അലുമിനിയം പത്രത്തിൽ അച്ചാർ തയ്യാറാക്കരുത് എന്നു comment ചെയ്യണം എന്നു ചിന്തിച്ചപ്പോഴാണ് നസീർ ഭായ് പറഞ്ഞത്. വെള്ളം നാരങ്ങ അച്ചാർ അടിപൊളി ഇത് എനിക്കും നല്ല ഇഷ്ടമാണ്.
ഞങ്ങൾ വെള്ള നാരങ്ങാക്കറി എന്നാണ് പറയുന്നത്. മഞ്ഞൾ, ഉലുവ, കടുക് ചേർക്കാറില്ല. വാട്ടിയെടുത്തു തുടച്ചു ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു, വഴറ്റിയ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചേർത്ത് ഇളക്കി ഉപ്പും ചേർത്ത് വക്കും. മഞ്ഞൾ ചേർത്താൽ എങ്ങനെ വെള്ള നാരങ്ങ ആകും. പനി പിടിച്ചാൽ ഈ നാരങ്ങ കറിയും പൊടിയരി കഞ്ഞിയും ആണ് കുട്ടികാലത്തെ ഭക്ഷണം
നാരങ്ങ അരിഞ്ഞപ്പോൾ എനിക്ക് മാത്രമാണോ നാവിൽ വെള്ളം ഊറിയത് .....😂😂😂😂 അമ്മ വീട്ടിൽ അച്ചാറിടുമ്പോൾ ഞാൻ നിർബന്ധിച്ച് അമ്മയെക്കൊണ്ട് വെള്ള അച്ചാർ ഇടീക്കാറുണ്ടായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമായിരുന്നു..... വെള്ള നാരങ്ങാ അച്ചാർ
സൂപ്പർ...എല്ലാം പാചകവും അടിപൊളിയാണ്...
ഇഅച്ചാർ എനിക്ക് എങ്ങനയാ ഉണ്ടാക്കുക എന്നറിയില്ലായിരുന്നു ഇത് കാണിച്ചത് കൊണ്ട് മനസിലായി വലിയ ഉപകാരം supper അച്ചാർ👌👍👍😋❤️
അച്ചാർ.നന്നായിട്ടുണ്ട്...പുളിയുള്ള സാധനങ്ങൾ അലൂമിനിയം പാത്രത്തിൽ ഉണ്ടാക്കാതിരിക്കുന്നത് നല്ലത്...
എത്ര നല്ല സംസാരം എനിക്കറിയില്ലായിരുന്നു ഈ അച്ചാർ ഇടാൻ ഇനി ഉണ്ടാക്കണം നന്ദി😊😊
സൂപ്പർ ഞാൻ ഉണ്ടാക്കിയിട്ട് അറിയിക്കാം.സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു.വലിയ ഉപകാരമായി ഈ വീഡിയോ.
അടിപൊളി അച്ചാർ❤️❤️ എനിക്കും ഏറ്റവും ഇഷ്ടം വെള്ള നാരങ്ങ അച്ചാറാണ്❤️❤️
ഇക്ക നാരങ്ങ അച്ചാർ കിക്കിടു 😋😋വായിൽ കപ്പലോടി എന്ന് കേട്ടിട്ടുണ്ട് ഇന്ന് ആ ഫീലിംഗ് കിട്ടി 😋😋😋ഓ ഒന്നും പറയാനില്ല 👌👌👌👌അടിപൊളി 👍👍👍👍
അച്ചാർ അടിപൊളി തീർച്ചയായും ട്രൈ ചെയ്യും 👌👌👌
Great News 🎉
White lemon pickle adipoli ayitud
. mouth watering pickle . ❤️
❤️❤️ഞാനും ഇങ്ങനെ ആണ് അച്ചാർ ഇടുന്നത് 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👍🏼
ഉലവയും കടുകും കറിവേപ്പിലാവറചട്ടിയിൽ എണ്ണ ഒഴിക്കാതെ വറുത്ത് പൊടിച്ച് ഇടുക സൂപ്പർ ആകും
നാരങ്ങാ അച്ചാർ, അലുമിനിയം പത്രത്തിൽ ആരും ഉണ്ടാക്കില്ല, അതു മാത്രം ശെരിയല്ല ❤️
അച്ചാറിടാം വെച്ചേക്കരുത് അതേയുള്ളു
Adipoli ❤❤❤
ഏതായാലും വളരെ എല്ലാവർക്കും മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി
Super😍😍👍🏻
അലുമിനിയം പത്രത്തിൽ അച്ചാർ തയ്യാറാക്കരുത് എന്നു comment ചെയ്യണം എന്നു ചിന്തിച്ചപ്പോഴാണ് നസീർ ഭായ് പറഞ്ഞത്. വെള്ളം നാരങ്ങ അച്ചാർ അടിപൊളി ഇത് എനിക്കും നല്ല ഇഷ്ടമാണ്.
Nalla achar ippozanu kanadthu thanks 🙏
ഞാൻ ഒരു രണ്ടാഴ്ച മുമ്പ് വെള്ളനാരങ്ങ അച്ചാർ ഉണ്ടാക്കി വെച്ചു.❤ ആവി കേറ്റി ഉണ്ടാക്കി
Ikkaaa super👌👌👌🥰🥰
Super 👍
👌🙏👌👍
I like your honesty Sir
Ekka super ❤️❤️❤️🥰🥰👍👍👍👍👍👍
Super vella achaar .
Super adipoli 👍🏻👍🏻👌🏻👌🏻👌🏻😋
നല്ല അച്ചാർ ഇക്ക
Supper chetta
😊
ഹായ്,നസീർഇക്ക,വെള്ളനാരങ്ങഅച്ചാർ,സൂപ്പർ,❤
Super adipoli achar👍🏻
കുറച്ച് പഞ്ചസാര ചേർക്കണം 👍🏻
സൂപ്പർ 😋😋
Super dear
❤👌സൂപ്പർ
Super super അച്ചാര്‍ 😊
Super
ഞങ്ങൾ വെള്ള നാരങ്ങാക്കറി എന്നാണ് പറയുന്നത്. മഞ്ഞൾ, ഉലുവ, കടുക് ചേർക്കാറില്ല. വാട്ടിയെടുത്തു തുടച്ചു ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു, വഴറ്റിയ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചേർത്ത് ഇളക്കി ഉപ്പും ചേർത്ത് വക്കും. മഞ്ഞൾ ചേർത്താൽ എങ്ങനെ വെള്ള നാരങ്ങ ആകും. പനി പിടിച്ചാൽ ഈ നാരങ്ങ കറിയും പൊടിയരി കഞ്ഞിയും ആണ് കുട്ടികാലത്തെ ഭക്ഷണം
👌🏻👌🏻👌🏻👌🏻❤❤
ഇപ്പോൾ മകളും മരുമോനും കൊച്ചു മോളെയും കാണുന്നില്ലാലോ അവർ എവിടെയാ 😍
Super pickle❤👍
അച്ചാർ സൂപ്പർ പിന്നെ ഷംല ചേച്ചി എവിടെകണ്ടില്ല
🙋👍👍
സൂപ്പർ👌👌👌 🥰🥰❤
Super 👌🏻, jagadea veetil amma edayku undakum
👍👍👍👍
Super.Achar.
👌👌👌❤️
Hai ikka good 😋
yummy😋😋😋❤👍🏿
Super very super video 😊😅🎉😂
Super🎉
Super .
വായിൽ വെള്ളം വന്നു സൂപ്പർ
👌👌
Super 😢👌👌👌🥰❤
👌👌👌😋
കയ്പ്പ് കുറയാൻ സ്വൽപ്പം പഞ്ചസാര ചേർക്കാം പിന്നെ നാരങ്ങ തുടച്ചു ജലംശം ഒഴിവാക്കുക കല്ലുപ്പ് ഉപയോഗിക്കുക ❤
Super achar 🥰🥰🥰
എന്റ പൊന്നോ വായിൽ കപ്പൽ ഓടുന്നെ 😀😀😍സൂപ്പർ
അടിപൊളി
Super
അലൂമിനിയ പാത്രത്തിൽ ഉപയോഗിക്കാൻ പാടില്ല
പച്ച വെള്ളം ഇങ്ങനെ ഒഴിച്ചുണ്ടാക്കിയാൽ ഉടനെ ഉപയോഗിക്കണം. രണ്ടോ മൂന്നോ ദിവസമേ ഇയിരിക്കു. കേടു വരും.
അച്ചാർ ഉണ്ടാക്കാൻ അലുമിനിയപാത്രം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്
ബീഫ് അച്ചാർ എന്താണ് വില
Super pickle
കായം ഇട്ടോ
നാരങ്ങ അരിഞ്ഞപ്പോൾ എനിക്ക് മാത്രമാണോ നാവിൽ വെള്ളം ഊറിയത് .....😂😂😂😂 അമ്മ വീട്ടിൽ അച്ചാറിടുമ്പോൾ ഞാൻ നിർബന്ധിച്ച് അമ്മയെക്കൊണ്ട് വെള്ള അച്ചാർ ഇടീക്കാറുണ്ടായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമായിരുന്നു..... വെള്ള നാരങ്ങാ അച്ചാർ
Chetta, manjal podi idanam ennu nirbandhamano. Vella achar ennu paranjallo, njan vicharichu, vella niramayirikkumennu. Enthayalum achar super. Itha evideppoyi.
ഈ നാരങ്ങാച്ചാറിന്ന് മഞ്ഞൾ വേണ്ട മുളക് പൊടിയും വേണ്ട പിന്നെ കറിവേപ്പിലയും വേണ്ട sankar dubai barsha 2
സൂപ്പർ അച്ചാർ 👌🏼
👌
നോ ഒന്ന് പറയുമോ ഇക്ക
adipoli
സൂപ്പർ
അലൂമിനി ചെമ്പിൽ ' അച്ചാർ ഉണ്ടാകുക ഇല്ല.
തക്കാളി അചാ൪ ഉണ്ടാക്കുന്നത് പറഞ്ഞു തരുമോ
❤❤❤
ഇത്തിരി കഞ്ഞി കൂടി എടുക്കട്ടെ.
ഉണ്ട മുളകും നല്ല രുചിയാണ്.
ഈ അച്ചാർ ഒരു bottle അയച്ചു തരാമോ
Courier അയച്ചു തരുമോ
ഇക്കാ വടുക പുളി അച്ചാർ ഉണ്ടാക്കുന്നത് കാണിക്കാമോ
മോളെ ചാനൽ കാണുന്നില്ല. നിർത്തിയോ
Vaayil kappalodunnu
Superb
നാരങ്ങ തിളച്ചാൽ കയ്‌ക്കും
ഹായ്
നസീർ ക്കാ
Hii
അലൂമിനിയം പാത്രം അവിയൽ ഉണ്ടാക്കാൻപോലും ഉപയോഗിക്കരുത്. പിന്നെ നാരങ്ങ അച്ചാർ.
വാചകമടി ഇത്തിരി കൂടിയോ!!!!!
ഇ പുളിയുള്ള ഒരു അചാരുകളും ഒന്നും തന്നെ അലുമിനിയം പാത്രത്തിൽ ഉണ്ടാക്കരുത്.
Chetta. കുറച്ചു ഉപയോഗിക്കു. വിനാഗിരി. Dangerous ആണ്
𝐼𝒹𝓊𝓅𝑜𝓁𝑒 𝓅𝒶𝓋𝒶𝓀𝒶𝓎𝒾𝓂 𝑜𝒹𝓊𝓂 𝒾𝓀𝒶
നാരങ്ങക്കറി എന്ന് വിളിക്കാം
Super adipoli 👌👌👌👍👍👍
👌
Super
👍❤️