സോളാർ കുറഞ്ഞ വിലക്ക്‌ സോളർ ലൈറ്റ്സ്‌ | LOW PRICE SOLAR LIGHTS FOR SALE |

Поділитися
Вставка
  • Опубліковано 4 жов 2024
  • സോളാർ
    കുറഞ്ഞ വിലക്ക്‌ സോളർ ലൈറ്റ്സ്‌
    പകുതി വിലക്ക് നല്ല #ഗൃഹോപകരങ്ങൾ | #low price #home #applainces for #sale
    98952 78910
    For Any Promotion
    Autotech Visions : wa.me/919633331118
    #duke #bullet #access #dio #sportsBikes #superbike #royalenfield #pulsar #220 #150 #yamaha #rc200 #dominor #benli #ktm #hero #harley #r15 #ns200 #honda #hynus #cb350 #autotech #techvision #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #

КОМЕНТАРІ • 72

  • @abdullaaramananorth3348
    @abdullaaramananorth3348 Рік тому +11

    ദുബായിൽ നിന്ന് വാങ്ങി നാട്ടിലേക്ക് കൊണ്ട് വരാം വിലവളരെകുറയും 4500 5000 പറഞ്ഞ സ്റ്റ്രീറ്റ് ലൈറ്റിന് ഇവിടെ 75 /80drhm ആണ് (1700/1750rs)

    • @abdulhakeem1079
      @abdulhakeem1079 Рік тому

      ദുബായിൽ കിട്ടുന്നത് ചൈനയാണ്

  • @pmkuae
    @pmkuae Рік тому +2

    എല്ലാം വില കൂടുതലാണ്.ആമസോണിൽ നിന്നു വാങ്ങുക.വളരെ വില കുറവുണ്ട്

  • @sidhikpk2325
    @sidhikpk2325 Рік тому +5

    ര് 299/= രൂപയാണ് flipcart വില

  • @hananibrahim6001
    @hananibrahim6001 Рік тому +6

    വില കൂടുതൽ

  • @badhushabadhu7003
    @badhushabadhu7003 Рік тому +3

    Room Light എങ്ങനെ ഉപയോഗിക്കേണ്ടത്.ചാർജ് എങ്ങനെ ചെയ്യും

    • @dixonnm6327
      @dixonnm6327 Рік тому

      വെയിലത്ത് വെക്കേണ്ടി വരും!

  • @muneertm3568
    @muneertm3568 Рік тому +2

    മാഹിയിൽ സോളാർ ഗാർഡൻ ലൈറ്റ് 1000 രൂപയാണ് ഉള്ളത്

  • @faisalnasee6838
    @faisalnasee6838 Рік тому +3

    ഇത് സെയിം സാധനം ഗേറ്റ് ലൈറ്റ് വാങ്ങിയത് 1290 😊 പലയിടത്തും പല വിലയും ആണല്ലോ

    • @kaderparakkal
      @kaderparakkal 9 місяців тому

      എവിടെ നിന്നാണ് വാങ്ങിയത്

  • @abdulsameer6116
    @abdulsameer6116 Рік тому +6

    Flipkart ൽ ഇതിന് 199 രൂപയേ ഒള്ളൂ

    • @nayakmn4156
      @nayakmn4156 6 місяців тому

      ഞാൻ ഇതേ solar 100 led ലയിററ് 100.00 രു ചിനയുടെത് 13.3.24 ന് വാങ്ങിയിട്ടുണ്ട് വിലയേക്കെ കുറയാൻ തുടങ്ങി !

    • @lavishpozhekadavil2228
      @lavishpozhekadavil2228 2 місяці тому +1

      @@nayakmn4156bro evdenna vangiyath. Online aano?

    • @nayakmn4156
      @nayakmn4156 Місяць тому

      ​@@lavishpozhekadavil2228
      China wholesale dealer shop ൽ നിന്നാണ്

  • @Ajithkumarpv-u4u
    @Ajithkumarpv-u4u 7 місяців тому

    100,WatsSolarLight, Battary. എവിടെ നിന്നു കിട്ടും അതിന് എന്ത്‌ വിലവരും.

  • @samad9349
    @samad9349 Рік тому +1

    Gate light എങ്ങനെ fix ചെയ്യുന്നത്

  • @basheervm2294
    @basheervm2294 Рік тому +1

    Very informative briefing...

  • @hariprabha23
    @hariprabha23 Рік тому +1

    Where,is the place

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p 5 місяців тому

    ആമസോണിൽ,,,ഇതേ,,വലുപ്പത്തിലും,,പ്റകാശത്തിലും,,, 100,,എൽ,ഇ,ഡി,,ഉള്ളതിന്,,200/രൂപമാത്റമേ,,ഉള്ളൂ,,,

  • @ajayeajaye246
    @ajayeajaye246 Рік тому

    Engine Vila kuravu enna ningal parayunnathu

  • @rejimonkuzhikandathil2606
    @rejimonkuzhikandathil2606 11 місяців тому

    Solar pillar light undo

  • @cairoegypt1451
    @cairoegypt1451 Рік тому

    Panel complaint ആയാൽ മാറ്റുവാൻ സാധിക്കുമോ??

  • @krishnakumarmenonk
    @krishnakumarmenonk Рік тому +1

    ഇതിന്റെ Life എത്ര കാലമാണ് , നല്ല വെയിൽ വേണോ , മഴക്കാലത്തു ഇതിന്റെ പ്രവർത്തനം

  • @ayoobayoobfalcon2171
    @ayoobayoobfalcon2171 Рік тому +1

    Polichu

  • @musthafakv9600
    @musthafakv9600 10 місяців тому +1

    വില കൂടുതലാണ്

  • @FRiza37
    @FRiza37 Місяць тому

    Transform your space into a magical garden with Homehop’s decorative solar lights. SHOP NOW from Homehop

  • @rajanthomas5810
    @rajanthomas5810 Рік тому +2

    ഫോൺനംബർ തരിക

  • @sirajpp2591
    @sirajpp2591 Рік тому

    വില കൂടുതൽ ആണ്.... ആരും വാങ്ങി പെട്ടു പോവേണ്ട

  • @tomthomas1955
    @tomthomas1955 Рік тому +2

    Half amount ഞാൻ കൊടുക്കുന്നത്

  • @thampyjohnjohn912
    @thampyjohnjohn912 Рік тому +2

    If it is Chinese ,then say no

  • @khalidfnh
    @khalidfnh Рік тому +3

    ഇതിന്റെ പകുതി വിലക്ക് സാധനം കിട്ടാനുണ്ട് 😜😜

  • @eldhovarghese4738
    @eldhovarghese4738 Рік тому

    ചേട്ടാ ചാനലിലെ പേര് പെട്ടെന്ന് അടിക്കാവുന്ന പേരിട്ടു

  • @augustinekachamkodath7902
    @augustinekachamkodath7902 Рік тому

    ഇത് മുറിക്കുള്ളിൽ ഫിറ്റ് ചെയ്യുവാൻ പറ്റുമോ?അപ്പോൾ സോളാർ പാനൽ എങ്ങിനെ വർക്ക് ചെയ്യും?

    • @gafoorvenusvenus9137
      @gafoorvenusvenus9137 Рік тому

      @Shakkeer Shakkeer Kizhakkotte അതിന്റെ ആവശ്യമില്ല റൂമിന്റെ സീലിംഗിൽ 12 ഇഞ്ച് വ്യാസത്തിൽ ഒരു ഹോൾ ഉണ്ടാക്കി ലൈറ്റ് അതിന്റെ അടിയിൽ വെച്ചാൽ മതി !

  • @lifeisspecial7664
    @lifeisspecial7664 Рік тому +1

    Nice video

  • @muhammedbasheer5318
    @muhammedbasheer5318 Рік тому

    Chaarging sun lights veanddea...

  • @bindujose1592
    @bindujose1592 10 місяців тому

    അടുപ്പ് ഉണ്ടോ

  • @24.kerala
    @24.kerala Рік тому

    എത്ര മണിക്കൂർ കത്തും എന്ന് പോലും പറയുന്നില്ല

  • @ceekeyworld4688
    @ceekeyworld4688 Рік тому

    വില കൂടുതലാണ് ബോസ്

  • @leoproducts9014
    @leoproducts9014 11 місяців тому

    ഇതിന് വല്ലാത്ത വില ആണ്. കുറച്ചു ലാഭം കുറച്ചു കൊടുത്തു കൂടെ

  • @mahamedmuneercamuneer777
    @mahamedmuneercamuneer777 Рік тому +2

    225

  • @varghesethomas7228
    @varghesethomas7228 Рік тому

    ഒരു ഗാർഡൻ ലൈറ്റ് വേണം. കോഴിക്കോട് കിട്ടുമോ നമ്പർ കിട്ടിയാൽ ഉപകാരം.

    • @backerq8693
      @backerq8693 Рік тому

      Garden light clicut number kitiyo

  • @sudakm8258
    @sudakm8258 Рік тому

    KUNNAMKLATHATHILUM ERATTIVLAYANELLO

  • @baijusvlogs7519
    @baijusvlogs7519 Рік тому

    ഫോൺ നമ്പർ

  • @vasuvijayanpillaivijayanva2256

    Phone namber tharu

  • @sureshkumarr981
    @sureshkumarr981 Рік тому +3

    மக்கள் யாரும் ஏமாற வேண்டாம் தமிழ்நாட்டில் மிக குறைந்த விலையில் கிடைக்கும்

    • @oottycommodities2724
      @oottycommodities2724 Рік тому

      எத்தனை ரூபாய்க்கு கிடைக்கும்

    • @saleempkd4674
      @saleempkd4674 Рік тому

      Enge kidaikkum sollungal

  • @manojmathew7715
    @manojmathew7715 Рік тому

    ഫോൺ നമ്പർ ഇട്ട് തരുമോ

  • @muhammedalitms
    @muhammedalitms Рік тому +1

    സാർ കോഡ് ലസ്സ് ബെല്ലുണ്ടോ

  • @anilmg4794
    @anilmg4794 Рік тому

    uae 10aed only

  • @whitemediakunjimol7076
    @whitemediakunjimol7076 Рік тому

    Good

  • @wafialwaf7258
    @wafialwaf7258 Рік тому

    ഇയാൾ ഇപ്പോ പക്ക തരികിടയാണ്

  • @khanmajeed1
    @khanmajeed1 Рік тому +5

    ഇതിലും വില കുറവിൽ കോഴിക്കോട് കിട്ടുന്നുണ്ട്

  • @dennyml6906
    @dennyml6906 Рік тому

    Number please

  • @anjanabinu9235
    @anjanabinu9235 Рік тому

    വില കൂടുതലാണ്

  • @abdunazeerfaisypkl8146
    @abdunazeerfaisypkl8146 Рік тому

    ഫോൺ നമ്പർ