കല്യാണം നടത്താൻ ക്യാഷ് ഇല്ല,പെണ്ണ് ഇറങ്ങി പോയി | Uppum mulakum lite

Поділитися
Вставка
  • Опубліковано 8 лют 2025
  • Uppum mulakum lite marriage issue
    Uppum mulakum lite marriage issue explanation
    Uppum mulakum lite latest video
    Uppum mulakum lite nandana marriage

КОМЕНТАРІ • 346

  • @shilpachippu7113
    @shilpachippu7113 5 днів тому +795

    ഇവർ ഒത്തുകളി ആണ് ഇതാവുമ്പോൾ ഒരു ചിലവും ഇല്ല 😂ഇനി കുറച്ചു ദിവസം കഴിഞ്ഞ ഇവർ ഒന്നിക്കും... Actually ഇവർ നല്ല ആർഭാട life ആണ് ഒരു savings ഇല്ല... കുറെ തിന്നുക makeup ചെയ്യുക... വിദ്യാഭ്യാസം ആർക്കും ഇല്ല

  • @priyankavictor111
    @priyankavictor111 5 днів тому +243

    ഇതൊക്കെ ആ ഫാമിലിയുടെ യൂട്യൂബ് ചാനൽ കാണാനുള്ള അടവാണ്. മൈൻഡ് ചെയ്യാതിരുന്നാൽ തന്നെ നിർത്തിക്കോളും.

  • @snehaseema5862
    @snehaseema5862 5 днів тому +218

    ഉപ്പും മുളകും എന്നുമാറ്റി , *എരിവും പുളിയും* എന്നാക്കേണ്ട സമയം അതിക്രമിച്ചു..

  • @gayathrijayan8997
    @gayathrijayan8997 5 днів тому +728

    Bigg boss സമയത്ത് വന്ന ഞാൻ. പിന്നെ ഇവിടെയങ്ങ് കൂടി❤

  • @shivanyavineeth1998
    @shivanyavineeth1998 4 дні тому +43

    ഇവിടെ എന്റെ കല്യാണം നടത്താൻ ക്യാഷ് ഇല്ലാതെ ഞാൻ ഓടികൊണ്ടിരിക്കാന് 3 മത്തെ വട്ടം ആണ് മേര്യേജ് തീയതി നീട്ടുന്നത് 😢

  • @Prasiprasi-q9g
    @Prasiprasi-q9g 5 днів тому +133

    മിഥുനം സിനിമ ലെ ജനാർദ്ദനെ ഓർമ വന്നു 5 പൈസ ചെലവ് ഇല്ലാതെ 2 മക്കളുടെ കല്യാണം നടന്നു...ചാനലിന് വിഷയവും ആയി... ഇനി കുറച്ചു കുറ്റം പറഞ്ഞു വീഡിയോ ഇടും.. പിന്നെ ഒന്നായി പറഞ്ഞു വരും....

  • @RaihanRaihu-y3g
    @RaihanRaihu-y3g 5 днів тому +82

    മോൾടെ കല്യാണത്തിന്റെ ദാരിദ്രം പറയുന്ന ഒരു ഓഞ്ഞ ഫാമിലി... നാണം വേണ്ടേ.. Avark അത് നടത്താൻ താല്പര്യം ഇല്ല പൈസ ഇല്ലാത്ത problm onum ആകില്ല

  • @nishaajith5582
    @nishaajith5582 4 дні тому +10

    Haldi ഒലക്ക.നിശ്ചയം, കല്യാണം, അടുക്കള കാണൽ, കല്യാണ തലേന്ന് ഉള്ള function ഇത്രയൊക്കെ പോരെ. ഇപ്പൊ കുറെ ആയി നോർത്ത് indians ചെയ്യുന്ന പോലെ haldi, എന്തിനാണ് ഇത്രയും ആർഭാടം

  • @Aryalaikaboo
    @Aryalaikaboo 5 днів тому +195

    പിള്ളേർക്ക് മര്യാദക്ക് വിദ്യാഭ്യാസം കൊടുക്കാനോ,അവരുടെ സ്വന്തം കാര്യം നോക്കാൻ പ്രാപ്തയാക്കനോ കഴിഞ്ഞിട്ടില്ല.പിള്ളേരെ അടുക്കള കാര്യം ചെയ്യാൻ മാത്രം പഠിപ്പിച്ചു വിട്ടേക്കുന്നു.എന്നിട്ട് പിന്നേം പെറ്റു കൂട്ടുന്നു അമ്മ.വളർന്ന് വരുന്ന കുഞ്ഞ് പിള്ളേര്ടെ കാര്യം എന്താക്കോ എന്തോ😢

  • @revathykrishnan1605
    @revathykrishnan1605 5 днів тому +173

    ഇവരുടെ കാര്യങ്ങളൊക്കെ കണ്ടിട്ട് ചിലവില്ലാതെ 2 കല്യാണവും നടത്തിയ പോലെയാ തോന്നുന്നേ

  • @shemishami696
    @shemishami696 4 дні тому +46

    ഇടക്ക് അനന്ദു സ്വന്തം പെങ്ങൾക്ക് ഇട്ടു കൊട്ടിയത് ആരൊക്കെ ശ്രെദ്ധിച്ചു 😂 4.10😂

  • @salinimanoj743
    @salinimanoj743 5 днів тому +32

    രണ്ടു മക്കളുടെം എൻഗേജ്മെന്റ് മാത്രം നടത്താൻ മാത്രം ഭാഗ്യം ഉള്ളൂ

  • @neethuneethu4659
    @neethuneethu4659 3 дні тому +5

    കെട്ടിച്ചു വിടുക എന്നത് മാറ്റി കല്യാണം നടത്തുക എന്നു പറയുമോ? ❤️

  • @Storieson-gw8ri
    @Storieson-gw8ri 4 дні тому +5

    പൈസ ഇല്ലെങ്കിൽ കല്യാണം അത്പോലെ നടത്തണം അല്ലാതെ ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ പൊളിച്ചാൽ നടപടി ആവില്ല. ഇതൊക്കെ ഇവർ തമ്മിൽ ഉള്ള ഒത്തുകളി ആണ് . 19-20 വയസ് ഒള്ള പെൺകൊച്ചിനെ കെട്ടിക്കാൻ എന്താണ് ഇത്ര തെരക്ക് . പൈസ ആയിട്ട് കെട്ടിച്ച poree 🙄 അതാണ് enik മനസിലാവതത്

  • @thanmayavlog3885
    @thanmayavlog3885 4 дні тому +12

    ഇത്‌ കെട്ടിട്ട് എനിക് പൊട്ടാനും poyi chattanum poyi എന്ന pataanu orma വരുന്നത്. Vasthu കയ്യിന്നു പോയും ഇല്ല, കല്യാണം kazhinjum kitti😍😍

  • @andromedagalaxy3535
    @andromedagalaxy3535 5 днів тому +216

    ഇതാണ് പല യൂറ്റൂബർ മാരുടെ അവസ്ഥ...... ആർഭാടം കൂടുന്നതിന് അനുസരിച്ച് ദാരിദ്ര്യം കൂടും

  • @PramithaBaiju-wu8qs
    @PramithaBaiju-wu8qs 5 днів тому +61

    Big boss സമയത്ത് അനന്ദുന്റെ കൂടെ കൂടിയവർ ഉണ്ടോ 😊😊

  • @Kalpana-kalpana-j2v
    @Kalpana-kalpana-j2v 5 днів тому +68

    ഇവൾ ഇനി you tube പൊക്കി പിടിച്ചോണ്ട് വരും. അപ്പോ ഇവൾക്കും content ആയി. അപ്പോ കുറെ ആൾക്കാർ ഇനി കുഞ്ഞുസ് അമ്മുസ്സ് പൊന്നുസ് എന്ന് പറഞ്ഞോണ്ട് കുറെ school കുട്ടികളും വരും

  • @kalasunder6818
    @kalasunder6818 5 днів тому +10

    വേഷം കേട്ടു കാണിക്കല്ലേ അമ്മച്ചി, അവളും തിരിച്ചു വരും ഒരു പാതി രാത്രി, calling bell അമർത്തും നിങ്ങൾ door തുറക്കും, മോളെയും മരുമോനെയും കെട്ടി പിടിച്ചു വീടിനു അഗത്തേക്ക് സ്വീകരിച്ചു കെട്ടും, ഇത് അല്ലെ ഉണ്ടാവാൻ പോണേ? ഇത് എല്ലാം scripted ആണ്, നിങ്ങളുടെ തിരകഥ....

  • @salihsalih4380
    @salihsalih4380 3 дні тому +1

    ബിഗ്ഗ് ബോസ്സ് ടൈമിൽ കൂടെ കൂടിയതാ. പിന്നെ സ്ഥിരം ആയി കൂടെ ഉണ്ട് 😌സിനിമ റിവ്യൂ അല്ലാത്ത ബാക്കി എല്ലാ വിഡിയോസും ഞാൻ കണ്ടിട്ടുണ്ട്

  • @Luffy-creation-543
    @Luffy-creation-543 5 днів тому +70

    കിട്ടുന്ന പൈസക്ക് അടിച്ചു പൊളിച്ചു നടക്കുക, മേക്കപ്പ് വാരി തേച്ച് വില കൂടിയ വസ്ത്രങ്ങൾ ഇട്ടു നടക്കുക.ദൂർത്തടിച്ചു പണം ഒക്കെ നശിപ്പിച്ചു കളയുകയാണ്. അമ്മയുടെയും മക്കളുടെയും തുള്ളലിനു കൂട്ട് നിൽക്കുന്ന ഒരച്ഛനും അനുവേട്ടൻ. അവരുടെ അമ്മ വർത്താനം പറഞ്ഞു മറ്റുള്ളവരുടെ വായ അടപ്പിച്ചു നിർത്തിക്കും 🤦‍♀️🤦‍♀️. വീഡിയോ 👌👍🥰🥰🥰🥰. 2 lakhs subscribers congrats അനന്ദുട്ട👍👍🎉🎉🎉🥰🥰🥰🥰

  • @induramakrishnan887
    @induramakrishnan887 5 днів тому +44

    ഇവരുടെ ദാരിദ്ര്യം പറച്ചിൽ കേട്ട് നാണക്കേട് ആയിട്ട് ആ പയ്യനും പയ്യന്റെ വീട്ടുകാരും കൂടി എടുത്ത തീരുമാനം ആയിരിക്കും അവരായിട്ട് കല്യാണം നടത്തി കൊണ്ട് പോയത്.. പെങ്കൊച്ചും പയ്യനോട് വിവരങ്ങൾ എല്ലാം പറഞ്ഞു കാണും... Anyway ദാരിദ്ര്യം വീഡിയോ ഇനി ഇല്ല 😂

  • @poppy8217
    @poppy8217 5 днів тому +165

    ആ ക്യാഷ് ഇല്ല എന്ന വീഡിയോ ആ ചെക്കൻ കണ്ടു കാണും. അപ്പൊ ഒളിച്ചോടി കെട്ടുന്നതാ നല്ലതെന്നു തോന്നി കാണും. പിന്നെ ആ ഫാമിലിക്ക് ഇതുമൂലം നല്ലൊരു കോൺടെന്റ് കിട്ടി

  • @sunilambika322
    @sunilambika322 4 дні тому +1

    💎💎💎💎💎💎💎💎💎💎

  • @Anuannu-fw7hp
    @Anuannu-fw7hp 5 днів тому +83

    എൻഗേജ്മെന്റ് നല്ല ആർഭാടം ആയിട്ട് നടത്തില്ലേ ഇനി കല്യാണം ലളിതം ആയിട്ട് നടത്തണം പയ്യനോട് പറയണം അന്തസ്സ് ഉള്ളവൻ ആണേൽ അതിനു സമ്മതിക്കണം അതിനി ഈ കള്ളത്തരം വേണാരുന്നോ 😂😂😂 ഫുൾ കള്ളത്തരം 😂

  • @praseedhanarayanan1330
    @praseedhanarayanan1330 5 днів тому +16

    വളരെ അടിച്ചു പൊളി luxurious life ആണ് ഇവരുടെ. അതുപോട്ടെ , ഇത്ര വലിയ ഒരു issue ആക്കി വിലപിക്കാനിത്ര rocket science എന്തിരിക്കുന്നു ഇതിൽ?
    ആ plot മകള്‍ക്ക് എഴുതിക്കൊടുത്തു simple ആയി marriage നടത്തുക. അതിന് അവര്‍ പറയുന്ന മറു ന്യായം മകളുടെ ആഗ്രഹമാണ് നല്ല രീതിയിലുള്ള വിവാഹം എന്ന്. എന്നുവെച്ചാല്‍....ആര്‍ഭാട വിവാഹം എന്ന്...എന്നിട്ട് ഈ ആര്‍ഭാടവിവാഹത്തിന് വേണ്ടി അടികൂടി പിണങ്ങി മോള് ഒളിച്ചോടി പോയി very simple marriage നടത്തീന്ന്....so contradictory !! വല്ലാത്ത വിരോധാഭാസം. കേട്ട ഉടനെ വെള്ളം തൊടാതെ വിശ്വസിക്കാന്‍ തോന്നുന്നു

  • @rejanimolr6880
    @rejanimolr6880 4 дні тому +1

    ഞാനും Big buss സമയത്ത് തുടങ്ങിയതാണ്❤

  • @Wilson-Rosh
    @Wilson-Rosh 5 днів тому +41

    നല്ല ഫാലിമി എല്ലാം ഒരു ഒത്തുകളി അല്ലേ ചെറിയൊരു സംശയം പോലെ തോന്നി അത് കൊണ്ട് ചോദിച്ചതാ.........

  • @ahammedrajnas2276
    @ahammedrajnas2276 4 дні тому +1

    0:38Sister marriage rinta vaka treat venammo....😅

  • @varsha5588
    @varsha5588 5 днів тому +14

    കുറച്ചു ദിവസം കഴിഞ്ഞ അവർ ഒന്നികും പറഞ്ഞ നമ്മൾക്കു ആയിരിക്കും കുറ്റം 😂

  • @stranger2523
    @stranger2523 4 дні тому +46

    കല്യാണം ഉറപ്പിച്ച പെണ്ണുമായി ഒളിച്ചോടിയ ഒരു ചങ്ക് എനിക്കും und😂 അതിന്റെ കാര്യം എന്താണെന്നു അവനുപോലും അറിയില്ല 😁

  • @ammuzz4188
    @ammuzz4188 5 днів тому +14

    4 manik school vidunnathin 3 :50 nu madhil chadanodey😅😂

  • @Vasuannan45
    @Vasuannan45 5 днів тому +3

    തിന്നുക തുറുക പെറുക ഇതാണ് അവരുടെ ജീവിതലക്ഷ്യം 😂😂😂

  • @atheenajose8812
    @atheenajose8812 5 днів тому +79

    Le " ith kanuna anadhuvinte sister 😂 4:10

  • @soumyasoumya1085
    @soumyasoumya1085 5 днів тому +14

    കല്യാണ ചെറുക്കനും ഫാമിലിയും ഇവരുടെ ഫാമിലിയും ഒത്തുകളിയാണ് ഇതൊക്കെ... അവരുടെ അക്കൗണ്ട് റീച്ച് ആകാനുള്ള നാടകം... 😎

  • @srlkshmi9764
    @srlkshmi9764 5 днів тому +14

    ന്റെ പൊന്നോ വേണ്ട ഇവരുടെ കാര്യത്തിൽ ആരും അഭിപ്രായം പറയല്ലേ 😅

  • @LolanKc
    @LolanKc 4 дні тому

    നന്നായി അവള് ഒരു വേദി ആയി മാറി കേരളത്തെ രക്ഷികനെ 😅

  • @SaranyaSaranya-zu8gu
    @SaranyaSaranya-zu8gu 4 дні тому +1

    കാശ് ഇല്ലാഞ്ഞിട്ട് ആണോ.. ദിവസം അഞ്ചും പത്തും കറി ഒക്കെ ഉണ്ടാക്കുന്നത്.

  • @revathyvijayan5480
    @revathyvijayan5480 5 днів тому +9

    ഫുൾഓഫ് ദാരിദ്ര്യം ഫാമിലി,, പൈസ ഇല്ലെങ്കിൽ ആ രീതിയിൽ കല്യാണം നടത്താൻ നോക്കണം അല്ലാതെ സ്വന്തം ദാരിദ്ര്യം എല്ലാ വീഡിയോയിലും വന്നു നാട്ടുകാരെ അറിയിക്കുക അല്ലല്ലോ

  • @FathimaPaathuz-dl7nj
    @FathimaPaathuz-dl7nj 3 дні тому +2

    Chettan poliyaaanu chettaaa❤❤❤ keep going.....🥰🥰🥰

  • @nishavasudevan
    @nishavasudevan 5 днів тому +100

    Oru manavum gunavum illathe makkale valarthi oru self respect illatha family.

  • @lavender_girl458
    @lavender_girl458 5 днів тому +5

    നമ്മൾ മലയാളികൾ അല്ലെ.... ഒരു കുടുംബത്തിൽ എന്തേലും പ്രശ്നം ഇണ്ടായ അത് സൂക്ഷ്മദർശിനി പോലെ നോക്കിയില്ലേൽ ഒരു മനസുഖം ഇല്ലത്രെ 😂... അത് മുതലെടക്കാണ് സജി ഇവരൊക്കെ 😅എന്നാ ചിലർക്ക് അത് മനസിലാവുന്നില്ല എന്നതാണ് സത്യാവസ്ഥ. ഒരു പ്രശ്നം പെട്ടന്ന് അങ്ങട് സംഭവിക്കുമ്പോ അതിന്റെ reason തപ്പി നമ്മൾ അവരുടെ യൂട്യൂബ് ചാനൽ, ഇൻസ്റ്റാഗ്രാം ഫേസ്ബുക് ഒക്കെ പോയി നോക്കും സ്വാഭാവികം. എന്നാ യൂട്യൂബിൽ views കൂടിയ നേട്ടം ആർക്കാ 😌അവർക്ക് തന്നെ.. ഗാലറിയിൽ നിന്ന് കാളികാണുന്ന നമ്മൾക്ക് എന്ത് നേട്ടം കിട്ടും.. Datayum തീരും time വേസ്റ്റ് 🚶🏻‍♀️ഇതിന്റെ ഒക്കെ പുറകെ പോവാണ്ടിരിക്കുന്നതാ better 😌

  • @fathimaramsiyakr
    @fathimaramsiyakr 3 дні тому

    1:31 കല്യാണ ചിലവ് ലഭിക്കാൻ. വേറെ എന്തിന്...

  • @Jasminnr-j4j
    @Jasminnr-j4j 4 дні тому +13

    ഒരു അമ്മ നന്നായാൽ കുടുംബം നന്നാകും, ഇവിടെ തള്ള തന്നെ ആദ്യമേ പരാജയം, ആ കുട്ടികൾക്ക് മതിയായ vidyabhasam പോലും കൊടുത്തിട്ടില്ല

  • @neejuscookingworld1736
    @neejuscookingworld1736 5 днів тому

    Congrats bro🥳🎉

  • @pathuusworld3660
    @pathuusworld3660 5 днів тому +27

    ഇനി അവർ പുതിയ ചാനൽ തുടങ്ങും എന്നിട്ട് ഇവരുമായി നന്നാവും റീച് കിട്ടാനുള്ള ഓരോര വഴി 🤣

  • @zubinalappad1239
    @zubinalappad1239 4 дні тому +4

    ദാരിദ്രം പറഞ്ഞു ഒന്ന് ചെയ്തു നോക്കി 😂😂അത് സെറ്റ് ആയില്ല.അപ്പോ പിന്നേ ഈ ഐഡിയ വർക് ആക്കി 😂😂
    പൈസ ഇല്ലാ എന്നതും ഒരു ഐഡിയ മാത്രം 🤣🤣.പിന്നേ ഈ കുടുംബം പൊതു ഇടത്തി അലക്കി കിട്ടുന്ന പൈസ ഒക്കെ എവടെ 😂

  • @funkyfacts2932
    @funkyfacts2932 4 дні тому

    കൈ നനയാതെ മീൻപിടിക്ക😂😂+ പുതിയ utybe channel thudanguka😂😂

  • @Cartoonbytia3058
    @Cartoonbytia3058 4 дні тому +1

    Ahh shreeyude aduth nilkkunne ottathadi maran annu comdey 😂😂

  • @mehinazmehaboob2710
    @mehinazmehaboob2710 4 дні тому

    4:21 personal 😂😂😂sis ennaudeshichanoo😂😂😂

  • @fathimathmuhsinamusi9732
    @fathimathmuhsinamusi9732 4 дні тому +1

    4:10 😂 athinte edekkude😅😂

  • @snehamaryc8983
    @snehamaryc8983 5 днів тому +1

    UA-cam income kurangappol adutha master plan

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns 4 дні тому +8

    നന്ദി മതി നന്തു ഇനിയും ഇനിയും ലക്ഷങ്ങളും കോടികളും ആകട്ടെ എന്ന് പ്രാർത്ഥിക്കാം

  • @bitterandsweet-2
    @bitterandsweet-2 4 дні тому

    അവർക്കു കുറച്ചു നാളേക്ക് കണ്ടന്റ് ആയി 😂.

  • @SubaKallyani
    @SubaKallyani 5 днів тому +10

    ഞാനും ബിഗ് ബോസ്സ് സമയത്ത് വന്നതാണേ 😊അനന്തു ഞങ്ങളുടെ മുത്താണ് ❤. മോനെ, നിന്റെ വീഡിയോ വിശ്വാസയോഗ്യമായ ഒന്നാണ്

  • @chithra_here
    @chithra_here 4 дні тому

    4:14 അതിന്റെ ഇടയ്ക്ക് അനിയത്തിക്ക് ഒരു കൊട്ട് കൊടുത്തല്ലോ? 😂

  • @sanfeerbautty9007
    @sanfeerbautty9007 4 дні тому

    Me too 0:12

  • @petzandfishing
    @petzandfishing 4 дні тому

    ബിഗ് ബോസ്സ് കണ്ട് കേറി....ഇപ്പോ സ്ഥിരം ആള് ആയി 🫂❤

  • @KeerthanaAmmu-s2x
    @KeerthanaAmmu-s2x 4 дні тому +1

    Amma : drama queen 😂

  • @niidhuadhiiz7858
    @niidhuadhiiz7858 4 дні тому

    Congratzzzzz dear.... ❤

  • @sheebakp7149
    @sheebakp7149 5 днів тому +32

    Aa family full udYippane. Kurach day kazhiyumbo ipo kalyanam kazhinja pennum chekkanum ivarudy vtl undavum

  • @deepabose
    @deepabose 5 днів тому +17

    Diya ku gold vare Collab aayirunnu enna thonnunne...wedding day il regal jewellery or bhima yo evidunno aal vannu gold kodukunnathu wedding day video il undayirunnnu

  • @Storif-yed
    @Storif-yed 5 днів тому +4

    ഇത് ചാനൽ റീച്ച് കൂട്ടാനുള്ള മറ്റൊരു മാർഗമാണ്.😂

  • @SnehaMary-g6g
    @SnehaMary-g6g 4 дні тому

    ബിഗ് ബോസിന് ശേഷം ഞാനും ഇവിടങ്ങ് കൂടി😊😅😂

  • @ManjuRajesh-fu7qr
    @ManjuRajesh-fu7qr 5 днів тому +10

    ഞാനും bb മുതൽ തള്ളിയതാ... പിന്നെ ഇവിടുന്നു പോയിട്ടില്ല...😂😂

  • @teenan.j5621
    @teenan.j5621 4 дні тому

    ഇതെന്താ സംഭവം ന്ന് സെർച്ച്‌ ചെയ്യാൻ വന്നതാ തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ ആയി 😮

  • @ariframzan1
    @ariframzan1 5 днів тому +6

    ജാസു ഈ ചാനൽ ന്റെ ഐശ്വര്യം 😂😂🎉

  • @fathimajabir9106
    @fathimajabir9106 4 дні тому

    4:14 😂😂😂

  • @rinzandme9532
    @rinzandme9532 5 днів тому +4

    ഉടിയിപ്പ് കുടുംബം,,, മൊത്തം തരികിടയായി ഇറങ്ങിക്കോളും,,,,,,,,,,

  • @Adhiplays_YIPEE
    @Adhiplays_YIPEE 5 днів тому +43

    Congrats anandhu......🎉🎉 Happy for you

  • @Lekshmi_vlogs
    @Lekshmi_vlogs 5 днів тому

    ബിഗ് ബോസ് മുതൽ ഞാനൊക്കെ എത്ര പ്രയത്നിച്ചിട്ടും 😢

  • @dottedaroundfathima
    @dottedaroundfathima 4 дні тому +1

    Paisa illa enna video kand vishaalamanaskanaya cherukkan penine irakki kondvannu ketti ennum paranj adthe content aaki video erakkan ulla avare plan aahn 🤣🤣

  • @RajeswariNair-r8h
    @RajeswariNair-r8h 5 днів тому +4

    Ethu evarude adavaanu...makkalkku education kodukkatha family...

  • @miniachukrishna7222
    @miniachukrishna7222 5 днів тому +54

    ബിഗ് ബോസ് മുതൽ ഈ ചാനൽ കണ്ടു തുടങ്ങി 🥰🥰ഇപ്പോൾ കട്ട വെയ്റ്റിംഗ് ആണ് സഹോ congrats❤❤

  • @lachu7193
    @lachu7193 5 днів тому +1

    Evaru samsarikkunna polum manasilavunilla😂

  • @SS65147
    @SS65147 5 днів тому +3

    Entho oru problem undu eee family kku enikku thonunu views kittana eee Kali kalichathu allel fund illel enithina ithra grand aayi engagement nadathiye enithina ithra therakku kooti cheythathu ivar korachu nalla show aanu enittu vannu victim kalikum enthoru virthikedannu ithokke….oru aim um ilatha randu kuttikal kalayanam mathramanu eee Lokathu Velutha nnu adichu thallel kettirkya entho Bhagyamma adhyatha Kuttikku makeup artist Avan ulla kazhivindu athu kondu rekshapettu…..

  • @mallumask499
    @mallumask499 5 днів тому

    സത്രീ ധനം ഇല്ലാതെ നടന്നല്ലോ ഹൈർ😂

  • @anjanachandranm
    @anjanachandranm 5 днів тому +24

    Aniyathikku congrats have a happy life ahead 😊

  • @krishhhh8877
    @krishhhh8877 5 днів тому +20

    എന്റെ അനന്ദു. Messages നു reply കൂടി കൊടുത്തു നോക്ക്. Commentsum Subscribersum ഒക്കെ ട്ടപ്പേന്ന് കൂടുന്നത് കാണാം. പണ്ടേ replies കൊടുത്തിരുന്നെങ്കിൽ ഇപ്പോ min 500 k എങ്കിൽ ആയേനെ. എപ്പോഴും cmnt ഇടാൻ തോന്നും. But rply കിട്ടാത്തോണ്ട് കമന്റ്‌ ഇടാൻ മടി വരും. അത് കൂടി ഒന്ന് മാറ്റിപിടിച്ചു നോക്ക് 😄

  • @harleybabie4813
    @harleybabie4813 4 дні тому

    എന്തിനാ ഇങ്ങനെ പെറ്റ് കൂട്ടണേ ആ തള്ള.

  • @fizamedia4149
    @fizamedia4149 5 днів тому +1

    പായരം പറയുന്നത് കേട്ട്
    എടുത്ത തീരുമാനം ആയിരിക്കും ഏതായാലും നല്ല തീരുമാനം 👍🏻👍🏻

  • @shinycpaul308
    @shinycpaul308 5 днів тому +16

    മുമ്പ് ozy യിൽ നിന്നും ornaments വാങ്ങിച്ചു കബളി പ്പി ക്കപ്പെട്ടുവെന്നും പറഞ്ഞ് ഇവർക്ക് വേണ്ടിയല്ലേ അനന്ദു video ചെയ്തത് എന്നൊരു doubt

  • @AnjuAnju-hy5qz
    @AnjuAnju-hy5qz 4 дні тому +1

    അനന്ദുവിൻ്റെ video kanda elavarum അവരുടെ channel lek ഓടും അവർക്ക് റീച്ച് കേറും😅

  • @RaihanRaihu-y3g
    @RaihanRaihu-y3g 5 днів тому +1

    അടുത്ത family വഴക് ഇട്ട് അവർ പൈസ ണ്ടാക്കും

  • @fantasylandramper4800
    @fantasylandramper4800 5 днів тому

    മിഥുനം ജനാർദ്ധനൻ റോളാണ് husband മുടിഞ്ഞ വെളവൻ😂😂😂😂 ...... Compleet Udaip...

  • @lavender_girl458
    @lavender_girl458 5 днів тому +1

    Aval iteekknna blouse engagment dress nte anu🫣...

  • @AmbilyManoj-t9j
    @AmbilyManoj-t9j 5 днів тому +8

    അനന്തു പറഞ്ഞത് ശരിയാ വീഡിയോയിൽ കൂടി സ്ഥലം വിറ്റു മോളെ കെട്ടിക്കണം എന്ന് പറയുമ്പോൾ ആ കെട്ടുന്ന ചെറുക്കൻ ഒരു നാണക്കേട് തന്നെയാണ് പെണ്ണും വിചാരിച്ചിട്ടുണ്ടാവുക ഇതൊക്കെ യൂട്യൂബിലൂടെ വന്നു പറയുമ്പോൾ ചെക്കന്റെ വീട്ടുകാർക്ക് നാണക്കേടുകൾ അതായിരിക്കും പെണ്ണിനെ കൂട്ടിക്കൊണ്ടുപോയിക്കലാണ് കഴിച്ചത് ആർഭാടങ്ങൾ ഒന്നുമില്ലാതെ ഈ പറച്ചിലൂടെ ഉപ്പും മുളകും ഫാമിലി രക്ഷപ്പെടുകയും ചെയ്തു സ്വത്തും അനക്കിയില്ല ഒന്നും കൊടുക്കേണ്ടി വന്നില്ല😅

  • @binup-tm1dl
    @binup-tm1dl 5 днів тому +6

    ഇനി അടുത്ത ബിഗ്‌ബോസ് വരുമ്പോൾ കുറച്ചു ആൾക്കാർ കൂടി തള്ളിതരും കേട്ടോ.... ഞാനും bb തൊട്ട് കൂടെ കൂടിയതാ..

  • @kavyathampuran9435
    @kavyathampuran9435 5 днів тому +13

    എപ്പോഴോ കണ്ടു തുടങ്ങിയതാ... ഇപ്പോ ഇവിടെ അങ്ങ് കൂടി 😍

  • @sijojacob1111
    @sijojacob1111 5 днів тому +4

    Chocolate film le Rajan P Dev😂😂😂

  • @arunimabipin
    @arunimabipin 4 дні тому +6

    മൂത്ത മോൾ എന്ത് ചെയുന്നോ അതൊക്കെ അമ്മയ്ക്കും ചെയ്യണം അത് പോലെ തന്നെ തീറ്റ ഒരു നേരം ആഹാരം ഉണ്ടാക്കുന്ന ക്യാഷ് ഉണ്ടേൽ ഒരു മാസം കഴിയാൻ പറ്റും... മക്കളെ കെട്ടികണേൽ നല്ല പോലെ ക്യാഷ് ഉണ്ടാക്കണം അല്ലാതെ യൂട്യൂബ്യിൽ നോക്കിയിരുന്നാൽ ഇതു പോലെ ആകും

  • @NissabijuBiju
    @NissabijuBiju 4 дні тому

    Congratz brooooo

  • @sushmithagupta1420
    @sushmithagupta1420 4 дні тому +6

    Bro entye marraige nu entye vittil kurachu loan ntye issue undayirunu , vijaricha polye land vikkan pattila due to covid time .. apozha entye husband ntye family gold pora enu paranju oru issue undakiyadhu .. thn i decided to stop the marraige due to dowry issue .. bt my husband dowry venda ulladhu polye marraige cheyudhal madhi enu paranju nangal simple ayitu guruvayoor temple kalyanam kazhichu .. bt kalyanam kazhinu vitiki varumbol dowry ethra issue anu enu eniki pinidu manasilayadhu …. Mother in law harassed me and my family regarding gold pora enu paranju…

  • @nia77497
    @nia77497 5 днів тому +10

    Enik mansilavathath cash illel ee penkochne ithra diruthu pidich engagement oke nadathi kettikan nokane enthinanna. Payye elam cheidal porarno?

  • @sarithakannan-c5d
    @sarithakannan-c5d 4 дні тому +3

    ഹായ് അനന്തു ചേട്ടാ ❤❤
    ചേട്ടൻ ഏതു വിഷയം സംസാരിച്ചാലും അതിൽ ഹാസിയം നിറച്ച മറ്റുള്ളവരെ സന്തോഷിപ്പിക്കും 👏🏻👏🏻

  • @jojovlogs2.0
    @jojovlogs2.0 5 днів тому

    Chess number 2 on stage

  • @MrSreeji
    @MrSreeji 4 дні тому

    Bro okke oru trick aanu broo.. ippo paisa chelavillandu rendu kalyanam kazhinjille... eni korachu kazhinja avar thamil compromise aagum okke sheri aagum... paisa laabam

  • @sosammachacko9724
    @sosammachacko9724 5 днів тому +2

    എന്തൊരു നിസ്സഹായ അവസ്ഥ അല്ലേ.. ഇതൊക്കെ സത്യമാണെങ്കിൽ വളരെ കഷ്ടം.. അല്ലെങ്കിൽ ഓസിന് കല്യാണം നടത്തി കിട്ടാൻ വേണ്ടിയുള്ള അടവ് ആണെങ്കിൽ ഇത് വല്ലാത്ത.. ചതിവ് തന്നെയാണ് പെൺമക്കൾ ഉള്ളവർക്ക് അറിയില്ല അവരെ വിവാഹം കഴിച്ചു വിടണം അതിനുവേണ്ടി കുറച്ചു കാര്യങ്ങൾ സേവ് ചെയ്തു വെക്കണമെന്ന്... എനിക്ക് രണ്ടു പെൺമക്കൾ ആയിരുന്നു വീട്ടുവേല ചെയ്താണ് ഞാൻ അവരെ പഠിപ്പിച്ചതും വിവാഹം കഴിച്ച് വിട്ടതും

  • @chinnukrishna6979
    @chinnukrishna6979 5 днів тому +16

    എൻഗേജ്മെന്റ് വരെ എത്തിക്കാനുള്ള ഭാഗ്യമേ ഉള്ളൂ😂😂😂😂

  • @gopikashaji2397
    @gopikashaji2397 5 днів тому +1

    Congrats anandu