalayil kayaranamo ennu Hindu
    Theerumanicholum ketto

  • @XxneonxX_2
    @XxneonxX_2 7 днів тому

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ധ വിശ്വാസം ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്!?! പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥ യാണ്

  • @Sandhyaanil-m5e
    @Sandhyaanil-m5e 10 днів тому

    Ee kakkanmar thullana kandal thonnum uniform civil code muslimsinu mathram ulla niyamam anennu.ith Indiayile ellavarum bhadhakamalle.ivar mathram thullunnath enthina.

  • @safwansafu880
    @safwansafu880 12 днів тому

    Jai gopan daivam , bolo chanaka daivan

  • @HafilKm-p3b
    @HafilKm-p3b 12 днів тому +1

    വിവരമുള്ളവരെ വിളി
    ക്കണം ചർച്ചക്ക് എല്ലാ
    റ്റിനും നിങ്ങളടെ ചാനലിൽ
    വിവരം കെട്ട ഇസ്ലാമിക വിരുദ്ധനായ ആരിഫ്
    മാത്രമെ ഉള്ളൂ.....
    നിങ്ങൾ എന്താ ജമാഅ
    ത്തിലെ നേതാക്കന്മരാരെ
    വിളിക്കാത്തത്...
    നിങ്ങൾക്ക് നാവ് തുറ
    ക്കാൻ പറ്റത്തില്ല എന്ന്
    കൃത്യമായിട്ട് ബോധ്യമുണ്ട
    ല്ലെ.....

    • @Ianayc
      @Ianayc 12 днів тому +4

      അവര് വിവരമുള്ളവർ 🤭 ഒരു വിവരമുള്ള വക്കീലിന് മരുമക്കത്തായം നിർത്തിയത് പോലും അറിയില്ല

    • @ഇവനാര്
      @ഇവനാര് 12 днів тому +5

      അരിഫിനു വിവരം വച്ചപ്പോൾ നിങ്ങളിൽ നിന്നും മാറി.... അത്രയേ ഉള്ളൂ

    • @ഇവനാര്
      @ഇവനാര് 12 днів тому

      തീട്ടം നിയാസിനെ വിളിച്ചത് ok ആണോ?

    • @SJ-vf1qf
      @SJ-vf1qf 12 днів тому +1

      bengladeshil hindukkale konnu thallunna jamaathe islamiye enthinu vilikkanam kaakka. ivideyum janasankya kurachu koodi koodiyal ee jamaathikal bangladesh ivide aavarthikkum.

  • @parakkalrajesh2166
    @parakkalrajesh2166 12 днів тому

    💯

  • @AjithKumar-jm8mm
    @AjithKumar-jm8mm 10 днів тому

    സൂപ്പർ ഉല്ലാസ് ❤❤👍👍🧡

  • @simplealle
    @simplealle 10 днів тому

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് ഇനി എന്റെയും നാട്ടുകാരുടെയും വോട്ടു ബിജെപിക്ക് ആണ് katayam

  • @Supermansreborn
    @Supermansreborn 12 днів тому +3

    Ullas sir ❤

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 12 днів тому +3

    ♥️♥️♥️♥️♥️