ഇന്ത്യൻ ഗ്രാൻഡ് മസ്ജിദ് എന്ന വിസ്മയം | Indian Grand Masjid

Поділитися
Вставка
  • Опубліковано 7 лют 2025
  • ഇന്ത്യൻ ഗ്രാൻഡ് മസ്ജിദ് എന്ന വിസ്മയം | Indian Grand Masjid
    #IndianGrandMasjid #Shahre Mubarak Grand Mosque #india #kerala
    Jamiul Futuh is a mosque in Markaz Knowledge City, Kozhikode district, Kerala state, India under the Markaz by Sheikh Abubakr Ahmad. It was proposed along with Knowledge City on 12 acre land and is said to accommodate about 25000 people at an estimated cost of about 400 million.
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 1,2 тис.

  • @danish8120
    @danish8120 Рік тому +666

    വിമർശനങ്ങളെ പൂമാലകളായി സ്വീകരിച്ച് ഈ മനോഹരമായ കാഴ്ച്ച സമ്മാനിച്ച കാന്തപുരം ഉസ്താദിന് സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ❤

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 Рік тому +257

    ഈ മസ്ജിദിനെ പ്രേഷകർക്
    എത്തിച്ചു തന്ന 24 ന് അഭിനന്തനങ്ങൾ

  • @muhammedkasim3071
    @muhammedkasim3071 Рік тому +204

    എന്തൊക്കെ തന്നെആണെങ്കിലും കാന്തപുരത്തിന്റെ ആ ഒരു ആത്മ വിശ്വാസം....... എന്തല്ലാം കേട്ടു
    ആരെല്ലാം ചവിട്ടി താഴ്ത്തി
    കേസ് കൊടുത്തു
    എന്നിട്ടും കാ മാ മിണ്ടിയില്ല.......
    മാധ്യമങ്ങളിൽ ഒച്ചപ്പാട്ടുണ്ടാക്കിയില്ല
    സൈലന്റ് വിപ്ലവം തന്നെ ✨️✨️✨️
    Big seluete

  • @Kamal_Ayancheri
    @Kamal_Ayancheri Рік тому +440

    ലോകത്തിനു മുന്നിൽ കേരളത്തിന്റെ യശ്ശസ്സ് ഉയർത്താൻ ഈ മസ്ജിദ് കാരണമാകും❤

    • @apeoli
      @apeoli Рік тому

      അതെ ഇനി തീവ്രവാദികൾ കേരളത്തെ ലോകം മുഴുവൻ അറിയിക്കും

    • @saassssss
      @saassssss Рік тому +5

      KERALAM ETHU RAJYATHAA.

    • @jaseeljp3432
      @jaseeljp3432 Рік тому +9

      @@saassssss അമേരിക്ക എന്ന രാജ്യത്ത് 🥴

    • @truthisalwaysbitter2879
      @truthisalwaysbitter2879 Рік тому +12

      Ram mandir പണിഞ്ഞപ്പോൾ school ഉണ്ടാക്കാൻ പറഞ്ഞത് നിങ്ങൾ തന്നെ അല്ലെ

    • @Marcos12385
      @Marcos12385 Рік тому +7

      തീവ്രവാദികൾ കാരണം കേരളത്തിന്റെ യശസ്സ് ഇപ്പോൾ ലോകത്തിൽ തന്നെ ഉയർന്നിരിക്കുകയാണ് 😂

  • @Itsme1-x6d
    @Itsme1-x6d Рік тому +214

    ഒരു സമസ്തയിൽ എപ്പോഴും പരസ്പര തല്ലും കുറ്റം പറച്ചിലും... ഇവിടെ ഒന്ന് കാലത്തിനനുസരിച്ച് മുന്നേറുന്നു.... ❤❤ ആ സമസ്തയുടെ അനുഭാവി ആണെങ്കിലും ഇത്തരം സമൂഹത്തിന് ഉപകരിക്കുന്ന നല്ല കാര്യങ്ങളോട് എന്നും യോജിക്കുന്നു....

    • @vavas-lh3js
      @vavas-lh3js Рік тому +12

      ഞാനും അതെ 🥰

    • @Berlin-cj5ly
      @Berlin-cj5ly Рік тому +22

      സമസ്ത ക്ക് ഒരു കുഴപ്പമില്ല ചിലവ്യക്തി കൾ ക്ക് ആണ് പ്രശ്നം 😊

    • @mohammedkt6168
      @mohammedkt6168 Рік тому +1

      Usthathe. Ummathena. Bennepechu

    • @mohammedkt6168
      @mohammedkt6168 Рік тому

      Ap yanu karanam

    • @abdulrazakthangal3965
      @abdulrazakthangal3965 Рік тому

      ​@@mohammedkt6168ഒഹ്ഹാബികൾ സമൂഹത്തിൽ ചൈത ഗുണം തമ്മിൽ മുശ്റിക്കാക്കലാണ്... വിദ്വേഷത്തിന്റെ പരിഹാസത്തിന്റെ നുണയുടെ മൊത്തം കുത്തക... ഒഹ്ഹാബിസം...😢

  • @jishnu_mohan
    @jishnu_mohan Рік тому +637

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മത പണ്ഡിതൻ കാന്തപുരം AP അബൂബക്കർ മുസ്‌ലിയാർ

  • @Epitome_of_Excellence
    @Epitome_of_Excellence Рік тому +474

    Great...
    കേരളത്തിൻ്റെ അഭിമാനം
    ഉസ്താദ് ❤

  • @shibushalu2608
    @shibushalu2608 Рік тому +255

    ഇങ്ങനെയുള്ള ഒരു പള്ളി കേരളത്തിൽ ആണെല്ലോ എന്നതു തന്നെ ഏറ്റവും വലിയ അഭിമാനം👌🏻👌🏻👍🏻💐💐

    • @MASwalih
      @MASwalih Рік тому +4

      ⚘👍🏻👍🏻

    • @divine_lover_3332
      @divine_lover_3332 Рік тому +8

      പാണ്ഡിത്യ ഗരിമ തൊട്ടുതീണ്ടാത്ത ഉൾ നാട്യങ്ങളില്ലാത്ത ആദർശ വിശുദ്ധിയുടെ പ്രതീകം 🤍
      ഇന്ത്യൻ മതേതരത്വത്തിന്റെ മുസ്‌ലിം പരിച്ഛേദം 💖
      കാന്തപുരം ഉസ്താദ് ഇഷ്ടം ❣️❣️❣️

    • @Motomotive...
      @Motomotive... Рік тому

      @@divine_lover_3332 ചേട്ടൻ copy paste adich valaadhe വിയർകുനുണ്ട് keeto🥺 ചേട്ടനു അത്രയ്ക്കും ഇഷ്ടം ആണെങ്കിൽ തുറന്നു പറ പുള്ളിനോട്, ഇവിടെ വന്ന് 100 പ്രാവശ്യം ഇഷ്ടം ഇഷ്ടം എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ

    • @divine_lover_3332
      @divine_lover_3332 Рік тому

      @@Motomotive... What is wrong with you nube
      Love and respect towards uncompeteble persons should be expressed in a fair way.
      You have to find your Nemo first 😜

    • @divine_lover_3332
      @divine_lover_3332 Рік тому +2

      @@Motomotive... comment section നിന്റെ തറവാട് സ്വത്തല്ലല്ലോ...
      ആണെങ്കിൽ നേരത്തെ പറയാമായിരുന്നില്ലേ...🥴😜

  • @nikhilelama8443
    @nikhilelama8443 Рік тому +54

    വയനാട് പോയപ്പോൾ ഞങ്ങൾ പോയി കണ്ടിരുന്നു അടിപൊളി ക്യാമ്പസ്‌ ആണ്

    • @Cp-qg3uc
      @Cp-qg3uc Рік тому

      നിങ്ങൾ കാഫിരുകളെ അവിടെ കേറ്റുമോ???

    • @muhammedalivk
      @muhammedalivk Рік тому +5

      ​@@Cp-qg3uc ഇവൻ ഏതാ,

    • @Cp-qg3uc
      @Cp-qg3uc Рік тому

      @@muhammedalivk ഒരു കാ*ഫിർ

    • @mubu8641
      @mubu8641 Рік тому

      ​@@Cp-qg3uc അമ്പലമല്ല അ യിത്തമുണ്ടാവാൻ, ഓട് സംഖി കണ്ടം വഴി

    • @ashkartanur6315
      @ashkartanur6315 Рік тому +4

      @@Cp-qg3uc vedio മുഴുവൻ കാണൂ,
      മാനവർക്കിടയിൽ കാഫിർ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എന്നില്ല, മനുഷ്യൻ മാത്രം.
      നിന്നെപ്പോലെയുള്ളവർ ഇത് മനസ്സിലാക്കാത്ത കാലത്തോളം ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കും...

  • @gopakumarbhaskaranpillai7023
    @gopakumarbhaskaranpillai7023 Рік тому +304

    ഗംഭീരം, നൻമ്മയുടെ കേദ്രം ആകട്ടേ ഈ ഇടം

    • @divine_lover_3332
      @divine_lover_3332 Рік тому +4

      In sh allah ❣️

    • @divine_lover_3332
      @divine_lover_3332 Рік тому +6

      പാണ്ഡിത്യ ഗരിമ തൊട്ടുതീണ്ടാത്ത ഉൾ നാട്യങ്ങളില്ലാത്ത ആദർശ വിശുദ്ധിയുടെ പ്രതീകം 🤍
      ഇന്ത്യൻ മതേതരത്വത്തിന്റെ മുസ്‌ലിം പരിച്ഛേദം 💖
      കാന്തപുരം ഉസ്താദ് ഇഷ്ടം ❣️❣️❣️

    • @mohamedmuha4872
      @mohamedmuha4872 Рік тому +1

      തീർച്ചയായും

    • @Cp-qg3uc
      @Cp-qg3uc Рік тому +1

      ദാ അവിടെ പഠിപ്പിക്കുന്ന ഒരു കാര്യം 👇👇👇
      ഖുർആൻ 5: 51
      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച

    • @ahammedo6103
      @ahammedo6103 Рік тому

      Thankyu ❤

  • @VarietyVishesham
    @VarietyVishesham Рік тому +298

    അഭിമാന സൗധം... 🕌
    ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ സ്വപ്ന സാക്ഷാത്കാരം ദ് ഇന്ത്യൻ ഗ്രാൻഡ് മസ്ജിദ്.
    ❣️❣️❣️

  • @pkvoice9951
    @pkvoice9951 Рік тому +11

    ലോകത്തിൻറെ നെറുകയിൽ കേരളത്തെ എത്തിക്കുന്ന ഇത്തരം സംരംഭങ്ങൾ കണ്ടെത്തി ജനങ്ങളിലേക്ക് എത്തിക്കുന്നു എന്നതാണ് 24 ചാനൽ ഞാൻ കാണുന്ന പ്രത്യേകത. അഭിനന്ദനങ്ങൾ. അതേസമയത്ത് ഈ സംരംഭത്തെ താറടിക്കാൻ ആയിരുന്നു മലയാളത്തിൽ തന്നെ മറ്റൊരു ചാനൽ നിരന്തരം ശ്രമിച്ചു പോന്നിരുന്നത്. പക്ഷേ ജനങ്ങൾ ഒറ്റക്കെട്ടായി അതിനെ അവഗണിച്ചു. നന്മകൾ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളീയ മനസ്സ് എന്നും ഒന്നാണ് .

    • @saassssss
      @saassssss Рік тому

      AMBALATHINU EEE HYPE KODUKKUMOOO MATHETHARAAA

  • @musliyarrafeeque2100
    @musliyarrafeeque2100 Рік тому +102

    ഗ്രാൻ്റ് മസ്ജിദ് ഭംഗിയായി പരിചയപ്പെടുത്തിയ ടൊൻറി ഫോറിന് അഭിനന്ദനങ്ങൾ

  • @nasihanas1828
    @nasihanas1828 Рік тому +119

    താമരശ്ശേരി ചുരമിറങ്ങി വരുമ്പോൾ ഈ പള്ളി കാണാൻ നല്ല ഭംഗിയാ😍

    • @ayyoobkavanur4138
      @ayyoobkavanur4138 Рік тому +11

      സത്യം, ചുരത്തിലെ വളവുകളിൽ നിന്ന് കാണുമ്പോൾ ഒരു പ്രത്യേക ഭംഗിയാണ്

    • @sameersameer9352
      @sameersameer9352 Рік тому +2

    • @padmaprabin5261
      @padmaprabin5261 5 місяців тому

      കോഴിക്കോട് താജ്മഹൽ

  • @ktmriyas_puthiyangadi
    @ktmriyas_puthiyangadi Рік тому +41

    വിമർശനങ്ങളുടെ കല്ലേറ് ഒരുമിച്ച് കൂട്ടി പണിത വൻ സംരംഭം ❤🎉 അഭിമാന സൗധം പണിത പ്രസ്ഥാനത്തിൽ അംഗമായതിൽ അഭിമാനിക്കുന്നു... ♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Ibrahimpvengad
    @Ibrahimpvengad Рік тому +53

    കാന്തപുരം ഉസ്താദിന്റ പ്രവർത്തനങ്ങളിൽ മലയാളികൾക്ക് അഭിമാനിക്കാം. കുറച്ച് മാസങ്ങൾക്ക് മുബാണ്. 800 യുവതി യുവാക്കളുടെ സമൂഹ വിവാഹം മത വിത്യാസമില്ലാതെ നടത്തിയത്. അടുത്ത ദിവസം 111 വീട് നിർമ്മിച്ച് നൽകി. അടുത്ത് തന്നെ 222 വീട് പണിതീർത്ത് നൽകും. എല്ലാം കാന്തപുരത്തിന്റ മേൽനോട്ടത്തിൽ നോളേജ് സിറ്റിയിൽ ദാരളം വിത്യസ്ത സംരഭങ്ങൾ വന്നു ഇനിയും പലതും വരാൻ നിരിക്കുന്നു. വിമർശകർക്ക് വിമർശിക്കാൻ മാത്രമേ കഴിയൂ.

    • @saleemmp7097
      @saleemmp7097 Рік тому +1

      സ്വന്തം കൂടപ്പിറപ്പിന്, ഒരു വീട് വെക്കാനോ, ഒരു കല്യാണം നടത്തികൊടുക്കാനോ 5 പൈസ കൊടുക്കാത്തവർ നാലാളുകളുടെ മുമ്പിൽ അറിയപ്പെടാൻ വേണ്ടി ഇങ്ങനെയുള്ള കാര്യങ്ങൾക്ക് സംഭാവന നൽകും. അത് ബൈത്തുറഹ്മ ആയാലും. ഗൾഫിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മാന്യമായ ശമ്പളം കൊടുക്കാതെ നാട്ടിൽ പള്ളികൾക്കും, മദ്രസകൾക്കും വാരിക്കോരി സഹായിക്കും. ഗൾഫിൽ ജീവിച്ച ഈയുള്ളവന്റെയും മറ്റ് പലരുടെയും അനുഭവത്തിൽ നിന്നാണ്, ഈയുള്ളവൻ ഇത് പറയുന്നത്.

    • @Ibrahimpvengad
      @Ibrahimpvengad Рік тому

      @@saleemmp7097 നിയ്യത്താണ് മുഖ്യം എന്തായാലുംഅവരും പടച്ചവനും ആവട്ടെ.

  • @riyascp6333
    @riyascp6333 Рік тому +8

    സ്വപ്നങ്ങൾ കാണാനുള്ളതല്ല നടപ്പിലാക്കാനുള്ളതാണ് എന്ന് ജീവിതം കൊണ്ട് കാണിച്ചു തന്ന നേതാവ്
    കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ❤

  • @hishammuhammed5809
    @hishammuhammed5809 Рік тому +145

    മസ്ജിദുൽ ആസാർ/ ജാമിഉൽ ഫുതൂഹ് ഈ പള്ളി വാനം മുട്ടെ ഉയർന്നു നിൽകുമ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറയും ഓരോ സുന്നി പ്രവർത്തകനും
    കാരണം വിമർശനങ്ങളായിരുന്നു ഈ പള്ളി നിർമാണത്തിന്റെ ഏറ്റവും വലിയ ഇന്ധനം 🥺❤️💔

    • @musthafamachinchery5189
      @musthafamachinchery5189 Рік тому

      മുടി മുബാറക്ക്

    • @alavika7442
      @alavika7442 10 місяців тому

      മൂരിയുടെയും...'' വഹാബിയുടെയും കുരുപൊട്ടുന്നു....😅😅😅😅

  • @salmankollam6324
    @salmankollam6324 Рік тому +125

    നമ്മുടെ അഭിമാന നേതൃത്വം സുൽത്താനുൽ ഉലമ എ പി ഉസ്താദിന്റെ മഹത്തായ നിർമിതി..ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ്🤍

  • @rensidev8637
    @rensidev8637 Рік тому +99

    Beautiful ❤❤❤...പടച്ചോൻ എല്ലാ വിധ നന്മകളും നേരട്ടെ..

    • @vavas-lh3js
      @vavas-lh3js Рік тому

      🥰

    • @SameerEruvath
      @SameerEruvath Рік тому

    • @divine_lover_3332
      @divine_lover_3332 Рік тому +2

      പാണ്ഡിത്യ ഗരിമ തൊട്ടുതീണ്ടാത്ത ഉൾ നാട്യങ്ങളില്ലാത്ത ആദർശ വിശുദ്ധിയുടെ പ്രതീകം 🤍
      ഇന്ത്യൻ മതേതരത്വത്തിന്റെ മുസ്‌ലിം പരിച്ഛേദം 💖
      കാന്തപുരം ഉസ്താദ് ഇഷ്ടം ❣️❣️❣️

    • @sadie.....
      @sadie..... Рік тому

      Tnx

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 Рік тому +79

    കാന്തപുരവും, അനുയായികളും എല്ലാംകൊണ്ടും വേറിട്ട്‌നിക്കുന്നു, അവർചെയ്യുന്നസേവനങ്ങൾ, അവരുടെകായ്ച്ചപ്പാടുകൾ, വിമർശനങ്ങളാണ്അവരുടെ വിജയത്തിന്കാരണം എന്ന്തോന്നു 👍

    • @hafidibrahim956
      @hafidibrahim956 Рік тому

      Avide kakkoos und daaaralam nee vannal vishalamayi thooram

    • @nazaru_rizz7411
      @nazaru_rizz7411 Рік тому +2

      @@hafidibrahim956 avde vannu kandillee athaaadoo njangale eettavum valiya vijayam...inghalekkond athinum pattoolalloo

  • @palavaka1087
    @palavaka1087 Рік тому +28

    ഇത്രയും ഭംഗി യായി കാണാൻ അവസരം ഒരുക്കിയ 24ന് നന്ദി 👍❤️ഇനിയും പ്രധീക്ഷിക്കുന്നു 👌
    24 വേറെ ലെവൽ 🔥🔥👌👍

  • @muhammedjabir112
    @muhammedjabir112 Рік тому +206

    കാന്തപുരമല്ലാതെ ആരാണ് സമൂഹത്തിന് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നത്
    കഴിഞ്ഞ ദിവസമാണ് 111 വീട് പാവപ്പെട്ടവർക്ക് വേണ്ടി നിർമ്മിച്ച് കൊടുത്തത് അതിന് മുമ്പ് 800 പാവപ്പെട്ടവരുടെ കല്യാണവും 5 പവൻ + 25000 രൂപയും . ഇങ്ങനെ എത്ര പ്രവർത്തനങ്ങൾ .

    • @rabeehkc309
      @rabeehkc309 Рік тому +7

      Correct

    • @inshadibrahim1131
      @inshadibrahim1131 Рік тому +3

      ❤🎉

    • @rabeehkc309
      @rabeehkc309 Рік тому +2

      شكرا

    • @saleemmp7097
      @saleemmp7097 Рік тому +10

      അത് പോലെ ബൈത്തുറഹ്മയും ഉണ്ടല്ലോ. പക്ഷെ, സ്വന്തം, കൂടപ്പിറപ്പിന് ഒരു വീട് വെക്കാൻ, ചില്ലി കാശ് കൊടുക്കാത്ത പലരുമാണ് ഇങ്ങനെയുള്ള സംഭവങ്ങൾക്ക് സഹായം കൊടുക്കുന്നത്. കാരണം, നാലാൾ അറിയെ സഹായിക്കും പേര് കിട്ടാൻ വേണ്ടി. സ്വന്തം കുടുംബത്തിലെ പാവങ്ങൾക്ക്‌ ചില്ലികാശ് കൊടുക്കില്ല.

    • @muhammedjabir112
      @muhammedjabir112 Рік тому

      @@saleemmp7097അതവരുടെ നിയ്യത്ത് പോലെ ഇരിക്കും , ബൈതുറഹ്മയും എല്ലാം അങ്ങനെ തന്നെ

  • @rizwanmedia4301
    @rizwanmedia4301 Рік тому +50

    ഒരു മനുഷ്യന്റെ മലപോലെ കരുത്ത ആത്മവിശ്വാസത്തിൽ നിന്ന് രൂപീകൃതമായത്

  • @risunufi2398
    @risunufi2398 Рік тому +74

    അത് ഒരു ലോകമാണ് ഒരു പ്രസ്ഥാനം ആണ് 😍❤️👍

  • @mjdkkdkpzkkd9236
    @mjdkkdkpzkkd9236 Рік тому +53

    അഭിമാനമാണ് കാന്തപുരം വല്ലാത്ത മനക്കരുത്തുള്ള മനുശ്യനാണയാൾ അൽഭുതം തന്നേ......

    • @abdulrahmanramankottakkel2827
      @abdulrahmanramankottakkel2827 Рік тому

      ഗൽഫിൽ സലഫി

    • @mjdkkdkpzkkd9236
      @mjdkkdkpzkkd9236 Рік тому +1

      @@abdulrahmanramankottakkel2827 നിനക്കെന്തറിയാം അദ്ദേഹത്തെ കുറിച്ച്

  • @noormedia3240
    @noormedia3240 Рік тому +63

    മാഷാ അല്ലാഹ്
    ഇന്ത്യൻ മുസൽമാന്റെ അഭിമാന നേതൃത്വം.
    സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ സ്വപ്നം ഇവിടെ സാക്ഷാത്കരിക്കപ്പെട്ടു 💖💖💖

    • @divine_lover_3332
      @divine_lover_3332 Рік тому +2

      പാണ്ഡിത്യ ഗരിമ തൊട്ടുതീണ്ടാത്ത ഉൾ നാട്യങ്ങളില്ലാത്ത ആദർശ വിശുദ്ധിയുടെ പ്രതീകം 🤍
      ഇന്ത്യൻ മതേതരത്വത്തിന്റെ മുസ്‌ലിം പരിച്ഛേദം 💖
      കാന്തപുരം ഉസ്താദ് ഇഷ്ടം ❣️❣️❣️

    • @noormedia3240
      @noormedia3240 Рік тому +4

      @@divine_lover_3332 ഉസ്താദിന് എത്രയും പെട്ടന്ന് പരിപ്പുർണ്ണ ഷിഫ നൽകി
      ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ
      آمِيــــــــــــــــنْ يَا رَبّ الْعَالَمِين

  • @jabirkdm4845
    @jabirkdm4845 Рік тому +166

    ഒരു കാലത്ത് ഒരുപാട് വിമർശിച്ച മാധ്യമം ഇന്ന് ഇവിടത്തെ സവിശേഷത പറയുന്നു. കാന്തപുരം ഉസ്താദ് എല്ലാ വിമർശനങ്ങളും നോക്കി നിന്നില്ല. വിപ്ലവം സൃഷ്ഠിക്കലായിരുന്നു ഉസ്താദ്ന്റെ ലക്ഷ്യം...

    • @pathofseekingknowledge9813
      @pathofseekingknowledge9813 Рік тому +1

      Alhamdulillah the foundation has been laid , it's our duty to enhance it further brothers ,In Sha Allah

    • @manarhusainmamar
      @manarhusainmamar Рік тому +4

      പൈസ കൊടുത്താൽ എത് ചാനലും വരും

    • @juraijali6340
      @juraijali6340 Рік тому +3

      സമൂഹത്തിന്റെ ഉന്നതിയായിരുന്നു ലക്ഷ്യം

    • @juraijali6340
      @juraijali6340 Рік тому +3

      @@manarhusainmamar അനുകൂലമായ റിപ്പോർട്ടിന് പൈസ ആവശ്യപ്പെട്ട ചാനലിനെ കുറിച്ച് സമൂഹത്തോട് വിളിച്ചു പറഞ്ഞവരണാണീ ഉസ്താദിന്റെ ടീം

    • @ziyaduu1603
      @ziyaduu1603 Рік тому +4

      @@manarhusainmamar ചൊറിഞ്ഞാലും ചൊറിഞ്ഞാലും തീരുന്നില്ല അല്ലേ....😂😂

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Рік тому +14

    എന്റെ വീടിനടുത്ത് നിന്ന് നോക്കിയാൽ കാണാം മാഷാ അള്ളാ 😍🤲🏻 അങ്ങനെയാണേലും ഇതുവരെ അതിനകത്ത് പോയി കണ്ടിട്ടില്ല ☹️

    • @rameezappada97
      @rameezappada97 Рік тому +3

      കൂട്ടുകാരെ വേഗം പോയി കാണുക. പുറത്ത് ഒരു നാട്ടിൽ എത്തിയാൽ താങ്കളോട് എവിടെയാണ് നാട് എന്ന് ചോദിക്കുമ്പോൾ ഇതിൻറെ അടുത്ത എന്നു പറയുമ്പോൾ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ ഇല്ല എന്ന് പറഞ്ഞാൽ മോശമല്ലേ❤😊

  • @aboorushda9141
    @aboorushda9141 Рік тому +5

    ചില യാഥാർത്ഥ്യങ്ങൾ കെട്ടുകഥകളെക്കാളും വിചിത്രവും മനോഹരവും ആയിരിക്കും...
    ❤❤❤❤❤❤❤❤
    Really.Wonderfull.....❤❤❤❤❤

  • @cristianoronaldo76781
    @cristianoronaldo76781 Рік тому +62

    കേരളത്തിന്റെ താജ്മഹൽ 🕌

  • @Aslamchuck4858
    @Aslamchuck4858 Рік тому +14

    തൊട്ടതെല്ലാം പൊന്നാക്കിയ കാന്തപുരം 😘😘😘😘

  • @uanasar
    @uanasar Рік тому +13

    നല്ല നിർമാണം, ചിത്രീകരണം, ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ദീർഘ വീക്ചനം, ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ അറിവിന്റെ കവാടം, നന്ദി 24, ദീപക്

  • @muhammedmusthafapsmuhammed9234
    @muhammedmusthafapsmuhammed9234 Рік тому +22

    കേരളത്തിന്റെ മണ്ണിലെ അത്യത്ഭുത നഗരം ദീർഘ വീക്ഷമുള്ള ശില്പി വൈഭവം ❤️❤️❤️💚💚💚💚💙💙💙💙💙

  • @muhammedkasim3071
    @muhammedkasim3071 Рік тому +57

    പാവപ്പെട്ടവരുടെ മസ്ജിദ്.......
    ഹക്കിം അസ്ഹരി

    • @starcherupalakkattil.4699
      @starcherupalakkattil.4699 Рік тому +3

      ​@ابن عبدالله പറഞ്ഞതെന്താണെന്ന് തനിക്ക് മാത്രം മനസ്സിലായില്ല.

    • @hafizhabeebullahvpm4840
      @hafizhabeebullahvpm4840 Рік тому +1

      @ابن عبدالله pavappettaverude Paisa kond undakkiyath

    • @rameezappada97
      @rameezappada97 Рік тому +1

      ആ കൂട്ടുകാരൻ ഉദ്ദേശിച്ചത് ഹക്കീം ഉസ്താദിൻറെ ആ വാക്കിനെ യാണ് ❤❤

  • @junaidcoorg1099
    @junaidcoorg1099 Рік тому +43

    ശൈഖുന ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ്....Aameen

  • @abdullatheefam6495
    @abdullatheefam6495 Рік тому +84

    കൂട്ടായ്മയുടെ വിജയം എന്നല്ല അർത്ഥം.വിജയങ്ങളുടെ കൂട്ടായ്മ എന്നാണ് 🤩

  • @anoopvijayan8154
    @anoopvijayan8154 Рік тому +28

    Looking awesome 🎉🎉

  • @abdulgafoorabdulgafoor9930
    @abdulgafoorabdulgafoor9930 11 місяців тому +3

    ഇന്ത്യ ഗ്രാൻഡ് മുഫ്തി AP അബുബക്കർ മുസ്‌ലിയാര് ഉസ്താദ് ആഫിയത്തും ദീർഘായുസ്സ് നൽകണേ നാഥാ

  • @alimancherym1376
    @alimancherym1376 Рік тому +59

    മാഷാ അല്ലാഹ് . ഉസ്താദിന്റെ കാഴ്ചപാടു ഈ രാജ്യാത്തിന്നു അഭിമാനം👍👍👍🌹❤️

  • @ashrafbadoorbadoor8906
    @ashrafbadoorbadoor8906 Рік тому +3

    ഇന്ത്യയിലെ ഏറ്റവും സുന്ദരവും നാനാജാതി മതസ്ഥർക്കും സന്ദർശിക്കാൻ സൗകര്യപ്രദവുമായ മസ്ജിദ്❤
    കേരളത്തിെൻ്റ യശസ്സ് ലോകത്തോളം ഉയർത്തിയ ഇതിൻ്റെ ശിൽപി ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ!

  • @sain6495
    @sain6495 Рік тому +25

    ആരൊക്കെ നേരിൽ കണ്ടവരുണ്ട്

  • @muhammedafsal7187
    @muhammedafsal7187 Рік тому +37

    ❤❤❤ കേരളത്തെ ലോകത്തിന്റെ നെറു lകയിലെത്തിച്ച കാന്തപുരം ഉസ്താദ്👍

  • @ahmedia3238
    @ahmedia3238 Рік тому +52

    കേരളത്തിന്റെയും, ഇന്ത്യയുടെയും അഭിമാനം 👍👍❤

  • @786313247
    @786313247 Рік тому +21

    ശാഫിയും കൂട്ടരുംഎങ്ങനെ സഹിക്കും ഇതെല്ലാം .... നാഥാ
    തല ചുറ്റാതെ ഉറച്ച് നിൽക്കാൻ ശക്തി കൊടുക്കണേ റബ്ബേ.....

    • @muhammedjabir112
      @muhammedjabir112 Рік тому

      😂😂

    • @muhammedshafi3764
      @muhammedshafi3764 Рік тому

      ചാലിയം എന്ന് എടുത്തു പറയണം

    • @divine_lover_3332
      @divine_lover_3332 Рік тому +3

      പോസിറ്റീവ് ആയി മാത്രം പ്രതികരിക്കാൻ ശ്രമിക്കുക സുഹൃത്തേ...
      ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നതും അതാണ്...⚠️
      കാന്തപുരം ഉസ്താദ് കൊടിയ വിമർശനങ്ങൾക്ക് ഇടയിലും ഈ മഹത്തായ വിജയം കൊയ്തെടുത്തത് ഈ പോസിറ്റീവ് മെൻറാലിറ്റി കൊണ്ടാണ്.🤍

  • @mohammedanasthairanil5273
    @mohammedanasthairanil5273 10 місяців тому +1

    മാഷാ അല്ലാഹ്.സുൽത്താനുൽ ഉലമക്ക് ആഫിയത്തുള്ള ദീർഗായുസ് അള്ളാഹു നൽകട്ടെ.ആമീൻ ❤

  • @sabithtk5598
    @sabithtk5598 Рік тому +29

    ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് 😍💥
    ഞങ്ങളുടെ ശൈഖുനായുടെ സ്വപ്ന സാക്ഷാൽക്കാരം 🔥💥

    • @saleemmp7097
      @saleemmp7097 Рік тому

      ഇത് ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് അല്ല.

  • @humanhuman9219
    @humanhuman9219 Рік тому +42

    ഇത് പോലെ ഏറ്റവും വലിയ ഒരു അമ്പലം കൂടെ കേരളത്തിൽ വരട്ടെ❤❤❤

    • @nabeelakadhernabeelakadher1550
      @nabeelakadhernabeelakadher1550 Рік тому +8

      എല്ലാം വരണം ❤

    • @HACKERKUTTAPPAN
      @HACKERKUTTAPPAN Рік тому +8

      Athe.... Oru Christian palliyum.... Pakshe ath randum varilla... 😹

    • @vavas-lh3js
      @vavas-lh3js Рік тому +9

      പള്ളിയും അമ്പലവും മസ്‌ജിദും ❤️❤️ 🥰🥰

    • @randommedia3441
      @randommedia3441 Рік тому +3

      @@HACKERKUTTAPPAN already illa, padhbanabaswami keshtram already worlds richest religious site aanu....
      Pinna aalukal verunatilum revenue ilum sabarimalayum...

    • @crazyvideos500
      @crazyvideos500 Рік тому

      ആരേലും ഉണ്ടാക്കിയാലേ വരു

  • @riyasjouharitharuvana4657
    @riyasjouharitharuvana4657 Рік тому +6

    ഞങ്ങളെ സുൽത്താൻ്റെ വെള്ള കൊട്ടരം...❤️❤️❤️ap ഉസ്താദ് ❤️

  • @livemedea9887
    @livemedea9887 Рік тому +4

    അവതരണം❤ നോളജ് സിറ്റിയിലെ മറ്റു സ്ഥാപനങ്ങളെയും പരിചയപ്പെടുത്തണം Next

  • @sahlmundambra9534
    @sahlmundambra9534 Рік тому +5

    ഇന്ത്യൻ മുസ്ലിംകൾക്ക് മൂല്യം ഉണ്ടാക്കിയ മഹാ മനീഷി 💕sheik aboobaker ahmad 💕💕💕

  • @muhammadanwar.p.m6669
    @muhammadanwar.p.m6669 Рік тому +2

    ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സാധാരണക്കാരായ ജനങ്ങളുടെയും കൂടി പങ്കാളിത്തത്തോടെ നിർമിച്ച ലോകോത്തര നിലവാരത്തിൽ കേരളത്തിൽ നിർമിച്ച ഗ്രാൻഡ് മസ്ജിദ് . ❤️🌹🌹🌹

  • @muhammedshafeequeek2517
    @muhammedshafeequeek2517 Рік тому +33

    കാന്തപുരം എ പി ഉസ്താദ് ദീർഘ വീക്ഷണം കൊണ്ട് എപ്പോഴും ഒരു മുഴം മുന്നോട്ട് എറിയും..

  • @musthafak7003
    @musthafak7003 Рік тому +2

    അപവാദങ്ങളെയും കുപ്രചരണങ്ങളെയും എതിർപ്പുകളെയും അവഗണിച്ച് എറിഞ്ഞ കല്ലുകൾ എല്ലാം ഉപയോഗിച്ച് മനോഹരമായ നിർമ്മിതി പകരക്കാരൻ ഇല്ലാത്ത അനിഷേധ്യ നേതാവ് അതാണ് കാന്തപുരം❤❤👍👍😊

  • @Nizamvmk786
    @Nizamvmk786 Рік тому +4

    നേരിട്ട് തന്നെ കാണണം..
    അപ്പോഴാണ് അതിന്റെ സൗന്ദര്യം മനസ്സിലാവുകയുള്ളു.. 🌹

  • @fahadapf9815
    @fahadapf9815 Рік тому +10

    Ente usthad ❤❤❤❤❤

  • @ahamedkc
    @ahamedkc 10 місяців тому

    പള്ളികൾ തകർക്കപ്പെടുന്ന ഈ കാലത്ത് മുസ്ലിം സമുദായത്തിൽ പെട്ടവർ വിമർശിക്കുകയും ഇത് ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തിട്ടും മനോഹരമായി ഉയർന്നു പൊങ്ങിയ ഇന്ത്യൻ മുസ്ലിംകൾക്ക് അഭിമാനമായ പള്ളി -THE INDIAN GRAND MASJID ❤❤❤

  • @crazyboy-ye3po
    @crazyboy-ye3po Рік тому +3

    ഞാൻ പോയിട്ടുണ്ട്. അതി മനോഹരം ❤️

  • @basheermohammedwestlife4660
    @basheermohammedwestlife4660 Рік тому +11

    സൂക്ഷ്മതയും കാഴ്ചപ്പാടും ഉള്ള നേത്രത്വം ഉണ്ടെങ്കിൽ ഇത്രയേ ഉള്ളൂ ❤

  • @mithranpalayil999
    @mithranpalayil999 Рік тому +11

    The greatest achievement, no doubt, it's our pride.

  • @kammandalamkunhammadabdula7695
    @kammandalamkunhammadabdula7695 Рік тому +19

    Masha alla വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 24ന്ന് നന്ദി

  • @suhailcmupavanam9464
    @suhailcmupavanam9464 Рік тому +15

    മനോഹരമാണ് knowledge city ❤🌹👍🏻

  • @shihabshaan6669
    @shihabshaan6669 Рік тому +15

    അധിമനോഹരം പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അള്ളാഹു നന്മ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @madeenamedia2851
    @madeenamedia2851 Рік тому +5

    സൂപ്പർ... വളരെ സന്തോഷം നേരുന്നു..ഇനിയും പുതിയ വിവരണങ്ങൾ പ്രേക്ഷകർ.. 24 നിന്നും പ്രതീക്ഷിക്കുന്നു..

  • @habeebrahmanahsani3243
    @habeebrahmanahsani3243 Рік тому +13

    മഹാ വിപ്ലവം 🥰🥰🥰👍👍👍

  • @exploretolearn
    @exploretolearn Рік тому +34

    Great.. അതിമനോഹരം.. കേരളത്തിന്‌ അഭിമാനം ഈ മസ്ജിദ് 🌹🌹🌹👌

    • @sanjusanju6570
      @sanjusanju6570 Рік тому +2

      Musliminu abhimaanam aayirickam

    • @aswin7482
      @aswin7482 Рік тому +3

      ​@@sanjusanju6570 ബാകി ഉള്ളവർക്ക് എന്താ അഭിമാനം അല്ലാത്ത എന്ന് പറയട

    • @sanjusanju6570
      @sanjusanju6570 Рік тому +1

      Njan HINDU aanu enicku illadaa

    • @muhammedsinanct6717
      @muhammedsinanct6717 Рік тому +4

      ​@@sanjusanju6570 ഹിന്ദു അല്ല ചങ്കി 😄

    • @salimkh2237
      @salimkh2237 Рік тому +3

      ​@@kishanc9636 എല്ലാ ഹിന്ദുക്കൾക്കും അഭിമാനിക്കാവുന്ന ക്ഷേത്രം അറബികൾ അബൂ ദാബിയിൽ നിർമ്മിക്കുന്നുണ്ട്. അങ്ങനെ ലോകത്തു നിന്നും വെറുപ്പ് നീങ്ങി സമാധാനം പുലരട്ടെ.❤❤❤❤❤

  • @fayiz3097
    @fayiz3097 Рік тому +9

    wow🥰❤❤❤

  • @najeebakyndpoil3203
    @najeebakyndpoil3203 Рік тому +7

    ഗോകുൽ ഗോപി നന്നായി അവതരിപ്പിച്ചു. അങ്ങനെ പറയേണ്ട സ്ഥലത്ത് പറയേണ്ടത് പോലെ പറഞ്ഞാൽ എല്ലാവർക്കും നല്ലത് പറയാനുണ്ടാവും 👍🌷

  • @nashraisb5399
    @nashraisb5399 Рік тому +2

    ഉസ്താദ് ന് നാഥൻ ആഫിയത്തും ദീർഘായുസ്സും നൽകട്ടെ 🤲🏻🤲🏻🤲🏻 ആമീൻ

  • @iqbalmohammed9808
    @iqbalmohammed9808 Рік тому +3

    അൽഹംദുലില്ലാഹ്, ഇവിടെ ലോകാവസാനം വരേ നമസ്കാരം പൂത്തുലയട്ടെ! സ്നേഹവും, സമാധാനവും സാഹോദര്യവും വഴിഞ്ഞൊഴുകുന്ന ഇടമായി "അല്ലാഹു "ഈ മസ്ജിദ് ഉയർത്തട്ടെ!😊💖

  • @Oruvan620
    @Oruvan620 Рік тому +4

    ഇസ്ലാം!
    ഈ പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ചതും സംവിധാനിച്ചതും
    ഒരേ ഒരു ദൈവമാണ്!
    അവനെ മാത്രമാണ് ദൈവമായി ഉൾകൊണ്ട് , തിരിച്ചറിഞ്ഞ് ആരാധിക്കേണ്ട വിധം ആരാധി
    ക്കേണ്ടത്!
    അവനാണ് സർവ്വാധികാരി
    അവനാണ് സർവ്വശക്തനും സർവ്വജ്ഞാനിയും!
    അന്തിമ വിധി അവന്റേതു മാത്രമാണ്.
    സൃഷ്ടികർ എങ്ങിനെ ഈ ലോകത്ത്
    ജീവിക്കണമെന്ന് അവന്റെ മാർഗ്ഗ നിർദ്ദേശങ്ങളുണ്ട്! നൻമയേയും തിൻമയേയും അവൻ തന്റെ ഗ്രന്ഥങളിലൂടേയും പ്രവാചകൻമാരി
    ലൂടേയും കാലാകാലങ്ങളിൽ പഠിപ്പിച്ചു തന്നിട്ടുണ്ട്!
    എബ്രഹാം, മോശ, ദാവീദ്, സുലൈമാൻ അഥവാ സോളമൻ
    ഈസബ്നു മറിയം അഥവാ യേശു
    എന്നിവർ ഇവരിൽ പ്രധാനികൾ തന്നെ!
    ഇതിൽ യേശുവിന് ശേഷം വന്ന ഒരേ ഒരു പ്രാവാചകനാണ്, അന്ത്യ പ്രവാചകനായ മുഹമ്മത് നബി( സ)
    അദ്ദേഹത്തിലൂടെയാണ് അന്തിമ
    വേദഗ്രന്ഥമായ വി:ഖുർആൻ മനുഷ്യരാശിക്ക് നൽകപ്പെട്ടത്!
    നൻമ തിൻമകളെ വ്യക്തമായി
    വേർതിരിച്ച് കാണിക്കുന്ന ഈ ഗ്രന്ഥത്തിന്റെയും പ്രവാചക ചര്യകളുടേയും അടിസ്ഥാനമാക്കിയാണ് ഒരു സത്യവിശ്വാസി ജീവിക്കേണ്ടത്!
    അതിലൂടെ ദൈവ കൃപക്കായി അപേക്ഷിക്കുക.
    ആ ഏകനായ ദൈവത്തിന്റെ
    കൃപയാലാണ് മനുഷ്യന് മോക്ഷം സാധ്യമാവുക.

  • @msvision1520
    @msvision1520 Рік тому +29

    ഇ വലിയ മസ്ജിദ് ചരിത്രത്തിൽ ഇടം നേടും

    • @saleemmp7097
      @saleemmp7097 Рік тому

      മുത്ത് റസൂലിനെകാളും വലുതായി ആരുമില്ല,

    • @pkmsuhail7229
      @pkmsuhail7229 Рік тому

      @@saleemmp7097 ivide parayanulla karanam

    • @madeenalove3888
      @madeenalove3888 Рік тому +1

      ​@@saleemmp7097 അത് ആരെങ്കിലും പറഞ്ഞോ റസൂലിന്റെ പേരമക്കൾ പോലും ഈ ഉസ്താദിനെ ബഹുമാനിക്കുന്നു

  • @shareefe6215
    @shareefe6215 Рік тому +10

    കാന്തപുരം ഉസ്താദിന് അഭിനന്ദനങ്ങൾ 👌👌👌🌹🌹🌹🌹

  • @rashi_psy
    @rashi_psy Рік тому +35

    Spectacular architecture 🌹

  • @ashrafparakkal7571
    @ashrafparakkal7571 Рік тому +4

    👍എപ്പോഴും കാണാൻ കൊതിക്കുന്ന മസ്ജിദ്

  • @uvaisuvais8258
    @uvaisuvais8258 Рік тому +37

    Very beautiful masjid ❤️

  • @hussainbsbmp-rx2xq
    @hussainbsbmp-rx2xq Рік тому +2

    കേരളത്തിൻ്റേ തനിമ വിളിച്ചോതുന്ന പ്രകൃതി രമണീയവും പ്രശാന്തസുന്ദരമായ മസ്ജിദുൽ ഫുതൂഹിൻ്റെ സവിശേഷതകൾ മനോഹരമായി അവതരിപ്പിച്ച 24 ഫോർ ചാനലിന് അഭിനന്ദനങ്ങൾ....

  • @mujeebfouzanfouzan2224
    @mujeebfouzanfouzan2224 Рік тому +9

    Masha Allah 👍👍👍🌹🌹🌹

  • @padmaprabin5261
    @padmaprabin5261 5 місяців тому

    കോഴിക്കോട് താജ്മഹൽ ❤❤

  • @abdullack6715
    @abdullack6715 Рік тому +7

    ഉസ്താദിനും 24ചാനലിനും അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍

  • @amalmanohar4073
    @amalmanohar4073 Рік тому +2

    Adipoli❤️👌

  • @sideek4086
    @sideek4086 Рік тому +17

    ശരിയാണ് അനേകമായി രം പ്രവാസികളുടെ വിയർപ്പിന്റെ കഥകൂടി ഈ പള്ളിയുടെ നിർമ്മാണ കഥയിൽ പറയാനുണ്ട്

    • @rameezappada97
      @rameezappada97 Рік тому +5

      സത്യം.ഇതിൽ ബാഗവക്കായ ഓരോ പ്രവാസി കൂട്ടുകാർക്കും അഭിമാനിക്കാം.അല്ലാഹു അവരുടെ കുടുംബത്തിൽ ബറകത്ത് നൽകട്ടെ...ആമീൻ..🥰🥰

    • @ABDULJABBAR-lb8fs
      @ABDULJABBAR-lb8fs Рік тому +2

      അതല്ലെ സഹോദരനേരത്തെ പറഞ്ഞത്. എല്ലാവരുടെയും അർപ്പണബോധത്തിന്റെയും കാന്തപുരത്തിലുള്ള വിശ്വാസിയ തയുടെയും തെളിവാണിത്.لكالشكرياالله

  • @abdullatheef3423
    @abdullatheef3423 10 місяців тому

    Great and beyond words ❤❤

  • @MuhammadFarhan-bc4hz
    @MuhammadFarhan-bc4hz Рік тому +17

    مسجد الآثار و الفتوح
    One of the Great Mission of Sheikh Aboobacker Ahmed

  • @nizam_kudoormuk123_k
    @nizam_kudoormuk123_k Рік тому +2

    വിമർശനങ്ങൾ എല്ലാം നിഷ്ഫലം...🤍
    അഭിമാനം ഈ സൗധം...🤍
    എല്ലാം ശൈഖുനാ ഉസ്താദിന്റെ കഠിനാധ്വാനം... 🤍

  • @muhammedbilal1583
    @muhammedbilal1583 Рік тому +10

    ❤ سلطان العلماء😍

  • @അജു-ഘ8ഡ
    @അജു-ഘ8ഡ Рік тому +17

    നമുക്ക് ഇതുപോലെ വേറെയും പള്ളികൾ വേണം ,
    അമ്പലങ്ങൾ വേണം,
    ചർച്ചുകൾ വേണം,
    അറിവ് അങ്ങാടികൾ ഉയർന്ന് വരട്ടെ

    • @VehicleOftheEarth-DA
      @VehicleOftheEarth-DA Рік тому +3

      നീ മൂന്നിലും പോകുമോ..?? 😅😅😮😮😮

    • @shafeekmohammed4668
      @shafeekmohammed4668 Рік тому +1

      ഞാൻ പോയിട്ടുണ്ട് permitted ഏരിയ യിൽ വരെ കയറിയിട്ടുമുണ്ട്

    • @OneMillion22
      @OneMillion22 Рік тому

      Knowledge>cash=Developed country

    • @VehicleOftheEarth-DA
      @VehicleOftheEarth-DA Рік тому

      @@shafeekmohammed4668
      എന്തിനാ നീ അബലത്തിൽ പോയത്?

    • @mubu8641
      @mubu8641 Рік тому

      ​@@VehicleOftheEarth-DA അവിടെ പോവുകയും എല്ലാം എക്സ്പ്ലോർ ചെയ്യുകയും വേണം എനിക്ക് ആഗ്രഹമുണ്ട്

  • @nizamudeenhussain8031
    @nizamudeenhussain8031 Рік тому +66

    പള്ളി എവിടെ എന്ന് ചോദിച്ചവർ ഇപ്പോൾ വലിപ്പം അളന്ന് കളിക്കുന്നു 😁😁😁

    • @ShibutiShibuti
      @ShibutiShibuti Рік тому

      മുടിക്ക് പകരം വേറെ ഒരു ഐറ്റം കൊണ്ടുവരും, ഇനിയും വേറെ പലതും പണിയും. 😂😂🙏🙏

    • @omar_vlogger
      @omar_vlogger Рік тому +6

      ​@@ShibutiShibuti Vimarshakar vimarshich konde irikum, usthaad cheyendath okke cheythu, baaki nmmal munnot kondu pokum InshaAllah, ningal karayuka 😊

    • @ShibutiShibuti
      @ShibutiShibuti Рік тому

      @@omar_vlogger, ഖിയാമത് നാളിനെ കുറിച്ച് നിങ്ങൾക്കും നിങ്ങളുടെ ഉസ്താദുമാർക്കും അറിയാത്തതു കൊണ്ട് രക്ഷപ്പെടാം എന്ന് വിചാരിക്കുന്നുണ്ടോ...

    • @naafup3909
      @naafup3909 Рік тому +3

      ഓരിയിടുന്നവരുടെ ... സ്വയം ആലോചനയ്ക്ക് ... അസൂയാ ഖിബ്റിനാൽ ചീഞ്ഞ മനസ്സ് ഒന്ന് ക്ലീനാകട്ടെ ... സ്വയം പല്ലിൽ കുത്തി നാറ്റിക്കണോ ? സഹിക്കാത്തവർ മാറി നിന്ന് കാണാതെ കരഞ്ഞു തീർത്താൽ പോരേ.... അതിനും യോഗല്ലാത്തവരാകണോ

    • @ShibutiShibuti
      @ShibutiShibuti Рік тому

      @@naafup3909, അസൂയയോ അതും
      AP കുഞ്ഞാടുകളോടോ???😂😂😂😂😂😂വെറും സഹതാപം മാത്രം..

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 10 місяців тому +1

    അടിപൊളി super

  • @alameenibnuameer2926
    @alameenibnuameer2926 Рік тому +17

    ❤❤❤❤മ്മടെ city നിങ്ങടെയും 🥰

  • @muhammedshafi2961
    @muhammedshafi2961 Рік тому +2

    Masha allhaa ❤❤ super

  • @ker__tsr5068
    @ker__tsr5068 Рік тому +16

    Masha allah ❤️🙌🏻 ഇതുപോലെ നിലനിൽക്കട്ടെ 🤍
    ഇതുപോലെ അയോദ്ധ്യ ക്ഷേത്രവും ഉയർന്നു നിൽക്കുന്നത് കാണണം. Waiting for 2024 jan ❤️ jai sreeram 🤍

  • @aiwaislamicchannel
    @aiwaislamicchannel Рік тому +13

    ما شاء الله എന്ത്മനോഹരം❤❤❤❤

  • @jabbarrahman-fw5ge
    @jabbarrahman-fw5ge Рік тому +6

    Big salute 24 news

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ Рік тому +11

    City 💟💟💟

  • @nabeelakadhernabeelakadher1550

    👍🏻👍🏻👍🏻👍🏻നല്ല അവതരണം

  • @ckanasck5
    @ckanasck5 Рік тому +3

    Amazing ❤

  • @safuzmediasafuzmedia2080
    @safuzmediasafuzmedia2080 Рік тому +2

    കേരളത്തിലെ താജ്.... ❤️

  • @haneefam627
    @haneefam627 Рік тому +39

    ഇന്ത്യ യുടെ അഭിമാനം 🥰

  • @sha..f217
    @sha..f217 Рік тому +11

    ദീപക്കിന്ന് ഒരുപാട് അഭിനന്ദങ്ങൾ