എന്തുകൊണ്ടാണ് ഇപ്പോഴും മലയാളത്തിൽ തീരെ നിലവാരമില്ലാത്ത സീരിയലുകൾ ഉണ്ടാകുന്നത് എന്തുകൊണ്ടിപ്പോഴും ജനങ്ങൾ അതിനെ സ്വീകരിക്കുന്നു.? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?🙂
Film companionil പർവ്വതി Arjun Reddy യ്ക്ക് എതിരെ സംസാരിച്ചതിനെ വളരെ cyber ആക്രമങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണല്ലോ. Cinema യിലെ ഇങ്ങനെയുള്ള glorification നെ കുറിച്ച് ഒരു video ചെയ്യാമോ
@@cyrilvarghese1953 അത് ശരിയാണ്. പക്ഷേ എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ സീരിയലുകളുടെ നിലവാരത്തിൽ ഒരു മാറ്റവും വരാത്തത് എന്ത് കൊണ്ടവർ ഇപ്പോഴും ഒരേ കഥകൾ തന്നെ പിൻതുടരുന്നു( ഉദ്ദാ: പണക്കാരുടെ വീട്ടിലെ മക്കളുടെ അവിഹിതബന്ധം അല്ലെങ്കിൽ മാതാപിതാക്കളുടെ അവിഹിതബന്ധം, സ്വന്തം വീട്ടിലെ അച്ഛനെയോ അമ്മയേയോ അനേഷിച്ച് നടക്കുന്ന മകളുടെ കഥ or vice versa, മരുമകളെ കൊല്ലാൻ നടക്കുന്ന അമ്മായി അമ്മ, പണക്കാരനെ സ്നേഹിക്കുന്ന പാവപ്പെട്ട പെൺക്കുട്ടി..... etc.) മറ്റു രാജ്യങ്ങളിലിപ്പോൾ സീരിയലുകൾ മാറി സീരീസുകളായി സിനിമയോളം തന്നെ മികച്ച സീരിയലുകളാണ് ഇപ്പോൾ അവിടെ ഇറങ്ങുന്നത്.
ഞാൻ സിനിമ ചിന്തിച്ചു കാണാൻ തുടങ്ങിയത് മുതൽ, ഇങ്ങനെ comedy ക്ക് വേണ്ടി കാട്ടിക്കൂട്ടുന്ന സീനുകൾ ആ മൊത്തം സിനിമ കാണുന്നതും ഇഷ്ടപ്പെടുന്നതിനെയും തൊട്ട് എന്നെ തടയാറുണ്ട്,.... ചില സിനിമകളിൽ നായകൻ എത്ര സ്നേഹമുള്ള, മനസ്സാക്ഷിയുള്ള, നിഷ്കളങ്കനായ ആളാണെങ്കിലും, മറ്റുള്ളവരുമായി അങ്ങനെയൊക്കെയുള്ള ആളാണെങ്കിലും സ്വന്തം സഹചാരിയായി നടക്കുന്ന കൂട്ടുകാരനെ ആപത്തിൽ വിട്ടു പോരും, സ്വന്തം സ്വാർത്ഥതക്ക് വേണ്ടി അവനെ ബലിയാടാക്കും, എന്നാൽ തിരിച്ചു ഒരാവശ്യം വന്നാൽ അവൻ നായകന് വേണ്ടി സ്വന്തം ജീവൻ പണയം വെച്ചും കൂടെനിൽക്കും, ഇങ്ങനെയുള്ള സിനിമയിൽ എന്റെ മനസ്സിൽ നായകൻ ആ കൂട്ടുകാരനും, യഥാർത്ഥ നായകൻ ഒരു ചതിയനായും മാറാറുണ്ട്. ഇത് അത്തരം സിനിമ ആസ്വാദനത്തെ സാരമായി ബാധിക്കാറുണ്ട്.
എപ്പോൾ കണ്ടാലും ചിരിവരുന്ന ഒരു പടമാണ് ശ്രീകൃഷ്ണ പുരത്തെ നക്ഷത്രത്തിളക്കം 😍 എല്ലാരും കൊറേ ചിരിപ്പിച്ചു😅 പ്രേത്യേകിച്ചു ബിന്ദു പണിക്കർ 😂😆 ഒരു രക്ഷയും ഇല്ല 😄
Body shaming comedy ക്ക് ഏറ്റവും കൂടുതൽ ഇരയായിട്ടുള്ളത് കലാഭവൻ മണിയും വിനായകനും ആണ്. ആക്ഷൻ ഹീറോ ബിജുവിലെ "ഇങ്ങനെ ഒരു സാധനത്തിനെ പ്രേമിച്ചു " എന്ന ഡയലോഗും ആ സ്ത്രീയുടെ മുഖഭാവവും കറുത്ത വണ്ണമുള്ള ഓരോ സ്ത്രീയുടെയും നെഞ്ചു പൊള്ളുന്ന scene ആണ്
കലാഭവൻ മണിയും, വിനായകനും......കറുത്ത നിറവും, "കീഴാള" സമുദായവും ...സവർണ്ണ fascist പൊതുബോധ രോഗമുള്ള നമ്മുടെ മൈര് സമൂഹത്തിൽ, അവര് body shaming ന് ഇര ആയില്ലെങ്കിലേ അതിശയമുള്ളൂ ആക്ഷൻ ഹീറോ ബിജുവിൽ, SI, ചില പ്രോബ്ലെംസിനു, solution ഉണ്ടാക്കാൻ ശ്രമിക്കുന്ന പ്രായോഗിക രീതികൾ കൊള്ളാമെങ്കിലും, മേൽപറഞ്ഞ കാരണങ്ങൾ കൊണ്ട് ("ഇങ്ങനെ ഒരു സാധനത്തിനെ പ്രേമിച്ചു"), ആ സിനിമ ,ഉൾക്കൊള്ളാനായില്ല .
ജഗതി ശ്രീകുമാറിന്റെ യും കുതിരവട്ടം പപ്പുവിന്റെയും ഹരിശ്രീ യുടേം സലീമേട്ടന്റെയും ജഗതീഷിൻറേം ജയറാമിന്റേം ഒക്കെ പഴയ കാല combo കോമഡി scenes തെരഞ്ഞു പിടിച്ചു കാണുന്നവർ ഉണ്ടോ..??, 😍😍
ഇപ്പോൾ ജയറാം, ദിലീപ് കോമഡി ചെയ്താൽ ചളി ആകും.. കാരണം അവർ നടൻ മാരുടെ അല്ല... അന്നത്തെ കോമെടിയെ overtake ചെയ്തു പുതിയ കോമഡി ഉണ്ടാക്കണം.. അത് ഇപ്പോളത്തെ ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റർക്കു പറ്റുന്നില്ല
@@abhijithmb5499 ath vere aala അയ്യപ്പ ബൈജു കാണണം എങ്കിൽ alice in wonderland or rain rain come again movie yile themma themma themmadi katte song kandal mathi.
കുമ്പളങ്ങി പൊളിച്ചു..... പല രംഗങ്ങളിലും അറിയാതെ ചിരിച്ചു പോയി. Comedy ക്കു വേണ്ടി ഉണ്ടാക്കിയെടുത്ത comedy കളുടെ കൃത്രിമത്വം ഇല്ലായിരുന്നു. അതുകൊണ്ട് 😍😍😍
പ്രജാപതി എന്ന സിനിമയിൽ സലിം കുമാറിനെ നോക്കി പോലീസുകാരൻ പറയുന്ന ഒരു സീൻ ഉണ്ട് "ഈ കരികുരങ്ങിനെ കാണാനാണോ ആളുകൾ കൂടുന്നത് " .ഇത് ഒരു പക്ഷേ അന്ന് ആളുകൾ ചിരിച്ചിട്ടുണ്ടാകും പക്ഷേ അതൊരിക്കലും ഒരു നിരുപദ്രവകരമായ ലംഘനം ആയിരുന്നില്ല.ആ കോമഡി കാണുമ്പോൾ എനിക്ക് ചിരിയേക്കാളേറെ വെറുപ്പാണ് തോന്നുന്നത്.
ജഗതി ചേട്ടന്ന് ഏത് വിധം കോമഡിയും വഴങ്ങും' ഒരു ഡയലോഗും വേണ്ട. ജഗതി ചേട്ടൻ ഒന്നു ഉറങ്ങുന്ന സീൻ അയാൽ പോലും, ഉറക്കത്തിൽ തിരിഞ്ഞു കിടന്നും, കൊതുകിനെ ആട്ടിയും, ഉറക്കത്തിൽ നൊട്ടി നുണഞ്ഞും എല്ലാം നമ്മൾ ചിരിച്ച് പോവും.പിന്നെ സംസാരവും അംഗചലനവും കൊണ്ട് നമ്മളെ നവരസം കാണിച്ച പച്ചാളം ഭാസിയെ എങ്ങനെ മറക്കും
ശ്രീനിവാസന്റെ കോമഡി അൽപം വെറയ്റ്റി തന്നെ ആണ് 'സീരിയസ് ആയി കോമഡി പറയുന്ന ഒരു പ്രത്യേകതരം അഭിനയം. സംശയമുണ്ടേൽ." ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ ഒരാൾ " എന്ന സീൻ ഒന്നു ഓർത്തുനോക്കു
തമാശ എന്ന വിനയ്ഫോർട് ചിത്രം ഇതിൽ ഏതിൽ പെടും....... രണ്ടിലും പെടും.......... നൊമ്പരത്തിൽ ചാലിച്ച നർമ്മം......... അഭിനയത്തിലെ പെർഫെക്ഷൻ....... simplicity in presentation....
*പണ്ടത്തെ തമാശകൾ ഒന്നും ഇപ്പോൾ* *അങ്ങോട്ട് ഏൽക്കുന്നില്ല....* *പഴയ സിനിമകളിൽ ഉള്ള പല* *ഡയലോഗുകളും ഇപ്പോഴും മനസ്സിൽ* *നിൽക്കും... പല കോമഡി സീനുകളും* *ഇപ്പോൾ ഉള്ളത് ആ സമയത്ത് മാത്രം* *പിന്നീട് അത് അങ്ങോട്ട് മറക്കും...*
*ബ്രൊ, ഞാൻ ഈ ചാനലിന്റെ അടിമയായി മാറിക്കൊണ്ടിരിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് എന്നെ ഇത്രമേൽ പിടിച്ചിരുത്തുകയും ചിന്തിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത മറ്റൊരു ചാനലും ഇല്ല.* *_മാത്രമല്ല, എന്റെ അഭിപ്രായത്തിൽ ലക്ഷങ്ങൾ മുടക്കി പഠിക്കേണ്ട ഒരു നല്ല യൂണിവേഴ്സിറ്റിയുടെ കോഴ്സ് ആണ് നിങ്ങളുടെ പ്രോഗ്രാം._*
This is the only Malayalam channel worth subscribing to. Finally some sensible Malayalam content that i can watch without cringing. Thank you mallu analyst!!!😃
മാർഗംകളിയിലെ വികലങ്കാനായ നായകനും നായിക മുഖത്തു വലിയ മറുക് കൊണ്ടും പ്രേക്ഷകന്റെ സഹതാപം പിടിച്ചു പറ്റാൻ ഓരോ സീനുകൾ കുത്തി നിരത്തിയപ്പോൾ നായകന്റെ കൂടെയുണ്ടാകുന്ന സുഹൃത്തായ മനുഷ്യനെ നിറത്തിന്റെ പേരിലും ശരീരാകൃതിയുടെ പേരിലും തമാശയുടെ അടിവരയിട്ട് ആവോളം പരിഹസിക്കുയും ചെയ്യുന്നു. ഇതിൽ എവിടെയാണ് ചിരികേണ്ടതെന്നും കരയേണ്ടതെന്നും മനസിലാകാതെ നിൽക്കുന്ന പ്രേക്ഷകർ. 😐😐
ഇങ്ങിനെ അഭിപ്രായം പറയാൻ പറ്റും ബ്രോ ബട്ട് ഒരു തെറ്റും അതുപോലെ ആളുകൾക്ക് ഇഷ്ട്ടമാവുന്ന രീതിൽ ഒരു സിനിമ ചെയ്യാൻ ഇത് കൊണ്ട് പറ്റില്ല.... നമ്മുക്കൊക്കെ നല്ല നീരിക്ഷകരും നിരൂപകരും ആവാൻ പറ്റും പക്ഷേ ഒരു സിനിമ ചെയ്യണമെങ്കിൽ ഇച്ചിരി ബുദ്ധിമുട്ടാ
Tom and jerry series ലെ എല്ലാ കോമഡികളും ആവർത്തിച്ചു ആവർത്തിച്ചു വരുന്നുണ്ട്. ഉദാ തലയിൽ അടി കിട്ടുമ്പോൾ റെഡ് coloril മുഴച്ചു വരുന്നത്. വായുവിൽ നിന്നു താഴോട്ട് നോക്കുമ്പോൾ മാത്രം വീഴുന്നു. പക്ഷെ എന്നിട്ടും അത് ആൾക്കാർക്കു ഇഷ്ടമാണ്. അവർത്തിക്കുന്നതായ് തോന്നാറും ഇല്ല.
ഇപ്പോഴത്തെ സിനിമകളിലെ കോമഡികൾ നമ്മൾ ഓർത്തിരിക്കാറില്ല എന്ന് പറയുമ്പോൾ സിനിമയിൽ ഉണ്ടായ മാറ്റവും നമ്മൾ പരിഗണക്കണം.. പഞ്ചാബി ഹൌസ്, ഈ പറക്കും തളിക, വന്ദനം തുടങ്ങിയ സിനിമകളിലെ തമാശകൾ ഇന്നത്തെ സിനിമയിൽ കണ്ടാൽ നമുക്ക് ദഹിക്കില്ല ..
മഹേഷിന്റെ പ്രതികാരത്തിലെ മരണവീടു മുതൽ സംഘട്ടന രംഗം വരെയുള്ള സീക്വൻസ്. അതിലെ ഓരോ കഥാപാത്രവും കോമഡിക്കായി ഒന്നും ചെയ്യുന്നില്ല. പക്ഷേ പ്രേക്ഷകരെ വളരെയധികം ചിരിപ്പിച്ച രംഗമായിരുന്നു അത്. ഇത് ഏതു ഗണത്തിൽ പെടുത്താവുന്ന കോമഡിയാണ്?
കോമഡി കാണാൻ ആഗ്രഹിക്കുന്ന സമയത്ത് യൂട്യൂബിൽ മറിമായം എന്ന പ്രോഗ്രാം കാണും... ഒട്ടും നിലവാരം ചോരാതെ കാലിക പ്രസക്തി ഉള്ള വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ചു സ്വാഭാവിക അഭിനയം കൊണ്ട് സമ്പന്നമാണ് മറിമായം... അതിന്റെ നൂറിൽ ഒന്നുപോലും ഇല്ല ഇപ്പഴത്തെ കോമഡി സിനിമകൾ...
പുലിവാൽ കല്യാണത്തിലെ സലീമേട്ടന്റെയും, പഞ്ചാബി ഹൗസിലെ അശോകേട്ടനെയും കിലുക്കം സിനിമയിൽ ജഗതി ചേട്ടൻ,മൂക്കില്ലാരാജ്യത്തിലെ തിലകൻ ചേട്ടന്റെയും ഒക്കെ കോമഡി എത്ര കണ്ടാലും മടുപ്പ് തോന്നാത്തതും വളരെ കാലം നിലനിൽക്കുന്നതുമാണ്.. വളരെ സ്വഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കാൻ അവർക്ക് കഴിഞ്ഞു
നായകൻ എപ്പോഴും സഹനടനെ, അല്ലെങ്കിൽ ഫ്രണ്ട്സ്നെ യൊക്കെ കോമഡി എന്നോണം ഇടക്കിടെ കരണത്തടിക്കാറുണ്ട്... പണ്ട് അത് ആസ്വദിച്ചിരുന്നുവെങ്കിലും ഇപ്പോൾ ബോറിങ് ആയി തോന്നുന്നു. അവർക്കു വേദനിക്കില്ലേ എന്ന ചിന്തയും ചിരി കളയുന്നു 😡
ബോഡിഷെയ്മിങ്ങ്ന് എതിരെ പ്രതികരിച്ച തമാശ എന്ന സിനിമ ഇറങ്ങിയ അതെ വർഷം തന്നെ അത്തരം കോമഡികൾ ഏറ്റവും മോശമായി ഉപയോഗിച്ച ഒരു സിനിമയായ , മാർഗം കളിയും വന്നു എന്നുള്ളത് നല്ല ഒന്നാന്തരം വിരോധാഭാസമാണ്
*Android കുഞ്ഞപ്പൻ 5.25* 🤖 _ഈ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും simple ആയ എന്നാൽ ധാരാളം ചിന്തിപ്പിക്കുന്ന ഓർത്തു ചിരിക്കാൻ ഒട്ടേറെ മുഹൂർത്തങ്ങൾ ഉള്ള മനോഹരമായ ചിത്രം_ .... 😍👌
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ഫോട്ടോ എടുക്കുന്ന ഒരു സീൻ...... അലൻസിയറിന്റെ heart Attack അഭിനയിക്കുന്ന ഒരു സീൻ..... സൗബിൻ അലൻസിയർ combination scenes...... ഇതൊക്കെയാണ് Natural comedys.... എല്ലാത്തരം പ്രേക്ഷകരെയും കസേരയിൽ പിടിച്ചിരുത്താൻ ഇത്തരം നർമങ്ങൾക് സാധിക്കുന്നു......
Body shaming സിനിമകൾക്ക് ഏറ്റവും നല്ല ഉദാഹരണങ്ങളാണ് ദിലീപിന്റെ കുഞ്ഞിക്കൂനനും ചാന്ത് പൊട്ടും. എന്റെ ഒരു അയൽവാസി അദ്ദേഹത്തിന്റെ പല്ല് അല്പം പൊന്തിയതും മുടി കുത്തനെ നിൽക്കുന്നതുമായിരുന്നു. അത് കൊണ്ട് ആ പടം ഇറങ്ങിയ സമയത്ത് അദ്ദേഹത്തിന് കുഞ്ഞിക്കൂനൻ എന്ന പേര് വീണു. അത് മൂലം അവനും അവന്റെ വീട്ടുകാരും വളരെ അധികം പ്രയാസം അനുഭവിച്ചു. ഇപ്പോഴും ചില ആൾക്കാർ അവനെ അങ്ങനെ വിളിക്കുന്നത് കേൾക്കാം. അത് പോലെ തന്നെ ചാന്ത് പൊട്ടും. ഇപ്പോഴും ചിലരെ അങ്ങനെ വിളിക്കുന്നത് കേൾക്കാറുണ്ട്. നിർമ്മാതാക്കൾക്കും സംവിധായകർക്കും ഈ സിനിമകളുടെ മഹത്വത്തെ കുറിച്ച് വാ തോരാതെ പറയാനുണ്ടാകുമെങ്കിലും വളരെയധികം പാവങ്ങളെ മാനസികമായി പ്രയാസത്തിലാക്കിയാണ് അവർ പടങ്ങൾ വിജയിപ്പിച്ചതും ലക്ഷങ്ങൾ സമ്പാദിച്ചതും.
Aa films orikkalum body shamingine promote cheyunnilla...aa charectr suffer cheyunna vishamangalum kadannu pokunna circumstances anu kanichirikkunnath...athinte essence accept cheyyathe aa charecterinod similarity ulla orale real lifil ninnum kandu pidich aa peru ayalk charthi koduth kaliyakkunna aalukalude manasinte vaikalyam anu athu..allathe cinemayude problm alla...
പുതിയ നടന്മാരിൽ നന്നായി കോമഡി വഴങ്ങുന്ന രണ്ടു നടൻമാരാണ് സൌബിനും ഹരീഷ് കണാരനും.. പക്ഷേ അവരുടെ കഴിവുകൾ ഉപയോഗിക്കാൻ ശേഷിയുളള തിരക്കഥാകൃത്തുക്കളുടെ അഭാവം മൂലം അവരുടെ പ്രകടനം മിക്കതും ചളിയായി തോന്നുന്നു..
സഹോദരൻ, ഒത്തിരി റിസർച്ച് ചെയ്തിരിക്കുന്നു. ❤️incredible clarity and conidence in presentation ❤️വ്യക്തം ആയിട്ട് പഠിച്ചിരിക്കുന്നു വസ്തുതകൾ ❤️ഒത്തിരി satisfaction വീഡിയോ കണ്ടതിലും ❤️
മാർഗംകളി സിനിമയിൽ എല്ലാരും കളിയാക്കുന്ന പുള്ളി തന്നെയാണ് ആ സിനിമയുടെ കഥ എഴുതിയിരിക്കുന്നത്.. അതോണ്ട് ഒരു കുഴപ്പവും ഇല്ലാ.. തിരക്കഥാകൃതു.. തന്നെ സ്വയം ആ റോൾ ഏറ്റു എടുക്കുന്നു അതിൽ എന്താണ് തെറ്റ്.. പിന്നെ cid മൂസ പോലെ കണ്ടിരിക്കാവുന്ന ഒരു film തന്നെ ആണ് മാർഗംകളി.. ഒരു എമണ്ടൻ പ്രേമകഥയേക്കാൾ far better ആണ്
Vry true, enik oru suggestion und ന്യൂസ് vayikkunnathh പോലെ avatharipikkathe, കുറച്ചു കൂടി കൂൾ ആയി avatharipichal കുറച്ചു കൂടി interesting akumayirunnu😊😊എന്തായാലും വീഡിയോസ് എല്ലാം super anu👍
ഏറ്റവും മടുപ്പിച്ച കോമഡി: ''ആരാ? '. ''സുന്ദരൻ'. 'തന്നോടാരു പറഞ്ഞു താൻ സുന്ദരനാണെന്ന്?'. സുന്ദരൻ എന്ന പേര് മാറി മനോഹരനും ഉഗ്രനും ഒക്കെ ആകുന്നു. പക്ഷേ കോമഡി മാത്രം മാറുന്നില്ല ... ചിലപ്പോ കോമഡി ഒന്നു മാറും ." കുട്ടിക്ക് ജനിക്കുന്നതിന് മുമ്പാണോ സുന്ദരി എന്ന് പേരിട്ടത് ?"
Parayumbol OPPAM 🎥 👌👌 movie ude karyam koodi parayanam Oru serious movie athill MAAMUKOYA ude aa comedy scene thanne mathi aa movieyude karyam orth chirikkan best comedy scene with chempan Vinod and mohanlal 👍👌👌👌👌
ജഗതി,കുതിരവട്ടം പപ്പു,മാള അരവിന്ദന്,മാമുക്കോയ,ശങ്കരാടി,ഒടുവില് ഉണ്ണികൃഷ്ണന്.etc അങ്ങനെ ഒരുപാട് അനുഗ്രഹീത കലാകാരന്മാരുടെ..തമാശകള് ആസ്വദിച്ചവരാണ് നമ്മള്..ശബ്ദ..ഭാവങ്ങള് കൊണ്ട്..നിഷ്കളങ്കമായ നാടന് തമാശകളിലൂടെ നമ്മെ ചിരിപ്പിച്ചര്..പക്ഷേ,ഇന്ന് പല തമാശകളും...അരോചകമാവുന്നു..പലതും ദ്വയാര്ത്ഥങ്ങള് വരുന്ന വാക്കുകളാകുന്നൂ.
നിങ്ങളുടെ ഒരു അഭിപ്രായത്തോട് വിയോജിക്കുന്നു.മുഖഭാവം കൊണ്ടും ശരീര ചലനങ്ങൾ കൊണ്ടും ചിരിപ്പിക്കുന്നവർ main ജഗതി മോഹൻലാൽ ഇന്നസ്ന്റ് തുടങ്ങിയവരാണ് eg : മോഹൻലാൽ :അയാൾ കഥയെഴുതുകയാണ്, വന്ദനം, ചന്ദ്രലേഖ, മുകുന്ദേട്ടാ, കിലുക്കം, താളവട്ടം, നാടോടിക്കാറ്റ് etc ഇന്നസ്ന്റ് : മണിച്ചിത്ര താഴ്, കിലുക്കം, etc ജഗതി : പ്രത്യേകിച്ച് പറയുന്നില്ല.. ഇനി സംഭാഷണം വഴി ചിരിപ്പിക്കുന്നവർ main ശ്രീനിവാസൻ, മമൂക്കൊയ, പപ്പു,ഹരിശ്രീ, ജഗദീഷ്, സലീം, ജയറാം, Ee surajum ദിലീപുമൊക്കെ comedy കാണിക്കാൻ ഫിസിക്കലായും സംഭാഷണ ശകലങ്ങളായും ഏത് ലെവലിൽ വരെ താഴും. ചളി വാക്കുകൾ തല തിരിഞ്ഞുപോകുക ടോൺ മാറ്റുക, ചില സന്ദര്ഭങ്ങളിൽ അത് വെറും ചളിയും ഓവറുമായി തോന്നും,
പഴയകാല ചില തമാശകൾ നമ്മൾ ഇപ്പോഴും തിരഞ്ഞുപിടിച്ചു കാണും... സിദ്ദിഖ് ലാൽ കൂട്ട് കെട്ടിൽ പിറന്ന സിനിമകൾ അതിന് ഉദാഹരണം... അതുപോലെ പഴേ പ്രിയൻ സിനിമകളും... ധിം തരികിട തോം, ഓടരുത് അമ്മാവാ ആളറിയാം. ബോയിങ് ബോയോങ്.മഴ പെയുന്നു മദ്ധ്ളം കോട്ടുന്നു.. അങ്ങനെ ഒത്തിരി.......
സുരാജ് വെഞ്ഞാറമൂട് christian brothers, കാര്യസ്ഥൻ എന്നി സിനിമളിൽ വൻ പരാജയം ആയിരുന്നു ! പുലിമുരുഗനിലിലും അങ്ങോനൊരു character ന്റെ ആവശ്യമുള്ളതായി തോന്നിയില്ല!! എന്നാൽ അദ്ദേഹത്തിന്റെ serious roles മികവുറ്റതു തന്നെ !!!
അവസാന രണ്ടു വിഡിയോസും ഒരു perfect വിഷയത്തിന്റെ അഭാവം തോന്നിയിരുന്നു. അപ്രസക്തമായ content കൈകാര്യം ചെയ്തപോലെ.. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ആ പഴയ പ്രൗഡി കിട്ടിയപോലെ തോന്നി .. കാഴചകരുടെ ഓരോ Commentഉം വായിച്ചു അതിനു മറുപടിയാവണ്ണം ഒരുപാടു നല്ല subject കൾ വീഡിയോ ചെയ്യുന്ന താങ്കൾക്ക് ഇനിയും ഒരുപാടു ഉത്തരങ്ങൾ ഞങ്ങൾക്ക് തരാൻ സാധിക്കും.. ഇനിയും നല്ല നല്ല വിഡിയോസിനായി katta waiting.. നന്ദി സുഹൃത്തേ..
Vivekji N Vrindaji, എല്ലാ പ്രാവശ്യവും പറയുന്നത് പോലെ തന്നെ ഇത്തവണയും നിങ്ങളുടെ വീഡിയോ Superbb...👏👏 എന്റെ അഭിപ്രായത്തില് എല്ലാ comedy രംഗങ്ങളും കഥയുമായും കഥാ സന്ദര്ഭവുമായും ചേര്ന്നു നില്ക്കുന്നവ ആകണം. അത്തരം കോമഡികൾക്ക് ഒരു പ്രത്യേക അഴകും മിഴിവും ഉണ്ടാകും. അല്ലാത്തവ "ഏച്ചു കെട്ടിയാല് മുഴച്ചു നില്ക്കും" എന്ന് പറയുന്നത് പോലെ അരോചകമായി നമുക്ക് തോന്നും. Situational comedy (ഈ 'പ്രയോഗം' ശരി ആണോ എന്ന് അറിയില്ല, പകരം ഒരു വാക്ക് കിട്ടുന്നില്ല.) moviesൽ ഏറ്റവും പ്രിയപ്പെട്ടത് അന്നും ഇന്നും 1971ൽ പുറത്തിറങ്ങിയ മറുനാട്ടിൽ ഒരു മലയാളി ആണ്. Direction- A. B. Raj sir( എന്റെ personal choice ആണ്, പലർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകാം) Verbal humour രംഗങ്ങളില് ചിരിപ്പിച്ച ഒരുപാട് ഒരുപാട് രംഗങ്ങൾ ഉണ്ട് especially ശ്രീ. Priyadarshan, ശ്രീ. Siddique Lal moviesലെ ഒട്ടു മിക്ക രംഗങ്ങളും. Physical comedy എന്ന് പറയുമ്പോൾ എന്റെ മനസ്സിൽ ആദ്യം വരുന്നത് 'Junior Mandrake' filmലെ ശ്രീ. ജഗതി ശ്രീകുമാറിന്റെ മണ്ണില് കുഴിച്ചിട്ട് കഴിഞ്ഞുള്ള രംഗങ്ങൾ ആണ്. 😀😀. Is it good example of physical comedy in Malayalam cinema?
ഇപ്പോഴത്തെ കോമഡി നടന്മാരിൽ എന്നെ ഒറ്റ സീനിൽ പോലും ചിരിപ്പിക്കാത്ത നടനാണ് ഹരീഷ് കണാരൻ. കോഴിക്കോടൻ സ്ലാങ് ഇങ്ങനെ അറഞ്ചം പുറഞ്ചം ഉപയോഗിക്കുക എന്നതാണ് കോമഡി എന്നാണിവൻ ധരിച്ചു വച്ചിരിക്കുന്നത്
@@vipinvs8416 പക്ഷെ ഇവനെ ഇത്ര അധികം പേർ പൊക്കി നടക്കുന്നതിന്റെ റീസൺ എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. കോഴിക്കോടൻ സ്ലാങ് പറയുക എന്നതാണോ കോമഡി. ഒരു കൌണ്ടർ പോലും ഇവൻ ഇന്നേവരെ അടിച്ചതായി ഞാൻ ഓർക്കുന്നില്ല
'കരിക്ക് വിജയിച്ചതിന്റെ കാരണങ്ങൾ' അറിയുവാൻ ആഗ്രഹിക്കുന്നവർക്ക് ua-cam.com/video/AqQI7mU5aV4/v-deo.html
എന്തുകൊണ്ടാണ് ഇപ്പോഴും മലയാളത്തിൽ തീരെ നിലവാരമില്ലാത്ത സീരിയലുകൾ ഉണ്ടാകുന്നത് എന്തുകൊണ്ടിപ്പോഴും ജനങ്ങൾ അതിനെ സ്വീകരിക്കുന്നു.? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?🙂
Film companionil പർവ്വതി Arjun Reddy യ്ക്ക് എതിരെ സംസാരിച്ചതിനെ വളരെ cyber ആക്രമങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണല്ലോ. Cinema യിലെ ഇങ്ങനെയുള്ള glorification നെ കുറിച്ച് ഒരു video ചെയ്യാമോ
@@jarvis7042 By the time the housewife finishes her chores and want to relax, these are the only ones available. after a while it becomes a habit.
@@cyrilvarghese1953 അത് ശരിയാണ്. പക്ഷേ എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ സീരിയലുകളുടെ നിലവാരത്തിൽ ഒരു മാറ്റവും വരാത്തത് എന്ത് കൊണ്ടവർ ഇപ്പോഴും ഒരേ കഥകൾ തന്നെ പിൻതുടരുന്നു( ഉദ്ദാ: പണക്കാരുടെ വീട്ടിലെ മക്കളുടെ അവിഹിതബന്ധം അല്ലെങ്കിൽ മാതാപിതാക്കളുടെ അവിഹിതബന്ധം, സ്വന്തം വീട്ടിലെ അച്ഛനെയോ അമ്മയേയോ അനേഷിച്ച് നടക്കുന്ന മകളുടെ കഥ or vice versa, മരുമകളെ കൊല്ലാൻ നടക്കുന്ന അമ്മായി അമ്മ, പണക്കാരനെ സ്നേഹിക്കുന്ന പാവപ്പെട്ട പെൺക്കുട്ടി..... etc.)
മറ്റു രാജ്യങ്ങളിലിപ്പോൾ സീരിയലുകൾ മാറി സീരീസുകളായി സിനിമയോളം തന്നെ മികച്ച സീരിയലുകളാണ് ഇപ്പോൾ അവിടെ ഇറങ്ങുന്നത്.
@@jarvis7042 polich nalla vishayam🤝
Serious ആയിട്ടു കോമഡി പറയുന്ന ആൾ ശ്രീനിവാസൻ
തിലകൻ ഉം
അതെ കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയാണ്
ശോഭ ചിരിക്കുന്നില്ലേ
Jagathy sreekumar
- "കോട്ടയം പുഷ്പ്പനാദിനെയും മാത്യു മറ്റത്തെയുമൊക്കെ മോൾക്ക് വല്ല്യ ഇഷ്ടമാ.."
-ഇഷ്ടം എന്ന് പറഞ്ഞാൽ??
മഹേഷിന്റെ പ്രതികാരത്തിൽ നെല്ലിക്കാ റോഡിൽ നിരന്നു വീഴുന്ന സമയത്ത് ദേശിയ ഗാനം വരുന്ന കോമഡി സീൻ ഒരു രക്ഷയും ഇല്ലായിരുന്നു 😂😂👌
Pasanga movie l und pande..😊
Nellikka allaa perakkaa anu 😀😀
Perakka alla naranga anu
Itonnumalla tengayanu
Ethayalum entho urunda entho aaaan
വെള്ളിമൂങ്ങ::::ജീപ്പ് റിവേർസ് എടുക്കുമ്പോൾ.. ഒഹ് റംഭ ഹോയ് 😄😄😄😄😅
ചിരിച്ച് ചത്തു 🤣
@@Afgsgssggsgs 😂😂😂
തിയേറ്ററിൽ പോയി കണ്ടതിൽ ഏറ്റവും ചിരിച്ച സിനിമ...
😂😂
@@Adam_Warlock_1109 😂😀
Mr Bean നെയും ഒന്ന് പരാമർഷിക്കാമായിരുന്നു ... ഞാൻ കഴിഞ്ഞ 25 വർഷമായി ഇത് കാണുന്നു ...എനിക്ക് അന്നും ഇന്നും ഒരേ പോലെ ആസ്വധിച്ച് ചിരിക്കാൻ പറ്റുന്നു
Malayalam films le comedye kurich alle video ath kond ayrkkum.. Physical comedy pulli kazhnje ullu vere aarum
@@justreact1027 Charlie Chaplin
Mr bean is way ahead of its time when it comes to humour😄
Enikkum but Animation anennu mathram😍😇
@@kesss8708 anikkum😘😘original velliya ishttavalla
നർമ ദാരിദ്ര്യം കാരണം ദ്വയാർത്ഥ തമാശകളിൽ അഭയം തേടുന്ന ഒമർലുലുവിനെ ഒന്നു സ്മരിക്കാമായിരുന്നു.. 🤗
Saran sam oru cheriya paramarshamenkilum aavamayrunnu
@@05aiswaryaprasannan84 athe..
ഞാൻ സിനിമ ചിന്തിച്ചു കാണാൻ തുടങ്ങിയത് മുതൽ, ഇങ്ങനെ comedy ക്ക് വേണ്ടി കാട്ടിക്കൂട്ടുന്ന സീനുകൾ ആ മൊത്തം സിനിമ കാണുന്നതും ഇഷ്ടപ്പെടുന്നതിനെയും തൊട്ട് എന്നെ തടയാറുണ്ട്,....
ചില സിനിമകളിൽ നായകൻ എത്ര സ്നേഹമുള്ള, മനസ്സാക്ഷിയുള്ള, നിഷ്കളങ്കനായ ആളാണെങ്കിലും, മറ്റുള്ളവരുമായി അങ്ങനെയൊക്കെയുള്ള ആളാണെങ്കിലും സ്വന്തം സഹചാരിയായി നടക്കുന്ന കൂട്ടുകാരനെ ആപത്തിൽ വിട്ടു പോരും, സ്വന്തം സ്വാർത്ഥതക്ക് വേണ്ടി അവനെ ബലിയാടാക്കും, എന്നാൽ തിരിച്ചു ഒരാവശ്യം വന്നാൽ അവൻ നായകന് വേണ്ടി സ്വന്തം ജീവൻ പണയം വെച്ചും കൂടെനിൽക്കും, ഇങ്ങനെയുള്ള സിനിമയിൽ എന്റെ മനസ്സിൽ നായകൻ ആ കൂട്ടുകാരനും, യഥാർത്ഥ നായകൻ ഒരു ചതിയനായും മാറാറുണ്ട്. ഇത് അത്തരം സിനിമ ആസ്വാദനത്തെ സാരമായി ബാധിക്കാറുണ്ട്.
ആഹ് പരനാറിയുടെ പേര് പറയാതിരിക്കുന്നതാ നല്ലത്. മലരൻ ലുലു
@@midhunsunny7907 😆
അനാർക്കലി സിനിമയിൽ ബിജു മേനോൻ കിടന്നുകൊണ്ട് സല്യൂട്ട് ചെയ്യുന്ന സീൻ epic physical comedy aarunnu.😃👏🏻
ചിരിച്ചു മരിച്ചുണ്ട് 😝😝😝😝
Athokke Enna scene aane....
Climaxil doctare kaliyakkunna scene🤣
Sathyammmmm
Aa scene eppozhanu bro
എപ്പോൾ കണ്ടാലും ചിരിവരുന്ന ഒരു പടമാണ് ശ്രീകൃഷ്ണ പുരത്തെ നക്ഷത്രത്തിളക്കം 😍
എല്ലാരും കൊറേ ചിരിപ്പിച്ചു😅
പ്രേത്യേകിച്ചു ബിന്ദു പണിക്കർ 😂😆
ഒരു രക്ഷയും ഇല്ല 😄
സത്യം.. മടുപ്പില്ലാതെ കണ്ടിരിക്കാം
😀😀😀😀
സമൂഹ ഗാനം വരെ ഞാൻ ഒറ്റക്ക് പാടീട്ടുണ്ട്
Sathyam nalla padam. Mane
Correct
Body shaming comedy ക്ക് ഏറ്റവും കൂടുതൽ ഇരയായിട്ടുള്ളത് കലാഭവൻ മണിയും വിനായകനും ആണ്. ആക്ഷൻ ഹീറോ ബിജുവിലെ "ഇങ്ങനെ ഒരു സാധനത്തിനെ പ്രേമിച്ചു " എന്ന ഡയലോഗും ആ സ്ത്രീയുടെ മുഖഭാവവും കറുത്ത വണ്ണമുള്ള ഓരോ സ്ത്രീയുടെയും നെഞ്ചു പൊള്ളുന്ന scene ആണ്
കലാഭവൻ മണിയും, വിനായകനും......കറുത്ത നിറവും, "കീഴാള" സമുദായവും ...സവർണ്ണ fascist പൊതുബോധ രോഗമുള്ള നമ്മുടെ മൈര് സമൂഹത്തിൽ, അവര് body shaming ന് ഇര ആയില്ലെങ്കിലേ അതിശയമുള്ളൂ
ആക്ഷൻ ഹീറോ ബിജുവിൽ, SI, ചില പ്രോബ്ലെംസിനു, solution ഉണ്ടാക്കാൻ ശ്രമിക്കുന്ന പ്രായോഗിക രീതികൾ കൊള്ളാമെങ്കിലും, മേൽപറഞ്ഞ കാരണങ്ങൾ കൊണ്ട് ("ഇങ്ങനെ ഒരു സാധനത്തിനെ പ്രേമിച്ചു"), ആ സിനിമ ,ഉൾക്കൊള്ളാനായില്ല .
Satyam
നിങ്ങളുടെ അഭിപ്രായതോട് യോജിക്കുന്നു
sherikum sathyamanu..
സത്യം..
കോമഡി സ്റ്റാർസ് ഇപ്പോൾ സ്ത്രീവിരുദ്ധമായി മാറുന്നുണ്ട്
Sathym specially asianetle
Eey ath thudangiya Kalam thotte angane thanneya .. sthreevirudhatha , body shaming , skincolor shaming , sexist jokes , domestic abuse comedy aakki kanikkuka , etc etc etc...........
Comedy starsil comedy mathram ilaan ahn ente oru eth
@@walkietalkietales njan parayan vannatha 👌
അതൊക്കെ വീട്ടുകാരുടെ അടുത്തുനിന്ന് കാണാൻ പറ്റിയതാണോ ലോക തോൽവി യുടെ കോമഡികളും കണ്ടു ചിരിക്കാൻ കുറെ ജഡ്ജസ്
തമാശ വൃത്തിയായി കൈകാര്യം ചെയ്ത സുകമാരിയേയും കൽപ്പന ചേച്ചിയെയും സ്മരിക്കാമായിരുന്നു
Sukumari Amma hats off
Legends🔥
Sathyam
Sariyaan comedy rangathe pen pulikal....palapozhum jakathi chettanoppam nilkan scope ullavsr
Yoy missed
Phylomina chechi
ഈ പറക്കും തളികയിലും വിഷ്വൽ കോമഡി നല്ലതു പോലെ ഉപയോഗിച്ചിട്ടുണ്ട്....
Ipol ate borayi thonunu
Parakum thalika full challi ann bore
@@abhinandpp8153 🙄🤔
@@abhinandpp8153 ഒന്ന് പോടെയ്😂😂
@@abhinandpp8153 🙄
ആൻ മരിയ കലിപ്പിലാണ് സിനിമയിൽ സണ്ണി വയ്നെ ചവിട്ട് കൊണ്ട് വീഴുന്ന രംഗം വിഷ്വൽ കോമഡിക്ക് നല്ല ഒരു ഉദാഹരണമാണ്..
ജഗതി ശ്രീകുമാറിന്റെ യും കുതിരവട്ടം പപ്പുവിന്റെയും ഹരിശ്രീ യുടേം സലീമേട്ടന്റെയും ജഗതീഷിൻറേം ജയറാമിന്റേം ഒക്കെ പഴയ കാല combo കോമഡി scenes തെരഞ്ഞു പിടിച്ചു കാണുന്നവർ ഉണ്ടോ..??, 😍😍
പ്രേംകുമാർ ,ജയറാം combo also 😍
അതൊക്കെയല്ലേ കോമഡി ഇപ്പോൾ എല്ലാം ചളി യാണ്
@@sarannk3111 of crz...
ഇപ്പോൾ ജയറാം, ദിലീപ് കോമഡി ചെയ്താൽ ചളി ആകും.. കാരണം അവർ നടൻ മാരുടെ അല്ല... അന്നത്തെ കോമെടിയെ overtake ചെയ്തു പുതിയ കോമഡി ഉണ്ടാക്കണം.. അത് ഇപ്പോളത്തെ ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റർക്കു പറ്റുന്നില്ല
ധശമൂലം ദാമു
എന്താണെന്ന് അറിയില്ല നാടോടി കാറ്റ് പട്ടണപ്രവേശം അക്കരെ അക്കരെ . എത്ര തവണ കണ്ടീട്ടും മടുക്കുന്നില്ല
Akkare akkare athra pora. Kure chali aan
@@amanms1999 correct
നാടോടി poli
Pattanapravesham oru through out comedy film aakinnathinu pakaram kurachu family drama kuthikayattiyathu arochakamayi thonni.
Nadodikaattu vere level...
വെറുപ്പിച്ച് കൊന്നുകളഞ്ഞത് " മാർഗ്ഗം കളി", ഇഷ്ടപെട്ടത് ഏറ്റവും പുതിയത് "ആൻഡോയ്ഡ് കുഞ്ഞപ്പൻ " ചിരിയോടൊപ്പം ചിന്തയും നൽകുന്ന സിനിമാ
Android oru rekshayumillayirunnu,padam thudangunna scene muthal oru lagum illathe silent aayi comedy thudangukayanu.Athum nilavaramulla Nalla fresh items.
Fisrt scenil thanne, mothiraviral, punyanadhikal ..chirichu pandaramadangi.
സുരാജ് ന്റെ mwone, എജ്ജാതി... പൊളി ❤️
ഫിസിക്കൽ കോമഡി എന്ന് പറയുമ്പോൾ കിലുക്കത്തിലെ ജഗതി ചേട്ടൻ ഗ്ലാസ് നക്കി തുടക്കുന്ന സീൻ ആണ് എന്റെ മനസ്സിൽ വന്നത് 😆
😛😝😛😂😂
😂😂😂
Vere onnu chandralekhayile innocent..😂😂😂
കെളവന് ഉന്നം ഇല്ലാത്തത്കൊണ്ട് ചത്തില്ല 🤣
@@blossom7928 6 ബുള്ളറ്റ് ആ ഓപ്പറേറ്റ് ചെയ്ത് എടുത്തേ !
മിസൈൽ വല്ലോം ഉണ്ടായിലിരുന്നോ ?
"ക്രോണിക് ബാച്ചിലർ" മൂവിയിലെ ആ കളളുകുടിയൻ ഒരു രക്ഷയുമില്ല. ഇന്നും ആ സീൻ കാണുബോൾ ചിരിച്ച് ചാവും😂😂
അതെ 🤣
@@abhijithmb5499 അത് കുടിയൻ ബൈജു അല്ല അയാളുടെ പേര് അനിയപ്പൻ എന്ന് ആണ് 😂😂😂😂😂😂
@@abhijithmb5499 മണ്ടൻ തന്നെ നീ
@@abhijithmb5499 ath vere aala അയ്യപ്പ ബൈജു കാണണം എങ്കിൽ alice in wonderland or rain rain come again movie yile themma themma themmadi katte song kandal mathi.
@@abhijithmb5499 ath aa charecter alla... Baiju vere aalaanu...
മൂക്കില്ല രാജ്യത്തു ഒക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ കോമഡി ഒക്കെ എടുത്ത് കളയാൻ തോന്നുന്നത്.. pure കോമഡി ❤❤
Yeah..... throughout chirichu marikkum... pwoli movie👍
You said it 👍
Yeah atupooru padam anu miss cheyyunnathu
Athoru hollywood cinemayude copy aanu athilum bhetham...
❣️
കുമ്പളങ്ങി nights പോലെ realestic സിനിമകളിൽ തമാശക്ക് വന്ന മാറ്റവും പറയാമായിരുന്നു.
കുമ്പളങ്ങി പൊളിച്ചു.....
പല രംഗങ്ങളിലും അറിയാതെ ചിരിച്ചു പോയി.
Comedy ക്കു വേണ്ടി ഉണ്ടാക്കിയെടുത്ത comedy കളുടെ കൃത്രിമത്വം ഇല്ലായിരുന്നു.
അതുകൊണ്ട് 😍😍😍
Mainly shammiyude expressions aa nottam
@@georgiemathews2725 aaha
@@georgiemathews2725 lol, variety opinion...kollam 😂😂
ഒരു യമണ്ടൻ പ്രേമകഥയുടെ കാര്യം പറഞ്ഞതു വളരെ വളരെ ശെരിയാണ് 😂😂😂
Unsahikable comedy scenes 🤣🤣🤣
valli cinema
Comedy overload aayi marikkan kedakkunna cinema..... 🥴
Apo ningalaarum welcome to central jail kandittille🤔
@@neviljoseph013 nta ponno chali padam
അമർ അക്ബർ അന്തോണി എന്ന സിനിമ ഇത്രയും ജനപ്രീയമായി മാറാൻ അതിലെ നായകന്മാർ വഹിച്ച പങ്ക് വലുതാണ്
പിന്നെ മനോരമയിലെ ഫലിത ബിന്ദുക്കൾ
@Anoop P Raju Whatsapp comedy aanenn film il thanne parayunnundallo
ഒരുപാട് ചിരിപ്പിച്ച സിനിമയാണ് വെള്ളിമൂങ്ങ.അതിനു ശേഷം അത്രേം ചിരിപ്പിച്ച ഒരു സിനിമയും കണ്ടിട്ടില്ല
അപ്പോ അതിന് ശേഷം സിനിമയോന്നും കണ്ടില്ലേ
ആട് unddallo...
@@AshrafAli-jh4pk ആട് ഉണ്ട് പക്ഷെ കുറച്ചൊക്കെ കോമളിതരം ഉണ്ട് അതിൽ
Two countries sum, aadum onde
അത് നിങ്ങള് കൊറേ വർഷം മുൻപ് ജനിക്കഞ്ഞതിന്റെ കോയപ്പം ആണ്
പ്രജാപതി എന്ന സിനിമയിൽ സലിം കുമാറിനെ നോക്കി പോലീസുകാരൻ പറയുന്ന ഒരു സീൻ ഉണ്ട് "ഈ കരികുരങ്ങിനെ കാണാനാണോ ആളുകൾ കൂടുന്നത് " .ഇത് ഒരു പക്ഷേ അന്ന് ആളുകൾ ചിരിച്ചിട്ടുണ്ടാകും പക്ഷേ അതൊരിക്കലും ഒരു നിരുപദ്രവകരമായ ലംഘനം ആയിരുന്നില്ല.ആ കോമഡി കാണുമ്പോൾ എനിക്ക് ചിരിയേക്കാളേറെ വെറുപ്പാണ് തോന്നുന്നത്.
ഒരാൾ തെന്നിവീഴുമ്പോൾ മറ്റുള്ളവർ ചിരിക്കുന്നതു എന്തിനാ അതേ മനോഭാവം കൊണ്ടുതന്നെ ഈ ഡയലോഗ് കേട്ടപ്പോ ചിരിച്ച പ്രേക്ഷകർക്ക്.
ജഗതി ചേട്ടന്ന് ഏത് വിധം കോമഡിയും വഴങ്ങും' ഒരു ഡയലോഗും വേണ്ട. ജഗതി ചേട്ടൻ ഒന്നു ഉറങ്ങുന്ന സീൻ അയാൽ പോലും, ഉറക്കത്തിൽ തിരിഞ്ഞു കിടന്നും, കൊതുകിനെ ആട്ടിയും, ഉറക്കത്തിൽ നൊട്ടി നുണഞ്ഞും എല്ലാം നമ്മൾ ചിരിച്ച് പോവും.പിന്നെ സംസാരവും അംഗചലനവും കൊണ്ട് നമ്മളെ നവരസം കാണിച്ച പച്ചാളം ഭാസിയെ എങ്ങനെ മറക്കും
സരസു...........പുരുഷുവിന് ഇപ്പൊ യുദ്ധോന്നുല്ലെ.
@@neo-noiranathubronthan6045 enik jagathyde comedies theeere ishtlla.. Pkshe purth pryaan pediyaa.. Onno rando perozhich ellarum enik Comedy ariyillanoke pryum.. Bayankara over acting aayi thonnum.. But jagathide serious roles ishtaanu
Sankaradi, filomina, kalpana, pandthe kalabhavn mani (melinjirikuna kaalth)... Avrde oke comedies bynkra ishtaa
To b frank comediede krythil njaan verukunna actorsil oral aanu jagathy (Comedy matram)
@@neo-noiranathubronthan6045 ഹരിശ്രീ അശോകന്റെ skills കൂടുതൽ ഒരു പ്രതേക തരം dialogue delivery പിന്നെ കുറച്ചു physical comic skills.
Yes true. A versataile comedian
മാർഗംകളിയിലെ body shaming comedy കണ്ട് നമ്മൾ ചിരിച്ചു എങ്കിൽ നമ്മളിലെ മനുഷ്യൻ മരിച്ചു എന്ന് തന്നെ പറയാം
Aa oolapadam kandal engana chiriikkunne
sathyam
ethra verppeeranu aa padam
And that dialogue by Hareesh Kanaran's assistant after getting verbally abused - ' Apamaanichu kazhinjengil njan pokkotte' ... Disturbing
Aaa padam kandittillaa...ellarum eee scnine kurichu parayunnu...poyi kaanatte
Nannayiii enk a padam kananee tonniyittilla .kandittum illa🤣
ആരും എവിടവയും ശങ്കരടിയെ പറഞ്ഞു കാണുന്നില്ല.. സ്വാഭാവിക നർമ്മത്തിന്റെ ഉസ്താദ് ആരുന്നു അദ്ദേഹം 😍😍
ശങ്കരാടിയും കുതിരവട്ടം പപ്പുവും ഒക്കെ ചെയ്ത സ്വാഭാവികമായ ക്ലാസിക് കോമെടികൾ വേറെ ഏതെങ്കിലും ഭാഷകളിൽ ഉണ്ടാകുമോ.!!?
ഉണ്ട്. തമിഴിൽ. കൗണ്ടർ മണി, സെന്തിൽ കൂട്ടുകെട്ട്
ഉണ്ടാവാം നമ്മൾ കാണാത്ത എത്രയോ ഭാഷയിലെ പടങ്ങളുണ്ട്. എല്ലാവർക്കും അവരുടേത് മാത്രമേ ഏറ്റവും ബെസ്റ്റ് ആയി തോന്നൂ😒🚶♂️
Athum oru vifagathil petavarem adikshepikate , double meaning illate oke olla comedykal Anu avarudeth...
ബിഷപ്പ് ഫ്രാങ്കോ കുമ്പസാരി
Ath thangal vere language ulla cinimakal naanathath kond mathram aan
ബിഷപ്പ് ഫ്രാങ്കോ കുമ്പസാരി
Ath thangal vere language ulla cinimakal naanathath kond mathram aan
ശ്രീനിവാസന്റെ കോമഡി അൽപം വെറയ്റ്റി തന്നെ ആണ് 'സീരിയസ് ആയി കോമഡി പറയുന്ന ഒരു പ്രത്യേകതരം അഭിനയം. സംശയമുണ്ടേൽ." ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ ഒരാൾ " എന്ന സീൻ ഒന്നു ഓർത്തുനോക്കു
Sandesham
Orthu nokkii.....
Black humor aanu athu
@@vishaljose8070 it's not black humor
🥰
തമാശ എന്ന വിനയ്ഫോർട് ചിത്രം ഇതിൽ ഏതിൽ പെടും....... രണ്ടിലും പെടും.......... നൊമ്പരത്തിൽ ചാലിച്ച നർമ്മം......... അഭിനയത്തിലെ പെർഫെക്ഷൻ....... simplicity in presentation....
കൊച്ചിൻ ഹനീഫക്ക , മാമുക്കോയ..... ഈ രണ്ടു പ്രതിഭാശലികളെ ഒന്ന് mention ചെയ്യാമായിരുന്നു..
*പണ്ടത്തെ തമാശകൾ ഒന്നും ഇപ്പോൾ* *അങ്ങോട്ട് ഏൽക്കുന്നില്ല....*
*പഴയ സിനിമകളിൽ ഉള്ള പല* *ഡയലോഗുകളും ഇപ്പോഴും മനസ്സിൽ* *നിൽക്കും... പല കോമഡി സീനുകളും*
*ഇപ്പോൾ ഉള്ളത് ആ സമയത്ത് മാത്രം* *പിന്നീട് അത് അങ്ങോട്ട് മറക്കും...*
Correct👍
Shariyanu
Old is gold 😃😃👍👍
Yes 👍👍👍
👍👍👍👍
ഒപ്പം movie മാമുക്കോയ ചെമ്പൻ വിനോദ് scene 😅 ഹമ്മേ എപ്പോ kandalum😅😅
*ബ്രൊ, ഞാൻ ഈ ചാനലിന്റെ അടിമയായി മാറിക്കൊണ്ടിരിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് എന്നെ ഇത്രമേൽ പിടിച്ചിരുത്തുകയും ചിന്തിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത മറ്റൊരു ചാനലും ഇല്ല.*
*_മാത്രമല്ല, എന്റെ അഭിപ്രായത്തിൽ ലക്ഷങ്ങൾ മുടക്കി പഠിക്കേണ്ട ഒരു നല്ല യൂണിവേഴ്സിറ്റിയുടെ കോഴ്സ് ആണ് നിങ്ങളുടെ പ്രോഗ്രാം._*
Thanks @Jayaraj Hari😊
അതു പറയേണ്ടതില്ലല്ലോ... തീർച്ചയായും
True👏👏
Crct👌👌
മാസ്മരികം..
പപ്പു ചേട്ടൻ തനാരെന്ന് തനിക്കറിയില്ലകിൽ താൻ എന്നോട് ചോദിക് എന്ന് ലാലേട്ടനോട് ചോദിക്കുമ്പോൾ ലാലേട്ടന്റെ ആ നോട്ടം പോളിയാണ് 👌👌👌
വെള്ളാനകളുടെ നാട് സിനിമയിലെ "ഇപ്പൊ ശെരിയാക്കി തരാം" സീൻ എത്ര കണ്ടാലും മടുക്കില്ല.... ലാലേട്ടന്റെ ലൂക്കും പപ്പുവിന്റെ ഡയലോഗുകളും തകർത്തു...😂😂😂😂
എനിക്ക് എപ്പോ കണ്ടാലും മടുക്കില്ലാത്ത ചിത്രം ചട്ടമ്പിനാട് ആണ്.....ദശമൂലം ദാമു, കറവക്കാരൻ ഗോപാലൻ, പണിക്കർ, മല്ലയ്യ, വേലക്കാരി..... പിന്നെ മായാവി .... ❤️❤️❤️❤️❤️
Karavakkaran gopalan alla, "Maakri gopalan"
ചന്ത ഹംസ.
Thanku Bro 🙏😂
ഇൗ അടുത്ത് ഇരങ്ങിയവയിൽ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിൽ അത്യാവശ്യം കുറച്ച് verbal കോമഡികൾ ഉണ്ടായിരുന്നു
Velli moonga
@@prajeeshprasannakumar1079 5 years aayi vellimoonga
PRANABH P S adi kapyaare koottamani
But e padathile dialogues onnum ormaye nilkkilla
ഇനി ഞാൻ താറാവ് മേടിക്കാൻ വരില്ല ചേട്ടാ 😂😂
ചാനലുകളിലെ കോമഡി ഷോസും താര നിശകളിലെ സ്കിറ്റുകളും അങ്ങേയറ്റം സ്ത്രീവിരുദ്ധതയും ബോഡിഷേമിങ്ങും നിറഞ്ഞതാണ്.ഇന്നും.
Exactly
Engineyanu ithokke kaanaan aalukal ticket edthu poyirikkunnath ennu enikku etra alochichittum manassilaakunnilla.
അത് കണ്ട് കയ്യടിക്കാൻ
Audience 🖕
ആദ്യം പറഞ്ഞപോലെ.. ബോഡി ഷെയിമിംഗ് ഉള്ള കോമഡികൾ കാരണം ഒരു പാട് പരിഹാസങ്ങൾ അനുഭവിച്ച വ്യക്തിയാണ് ഞാൻ..
@@kichucyriljoseph5705 😘😘😘😘😘😘😘😘😘😘😘 പക്ഷെ പണ്ട്....
ബോഡി ഷെയ്മിംഗ് ഞാനും ഒരുപാട് അനുഭവിച്ചിട്ടുണ്ട് ബ്രോ..
Ninga Poli alle🤔🤔🤔🤔
തിരിച്ചു പലിശയും ചേർത്ത് കൊടുക്കണം
@@martinjoseph1613 ഡാ സുന്ദര കുട്ടപ്പ നിന്നെ ആരാടാ കളിയാക്കിയത് അവന്റെ കൂമ്പിടിച്ചു വാട്ടണം
This is the only Malayalam channel worth subscribing to. Finally some sensible Malayalam content that i can watch without cringing. Thank you mallu analyst!!!😃
Thanks @sandeep sampath 😊
പണ്ട് മാസ്സ് കോമഡി ചെയ്തവരുടെയൊക്കെയും ഇപ്പോളത്തെ കോമഡി കാണുമ്പോ ചിരിക്കു പകരം കരച്ചിൽ വരും 😥😝😁😓😥😥😓
@@lajcreation6292 ys
പഴയ പഴത്തൊലി കോമഡിയായിരിക്കും ക്ലാസിക്ക് അല്ലേ
@@lajcreation6292 we can't blame them completely, directors find it hard to entertain with cliché comedies
Jagadish ഏറ്റവും ശോകം
മാർഗംകളിയിലെ വികലങ്കാനായ നായകനും നായിക മുഖത്തു വലിയ മറുക് കൊണ്ടും പ്രേക്ഷകന്റെ സഹതാപം പിടിച്ചു പറ്റാൻ ഓരോ സീനുകൾ കുത്തി നിരത്തിയപ്പോൾ നായകന്റെ കൂടെയുണ്ടാകുന്ന സുഹൃത്തായ മനുഷ്യനെ നിറത്തിന്റെ പേരിലും ശരീരാകൃതിയുടെ പേരിലും തമാശയുടെ അടിവരയിട്ട് ആവോളം പരിഹസിക്കുയും ചെയ്യുന്നു. ഇതിൽ എവിടെയാണ് ചിരികേണ്ടതെന്നും കരയേണ്ടതെന്നും മനസിലാകാതെ നിൽക്കുന്ന പ്രേക്ഷകർ. 😐😐
എന്തായാലും എല്ലാരും ചോദിക്കണ പോലെ ചോയിക്യാ
താങ്കൾക്ക് ഒരു പടം ചെയ്തുടെ?
മിനിമം ഒരു shortfilm
ഇങ്ങിനെ അഭിപ്രായം പറയാൻ പറ്റും ബ്രോ ബട്ട് ഒരു തെറ്റും അതുപോലെ ആളുകൾക്ക് ഇഷ്ട്ടമാവുന്ന രീതിൽ ഒരു സിനിമ ചെയ്യാൻ ഇത് കൊണ്ട് പറ്റില്ല.... നമ്മുക്കൊക്കെ നല്ല നീരിക്ഷകരും നിരൂപകരും ആവാൻ പറ്റും പക്ഷേ ഒരു സിനിമ ചെയ്യണമെങ്കിൽ ഇച്ചിരി ബുദ്ധിമുട്ടാ
ഈ വീഡിയോയുടെ 14 ആമത്തെ സെക്കന്റ് കാണൂ. അവിടെ സ്ക്രിപ്റ്റ് by vrinda and വിവേക് എന്ന് ഉണ്ട്. ഈ പുള്ളി വെറുത അവതരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ
@@albin4153 അദ്ദേഹം തന്നെയാണ് വിവേക്
@@nithinmc7879 agreed
Correct macha
Tom and jerry series ലെ എല്ലാ കോമഡികളും ആവർത്തിച്ചു ആവർത്തിച്ചു വരുന്നുണ്ട്. ഉദാ തലയിൽ അടി കിട്ടുമ്പോൾ റെഡ് coloril മുഴച്ചു വരുന്നത്. വായുവിൽ നിന്നു താഴോട്ട് നോക്കുമ്പോൾ മാത്രം വീഴുന്നു. പക്ഷെ എന്നിട്ടും അത് ആൾക്കാർക്കു ഇഷ്ടമാണ്. അവർത്തിക്കുന്നതായ് തോന്നാറും ഇല്ല.
Addicted
Vithyasam nokku lkgpillerkulla carrooninu ethra logic illelum langanam alla
Toon force
Masters of visual comedy... The great Chaplin, Rowan Atkinson Buster Keaton and Jim Carrey...
Visual alla bro.. Physical comedy aanu Chaplinum Atkisonun okke cheythathu
@@ananthskumar2654 you're talking about slapstic humour.. I'm talking about visual comedy.. they've done both... Slapstic is a part of visual comedy
And edger wright the director..eg Shawn of dead
Jackie chan..... മറന്നോ??
ഇപ്പോഴത്തെ സിനിമകളിലെ കോമഡികൾ നമ്മൾ ഓർത്തിരിക്കാറില്ല എന്ന് പറയുമ്പോൾ സിനിമയിൽ ഉണ്ടായ മാറ്റവും നമ്മൾ പരിഗണക്കണം.. പഞ്ചാബി ഹൌസ്, ഈ പറക്കും തളിക, വന്ദനം തുടങ്ങിയ സിനിമകളിലെ തമാശകൾ ഇന്നത്തെ സിനിമയിൽ കണ്ടാൽ നമുക്ക് ദഹിക്കില്ല ..
അന്നത് പുതിയതായിരുന്നു!
വെള്ളിമൂങ്ങയാണ് ഞാൻ അടുത്ത കാലത് കണ്ട ഏറ്റവും മികച്ച കോമഡി സിനിമ പിന്നെ പ്രാഞ്ചിയേട്ടൻ
മഹേഷിന്റെ പ്രതികാരത്തിലെ മരണവീടു മുതൽ സംഘട്ടന രംഗം വരെയുള്ള സീക്വൻസ്. അതിലെ ഓരോ കഥാപാത്രവും കോമഡിക്കായി ഒന്നും ചെയ്യുന്നില്ല. പക്ഷേ പ്രേക്ഷകരെ വളരെയധികം ചിരിപ്പിച്ച രംഗമായിരുന്നു അത്. ഇത് ഏതു ഗണത്തിൽ പെടുത്താവുന്ന കോമഡിയാണ്?
സത്യം
Moli chechi ippo evidunnu erangikkonam..illenghil tala adichu njn rubbersheet aaakkum...
Especially janaganamana scene
എന്നെ കൂടുതൽ ചിരിപ്പിച്ചത് ജനഗണമന പാടുന്നതിനിടക്ക് ബാഗിന്റെ സിബ്ബടക്കുന്ന കുട്ടിയെ നോക്കി ടീച്ചർ കണ്ണുരുട്ടുന്നതാ..
Athan situational comedy
ഹാസ്യത്തിൽ ജഗതി ചേട്ടന്റെ അത്രേം സ്കിലും ഫ്ലെക്സിബിലിറ്റിയും ഉള്ള നടൻ ഇന്ത്യയിൽ വേറെ ഉണ്ടെന്നു തോന്നുന്നില്ല..
Sathyam. Legend jagathichettan😍
കോമഡി കാണാൻ ആഗ്രഹിക്കുന്ന സമയത്ത് യൂട്യൂബിൽ മറിമായം എന്ന പ്രോഗ്രാം കാണും... ഒട്ടും നിലവാരം ചോരാതെ കാലിക പ്രസക്തി ഉള്ള വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ചു സ്വാഭാവിക അഭിനയം കൊണ്ട് സമ്പന്നമാണ് മറിമായം... അതിന്റെ നൂറിൽ ഒന്നുപോലും ഇല്ല ഇപ്പഴത്തെ കോമഡി സിനിമകൾ...
ഇപ്പോഴത്തെ സിനിമയിൽ ഉള്ളതിനേക്കാൾ നല്ല നിലവാരം ഉള്ള കോമഡി ആണ്. ഞാൻ കാണുന്ന ടെലി സീരിയൽ ഇതു മാത്രമാണ്
Sathyam ... Thatteem Mutteem also kollaam
True
@@sagapthiyan ഉപ്പും മുളകും പോരാ.... repeat ചെയ്യുന്നു.... എന്നും ഒരേ സംഭവം തന്നെ....
@@sagapthiyan Uppum Mulakum Kollam , But ippozhathe episodes udaayppaanu , Script verum weak & shokam aanu ... Pinne , ara Manikkur avarude samsaaram kettirikkaan rasamullathukond palarum kaanunnu
Ammachi : Eda Ni kanji kudikkunnille?
Mamachan : ooh ennathina aaa flow angu poyi
നിങ്ങൾ പറയുന്നത് തെറ്റാണ് എന്ന് പറയാൻ ആർക്കും സാധിക്കില്ല ഇതാണ് തങ്ങളുടെ ചാനലിന്റെ വിജയം 💕❤️❣️👌
പുലിവാൽ കല്യാണത്തിലെ സലീമേട്ടന്റെയും, പഞ്ചാബി ഹൗസിലെ അശോകേട്ടനെയും
കിലുക്കം സിനിമയിൽ ജഗതി ചേട്ടൻ,മൂക്കില്ലാരാജ്യത്തിലെ തിലകൻ ചേട്ടന്റെയും ഒക്കെ കോമഡി എത്ര കണ്ടാലും മടുപ്പ് തോന്നാത്തതും വളരെ കാലം നിലനിൽക്കുന്നതുമാണ്..
വളരെ സ്വഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കാൻ അവർക്ക് കഴിഞ്ഞു
മഴവിൽക്കാവടിയിൽ ജഗതി sir വീഴുന്ന സീൻ അന്നും ഇന്നും ഞങ്ങൾ ആസ്വദിക്കാറുണ്ട് കേട്ടോ. പൊളി സീൻ ആണത്.
നായകൻ എപ്പോഴും സഹനടനെ, അല്ലെങ്കിൽ ഫ്രണ്ട്സ്നെ യൊക്കെ കോമഡി എന്നോണം ഇടക്കിടെ കരണത്തടിക്കാറുണ്ട്... പണ്ട് അത് ആസ്വദിച്ചിരുന്നുവെങ്കിലും ഇപ്പോൾ ബോറിങ് ആയി തോന്നുന്നു. അവർക്കു വേദനിക്കില്ലേ എന്ന ചിന്തയും ചിരി കളയുന്നു 😡
Jayaraminte signature comedy ..
Telugu il aanath kooduthal
Aaa...valare shariyanu
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേലയിലെ അപ്പാപ്പന്റെ മരണം scene......ആ sceneൽ ചിലർ ചിരിച്ചു ചിലർ എന്ത് ചെയ്യണം എന്ന് Confuse ആയി...അതൊരു വീഡിയോ ചെയ്യാമോ....
ബോഡിഷെയ്മിങ്ങ്ന് എതിരെ പ്രതികരിച്ച തമാശ എന്ന സിനിമ ഇറങ്ങിയ അതെ വർഷം തന്നെ അത്തരം കോമഡികൾ ഏറ്റവും മോശമായി ഉപയോഗിച്ച ഒരു സിനിമയായ , മാർഗം കളിയും വന്നു എന്നുള്ളത് നല്ല ഒന്നാന്തരം വിരോധാഭാസമാണ്
*Android കുഞ്ഞപ്പൻ 5.25* 🤖
_ഈ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും simple ആയ എന്നാൽ ധാരാളം ചിന്തിപ്പിക്കുന്ന ഓർത്തു ചിരിക്കാൻ ഒട്ടേറെ മുഹൂർത്തങ്ങൾ ഉള്ള മനോഹരമായ ചിത്രം_ .... 😍👌
അടുത്തിടെ ഏറ്റവും കൂടുതൽ ചിരിച്ചത് രക്ഷാധികാരി ബൈജുവിലെ കിണറ്റിൽ ചാടുന്ന scene
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ഫോട്ടോ എടുക്കുന്ന ഒരു സീൻ......
അലൻസിയറിന്റെ heart Attack അഭിനയിക്കുന്ന ഒരു സീൻ.....
സൗബിൻ അലൻസിയർ combination scenes......
ഇതൊക്കെയാണ് Natural comedys.... എല്ലാത്തരം പ്രേക്ഷകരെയും കസേരയിൽ പിടിച്ചിരുത്താൻ ഇത്തരം നർമങ്ങൾക് സാധിക്കുന്നു......
മാർഗംകളിയിൽ എന്തിനായിരുന്നു body shaming നിറഞ്ഞ നിലവാരമില്ലാത്ത ആ 'തമാശ' എന്ന് മനസിലാവുന്നില്ല.
Good video as usual.
ലാസ്റ്റ് ഡയലോഗ് പറയിക്കാൻ വേണ്ടി മാത്രം..
അടുത്തിറങ്ങിയതിൽ തണ്ണീർ മത്തൻ ആണ് തമാശ തോന്നിയത്...
നായികയുടെ ശരീരം അപ്രതീക്ഷിതമായി കാണുന്ന നായകൻ ശേഷം പ്രണയം ..ഇത് കുറെ സിനിമയിൽ കണ്ടിട്ടുണ്ട്.. ഇതിന്റെ പ്രസക്തി ഒന്ന് പറയുമോ..
Felt the same way about jokes in Ittimani and Margamkali. 'Varane Avashyamund' had good comic moments without it being a separate track.
Body shaming സിനിമകൾക്ക് ഏറ്റവും നല്ല ഉദാഹരണങ്ങളാണ് ദിലീപിന്റെ കുഞ്ഞിക്കൂനനും ചാന്ത് പൊട്ടും. എന്റെ ഒരു അയൽവാസി അദ്ദേഹത്തിന്റെ പല്ല് അല്പം പൊന്തിയതും മുടി കുത്തനെ നിൽക്കുന്നതുമായിരുന്നു. അത് കൊണ്ട് ആ പടം ഇറങ്ങിയ സമയത്ത് അദ്ദേഹത്തിന് കുഞ്ഞിക്കൂനൻ എന്ന പേര് വീണു. അത് മൂലം അവനും അവന്റെ വീട്ടുകാരും വളരെ അധികം പ്രയാസം അനുഭവിച്ചു. ഇപ്പോഴും ചില ആൾക്കാർ അവനെ അങ്ങനെ വിളിക്കുന്നത് കേൾക്കാം.
അത് പോലെ തന്നെ ചാന്ത് പൊട്ടും. ഇപ്പോഴും ചിലരെ അങ്ങനെ വിളിക്കുന്നത് കേൾക്കാറുണ്ട്. നിർമ്മാതാക്കൾക്കും സംവിധായകർക്കും ഈ സിനിമകളുടെ മഹത്വത്തെ കുറിച്ച് വാ തോരാതെ പറയാനുണ്ടാകുമെങ്കിലും വളരെയധികം പാവങ്ങളെ മാനസികമായി പ്രയാസത്തിലാക്കിയാണ് അവർ പടങ്ങൾ വിജയിപ്പിച്ചതും ലക്ഷങ്ങൾ സമ്പാദിച്ചതും.
Aa films orikkalum body shamingine promote cheyunnilla...aa charectr suffer cheyunna vishamangalum kadannu pokunna circumstances anu kanichirikkunnath...athinte essence accept cheyyathe aa charecterinod similarity ulla orale real lifil ninnum kandu pidich aa peru ayalk charthi koduth kaliyakkunna aalukalude manasinte vaikalyam anu athu..allathe cinemayude problm alla...
@@harshajayan4651 absolutely correct 👏
@@harshajayan4651 👍👍സത്യം 💯
@CID Moosa 2003no aa cinema sherikm moshm anubhavmanu ondakki koduthadh kazhija divsm oru transgender activist parayukayundayi..chandpottu enna cinema Karanam avrk orupaad kaliyakkalukal neridendi vannittundenn..
@CID Moosa 2003 but aa cinemayile ashayam vijayichilla adhkondanu adh avrk apamanam ayi mariyadh...
CID Moosa ഒക്കെ കാണുമ്പോൾ ആണ് ഇപ്പോഴത്തെ ചില പടങ്ങളെയെടുത്ത് പൊട്ടകിണറ്റിൽ ഇടാൻ തോന്നുന്നത്😁
'നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം' an underrated comedy film in malayalam and one of my favourite ❤
പുതിയ നടന്മാരിൽ നന്നായി കോമഡി വഴങ്ങുന്ന രണ്ടു നടൻമാരാണ് സൌബിനും ഹരീഷ് കണാരനും.. പക്ഷേ അവരുടെ കഴിവുകൾ ഉപയോഗിക്കാൻ ശേഷിയുളള തിരക്കഥാകൃത്തുക്കളുടെ അഭാവം മൂലം അവരുടെ പ്രകടനം മിക്കതും ചളിയായി തോന്നുന്നു..
Kanaran verum waste anu
ഹരീഷ് കണാരൻ അത്ര പോരാ. വെരുപ്പീരാണ്
Kanaran waste
Sathyam. Avark nalla potential ind.
Pakshe Ella kadhapatrangalum same aanu kitunath.
Haresh kanaran athra pora ,soubin ok Anu
ഈ അടുത്ത് കണ്ടതിൽ കോമഡി ആയി തോന്നിയ ഒന്നുമില്ല എന്നതാണ് സത്യം...
കഷ്ടം ഒന്ന് ചിരിക്കാൻ പോലുമാവുന്നില്ലേ
ജഗദീഷിനെ മറന്നുവോ എന്ന് തോന്നിയവർ ലൈക്ക് ചെയ്യുക
സഹോദരൻ, ഒത്തിരി റിസർച്ച് ചെയ്തിരിക്കുന്നു. ❤️incredible clarity and conidence in presentation ❤️വ്യക്തം ആയിട്ട് പഠിച്ചിരിക്കുന്നു വസ്തുതകൾ ❤️ഒത്തിരി satisfaction വീഡിയോ കണ്ടതിലും ❤️
മാർഗം കലിയിലെ കോമഡി എനിക്കും ട്രാജഡി ആയി തോന്നി bro.. ഒരാളെ കളിയാക്കൽ അല്ല കോമഡി എന്ന് ഇനിയെങ്കിലും സംവിധായകർ മനസ്സിലാക്കട്ടെ 👍
മാർഗംകളി സിനിമയിൽ എല്ലാരും കളിയാക്കുന്ന പുള്ളി തന്നെയാണ് ആ സിനിമയുടെ കഥ എഴുതിയിരിക്കുന്നത്.. അതോണ്ട് ഒരു കുഴപ്പവും ഇല്ലാ.. തിരക്കഥാകൃതു.. തന്നെ സ്വയം ആ റോൾ ഏറ്റു എടുക്കുന്നു അതിൽ എന്താണ് തെറ്റ്.. പിന്നെ cid മൂസ പോലെ കണ്ടിരിക്കാവുന്ന ഒരു film തന്നെ ആണ് മാർഗംകളി.. ഒരു എമണ്ടൻ പ്രേമകഥയേക്കാൾ far better ആണ്
@@subinpraju2253
But കാണുന്നത് നമ്മൾ പ്രേക്ഷകർ അല്ലെ bro..
നമ്മുടെ മാനസിക അവസ്ഥയാണ് പറഞ്ഞത്..
@@subinpraju2253 cid moosayum compare cheyalle
Vry true,
enik oru suggestion und ന്യൂസ് vayikkunnathh പോലെ avatharipikkathe, കുറച്ചു കൂടി കൂൾ ആയി avatharipichal കുറച്ചു കൂടി interesting akumayirunnu😊😊എന്തായാലും വീഡിയോസ് എല്ലാം super anu👍
ഏറ്റവും മടുപ്പിച്ച കോമഡി: ''ആരാ? '. ''സുന്ദരൻ'. 'തന്നോടാരു പറഞ്ഞു താൻ സുന്ദരനാണെന്ന്?'.
സുന്ദരൻ എന്ന പേര് മാറി മനോഹരനും ഉഗ്രനും ഒക്കെ ആകുന്നു. പക്ഷേ കോമഡി മാത്രം മാറുന്നില്ല ... ചിലപ്പോ കോമഡി ഒന്നു മാറും ." കുട്ടിക്ക് ജനിക്കുന്നതിന് മുമ്പാണോ സുന്ദരി എന്ന് പേരിട്ടത് ?"
Parayumbol OPPAM 🎥 👌👌 movie ude karyam koodi parayanam
Oru serious movie athill MAAMUKOYA ude aa comedy scene thanne mathi aa movieyude karyam orth chirikkan best comedy scene with chempan Vinod and mohanlal 👍👌👌👌👌
Very happy to see our channel is growing 😘😘 As usual content 👌👌👌
😍
ജഗതി,കുതിരവട്ടം പപ്പു,മാള അരവിന്ദന്,മാമുക്കോയ,ശങ്കരാടി,ഒടുവില് ഉണ്ണികൃഷ്ണന്.etc അങ്ങനെ ഒരുപാട് അനുഗ്രഹീത കലാകാരന്മാരുടെ..തമാശകള് ആസ്വദിച്ചവരാണ് നമ്മള്..ശബ്ദ..ഭാവങ്ങള് കൊണ്ട്..നിഷ്കളങ്കമായ നാടന് തമാശകളിലൂടെ നമ്മെ ചിരിപ്പിച്ചര്..പക്ഷേ,ഇന്ന് പല തമാശകളും...അരോചകമാവുന്നു..പലതും ദ്വയാര്ത്ഥങ്ങള് വരുന്ന വാക്കുകളാകുന്നൂ.
ഈയിടെ കണ്ടതിൽ ജനമൈത്രി എന്ന സിനിമയിലെ കോമഡികൾ വളരെ നന്നായിരുന്നു...
Mr. Bean നേക്കാളും നന്നായി visual comdy യൂസ് ചെയ്ത വേറെ ഏതെങ്കിലും പ്രോഗ്രാം ഉണ്ടോ?Legend Charlie Chaplin ഒഴികെ...
കട്ടപ്പനയിലെ ഹൃതിക് റോഷനിൽ പഴം പൊരിക്കു ഒരു പേര് നൽകി ചിരിപ്പിച്ചപ്പോൾ... അതെ ആൾകാർ തന്നെ എമണ്ടൻ പ്രേമകഥയിൽ അതെ കോമഡി കാണിച്ചു വെറുപ്പിച്ചു
കോമഡി പറയാൻ വേണ്ടി മാത്രം ഒരാൾ ഇന്ന് ആവശ്യമില്ല,,, നായകൻ തന്നെ കോമഡി ചെയ്യുന്നു.. ,☺️☺️☺️
പ്രിയദർശൻ സിനിമയിലെ കോമഡികൾ പ്രിയപ്പെട്ടവയാകുമ്പോൾ ഒമർ ലുലുവിൻറെ പടങൾ എന്നും അറപ്പാണ്
Sudani from Nigeriayil police officer varaan vendi wait cheythitt avar vanna udane karyam marannu ok poko enn parayunna scne was a good comedy scene..
നിങ്ങളുടെ ഒരു അഭിപ്രായത്തോട് വിയോജിക്കുന്നു.മുഖഭാവം കൊണ്ടും ശരീര ചലനങ്ങൾ കൊണ്ടും ചിരിപ്പിക്കുന്നവർ main ജഗതി മോഹൻലാൽ ഇന്നസ്ന്റ് തുടങ്ങിയവരാണ് eg : മോഹൻലാൽ :അയാൾ കഥയെഴുതുകയാണ്, വന്ദനം, ചന്ദ്രലേഖ, മുകുന്ദേട്ടാ, കിലുക്കം, താളവട്ടം, നാടോടിക്കാറ്റ് etc ഇന്നസ്ന്റ് : മണിച്ചിത്ര താഴ്, കിലുക്കം, etc ജഗതി : പ്രത്യേകിച്ച് പറയുന്നില്ല..
ഇനി സംഭാഷണം വഴി ചിരിപ്പിക്കുന്നവർ main ശ്രീനിവാസൻ, മമൂക്കൊയ, പപ്പു,ഹരിശ്രീ, ജഗദീഷ്, സലീം, ജയറാം,
Ee surajum ദിലീപുമൊക്കെ comedy കാണിക്കാൻ ഫിസിക്കലായും സംഭാഷണ ശകലങ്ങളായും ഏത് ലെവലിൽ വരെ താഴും. ചളി വാക്കുകൾ തല തിരിഞ്ഞുപോകുക ടോൺ മാറ്റുക, ചില സന്ദര്ഭങ്ങളിൽ അത് വെറും ചളിയും ഓവറുമായി തോന്നും,
പഴയകാല ചില തമാശകൾ നമ്മൾ ഇപ്പോഴും തിരഞ്ഞുപിടിച്ചു കാണും... സിദ്ദിഖ് ലാൽ കൂട്ട് കെട്ടിൽ പിറന്ന സിനിമകൾ അതിന് ഉദാഹരണം... അതുപോലെ പഴേ പ്രിയൻ സിനിമകളും... ധിം തരികിട തോം, ഓടരുത് അമ്മാവാ ആളറിയാം. ബോയിങ് ബോയോങ്.മഴ പെയുന്നു മദ്ധ്ളം കോട്ടുന്നു.. അങ്ങനെ ഒത്തിരി.......
സുരാജ് വെഞ്ഞാറമൂട് christian brothers, കാര്യസ്ഥൻ എന്നി സിനിമളിൽ വൻ പരാജയം ആയിരുന്നു ! പുലിമുരുഗനിലിലും അങ്ങോനൊരു character ന്റെ ആവശ്യമുള്ളതായി തോന്നിയില്ല!!
എന്നാൽ അദ്ദേഹത്തിന്റെ serious roles മികവുറ്റതു തന്നെ !!!
മൂക്കിലാ രാജൃത്ത് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോമഡി സിനിമ
എനിക്കും 😂😂👍
പിന്നെ മഴവിൽകാവടി ആദ്യ പകുതി
😂🤣
@@Priyapriya-jr5fo yes 😁
Mine too, I love Ramji Rao speaking as well
The scene at a call centre of domestic appliances involving three salespersons Jayasurya, indrajith and Kunjacko hilarious.
അവസാന രണ്ടു വിഡിയോസും ഒരു perfect വിഷയത്തിന്റെ അഭാവം തോന്നിയിരുന്നു. അപ്രസക്തമായ content കൈകാര്യം ചെയ്തപോലെ.. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ആ പഴയ പ്രൗഡി കിട്ടിയപോലെ തോന്നി .. കാഴചകരുടെ ഓരോ Commentഉം വായിച്ചു അതിനു മറുപടിയാവണ്ണം ഒരുപാടു നല്ല subject കൾ വീഡിയോ ചെയ്യുന്ന താങ്കൾക്ക് ഇനിയും ഒരുപാടു ഉത്തരങ്ങൾ ഞങ്ങൾക്ക് തരാൻ സാധിക്കും.. ഇനിയും നല്ല നല്ല വിഡിയോസിനായി katta waiting.. നന്ദി സുഹൃത്തേ..
ഈ പറക്കും തളിക, തിളക്കം, വെള്ളിമൂങ്ങ, നാടോടിക്കാറ്റ്, മൈ ബോസ്,പുലിവാൽ കല്യാണം, കല്യാണരാമൻ, ചാന്തുപൊട്ട് 😂😂💯
ചിത്രം സിനിമയിൽ ശ്രീനിവാസന് അടികിട്ടുമ്പോൾ flash അടിക്കുന്ന ഒരു സീൻ ഉണ്ട്... variety എന്നൊക്കെ പറയുന്നത് അതാണ്...
സത്യം അതൊക്കെയാണ് visual comedy👌
തമാശ സിനിമയിൽ ശുദ്ധ ഹാസ്യം എന്താണ് എന്ന് മനസ്സിലാക്കി തന്ന ചുരുക്കം ചില സിനിമകളിൽ ഒന്നാണ് 💯💯
Vivekji N Vrindaji, എല്ലാ പ്രാവശ്യവും പറയുന്നത് പോലെ തന്നെ ഇത്തവണയും നിങ്ങളുടെ വീഡിയോ Superbb...👏👏
എന്റെ അഭിപ്രായത്തില് എല്ലാ comedy രംഗങ്ങളും കഥയുമായും കഥാ സന്ദര്ഭവുമായും ചേര്ന്നു നില്ക്കുന്നവ ആകണം. അത്തരം കോമഡികൾക്ക് ഒരു പ്രത്യേക അഴകും മിഴിവും ഉണ്ടാകും. അല്ലാത്തവ "ഏച്ചു കെട്ടിയാല് മുഴച്ചു നില്ക്കും" എന്ന് പറയുന്നത് പോലെ അരോചകമായി നമുക്ക് തോന്നും. Situational comedy (ഈ 'പ്രയോഗം' ശരി ആണോ എന്ന് അറിയില്ല, പകരം ഒരു വാക്ക് കിട്ടുന്നില്ല.) moviesൽ ഏറ്റവും പ്രിയപ്പെട്ടത് അന്നും ഇന്നും 1971ൽ പുറത്തിറങ്ങിയ മറുനാട്ടിൽ ഒരു മലയാളി ആണ്. Direction- A. B. Raj sir( എന്റെ personal choice ആണ്, പലർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകാം)
Verbal humour രംഗങ്ങളില് ചിരിപ്പിച്ച ഒരുപാട് ഒരുപാട് രംഗങ്ങൾ ഉണ്ട് especially ശ്രീ. Priyadarshan, ശ്രീ. Siddique Lal moviesലെ ഒട്ടു മിക്ക രംഗങ്ങളും. Physical comedy എന്ന് പറയുമ്പോൾ എന്റെ മനസ്സിൽ ആദ്യം വരുന്നത് 'Junior Mandrake' filmലെ ശ്രീ. ജഗതി ശ്രീകുമാറിന്റെ മണ്ണില് കുഴിച്ചിട്ട് കഴിഞ്ഞുള്ള രംഗങ്ങൾ ആണ്. 😀😀. Is it good example of physical comedy in Malayalam cinema?
😊👌
ഇങള് വേറെ level ആണ് ഭായി....
Killed it!
മിണ്ടാപ്പൂച്ചക്ക് കല്യാണം എന്ന പഴയ സിനിമയിലെ ജഗതിയും ശ്രീലതയും ചേർന്ന കോമഡി എത്ര കണ്ടാലും മതിയാവില്ല
പുലിവാൽ കല്യാണത്തിൽ സലിംകുമാർ, കോച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, ജഗതി ശ്രീകുമാർ. അന്തസ്.😘
Bro , njn ipo ee channelinte addict aayi irikkukayaan..😄Otta irippin 3..4 videos kaanum 😇orupaad ishtaan mallu analyst 🤩🤩
ഇപ്പോഴത്തെ കോമഡി നടന്മാരിൽ എന്നെ ഒറ്റ സീനിൽ പോലും ചിരിപ്പിക്കാത്ത നടനാണ് ഹരീഷ് കണാരൻ. കോഴിക്കോടൻ സ്ലാങ് ഇങ്ങനെ അറഞ്ചം പുറഞ്ചം ഉപയോഗിക്കുക എന്നതാണ് കോമഡി എന്നാണിവൻ ധരിച്ചു വച്ചിരിക്കുന്നത്
True oru waste anu...
@@vipinvs8416 പക്ഷെ ഇവനെ ഇത്ര അധികം പേർ പൊക്കി നടക്കുന്നതിന്റെ റീസൺ എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. കോഴിക്കോടൻ സ്ലാങ് പറയുക എന്നതാണോ കോമഡി. ഒരു കൌണ്ടർ പോലും ഇവൻ ഇന്നേവരെ അടിച്ചതായി ഞാൻ ഓർക്കുന്നില്ല
ഗോദ സിനിമയിൽ വല്യ കുഴപ്പം ഇല്ലായിരുന്നു. കൗതുകം ലേശം കൂടുതലാ scene ഒക്കെ
@@6345T5 അതെ ചില പടങ്ങളിൽ bearable ആണ്. സുരാജിനെ പോലെ നല്ല character റോൾസ് ചെയ്താൽ നന്നാവും
@@Akshayjs1 but he cant quit the slang..may b it is d cause f his existence
Adipoli..
Samsaaram kurachu formal aavunnund.. Ath plus point aanelum,oru cheriya antharam viewersumaayi srishtikkunnund