'കൊച്ചിനെ കണ്ടില്ലാന്ന് പറഞ്ഞപ്പോൾ ഓടിവന്നതാണ്..വേറൊന്നും അറിയില്ല' | Balaramapuram

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 25

  • @ഹാഷിം.കാസറഗോഡ്

    സന്തോഷമുള്ള ഒരു വാർത്തയും കുറച്ചു ദിവസങ്ങളായി കേൾക്കുന്നില്ല 🥲🥲

  • @achuraveendran990
    @achuraveendran990 День тому +15

    മനുഷ്യതം മരവിച്ച കുടുംബം ഒന്നും അറിയാതെ പാവം കുട്ടിയെ ആർക്ക് എങ്കിലും വളത്താൻ കൊടുക്കാൻ മായിരുന്നു വിവരദോഷികൾ

  • @balkeesshaniShani
    @balkeesshaniShani День тому +10

    ആ തള്ളക്ക് വലിയ സുഖം ഇല്ലാത്ത സംസാരം

  • @ambilyponnu5953
    @ambilyponnu5953 День тому +5

    നല്ലൊരു മോൾ 😰😰😰😰

  • @rajanm5543
    @rajanm5543 День тому +4

    മനുഷ്യർ കാടൻ മാർ ആവുമ്പോൾ..... പ്രതീക്ഷകൾ ഇല്ലാതാവുമ്പോൾ, രക്ഷയില്ല എന്ന തോന്നൽ ഉണ്ടാവുമ്പോൾ, ഇതുപോലുള്ള സർക്കാരുകൾ ഉണ്ടാവുമ്പോൾ, ഒക്കെ സംഭവിക്കാവുന്ന ദുരന്തങ്ങൾ ആണിതൊക്കെ..😢😢😢

  • @muneertm8118
    @muneertm8118 23 години тому

    കടം കയറി ഞങ്ങൾ ആത്മഹത്യക്ക് നടുവിലാണെന്ന് ആളുകളെ തെറ്റി ധരിപ്പിച്ചു ജനങളുടെ കയ്യിൽ നിന്നും കാശ് പിരിക്കാനുള്ള നാടകം പൊളിഞ്ഞു

  • @AnoopAlikkal
    @AnoopAlikkal 23 години тому

    കേരളം😂 എന്ത് തെമ്മാടിത്തരവും നടക്കുന്ന നമ്പർ വൺ സ്റ്റേറ്റ്

  • @remakumari8083
    @remakumari8083 16 годин тому

    ശ്രീതുവിൻ്റെ അച്ഛനും അമ്മയും ഇതിനകത്ത് ഉരുകുക ആയിരുന്നു

  • @Sareenanafeesa
    @Sareenanafeesa 23 години тому

    ആ കുഞ്ഞിനെ കൊന്നപ്പോൾ കടം തീരോ... എങ്ങനെ തോന്നുന്നു ഇങ്ങനെ ഒക്കെ ചെയ്യാൻ...

  • @JumnaShemeem
    @JumnaShemeem 23 години тому

    😢😢

  • @AlanSebastian-o8w
    @AlanSebastian-o8w День тому +2

    Mathuvinte kannuneer ennu veeno annumuthal kerala poornamayum nasichuthudangi

  • @SujithaSuji-r1m
    @SujithaSuji-r1m День тому

    Nalla molu

  • @ANCYSIBY-m1q
    @ANCYSIBY-m1q День тому

    😢😢😢😢

  • @vijayanpillai-e8s
    @vijayanpillai-e8s День тому +1

    ആ കുഞ്ഞ് ജലസമാധി ആയതാവും . പ്രദേശം സമാധിക്ക് പേരു കേട്ടതാണ് . പുതിയ ക്ഷേത്രം വരും .

  • @Sheeja-zs2pu
    @Sheeja-zs2pu День тому

    Thalla 😡😡😡😡😡😡😡😡

  • @Jaya-yt4fd
    @Jaya-yt4fd День тому

    Jilil stham ondo eni ethupole ulla sathanangale vedivach konnale kuttakrthyam kurau

  • @Ramakrishnan-l7s
    @Ramakrishnan-l7s День тому +1

    Manippoorine.nokki.thala.thazhnupoya.kure.myrukal.undayirunnu.keralathil.kurachu.divasangalayi.peedanavum.kolapathakagalum..mathrame.ullu..eppo.evanteyoke.thala.thazhunnille

    • @streetgang4125
      @streetgang4125 День тому

      manipooril ullath robotukal aano sir..? atho anyagraha jeevikalo..?

    • @AnoopAlikkal
      @AnoopAlikkal 23 години тому

      ഇതൊക്കെ റോബോട്ടുകൾ ആണോ???​@@streetgang4125

  • @ramsiyaramsiya1151
    @ramsiyaramsiya1151 День тому

    Matty kunninny yathra pyttannu safe akuka awaru ini athinyym kollum