ഇത് നെക്സ്റ്റ് ലെവൽ 😱 | kitchen appliance | India’s best mixer Grinder Atomberg MG1

Поділитися
Вставка
  • Опубліковано 28 лип 2024
  • #atombergmixergrinder #AtombergMG1, #AtombergMG1review
    With less power consumption (485W) and better performance (RPM: 18000, similar to a normal mixer grinder with 750W-1000W motor), Atomberg’s brings you India’s first mixer grinder with BLDC Motor Technology. Whether you want to grind a full-blown turmeric or all the crusted masalas, this mixer grinder helps you do it all with ease.
    An innovative slow-mode technology in this mixer grinder delivers authentic taste and texture. The slow mode delivers a perfectly granular grinding. The grinder usually comes with four jars: a 1.6L liquidizing jar, 1L dry grinding jar, 0.5L chutney jar, and a chopper jar. From vegetables to fruits, the chopper jar chops everything in an instant.
    Product Link : bit.ly/3HZ6pZ0
    Amazon : amzn.to/3GpC9Fl
    There are more than 400+ service centres across India and Atomberg MG1 comes with 2+1 years of warranty.

КОМЕНТАРІ • 100

  • @Motivation.__quotes
    @Motivation.__quotes Рік тому +1

    (LABEL MAKER) gadgetinta video cheyyumo

  • @gangboyshollydaysofficial4329

    Thanks for review

  • @arjunvs300
    @arjunvs300 Рік тому +2

    Design defect udd use cheyyubbo manasilakkum

  • @ShiBily.-I0_0I-.
    @ShiBily.-I0_0I-. Рік тому +2

    oru nalla autometic sensor tap parijayapeduthumooo.....

  • @sabinss4376
    @sabinss4376 Рік тому +2

    Atomberg fan വാങ്ങിയിട്ടുണ്ട്.. 4000 നു ഈ mixer ഓഫർ മെസ്സേജ് atomberg ൽ നിന്നു വന്നിരുന്നു..

  • @binojpv10001
    @binojpv10001 Рік тому +1

    Energy convert cheyyanale patu, pinnengane 450 watt vech 1000 watt nte equal produce cheyan patune. !!!

  • @sarathsarath5661
    @sarathsarath5661 Рік тому +7

    ജർ വച്ചാൽ വർക്ക്‌ ചെയ്യുന്ന ടെക്‌നോളജി 2005 നു മുൻപ് panasonic comapany konduvannathanu panasonic 2007ൽ ലീഡ് അടച്ചാലേ വർക്ക്‌ ചെയ്യുന്ന ഒരു അപ്‌ഡേഷൻ കൊണ്ടുവന്നു. വർഷങ്ങൾ ശരിയാണോ എന്ന് ഉറപ്പില്ല എന്നാലും 2005നും മുൻപ് വന്നതാണ്

  • @muzamilmuzamil3236
    @muzamilmuzamil3236 Рік тому +3

    ആടാർ സാനം തന്നെ 😄❤️❤️

  • @manjushmohan7764
    @manjushmohan7764 Рік тому +1

    Ithil kurach dosa mavu / apppam maavu arach nokiyal ariyam

  • @Shalinjohn
    @Shalinjohn Рік тому

    Indoor 🪴 video cheyamo online ayit purchase cheyan pattunnath

  • @Mr_Mallu
    @Mr_Mallu Рік тому

    Atomberg use cheyyna aarelm ondo bldc faninte windings burn aayi ponnund, low quality items aan thonunn. Njn Crompton aan last eduthe.

  • @kottayamkunjachan8011
    @kottayamkunjachan8011 Рік тому

    Bro enthai kaiyil oru iPad ond but charger ella iPadennu Pattiya charger ethannu ennu parayamo
    Etharai vottt Annu vendathu enthai kaiyil appleilthai iPad Air Annu ullathu

  • @savotled8327
    @savotled8327 Рік тому

    Super

  • @kappalandisellar5595
    @kappalandisellar5595 Рік тому

    Ith shooper aaney

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 Рік тому

    atom barg bldc മിക്സർ ഗ്രൈൻഡർ - മുമ്പ് ചെയ്ത വീഡിയോകൾക്ക് താഴെ ഒരുപാട് നെഗറ്റീവ് അഭിപ്രായങ്ങൾ ഉണ്ടല്ലോ

  • @vipinv8515
    @vipinv8515 Рік тому +5

    Bro ithinta sealing fan ondu oru kidilam product aanu 😌 with remote controling oke

    • @m4-f82
      @m4-f82 Рік тому

      Yes ente veettil und, phonile ir scensor vech control cheyyam😌

    • @shafi.muhammed
      @shafi.muhammed Рік тому

      Bldc അല്ലെ...ഞാൻ വങ്ങിച്ചിട്ട് 2 മാസം ആയി... പൊളിയാൻ

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Рік тому +1

    🔥🔥

  • @technotrivia
    @technotrivia Рік тому +15

    Mixi de sound kelpichilla bro....exhaust sound illatha motorcycle review pole aayi...😌

  • @ameerktameer6730
    @ameerktameer6730 Рік тому

    Njaan vaangi പെട്ടു. ഡോണ്ട് ബൈ ദിസ്‌

  • @sajid4548
    @sajid4548 Рік тому +1

    ഒരു മിക്സി എടുക്കാനുള്ള പ്ലാൻ ഉണ്ട്.. ഇതിൻ്റെ റിവ്യൂ കണ്ടിട്ട് ജാർ ടൈറ്റ് തുടങ്ങി എന്തൊക്കെയോ പോരായ്മകൾ ഉണ്ട്.. update മോഡൽ irangatte.. നിലവിൽ 6il 5 ഫാനും atomberg ആണ്..

  • @baasil7589
    @baasil7589 Рік тому +4

    Sound കേൾപ്പിക്കാതിരുന്നത് ഒരു ബ്രില്ല്യൻസ് ആയിരിക്കും അല്ലേ

  • @akashcom9176
    @akashcom9176 Рік тому +1

    PANASONIC ൽ (MX-AE475 RED)
    *ബേബി മിറ്റൽ വരെ പൊടിച്ചെടുക്കാം*

  • @johnstonjob666
    @johnstonjob666 11 місяців тому

    Ithinte sound kode add chayiam ayirrunu

  • @ameenkukku4285
    @ameenkukku4285 Рік тому

    Earbuds video cheyyo rate kuranja

  • @rajangopalaunnithan7138
    @rajangopalaunnithan7138 9 місяців тому

    Weightless ano

  • @nikhiljose1068
    @nikhiljose1068 Рік тому +1

    Chetta enikkoru headphone theravo.

  • @ralfinpaul1530
    @ralfinpaul1530 Рік тому

    💥💥💥

  • @faheemkondotty8021
    @faheemkondotty8021 Рік тому

    😍😍😍

  • @balucbabu3138
    @balucbabu3138 Рік тому

    👍👍👍

  • @muhammadmuflih1571
    @muhammadmuflih1571 Рік тому

    👍

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal Рік тому +1

    Ee atomberg company bhaviyil oru sambhavam aavum enna thonnunne...

  • @adhildilu1793
    @adhildilu1793 Рік тому

    Bro sound kelpichoode

  • @harikrishnan.v9115
    @harikrishnan.v9115 Рік тому +1

    Bro aa knife nte link ithuvare kandilla. Endha nammalum vaangum ennath kondaano idam ennu paranjitt idathe

    • @Hamsterkombat2_24
      @Hamsterkombat2_24 Рік тому

      ഏതോ ഒരു വീഡിയോയിൽ ഇട്ടിട്ടുണ്ട്. ഞാൻ കണ്ടായിരുന്നു.

  • @mathewthomas5306
    @mathewthomas5306 Рік тому

    👍👍👍👍

  • @noushadpoluppiyil2809
    @noushadpoluppiyil2809 Рік тому +1

    Free ആയി കിട്ടിയാൽ ഒന്ന് ഉപയോഗിച്ച് നോക്കാം.

  • @princemathew3780
    @princemathew3780 Рік тому

    ഇത് ഇവിടെ യുംഎത്തിയോ🔥

  • @suailduil6776
    @suailduil6776 Рік тому

    Njn kadathil no1 quality mixar PAZPOT sudia arabiel vagekahn kietum

  • @darklegend5473
    @darklegend5473 Рік тому

    Lubb u

  • @ashrafalipk
    @ashrafalipk Рік тому +2

    ഈ മിക്സി യെ പറ്റി you tube ഇൽ ധാരാളം വീഡിയോസ് ഉണ്ട്. തല്ലിപ്പൊളി എന്നാണ് പലരടേയും opinion

  • @nikhilthomas1147
    @nikhilthomas1147 Рік тому

    ഒരു മാസം കഴിഞ്ഞ് ഇതും വർക്ക്‌ ചെയ്യുന്നില്ല എന്ന് പറയുവോ?? 🤔

  • @suailduil6776
    @suailduil6776 Рік тому

    PAZPOT Indian mixar no1

  • @MELBINJ
    @MELBINJ Рік тому

    ♥️✨

  • @Rfkt63
    @Rfkt63 Рік тому

    👍👍👍👍👍👍

  • @adulhameedhmadhani3829
    @adulhameedhmadhani3829 Рік тому +2

    ആറ്റംബർ ഗാണോ കണ്ണ് തള്ളുന്ന വിലയായിരിക്കും

  • @scpgypsyman
    @scpgypsyman Рік тому +42

    പിങ്ക് കിട്ടിയില്ലല്ലോ ഫാഗ്യം

    • @pavinkumarmp9835
      @pavinkumarmp9835 Рік тому +1

      😊

    • @kuttapi
      @kuttapi Рік тому +2

      😹

    • @adithyanadhi2080
      @adithyanadhi2080 Рік тому

      😹

    • @MPWDR
      @MPWDR Рік тому +1

      ഞാനും ആദ്യം. കളർ ആണ് നോകിയെ

    • @ajith7153
      @ajith7153 Рік тому +2

      2 color options ar only available.
      Black and red wine

  • @subinbalagram3127
    @subinbalagram3127 Рік тому +2

    450 wats ngananu 1000 w power varunnathu?

  • @hafsathrahim
    @hafsathrahim Рік тому

    Vangi pettu . Pora vilayum kuduthal

    • @mr.z_yco239
      @mr.z_yco239 Рік тому

      Anth patti bro onnu vaagan erikkuvayirunnu

  • @ajayAJ
    @ajayAJ Рік тому +4

    Promotion ano?

  • @jokeey3
    @jokeey3 Рік тому

    ഇതിൽ എങ്കിലും pink kittiyillallo 😂

  • @Drax3000.
    @Drax3000. Рік тому

    7300 kurach adhikam expensive alle

  • @el6h0se
    @el6h0se Рік тому

    I am allso first 🖐️

  • @kcrahman
    @kcrahman Рік тому

    Promotion aaano bro?

    • @RareDesknsd
      @RareDesknsd Рік тому

      Autimberg mixer click ആയില്ല..youtubers nu free aayit കൊടുതേക്ക ആളെ confuse aakikkan.. users negatives ആണ് പറയുന്നെ..എന്ത് വിശ്വസിച്ച് എടുക്കും..3 yr കഴിഞ്ഞാ. ഹുദാ ഗവ..😢 ഒരു മിക്സി എടുക്കാൻ എത്ര കഷ്ടപ്പാട്.. bldc fan okey.. bldc eth brand fan aayalum..mixi okke angane ആണോ.. ഞാൻ ottomate bldc fan & chromton bldc use ചെയ്യുന്ന.. ഈ mixer ee vilakk worth ആണോ ആവോ

  • @akyl5992
    @akyl5992 Рік тому

    😀😍

  • @AdoorfoodshotsbyVinod
    @AdoorfoodshotsbyVinod Рік тому

    Hy

  • @sarathsarath5661
    @sarathsarath5661 Рік тому +4

    ഇത്രക്കും വേണ്ട ചേട്ടാ...കമ്പനി ഒക്കെ നല്ലതുതന്നെ... ഒരു ബ്രാൻഡും എല്ലാ പ്രോഡക്ടിലും വിജയിക്കാറില്ല ഫാൻ ok ആണ്..... ചേട്ടന്റെ വീഡീയോയിൽ തന്നെ ചോപ്പർ ഉപയോഗിച്ചപ്പോൾ മനസ്സിൽ ആയി കാണും.

    • @anees6920
      @anees6920 Рік тому +2

      Ee productinte review negative aan

  • @agnasvarghese234
    @agnasvarghese234 Рік тому

    ഈ product നെപ്പറ്റി Online shopping സൈറ്റ് കളിലും
    UA-cam വീഡിയോസിലും കമന്റ്സ്
    കൂടുതലും മോശം അഭിപ്രായം ആണല്ലോ🙄🥴

  • @susanthms615
    @susanthms615 Рік тому

    ഇത് വാങ്ങിയാൽ ഇനി മന സമാധാനം ആയി ഉറങ്ങാം😑

  • @yesiamindian7830
    @yesiamindian7830 Рік тому

    പൈസക്ക് മാത്രം ഉപകാരം ഇല്ല എന്ന് വേറെ വീഡിയോയിൽ കണ്ടു. അത്രയും സംഖ്യ കൊണ്ട് മൂന്ന് മിക്സി വാങ്ങാം.

  • @hamdanhmohd11
    @hamdanhmohd11 Рік тому

    ഒൺലി 10299രൂപ 🙁

  • @kiransreekuttan3796
    @kiransreekuttan3796 Рік тому +7

    PREETHI is number one mixer grinder ❤️❤️

    • @blackheart6136
      @blackheart6136 Рік тому +2

      Preethi ke chettan guaranty

    • @spartaan2232
      @spartaan2232 Рік тому +1

      Sujata is the best in the market.pakka reliable product

    • @edmilsuntech2379
      @edmilsuntech2379 Рік тому +3

      ​@@spartaan2232 thengayan njn sujatha 4yrs ayi use cheyyunnu. Worst quality and safety

    • @spartaan2232
      @spartaan2232 Рік тому

      @@edmilsuntech2379 😃.10 years

    • @edmilsuntech2379
      @edmilsuntech2379 Рік тому +1

      @@spartaan2232 Oru problem ithvare vannittille
      enik vangi kurach nalayapozhekum jar oke complaint ayi thudangi. pinne leak vannu. one time athil finger petu. pinne ipo ake complaint ayi

  • @grandprime7397
    @grandprime7397 Рік тому +1

    സാനം മേടിക്കരുത് കൊള്ളില്ല എടുത്തിട്ട് അലക്കിയ വീഡിയോ മലയാളത്തിൽ യൂട്യൂബിൽ കിടപ്പുണ്ട് കണ്ടിട്ട് മേടിക്കുക

  • @lidhu23
    @lidhu23 Рік тому

    ഈ വീഡിയോ കണ്ടപ്പോ കരിക്കിലെ ജോർജിന്റെ വീഡിയോ ഓർമ വന്നു.. ഗൊറില്ല ജെട്ടികൾ...marketing😂😂😂

  • @unni5949
    @unni5949 Рік тому +1

    ഒരു ഫാൻ ഒരു ദിവസം ചുരുങ്ങിയത് 8 മണിക്കൂർ എങ്കിലും പ്രവർത്തിക്കും. ഒരു AC 8 മണിക്കൂർ പ്രവർത്തിക്കുമ്പോൾ കംപ്രസർ കട്ട്‌ ഓഫ് കൂടി പരിഗണിച്ചാൽ 5 മണിക്കൂറെങ്കിലും പ്രവർത്തിക്കും. ഫ്രിഡ്ജ് 24 മണിക്കൂറും പ്രവർത്തിക്കും. എന്നാൽ ഒരു മിക്സിയുടെ ഉപയോഗം ദിവസംഏറി വന്നാൽ 10 മിനുട്ട്. ഈ മിക്സിക്കൂ എന്തെല്ലാം ഗുണം ഉണ്ടായാലും 7500 + കൊടുത്തു ലാഭിക്കുന്ന വൈദ്യുതിയുടെ ലാഭം കിട്ടുന്നതിന് മുമ്പ് തന്നെ ഉള്ളിൽ ഘടിപ്പിച്ച ബോർഡ് , മോട്ടർ പോയിരിക്കും. കാരണം അത് ഉപയോഗിക്കുന്നത് അമേരിക്കൻ സ്ത്രീകളല്ലല്ലോ. നമ്മുടെ നാട്ടിലെ മഹിളാ രത്നങ്ങളല്ലേ . വെള്ളവും മസാലയും ജാറിനുള്ളിൽ മാത്രമല്ല മോട്ടറിനുളളിൽ വെച്ചും അവര് തകർക്കും.🤣. വെറും 2700 കൊടുത്താൽ 5 year മോട്ടർ വാറണ്ടിയുള്ള പ്രീതി മിക്സി കിട്ടും .5400 രൂപയ്ക്ക് chopping & atta kneeding ഉള്ളത് കിട്ടും.

  • @DIYMALAYALAM22
    @DIYMALAYALAM22 Рік тому

    very bad mixer grinder take 30 minutes to make chutney ,my friend have one👎👎👎

  • @pattaravlogs3467
    @pattaravlogs3467 Рік тому

    Lesham kauthukam kooduthala 😂😂😂😂 unniyettan first

    • @Rickyrodger
      @Rickyrodger  Рік тому +3

      Well done my boy🤩 channelinte manam kathu

    • @CaptainMarvel.20yearsago
      @CaptainMarvel.20yearsago Рік тому +4

      Ithentha 4 days ago😳

    • @m4-f82
      @m4-f82 Рік тому

      @@CaptainMarvel.20yearsago ath seriyaanallo😳😱

    • @sarathps3421
      @sarathps3421 Рік тому

      Ithinte ratheesh chettante videos kandirunnu (ratheesh r menon)
      Athil Kure features paranjirunnu
      Oru beep sound pinne led red notification

  • @user-yymwkvr
    @user-yymwkvr Рік тому

    ഒരു മാസം ഉപയോഗിച്ച് review ചെയ്യ്
    ഈ prodect successful അല്ല ട്ടോ

  • @piousjoseph8651
    @piousjoseph8651 Рік тому

    എന്റെ cash പോയി... കൊള്ളില്ല... ഉടായിപ്പ്..

  • @Siva_580
    @Siva_580 Рік тому +2

    വില എത്രയാ, ആഹ് 8000 രൂപ, ആഹ് ബെസ്റ്റ് വാ പോവാം,
    ഈ പൈസക്ക് 4 മിക്സി വാങ്ങി വെക്കാം വീട്ടിൽ,
    ഇനിയിപ്പോ കറന്റ്‌ ബില്ല് നോക്കിയാൽ ഒരെണ്ണം വാങ്ങി ബാക്കി ക്യാഷ് ബാങ്കിൽ ഇട്ടാലും വൻ ലാഭം
    പിന്നെ കേടായാൽ എവിടെ കൊണ്ട് നന്നാക്കും, മറ്റേ സാധാ മിക്സി ആണേൽ എവിടെ വേണേലും കൊടുക്കാം, ആർക്കും നന്നാക്കാം,
    പ്രൊമോഷൻ ആണെന്ന് പറയത്തെ ഇല്ല സഹോ

    • @Siva_580
      @Siva_580 Рік тому

      @@aswinbiju9563 preeti ഇതും ആയിട്ട് ആണോ compare ചെയ്യുന്നേ
      ബെൻസും ഓട്ടോറിക്ഷയും ആയി compare ചെയ്യാൻ നോക്കല്ലേ
      Thompson pigeon തൊട്ട് ഉള്ള ബ്രാൻഡ് 550 വാട്ട് ന്റെ ഒക്കെ 1000 രൂപക്ക് സ്റ്റാർട്ടിങ് ആണ്
      അത്യാവശ്യം നല്ല പവർ ഉള്ള ബ്രാൻഡ് മിക്സി ഒക്കെ 2000 റേഞ്ചിൽ തന്നെ കിട്ടും

  • @JOMZ_
    @JOMZ_ Рік тому

    വെറുതേ ഇതിൻ്റെ പേര് youtube ഇൽ search ചെയ്തപ്പോൾ മുഴുവൻ നെഗറ്റീവ് reviws മാത്രം നിങ്ങളും ചെയ്ത് നോക്ക്

  • @nafjank513
    @nafjank513 Рік тому

    Available @rafeeque trading