ദൈവദശകവും ഖുറാനും | Sivagiri TV | Sivagiri Mutt | Musthafa Moulavi | 89th Theerthadanam

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 336

  • @haleemyoonas6041
    @haleemyoonas6041 2 роки тому +26

    നമസ്ക്കാരം , വളരെ നല്ല പ്രഭാഷണം
    സത്യത്തിൽ. ഇത്തരത്തിലുള്ള കൂട്ടായ വേദികൾ. അനുഗ്രഹീതമാണ്
    ഒരേ രീതിയിലുള്ള ആദർശങ്ങൾ . പണ്ടൊക്കെ മുസ്ലീങ്ങളുടെ മത പ്രഭാഷണങ്ങളിൽ ഗുരുവിന്റെ മഹത് വചനങ്ങൾ പറയുമായിരുന്നു ഇപ്പോൾ ആർക്കും ഒന്നിനും സമയമില്ല
    വളരെ വളരെ സന്തോഷം ഇനിയും ഇത്തരത്തിലുള്ള സദസ്സുകൾ പ്രതീക്ഷിക്കുന്നു .

  • @rohinimadhavan1685
    @rohinimadhavan1685 Рік тому +13

    പൂർണമായും മോൻറെ കാലുകളിൽ വീണ് നമസ്കരിക്കാ കൊതിച്ചു പോകുന്നു ,75 ,വയസ്സ് കഴിഞ്ഞു , Rtd Teacher ആണ് ,ഒരുപാട് പ്രസംഗങ്ങൾ ഒരുപാട് ആചാര്യൻമാരുടെ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട് , പക്ഷേ അതൊന്നും ഇത്രയും എന്നെ സ്വാധീനിച്ചിട്ടില്ല , ,ഈശ്വരൻ എപ്പോഴും മോൻറെ കൂടെയുണ്ട് ,യാതൊരു സംശയവുമില്ല , , നേരിൽ കാണാൻ കൊതി യുണ്ട് ,M . ROHINI , Netaji , Near Railway station
    VARKALA PO ,

  • @praveenkamalamma_
    @praveenkamalamma_ Рік тому +5

    ഇത് കേൾക്കാനായതിൽ ദൈവത്തിന് നന്ദി. മുസ്തഫ മൗലവിക്ക് നിറയെ സ്നേഹം ❤,🙏

  • @shynapradeep4875
    @shynapradeep4875 2 роки тому +9

    മുസ്തഫ താങ്കൾ വളരെ വലിയ മനസ്സിന്റെ ഉടമയാണ്. എന്നും ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാവും ,🙏

  • @chandramohanank3884
    @chandramohanank3884 Місяць тому

    അതി മനോഹരം ആയി സംസാരിച്ചു കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഒരുപാട് ഇഷ്ടപ്പെട്ടു നന്ദി നമസ്കാരം.

  • @janaaaa1
    @janaaaa1 2 роки тому +18

    താങ്കളുടെ വിലപ്പെട്ട പ്രഭാഷണം ഇന്നത്തെ നമ്മുടെ സമുഹതിലെ അന്ധത യെ അടിമുടി അകറ്റാൻ സഹയകം ആകട്ടെ....താങ്കളെ പോലെ ഇനിയും ആയിരക്കണക്കിന് ഗുരുവര്യന്മാർ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏

  • @sudharamachandran5942
    @sudharamachandran5942 2 роки тому +12

    Sir,
    You are speaking about the thoughts of humanity.
    Kodi pranamam 🙏

    • @libra8198
      @libra8198 2 роки тому +1

      .ഖുറാനും ഹദീസുകളും വ്യക്തമായ പഠിച്ചാൽ അറിയാം അതിലുള്ള വർഗ്ഗീയതയും അന്യമത വിദ്യോഷവും കൊള്ളയും കൊലയും അക്രമങ്ങളും. 5 വയസുള്ള പിഞ്ചു പെൺകുഞ്ഞിനെ വിവാഹം ചെയ്ത്‌ നശിപ്പിച്ച പ്രവാചകൻ മ്മുഹമ്മദ്‌ നബി എന്ന യുദ്ധ കൊതിയനും കൊള്ളക്കാരനും കാമഭ്രാന്തനുമായ ഒരുത്തൻന്റെ മനസിക ചിന്തയും ഭാരതീയ ഗുരു ചിന്തകളും എങ്ങനെ ഒന്നാകും

  • @surendrannair8402
    @surendrannair8402 2 роки тому +10

    Excellent speech. Thank you, Mustafa Moulavi.

  • @radhakanisseril6871
    @radhakanisseril6871 10 місяців тому +2

    നമസ്തേ Sir അങ്ങയുടെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു എല്ലാവരും അങ്ങയെപ്പോലെയായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. എങ്കിൽ ലോകം എത്ര നന്നായേനെ. സ്നേഹാദരങ്ങളോടെ ഓം ശാന്തി

  • @fathimashahul5371
    @fathimashahul5371 2 роки тому +13

    സത്യം.. ഉപനിഷത്തുകളും ഭാഗവതവും കേൾക്കാൻ തുടങ്ങിയതു മുതലാണ് ഞാൻ ഖുർആനിനേയും മുത്ത്നബിയേയും ആത്മാർത്ഥമായി സ്നേഹിക്കാൻ തുടങ്ങി യത്.

  • @zubaidak4477
    @zubaidak4477 Рік тому +6

    കഴിയുന്നതും മതങ്ങളുടെ സാരം അറിയാൻ ശ്രമിക്കുന്നവർക്ക് പ്രചോദനം 🙏🙏🙏

  • @sajeevsivadasan8503
    @sajeevsivadasan8503 2 роки тому +9

    Musthafa Moulavi is a great scholar and a sublime personality.....I am an ardent admirer of Moulavi...

  • @ravindrankm1651
    @ravindrankm1651 Рік тому +1

    Great presentation of Shree Narayana Guru's Daivadashakam. We have to learn deeply about these kriti es

  • @ajayanandanchellappan4869
    @ajayanandanchellappan4869 2 роки тому +16

    Excellent speech,an eye opening for everyone.

    • @sheelaat4595
      @sheelaat4595 2 роки тому

      OM Sree Narayana Parama Gurave Namah 🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 роки тому +5

    Supr.. വിജ്ഞാനപ്രദം.. അഭിനന്ദനങ്ങൾ

  • @haridastt1051
    @haridastt1051 2 роки тому +9

    മനോഹരമായി വിശദീകരിച്ചിരിക്കുന്നു. 🙏

  • @ajik7129
    @ajik7129 2 роки тому +4

    Angayudey prasangam super..... Parayan vakkukalilllaaaa... You are grate......I love u .........

  • @ValsalaBabu-cx5nc
    @ValsalaBabu-cx5nc Рік тому +1

    ഒരിക്കൽ നേരിൽ കാണാൻ കഴിഞ്ഞു കേൾക്കുന്നതിൽ ഒരുപാട് സന്തോഷം

  • @naseernaseer352
    @naseernaseer352 2 роки тому +5

    ഗുരുദേവൻ്റെ ദർഷനങ്ങൾ എല്ലാ കാലത്തെയും എല്ലാ മനുഷ്യരിലും ലൊക അവസാനം വരെ നിലതിൽ ക്കും നബി തിരുമെനിയെനെഞ്ചോട് ചെർത്ത ഗുരുദേവൻ്റെ, ഭാഗ്യം നമുക്ക് കാട്ടാത്ത ഭാഗ്യം അദ്ധേഹത്തിന് ദൈവം കഴിഞ്ഞു കോട്ടുത്തു ഭാഗ്യം മഹാഭാഗ്യം മനുഷ്യർ എന്നും ഒന്നാമി ജി വി ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ' ആ മീൻ

  • @kunnathraghavanraghavaraj9112
    @kunnathraghavanraghavaraj9112 2 роки тому +10

    Aaum Sree Narayana Parama Gurave Namaha
    Very Very deep knowledge
    one should spend one hour seventeen minutes for this
    Namaste ,Musthafa Moulavaji

    • @libra8198
      @libra8198 2 роки тому +1

      ...ഖുറാനും ഹദീസുകളും വ്യക്തമായ പഠിച്ചാൽ അറിയാം അതിലുള്ള വർഗ്ഗീയതയും അന്യമത വിദ്യോഷവും കൊള്ളയും കൊലയും അക്രമങ്ങളും. 5 വയസുള്ള പിഞ്ചു പെൺകുഞ്ഞിനെ വിവാഹം ചെയ്ത്‌ നശിപ്പിച്ച പ്രവാചകൻ മ്മുഹമ്മദ്‌ നബി എന്ന യുദ്ധ കൊതിയനും കൊള്ളക്കാരനും കാമഭ്രാന്തനുമായ ഒരുത്തൻന്റെ മനസിക ചിന്തയും ഭാരതീയ ഗുരു ചിന്തകളും എങ്ങനെ ഒന്നാകും

  • @geethaak2225
    @geethaak2225 2 роки тому +2

    Thanks Sir Om Sree Narayana Paramaguravea Namaha 👋👋👋🌹

  • @sudheerkumare5657
    @sudheerkumare5657 2 роки тому +22

    അൽപനേരമെങ്കിലും അനുഭവിക്കാൻ സാധിക്കുന്ന ആനന്ദാനുഭൂതി

    • @libra8198
      @libra8198 2 роки тому

      ...ഖുറാനും ഹദീസുകളും വ്യക്തമായ പഠിച്ചാൽ അറിയാം അതിലുള്ള വർഗ്ഗീയതയും അന്യമത വിദ്യോഷവും കൊള്ളയും കൊലയും അക്രമങ്ങളും. 5 വയസുള്ള പിഞ്ചു പെൺകുഞ്ഞിനെ വിവാഹം ചെയ്ത്‌ നശിപ്പിച്ച പ്രവാചകൻ മ്മുഹമ്മദ്‌ നബി എന്ന യുദ്ധ കൊതിയനും കൊള്ളക്കാരനും കാമഭ്രാന്തനുമായ ഒരുത്തൻന്റെ മനസിക ചിന്തയും ഭാരതീയ ഗുരു ചിന്തകളും എങ്ങനെ ഒന്നാകും

    • @surajtdivakaran8261
      @surajtdivakaran8261 2 роки тому +1

      @@libra8198 ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം 😄

  • @smcharitymission517
    @smcharitymission517 2 роки тому +21

    വളരെ മനോഹരമായി അവതരിപ്പിച്ചു സർവ്വശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെ മനുഷ്യൻ നന്നാവട്ടെ! നമ്മൾ ഒന്നാണ് ഒന്നാവട്ടെ! പ്രാർത്ഥിക്കാം

  • @vasumathyraghuvaran4072
    @vasumathyraghuvaran4072 2 роки тому +16

    .🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🌹

  • @Junais_Kaniyath
    @Junais_Kaniyath 11 місяців тому

    എല്ലാ നല്ലതിനെയും ഉൾകൊള്ളാൻ നമുക്കാവട്ടെ...
    അവസാനവിശകലനത്തിൽ മനുഷ്യൻ എന്നൊരൊറ്റ മതമേ, ജാതിയേ നമുക്കുള്ളൂ ❤️
    ഗുരുദേവന്റെ നാട്ടിൽ ജനിക്കാനായതിൽ അഭിമാനിക്കുന്നു...

  • @SureshBabu-oe9cg
    @SureshBabu-oe9cg 2 роки тому +10

    അതിയായ സന്തോഷം നന്ദിയുണ്ട് ഒരു പാട്

  • @kasimkp462
    @kasimkp462 2 роки тому +9

    Mustthfa polichu allahu anugrahikkette

  • @MyChannel-bu8jn
    @MyChannel-bu8jn 2 роки тому +8

    Namazthe,good presentation.The contents of daivadeskam simply presented before the audience.most of the people are unknown the meanings deeply.

  • @ASKDUBAI
    @ASKDUBAI 2 роки тому +3

    Great speech 💖💖

  • @neethasureshkp3824
    @neethasureshkp3824 Рік тому +2

    Great personality😊

  • @aboobackerpk2710
    @aboobackerpk2710 2 роки тому +5

    Very.gret.speech-good

  • @abdullapanayikulam747
    @abdullapanayikulam747 2 роки тому +13

    ജ്ഞാനസുഖം. അഭിനന്ദനങ്ങൾ 💐

    • @jamesanithottam9492
      @jamesanithottam9492 2 роки тому

      ua-cam.com/video/56PA4ri7jsM/v-deo.html

    • @sureshbabus9627
      @sureshbabus9627 2 роки тому +2

      @@jamesanithottam9492 നാരായണ ഗുരു ദർശനം വാദിക്കാനും ജയിക്കാനും ഉള്ളതല്ല. ഇവിടെ സത്യത്തെ സുതാര്യമായി ഗുരു അവതരിപ്പിച്ചു അതിൽ അഥവാ ആ അറിവിൽ സർവ്വരും ഉൾപ്പെടുന്നു ഇവിടെ നിന്റെ ദൈവവും എന്റെ ദൈവവും ഇല്ല ജീവിക്കുന്ന ദൈവവും ഇല്ല മരിച്ച ദൈവവും ഇല്ല. മതത്തിൽ ആളെ ചേർക്കാൻ വേണ്ടി സത്യത്തെ വളച്ചു ഓടിക്കുന്ന രീതി ഇല്ല. താങ്കൾക്ക് വേണെമെങ്കിൽ ഉള്കൊള്ളാം അല്ലാതെ വേണ്ടാത്ത വാദ പ്രദിവാദങ്ങളുടെയും സാക്ഷ്യം പറച്ചിലുകളുടെയും ലിങ്ക് പോസ്റ്റ്‌ ചെയ്തു ദയവായി സമയം കളയരുത് കളയിക്കരുത്. ഇ പ്രഭാഷണം കേട്ടിട്ടും നിങ്ങള്ക്ക് വെളിവ് വന്നില്ലെങ്കിൽ ഇ ജന്മം നിങ്ങളെ നന്നാക്കാൻ ദൈവത്തിനു പോലും കഴിയില്ല.

  • @shajivarghese6408
    @shajivarghese6408 2 роки тому +23

    ഞാൻ കേട്ടിട്ടുള്ള മനോഹരമായ പ്രഭാഷണങ്ങളിൽ ഒന്ന്. മൗലവി അറിവിന്റെ മകുടമാണ്. ഗുരുദേവനെയും മുഹമ്മദിനെയും ശരിയായി അറിയുന്ന ഗുരു നിത്യയിൽ നിന്നും ഖുറാനെ അറിയാനും ഗുരുദേവ കൃതികളെ ആഴത്തിൽ മനസ്സിലാക്കിയിട്ടുമുള്ള മുസ്തഫ മൗലവി അവർകൾക്ക് ഒരു കോടി പ്രണാമം 👌👌👌👌👌

    • @shereejk5079
      @shereejk5079 9 місяців тому

      ഗുരു നിത്യ ചൈതന്യ യതിയുടെ ശിഷ്യ നാണൊ മൗലവി

  • @muhammedci9358
    @muhammedci9358 2 роки тому +5

    ഏതു വേദ വും സത്യമാണ് സത്യസന്ധമായും മാനവീകതയും ഇല്ലാതെ ഏതു ഗ്രന്ഥം വായിക്കാൻ തുടങ്ങുന്നുവോ അത്തരം വായന അടഞ്ഞ അദ്ധ്യായമാണ് മൗലവി യുട വേദ വായന തികച്ചും അർത്ഥവത്താണ് തുടർന്നും ഉണ്ടാവട്ടെ

  • @somansankaran3124
    @somansankaran3124 2 роки тому +13

    താരതമ്മ്യ പ്രഭാഷണം അതി സ്രേഷ്ട്ടം ജി !!!!

  • @naseernaseer352
    @naseernaseer352 2 роки тому +13

    മുസ്തഫാ ഉസ്താ തിത് അല്ലാഹു സത്യം ലോകത്തോട് തുറന്ന് പറയാൻ കഴിവ് തരിട്ടെ ആയുസ് ആരോഗ്യവും തരിട്ടെ. ആമീൻ.താങ്കൾ മുമ്പോട്ട് സത്യം പറഞ്ഞ് മുന്നോട്ട്, പിന്നെയും മുന്നോട്ട്

  • @kunjumolomanakuttan4742
    @kunjumolomanakuttan4742 2 роки тому +12

    വർണിക്കാൻ വാക്കുകളില്ല,
    പ്രണാമം സ്വീകരിച്ചാലും

  • @shylajal9127
    @shylajal9127 2 роки тому +4

    Very Great Speech, and very good knowledge, pranamam🙏🙏🙏

  • @janardhananpanicker6907
    @janardhananpanicker6907 2 роки тому +2

    I bow down before you with folded hands. I wish the world had more noble soles like you. If my wish fructifies the world would be a place for all to live in peace, harmony and a sense of brotherhood, where there is no conflict and there is only everlasting love and peace everywhere!

  • @laliakjp1302
    @laliakjp1302 2 роки тому +6

    Pranamam .Excellent 🌹

  • @firozahamed9044
    @firozahamed9044 Рік тому +2

    നല്ല പ്രഭാഷണം

  • @eajose7858
    @eajose7858 2 роки тому +4

    Real man big salute

  • @hareeshkumar3660
    @hareeshkumar3660 2 роки тому +3

    Vedanta is the future religion of the thinking Humanity..... .. Swami Vivekananda 🙏🙏🙏

  • @jayadas3371
    @jayadas3371 Рік тому +1

    Nalla arivu pakarunna prephashanam

  • @pradeepkumarcn4765
    @pradeepkumarcn4765 2 роки тому +7

    ഗുരുദർശനത്തിന്റെ വഴി എത്തിയാൽ എല്ലാം ഒന്നാവും, ഒന്നാകും.

  • @harshannarayanan8549
    @harshannarayanan8549 2 роки тому +7

    ഗഹനമായ പഠനം. നമ്മൾ കലഹിക്കുന്നത് എന്തിനെന്നറിയില്ല

  • @shinojvvshinovv357
    @shinojvvshinovv357 2 роки тому +13

    യഥാർത്ഥ ജ്ഞാനി

  • @rejethvr2388
    @rejethvr2388 Рік тому +1

    Great Sir.....

  • @kannangaming142
    @kannangaming142 2 роки тому +7

    🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🌹

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 7 місяців тому

    ഇതൊക്കെയും സത്യം ശിവം സുന്ദരം അങ്ങനെയാണ് സ്വർഗ്ഗം.

  • @abdullakutty599
    @abdullakutty599 2 роки тому +3

    ഒരു മനുഷ്യന്റെ യഥാർത്ഥ കണ്ണ് കൊണ്ട് കാണേണ്ട ചില മറഞ്ഞ കാര്യങ്ങളുണ്ട് അത് കാണാതെ എല്ലാം ബാവനകൾ മാത്രം അത് നിങ്ങളാണെങ്കിലും

  • @hashimabdulrahim1826
    @hashimabdulrahim1826 2 роки тому +6

    Admirable speech 👏 One Caste , one religion for humans

    • @rajeshvmadhusudanan
      @rajeshvmadhusudanan 2 роки тому

      .... rather oneness even in diversity

    • @libra8198
      @libra8198 2 роки тому +1

      ...ഖുറാനും ഹദീസുകളും വ്യക്തമായ പഠിച്ചാൽ അറിയാം അതിലുള്ള വർഗ്ഗീയതയും അന്യമത വിദ്യോഷവും കൊള്ളയും കൊലയും അക്രമങ്ങളും. 5 വയസുള്ള പിഞ്ചു പെൺകുഞ്ഞിനെ വിവാഹം ചെയ്ത്‌ നശിപ്പിച്ച പ്രവാചകൻ മ്മുഹമ്മദ്‌ നബി എന്ന യുദ്ധ കൊതിയനും കൊള്ളക്കാരനും കാമഭ്രാന്തനുമായ ഒരുത്തൻന്റെ മനസിക ചിന്തയും ഭാരതീയ ഗുരു ചിന്തകളും എങ്ങനെ ഒന്നാകും

  • @jyothithampi8002
    @jyothithampi8002 2 роки тому +6

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ അങ്ങേയ്ക്ക് ഒരു കോടി കോടി പ്രണാമം

  • @agopi8404
    @agopi8404 2 роки тому +13

    പ്രഭാഷണം നന്നായിട്ടുണ്ട്.
    വിജ്ഞാന പ്രദം ആയിരുന്നു

  • @sushamak1190
    @sushamak1190 3 місяці тому

    അങ്ങേക്ക് ആയുരാരോഗ്യം നേരുന്നു 🙏🙏

  • @janardhankn384
    @janardhankn384 2 роки тому +5

    Very good
    👍👍👍

  • @sreedharanvnambiar7599
    @sreedharanvnambiar7599 2 роки тому +4

    Aadareeya pravachakan sir, ningalute prabhashanam ente aatmeeyathekku sakti pakarnnu , angekku ente hardic pranamam, "Satyavrutam satyaparam thrisatyam , sathyasya yonim nihitham cha sathye, sathyasya satyam rutha satya nethram , satyatmakam twam saranam prapanna"

  • @shibuchethikadan3098
    @shibuchethikadan3098 2 роки тому +21

    ലോകത്തിലെ എല്ലാ മനുഷ്യർക്കും വേണ്ടി സംസാരിക്കുന്ന ഇദ്ദേഹം അറിവ്, നിറവ് കനിവ് ഒക്കെ ഉള്ള ഞാനിതന്നെ

  • @pretheeshmp5982
    @pretheeshmp5982 2 роки тому +4

    🙏🙏 god blessed

  • @divakaranraman4798
    @divakaranraman4798 2 роки тому +9

    ഹൃദയത്തിൻറെ നിറവിൽ
    നിന്ന് മുഖം സംസാരിക്കുന്നു എന്ന് പ്റസംഗകലയെക്കുറിച്ച് ഒരുമഹാൻ പറഞ്ഞിട്ടുണ്ട് .
    അങ്ങേക്ക് ദീർഘായുസ്സുണ്ടാകട്ടെ.
    .

  • @allnamemeaning
    @allnamemeaning 2 роки тому +6

    പ്രൗഢം ഗംഭീരം

  • @nirmalakv3928
    @nirmalakv3928 2 роки тому +4

    ഗംഭീരം 👍

  • @Yousafpurakkal
    @Yousafpurakkal 2 роки тому +9

    എല്ലാം അറിയുന്നവനാണ് ഞാൻ എന്ന് അഹങ്കരിക്കുന്ന മത പണ്ഡിത വർഗ്ഗം കേൾക്കട്ടെ
    ഇദ്ദേഹത്തിൻറെ വിക്ഞാന സുന്ദരമായ പ്രഭാഷണം. 🌹👌👋

  • @nasara6565
    @nasara6565 2 місяці тому

    Abdunnasir. Thank you

  • @vijaymvilas
    @vijaymvilas 2 роки тому +4

    ഭാരതദർശനങ്ങളെ ലളിതമായി അവതരിപ്പിക്കുകയാണ് ഗുരു ചെയ്തത്. ഗുരു പുതുതായി ദർശനങ്ങളൊന്നും അവതരിപ്പിച്ചിട്ടില്ലാ..അവതരിപ്പിക്കുക സാധ്യവുമല്ലാ... അത്രയും പൂർണ്ണമാണ് ഭാരതദർശനങ്ങൾ..

    • @ashamolml5600
      @ashamolml5600 2 роки тому +1

      ഭാരതീയ ദർശനങ്ങളുടെ കഥ അതികം പറയേണ്ട

  • @KeralaNatanam
    @KeralaNatanam 2 роки тому +2

    Great.

  • @sasidharansreedharan8192
    @sasidharansreedharan8192 2 роки тому +5

    Super

  • @gaadhatextile
    @gaadhatextile 9 місяців тому

    ഓരോ മതപണ്ഡിതന്മാരും ശ്രമിക്കേണ്ടത് സർവ്വ ജനങ്ങളെയും ഒരുമയോടെ സത്യത്തിലേക്കും ധർമ്മത്തിലെ ക്കും നയിക്കുന്ന കാര്യങ്ങൾ ചെയ്യാൻ വേണ്ടി മാത്രമാണ് ശ്രമിക്കേണ്ടത് എല്ലാ മതഗ്രന്ഥങ്ങളുടെ സാരാംശം എല്ലാവരുടേയും മതപാഠശാല കളിൽ പഠിപ്പിക്കണം മനുഷ്യൻ സത്യത്തിലും ധർമത്തിലും നീതിയിലും ഉറച്ച് ജീവിക്കാൻ വേണ്ടി മാത്രമായിരിക്കണം ഓരോ മത പാഠശാലകളും ശ്രമിക്കേണ്ടത്

  • @prasadraghavan8013
    @prasadraghavan8013 2 роки тому +21

    ഞാൻ പല പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്, പക്ഷേ ഒന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. ഇതുപോലെ വിജ്ഞാനപ്രദമായ മറ്റൊരു പ്രഭാഷണം കേട്ടിട്ടില്ല അങ്ങ് ജയിക്കും അങ്ങയെ ഈ രാജ്യത്തെ ജനങ്ങൾ ജയിപ്പിച്ചു ഉയരങ്ങളിലേക്ക് ഉയർത്തി ദൈവ തുല്യമായ അവസ്ഥയിൽ എത്തിക്കും ഉറപ്പ്.

  • @sadasivankg9072
    @sadasivankg9072 2 роки тому +12

    ശ്രദ്ധേയമായ പരാമർശം. വളരെ ശ്രദ്ധയോടെ ഇത് കേൾക്കണം. ശ്രീനാരായണിയർ എന്നും പറഞ്ഞ് നടക്കുന്നവരും അധികാരത്തിന് വേണ്ടി അഹർനിശം പ്രവർത്തിക്കുന്ന വിവിധ ഗ്രൂപ്പുകാരും നേതാക്കൻമാരും ഇതുപോലെ ഗുരുദർശനം ആദ്യം മനസിലാക്കാൻ ശ്രമിക്കുക. ഗ്രൂപ്പ് വളർത്താൻ വേണ്ടി ചിലവഴിക്കുന്ന പ്രയത്നത്തിൻ്റെ ഒരു ശതമാനം എങ്കിലും ഗുരുവിനേയും ഗുരുവിൻ്റെ കൃതികളേയും ദർശനത്തേയും പഠിക്കുവാൻ ശ്രമിക്കുക. അങ്ങനെ ചെയ്താൽ അതിൽ വിജയിക്കുകയും നിങ്ങൾ ഒരു പ്രയത്നവും ചെയ്യാതെ നിങ്ങൾ ഔന്നത്യമുള്ള നേതാക്കന്മാരായി ഉയർന്നു വരും. ഇന്ന് ശ്രീനാരായസമൂഹം എന്ന് പറയുന്ന നേതാക്കന്മാരിൽ എത്ര പേർ ഗുരുദേവനേയും ഗുരുദർശനത്തെയും പഠിക്കുവാൻ ശ്രദ്ധേയമായ ശ്രമം നടത്തിയവർ എത്ര പേരുണ്ട്. എല്ലാവരും ഇത് കേട്ട് ചിന്തിക്കുക.

  • @abdulsalamabdul7021
    @abdulsalamabdul7021 2 роки тому +3

    👌SUPER

  • @sreejab1838
    @sreejab1838 2 роки тому +3

    🙏🏻🌹ഗുരു ഓം 🌹🙏🏻
    ഗ്രേറ്റ്‌ 👍🏻🌹🙏🏻

  • @seyadjafar8869
    @seyadjafar8869 6 місяців тому

    Exellent speech

  • @kabeerhusain7605
    @kabeerhusain7605 2 роки тому +7

    👌👌👌🌹
    Congratulations. എല്ലാവരും സ്വന്തം മതങ്ങളിലെ വേദാംശങ്ങളിലേക്കു മടങ്ങിയാൽ അവടെ നമ്മൾ ഒന്നാണ്.

  • @santhoshmg009
    @santhoshmg009 2 роки тому +37

    മത ഭ്രാന്തന്മാർ ഒരിക്കലെങ്കിലും കേൾക്കേണ്ട പ്രഭാഷണം, പ്രണാമം മൗലവി 🙏

  • @harindran.k8207
    @harindran.k8207 2 роки тому +10

    ശരിയത്ത്....കർമ്മകാണ്ഠം
    തരീഖത്ത്....ഭക്തികാണ്ഠം.
    മാർഫത്ത്....ഞ്ജാനകാണ്ഠം.
    ഹഖീഖത്ത്...മോക്ഷകാണ്ഠം.
    സൂഫി teaching ....

  • @prakashc9057
    @prakashc9057 2 роки тому +5

    Ohm sree narayana parama gurave nama ha

  • @anjalitvijayan8305
    @anjalitvijayan8305 Рік тому +1

    ❤❤

  • @bshajikumar8643
    @bshajikumar8643 2 роки тому +3

    Great

  • @shajahankaloor1
    @shajahankaloor1 2 роки тому +12

    വളരെ ആഴമുള്ള പ്രഭാഷണം . നന്ദി മുസ്തഫ മൗലവി . വേദ സാരാംശങ്ങളും ഗുരു സന്ദേശങ്ങളും ഒന്ന് തന്നെ എന്ന് മനസ്സിലാക്കി തന്നതിൽ സന്തോഷം

  • @sreenivasankanneparambil159
    @sreenivasankanneparambil159 2 роки тому +2

    Supper speech. അങ്ങ് ഒരു ശ്രീനാരായണീനോ അതോ നബി സ്തുതി പ്രചാ ര കനോ. വേർതിരിക്കാൻ കഴിയുന്നില്ല.

  • @minicm3212
    @minicm3212 2 роки тому +10

    നല്ല പ്രഭാഷണം 🙏🏾🙏🏾🙏🏾

    • @satheesanathikkad9240
      @satheesanathikkad9240 2 роки тому +2

      ഉജ്വലമായ സരള വ്യാഖ്യാനം : അനുഗ്രഹീതനാകട്ടെ - !

    • @libra8198
      @libra8198 2 роки тому +2

      @@satheesanathikkad9240 എന്ത്‌ വിവരക്കേടാണു ശിവഗിരിയിൽ ഉള്ള ആസാമിമാർ കാണിക്കുന്നത്‌...ഖുറാനും ഹദീസുകളും വ്യക്തമായ പഠിച്ചാൽ അറിയാം അതിലുള്ള വർഗ്ഗീയതയും അന്യമത വിദ്യോഷവും കൊള്ളയും കൊലയും അക്രമങ്ങളും. 5 വയസുള്ള പിഞ്ചു പെൺകുഞ്ഞിനെ വിവാഹം ചെയ്ത്‌ നശിപ്പിച്ച പ്രവാചകൻ മ്മുഹമ്മദ്‌ നബി എന്ന യുദ്ധ കൊതിയനും കൊള്ളക്കാരനും കാമഭ്രാന്തനുമായ ഒരുത്തൻന്റെ മനസിക ചിന്തയും ഭാരതീയ ഗുരു ചിന്തകളും എങ്ങനെ ഒന്നാകും

  • @jayanthyjaya1639
    @jayanthyjaya1639 2 роки тому +3

    Good

  • @nirmalakv3928
    @nirmalakv3928 2 роки тому +3

    ഇത് സത്യം 🙏👍

  • @SanthoshKumar-xm9ki
    @SanthoshKumar-xm9ki 2 роки тому +16

    തുല്ല്യം വെടിഞ്ഞ കാമ്പുള്ള അറിവിൻ്റെ - തിരിച്ചറിവിൻ്റെ വാക്കുകൾ.......
    ആ വാക്കുകളെ പ്രണമിക്കട്ടെ......

    • @abdurahimek3857
      @abdurahimek3857 2 роки тому

      محمد رسول الله والذين معه أشداء علي الكفار رحماء بينهم ترايهم ركعا سجدا يبتغون فضلا من الله سيماهم في وجوههم من أثر السجود ذالك مثلهم في التوراىة ومثلهم في الانجيل كزرع اخرج شطءه فازره فاستغلظ فاستوى على سوقه يعجب الزراع ليغيظ بهم الكفار وعدالله الذين ءامنوا وعملواالصالحات منهم مغفرة واجرا عظيما•√

  • @shaheem3057
    @shaheem3057 2 роки тому +5

    💙

  • @sudheerkarunakaran2547
    @sudheerkarunakaran2547 2 роки тому +2

    സത്യമായത് എല്ലാം കടന്നുവരുന്നത് മൂന്ന് അവസ്ഥയിലൂടെ ആണത്രേ.
    ആദ്യം പരിഹാസം.
    രണ്ടാമത് ക്രൂര ആക്രമണം.
    അവസാനം സ്വയം തിരിച്ചറിയൽ.
    ഇതിലെ കമന്റ്കൾ വായിക്കുമ്പോൾ കേരളത്തിൽ ഇത്രയും പാമരന്മാർ ഉണ്ടോ
    എന്ന് അദ്‌ഭുതം തോന്നുന്നു.
    "പലമതസാരവും ഏകം "എന്ന സത്യം ഗുരുവിൽ നിന്നും അറിഞ്ഞ ജനാബ് മൗലവിയുടെ പ്രയാണം തുടരട്ടെ.
    Insha allah.

  • @anirudhanviyyath9028
    @anirudhanviyyath9028 2 роки тому +1

    💋സത്യമെന്നത് ദൈവമതുതന്നെ
    സത്യമെന്നു കരുതുന്നു സത്തുക്കൾ.
    ജ്ഞാനപാന. 🙏💓

  • @PonnammaPonnammaB
    @PonnammaPonnammaB 5 місяців тому

    Gurudevathrippadhatil,namaskaram.ohm,paramasalguruvay,nama.🎉🎉🎉❤❤❤😂😂😂🎉🎉🎉❤❤❤.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 7 місяців тому

    ശ്രീ നാരായണഗുരു
    സത്യസന്ദേശ വാഹകാനായ പ്രവാചകനാണ്.

  • @hameedpk8375
    @hameedpk8375 2 роки тому +7

    ഏറെ ഇഷ്ടമായ പ്രഭാഷണം:

  • @rohinimadhavan1685
    @rohinimadhavan1685 Рік тому +2

    മോനേ , അപാരം , നിത്യ ഗുരുവിന് ആദ്യം എൻറെ ഹൃദയംനിറഞ്ഞ ഭക്തി നിറഞ്ഞ ആദരവോടുള്ള നമസ്കാരം , ഇനിയെൻറെ പൊന്നോമനയ്ക

  • @raveendranpk8658
    @raveendranpk8658 2 роки тому +3

    പ്രാർത്ഥനയുണ്ട് , ഉപദേശമുണ്ട് , ആത്മിയതയുണ്ട് അങ്ങനെ പലതുമുണ്ട് - ഇന്ന കുറ്റത്തിന് ഇന്ന ശിക്ഷയെന്നില്ല ,ഇന്ന രീതിയിൽ സ്വത്ത് ഭാഗിയ്ക്കണമെന്നില്ല - ഇത് വലിയ വ്യത്യാസമല്ലെ ?

  • @abduljaleel-yh4oh
    @abduljaleel-yh4oh Рік тому +1

    alhamdililla

  • @mediaperson
    @mediaperson 2 роки тому +5

    മണ്ടൻ മുത്തപ്പാ പറയുന്ന ഓരോ കാര്യവും അദ്ദേഹം അതിനു തൊട്ട് മുൻപ് പറഞ്ഞ വിഷയത്തിനു വിരുദ്ധമാണ്.
    നാരായണ ഗുരു ദർശനം എന്ന മൗലികമായ ഒരു ദർശനം തന്നെ ഇല്ല. ഈഴവരെ ചാ തുർവർണ്യത്തിൽ നിന്ന് രക്ഷിക്കാൻ നാരായണ ഗുരു കണ്ട് പിടിച്ച വഴി അദ്വൈത്തെ ബുദ്ധദർശനവുമായി സമ്മേളിപ്പിക്കുകയാണ്. എന്നാൽ 99 ശതമാനം ഈഴവരും ജാതിബോധത്തിൽ നിന്ന് മറികടക്കാൻ തയ്യാറല്ലായിരുന്നു അങ്ങനെയാണ് ഭക്തി, ബൗദ്ധം, അദ്വൈതം എന്നിവ യോജിപ്പിച്ചു അദ്ദേഹം ഒരു സാമൂഹ്യപരിഷകരണത്തിന് മുതിർന്നത്.
    മുസ്ലിംകൾക്കിടയിൽ രണ്ടാം സമദാനിയാകാനുള്ള ശ്രമം വിജയിക്കാത്തതിനാൽ മറ്റൊരു സദസ്സ് കണ്ടെത്താനുള്ള അടവായി മാത്രം മുത്തപ്പന്റെ വാദങ്ങളെ കണ്ടാൽ മതി. ബിജെപിക്കും മുത്തപ്പക്കും ഒരു പോലെ കടന്നു കയറാവുന്നത്ര FRAGILE SPACE ആണ് ശിവഗിരിയും ഈഴവസമൂഹവും😂

    • @meditatormeditationmusics9381
      @meditatormeditationmusics9381 2 роки тому +1

      ഉവ്വോ കുഞ്ഞേ ഗുരു ഈഴവ സമുദായത്തെ സംരക്ഷിക്കുക ആയിരുന്നു എന്ന് എവിടെ നിന്നും ആണ് പഠിപ്പിച്ചത്,,,
      ശ്രീ നാരായണ ഗുരുവിന്റെ ജാതി ഏത് ആണ്
      ഗുരുവിന് അറിയില്ലായിരുന്നു ഗുരുവിന് ജാതി ഉണ്ടായിരുന്നു എന്ന്
      ഗുരു ഒരു കൂട്ടം ജനങ്ങളെ ആണ് കൈ പിടിച്ച് ഉയർത്തിയത് അതിൽ മനുഷ്യൻ പേരിട്ട് വിളിച്ച ഒരുപാട് ജാതിയിൽ പെട്ട മനുഷ്യർ ഉണ്ടായിരുന്നു
      പിന്നെ മുകളിൽ പ്രസംഗിക്കുന്ന കാര്യങ്ങള് ഒക്കെ ഒരു പരിധി വരെ ശരിയാണ് ഖുർ ആൻ ഉദ്ധരിക്കുന്നത് ഒഴിച്ച് അങ്ങേര് പ്രസംഗം എഴുതി പഠിച്ച പോലെ തന്നെ ആണ് തോന്നുന്നത്

    • @sureshdivakaran8116
      @sureshdivakaran8116 2 роки тому

      നിനക്ക് സഹിക്കാൻ കഴിയുന്നില്ലേ

    • @mediaperson
      @mediaperson 2 роки тому

      @@sureshdivakaran8116 ഇല്ല എന്തെ... കഴക്കുന്നുണ്ടോ

  • @kumark8775
    @kumark8775 Рік тому +1

    " കോയി ബോലെ രാം രാം , കോയി ഖുദാ ഹെ .
    കോയി േസവേ ഖോസയ്യാ
    കോയി അള്ളാ ഹെ "
    ഗുരുനാനാക് ദേവ് :
    മതാതീത ആദ്യാത്മികതക്കായി, ഏക തയ്ക്കായി ഉത്തമ ഗുരുക്കൾ എക്കാലവും ശ്രമിച്ചിട്ടുണ്ട് ,
    എന്റെ മാത്രമാണ് ശരി , എന്റെ തൊഴികെ എല്ലാം തെറ്റ് എന്ന് എന്ന് പറയുന്നത് അഗീകരിക്കാനാവില്ല !
    അന അൽ ഹക്

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 7 місяців тому

    നാം വേദവിശ്വാസികളാകണം
    അങ്ങനാണ് മനുഷ്യനാകുന്നത്.

  • @raveendranpk8658
    @raveendranpk8658 2 роки тому +4

    2 വാചകങ്ങളേറെ ഇഷ്ടപ്പെട്ടു. 1 നാരായണ ഗുരുദേവനെ നാരായണിയർ മനസ്സിലാക്കണം -
    2 മതം മാറ്റം ക്രിമിനൽ കുറ്റമാണ് (മതം മാറ്റമല്ല മനം മാറ്റമാണ് വേണ്ടത് എന്ന ർ ത്ഥം > മച്ചിപ്പശുതൊഴുത്ത് മാറിയിട്ടെന്തു കാര്യം?)

  • @rahimkm1270
    @rahimkm1270 2 роки тому +1

    Ellam onnuthanneyan shereeathum hakeekathum rand vashagal Ann eth randum kudumbol Ann purmakunnath

  • @surajtdivakaran8261
    @surajtdivakaran8261 2 роки тому

    Minute 25.30.. നമ്മുടെ നോട്ടത്തിലാണ് പ്രശ്നം 🙏🙏🙏