പൊന്നു സഹോദര സുരക്ഷ യുടെ കാര്യത്തിൽ ഒന്ന് കൂടി ശ്രദ്ധിക്കുക വീണു നട്ടെല്ല് ഒടിഞ്ഞാൽ പിന്നെ ആരും ഉണ്ടാവില്ല. ജോലിയിൽ ആത്മാർഥത യുള്ള നിനക്ക് ഒരു അപകടവും പറ്റാതെ റബ്ബേ അവനെ നീ കാത്ത് രക്ഷിക്കണേ 🤲
ഹായ്, വീഡിയോ കാണാറുണ്ട്... പറയാൻ വിട്ടു പോകുന്നതാണ്.. നിങ്ങൾ ജോലിക്ക് ഇടയിൽ സിമന്റ് കൈകൊണ്ട് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല ഇപ്പോൾ നിങ്ങൾക്ക് കുഴപ്പമൊന്നും ഉണ്ടാവില്ല സ്ഥിരമായി ഉപയോഗിക്കുമ്പോൾ സൈഡ് എഫക്ട് വരും മുൻ കരുതലോടെ ഗ്ലൗസ് ഉപയോഗിക്കാൻ ശ്രമിക്കൂ..
100 m4 ടെക് ഓ സഞ്ജു tecky ഓ വില്ലേജ് കുക്കിംഗ് ചാനലോ കണ്ട് views കൊണ്ടുത്തു റീച് ആകാതെ ഇവിടെ കാണുന്ന ഇളിയവന് ഒരു ചെറിയ എല്ലാരും help ചെയ്യുക.. Hardwork ൽ magic ചെയ്യുന്ന രാജകുമാരൻ ആണ് ❤❤
എന്റെ ജീവിതത്തിൽ ഇത്ര ആസ്വദിച്ചു ജോലി ചെയ്യുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല 😊
കമെന്റ് ഒരു രക്ഷയും ഇല്ല. ചിരിച്ചു മയ്യത്തായി പഹയാ 😂😂
മച്ചാനെ ഇങ്ങള് സിങ്കമാണ് മുത്തെ❤😂
അതിൻ്റെ ഇടയില് മുതലാളിയോട് ഒരു വത്തക്ക ഫുള്ള്.....haalf ആക്കണ്ട 😂😂
😂
പൊന്നു സഹോദര സുരക്ഷ യുടെ കാര്യത്തിൽ ഒന്ന് കൂടി ശ്രദ്ധിക്കുക വീണു നട്ടെല്ല് ഒടിഞ്ഞാൽ പിന്നെ ആരും ഉണ്ടാവില്ല. ജോലിയിൽ ആത്മാർഥത യുള്ള നിനക്ക് ഒരു അപകടവും പറ്റാതെ റബ്ബേ അവനെ നീ കാത്ത് രക്ഷിക്കണേ 🤲
ആരും ഉണ്ടാവില്ലെന്ന ഞാനും കരുതിയത്. പക്ഷെ എന്നെ ആരും കൈ വിട്ടില്ല താങ്ക്സ് എല്ലാരോടും
വോയിസ് നിന്റത് മതി അതാണ് രസം കേൾക്കാൻ , കൈയിൽ ഗ്ലൗസ് ഇട്ടോടെ
Ijjathi presentation 💯🙌🔥❤
കോല് 12ആണ് കളി മാറും.. Technic ആണ് main 🤩🔥
Sherikkum ingerde assistant aayaal nalla vibe aayitt pani edukkam🤗
മുകളിൽ നിക്കണത് കണ്ടപ്പോൾ എന്റെ കാൽ പെരുകന്......
അടിപൊളി മച്ചാനെ 😄
പൊളിച്ച് മച്ചാനെ👌👌
Latheef ikka poliya
kaakkane allah...ith pole paniyedukkunna ellaarem
Mesthari neymar mari kane aayi...ningal puliyane machanee
Dialogina kaayi👍
പൊളിbro
ചേട്ടാ അടിപൊളി 👍👍
Adi poli ikkka ❤️👍
Muthe poli👍🏻
പൊട്ടത്തരം മച്ചാ
@@rightvision0072 aano😢
Aa കാർട്ടൂൺ സൗണ്ട് 😹🔥🔥
കഷ്ടപെട്ട് വീഡിയോ ചെയ്യുന്ന നിങ്ങൾക്ക് തന്നെ നമ്മളെ സപ്പോർട്
Machane Super 👍👍👍👍👍
Machane house foundation work plan explain video vanum Vishnu.R from cuddalore tamilnadu
പച്ച മാങ്ങാ പച്ച മാങ്ങാ തമിഴ് നാട്ടിലെ മാങ്ങാ എജാതി പാട്ട്.... 🤣🤣🤣👌👌👌
ഇജ്ജ് ചൂപറല്ലേ 😂😂😍
ക്യാമറ മേനോൻ ദിവസ കൂലി ആണോ
@@allroundconstructions1355 contact number തരുമോ?
ഉറപ്പിച്ചു വെക്കണേ ഭായ്.. ഇഷ്ടിക പിടിച്ചതാ രണ്ടാം നിലയിൽനിന്ന് വീണു രണ്ടു കാലിന്റെയും എല്ലു പൊട്ടി
നല്ല വീഡിയോ ആണ്.. ഇങ്ങള്ത് അയ്ന്റെ എടെക്കൂടെ ഒരു ഒച്ചീo വുളീം... വല്ലാത്തൊരു മൻസനെന്നെ ഇങ്ങള് 😂😂😂😂😂
ഇവൻ ഭാവിയിലെ ഇ .ശ്രീധരൻ ആവും ...😂😂😂🌷🙏
Adippoli masha allah👏👏👏👏👏👍👍👍👍👍
🛑 Stop! 🛑 Stop!
എല്ലാം ഇഷ്ടപ്പെട്ടു ❤!
പക്ഷെ കൈ, bare hand കൊണ്ട് സിമന്റ് കുഴക്കുന്നത്?! നാളെയും നമുക്ക് വേണ്ടതല്ലേ ഈ കൈ? 😢
അടിപൊളി
Veedinte renovation work cheyyan und no tharumo
Really nice work வாழ்த்துக்கள் 👌👌👌👌👌
ശരിക്കും നിനക്ക് വട്ട് ഉണ്ടോ? അതോ കാണുന്ന എനിക്കആണോ വട്ട് 😂😂❤❤❤❤
Nalla design
Supper machane
Machane athyavasham paisa kittunathalle oru nalla phone medichude
Bathroomile tiles maattadhe leak maattunnad enghneyanu tilesnde pointloode vellam keeyunnadh kaanunn aaa vellam adutha roomil ulla chumarilekkum aaavunnn appom ndhannn cheyyande plz reply
Super Macha ❤❤❤❤💯💯💯💯
Ekka nigal glouse use chiye ta cement ok kayil avathe
ഹായ്, വീഡിയോ കാണാറുണ്ട്... പറയാൻ വിട്ടു പോകുന്നതാണ്.. നിങ്ങൾ ജോലിക്ക് ഇടയിൽ സിമന്റ് കൈകൊണ്ട് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല ഇപ്പോൾ നിങ്ങൾക്ക് കുഴപ്പമൊന്നും ഉണ്ടാവില്ല സ്ഥിരമായി ഉപയോഗിക്കുമ്പോൾ സൈഡ് എഫക്ട് വരും മുൻ കരുതലോടെ ഗ്ലൗസ് ഉപയോഗിക്കാൻ ശ്രമിക്കൂ..
Blouse 😂😂😂
നീ poliyanu ബ്രോ.
ഇടക്കുള്ള വേണ്ടാത്ത ശബ്ദം അരോചകം ഉണ്ടാക്കുന്നു. നിങ്ങളുടെ നാച്ചുറൽ വോയ്സ് മതി. അതാണ് നല്ലതെന്നു തോന്നുന്നു
Yes
@@shafip correct
*മിയാ മിയാ.....*
5:31🤣🤣
ഹിറാ ഗുഹയിൽ കയറി എടുത്ത ലിങ്ക് അയച്ചു തരുമോ
Igale sthalam evidaa
വെറും പേസല് മട്ടും വേല നടക്കുന്നില്ല
Pacha Manga pacha Manga thamilnattile mangaaaaaa😂😂😂
Sookshichu pani cheyyoo pls..
Korch pani ind kasaragod urgent
💓💓💓
👍👍👍👍👍
No kittan enthaa vayi
Kinarnannnkanund
ഇടയ്ക്കിടയ്ക്ക് പുറത്ത് വരുന്ന ടൂൺ😅😅😅
എൻ്റെ പൊന്നെ മേലേ വൈലും കൊണ്ട് ഉത്തരവാദിത്തവും എല്ലാം തന്നെ പ്രവർത്തനം തുടങ്ങി പല പോരായ്മകളും നികറ്റെ സമ്മതിക്കണം ഇവനെ ഒക്കെ
ഇയാളുടെ ഫോൺ നമ്പർ ഒന്ന് കിട്ടിയാൽ നന്നായിരുന്നു
👍👍🥰
ഗ്രൗട്ട് പായസം 😅
നൂൽ കേട്ടണ്ടേ കട്ട vekumbo
First cooment
നിങ്ങളെ മൊബൈൽ നമ്പർ ഒന്ന് തരുമോ വീട്ടിൽ കുറച് വർക്ക് ഉണ്ടായിരുന്നു
ഇന്നത്തെ കായി സമയത്തിന്... 😄
മൊബൈൽ നമ്പർ തായോ
👌👌👍👍💪💪😍
😂👍👍👍👍👍👍
100 m4 ടെക് ഓ സഞ്ജു tecky ഓ വില്ലേജ് കുക്കിംഗ് ചാനലോ കണ്ട് views കൊണ്ടുത്തു റീച് ആകാതെ ഇവിടെ കാണുന്ന ഇളിയവന് ഒരു ചെറിയ എല്ലാരും help ചെയ്യുക.. Hardwork ൽ magic ചെയ്യുന്ന രാജകുമാരൻ ആണ് ❤❤
Nomber tharrumo veedunu orru chreyia panniey undu onnu varramo
Ingade number onn kitto.......?
Nomber tarumo
Cement കയ്യ് കൊണ്ട് കുഴച്ചാൽ പൊള്ളുലെ.
ഇല്ല
Eyy endhaan chengai...onn number ayakedo,.
എനിക്ക് വീട്ടിൽ ടൈൽസ് പണിയുണ്ട് നമ്പർ തരുമോ
No sendo
ധെെര്യമായി കണ്ടോ, ബോറഡിക്കൂല
🙏😍
കൂലി കിറ്റുവോ
👍👍👍👍👍👍👍👍👍🏆
ഒരുപേടിയും ഇല്ലാതെ ഇങ്ങനെ മുകളിൽ നിക്കുന്നത് കണ്ടിട്ട് പേടിയാകുന്നു 🙄
Yea
Full comady😂
,👌👌👌👌👌👌👌👌👌👌
ആ ഫോൺ വിളി ആയിവ
👍👍👍😂💞💞
സുഹുർത്തെസ്റദ്ദവേണ०മരത്തിലായാലു०ട്ടറസിന്റെമേലെആയാലു०ചെരിവ്വാർപ്പിന്റെമേലെസിമന്റ്കാലിലായാൽവയുദാൻസാദ്യതയുണ്ട്സ്റദ്ദഎല്ലാവർക്കു०വേണ०ട്ടിലെ
Adil kuthga, thanni outhuga, kummayam parathil, periya kol suttam potadh.
Avidannh pinne malarthi thahe chaduga appo endaaum , adodu koode mugalil poum😅😅😅😅
Onn contact no tharuo oru samshayam chodikaana
😊😊😊😅
ചങ്ങായിയെ നിന്നെ കോൺടാക്ട് ചെയ്യാൻ എന്താ വഴി
കോണ്ടാക്ട് no pls
അല്ല ഇക്ക നിങ്ങൾ പണി എടുക്കുന്ന ഇടക്ക് വീഡിയോസ് എടുക്കാൻ നിന്നാൽ പണി എങ്ങനെയാ നടക്കുക
Pacha manga pancha manga 🤣🤣🤣
അവതരണം തീരെ പോരാ പറ്റെ വെറുപ്പിക്കൽ 🙏
കഷ്ടപ്പെട്ട് കാണണ്ടെടോ.
വേറെ എന്തൊക്കെ ചാനൽ ഉണ്ട് 😊
Contact no undo
Nammal vannalo panikk
😂😂👍
Nomber ayak
കുറച്ചു ഓവർ അല്ലെ 😁