Kuwait Fire Accident|കുവൈത്ത് ദുരന്തത്തെക്കുറിച്ച്ഒരു സെക്യൂരിറ്റി ഓഫീസർക്ക് പറയുവാനുള്ളത്|i2inews

Поділитися
Вставка
  • Опубліковано 15 чер 2024
  • Kuwait Fire Accident|കുവൈത്ത് ദുരന്തത്തെക്കുറിച്ച്ഒരു സെക്യൂരിറ്റി ഓഫീസർക്ക് പറയുവാനുള്ളത്|i2inews
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #KuwaitFireAccident #KGAbraham #kuwait #nbtcgroup #UAE #Qatur #NRI #home #pravasi #fireinkuwait #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #nbtcgroup #kgagroup #crowneplazakochi #GulfNews #KuwaitFireAccident
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 148

  • @midunsree3111
    @midunsree3111 9 днів тому +31

    സുനിൽ സാർ നിങ്ങൾ ഇരിക്കുന്ന സ്ഥാപനം ഇപ്പോൾ ചെക്ക് ചെയ്താൽ 100 സേഫ്റ്റി ഇഷ്യൂസ് കാണാൻ സാധിക്കും. വെറുതെ ചൊറിഞ്ഞു കുളമാക്കേണ്ട നിങ്ങളോട് ഉള്ള ബഹുമാനം നശിപ്പിക്കരുത്😢

  • @sajanthankachan6745
    @sajanthankachan6745 9 днів тому +27

    K G അബ്രഹാം സാറിൻറെ കമ്പനിയെ കുറ്റം പറയുന്നവർ മറ്റുള്ള അറബി കമ്പനികളുടെ അക്കോമഡേഷൻ ഒന്ന് പോയി നോക്ക് അപ്പോഴറിയാം വ്യത്യാസം

  • @thomaskutty3797
    @thomaskutty3797 9 днів тому +13

    ഇദ്ദേഹം പറയുന്നത് വളരെ ശരിയായ കാര്യങ്ങളാണ് ഈ സംഭവം അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ കടന്നുവന്ന അതെ ചിന്ത തന്നെയാ അദ്ദേഹം പങ്കുവച്ചതും എന്റെയും സംശയം ആ സെക്യൂരിറ്റികാരെനെയാണ് നമ്മുടെ police ആണേൽ easy ആയിട്ട് മുന്നാം മുറയിൽ കൂടെ അവനെ കൊണ്ട് പറയിപ്പിക്കും കുവൈറ്റിലെ കാര്യം എനികുറപ്പില്ല

    • @vishnukuzhikattu3056
      @vishnukuzhikattu3056 9 днів тому +2

      Yes..... Fire protection നമ്മുടെ നാടുകളിൽ വെച്ച് നോക്കുമ്പോൾ എത്രയോ മികച്ചതാണ് അവിടെ.

    • @user-zb2zv7ic1g
      @user-zb2zv7ic1g 9 днів тому

      Sathyam

    • @daizymathai3745
      @daizymathai3745 9 днів тому

      Sunil please don’t bring such people on your channel. It’s not going to get a better review.

  • @sureshkumar-fp8bl
    @sureshkumar-fp8bl 9 днів тому +10

    ഗൾഫിൽ എല്ലാ camp കളും സെയ്ഫിറ്റി ഒന്നും ശരിയായി നോക്കുക്കുന്ന ഒരു കംബനിയും ഇല്ല. എന്തെങ്കിലും പ്രശ്നം വരുമ്പോൾ എന്തെങ്കിലും നടപടി എടുത്ത് പിന്നിട് അത് തന്നെ പിൻതുടരും.

    • @mskalim8409
      @mskalim8409 9 днів тому +1

      Athe ethilum mosham flat kalum undu

    • @daizymathai3745
      @daizymathai3745 9 днів тому

      The flat looks very nice, doesn’t look like a employees residence

    • @daizymathai3745
      @daizymathai3745 9 днів тому

      This man lived in a five star hotel when he worked in muscat?

  • @user-mv2tc8yz5q
    @user-mv2tc8yz5q 9 днів тому +11

    അവിടെ safety ഒന്നും ഇല്ല

  • @varughesemg7547
    @varughesemg7547 9 днів тому +4

    അമേരിക്കയിലെ സെക്യൂരിറ്റി ചേട്ടനോട് ആ മറ്റെ അപകടത്തിൻ്റെ കാര്യത്തെപ്റ്റി ഇതുപോലെ ഒരു വിശദ അന്വേഷണം നടത്താൻ പറയൂ സുനിലെ, ആളുമിട്ടുക്കനാന്ന് തോന്നുന്നു. തന്നെയുമല്ല അവിടെത്തന്നെയാണല്ലോ ദൂരെയെങ്ങും പോകുകയും വേണ്ട.

  • @somanthomas7734
    @somanthomas7734 9 днів тому +7

    The Egyptian was definitely employed by the building owner..

  • @lizysunny7855
    @lizysunny7855 9 днів тому +8

    എല്ലാം വന്നിട്ട് അല്ല പറയാണ്ടിയത് കുവൈറ്റി യാണ് ഇജേപെഷൻ നെ വെക്കുന്നത് അല്ലാതെ കമ്പനി അല്ല അവർ ഫ്ലാറ്റ് എടുക്കും ബാക്കി എല്ലാം കുവൈറ്റി ആണ് എല്ലാടത്തും അങ്ങനെ ആണ് ഇനിയും എല്ലാ കമ്പനി ക്കാരും ശ്രദ്ധിക്കുക 🙏🙏🙏

  • @thomasbeji1347
    @thomasbeji1347 9 днів тому +7

    ഏത് ബിൽഡിംഗ്‌ ഇൽ ആണ് ശരി ആയി സേഫ്റ്റി ഉള്ളത്

  • @ImaxTheater
    @ImaxTheater 9 днів тому +4

    First of all, ഒരു electrical spark ൽ ഇത്രയും വലിയ അപകടം സംഭവിക്കില്ല, 7 നിലയുള്ള ബിൽഡിംഗ്‌ ൽ വരെ സ്പാർക്കിങ് മൂലം തീ കത്തുന്നതെങ്ങനെ?? കമ്പനി safety people ബിൽഡിംഗ്‌ safety periodically check ചെയ്യേണ്ടതാണ്.
    Nbtc Admin team irresponsible ആളുകൾ ആണ്. Nbtc dept bosses വെറും എംഡി pleasers ആണ്, ഉത്തരവാദിത്തം ഇല്ലാത്ത managers ആണ് nbtc യിൽ ഉള്ള മലയാളീസ്‌...
    സൗദി team കുവൈറ്റ്‌ ടീം നേക്കാൾ കഷ്ട്ടം, irresponsible ആയ arrogant malayalee managers ൽ ചിലരെയൊക്കെ അവിടുന്ന് പറപ്പിച്ചില്ലെങ്കിൽ കമ്പനി owner ക്ക് ഇനിയും ദുഖിക്കേണ്ടവരും....

  • @annammathomas6044
    @annammathomas6044 9 днів тому +11

    Securityയെവെക്കുന്നത് buildingന്റെ ഉടമയായKuwaiti ആണ് അല്ലാതെk.G Abraham അല്ല

    • @ushusthomas972
      @ushusthomas972 8 днів тому

      Yes, security room is always in the basement of the building. That part is exempted from the rental portion.

  • @issacmathew1342
    @issacmathew1342 9 днів тому +2

    ഇദ്ദേഹം പറഞ്ഞത് മുഴുവൻ തള്ളിക്കളയാൻ പരരില്ല

  • @ChiefIntel
    @ChiefIntel 9 днів тому +13

    Electric fires are not doused by water system. This guy on the phone has no clue about Electrical fires.

    • @daizymathai3745
      @daizymathai3745 9 днів тому

      What is his qualification to say all these?

  • @JiGeo
    @JiGeo 9 днів тому +2

    Completely agree

  • @pauly7182
    @pauly7182 9 днів тому +2

    Safety violations are found everywhere in this incident. As he mentioned, if the sprinkler system was in effect it wouldn’t have been this scary.
    Need to be investigated thoroughly.

  • @prasanthk8095
    @prasanthk8095 9 днів тому +4

    See Security escaped, no fire Alarm, no water systems, time also selected deep sleeping time, not try to open closed doors, need to ask this things from Egyptian security.

  • @thomas9143
    @thomas9143 9 днів тому +2

    Sunil നോട് ഉള്ള എല്ലാ ബഹുമാനവും പോയി.. KGAbraham ന് കുറ്റം പറഞ്ഞ താന്‍ ഇനി ഒരു support ഉം പ്രതീക്ഷിക്കരുത്

    • @snehasamuelviic3613
      @snehasamuelviic3613 9 днів тому

      No 🙏

    • @rvarghese0210
      @rvarghese0210 9 днів тому +1

      Bro, please mass report this channel if you sincerely support KGA. This guy should never ever come up with false allegations against anyone

  • @user-yh8ey1xe7o
    @user-yh8ey1xe7o 9 днів тому +5

    Congratulations to This person .Why was no Smoke detector connected with FIRE Force or Fire station or private Fire security agencies put in every Apartment ? Appears to be Neglegance. In protecting lives.

    • @pachu11
      @pachu11 7 днів тому

      YOU GO TO KUWAIT AND BULD SOME APARTMENTS WITH ALL THESE FACILITIES. Do you have any idea how kuwait buildings managed??? You do not have any voice there… RENT WHAT IS AVAILABLE THERE.. OR GO AWAY… Closing pie holes at both ends…🤭🙊👇

  • @abhilashmani1587
    @abhilashmani1587 9 днів тому +7

    Edo ,,,, I am working with one of the biggest factories in the middle east, here we have everything but in an emergency,,, nothing is going to work out,,as an engineer I know no system is effective as Europe

    • @user-vr8bw9et8x
      @user-vr8bw9et8x 9 днів тому

      Enthuvaade . Kuthi thirupp . Oru punyaalan

    • @daizymathai3745
      @daizymathai3745 9 днів тому

      Tell the truth. Thads his it us in health care too. You can buy everything but in emergency nobody knows how to use it

    • @daizymathai3745
      @daizymathai3745 9 днів тому

      Tell the truth. Thads his it us in health care too. You can buy everything but in emergency nobody knows how to use it

    • @daizymathai3745
      @daizymathai3745 9 днів тому

      In health care system

  • @Elza-aniyan123
    @Elza-aniyan123 9 днів тому +3

    This is the case in most of the Middle East. The law is strict but....

  • @koshykuruvilla2676
    @koshykuruvilla2676 9 днів тому +1

    Good his experience. Followup his words future

  • @kmgeorge218
    @kmgeorge218 9 днів тому +6

    ഇഷ്യൂസ് ഉണ്ടാക്കാൻ നോക്കുന്നു

    • @mskalim8409
      @mskalim8409 9 днів тому +1

      Oru antham cammiyanennu thonnunnu eyyal

  • @bensonthomas7069
    @bensonthomas7069 17 годин тому

    ഈ മനുഷ്യന് യാതൊരു വിവരവും ഇല്ലാത്തവനാണ്.. ഇങ്ങേർക്ക് സേഫ്റ്റിയെ കുറിച്ച് യാതൊരു വിവരവും ഇല്ല. അതുമാത്രം അല്ല ഒരു വിധത്തിലും ഉള്ള സാമൂഹിക ബോധവും ഇല്ല. Mr. സുനിലിനു പറ്റിയ കൂട്ടുകാരൻ

  • @prasanthk8095
    @prasanthk8095 9 днів тому +3

    Exactly

    • @FutureElectronics-gt2dy
      @FutureElectronics-gt2dy 9 днів тому

      എടാ പട്ടി തായോളി നിന്റെ അമ്മയുടെ ഒരു ഭർത്താവ് ആയ കൊല്ലം കാരൻ രാജൻ പിള്ള യുടെ ക്യാമ്പ് നീയും നിന്റെ അച്ഛൻ ആയ ഏതെങ്കിലും ഒരുത്തനും കൂടി പോയ്‌ നോക്ക്

  • @philipose.t.m2543
    @philipose.t.m2543 8 днів тому

    Good morning.
    ഈ ഫോൺ ചെയ്ത ആൾ പറഞ്ഞത് മുഴുവൻ അദ്ദേഹത്തിന് കുവൈറ്റിനെ കുറച്ചു ഒരു ചുക്കും അറിയില്ല എന്നതിന്റെ തെളിവ് ആണ്. കുവൈറ്റിൽ ഓരോ ബിൽഡിംഗ്‌ പണിയുന്നതിനും അതിന്റെതായ നിയമങ്ങളും സേഫ്റ്റി നിയമങ്ങളും ഉണ്ട്.. ഈ ബിൽഡിംഗ്‌ 6 ഫ്ലോർ ആയിരുന്നു. ഇത് വരെയുള്ള KFD regulaion അനുസരിച്ചു 10 ഫ്ലോറിന് മുകളിൽ ഉള്ള ബിൽഡിംഗ്‌കൾക്ക് മാത്രം ഫയർ അലാറം & sprinkler സിസ്റ്റം വെച്ചാൽ മതി. ഒരു emergency staircase മാത്രം മതി 6 ഫ്ലോർ വരെ 7-14 floor ആണെങ്കിൽ 2 staircase വേണം. ഈ building ന് basement ഉണ്ടെങ്കിൽ basement യിൽ മാത്രം sprinkler വേണം അതും gravity പ്രഷറിൽ... അതുപോലെ dry raiser landing valve വേണം 6 floor വരെ.. 6 ന് മുകളിൽ wet landing valve ആയിരിക്കും. പിന്നെ batchler ക്യാമ്പ് ആയതുകാരണം എല്ലാം ഫ്ലോറിലും 2 fire extingusher ഉണ്ടാവണം.. ഇതൊക്കെ ആണ് KFD റെഗുലേഷൻസ്.
    കുവൈറ്റിലെ 24 വർഷത്തെ fire and safety എക്സ്പീരിയൻസ് വെച്ചു പറഞ്ഞാൽ കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി കുവൈറ്റ്‌ govt ഇത് വളരെ strick ആയി പരിശോധിച്ച് വരുന്നുണ്ട്... അതുകൊണ്ട് തന്നെ ഒരു കമ്പനിക്കും ഇതിൽ വിട്ടുവീഴ്ച്ച ചെയ്യാൻ പറ്റില്ല. ബിൽഡിംഗ്‌ ന്റെ ലൈസൻസ് ക്യാൻസൽ ആകും...
    ആ ഫോൺ ചെയ്ത പുള്ളിയോട് അറിവില്ലാത്ത കാര്യങ്ങളെ കുറിച് വെറുതെ അഭിപ്രായം പറയരുതേ...

  • @jamesjames9894
    @jamesjames9894 7 днів тому

    Yes

  • @JamesTK-qm3bq
    @JamesTK-qm3bq 9 днів тому +2

    Dear phonecaller this is middleast I am working in UAE and we have latest system but during any fire it has failures happens. what you have mentioned is totally wrong. The building owner keeps his own security person.

  • @pmvipc
    @pmvipc 9 днів тому +1

    Short circuit chances may be there . But what happened to the smoke detector? Incase of short circuit the circuit breaker will get tripped automatically. The fire may destroy the electrical fittings and wiring. The fire will lead to heavy smoke which may carry over by the centralised ventilation system. But as per the safety system incase of fire the ventilation supply fans should get off. Exhaust fans should run for pushing out the smoke. Meanwhile the alarm system will announce and warn the personnel for taking the safety measures. In most of the apartments are lagging the safety measures. In India , high rise buildings are following the safety precautions/ measures as it’s mandatory. Small apartments are allowed to construct with minimum safety . Escape routes are not provided in most of the buildings. Wide staircases and lifts with emergency backup are the safety measures.

  • @nijakuriyakose6016
    @nijakuriyakose6016 9 днів тому +1

    Enthonnade ee parayunne. Dubai veetil three months check cheyunne. Chali and poszhatharam parayathe. Security ara vakkunne. Building honour alle. Pongacham parayathe. Aschayil vannu Safety cheyumo US kanum. Athupole ellayidathum kanumo. Rekshikkan ennu parayan eluppam. Stairs orikkalum adachidan padilla.athu correct.

  • @thomasvarghese6568
    @thomasvarghese6568 9 днів тому +1

    Iddeham paranja karyangal correct aakan anu sadhyatha ithu Egyptian ithil panku kaanum

  • @nijakuriyakose6016
    @nijakuriyakose6016 9 днів тому

    Oro rajyathum oro pradeshathum policy different ayirikkum. Pattumenkil Kuwait ulla oraleyo vilichu chodikku. Pinne ithill ettavum valiya thettu emergency exit orikkalum block avan padilla. If they investigate correctly problem in security for exit block. Avar oru sadhanam polum vakkan sammadhilla in stairs. Don't misslead. U can ask to Kuwaiti people's.

  • @binucherian502
    @binucherian502 9 днів тому +2

    എടോ, തനിക്കു വേറെ ഒന്നും കിട്ടിയില്ലേ, അത് govt പറഞ്ഞല്ലോ കാരണം, ഇനി ആ വീട്ടുകാർക്ക് കിട്ടുവാനുള്ളത് കൂടി കുളം കലക്കി ഇല്ലാതായാൽ.... എല്ലാ മരണവും വളരെ ദാരുണമാണ്, പക്ഷെ എന്ത് ചെയ്യാം.

  • @sam4cadd
    @sam4cadd 9 днів тому +1

    Its 100 percent Pinarai and DYFI behind the incident......

  • @sajimathews3581
    @sajimathews3581 9 днів тому +2

    The spokesman No idea about Kuwait working condition and employee camp …. He is speaking on US standards not on actual Kuwait working condition

    • @daizymathai3745
      @daizymathai3745 9 днів тому

      No, he used to live in five star hotel with all safety features , protection and malayali security.

  • @jamesjoy2626
    @jamesjoy2626 9 днів тому +1

    Mikkavarum yella securities Egyptian aanu. Avare building owner aanu appoint cheyyunnathu..

  • @johnymon4880
    @johnymon4880 8 днів тому

    അമേരിക്കൽ ഇരുന്നു കുവൈറ്റ് സേഫ്റ്റി സിസ്റ്റം കണ്ടപോലെ പറയാൻ എന്ത് ഉത്തരവാദിത്തമാണ് ഇദ്ദേഹത്തിന്...വെറുതെ കിട്ടാനുള്ളത് ആ ദുഖിതർക്കു കിട്ടാൻ അവസരം ഒരുക്കി

  • @Ajithmadhavankverygoodworkjaih
    @Ajithmadhavankverygoodworkjaih 9 днів тому

    Yes coract❤

  • @prasobhgs4899
    @prasobhgs4899 9 днів тому +2

    I2i ningal puliyanu......

    • @rvarghese0210
      @rvarghese0210 9 днів тому

      പുലി അല്ല പുളി ആണ്, പിഴുപുളി

  • @johge02
    @johge02 9 днів тому +8

    This person said the fact. A lot of things are hiding in this case. I do agree with this person words.

  • @sam4cadd
    @sam4cadd 9 днів тому +1

    Coz KG Abraham told 2 years befor not to give any donations to this party...... Gundas of CPIM is also there in NPTC company....Go with further investigations...

  • @a12bd23
    @a12bd23 9 днів тому +2

    Company muthalali mediayil vannu act chaithu canichathanu kandilla

  • @jeenamsam2401
    @jeenamsam2401 9 днів тому +2

    I2i news..Please stop chasing this issue and don’t expect public support in this matter. What is his credibility to talk ..

    • @daizymathai3745
      @daizymathai3745 9 днів тому

      Please Sunil. Listen to the above person, not the Dallas caller

  • @varghesegeorge4210
    @varghesegeorge4210 9 днів тому +1

    HR department and HSE department nte failure aanu.

  • @blackdevix1523
    @blackdevix1523 9 днів тому +10

    Safety ഇല്ലാത്ത buiding ചെറിയ ലാഭം നോക്കി labour camp ആക്കിയിട്ടു wagon tragedy സമാനം കൊന്നിട്ട് മറ്റുള്ളവന്മാരുടെ പെടലിക്ക് വെച്ച് കെട്ടാൻ ഉള്ള ഈ ഉത്സാഹം കൃസംഗിക്കെ തോന്നു

    • @flashunlocktips1803
      @flashunlocktips1803 9 днів тому +1

      AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ എന്ന പ്രാകൃത രീതിയിലാണ് പ്രവർത്തിക്കുന്നത് ടാഗ് ഇടാൻ മറന്നാൽ സ്റ്റാഫിന്റെ 10KD സാലറി കട്ട്‌ ചെയ്യും. പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG. ഗൾഫിൽ നല്ല ബിൽഡിംഗുകളിൽ ഒരു തീപ്പൊരി കണ്ടാൽ fire സെൻസർ ഓൺ ആയി ചെവി തുളകുന്ന അലാറം വരും. പക്ഷെ അത് പോലും വെക്കാൻ അച്ചായന് പണം മുടക്കിയില്ല. മാസം മാസം വലിയ കമ്പനി കളുടെ ഫയർ &സേഫ്റ്റി ടീം സിസ്റ്റം verify ചെയ്യാറുണ്ട്. ഇയാൾ എമർജൻസി exit പോലും പ്ലേവുഡ് വച്ചു പാർട്ടീഷൻ ചെയ്ത് റൂം ആക്കി ആളുകളെ പാർപ്പിച്ചു. ഇത് വഴി nbct കമ്പനി നേടിയത് ഞങ്ങൾ മലയാളികൾ പിച്ച എടുത്തു തരുമായിരുന്നില്ലേ. ആടുജീവിതത്തിലെ നജീബിനെക്കാൾ ദുരിത പൂരിതമായിരുന്നു ഇയാളുടെ staff accomadation. Worster than Gaza concentration camp

    • @FutureElectronics-gt2dy
      @FutureElectronics-gt2dy 9 днів тому

      എടാ പട്ടിക്ക് ജനിച്ച വനെ തീട്ടം തന്നെ തിന്നാൻ ജനിച്ച നീ ഇപ്പോഴും നിന്റെ തന്ത ഉൾപ്പടെ തിന്നുന്നത് അതു തന്നെ അല്ലെ ? പോയ്‌ അമ്മക്ക് കൂട്ട് കണ്ടു പിടിക്കെടാ

    • @motordynamite3662
      @motordynamite3662 9 днів тому +1

      90% expat living residential buildings have no fire system. And I have lived there for 10 years and I know it. Also there is no sprinkler ,no hydrant , no extinguishers etc. And no inspection from MOI also. Even they don't have fire hydrant in any street. Well employees were not over crowded they had spaces to play games, watch TV and other accommodations which you can't imagine. I have played chess with these people in many camps in kuwait. It's not like dubai camp or qatar camps. And the building was 8 year old. And they didn't have separate step or emergency ladders to get out. If they had this sure no fatalities would have happened. First of all try to talk to people in kuwait. Then understand and evaluate. But many won't say it ,because they will get deported for commenting against them.

    • @georgecv1161
      @georgecv1161 9 днів тому +1

      എന്ന് ഒരു സമാധാന മതക്കാരൻ

    • @flashunlocktips1803
      @flashunlocktips1803 9 днів тому

      @@georgecv1161 100% അച്ചായന് ആണ് ദുരന്തത്തിന് കാരണം. എമർജൻസി exit വരെ പ്ലേവുഡ് അടിച്ചു റൂം ആക്കി കൂടുതൽ ആളെ പാർപ്പിച്ചു ബിൽഡിംഗ്‌ owner പറ്റിച്ചു. മനപ്പൂർവം ഉള്ള നര ഹത്യക് കേസ് എടുക്കണം. വെറുതെ വിടരുത് വിരൽ വെക്കുന്ന ടീം ആണ് ആസനത്തിൽ

  • @lizytitus9741
    @lizytitus9741 9 днів тому

    Sunil nu reach kittan.kashttam

  • @user-mv2tc8yz5q
    @user-mv2tc8yz5q 9 днів тому +1

    സേഫ്റ്റി എല്ലാം നശിപ്പിച്ചു 😢

  • @libinthomas6106
    @libinthomas6106 9 днів тому

    E channel poottan valla vazhi um undo. Please onnu parayumo

  • @raindropsspace
    @raindropsspace 8 днів тому

    Reason not short-circuit. It is just for company safe .

  • @mathewzachariah6822
    @mathewzachariah6822 9 днів тому +6

    Sunil these type of opinion is totally wrong. Please don't encourage.

  • @Vcd1915
    @Vcd1915 8 днів тому

    ഇയാൾ കുവൈറ്റിൽ എവിടെയാണ്? ഇവിടെയുള്ള എത്ര ക്യാമ്പിൽ സ്പ്രിംഗ്ലർ സിസ്റ്റം ഉണ്ട് ? സാധാരണയായി പ്ലാൻ്റുകളിലാണ് സ്പ്രിംഗ്ലർ സിസ്റ്റം കണ്ടുവരുന്നത്, ഫയർ അലാറം തന്നെ ഇവിടെ എല്ലാ ക്യാമ്പുകളിലും കാണാൻ സാധ്യത കുറവാണ് വിരലിൽ എണ്ണാവുന്ന ക്യാമ്പുകളിൽ ഉണ്ടാകും, NBTC യുടെ ക്യാമ്പിൽ ഞാൻ ടെംമ്പററിയായി താമസിച്ചിട്ടുണ്ട് ഒരു വർഷത്തിനു മേൽ അബ്ദലി എന്ന സ്ഥലത്ത്, അവിടെ ഈ പറയുന്ന ഫയർ അലാറം എല്ലാ റൂമുകളിലുമുണ്ട്, മെച്ചപ്പെട്ട താമസ സൗകര്യത്തിൻ്റെയും ഭക്ഷണത്തിൻ്റെയും കാര്യത്തിൽ കുവൈറ്റിലുള്ള പത്തു കമ്പനികൾ എടുത്താൽ അതിൽ NBTC ഉണ്ടാകും, ആവശ്യത്തിൽ കൂടുതൽ ഭക്ഷണം എല്ലാ ദിവസവും മെഡിക്കലിനു പോകാനുള്ള സൗകര്യം ( എല്ലാ ദിവസവും വൈകീട്ട് ക്ലിനിക്കിലേക്ക് വാഹനം ഏർപ്പെടുത്തിയിട്ടുണ്ട്). ശംബളം ഒരു മുടക്കവും കൂടാതെ കിട്ടും, ശoബളം കുറച്ചു കുറവായിരിക്കാം മറ്റു വലിയ കമ്പനികളെ താരതമ്യം ചെയ്യുമ്പോൾ എന്നാലും അത്ര കുറവല്ല, കൂടുതലും ഫ്രഷ് ആയ് പഠിച്ചു വരുന്ന ഉദ്യോഗാർത്ഥികളെയാണ് ഞാൻ അവിടെ കണ്ടിട്ടുള്ളത് അവർക്ക് ഇവിടെ ജോലി ചെയ്യുന്നതുകൊണ്ട് അവരുടേതായ മേഖലയിൽ നല്ല പരിചയം ലഭിക്കുന്നുണ്ട്, കഴിവനുസരിച്ച് ശംബളത്തിൽ വർദ്ധനവും പ്രമോഷനും നൽകുന്നുണ്ട്, അവിടെ 20 ഉം 25 ഉം വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾ ഉണ്ട്, മോശം കമ്പനിയാണെങ്കിൽ ആളുകൾ എന്തിനു തുടരണം? ഈ നടന്ന അപകടം എത്ര നല്ല ക്യാമ്പാണെങ്കിലും ഉണ്ടാകാം, അസമയത്തു നടന്ന സംഭവമാണ് എല്ലാവരും ഉറങ്ങുന്ന സമയമായിരുന്നു. അമേരിക്കൻ കമ്പനി നൽകുന്ന താമസ സൗകര്യം എല്ലാ കമ്പനികൾക്കും നൽകാൻ പറ്റിയെന്നുവരില്ല, അമേരിക്കൻ കമ്പനിക്ക് അവർ ചെയ്യുന്ന പ്രൊജക്ടിനെ അതിനനുസരിച്ചുള്ള വലിയ പ്രതിഫലം കൈപ്പറ്റുന്നുണ്ട്, അങ്ങിനെയുള്ളപ്പോൾ അവർ ജോലിക്കാർക്കും അതിനനുസരിച്ചുള്ള സൗകര്യവും ശംബളവും നൽകും. സെക്യുരിറ്റി ഓഫീസർ ഇതിനിടയിലേക്ക് ഭീകര പ്രവർത്തനവും ഇസ്രായേലി ഇഷ്യൂവും എടുത്തു വച്ചു, പുള്ളിക്കാരൻ ഈ പോസ്റ്റിൽ ജോലി ചെയ്യേണ്ട ആളല്ല കുറഞ്ഞത് CIA യിലെങ്കിലും ജോലി ചെയ്യേണ്ടതാണ്😅😅

  • @user-ln8sq3xq3s
    @user-ln8sq3xq3s 9 днів тому +3

    ഇതിനകത്ത് നല്ല അട്ടിമറി ഉണ്ട് ഉറപ്പാ MCB ഓഫ് ആകണ്ടെ ELCB ഓഫ് ആകാണ്ടൊ ഇത് ഒന്നും ഓഫ് ആയില്ലാ ഇതിനകത്ത് നല്ല കളിയുണ്ട് എൻ്റെ ഒരു സംശയം A G ഏബ്രഹാമിൻ്റെ പുതിയ മാൾ ചങ്ങനശേരിയിൽ വരുന്നു എന്ന് ഒരു ന്യുസ് ഞാൻ കോട്ടു ഇത് കോരളത്തിലോ എറ്റവും വലിയ മാൾ വരുന്നു എന്ന് ഞാൻ കോട്ടു ശരിയാണെ എന്ന് അറിയില്ല അത് കണ്ടു പിടിക്കണം ഇതിനകത്ത് വലിയ പണി കേടുത്തത് ആണെ ഗ്രുപ്പ് ??

  • @preenug1136
    @preenug1136 8 днів тому

    KG Abraham can't go personally to every building n ensure safety.. his employees who were supposed to manage didn't . Also don't make this something political

  • @hoginternationalministry9717
    @hoginternationalministry9717 8 днів тому

    വന്നത് വന്നു ഇനി അതിനെ പറ്റി പറങ്ങോണ്ടിരുന്നാൽ പോയവരെല്ലാം തിരികെ വരുമോ എല്ലാ... ഇനി എങ്ങനെ ഒന്നവർത്തിക്കപ്പെടാതിരിക്കാൻ എന്ത് നടപടി കുവൈറ്റ്‌ ഗവണ്മെന്റ് സ്വീകരിക്കുന്നു എണ്ണത്തിലാണ് കാര്യം..

  • @kumbikeezhilabrahammathew3265
    @kumbikeezhilabrahammathew3265 9 днів тому

    Why to fuel the fire.

  • @user-jz5pi1fd7l
    @user-jz5pi1fd7l 9 днів тому +1

    Ethilum vargeeyatha kaanunna ithupolulla themmadikalude voice ittathu mosham....

  • @Human-xy8dc
    @Human-xy8dc 9 днів тому +1

    THE NEWS IS TOTQLLY BASELESS. NO AUTO SPRINGLR

  • @varughesemg7547
    @varughesemg7547 9 днів тому +1

    സെക്യൂരിറ്റി ,സേഫ്ടി ഒക്കെ കാണണമെങ്കിൽ ഇങ്ങു ഞങ്ങടെ നാട്ടിലോട്ട് വന്ന് നോക്ക്, ഞങ്ങളെ കണ്ട് പഠിക്ക് എന്നെങ്ങാനും ഒക്കെ "കമൻ്റർമാർ " ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു.

  • @abeyjohn8166
    @abeyjohn8166 9 днів тому +1

    Safety illatha building

  • @joythomas9474
    @joythomas9474 9 днів тому

    Safety
    സെക്യൂരിറ്റി ആരാ..... ?
    Halo sir UAE work ചെയ്തിട്ടുണ്ടോ
    R u hsc offficer?

  • @jamesplappally416
    @jamesplappally416 9 днів тому +2

    ഇദ്ദേഹം പറയുന്നതിൽ കുറച്ചൊക്കെ ശരിയുയുണ്ട് പക്ഷേ ഭീകര പ്രവർത്തന സാധ്യത ഒന്നുമല്ല Egyptian National എല്ലാം ഹുക്ക വലിക്കുന്നവരാണ് അതിൻ്റെ കരിയിൽ നിന്ന് വീണ തീ കാർപ്പറ്റിൽ വീണു കാണും അവിടുന്ന് പടർന്ന തീയാകാനാണ് സാധ്യത. അവർക്ക് ഇൻഡ്യൻ സിനോട് international ചുച്ഛമാണ്.

  • @MrPlier-yt5wj
    @MrPlier-yt5wj 9 днів тому +1

    One thing is clear; lack of secutity measures and precautions resulted a big disaster. The outcome of this conversation indicates, all the companies need to ensure the security measures in their camps. In such failed cases, the relevant department head should be imprisoned, not the owner.

  • @Go-on3rf
    @Go-on3rf 9 днів тому

    Muhammad atta an Egyptian attacked twin tower with fire.

  • @royvs2144
    @royvs2144 9 днів тому +1

    What that gentleman saying is exactly right ..
    safety concern is very much mandatory to all buildings..

  • @Geo-zu6zk
    @Geo-zu6zk 9 днів тому

    These all people are money minded !! Making money for generations!! Don’t try to beat around the bush.

  • @prajithk123
    @prajithk123 9 днів тому +2

    Appol terrorism aanu,

  • @varghesegeorge4210
    @varghesegeorge4210 9 днів тому

    Egyptian ne kuttam paranjittu karyamilla. Company ye vella pooshittu oru karyamilla.

  • @sunilgeorgesunilpadippurav470
    @sunilgeorgesunilpadippurav470 9 днів тому +2

    ഇയാള് പറയുന്നത് പേപ്പറിൽ മാത്രംഎഴുതി വച്ചിരിക്കുന്ന ഫയർ സെഫ്റ്റിയാണ് അത് പ്രാക്റ്റിക്കലല്ല .കമ്പനികൾക്ക് കാശ് അടിച്ചുമാറ്റാൻ മാത്രം ഇൻസ്റ്റാൾ ചെയ്യും .വലിയ തീപിടിത്തങ്ങൾ ഉണ്ടായസ്ഥലങ്ങളിൽ എല്ലാം ഈ സാധനങ്ങൾ എല്ലാം ഇൻസ്റ്റാൾ ചെയ്യ്തിട്ടുണ്ട് പക്ഷെ സമയത്ത് ഉപകാരപ്പെടില്ല ഫോൺ വിളിച്ചയാൾ ഇത് പേപ്പറിൽ പഠിച്ചെതേയുള്ളു അതാണ്.ഇലക്ട്രിക്കൽ ആയാലും തീ ആയാലും വെള്ളമയാലും മനുഷ്യൻ പറയുന്നപോലെ അനുസരിക്കത്തില്ല വിളിച്ചയാൾക്ക് അനുഭവം വരുമ്പോൾതനിയേ മനസിലാകം എൻ്റെ വീടിനടുത്ത് ഫ്രിഡ്ജും ടിവിയും എല്ലാം കണക്ഷൻ ഊരിയിട്ടിട്ടും ഇടിവെട്ടി എല്ലാം നശിച്ചു പോയിഞാനും വിശ്വസിച്ചില്ല പക്ഷെ സത്യം സത്യമല്ലാതാകില്ലല്ലോ

  • @thomas9143
    @thomas9143 7 днів тому

    KG ABRAHAM ന് എതിരായി ഇറക്കിയ വീഡിയോ remove ചെയ്യുക. അതിനു പകരം മറ്റൊരു വീഡിയോ യില്‍ വന്ന് ഖേദം പ്രകടിപ്പിച്ചാല്‍ ശരിയാകില്ല..

  • @rajimathews8999
    @rajimathews8999 9 днів тому +1

    Sunil..please don't share anything that you receive..Flat owner is responsible for the safety systems in any building in Gulf not NBTC..

  • @koshythankachan9176
    @koshythankachan9176 9 днів тому

    ഇയാളുടെ ഫോൺ നമ്പർ കിട്ടുമോ?

  • @ronyjohn8064
    @ronyjohn8064 9 днів тому

    Ee message Kuwait government kettal undalooo jeevitha kalathu puram lokam kanilla pls news avaru ariyalluuuu😢😢😢😢

  • @rithwicreationspresents5517
    @rithwicreationspresents5517 9 днів тому

    😂😂

  • @Roykml
    @Roykml 9 днів тому +3

    ചാനൽ നിലനിർത്തുവാനും പേരും പ്രശസ്തിയും നെടുവാനും അവരവർക്കു ഒന്നും ചെയ്യാൻ സാധിക്കാത്ത കാര്യങ്ങളിലും എന്തിനാണ് തല ഇടുന്നത്.

  • @user-jz5pi1fd7l
    @user-jz5pi1fd7l 9 днів тому +4

    Ivan enthu myranu parayunnathu

  • @sj2510
    @sj2510 9 днів тому +2

    Please don’t post these kind of videos of people who don’t know about Kuwait. NBTC has been in Kuwait for more than 40 years.

    • @rvarghese0210
      @rvarghese0210 9 днів тому

      വീണ് കിടക്കുന്നവനെ ചവിട്ടാൻ, ഒരു മനസുഖം. അത്രേ ഉള്ളു

  • @HussainSaeed-pm9wy
    @HussainSaeed-pm9wy 9 днів тому

    ഏത് എമർജൻസിയിലും സേഫ്റ്റി സിസ്റ്റം കൃത്യമായി പ്രവർത്തിക്കുമെന്ന് ഉറപ്പുള്ള തങ്ങളുടെ പ്രദേശത്തെ നാല് ബിൽഡിങ്ങുകൾ ഓരോ പ്രേക്ഷകനും ഇവിടെ എഴുതിക്കാണിക്കുക. യുഎഇയിൽ ഞാൻ കണ്ടത് നൂറുകണക്കിന് കെട്ടിടങ്ങളുടെ വാച്മൻമാർ മലയാളികളാണ്. പിന്നീട് നേപ്പാളികളും ഈജിപ്തുകാരും ഒക്കെ തന്നെ. അധികം പേരും തുച്ഛം ശമ്പളക്കാരാണ്. ഇസ്രായേൽ യുദ്ധത്തെ ഇതിലേക്ക് വലിച്ചിഴച്ചത് അച്ചായൻ്റെ ദുരുദ്ദേശം തന്നെയാണ്. എന്നാൽ കറിഞ്ചതക്കാരുടെ ഗ്യാസ് സിലിണ്ടറുകൾ തങ്ങളുടെ റൂമുകളിൽ തുച്ഛം കാശിന് സ്റ്റോക്ക് ചെയ്യുന്ന വാച്ച്മേൻമാർ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അക്കാര്യം അന്വേഷിക്കാവുന്നതാണ്.

  • @thomasthomas-ny6km
    @thomasthomas-ny6km 9 днів тому

    This guy living in US, he is not aware of this. He is only guessing. Not a correct information.

  • @regeenamathew598
    @regeenamathew598 9 днів тому +2

    അമേരിക്കകരൻ അവിടെ ഇരുന്നു അവിടെത്തെ കാര്യം അന്വേഷിച്ചാൽ പോരെ...

  • @bobmathew2078
    @bobmathew2078 9 днів тому +4

    He is working in US and just commenting foolishness.

  • @rameshmathew1961
    @rameshmathew1961 9 днів тому

    This man is finding fault for the sake of finding faults. He is speaking this from the comfort of USA. Or rather from a safe zone. He is making foolish comparisons between the system in place in US and Middle East.

  • @flashunlocktips1803
    @flashunlocktips1803 9 днів тому +7

    AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ . പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG. ഗൾഫിൽ നല്ല ബിൽഡിംഗുകളിൽ ഒരു തീപ്പൊരി കണ്ടാൽ fire സെൻസർ ഓൺ ആയി ചെവി തുളകുന്ന അലാറം വരും. പക്ഷെ അത് പോലും വെക്കാൻ അച്ചായന് പണം മുടക്കിയില്ല. മാസം മാസം വലിയ കമ്പനി കളുടെ ഫയർ &സേഫ്റ്റി ടീം സിസ്റ്റം verify ചെയ്യാറുണ്ട്. ഇയാൾ എമർജൻസി exit പോലും പ്ലേവുഡ് വച്ചു പാർട്ടീഷൻ ചെയ്ത് റൂം ആക്കി ആളുകളെ പാർപ്പിച്ചു. ഇത് വഴി nbct കമ്പനി നേടിയത് ഞങ്ങൾ മലയാളികൾ പിച്ച എടുത്തു തരുമായിരുന്നില്ലേ. ആടുജീവിതത്തിലെ നജീബിനെക്കാൾ ദുരിത പൂരിതമായിരുന്നു ഇയാളുടെ staff accomadation. Worster than Gaza concentration camp

    • @motordynamite3662
      @motordynamite3662 9 днів тому +1

      90% expat living residential buildings have no fire system. And I have lived there for 10 years and I know it. Also there is no sprinkler ,no hydrant , no extinguishers etc. And no inspection from MOI also. Even they don't have fire hydrant in any street. Well employees were not over crowded they had spaces to play games, watch TV and other accommodations which you can't imagine. I have played chess with these people in many camps in kuwait. It's not like dubai camp or qatar camps. And the building was 8 year old. And they didn't have separate step or emergency ladders to get out. If they had this sure no fatalities would have happened. First of all try to talk to people in kuwait. Then understand and evaluate. Adhyam poyi therak mone ennit kedan bababa vekk. Nee avide irun comment cheyavo appam nee aan aan enn para Koppe . Avante oru Gaza. What do you know about NBTC. That company provides so many accommodations like car, food and events every year. The food is also super. Chumma ariyatha kariyam parayalle

    • @sajuabraham5601
      @sajuabraham5601 9 днів тому

      ഇന്ത്യയിലെ രാഷ്ട്രീയക്കാർ ശെരിയല്ലത് കൊണ്ടല്ലേ അണ്ണാ തുച്ഛമായ പൈസക്ക് ജീവിക്കാൻ വേണ്ടി ആളുകൾ ഇന്ത്യ വിടുന്നത്?? പിന്നെ എന്താണ് നിങ്ങൾ ഇന്ത്യക്കു നഷ്ടമായി എന്നൊക്ക പറയുന്നത്?? NBTC യിലെ പല മാനേജർമാരെ പറ്റിയും മോശമായി പറഞ്ഞു കെട്ടിട്ടിട്ടുണ്ട് പക്ഷെ KG എബ്രഹാമിനെ പറ്റി അറിയാവുന്ന ആരും മോശം പറഞ്ഞു കേട്ടിട്ടില്ല. കമ്പനിയുടെ ഡേറ്റ് ടു ഡേ കാര്യങ്ങൾ അറിയാൻ പുള്ളി നടത്തുന്നത് ചായക്കടയോ പലചരക്കു കടയോ അല്ല പതിനായിരങ്ങൾ ജോലി ചെയ്യുന്ന ഒരു കമ്പനി ആണ്.

  • @JayaKumar-bl3hm
    @JayaKumar-bl3hm 9 днів тому

    എയർപോർട്ടും സാധാരണ ക്യാമ്പും തമ്മിൽ തണതമ്യം ചെയ്യുന്നു 😂😂😂😂... കുറെ കാര്യങ്ങൾ ശരിയാണ്.... പൂർണമായി അപകടം ഒഴിവാക്കാൻ കഴിയുന്ന എന്തുണ്ട്... ഈ ഒരു ക്യാമ്പ് മാത്രമല്ല ഇവിടെ എല്ലാ ക്യാമ്പുകളും ഇങ്ങനെയെക്കെ തന്നെയാണ്.... ഇയാൾ പറയുന്ന പോലെ ഫയർ ലൈൻ പൈപ്പുകൾ ഒരു ക്യാമ്പുകളിലും കാണില്ല... വലിയ വലിയ കെട്ടിടങ്ങൾ ടവർ അവിടങ്ങളിൽ കാണും.... ഞാൻ കുവൈറ്റിൽ ആണ്... അതിന്റെയൊക്കെ പണിയും ആണ്...... ഞങ്ങൾക്ക് അറിയാം എങ്ങനെ ഉണ്ടായി എന്ന്ഞങ്ങളെ പോലുള്ളവരുടെ കാര്യത്തിന് ചെയ്ത ചില കാര്യം അങ്ങനെയേ ഇവിടെ പറ്റു..... നിർഭാഗ്യ വശാൽ അപകടം ഉണ്ടായി...... ഇതുകൊണ്ട് ഇവർക്കാർക്കും പ്രശ്നങ്ങൾ ഇല്ല ഞങ്ങളെ മാത്രം ബാധിക്കുന്നു...

  • @oommenabraham3707
    @oommenabraham3707 9 днів тому

    കെട്ടിടത്തിന്റെ ഉടയോൻ ഇതൊക്കെ ചെയ്യണം