എനിക്കും ഇതേ അവസ്ഥ തന്നെയാണ് എന്നും ദുഃഖങ്ങളും ദുരിതങ്ങളും രോഗങ്ങളും പ്രയാസങ്ങളും മാത്രം😭..... റബ്ബ് സുബ്ഹാനവുതാല അവൻക് ഇഷ്ടമുള്ളവരെ ആണല്ലോ പരീക്ഷിക്കാറുള്ളത് എന്ന് കരുതി ക്ഷമിച്ചു ക്ഷമിച്ചു ജീവിക്കുന്നു.... Thawakalthu alallah asswabru nisful eeman 😊
അസ്സലാമുഅലൈക്കും ഉസ്താതെ ഒരുപാട് പ്രയാസങ്ങൾ ഉണ്ട് എല്ലാം ക്ഷമിക്കുന്നു അല്ലാഹുവിൽ വിശോസം വെച്ച് ജീവിക്കുന്നു കുടുബജീവിതം സുഖകരമല്ല ഉസ്താദ് ദുഹാ ചെയ്യണം 😭😭😭😭🤲🤲🤲🤲
ചെറിയ ചെറിയ ബുദ്ധിമുട്ട് കൾ ജീവിതത്തിൽ ഉണ്ട്. എന്നാലും ക്ഷമ യോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ബുദ്ധിമുട്ടുകൾ മാറാൻ ഉസ്താദ് ദുആ ചെയ്യണം. അൽഹംദുലില്ലാഹ്
ഉസ്താദേ എനിക് നിസ്കാരത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല മറ്റു ചിന്തകൾ കടന്നുവരികയും ചില സമയങ്ങളിൽ വുളു എടുത്ത കഴിഞ്ഞാൽ നിസ്കരിക്കണ്ട എന്നൊക്കെ തോന്നും കൃത്യമായി പൂർണ്ണ ശ്രദ്ധയോടെ നിസ്കരിക്കാൻ എന്ത ചെയ്യാ ഉസ്താദേ pls reply
എന്റെ ഭർത്താവിന്ന് വേറെ ഒരു ഭാര്യ ഉണ്ട് ഞാൻ അറിയാതെ അന്ന് വിവാഹം കഴിച്ചത് അറിഞ്ഞപ്പോൾ പൊരുത്തപ്പെടാനും ഷെമിക്കാനും പറ്റുന്നില്ല ഭർത്താവ് ചെയ്തത് തെറ്റാണോ? ഇപ്പോൾ പരസ്പരം സ്നേഹവും ഇല്ല സ്നേഹം കിട്ടാൻ എന്ത് ചെയ്യണം ദയവായി പരുപാടി തരണം
ദുനിയാവിൽ ദുആ ചെയ്യെയ്തതിനുള്ള പ്രതിഫലം ദുനിയാവിൽ തന്നില്ലെങ്കിൽ നാളെ മഹ്ശറയിൽ അതിന്റെ പ്രതിഫലം കണ്ടാൽ നമ്മൾ പറയുമെത്ര അല്ലാഹുവേ എനിക്ക് ദുനിയാവിലെ പ്രാർത്ഥനയ്ക്ക് അവിടെ പ്രതിഫലം വേണ്ടായിരുന്നു എന്ന്. അങ്ങനെ എങ്കിൽ ഇവിടെ കിട്ടാതിരിക്കലല്ലേ നല്ലത്.
പിന്നെ അമിതമായിട് ഉള്ള പ്രാർത്ഥനയും കൂടുതൽ സങ്കടം ആകും കാരണം താൻ പാതി ദൈവം പാതി എന്നാണ് എപ്പോഴും പ്രാർത്ഥന ആണോ വേണ്ടാത് ഇഹ ലോക പരലോക ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുക രണ്ടു ജീവിതവും വേണം അല്ലാതെ ഭൂമി നരകം ആയിട്ട് ജീവിക്കുന്നത് വിഡ്ഢികൾ ആണ് ഇവിടെയും നല്ല രീതിയിൽ ജീവിക്കണം നല്ല ജോലി കുടുംബം സാമ്പത്തിക ബിസിനസ് ദാമ്പത്യ ജീവിതം ഇതിൽ എല്ലാം നല്ലത് പോലെ തന്നെ ജീവിക്കണം പര ലോകം മാത്രം അല്ല ജീവിതം ഇഹ ലോകവും കൂടി ആണ് ജീവിതം
ഉസ്താതിന്റെ ഈ വാക്കുകൾ മനസ്സിന് നന്നായി ആശ്വാസം നൽകിയിട്ടുണ്ട്. ഒരുപാട് വിഷമങ്ങൾ ഉണ്ടായിരുന്നു ഉസ്താതെ ഉസ്താതിന്റെ ഈ വാക്കുകൾ മനസ്സിനെ സന്തോഷം നൽകി
എനിക്കും ഇതേ അവസ്ഥ തന്നെയാണ് എന്നും ദുഃഖങ്ങളും ദുരിതങ്ങളും രോഗങ്ങളും പ്രയാസങ്ങളും മാത്രം😭..... റബ്ബ് സുബ്ഹാനവുതാല അവൻക് ഇഷ്ടമുള്ളവരെ ആണല്ലോ പരീക്ഷിക്കാറുള്ളത് എന്ന് കരുതി ക്ഷമിച്ചു ക്ഷമിച്ചു ജീവിക്കുന്നു.... Thawakalthu alallah asswabru nisful eeman 😊
ഉസ്താദ് ദുഹാ ചെയ്യണേ വീഡിയോ കണ്ടു മനസ്സിൽ സമാദാനം തോന്നി അൽഹംദുലില്ലാഹ് ഒരു കുഞ്ഞി നുവേണ്ടി ദുഹാ ചെയ്യാന്നെ. അള്ളാഹു പരീക്ഷ ണം
Naseema. ദുആ വസിയത്തോടെ ഉസ്താദെ
അസ്സലാമുഅലൈക്കും ഉസ്താതെ ഒരുപാട് പ്രയാസങ്ങൾ ഉണ്ട് എല്ലാം ക്ഷമിക്കുന്നു അല്ലാഹുവിൽ വിശോസം വെച്ച് ജീവിക്കുന്നു
കുടുബജീവിതം സുഖകരമല്ല ഉസ്താദ് ദുഹാ ചെയ്യണം 😭😭😭😭🤲🤲🤲🤲
ചെറിയ ചെറിയ ബുദ്ധിമുട്ട് കൾ ജീവിതത്തിൽ ഉണ്ട്. എന്നാലും ക്ഷമ യോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ബുദ്ധിമുട്ടുകൾ മാറാൻ ഉസ്താദ് ദുആ ചെയ്യണം. അൽഹംദുലില്ലാഹ്
Aameen
Al hamdullillah 👌Masha Allah
Manasilulla murathugal hasilaganum vishamam maranum dua chayannam USDA
ഉസ്താദേ എനിക് നിസ്കാരത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല മറ്റു ചിന്തകൾ കടന്നുവരികയും ചില സമയങ്ങളിൽ വുളു എടുത്ത കഴിഞ്ഞാൽ നിസ്കരിക്കണ്ട എന്നൊക്കെ തോന്നും കൃത്യമായി പൂർണ്ണ ശ്രദ്ധയോടെ നിസ്കരിക്കാൻ എന്ത ചെയ്യാ ഉസ്താദേ pls reply
Kshama nilanirthi jeevikkan usthad dua cheyyanee
Yes,allahk,isttapettavare,avan parishikum pakse,adil.naam,vijeikanam,aameen🤲
Masha Allah
Shariyaanu
Good class
🌷🌷🌷🌷🌷⚘⚘⚘⚘⚘⚘⚘⚘🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
Nhanum ingnethanneyanu but oru kshama sheelam enikallahu thannitund allahuvil thavakkulakki munnot pokunnu nammalekkalum thazeyullavaree nokumbo nhanum etrayoo bagyavathi alhamdulillah😊
Alhamdhulillah 👍👍👍🌹🌹🌹🌺🌺🌺
usthadee..vuluilum niskarathilumokkeyulla vasvas maran enthelm dikr paranju tharumo..
മാഷാ അല്ലാഹ്.. പടച്ചവൻ അനുഗ്രഹിക്കട്ടെ..
എന്റെ ഭർത്താവിന്ന് വേറെ ഒരു ഭാര്യ ഉണ്ട് ഞാൻ അറിയാതെ അന്ന് വിവാഹം കഴിച്ചത് അറിഞ്ഞപ്പോൾ പൊരുത്തപ്പെടാനും ഷെമിക്കാനും പറ്റുന്നില്ല ഭർത്താവ് ചെയ്തത് തെറ്റാണോ? ഇപ്പോൾ പരസ്പരം സ്നേഹവും ഇല്ല സ്നേഹം കിട്ടാൻ എന്ത് ചെയ്യണം ദയവായി പരുപാടി തരണം
Masha allah
nalla kariyam onnich senhathode jivicho allahu ond koode
Swallallahu alayihiwasallam 🥰🥰
Alhamdulillah....mashallah....Thawakalthu alallah💚
Njaan niskarikkunathokke allahu sveekarikkatte
Alhamdhulillah...good message
الحمد لله ألف مرة...💯😊
Sooper speech.masha allah💚
താങ്ക്സ്
Masha allah അൽഹംദുലില്ലാഹ്
Subhanallah thavakkalthu alallah aameen 🤲😢
മാഷാ അല്ലാഹ്. നല്ല അവതരണം
Usthadhe enikoru samshayam und usthad endhylmm enikkppothnne ath clear cheydh tharanam .. 14days enik mensas aaayi 6mathe nombin njaan kulichu veendum enik 11mathe nombin mensas aaayi athu rogamaaane. Yella vakthlum vuluh eduth nikrakanam yenn enikkariyaam but nombu nolkaaan pattumo ??Illayo??? Njaan ippo nomb edukkunnund... Usthad kayyumngi ippo thanne paranju tharanm
മാഷാഅല്ലാഹ് നല്ല ക്ലാസ്സ് 👍
😭😭😭😭
assalamu alayikum varahmathulla va barakathu
Usthade nammude ummayum kaivittal adhum parikshannamanno?
Super class
അൽഹംദുലില്ലാഹ്
👐👍👍👍
Ente avasthayum ithan usthadhe.. saralla Aakhirathil റബ്ബ് രക്ഷ കിട്ടാൻ ദുആചെയ്യണെ
ദുനിയാവിൽ ദുആ ചെയ്യെയ്തതിനുള്ള പ്രതിഫലം ദുനിയാവിൽ തന്നില്ലെങ്കിൽ നാളെ മഹ്ശറയിൽ അതിന്റെ പ്രതിഫലം കണ്ടാൽ നമ്മൾ പറയുമെത്ര അല്ലാഹുവേ എനിക്ക് ദുനിയാവിലെ പ്രാർത്ഥനയ്ക്ക് അവിടെ പ്രതിഫലം വേണ്ടായിരുന്നു എന്ന്. അങ്ങനെ എങ്കിൽ ഇവിടെ കിട്ടാതിരിക്കലല്ലേ നല്ലത്.
Nammuk enthu dhukkam vannalum adhil Khair undakkum ennu vicharikanam..
ustade enikk ea lokath sukathil mathimarakkanam ennilla,njan vallatha manasika dukhathilan ,enikk kalyanaprayam kazinju kalyanam pettenn shariyavan duha cheyyane,
അള്ളാഹു നിങ്ങളുടെ ആഗ്രഹം എത്രയും പെട്ടെന്ന് പൂർത്തീകരിച്ചു തരട്ടെ
hamza kr Aameen yaa rabbal aalameen
ആമീൻ..നിന്റെ ഡീറ്റൈൽസ് പറയൂ..my fb:KT Rishad Chathalloor
Alhamdulillah allahu akbar
യാ അല്ലാഹ്
Alhamdulillah
Alhamdulillah
👍👍
Mashaalla
ആമീൻ
പ്ലീസ് റിപ്ലൈ
Usthadinte. Duaayil. Nammleyum. Uppeduthaneee.
👍👍
Ustade njan kodagil ulladan yende barthav Hindu shtreeyumai bandattilan Ustade onn parnj teru yend chollanam enikk jivikkan tanne tonunilla parnj teru ustade
Subhanallah
Allahuvee dushicha chindhakale tott nammeyellavareyum nadhan kath rakshikkatee aameen🤲
Ameen
Aameen
Aameen
പിന്നെ അമിതമായിട് ഉള്ള പ്രാർത്ഥനയും കൂടുതൽ സങ്കടം ആകും കാരണം താൻ പാതി ദൈവം പാതി എന്നാണ് എപ്പോഴും പ്രാർത്ഥന ആണോ വേണ്ടാത് ഇഹ ലോക പരലോക ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുക രണ്ടു ജീവിതവും വേണം അല്ലാതെ ഭൂമി നരകം ആയിട്ട് ജീവിക്കുന്നത് വിഡ്ഢികൾ ആണ് ഇവിടെയും നല്ല രീതിയിൽ ജീവിക്കണം നല്ല ജോലി കുടുംബം സാമ്പത്തിക ബിസിനസ് ദാമ്പത്യ ജീവിതം ഇതിൽ എല്ലാം നല്ലത് പോലെ തന്നെ ജീവിക്കണം പര ലോകം മാത്രം അല്ല ജീവിതം ഇഹ ലോകവും കൂടി ആണ് ജീവിതം
ഇഹലോകം നരകമായിട്ട് ജീവിക്കുന്നത് സത്യവിശ്വാസികളാണ് എല്ലാതെ വിഡ്ഢികളല്ല വിഡ്ഢികൾക്ക് ദുനിയാവ് സ്വർഗ്ഗം പോലെയാണ്😎
Dhuniyavil nam yathrakkaranh...dhuniyavil ulhlha jeevitham pareekshanham aanh...nam swarghathilekko narakathile kko enn ith nishchayikkunnu
😥😥
ഉസ്താദ് ഞാന് പറഞ്ഞത് നോക്കിയോ.......
Sooper.speech
👍
നിസ്കാരം shrda kidan
👍👍👍👍
Supar
Aslamuallakum
👍💯
👌👌💯💯
Due me
വസ്.വാസിന് വല്ല ചികിൽസ. ഉണ്ടൊ
അമീൻ
Mashalla
അൽഹംദുലില്ലാഹ്
Alhamdulillah
Alahumdulillah
നിസ്കാരം shrda kidan
Masha Allah
Masha allah