കെ പി ബ്രഹ്മാനന്ദൻ പാടിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 164

  • @geethadevi8961
    @geethadevi8961 11 місяців тому +42

    Ee പാട്ടുകൾ മറക്കുമോ മലയാളി..ഹൃദയം നിറക്കുന്ന ഗാനങ്ങൾ❤❤❤❤❤❤thank you to upload these songs 🎉🎉🎉

  • @mohammedallipparambil
    @mohammedallipparambil 5 місяців тому +11

    ബ്രഹ്മാനന്ദന്റെ എല്ലാ ഗാനവും ഒന്നിനൊന്നു മെച്ചം. ആ അനശ്വര ഗായകനു പ്രണാമം.❤❤❤❤❤❤ AMD

  • @jkmusicviolin8955
    @jkmusicviolin8955 10 місяців тому +20

    ബ്രഹ്മാനന്ദൻ ഗ്രേറ്റ്‌ സിങ്ങർ...🙏🏽🙏🏽 പ്രണാമം.... ഇപ്പോൾ ഉണ്ടായിരുന്നു എങ്കിൽ.. 👏🏾👏🏾🙏🏽🌹🌹🌹🌹

  • @subramaniannampoothiripr500
    @subramaniannampoothiripr500 11 місяців тому +79

    ബ്രഹ്‌മാനന്ദന്റെ അതി മനോഹരമായ ഈ ഗാനങ്ങൾ അപ്‌ലോഡ് ചെയ്തതിന് വളരെ നന്ദി....

  • @moideenak5320
    @moideenak5320 10 місяців тому +11

    എന്റെ ഇഷ്ട്ടപെട്ട ഗായകരിൽ ഒരാൾ kp ബ്രഹ്മനന്തൻ നല്ല പാട്ടുകാരൻ (ആരെയും ഇകഴ്ത്തി ഒരാളെപുകഴ്ത്തരുത് )

  • @jayakumartn237
    @jayakumartn237 9 місяців тому +9

    പ്രേംനസീർ പാടി അഭിനയിച്ചു തുകൊണ്ടാണ് ഒരു പരിധിവരെ പാട്ടുകൾ സൂപ്പർ ഹിറ്റാകുന്നത് പഴയ കാലത്ത് ദാസേട്ടൻ്റെയും ജയചന്ദ്രൻ്റെയും വരെ ഭൂരിഭാഗം പാട്ടുകളും പ്രേംനസീർ പാടി അഭിനയിച്ചതുകൊണ്ട് ഇഷ്ടപ്പെടുന്നവരുണ്ട് അത്രയും ജനപ്രീതി നേടിയ നടനാണ് നസീർ സാർ❤❤❤❤❤

  • @shylasuresh3679
    @shylasuresh3679 11 місяців тому +45

    അധികം ആരും അറിയാത്ത ഒരു ഗായകൻ എന്ത് നല്ല പാട്ട്

    • @baburajachuthanvadakkedath6555
      @baburajachuthanvadakkedath6555 9 місяців тому

      ninghalkku eppozhaanu arinjathennu vechu?

    • @ashamariamcherian4848
      @ashamariamcherian4848 3 місяці тому

      ആരു പraju അധികമാരും അറിയില്ല എന്ന് ഓർമ ഉള്ള കാലം thottu pattuകാരുടെ കൂടെ യുള്ള അതായതു യേശുദാസ് enna പേര് ... അതുപോലെ ketta per

  • @valsageorge5663
    @valsageorge5663 10 місяців тому +10

    വേറിട്ട ശബ്ദം. പാടിയ എല്ലാ പാട്ടും പ്രേക്ഷകർ സ്വീകരിച്ചു

  • @Santhoshsandhusandhu
    @Santhoshsandhusandhu 10 місяців тому +17

    ആരെയും അനുകരിക്കാതെ സ്വന്തമായ ഗാന ആലാപന ശൈലി

  • @ksureshkumarkumar914
    @ksureshkumarkumar914 10 місяців тому +12

    എന്തു നല്ല പാട്ടുകൾ എത്ര നാളുകൾ പിറകോട്ടു പോയി എന്തു മധുരം ഒരു കവിത എഴുതുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആലോചിച്ചു പോകുന്നു

  • @kpukrishnan799
    @kpukrishnan799 11 місяців тому +46

    പാടിയ പാട്ടുകളെല്ലാം
    ഹിറ്റുകൾ!!
    മലയാളത്തിൽ ഈ പ്രശസ്തി ബ്രഹ്‌മാനന്ദനു
    മാത്രം!!!

    • @hariharakumard4327
      @hariharakumard4327 Місяць тому

      ആ കുടുംബം മുഴുവൻ സംഗീത പാരമ്പര്യമുള്ളവരാണ്. പരമാനന്ദൻ സാറിനെയും ശ്രീകാന്തിനെയും മറക്കാനാവില്ല.

  • @sudheerv.s6594
    @sudheerv.s6594 11 місяців тому +21

    പാടിയതൊക്കെ പൊന്ന്....💚💚🙏🏻

  • @kknair2407
    @kknair2407 5 місяців тому +3

    അതിമനോഹരമായ ഗാനാലാപന൦. എത്ര കേട്ടിട്ടു൦ മതിയാകുന്നില്ല❤❤❤❤❤❤

  • @VijayaKumar-yd4pl
    @VijayaKumar-yd4pl 10 місяців тому +18

    ചെറുപ്പത്തിൽ കേട്ട നല്ല ഗാനങ്ങൾ 🌹🌹ശ്രീ ബ്രഹ്‌മാനന്ദൻ 🙏🙏🙏

  • @harikumarb626
    @harikumarb626 10 місяців тому +24

    അന്നത്തെ എല്ലാവരെയും ഒരു ഗായകൻ ഒതുക്കി 👍🏻

    • @premapjacob2902
      @premapjacob2902 10 місяців тому +4

      ഒരിക്കലുമല്ല പ്രൊഡ്യൂസർ ആണ് തീരുമാനിക്കുന്നത് ആരു പാടണമെന്നത്. യേശുദാസിനെപ്പോലെ ജയചന്ദ്രനും ബ്രഹ്മാനന്ദനും നല്ല ഗായകരാണ്

    • @SaseendranUk
      @SaseendranUk 10 місяців тому

      ഗായകനല്ലഅയിരൂര്സദാശിവനെയുംബ്രഹ്മാനന്ദനെയുംഒതുക്കിയത്

    • @Beautifulearth-v4f
      @Beautifulearth-v4f 7 місяців тому

      കിഷോർ കുമാറായിരിക്കും😂😂

    • @Beautifulearth-v4f
      @Beautifulearth-v4f 7 місяців тому

      ഇന്ന് എല്ലാരേയും രണ്ടു മഹാ നടന്മാർ ഒതുക്കുന്നതുപോലെ

    • @rasakelm112
      @rasakelm112 2 місяці тому

      No....Maan.....aarum aareyum othukkiyittilla.....parimithiyil ororutharum othungi poyi😢😢😢

  • @prakashnarayanan5086
    @prakashnarayanan5086 10 місяців тому +12

    യേശുദാസിനെക്കാൾ നല്ല ഗായകൻ അതിനോട് യോജിക്കുന്നില്ല. അപ്പൊഴും ഒന്നാന്തരമൊരു ഗായകൻ. സംഗീത ബോധമുള്ള ഒരു നല്ല ഗായകൻ.

  • @chandrasekharanet3979
    @chandrasekharanet3979 8 місяців тому +3

    എൻ്റെയൊക്കെ ചെറുപ്പകാലത്ത് റേഡിയോയിൽ എന്നും കേട്ടിരുന്ന ഗാനങ്ങൾ അത് സ്രോതാക്കളിൽ എത്തിച്ചതിന് അഭിനന്ദനം കൂടാതെ പുതിയ തലമുറ വന്നപ്പോൾ അരും ശ്രദ്ധിക്കാതെ യവനിക ക്കുള്ളിൽ മറഞ്ഞ പ്രിയപ്പെട്ട ബ്രമ്മാനന്ദൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ

    • @rdasappan4047
      @rdasappan4047 2 дні тому

      Ithupole anekam anaswara gayakar aadarikkappedathe poyittunde.ithanu cenemalokam.

  • @Kulsu-rh9di
    @Kulsu-rh9di 6 місяців тому +4

    അടുത്ത വീട്ടിലെ റേഡിയോ യിൽ നി ന്നു കേട്ടു ആ സ്വാ തി ചി രു ന്നാ ഗാനം

  • @sadifharansasi7071
    @sadifharansasi7071 11 місяців тому +14

    മലയാളം മറക്കില്ല ഈ ഗായകനെ❤❤❤

  • @shajipk80
    @shajipk80 10 місяців тому +4

    എപ്പോഴും ആഗ്രഹിച്ച കാര്യം ഇപ്പോൾ മുന്നിൽ വന്നിരിക്കുന്നു thanks.

  • @pushpalathacp6487
    @pushpalathacp6487 10 місяців тому +9

    നല്ല ശബ്ദം 👌👍. നല്ല പാട്ടുകൾ.. ❤

  • @neelakandanc6353
    @neelakandanc6353 9 місяців тому +3

    Yesudasinekkalum nallagayagan annuparahathu shariyayilla Dasettan athu vere level ❤❤❤❤

  • @RavendranKm
    @RavendranKm 4 місяці тому +4

    ഒരു മഹാ ഗായകനെ ഒതുക്കി കളഞ്ഞു

  • @rajantt4894
    @rajantt4894 10 місяців тому +5

    പുഷ്പഹാസൻ ബ്രഹ്മനന്തനെ പോലെ ഒതുങ്ങി പോയ എത്ര ഗായകർ

  • @sreejaajesh9657
    @sreejaajesh9657 9 місяців тому

    ബഹു. ശ്രീകുമാരൻ തമ്പി സാർ പറഞ്ഞത് പ്രകാരം Top സ്ഥായി പാടുമ്പോൾ ബ്രഹ്മാനന്ദന് വെള്ളി വീഴും അതാണ് പല പാട്ടും യേശുവിന് പോയതെന്ന് : അത് സത്യം

  • @maheshuma8211
    @maheshuma8211 10 місяців тому +13

    എൻറെ അമ്മാവൻറെ ഗാനങ്ങൾ എത്ര മനോഹരം പ്രണാമം

  • @santhosha.k8050
    @santhosha.k8050 10 місяців тому +4

    നല്ല ഗായകൻ എവിടെയും എത്താതെ പോകാൻ വിധിച്ച നല്ല ഗായകൻ

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp 3 місяці тому +1

    മലയാളികൾ.ഒരിക്കലും.മറക്കാത്ത.പാട്ടുകൾ

  • @jayarajkv2732
    @jayarajkv2732 10 місяців тому +6

    വ്യത്യസ്ഥമായ ശബ്ദം. ഹ്യ ദ്യം, പാടിയ പാട്ടുകളൊക്കെ സൂപ്പർ'

  • @raghunath4515
    @raghunath4515 10 місяців тому +13

    നിർഭാഗ്യവാനായ ഗായകൻ

    • @venugopi6302
      @venugopi6302 9 місяців тому

      ദേവഗായകനെ ദൈവം ശപി ച്ചു ...ഭൂമിയിൽ വ ന്നവൻ .... !!! 😭

  • @AbdurahimanPP11
    @AbdurahimanPP11 3 місяці тому

    ആരും ആരെയു കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല - കുറച്ച് ഭാഗ്യം കൂടി വേണം ഏത് രംഗത്തും. ബ്രഹ്മാനന്ദൻ, അയിരൂർ സദാശിവൻ, ജോളി അബ്രഹാം, ശ്രീകാന്ത്, കൊച്ചിൻ ഇബ്രാഹിം, മാർക്കോസ് തുടങ്ങി എല്ലാവരും മികച്ച ഗായകർ തന്നെയാണ്.

  • @seenas4057
    @seenas4057 10 місяців тому +6

    മനോഹരമായ ഗാനങ്ങൾ

  • @josephrajan374
    @josephrajan374 10 місяців тому +1

    കേൾക്കാൻ സുഖം ഉള്ള
    ശബ്ദം, നല്ല ആലാപനം,
    👍👍👍

  • @AswinAshok-q5r
    @AswinAshok-q5r 2 місяці тому

    Very good singer all time big lose 👍 ❤

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 6 місяців тому +2

    ബ്രഹ്മാനന്ദന്റെ മകൻ ഗായകനല്ലേ. ഇതേ ശബ്ദമല്ലേ അദ്ദേഹത്തിനും. 👍

    • @raghunath4515
      @raghunath4515 3 місяці тому

      Yes... രാഗേഷ് ബ്രഹ്മാനന്ദൻ

  • @MpMohammed-p2l
    @MpMohammed-p2l 3 місяці тому

    1974 ലോ മറ്റോ ആണ പുന്നയുർകുളം ജൂപിറ്റർ എന്ന ഓല മേഞ്ഞ സിനിമ ടാകീസിൽ ബ്രഹ്മമാനന്തന്റെ ഗാനമേള ടിക്കറ്റ് വെച്ച് നടത്തിയിരുന്നത് ഓർക്കുന്നു. അന്ന് ഇങ്ങേരുടെ ഹിറ്റ്‌ ഗാനമായ "' ചന്ദ്രിക ചർച്ചിതമാം രാത്രി യോടോ "" എന്ന ഗാനം പ്രേഷകരുടെ നിർബന്ധം മാനിച്ചു 3 പ്രാവശ്യം പടി.

  • @panoordiwakar8705
    @panoordiwakar8705 10 місяців тому +6

    സ്വന്തക്കാരനായ രവീന്ദ്രൻ മാഷ് സഹായിച്ചിട്ടില്ലാത്ത രണ്ടു ഗായകരാണ് ബ്രഹ്മാനന്ദനും അയിരൂർ സദാശിവനും.

    • @venugopi6302
      @venugopi6302 10 місяців тому

      എം സുകുമാരൻ ... മള്ളൂർ രാജകുമാരനുണ്ണി ... ജോളി അബ്രഹാം ... വി ടി മുരളി ... ശ്രീകാന്ത് ... സതീഷ്ബാബു . കൃഷ്ണചന്ദ്രൻ ...കല്ലറഗോ പൻ ...ഇടവാ ബഷീർ .... 😭

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999  10 місяців тому

      ശശിധരൻ ഹരിദാസ് ഉത്തമൻ..... എന്നിവരെ പറ്റി പ്രതീക്ഷിക്കാം

    • @SureshKumar-ho9dz
      @SureshKumar-ho9dz 10 місяців тому

      മള്ളൂർ ​അല്ല. മണ്ണൂർ രാജകുമാരനുണ്ണി ആണ്..@@venugopi6302

    • @aravindankg4121
      @aravindankg4121 9 місяців тому

      Ravindren varumbool time vyki..

  • @venugopalkseb3072
    @venugopalkseb3072 5 місяців тому

    അന്നത്തെ കുറെ സംഗിത
    സംവിധാനം യേശു ദാസിനെ
    നമ്പി ആയിരുന്നു ദാസിനു
    കുറച്ചു ലോബി ഉണ്ടായിരുന്നു പക്ഷേ കഴിവ് മാത്രം പോരല്ലോ സഞ്ജു സംസാനെപോലെ 😢😢

  • @whiteandwhite545
    @whiteandwhite545 8 місяців тому +1

    കഴിവും, ഭാഗ്യവും ഒത്തു ചേർന്നാൽ മാത്രമേ കാര്യമുള്ളൂ, ഏതു മേഖലയിലും അങ്ങിനെയാണ്❤

  • @RafeeqPM-ym3ci
    @RafeeqPM-ym3ci 11 місяців тому +6

    Ee Pattukal Kelkumbol Manasil Nurungu Vethanakal Nashtavasanthangal

  • @lissyjohns1209
    @lissyjohns1209 9 місяців тому +2

    Bhramanadan sir is a good singer, no doubt. But,Yesudas sir is a super singer. No comparison.

  • @SureshKumar-k2x9j
    @SureshKumar-k2x9j 10 місяців тому +5

    പാവപെട്ട പാട്ടുകാരൻ 🙏

  • @prakasano4415
    @prakasano4415 Місяць тому

    എന്റെ ഇഷ്ട ഗായകൻ

  • @vijayaraghavanpananghat6026
    @vijayaraghavanpananghat6026 5 місяців тому

    തൊട്ടതെല്ലാം പൊന്ന്❤️❤️❤️❤️

  • @KrishnanPaleri
    @KrishnanPaleri 10 місяців тому +4

    എത്രമനോഹരം

  • @Mani-ku9dr
    @Mani-ku9dr 10 місяців тому +2

    കാലം പുറകൊടുപോയി❤❤❤

  • @AseezSubaida-no9jt
    @AseezSubaida-no9jt 10 місяців тому +2

    Hi very good song 👌👌👌❤️❤️❤️

  • @KrishnanA.R.Namboodiri-qn1bo
    @KrishnanA.R.Namboodiri-qn1bo 9 місяців тому

    Super songs singer. Once I seen him at Kodamnakkam Ayyappa temple for a music programme. He got it a different voice and never try to catch anybodys legs.

  • @ancitor5162
    @ancitor5162 10 місяців тому +8

    ശബ്ദം മധുരം? യേശു ദാസ് നൊപ്പം വരുന്നില്ല. നന്നായി പാടുന്നു. അത് ശരി. യേശു ദാസ് തന്നെ അല്പം മുകളിൽ.

  • @sivanbnair8931
    @sivanbnair8931 3 місяці тому

    ആരും അറിയാത്ത പാട്ടുകാരനല്ല എല്ലാപേരും അറിയുന്ന പാട്ടുകാരൻ ആയിരുന്നു പക്ഷെ ഒതുക്കിക്കളഞ്ഞു

  • @amalk.j512
    @amalk.j512 5 місяців тому

    യേശു ദാസ് കാരണം! 👍👌🙏

  • @ramachandrannair6990
    @ramachandrannair6990 10 місяців тому +2

    BUTIFUL SONGS💕💕💕💕 AWOSME💖💖

  • @kmuraleedharan9623
    @kmuraleedharan9623 11 місяців тому +8

    മനോഹര ഗാനങ്ങൾ.

  • @rameshanalakkadan389
    @rameshanalakkadan389 11 місяців тому +6

    Top song❤❤❤

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 9 місяців тому +1

    Only PreamNaseer no other singer or Actor.

  • @sreedharannarayanan703
    @sreedharannarayanan703 28 днів тому

    All hit songs.

  • @sreedharannarayanan703
    @sreedharannarayanan703 28 днів тому

    Good sound.

  • @regicjose
    @regicjose 10 місяців тому +1

    Kalinidi Theerathe very nice song

  • @KrishnaRam-dv8jd
    @KrishnaRam-dv8jd 10 місяців тому +2

    സൂപ്പർ പാട്ടുകൾ

  • @prathapana3104
    @prathapana3104 10 місяців тому +8

    സ്വന്തം ശൈലിയുള്ള നല്ല ഗായകൻ. 'അവസരങ്ങൾ തേടി പോകാറില്ലായിരുന്നു. സ്വഭാവികമായും പിന്നോക്കം പോയി.

  • @prasenangopinathan8822
    @prasenangopinathan8822 10 місяців тому +2

    Super....
    .

  • @PradheepLohi555
    @PradheepLohi555 9 місяців тому

    Sadharanakkarante natural voice.lalitham,sundaram.

  • @venugopalkseb3072
    @venugopalkseb3072 5 місяців тому

    കുറെ നല്ല പാട്ടുകൾ നമുക്ക് കേൾക്കാമായിരുന്നു
    സംഗിത ലോകത്തെ ദുഷ്ടൻ
    മാർ നശിപ്പിച്ചു നല്ല ഒരു ഗായകനെ

  • @vijayalakshmisalim4583
    @vijayalakshmisalim4583 10 місяців тому +2

    Enthu madhuramulla shabyham🥰e

  • @ashrafns6933
    @ashrafns6933 7 місяців тому

    Super👍

  • @thankammasnair5538
    @thankammasnair5538 5 місяців тому

    Super Songs.

  • @KeerthiJoseph
    @KeerthiJoseph 4 місяці тому

    ഒരു പക്ഷെ യേശുദാസിന് മുമ്പേ വന്നിരുന്നെങ്കിൽ ചരിത്രം മാറിയേനെ...ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന് നഷ്ടമായി...കാരണം ആരായാലും..

  • @DileepKumar-gn3mg
    @DileepKumar-gn3mg 8 місяців тому

    ദാസിനു പകരം മറ്റൊന്നില്ല കൂട്ടുകാരാ

  • @Sureshkumar58123
    @Sureshkumar58123 5 місяців тому

    യേശുദാസ് എന്ന സംഗീതത്തിന്‍റ എല്ലാ മേഖലകളും കീഴടക്കിയ ഗായകന്‍ ഉള്ളപ്പോള്‍
    മറ്റു ഗായകര്‍ക്ക് അവസരങ്ങള്‍ കിട്ടാത്തതിനെ ഒരിക്കലും കുറ്റപ്പെടുത്താനാകില്ല.
    യേശുദാസിന് ഒരു തരത്തിലും തുല്യരല്ല ബ്രഹ്മാനന്ദനും,ജയചന്ദ്രനുമെല്ലാം
    അതിനര്‍ത്ഥം അവര്‍ തീരേ കഴിവില്ലാത്തവര്‍ എന്നല്ല.

  • @mohankmohank2160
    @mohankmohank2160 11 місяців тому +5

    ഈ ഗാനം സച്ചിതാനുദൻ കേട്ടുകാണത്തില്ല.????

  • @simoncherian5351
    @simoncherian5351 9 місяців тому

    He was a tenant at Abbas 's house in Ganga Nagar,Arcot road(behind Pesum Padam)Kodambakkam.I have seen him.This is around 1976.

    • @rajanvarghese7678
      @rajanvarghese7678 9 місяців тому

      Good singer he was not lucky enough like yesudas

  • @AndrewJanes-ni7gr
    @AndrewJanes-ni7gr 9 місяців тому

    Great singer

  • @UnniAhammedHajiVNPkd
    @UnniAhammedHajiVNPkd 9 місяців тому

    Supersong💐💐💐💯✔️✔️✔️✔️💋💋

  • @Suresh-b8w6f
    @Suresh-b8w6f 9 місяців тому +1

    പ്രേം നസീറിന് തീരെ യോജിക്കുന്നില്ല രാഘവന് നല്ല ചേർച്ച

  • @sreevelappan948
    @sreevelappan948 10 місяців тому +1

    Nalla kazhivulla gayakan ente bandhu aanu

  • @manilalkp1521
    @manilalkp1521 10 місяців тому +1

    അദ്ദേഹത്തിന്റെ ആലാപനങ്ങളിലെ ഭാവതീവ്ര ത....

  • @jayang1697
    @jayang1697 10 місяців тому

    Verygood Gayagan

  • @AbdulVahab-c6f
    @AbdulVahab-c6f 10 місяців тому +1

    സൂപ്പർ

  • @mattuvin.4111
    @mattuvin.4111 2 місяці тому

    ടാക്സിക്കാർ എന്ന ചലച്ചിത്രത്തിൽ ഒരു പാട്ടുണ്ട് അതും വളരെ നല്ലതാണ്.

  • @rsnairunni5429
    @rsnairunni5429 4 місяці тому

    Yes.yesudasahamgarriya u.s.a.poyi.

  • @venugopi6302
    @venugopi6302 10 місяців тому +1

    മലയാളം ബ്യൂട്ടി ... എന്ന ഗാനം വേണമായിരുന്നു !

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999  10 місяців тому

      പത്മരാഗം എന്ന ചിത്രത്തിലെ അടൂർ ഭാസി അഭിനയിച്ച ഗാനരംഗം യൂട്യൂബിൽ ഇല്ല അതുകൊണ്ടാണ് അപ്‌ലോഡ് ചെയ്യാഞ്ഞത്

    • @venugopi6302
      @venugopi6302 10 місяців тому

      @@manoj..arthatmusicandtrail6999 എവിടെയും കിട്ടാനുമില്ല പട വും വരുന്നില്ല !

  • @ajayakumargajayakumarg1077
    @ajayakumargajayakumarg1077 10 місяців тому

    നല്ല ഗായകൻ

  • @thilakankb3007
    @thilakankb3007 10 місяців тому

    Super🎉🎉🎉

  • @jiyo9211
    @jiyo9211 10 місяців тому +42

    യേശുദാസിനെക്കാൾ നല്ല ഗായകൻ. പക്ഷേ അന്നത്തെ കുറച്ച് ആൾക്കാർ അദ്ദേഹത്തെ ഒതുക്കി കളഞ്ഞു.

    • @kujippakujippa2915
      @kujippakujippa2915 10 місяців тому +3

      എന്നുമുണ്ട് ഈ ഒതുക്കൽ.

    • @raros4u
      @raros4u 10 місяців тому +3

      Alcohol is the main villain.. don't blame others...

    • @SatheeshKumar-kx6rf
      @SatheeshKumar-kx6rf 10 місяців тому +11

      ദാസേട്ടൻ ഹിമാലയം ആണെങ്കിൽഇപ്പറയുന്നഒതുക്കപ്പെട്ടവരൊക്കെ വെറും അനമുടി മലക്ക് തുല്യം!അതുപാട്ട് കേട്ടുകൊണ്ടിരിക്കുന്ന കൊച്ചു കുട്ടിക്ക് പോലും അറിയാം. അതാണ് ഗാനഗന്ധർവ്വൻ!ദാസേട്ടൻ...

    • @teslamyhero8581
      @teslamyhero8581 10 місяців тому +1

      ​@@SatheeshKumar-kx6rf👍👍🤝🤝

    • @madhukumarerumad8316
      @madhukumarerumad8316 10 місяців тому

      Brahmanandan nalla gayakan thanneyanu. Pakshe Yesudasinekkal nalla gayakananennu nee parayunnath ninakkum ninte achanum pattineppatti vivaram illathathu kondanu.

  • @Lalithabaskaran-m1m
    @Lalithabaskaran-m1m 10 місяців тому +2

    Suppersongs

  • @eswinvlogs7142
    @eswinvlogs7142 10 місяців тому +1

    Super

  • @saidalavicp4241
    @saidalavicp4241 10 місяців тому +1

    👍👍💐

  • @sureshkumarbalen5374
    @sureshkumarbalen5374 10 місяців тому +1

    THANKS....... M

  • @samuelthomas2138
    @samuelthomas2138 10 місяців тому

    Very goodvoice

  • @ajithakumaritk1724
    @ajithakumaritk1724 10 місяців тому +1

    പഴി ചൊല്ലി ചിലയ്ക്കുന്ന.....
    😅 പൂങ്കുരുവി😢

  • @rknair6011
    @rknair6011 10 місяців тому

    SURESUPERHITSONGSTHANKYOUVERRYMUCH

  • @aradhyaevgeetha6782
    @aradhyaevgeetha6782 8 місяців тому +1

    Aarum.avasaram.koduthilla.varennya.vargham.utha4avaadikal

  • @prajeshp6350
    @prajeshp6350 8 місяців тому

    Thank you

  • @vkgopalakrishnan6627
    @vkgopalakrishnan6627 10 місяців тому +1

    He is good singer and sang in his own style
    But unlucky.

  • @SivanGurukal
    @SivanGurukal 10 місяців тому

    🌹🙏

  • @meenabhagavathi4526
    @meenabhagavathi4526 11 місяців тому +2

    ❤❤❤❤❤❤

  • @mattuvin.4111
    @mattuvin.4111 8 місяців тому

    ഇപ്പോഴും ഞാൻ ഓർക്കുന്നു ബ്രഹ്മാനന്ദൻ റെ കാര്യത്തിൽ സംഗീതസംവിധായകൻ ദേവരാജൻ മാസ്റ്റർ ഒന്ന് ശ്രദ്ധിക്കണമെന്ന്. പാടി എന്നറിയില്ല കാണാൻ വഴിയില്ല

  • @Nazarkizhakkathil
    @Nazarkizhakkathil 4 місяці тому +3

    നാട്ടുകാരൻ വീട് അറിയാം പാട്ട് ഒന്നും ഇല്ലാതെ അവസാനനാളുകളിൽ വല്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച ഗായകൻ നിലക്കാമുക്ക് കള്ള് ഷാപ്പിൽ ചെറുപ്പത്തിൽ കൂട്ടുകാരുമൊത്തു ഷാപ്പ് ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോൾ ബ്രമാനന്ദൻ അവിടെ കാണും എത്രയോ ദിവസം ഒന്നിച്ചു കൂടിയിട്ടുണ്ട്

    • @jayanmullasseri9096
      @jayanmullasseri9096 3 місяці тому

      പണമുണ്ടാക്കാൻ ആ ദേവഗായകൻ മറന്നു. അതിനു കാരണം പ്രധാനമായും മദ്യപാനവും

  • @PradheepLohi555
    @PradheepLohi555 9 місяців тому

    Malayala manamulla sabdam.

  • @raghavanchaithanya9542
    @raghavanchaithanya9542 9 місяців тому

    Manathekayalilsoopar