വരുന്നത് ആരോഗ്യ അടിയന്തരാവസ്ഥ; ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് | AMR | WHO | ICMR

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 20

  • @harit6208
    @harit6208 4 дні тому +5

    നമ്മുടെ നാട്ടിൽ പനിക് ഡോക്ടർ നെ കാണാൻ പോയാൽ ആന്റിബയോട്ടിക്‌ നിർബന്ധമായും എഴുതുന്നുണ്ട്, ക്ലിനിക്കുകളിൽ ആണ് ഇത് കൂടുതൽ. വൈറൽ fever നു ആന്റിബിയോട്ടിക്‌ ആവശ്യമില്ല എന്ന കാര്യം ഡോക്ടർ മാർ നോക്കാറേ ഇല്ല.

    • @maheswariammal9054
      @maheswariammal9054 3 дні тому +1

      Secondary ഇൻഫെക്ഷൻ prevent ചെയ്യാൻ ആണ്, തൊണ്ട വേദന ഉള്ള പനി ആണെങ്കിൽ mostly ആന്റിബയോറ്റോക് എടുക്കണം ഇല്ലങ്കിൽ rhumatic disease ആവും.
      Its easy to critiziE

  • @eldojames
    @eldojames 5 днів тому +4

    മരണം എന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ അനിവാര്യമാണ്.

  • @samadpachakkad7907
    @samadpachakkad7907 5 днів тому +5

    അന്ന് ശാസ്ത്രജ്ഞൻമാർ രോഗത്തിന് വേണ്ടി മരുന്നു നിർമിച്ചു ഇന്ന് പണത്തിനുവേണ്ടി നിർമ്മിക്കുന്നു

  • @SasikumarVP-j4h
    @SasikumarVP-j4h 5 днів тому +3

    ആന്റി ബയോട്ടിക്കുകൾ തികച്ചും മനുഷ്യന് ഇന്ന് മാരകം

  • @Azick31
    @Azick31 5 днів тому +1

    ഏതൊന്നിലും ഗുണവും ദോഷവും ഉണ്ട്. ശരീരത്തിൻ്റെ സ്വാഭാവിക ആരോഗ്യം പരിഗണിക്കാതെ നിസാരരോഗങ്ങൾ വരുമ്പോഴേക്കും ആൻ്റിബയോട്ടിക്കുകൾ കഴിച്ച് രോഗപ്രതിരോധ ശേഷി കുറഞ്ഞ ജനങ്ങളായി ഇന്നത്തെ സമൂഹം, കായികാധ്വാനം നന്നേ കുറഞ്ഞു. തോന്നുമ്പോഴൊക്കെ ഭക്ഷണം കഴിച്ച് രോഗം ക്ഷണിച്ച് വരുന്നുന്നു, ഗുണനിലവാരമില്ലാത്ത മരുന്നുകൾ കമ്മീഷൻ വാങ്ങി കുറിച്ച് നൽകുന്ന പണമോഹികളായ ഡോക്ടർമാരും എല്ലാം കൂടി സമൂഹത്തെ രോഗാതുരമാക്കി. തിരിച്ച് പോക്ക് പ്രയാസമാണ്

  • @Holmesgy
    @Holmesgy 5 днів тому

    Biggest problem we are going to face in the future

  • @MuhammedJasilNK
    @MuhammedJasilNK 3 дні тому +1

    Actually Allopathy doesn't have any medicine they just have some surgical tools and experts who can do surgery.
    Some pain killers
    Some antibiotics
    Some supplements
    Some inhibitors

  • @musthafavatothil
    @musthafavatothil 3 дні тому

    Aavashyam illatha marunnukal aaveshathode ezhuthikkodukkunna doctormar shraddichal nallath

  • @niyazmohd91
    @niyazmohd91 5 днів тому +11

    കോവിഡ് വാക്സിന് എടുക്കാത്തവർ ആരൊക്കെ😜

    • @SasikumarVP-j4h
      @SasikumarVP-j4h 5 днів тому

      ഞങ്ങൾ എടുത്തില്ല

  • @abhijiths.s1719
    @abhijiths.s1719 5 днів тому +6

    Covid vaccine eduth mika alkarkum skin disease vann thudangi😢