11 Dimensions In String Theory Explained | Hidden Universes And Aliens | Facts Malayalam | 47 ARENA

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 301

  • @babupcpanniyora2547
    @babupcpanniyora2547 10 місяців тому +118

    കേരളത്തിലെ ഏറ്റവും മികച്ച സ്പെയ്സ് & സയൻസ് ചാനൽ
    47 ARENA
    യോച്ചികുന്നവർ like അടി🎉

  • @afsal7n105
    @afsal7n105 10 місяців тому +49

    ഇത്രെയും subscribers ഉണ്ടായിരുന്നിട്ടും എല്ലാ കമെൻ്റ്സിനും റീപ്ലേ കൊടുക്കുന്ന ഈ മച്ചൻ്റെ മനസ്സ് ആരും കാണാതെ പോകരുത് ❤👍

    • @Abhishekpoopzy
      @Abhishekpoopzy 10 місяців тому +1

      Ninte comnt kadindavoola le 😂

    • @starandstar1337
      @starandstar1337 10 місяців тому +3

      ഇങ്ങനെ വേണം അല്ലാതെ മറ്റുള്ളവരെ പോലെ റിപ്ലൈ തരാതെ...

    • @afsal7n105
      @afsal7n105 10 місяців тому +2

      ​@@starandstar1337അതെ 🙂

    • @afsal7n105
      @afsal7n105 10 місяців тому +2

      ​@@Abhishekpoopzyഎന്താ ഉദ്ദേശിച്ച് തെറ്റിചാണോ ടൈപ് ചെയ്യുന്നത് 😂

    • @Abhishekpoopzy
      @Abhishekpoopzy 10 місяців тому +1

      @@afsal7n105 u naughty... Ath manassilavandorkk manasilavum

  • @vipinv7211
    @vipinv7211 10 місяців тому +222

    താങ്കൾ ഒരു വീഡിയോ യിൽ എങ്കിലും നേരിട്ട് ഒന്ന് വരണം... ഇത്ര നാൾ ആയിട്ടും ശബ്ദം മാത്രമേ കെട്ടിട്ടുള്ളു..... താങ്കളുടെ ശബ്ദത്തിൽ ഹെഡ് സെറ്റ് വച്ചു വീഡിയോ കാണുമ്പോൾ nammalu😘മറ്റൊരു ലോകത്തേക്ക് സഞ്ചരിക്കുന്നുണ്ട്... 👍🏻👍🏻

    • @jalajeshkp7206
      @jalajeshkp7206 10 місяців тому +16

      കാറിന്റെ ഒരു ചാനലിൽ ഈ സൗണ്ട് കേട്ടു

    • @srlife405
      @srlife405 10 місяців тому +18

      Nerathe orikal vannitund

    • @babupcpanniyora2547
      @babupcpanniyora2547 10 місяців тому +7

      ഏത് ചാനൽ 😮

    • @jyothivs7964
      @jyothivs7964 10 місяців тому +3

      Vannitundu

    • @nohopes7956
      @nohopes7956 10 місяців тому +17

      He is in the 7th dimension 😂

  • @Duo_gamers_870
    @Duo_gamers_870 10 місяців тому +41

    Your videos are very inspiring and helpful

    • @47ARENA
      @47ARENA  10 місяців тому +9

      Thanks

  • @MARY__JOJY
    @MARY__JOJY 10 місяців тому +9

    This is actually a Christmas Gift .. I was searching for such a Video.. Dimensions.. .Thank you bro for giving a Beautiful and un-expected Christmas Gift.. Happy Christmas

  • @prathyushprasad7518
    @prathyushprasad7518 10 місяців тому +4

    ഒന്നുകിൽ നമ്മൾ വ്യത്യസ്ത ഉയർന്ന ഡൈമെൻഷനുകളിൽ ജീവിക്കുന്നുണ്ട് , പക്ഷേ നമ്മുടെ തലച്ചോറിന് മനസ്സിലാക്കാൻ കഴിവില്ല. അല്ലെങ്കിൽ വേറെ എവിടെയോ ഈ മൂന്ന് ഡൈമെൻഷൻസിനു അപ്പുറം ബാക്കി ഡൈമെൻഷൻസ് കാണും. ഇതിന്റെയൊക്കെ നടുവിലെവിടെയോ ഉണ്ട് യാഥാർത്ഥ്യം. ഏതെങ്കിലും ഒരു നാൾ ആരെങ്കിലും ഒക്കെ അത് മനസ്സിലാക്കിയെടുക്കും..❤❤..

  • @Ajeesdan
    @Ajeesdan 10 місяців тому +7

    ദൈവം 100ആം dimemsion ൽ ആവും ജീവിക്കുന്നത് ❤

  • @syamambaram5907
    @syamambaram5907 10 місяців тому +4

    ഇതു പോലുള്ള വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു

    • @47ARENA
      @47ARENA  10 місяців тому +1

      👍💗

  • @rahimke6910
    @rahimke6910 10 місяців тому +4

    സൂപ്പർ ❤❤❤
    പുതിയ അറിവ് ❤❤❤❤❤❤

    • @47ARENA
      @47ARENA  10 місяців тому

      💜💜

  • @athulraj5581
    @athulraj5581 10 місяців тому +8

    Broh you speak very well it's really appreciative❤❤

    • @47ARENA
      @47ARENA  10 місяців тому

      Thank you so much 😀

    • @athulraj5581
      @athulraj5581 10 місяців тому

      @@47ARENA 😄❤️

    • @ScienceNectar123
      @ScienceNectar123 10 місяців тому

      ​@@47ARENA ചേട്ടാ ഒരു help ചെയ്യോ പ്ലീസ് mathematics ഇലെ ഒരു subject or importance of mathematics ഇനെ പറ്റി ഒരു video ചെയ്യാമോ പ്ലീസ്. പറ്റുവാണേ ഈ വരുന്നോ January 21ഇൻ അന്ന് എന്റെ birthday ആണ്. If you do it, it will be the greatest gift I will get as a maths enthusiast. So please and love your videos, you're the best science youtuber in kerala ❤❤❤❤❤please consider my request

  • @rajanraghavan3915
    @rajanraghavan3915 10 місяців тому +5

    ഒന്നും പറയാൻ ഇല്ല ❤❤❤❤❤👌👌👌സൗണ്ടും 👍👍👍❤❤❤

    • @47ARENA
      @47ARENA  10 місяців тому +1

      ❣️❣️

  • @fathimapmrahman9854
    @fathimapmrahman9854 9 місяців тому +1

    My fav channel....❤❤❤...ee soundinte udhamaye onnu kannannam ennunndh😊

  • @milu-minnurockzzz94
    @milu-minnurockzzz94 10 місяців тому +6

    Thank you bro for making this videos❤❤.It's because of you that I want to be a Scientist and solve mysteries. Everyday when I sleep I have so many questions in my head like, how will the Universe will end? or Is aliens real? And so many other questions.Your voice is so good and the videos you upload is fantastic🎉🎉.
    Who agrees with me
    👇

  • @Ame_amee
    @Ame_amee 4 місяці тому

    I also wants to tell u that,ur editing your creating and everything with 'progressive' chillout backscore u puts in musics and mainly explaination its almost right too when we think...

  • @SAI20108
    @SAI20108 10 місяців тому +1

    Bro please oru qna video cheyyumo plz🙏

  • @rukhiyarukhiya7497
    @rukhiyarukhiya7497 9 місяців тому +1

    Amazing❤ Thank you

  • @nijin.l2247
    @nijin.l2247 7 місяців тому

    Super Video I like it 😊 by Johaan

  • @ok12312o
    @ok12312o 10 місяців тому +3

    ❤❤ love your contents

    • @47ARENA
      @47ARENA  10 місяців тому +1

      Thank you🤗

  • @akshaymp6493
    @akshaymp6493 10 місяців тому +1

    Schoool ❌ 47 arena ✅

  • @threekingz6191
    @threekingz6191 10 місяців тому +1

    Thanku brother.njan ith Kure search cheyth nokkiyittund ath oonum enikk manasilayilla .but bro explained well.thanku so much ❤

    • @47ARENA
      @47ARENA  10 місяців тому

      💓💓💓

  • @naveenu7229
    @naveenu7229 10 місяців тому +1

    Bro dinosaur video cheyyamo

  • @mindlessimperium
    @mindlessimperium 7 місяців тому +1

    മാർവേലിൽ ഉള്ള കാര്യങൾ റിയൽ ആണോ

  • @arjun7268
    @arjun7268 7 місяців тому

    Broyude sound take us another world

  • @bluetrue_here.
    @bluetrue_here. 10 місяців тому +1

    Do You believe In Multiverse theory...??btw presentation Is very Good...

  • @DREAMER-qb8ix
    @DREAMER-qb8ix 10 місяців тому

    Bro plz live vannam class pole 30 mnts mathi aarum illel njn undakum plzzz nalla oru topic aayi varum ennu predheeshichu kollunnu ❤❤❤❤

  • @AppuzZone-ho8rz
    @AppuzZone-ho8rz 10 місяців тому

    Bro yinte sound super ane ❤

  • @WirelessElectricity
    @WirelessElectricity 10 місяців тому +1

    Nikola Tesla believed that the key to understanding the universe lies in the trifecta of energy, frequency, and vibration.

  • @beast-gamer929
    @beast-gamer929 10 місяців тому +1

    Extraordinary presentating man i ever known🥰🥰🥰🥰

  • @UshaP-r5o
    @UshaP-r5o 10 місяців тому +1

    Your Every videos are very informative ,and so helpfull

    • @47ARENA
      @47ARENA  10 місяців тому +1

      Thanks 💜

  • @AbhinavAbhinav-h8r
    @AbhinavAbhinav-h8r 10 місяців тому +2

    timetravel system kand pidichal appo manushyanum 4d being aya marille

    • @47ARENA
      @47ARENA  10 місяців тому +2

      No. 4d-ൽ ഉള്ളവർക്ക് technology-യുടെ ആവശ്യം ഇല്ലാതെ തന്നെ time travel ചെയ്യാൻ കഴിയും.

  • @KingStar-ix1jt
    @KingStar-ix1jt 10 місяців тому +1

    Your videos are very helpful.please upload videos like this❤❤.if you can please upload a video on big bang theory of evolution.😊

  • @ZAKUyt07
    @ZAKUyt07 3 місяці тому

    You are a intelligent

  • @Ammu-gn4bg
    @Ammu-gn4bg 3 місяці тому

    Present aayitt നടക്കുന്ന കേസ് ആണോ ithoke bro😳😳.. Nammale പോലെ ulla aalkar multiversilum indo😳

  • @arshithachu6940
    @arshithachu6940 10 місяців тому +2

    Bro technology വളരുന്നത് അനുസരിച്ച് മനുഷ്യനു 4th, 5th dimension ഒക്കെ എത്താൻ പറ്റുമോ??

    • @47ARENA
      @47ARENA  10 місяців тому +3

      Predict ചെയ്യാനാകില്ല. കാരണം, അങ്ങനെ extra dimensions ഉണ്ടോ എന്ന് പോലും ഉറപ്പില്ലല്ലോ.

  • @shefeekhashmi
    @shefeekhashmi 10 місяців тому +1

    Love you bro you are a great 👍

  • @mohammednihal.k
    @mohammednihal.k 10 місяців тому +1

    Bro very informative video🔥❤️❤️

    • @47ARENA
      @47ARENA  10 місяців тому

      Thanks 🔥

  • @vipinnr9003
    @vipinnr9003 6 місяців тому

    ഭൂമിയിലും പല dimension ഉണ്ടാകാം. ഹിമാലയം പോലുള്ളവ അവിടേക്ക് കയറുന്നവർക്ക് പ്രായം കൂടി കൂടി വരുന്നത് കാണാം. മലേഷ്യൻ വിമാനം അപ്രതീക്ഷിതമായി പോയത് പ്രേത്യക dimension ൽ യാതൃശികമായി പെട്ടുപോയതാകാം 🤔

  • @MJ98.
    @MJ98. 10 місяців тому +5

    Very informative ❤

  • @vimalg2834
    @vimalg2834 10 місяців тому +1

    47 Arena 🔥

    • @47ARENA
      @47ARENA  10 місяців тому

      💗💗

  • @SanthiR-v9m
    @SanthiR-v9m 10 місяців тому

    Adipoli 9th dimension super

  • @venugopalpanakkalvenugopal2221
    @venugopalpanakkalvenugopal2221 10 місяців тому

    Very good video

  • @krish-------2427-----PR
    @krish-------2427-----PR 10 місяців тому +1

    So interesting.

  • @VaishnaviK-x9k
    @VaishnaviK-x9k 10 місяців тому

    Please can you please reveal your face i have been watching you 3 years ago when covid came. Im a space and science nerd and this channel does satisfy my needs. So can you please do one science video that shows your face too. Dying to meet you sir . Lots of love from me . Thankyou for keeping me alive during the lockdown times and now 🖤🩶🤍💫💫

  • @Aleetaaleeta33
    @Aleetaaleeta33 10 місяців тому +1

    ഞാൻ എപ്പോഴും താങ്കളുടെ വീഡിയോ കണ്ട് നെട്ടിയിട്ടുണ്ട്.. ഈ നെട്ടൽ ഞാൻ എന്റെ ഫ്രണ്ട്സിനും ഷെയർ ചെയ്യാറുണ്ട്.. എന്നും ഇതുപോലെ പുതിയ അറിവുകൾ ഞങ്ങളിലേക്ക് പറഞ്ഞുതരാൻ സാധിക്കട്ടെ ❤❤

  • @zameelpaliyath
    @zameelpaliyath 10 місяців тому

    😇❤Wow, Very interesting

  • @pearlsandpetals5906
    @pearlsandpetals5906 10 місяців тому +3

    3

  • @sathithannot
    @sathithannot 10 місяців тому +1

    thanks bro

  • @neethup8794
    @neethup8794 10 місяців тому

    Who ru man? From where did u get this much information? B/c I'm shocked, for ur detailed explanation, everything thing is awesome, thanks for this video

    • @wildestblueberry
      @wildestblueberry 9 місяців тому

      😅 പഠിക്കാൻ പോയ കാലത്തു പഠിക്കണമായിരുന്നു, വായിക്കണമായിരുന്നു, ചിന്തിക്കണമായിരുന്നു, ഇല്ലെങ്കിലിൽ ഇടക്ക് ഇടയ്ക്കു ഞെട്ടും

  • @allwindavid1739
    @allwindavid1739 10 місяців тому

    Love❤ from 12th dimension

  • @abinandks
    @abinandks 10 місяців тому

    Happy Christmas bro❤❤

    • @47ARENA
      @47ARENA  10 місяців тому

      Same to you💗

  • @6b16jaiprakashbhama5
    @6b16jaiprakashbhama5 10 місяців тому

    Good explanation

    • @47ARENA
      @47ARENA  10 місяців тому

      Thank you❤️

  • @ShijinS-g3p
    @ShijinS-g3p 9 місяців тому +1

    11th dimensional peoples are literally GOD !

  • @venugopalpanakkalvenugopal2221
    @venugopalpanakkalvenugopal2221 10 місяців тому

    Information 🙏👍

  • @NoushadNoushad-pp4ws
    @NoushadNoushad-pp4ws 10 місяців тому

    Adipoli❤❤😊

  • @teslamyhero8581
    @teslamyhero8581 10 місяців тому +3

    അപ്പോൾ ഏട്ടാമത്തെ ഡയമെൻഷൻ ആയിരിക്കും പ്രേതങ്ങൾ വസിക്കുന്ന സ്ഥലം 😎😎😎😎

    • @47ARENA
      @47ARENA  10 місяців тому

      😅❣️

  • @sumeshbright2070
    @sumeshbright2070 10 місяців тому

    Super bro

    • @47ARENA
      @47ARENA  10 місяців тому +1

      Thanks ❤️

  • @Sh_96_s
    @Sh_96_s 10 місяців тому

    Very informative bro 😊😊

    • @47ARENA
      @47ARENA  10 місяців тому

      Thanks 🙂

  • @animelover5849
    @animelover5849 10 місяців тому +2

    Nice voice ❤

    • @47ARENA
      @47ARENA  10 місяців тому +1

      Thanks 💟

  • @rahulbinu5637
    @rahulbinu5637 10 місяців тому

    Bro where do you refer these info

  • @Mrk_Ceje
    @Mrk_Ceje 10 місяців тому +1

    Veed avidaa broo
    Onnukanaanna

  • @gamegladiators4615
    @gamegladiators4615 10 місяців тому

    Nice video bro

  • @vineeshdevassy9327
    @vineeshdevassy9327 9 місяців тому

    Christopher Nolen:: I want to meet u as soon as possible......

  • @dheerajcr2
    @dheerajcr2 10 місяців тому +6

    എല്ലാം മനസിലായപോല്ലേ ഇരിക്കാം 😅

  • @rajeevrnair112
    @rajeevrnair112 3 місяці тому

    Bro I am not sure but there are INFINITY ♾️ DIMENSIONS ❤

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 10 місяців тому

    Content king ❤❤❤

  • @zoroxgaming08
    @zoroxgaming08 10 місяців тому

    Assume god is a 11D creature, that's why we feel gods things or doings is magical and miracle.

  • @vedeswar.s.p8366
    @vedeswar.s.p8366 10 місяців тому +1

    Bro can you explain what is gravitational constant and how did newton find it

  • @CorteXgameing
    @CorteXgameing 10 місяців тому

    #10:27. Obito

  • @amaljithta2470
    @amaljithta2470 10 місяців тому

    Merry Christmas 🎄🎄🎁

    • @47ARENA
      @47ARENA  10 місяців тому +1

      Happy holidays!

  • @muhammedbasimhere
    @muhammedbasimhere 9 місяців тому

    if the lower dimensional beings can't understand or even think about the dimensional properties of the higher dimensions, how could a 3 dimensional beings like us could make theories about the higher dimensions?

  • @abildh510
    @abildh510 8 місяців тому

    videoyil paranja movie name onnukoodi parayamo?

  • @midhun5386
    @midhun5386 10 місяців тому +1

    👏👏👏👏

  • @BabyBaby-uh3tn
    @BabyBaby-uh3tn 3 місяці тому

    So like the ghost movies if we die the souls are going to 4 dimension. Only if soul exists

  • @jancyshaju4249
    @jancyshaju4249 10 місяців тому

    Face reveal cheyy bro😊

  • @sabnashaji1494
    @sabnashaji1494 10 місяців тому

    Beautiful

    • @47ARENA
      @47ARENA  10 місяців тому

      Thank you! Cheers!

  • @Black_cat98
    @Black_cat98 10 місяців тому

    Big fan sir❤

    • @47ARENA
      @47ARENA  10 місяців тому

      💗💗

  • @suresheravinalloor7177
    @suresheravinalloor7177 10 місяців тому

    0:11 ശാസ്ത്രീയമായ നിഗമനം ആണ് പല തട്ടിലുള്ള dimensions അതു പോലും സങ്കൽപ്പിക്കാനുള്ള കഴിവ് നമ്മുടെ മസ്തിഷ്കത്തിനില്ല മനസ്സിൽ സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങൾ അതിൽ ഉണ്ട്
    പിന്നെ അല്ലേ ഇതിനെ മുഴുവൻ നിയന്ത്രിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത ദൈവത്തെ മനസ്സിലാക്കുന്നത് 3D would ൽ മാത്രം സഞ്ചരിക്കുന്ന നമ്മൾവദിക്കുകയാണ് ദൈവത്തെ സൃഷ്ടിച്ചത് ആരെന്ന് കഷ്ടം (ആദ്യം 11 dimension എന്താണന്നെങ്കിലും സങ്കൽപ്പിക്ക് എന്നട്ട് സൃഷ്ടാവിന്റെ ആസ്ഥിത്ത്വം എന്തെന്ന് തിരയാം) ഇനിയെങ്കിലും സകലത്തെയും നിയന്ത്രിക്കുന്ന ദൈവത്തെ അറിയ് അന്ധവിശ്വാസത്തെ അല്ല !)

    • @sumeshbright2070
      @sumeshbright2070 10 місяців тому

      ദൈവത്തിന്റെ അണ്ടി

    • @47ARENA
      @47ARENA  10 місяців тому +3

      അല്ല, extra dimensions-നെ പോലും സങ്കൽപിക്കാൻ കഴിയാത്ത മനുഷ്യർ, പിന്നെ എങ്ങനെയാണ് ആ dimensions-നേയും നിയന്ത്രിക്കുന്ന ഒരാൾ ഉണ്ടെന്ന് മനസിലാക്കിയത്?😂🤣 ഒന്ന് വിവരിക്കാമോ? ഹഹ😂

    • @suresheravinalloor7177
      @suresheravinalloor7177 10 місяців тому

      ​@@47ARENA singularity യെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും ശാസ്ത്രലോകത്തിന് സാധിക്കുന്നില്ല എങ്കിൽ പിന്നെ എന്തിനാണ് ദൈവം എങ്ങനെ ഉണ്ടായി എന്ന് ചോദിക്കുന്നത് അതും നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്ത നടtery ആണ് ഈ ലോകത്തിലുള്ള സകലതിനേയും കൃത്യതയോടെ രൂപപ്പെടുത്തി എങ്കിൽ ഇതിന് പിന്നിൽ ഒരു സംവിധായകൻ പ്രവർത്തിച്ചത് കൊണ്ട് മാത്രം ആണ് ആകാശത്തിലൂടെ പറക്കുന്ന ഒരു പക്ഷിയെ നോക്കി ശാസ്ത്രം പറയും കോടാനുകോടി വർഷങ്ങൾ കൊണ്ട് പരിണമിച്ച് ഉണ്ടായതാണ് എന്ന് അവരെ നോക്കി ആരും ഭ്രാന്തൻ എന്ന് വിളിക്കില്ല പക്ഷെ അതേ രീതിയിൽ പറക്കുന്ന ഒരു വിമാനം നോക്കി സ്വയംഭൂ എന്ന് ആരെങ്കിലും പറഞ്ഞാൽ അവന്റെ ഭാവിഭ്രാന്താശുപത്രിയിൽ ആയിരിക്കും രുചിയുള്ള ഭക്ഷണം ഉണ്ടാക്കണം എങ്കിൽപ്പോലും ബുദ്ധിയുള്ള ഒരു വ്യക്തി അതിന് പിന്നിൽ പ്രവർത്തിക്കണം പിന്നെയല്ലേ ഇത്ര ഭംഗിയാക്കും കൃത്യതയോടെയും രൂപപ്പെടുത്തിയ ലോകത്തെ നോക്കി ഇതിത് പിന്നിൽ പ്രവർത്തിച്ച ഒരു സംവിധായകൻ ഇല്ല എന്ന് പറയുന്നത് ചവക്കാൻ ഉപയോഗിക്കുന്ന പല്ലിന് അടുത്ത് തന്നെയല്ലേ രുചിക്കാനുള്ള നാവും ഫിറ്റ് ചെയ്തിരിക്കുന്നത് അതുകൊണ്ടാണ് പറയുന്നത് ബുദ്ധിയും വിവേകവും ഉള്ള ശക്തിയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് എന്ന് കരണ്ട് ഒരു ശക്തിയാണ് പക്ഷെ അത് കണ്ടു പിടിച്ചവൻ തൊട്ടാലും ഷോക്ക് അടിക്കും കാരണം അത് ബുദ്ധിയില്ലാത്ത ശക്തിയാണ്
      Timetraveleng സാധ്യമാണ് എന്ന് theoretical ആയി ശാസ്ത്രം തെളിയിച്ചതാണ് എന്നാൽ practical ആയി ഇന്ന് സാധിക്കില്ല എന്നാൽ അതിലും നമുക്ക് ചിന്തിക്കാൻ കഴിയാത്ത അനവധി paradox ഉണ്ടല്ലോ അതിന് എന്ത് ഉത്തരം പറയും നമുക്ക് ഉത്തരം കണ്ടെത്താൻ സാധിക്കാത്തതു കൊണ്ട് ദൈവം ഇല്ല എന്ന് സ്ഥാപിക്കരുത് ശാസ്ത്രത്തിന്റെ എല്ലാ കണ്ടെത്തലുകളും അഭിനന്ദനാർഹം ആണ് പക്ഷെ അത് ദൈവം ഇല്ല എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത് എങ്കിൽ നമ്മെപ്പോലെ വിഡ്ഢികൾ വേറെ ആരും ഉണ്ടാകില്ല ! ദൈവം ഉണ്ടെന്ന് മനസ്സിലാക്കാൻ PHD ഒന്നും എടുക്കേണ്ട
      ഒരു ബൈബിൾ വചനം ചുവടെ ചേർക്കുന്നു
      ഇയ്യോബ് 38:33 ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിന്നു ഭൂമിമേലുള്ള സ്വാധീനത നിർണ്ണയിക്കാമോ?

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 10 місяців тому


      Read Bagavth Gita 🌞🌕🌎🌍🌏🌠⭐🌟

    • @sumeshbright2070
      @sumeshbright2070 10 місяців тому

      @@47ARENA ബ്രോ സമയം വെയിസ്റ്റ് ചെയ്യേണ്ട ഉത്തരംകൊടുത്ത്.

  • @rijojohnson5328
    @rijojohnson5328 10 місяців тому

    “As to the cause of the Universe, in context of expansion, that is left for the reader to insert, but our picture is incomplete without Him [God].”​-Edward Milne, British cosmologist.

  • @sinus6288
    @sinus6288 10 місяців тому +1

    ❤❤❤❤

    • @47ARENA
      @47ARENA  10 місяців тому

      💓💓

  • @SanthiR-v9m
    @SanthiR-v9m 10 місяців тому +1

    Super super super adipoli presentation adipoli veedio🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @47ARENA
      @47ARENA  10 місяців тому

      Thanks 🤗💟

  • @deltaforce1628
    @deltaforce1628 10 місяців тому

    🔥🔥

  • @Porache
    @Porache 10 місяців тому +1

    ഒരു പക്ഷെ 11D യിൽ ഉള്ളവരെ ആയിക്കൂടെ നമ്മൾ ദൈവമായി കാണുന്നത്. അല്ലെങ്കിൽ നമുക്ക് മുകളിലുള്ള ഏതെങ്കിലും D യിൽ ഉള്ളവരെ

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 10 місяців тому

      🌞🌕🌠⭐🌟🌏🌍🌕😄

    • @userkj-mm737
      @userkj-mm737 10 місяців тому

      pakshe ee daivangl okke jeevichirrunnathaan ennale parayunnath..obviously avare 3d yil jeevikunna manushyarr kandittundavumalloo..naammalekkal uyarrna dimensionil ullavare nammuk orikkalum kanano feel cheyyano sadhikilla

  • @Team_Reaper.
    @Team_Reaper. 9 місяців тому

    dimension 8 Ready Player ONE

  • @sharfudeensarfu4752
    @sharfudeensarfu4752 5 місяців тому

    Manusan 3 dimensionilkooduthal undann ariyamenkil manusante thalachore 3d dimensions ne kalum vikasichituntu

  • @bijueo2646
    @bijueo2646 10 місяців тому +1

    Hi

    • @47ARENA
      @47ARENA  10 місяців тому

      Hello 👋

  • @lalshaharilal1551
    @lalshaharilal1551 5 місяців тому

    ഇതിൽ ഒരു ഹിമാലയൻ ബ്ലൻഡർ ഉണ്ട്

  • @ajithjanto7095
    @ajithjanto7095 6 місяців тому

    Bro ningal paranju science ith prove cheythitilayenn pinne ningalk ee informations evidun kitti eg:11dimensionsil ullavarku oru universe create cheyan pattum enn

  • @KL08LOKI
    @KL08LOKI 5 місяців тому

    5:20 appo aliens extra dimensional beings aanoo. Oru samsayam aan

  • @suryasurya-qc5mh
    @suryasurya-qc5mh 10 місяців тому +1

    I thought that the extra dimensions are bigger than observal universe

  • @ar-botff116
    @ar-botff116 10 місяців тому +2

    2nd

    • @47ARENA
      @47ARENA  10 місяців тому +1

      ❤️

  • @arjunphilip
    @arjunphilip 10 місяців тому

    There are 14 dimensions 🔥🥳🥳

  • @Iamfine861
    @Iamfine861 10 місяців тому

    May be god exisist in 11 th dimention

  • @kvrafee6913
    @kvrafee6913 7 місяців тому

    ഇനി. നിങ്ങle🥰പിന്തുടരും

  • @devarajjayan4130
    @devarajjayan4130 10 місяців тому

    😮❤❤

    • @47ARENA
      @47ARENA  10 місяців тому

      💗💗

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 10 місяців тому

    ഞാൻ ചന്ദ്രനിലും ,ചൊവ്വയിലും ഇന്ന് പോയിട്ട് വന്നു നാളെ ശുക്രനിൽ പോകണം

  • @Govindan-k4s
    @Govindan-k4s 10 місяців тому

    ങേ... പത്താമത്തെ ഡയമെൻഷൻ സ്വപ്നം കണ്ടിരുന്ന ഞാൻ....🙄😢ഇപ്പൊ ആരായി...😂എല്ലാം സ്വാഹാ...

  • @mbcreations589
    @mbcreations589 10 місяців тому +1

    If god from 11dimension

  • @miyamura819
    @miyamura819 10 місяців тому

    4th wall 🤔

  • @Jaisaljaisu-z7j
    @Jaisaljaisu-z7j 8 місяців тому

    God❤❤❤

  • @vijayfn2
    @vijayfn2 10 місяців тому

    Film garage channel ningalude ano

    • @47ARENA
      @47ARENA  10 місяців тому

      Angane oru channel undo?