അവതാരകന്റെ ശ്രദ്ധയ്ക്ക്, നിങ്ങൾ ഒരാള് മാത്രം കാരണം മനോഹരമായി , ക്രമമായി വളരെ നന്നായി സംസാരിച്ച് കൊണ്ടിരുന്ന Dr സംസാരം Cut ആകുന്നുണ്ട് , മനസ്സിലാക്കി വെരുമ്പോഴേക്കും നിങ്ങളുടെ ശല്യം കാരണം ഒന്നും മനസ്സിലാക്കാതെ പോകുന്നു , എന്തിനാ ഇങ്ങനെ interview എടുക്കുന്നേ , ഒരു പ്രയോജനവും ഇല്ലാതെ പോകും ജനങ്ങൾക്ക് , ഇത്രയും സിംപിൾ ആയി സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ Dr. സംസാരിക്കുമ്പോൾ എന്തിനാ ശല്യം ചെയ്യുന്നേ? 🤦
ഇതൊക്കെ നിങ്ങൾ പ്രത്യാകിച്ച് പറഞ്ഞ് തരേണ്ടതില്ല. ഇതൊല്ലാം എല്ലാവർകും അറിയാം. ദക്ഷണം നിയന്ത്രിച്ചാൽ ഷുകർ കുറയും എന്ന് . ഇതൊക്കെ പറഞ്ഞ് തരാൻ നിങ്ങൾക്ക് എളുപ്പമാണ്. നിങ്ങൾ പറയുന്നത് പോലേ ദക്ഷണം കഴിച്ചാൽ ഉള്ള ശരീരവും ക്ഷീണിച്ച് പോകും ഡോക്ട്ടറേ.
ഇത്തരം തെറ്റായ സന്ദേശം ഉൾക്കൊള്ളുന്ന വീഡിയോ ചെയ്ത് ഷുഗർ രോഗികളെ വൃക്കരോഗികളും കരൾ രോഗികളും ആക്കി മാറ്റുകയാണ്. മരണം വരെ മരുന്നിലൂടെ നിയന്ത്രിച്ചു നിർത്തേണ്ടുന്ന ഒരു രോഗമാണ് പ്രമേഹം,
എനിക്ക് തുടക്കത്തിൽ 597 ൽ എത്തിയിരുന്നു ഫാസ്റ്റിംഗിൽ ഷുഗർ ലെവൽ പല മരുന്നുകളും കഴിച്ചെങ്കിലും ഫലമില്ല എന്നാൽ ഞാൻ ഇന്ന് ഒരു അക്യുപങ്ചർ ഡോക്ടറാണ് കാരണം എൻ്റെ ഷുഗറും മാറി മറ്റു ബുദ്ധിമുട്ടുകളും മാറി
ഇത്തരം വീഡിയോകളിൽ ഒന്നുംതന്നെ കൃത്യമായ ഒരു കാര്യം പറയാറില്ല പറയാറില്ല നമ്മൾ ഇത് ഇപ്പോൾ പറയും ഇപ്പോൾ പറയും എന്ന് കരുതി ഫുൾ ആയിട്ട് കാണും അവസാനം വഞ്ചിതരാവലാണ് പതിവ്
@@mohammedjaseem2378 sugar controllil ഉള്ളവർക്ക് കുറേശ്ശെ കഴിക്കമല്ലോ.. over madhuram പറ്റില്ല, മാങ്ങ, തേൻ വരിക്ക ചക്ക ഒക്കെ sugar കൂട്ടും. നേന്ത്ര, apple ഒക്കെ നല്ലത് അല്ലേ സീരിയസ് ആയവർക്ക് ഫുഡ് കൺട്രോൾ ഡോക്ടർ തന്നെ പറയണം.
Ravile mathi pollichathum ethacka cherupayaru puzhughiyathum pinne uchakku oru chappathi oru omlet beef curry salad night fruits peracka apple orange ethenkilum oru dakitare yum kananda
മാവിലായി ജില്ലയിലെ കോന്തപുര പഞ്ചായത്തിലെ മണ്ടൻ കാട് നാട്ടുകാർ ഈ മരുന്നു അൽപം കഴിച്ചു.. എല്ലാവരുടെയും ഷുഗർ മാറി...പക്ഷെ ' ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടായി ... ആനാട്ടിലെ ഹോസ്പിറ്റലുകളിൽ ജനം കുറഞ്ഞു. ഡയബറ്റിക് മരുന്നുകൾ ആരും വാങ്ങാതെ കെട്ടിക്കിടന്നു. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പണിയില്ലാതായി. മരുന്നു ഷോപു കൾ പലതും അടച്ചു പൂട്ടി. വാഹനങ്ങളിൽ വരുമാനം കുറഞ്ഞു : അങ്ങാടയിൽ ജനം കുറഞ്ഞു.
ജോലിയും കൂലിയും ഇല്ലാത്ത ഡോക്ടർ എന്നവരാണ് യൂട്യൂബ് ഇൽ വരുന്നത്. നല്ല ഡോക്ടർസ്ന് മുള്ളാൻ പോലും നേരം ഇല്ല. ഇതൊക്കെ കേട്ട് ആരും വിശ്വസിക്കാതിരിക്ക. മിതമായ ഭക്ഷണ രീതി, മെഡിസിൻ, വ്യായാമം ഇത്രയും മതി
40 വയസ്സ് കഴിഞ്ഞുട്ടെങ്കിൽ എണ്ണയും പഞ്ചസാരയും കുറഞ്ഞ ഇഷ്ടമുള്ളത് എന്ത് വേണമെങ്കിലും കഴിച്ചോളൂ പക്ഷേ കഴിക്കുന്നതിന് ഒരു ലിമിറ്റ് ഉണ്ടാവണം എന്ന് മാത്രം നമ്മൾ മലയാളികൾ വയറ് നിറഞ്ഞ് ഏമ്പക്കം വന്നാലും വീണ്ടും കഴിക്കും . അത് കൊണ്ടാണ് കേരളത്തിൽ രോഗികളും ഹോസ്പിറ്റലുകളും കൂടിക്കൂടി വരുന്നത്.
അവതാരകനും ഡോക്ടറും ക്ലാസ് മനോഹരമാക്കി. ആശംസകൾ
നല്ല അവതരണം അറിവ് ശ്രെദ്ധിചിരിക്കാൻ തോന്നി വളരെ നന്നായിരിക്കുന്നു 🥰👌
Ok enthu kazhichallaanu sugar maaripookunnathu?
വളരെ നല്ല അറിവ് ഒരു പാട് നന്ദി ഞാൻ ഒരു ഷ്ഠ ഗർ ഉള്ള ആളാണ് ഞാൻ ഇത് ശ്രദ്ധിച്ച് കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നുണ്ട്
God bless you dear Dr ❤❤❤❤❤❤
Dr...sir ... thanks 🙏
Good addovioce..
Excellent 👌👍
Sir...... you're..... mashallh...
Assalamualaikum.....❤
Avatarakan borimg headache
താങ്ക്യൂ സാർ പറഞ്ഞാ മനസ്സിലായില്ല
ഞാൻ 4 വർഷമായി LCHF ഫുഡ് ആണ് ഉപയോഗിക്കുന്നത്. എന്റെ hba1c 9ഇൽ നിന്ന് 5.5ആയി.4 വർഷമായി മെഡിസിൻ നിർത്തി 🙏
അത് ethanu
Lchf ethanu
ന്തു cheythu
Ivar ellam ee dr nde koode ullavaranu
@@ajithsankar9926life change healthy food anenu thonunu
Dr. ടെ വീഡിയോ കണ്ട് കാർബൊഉള്ള ഫുഡ് വളരെ കുറച്ചു. കാർബൊ +protein 40% വീതം ഉൾപ്പെടുത്തി. ഇപ്പോൾ നല്ല മാറ്റമുണ്ട്.ളോപ്പ്പ് ങ് %സ്
രണ്ട് പൊട്ടൻമ്മാർ.60 വയസ്സിന്നു ശേഷം ഈ അഭിപ്രായം കാണണം.
What food for lunch and dinner
Millets ?! As i know its a an alternative of grains. Kindly someone explain to me if iam wrong! Thanks.
Ee topic madhiyayi
P
ഏതു ഭക്ഷണം എന്നുമാത്രം പറയില്ല, ഇതുവരെ കണ്ട വീഡിയോകൾ വെച്ചു പറഞ്ഞുപോയതാണേ.
This is very good video 😊❤🎉
അവതാരകൻ Superb....
ഷുഗർ ഉള്ളവർക്ക് നോമ്പെടുക്കാമോ? ഗുളിക അപ്പോൾ കുടിക്കേണ്ടതെങ്ങനെ?
Nalloru arivu kittiyathil santhosham 🙏
അരിയാഹാരം എത്ര കുറക്കാൻ പറ്റുമോ അത്രയും രോഗം കുറക്കാൻ കഴിയും .എൻ്റെ അനുഭവം ആണ്. ഞാൻ മുതാരിയും ഗോതമ്പും എല്ലാ ദിവസവും ഒരു നേരമെങ്കിലും കഴിക്കും
ഗോതമ്പ് കഴിക്കുന്നവർക്ക് അരി പ്രാശ്നമല്ല😂
ഇതൊന്നു കാണണമെന്നുണ്ടായിരുന്നു
പക്ഷേ, അവതാരവിന്റെ ശല്യം കാരണം കാണുന്നില്ല
ZzZ
ശരിയാഅവതാര വൻ ഒന്നും പറയാൻ സമ്മതിച്ചില്ല
അവതാരകന്റെ ശ്രദ്ധയ്ക്ക്, നിങ്ങൾ ഒരാള് മാത്രം കാരണം മനോഹരമായി , ക്രമമായി വളരെ നന്നായി സംസാരിച്ച് കൊണ്ടിരുന്ന Dr സംസാരം Cut ആകുന്നുണ്ട് , മനസ്സിലാക്കി വെരുമ്പോഴേക്കും നിങ്ങളുടെ ശല്യം കാരണം ഒന്നും മനസ്സിലാക്കാതെ പോകുന്നു , എന്തിനാ ഇങ്ങനെ interview എടുക്കുന്നേ , ഒരു പ്രയോജനവും ഇല്ലാതെ പോകും ജനങ്ങൾക്ക് , ഇത്രയും സിംപിൾ ആയി സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ Dr. സംസാരിക്കുമ്പോൾ എന്തിനാ ശല്യം ചെയ്യുന്നേ? 🤦
Allow him to explain Brother
Marin nine kurichu ONNUM parayunnillaiio
Ethinu enthengilum marunnu undngil para bore adippikkathe neetti kondu pokathe athum ethum parayathe
ഇതൊക്കെ നിങ്ങൾ പ്രത്യാകിച്ച് പറഞ്ഞ് തരേണ്ടതില്ല. ഇതൊല്ലാം എല്ലാവർകും അറിയാം. ദക്ഷണം നിയന്ത്രിച്ചാൽ ഷുകർ കുറയും എന്ന് . ഇതൊക്കെ പറഞ്ഞ് തരാൻ നിങ്ങൾക്ക് എളുപ്പമാണ്. നിങ്ങൾ പറയുന്നത് പോലേ ദക്ഷണം കഴിച്ചാൽ ഉള്ള ശരീരവും ക്ഷീണിച്ച് പോകും ഡോക്ട്ടറേ.
True
Very good information. Thank u doctor 🙏🏼
Aa
ഏതാണ് ആ ഒരു ഭക്ഷണം?
ആദ്യമായി അവതാരകൻ നാക്ക് വായിലിട്ട് മിണ്ടാതെ ഇരിക്കുക ഡോക്ടർ കാര്യങ്ങൾ പറയട്ടെ താങ്കൾ ഒരു ശല്യമാകാതിരിക്ക്
Welcome
Diabayes cured aayittilla aarkum control cheythu povuka athre ullu.Hypo aavunnath aanu kooduthal prasnam
What to eat for lunch & supper
അവതാരകന്റെ വായടപ്പിക്കാൻ
പറ്റിയ മരുന്ന് വല്ലതും ഉണ്ടോ ?
അത് ചില ആൾക്കാർ ഇങ്ങനെയാ വള വളാന്നു സംസാരിക്കും എന്നാ ഒന്നും ariyella
Good reply
😂😂😂
അവതാരകന് അട്ടാണി െകാടുത്താൽ മതി
@@ponnuminnuzz2958😊
Thank you doctor👍👍❤️
Breakfast മാത്രം കഴിച്ചാൽ മതി അല്ലെ അടിപൊളി 🙄
അറിവാണ് സർ 🌹 ആശംസകൾ
ഇത്തരം തെറ്റായ സന്ദേശം ഉൾക്കൊള്ളുന്ന വീഡിയോ ചെയ്ത് ഷുഗർ രോഗികളെ വൃക്കരോഗികളും കരൾ രോഗികളും ആക്കി മാറ്റുകയാണ്. മരണം വരെ മരുന്നിലൂടെ നിയന്ത്രിച്ചു നിർത്തേണ്ടുന്ന ഒരു രോഗമാണ് പ്രമേഹം,
നഗ്നമായ സത്യം ആണ് താങ്കൾ പറഞ്ഞത്... പക്ഷെ ഈ യാഹഥാർഥ്യം ആരും മനസ്സിലാക്കാറില്ല....
ഏതു ഭക്ഷണം കഴിച്ചിട്ടാണെന്ന് പറയുന്നില്ല. ഇതൊരു കണ്ടിട്ട് ബോറടിക്കുന്നു.
ഒരു മരുന്നും വേണ്ട MEC 7 മാത്രം മതി എല്ലാജില്ലയിലും തുടങ്ങി കഴിഞ്ഞു 👍🏼 ആണ്
Dr ku samsarikan samayam kodukkanam
ഷുഗർ കുറയുവാൻ എന്ത് ആഹാരമാണ് കഴിക്കേണ്ടത് അത് ഒന്ന് പറഞ്ഞു തരു ഡോക്ടർ
എനിക്ക് തുടക്കത്തിൽ 597 ൽ എത്തിയിരുന്നു ഫാസ്റ്റിംഗിൽ ഷുഗർ ലെവൽ പല മരുന്നുകളും കഴിച്ചെങ്കിലും ഫലമില്ല എന്നാൽ ഞാൻ ഇന്ന് ഒരു അക്യുപങ്ചർ ഡോക്ടറാണ് കാരണം എൻ്റെ ഷുഗറും മാറി മറ്റു ബുദ്ധിമുട്ടുകളും മാറി
ഇപ്പോൾ ethra
ഏതാണ് ആ dr
Ningaldu nomber taruu
Good
👍
Nothing said about lunch and dinner. Only said about breakfast. What happened.. Please try to fulfill
.... Thanks🙏
Its best to eat all time millets like thina, varag, chama etc.. If u are not comfortable with the same for all time, u can have rice for lunch...
കാലത്ത്, ഉച്ചയ്ക്ക്, വൈകുന്നേരം എന്ത് കഴിക്കണമെന്ന് പറയുമ്പോഴേക്കും അത് വേറെ വിഷയങ്ങൾ സംസാരിച്ചു. അറിയുവാനുള്ളത് അറിയാതെ പോയി 🫢🤔
ഉച്ചക്ക് എന്ത് കഴിക്കണം അതുപോലെ രാത്രി എന്ത് കഴിക്കണം എന്നുപറയാൻ സമ്മതിച്ചാൽ ഓൺ ലൈൻ ബുക്കിങ്ങ് ഉഉണ്ടാവില്ല അതല്ലേ ബുദ്ധി...... 👍
N
Jashakumulla
Heading kandu veruthe neram kalanju. Aethu food ennu mathram paranjilla
Explanatory, practical, affordable thank u Dr.
Àqaaa
Àqaa
@@shajuazeez3840😮😊
Diate manasilayilla
Avatharakande chila onu nirtho
കറക്ട് 👍👍👍👍👍
ചോറ് (അരിയാഹാരം ) കുറച്ചാൽ തന്നെ ഷുഗർ പോലുള്ള എല്ലാ അസുഖം ങ്ങളും കുറച്ചു കൊണ്ട് വരാം കഴിയും.
Athe
ചേമ്പ് പുഴുക്ക് കഴിക്കുക ചോറിന് പകരം
Chembil sugar ille?
അവതരണം കഴിഞ്ഞാൽ അവതാരകന്റെ വായിൽ പ്ലാസ്റ്റർ വെക്കേണ്ടിയിരുന്നു ബ്രേക്ഫസ്റ്ങ്ങിനെ കുറിച്ച് പോലും മുഴുവൻ ആകാൻ ഡോക്ടറെ അനുവദിച്ചില്ല 🤔
കറക്റ്റ്
Ok
Correct, send video without the host, what for vegetarians???
@@rasheedkalladi😊😊😊😊😊
Vegtebil vishadeekaikamo
Ee parayunna person kandal thanne ariyam nalla sugar patient annennu
Ningal randalum mattu chanalukakalum kanunnathu nannayirikkum
Paranja karyangal veendum paraunmbol ,,,,,,,,,,,😃
താനൊക്കെ ഒരു 10 സെക്കൻ്റിൽ പറയേണ്ട വിഷയം നീട്ടിവലിച്ച് എത്തുന്ന ടാതാടെ പറയുന്നത് ഒരേ വിഷയം വീണ്ടും വീണ്ടും പായുക സമയം നീടു ക
What food should we take for lunch and dinner
Reply kittilla
Cash Pay cheidal parsyum😅
Ivide kasundakananu irikkine😂
Dr parayan sammathik sugurthe
Dr vegetables kazikkumbol gas trable koodunnu.buddimuttane enda pridividi.
Thankyou. D.r
🎉
Please mention which diet you follow to reduce your sugar then
Anthaluncham, dinner entakaryam Parayathirannath.
Ethu okay udayipa. If more sugar, insulin. Take.
Docterude, നിർദേശം, kelkanam
Doctor നന്നായി പറയുന്നുണ്ട്. പക്ഷെ അവതാരകന്‍ ഇടയില്‍ കയറി നശിപ്പിക്കുന്നതാണ് ഒരു വലിയ പ്രശ്നം.
Yes.. this is known as ""Sreekandan Nair Syndrome " . In Asianet Nammal Thammil He was like this Anchor
@@jancygeorge9043 ശ്രീകണ്ഠൻ നായർ ഷോയിൽ അത് ശ്രീകണ്ഠൻ നായർ ഷോ മാത്രമാക്കി മാറ്റുന്നതുപോലെ, അതാണ് ശരിയെന്നാണ് ഇന്നത്തെ പല അവതാരകരുടെയും തെറ്റിദ്ധാരണ.
Aah a
മിണ്ടാതിരിക്ക് സുഹൃത്തേ .ഞങ്ങൾക്ക് നിങ്ങളെയല്ല ഡോക്ടറെയാണ് കേൾക്കേണ്ടത്. അടങ്ങ് ഒരൽപ്പം. നിങ്ങൾ Super തന്നെ പോരേ
@@jancygeorge9043 k8iiudwl
ADHIGAM KAI KULUKKATHE KAARYANGAL SHORT AAYI PARAYOOO
ആ അവതകാരനെ ഒന്ന് മറ്റോ ഇയാൾ dr വരെ പേടിപ്പിക്കും
ഇത്തരം വീഡിയോകളിൽ ഒന്നുംതന്നെ കൃത്യമായ ഒരു കാര്യം പറയാറില്ല പറയാറില്ല നമ്മൾ ഇത് ഇപ്പോൾ പറയും ഇപ്പോൾ പറയും എന്ന് കരുതി ഫുൾ ആയിട്ട് കാണും അവസാനം വഞ്ചിതരാവലാണ് പതിവ്
Sir ക്ലീനിക്ക് എവിടെയാണ് ?
الحمدلله
Sathiyameva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu mannayi maramayi ellamellyi marikondirikondirikkunnu aa daivam enna shakthi.
13 hrs. Starving. Sugar will go down is not it?
🙏🙏🙏
Athanu parayanullathu avatharakan Karachi mindathirunnoode. Dr.kku samsarikkan samayam koduthoode. Lunchinum nightinum enthu kazhikkam menu parayan anuvadhichilla.
Please give mi explein Lunch and dinner.
What about lunch& dinner? What kind of food to eat? You said about breakfast only.
ഈ മരുന്ന് ഒരു പ്രാവശ്യം കഴിച്ചാൽ പിന്നീട് ഷുഗർ ജീവീതത്തിൽ വരില്ല എന്നാണ് തലക്കെട്ട്. എന്താ അതോടെ തട്ടിപ്പോകുമോ?
Lllllllllllllllllllllllllllllllllllllllllllllllllll b hakthigana g
❤❤
300 ആയിരുന്നത് പെട്ടെന്ന് 110 ഈ പ്രക്രിയ അപകടകരമാണ്.
Melaal aalukale ingane menakkedutharuth.vallathum undenkil nerathe paranjuthulayku.ottaykirunnu paranjalpore.mattavane kootupidikunnathenthina.thattippu,allathentha.oru diabetic patientnu athyavashyam karyangaloke ariyam.ini aarum kaanoolla.ok👍
Avatharakan marude വെറുപ്പിക്കലിന് എന്തെങ്കിലും മരുന്ന് ഉണ്ടോ?
Spanish dish ennu parenju docter .mutta ethra edukunno athea alavil vegitable vevichathu edukanam ennu parenju 🤔oral ithra alavu kazhikkanam ennu parenjilla egganea athu pripare chayyanam ennum parenjilla akea confusion mathram
ഒരിക്കലും മാറാത്ത ഒരു രോഗമാണ് പ്രമേഹം ഭക്ഷണം നിയന്ത്രിക്കും മ്പോൾ കുറയും അത്രെയുള്ളൂ
Vmc malayalm channel nokku, meditation cheyyu, oru masam kondu പ്രമേഹം മാറും... experience und.
@@devisree-o2v sugar undethapazham kazhikkan pattumoo
@@mohammedjaseem2378 sugar controllil ഉള്ളവർക്ക് കുറേശ്ശെ കഴിക്കമല്ലോ.. over madhuram പറ്റില്ല, മാങ്ങ, തേൻ വരിക്ക ചക്ക ഒക്കെ sugar കൂട്ടും.
നേന്ത്ര, apple ഒക്കെ നല്ലത് അല്ലേ
സീരിയസ് ആയവർക്ക് ഫുഡ് കൺട്രോൾ ഡോക്ടർ തന്നെ പറയണം.
Bn
@@devisree-o2vcccc llllllllll
Dayavucheith chodyamchodikkunna all doctor parayunnath kelkanulla savakasiom kodukkanam. Ennale food enthanu kazhikkendathennu manassilakoo.
Good infermation
നമസ്കാരം
Thalparyammillaa
Lunch ? Dinner? Doctor
നിങ്ങളെ prasggam കേട്ട് കൂടെ ഉള്ള വർക് അത്ഭുതം തോനുന്നു വന്നവർക് മാറിയ ചരിത്രം ഇല്ല സാറെ
അവതാരകാന്റെ അധികപ്രസംഗം
Good information
Ravile mathi pollichathum ethacka cherupayaru puzhughiyathum pinne uchakku oru chappathi oru omlet beef curry salad night fruits peracka apple orange ethenkilum oru dakitare yum kananda
ഞാൻ രാത്രിയിൽ കിടക്കുമ്പോൾ 500 600 ഇങ്ങനെയാണ് രാവിലെ ആകുമ്പോൾ 112 114, 150 ആഹാരം കഴിച്ചു തുടങ്ങിയാൽ പഴയത് പോലെ 500 600, ൽ എത്തും ഞാൻ എന്ത് ചെയ്യണം
ഇപ്പോൾ ethra
മാവിലായി ജില്ലയിലെ കോന്തപുര പഞ്ചായത്തിലെ മണ്ടൻ കാട് നാട്ടുകാർ ഈ മരുന്നു അൽപം കഴിച്ചു.. എല്ലാവരുടെയും ഷുഗർ മാറി...പക്ഷെ ' ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടായി ... ആനാട്ടിലെ ഹോസ്പിറ്റലുകളിൽ ജനം കുറഞ്ഞു. ഡയബറ്റിക് മരുന്നുകൾ ആരും വാങ്ങാതെ കെട്ടിക്കിടന്നു. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പണിയില്ലാതായി. മരുന്നു ഷോപു കൾ പലതും അടച്ചു പൂട്ടി. വാഹനങ്ങളിൽ വരുമാനം കുറഞ്ഞു : അങ്ങാടയിൽ ജനം കുറഞ്ഞു.
ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും പറഞ്ഞില്ലല്ലോ. അതോ ഒരു നേരം കഴിച്ചാൽ മതിയോ.
Appol nightilum lunchnum endhaa kazikkuka Ath paranjjillallo
Valuable information but lunch & dinner menu was not explained due to host's interference ..
Correct
Cannot get full information coz of the hosts interference,what is for lunch and dinner?
@@sheelajohn3554😢😅😢😮6y
Vakampara
Plees
കോഴിക്കോട് എവിടെയാണ്
ഇതിലും വലിയ ഡോക്ടർ വന്നിട്ട് രോഗം മാറിയിട്ടില്ല ഷുഗർ ഒരിക്കലും ആർക്കും മാറിയിട്ടില്ല
ജോലിയും കൂലിയും ഇല്ലാത്ത ഡോക്ടർ എന്നവരാണ് യൂട്യൂബ് ഇൽ വരുന്നത്. നല്ല ഡോക്ടർസ്ന് മുള്ളാൻ പോലും നേരം ഇല്ല. ഇതൊക്കെ കേട്ട് ആരും വിശ്വസിക്കാതിരിക്ക. മിതമായ ഭക്ഷണ രീതി, മെഡിസിൻ, വ്യായാമം ഇത്രയും മതി
Ee avadaragantea shopil ano dr work cheyyunad
Endinanu avasysamillathe kidannu chillakunne avatharakan
ഉച്ചക്ക്, രാത്രി കഴിക്കുന്ന ഫുഡിന്റെ കാര്യം മനസ്സിൽ ആയില്ല പ്ലീസ് പറയുമോ, 🙏🙏🙏🙏🙏
അതിന് ആ അവതാരകന്‍ സമ്മതിക്കുന്നില്ലല്ലോ. പിന്നെങ്ങനാ
Jhan serikkum ningalude mukham marachu pidichittanu doctor parayunnathu sredhichathu. So you take care of this in future.
Thank you
Sir,ഉച്ചക്കും രാത്രിയും എന്താ ഭക്ഷണം എന്താ എന്ന് പറഞ്ഞില്ല, veg മാത്രം കഴിക്കുന്നവരെന്താണ് ചെയ്യേണ്ടത്
പറയാൻ ആ ചങ്ങാതി സമ്മതിക്കണ്ടേ
40 വയസ്സ് കഴിഞ്ഞുട്ടെങ്കിൽ എണ്ണയും പഞ്ചസാരയും കുറഞ്ഞ ഇഷ്ടമുള്ളത് എന്ത് വേണമെങ്കിലും കഴിച്ചോളൂ പക്ഷേ കഴിക്കുന്നതിന് ഒരു ലിമിറ്റ് ഉണ്ടാവണം എന്ന് മാത്രം നമ്മൾ മലയാളികൾ വയറ് നിറഞ്ഞ് ഏമ്പക്കം വന്നാലും വീണ്ടും കഴിക്കും . അത് കൊണ്ടാണ് കേരളത്തിൽ രോഗികളും ഹോസ്പിറ്റലുകളും കൂടിക്കൂടി വരുന്നത്.
QAàà⁰
മൂത്രം ചുടിച്ചിൽ മാറാൻ എന്ത് ചെയ്യണം
ഒരു മരുന്നും കഴിക്കാതെ ഒരു ആഴ്ച്ച കൊണ്ട് 185 ഈ നിന്ന് 105 ആയി .ഭക്ഷണം കണ്ഡ്റോൾ
♥️
@@abdulazeeze7200 ... eandhanu kazhichathe pls?
രാവിലെ ത്ത ഭക്ഷണം പറഞ്ഞു ഉച്ചക്ക് , രാത്രിയുള്ള ദക്ഷണത്തിന്റെ കാര്യം പറഞ്ഞില്ല. അതിനിടെ അവതാരകന്റെ വേണ്ടാത്തവർ ത്തമാന O കാരണം സമയം ഇല്ലാതെ പോയി
ഇതിനൊപ്പം മരുന്ന് കഴിക്കണോ
Dr ne കൊണ്ട് സംസാരിപ്പിക്ക് പ്ലീസ് അവതാരകാ
Did not mention about lunch and dinner?
Avatharakante vayittalakal kond doctrin onnum parayan time kittiyilla
സത്യ സന്തമായി ട്രീറ്റ് ചെയ്യുന്നെങ്കിൽ ഏതാണ് എന്ന് പബ്ലിക്കിന് കൊടുക്കണം 🤔🤔🤔
ഒന്നും മനസ്സിൽ ആയില്ല
ഇവൻ എവിടുന്നു വന്ന അവതാരം ആണ്