mummy special filter coffee ' ഒരു തവണ കാപ്പി ഇങ്ങനെ കുടിച്ചാൽ 'Btechmixmediatips

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 90

  • @remanym3964
    @remanym3964 2 роки тому +9

    എനിക്കു൦ അറിയില്ലായിരുന്നു....വളരെ നന്ദി...

  • @anamika.sanamika.s3476
    @anamika.sanamika.s3476 2 роки тому

    Coffee yenikku yethra kudichalum mathiyakillaa mummi ....bhayankara eshttanu ...ethu pole coffee undakkanathu athyamayanu manasilakkane ...chakkara mummi ....thank you 😍😍😍😍

  • @vijaytp7320
    @vijaytp7320 2 роки тому +4

    കോഫി ഉണ്ടാക്കാൻ വാങ്ങിവെച്ചു പാത്രം ഉണ്ടാക്കാൻ ഇപ്പോൾ ആണ് മനസിലായത് താങ്ക്സ് മമ്മി ❤

  • @christeenamariya831
    @christeenamariya831 2 роки тому

    Enikku ariyillayirunnu thank you indoan coffe housele masala dosayum kappiyum otu joli cheytha kallathe oru nalla ormayannu

  • @geethakvk130
    @geethakvk130 2 роки тому +3

    ഞാൻ ആദ്യായിട്ടാ എന്തോ ഈ മമ്മിയെ ഇഷ്ടം

    • @valsalazar3125
      @valsalazar3125 2 роки тому +1

      ഇനി കൂട്ടു വിടല്ലേ

  • @smithagopalakrishnan2757
    @smithagopalakrishnan2757 2 роки тому +1

    Thank you mummy.. Enikkum ithu puthiya arivaanu 😘

  • @sneharoy353
    @sneharoy353 2 роки тому +1

    എൻറെ mummy no words lot of thanks from canada

  • @sujapradeep8056
    @sujapradeep8056 2 роки тому +3

    Enikum ariyillayirunu eni egane coffee undakkam 👌🏻

    • @valsalazar3125
      @valsalazar3125 2 роки тому

      കുറച്ച് പേർക്കെങ്കിലും ഉപകാരപ്പെട്ടു മമ്മിക്ക് അതുമതി

  • @sneha-sr8sr
    @sneha-sr8sr 2 роки тому +1

    Good 👍 u shared this recipe... Thanks alot

  • @girijanair1918
    @girijanair1918 2 роки тому +4

    Hello u r such a lovely person love ur recipes n the way you talk adipoli 😘👌

  • @binji4147
    @binji4147 2 роки тому +16

    താങ്ക്‌യൂ മമ്മി.. എനിക്കും അറിയില്ലായിരുന്നു ഫിൽറ്റർ കോഫി എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന്.. ഇനി ഞാനും ഉണ്ടാക്കും... എന്റെ മോന് കോഫി ആണ് ഇഷ്ടം... ഇങ്ങനെ ഇനി ഉണ്ടാക്കി കൊടുക്കും 👍🏻👍🏻.. 😍😍😘

    • @valsalazar3125
      @valsalazar3125 2 роки тому +6

      വളരെ സന്തോഷം ഞാൻ ഇടുന്ന വീഡിയോസ് നിങ്ങൾ സ്നേഹപൂർവ്വം സ്വീകരിക്കുമ്പോൾ ഒത്തിരി സന്തോഷം

    • @nirmalamani6887
      @nirmalamani6887 2 роки тому

      Aqaqqqqaqaqaqaqaaaaaaqaàaqàqqaaq1aaaqàqaaqqqqqqqaqàqqq1q1qàqqq1aqq1qaaqq1aaaqqaà1qàaàaqqqaqaqqqaqaqqqqqa1qqqq1àaq1aqaqqa1aaaàaàqq111iiiàiàl8aiiii8i8ssssssssssssssssssssssssssssssssssssssssissssisssssssssssssssssssssßßßßßßsßsßßßas

    • @beenahar237
      @beenahar237 2 роки тому

      Coffee filter vangan kittum online il 2 to 3 to tbs podi iduka vettithilacha vellam ozikkuka filter aayi kittum pinne hot milk cherkkuka

  • @antonyf2023
    @antonyf2023 2 роки тому +1

    നന്ദി മമ്മീ എനിക്ക് ഏതായാലും ഇത്‌ അറിയില്ലായിരുന്നു..

    • @valsalazar3125
      @valsalazar3125 2 роки тому +1

      നിങ്ങളുടെ പ്രതികരണം അറിയുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്

  • @arunbraj7187
    @arunbraj7187 2 роки тому +2

    Mommya enikk orupaad ishthava .Ee recipe sherikkum useful ayyi enikkum filter coffee undakkan ariyillarrnnu.Njan nalla urappayittum cheyyum👍.Thanks mommy .love you ❤️❤️

    • @valsalazar3125
      @valsalazar3125 2 роки тому

      തീർച്ചയായും ഉണ്ടാക്കി നോക്കണം ഒരു തവണ ഇങ്ങനെ ചെയ്താൽ പിന്നീട് നമ്മൾ കാപ്പി ഇങ്ങനെ ഉണ്ടാക്കൂ

    • @arunbraj7187
      @arunbraj7187 2 роки тому

      @@valsalazar3125 mommy filter coffee undakki delicious super 👌👌.Thanks mommy recipe share cheythathil love u❤️

    • @helanmicheal8781
      @helanmicheal8781 2 роки тому

      Nganum

  • @prathibharajesh3668
    @prathibharajesh3668 2 роки тому +1

    നന്ദി. എനിക്കും അറിയില്ലായിരുന്നു

  • @gopikk6979
    @gopikk6979 2 роки тому

    Trichur city centeril ninne coffee set vangi ithuvare try cheythilla ini mokam thank u mom,👍👍👍

  • @aniretheeshsurya2793
    @aniretheeshsurya2793 2 роки тому +3

    Good morning Mammy 🙏🏼
    Stay safe
    Coffee super

    • @molyjohn2282
      @molyjohn2282 2 роки тому

      Knock onnum kk😃🤣🤣🤣😃😃😃😃😃😃😃😃😎😃😃🚱⚠️⚠️⚠️⛔️☢️🚱

    • @valsalazar3125
      @valsalazar3125 2 роки тому +1

      ❤❤❤

  • @prameelasuresh5832
    @prameelasuresh5832 2 роки тому +2

    ഹായ് മമ്മി. എനിക്ക് മമ്മി യ ഒരുപാട് ഇഷ്ടം ആയി, ഞാൻ ആദ്യം ആയിട്ട് കാണുവാ 🌹❤️

  • @nijiakhil2352
    @nijiakhil2352 2 роки тому +2

    ഞാനും undakame

  • @unnionly1152
    @unnionly1152 2 роки тому

    മമ്മീ, ഞാൻ ഇപ്പോൾ കോഫി ഉണ്ടാക്കി നോക്കി.
    ശരിക്കും ഇന്ത്യൻ കോഫി ഹൗസിലെ രുചി.
    അത് ഉണ്ടാക്കാൻ കുറേ ആഗ്രഹിച്ചിരുന്നു.
    മമ്മീ, ഭയങ്കര സന്തോഷം....
    💕💕💕💕😘😘😘😘😘

  • @vidyanagarponnuse3284
    @vidyanagarponnuse3284 2 роки тому +1

    ശരിക്കും തൃശൂർക്കാർക്കു അറിയാം കോഫിയുടെ മണം ആഹാ ഇപ്പം കുടിക്കാൻ കൊതി തോന്നി തുടങ്ങി

  • @seena8623
    @seena8623 2 роки тому +2

    അതെ നമ്മുടെ റൗണ്ട്

  • @divyajohn3855
    @divyajohn3855 2 роки тому +5

    എനിക്കും അറിയില്ലായിരുന്നു മമ്മി ഫിൽറ്റർ കോഫി എങ്ങനെയാ ഉണ്ടാക്കണേ എന്ന് ഇനി ഞാൻ പൊളിക്കും മമ്മി ഒത്തിരി നന്ദി

    • @valsalazar3125
      @valsalazar3125 2 роки тому

      അടിപൊളി ഒരുപാട് സന്തോഷം

    • @Hiux4bcs
      @Hiux4bcs 2 роки тому

      😂😂

  • @sujasam2357
    @sujasam2357 2 роки тому +2

    Adipoli, super 🙏👌😁

  • @Annz-g2f
    @Annz-g2f 2 роки тому +3

    Milk aatiyaal Coffee will surely become cold

  • @MrTheFlubbergubber
    @MrTheFlubbergubber 2 роки тому +2

    Thank you so much for showing us this, I didn’t had a filter , but really wanted to make a filter coffee, this is a big help

    • @valsalazar3125
      @valsalazar3125 2 роки тому +1

      എല്ലാവർക്കും ഉപകാരപ്പെട്ടു എന്നറിയുമ്പോൾ വളരെ സന്തോഷം

  • @babypadmajakk7829
    @babypadmajakk7829 2 роки тому +2

    Thankyou ❤️

  • @FORKandSMOKE
    @FORKandSMOKE 2 роки тому

    It's really refreshing!!

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 2 роки тому

    Nhan divasavum enganathe kappi undakkum.Tweny years ayi engane anu undakkunnathu.

  • @unnionly1152
    @unnionly1152 2 роки тому

    Instant bru powder ഉപയോഗിച്ച് ഉണ്ടാക്കിയാൽ ശരിയാകുമോ, മമ്മീ ??🙂🙂

  • @ushaprakash9597
    @ushaprakash9597 2 роки тому

    Thanks mammi

  • @ushabharathan3883
    @ushabharathan3883 Рік тому

    Super ❤❤❤

  • @mariajose7960
    @mariajose7960 2 роки тому

    Aunty super tea recipie video edamo

    • @valsalazar3125
      @valsalazar3125 2 роки тому +1

      തീർച്ചയായിട്ടും ചായയുടെ വീഡിയോ ഇടാം കേട്ടോ

  • @sheelaviswam9845
    @sheelaviswam9845 2 роки тому

    Nalla samsaram eshtamyito filter kofi anikariyilla

  • @renukabalan7205
    @renukabalan7205 2 роки тому

    Thanks chechi

  • @maheshspillai079
    @maheshspillai079 2 роки тому +2

    Sprr njan cheyan agrahichath

    • @valsalazar3125
      @valsalazar3125 2 роки тому

      ഇനി ഉറപ്പായും ഇങ്ങനെ കാപ്പി ഉണ്ടാക്കി നോക്കൂ

  • @somaemathews
    @somaemathews 2 роки тому

    Thanks 🙏

  • @rahenaanzar6744
    @rahenaanzar6744 2 роки тому +2

    You tubers nu food undakkan ariyonnu chodichal sathyam paranjal palarkkum ariyilla. Njan manassilakkiyathil ningalkku matramanu sheriykkum ariyavunnathu. Mattullavarokke verum thattikuttu matramanu.pala recipes um try cheythathil ninnum eniykku manassilaya karyamanu.

    • @valsalazar3125
      @valsalazar3125 2 роки тому

      ഇത്രയും ആത്മാർത്ഥമായി മനസ്സിലാക്കിയതിൽ ഒരുപാട് നന്ദിയുണ്ട്

  • @PriyaPriya-fo7ib
    @PriyaPriya-fo7ib 2 роки тому +1

    ethrayum cheythu varumbol coffee ku choodu undavumo

    • @valsalazar3125
      @valsalazar3125 2 роки тому +1

      തിളച്ച പാൽ അപ്പോൾതന്നെ ആറ്റി എടുക്കുമ്പോൾ ചൂട് അത്ര പെട്ടെന്ന് പോകുമോ അഥവാ പോയാൽ തന്നെ ഒരു സെക്കൻഡ് ചൂടാക്കി എടുത്താൽ മതി

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    എനിക്കിഷ്ടമാണ് കാപ്പി. ശ്വാസം മുട്ടുള്ളത് കൊണ്ട് കാപ്പി പറ്റില്ല.

  • @indirakeecheril9068
    @indirakeecheril9068 2 роки тому

    Indian Coffee 👍👍👍👍👍👍😋😋😋

  • @saji_pappan
    @saji_pappan 2 роки тому

    Super mummy

  • @seena8623
    @seena8623 2 роки тому +1

    എനിക്ക് അറിയില്ല ഇനി നോകാം

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Місяць тому

    ❤️❤️❤️

  • @vineethagopakumar3816
    @vineethagopakumar3816 2 роки тому +1

    😋😋

  • @shininc3099
    @shininc3099 2 роки тому

    Enikkum ariyillayirunnu

  • @smithaprince7981
    @smithaprince7981 2 роки тому +1

    Super

  • @bababluelotus
    @bababluelotus 2 роки тому

    Sugar ?? Eppo cherkkanam?

    • @valsalazar3125
      @valsalazar3125 2 роки тому

      ഈ വീഡിയോ മുഴുവൻ കണ്ടില്ലേ പാൽ തിളക്കുമ്പോൾ മധുരം ചേർക്കും

    • @bababluelotus
      @bababluelotus 2 роки тому

      @@valsalazar3125 full kandu njan sradhichilla 😀

    • @valsalazar3125
      @valsalazar3125 2 роки тому

      സാരമില്ല കേട്ടോ

  • @seeniyashibu389
    @seeniyashibu389 2 роки тому

    👌👌👌

  • @vanajagovind1734
    @vanajagovind1734 2 роки тому

    👍👍

  • @nishanoushad4202
    @nishanoushad4202 2 роки тому

    👍👍👍🥰🥰

  • @vineethagopakumar3816
    @vineethagopakumar3816 2 роки тому

    😋😍👍🏻

  • @vandhanasunu8494
    @vandhanasunu8494 2 роки тому

    Hi mummy

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 2 роки тому

    DECOCTION

  • @dhanyakd5391
    @dhanyakd5391 2 роки тому +1

    മമ്മി.
    ഫിൽറ്റർ കോഫി ഉണ്ടാക്കാൻ മമ്മി കാണിച്ചു തന്ന പാത്രത്തിന്റെ പേര് എന്താ..
    കടയിൽ ചെന്നിട്ട് എന്താ ചോദിക്കണ്ടേ..

  • @sijivincent7386
    @sijivincent7386 2 роки тому

    Decantation

  • @sandhyasajy6351
    @sandhyasajy6351 2 роки тому

    കോഫീ കുറേ പ്രാവശ്യം ആറ്റിയാൽ ചൂടാറിപ്പോവില്ലേ മമ്മി? ഉണ്ടാക്കിവെച്ച് കോഫി ഉണ്ടാക്കുന്നതിനുമുമ്പ് ഒന്നുകൂടി ചൂടാക്കണോ? ഒരു സംശയം കൂടിയുണ്ട് മമ്മി, കൂടുതൽ പൊതിച്ചോറ് ഉണ്ടാക്കുമ്പോൾ എളുപ്പത്തിൽ ഇലകൾ വാട്ടിയെടുക്കാൻ എന്തെങ്കിലും ട്രിക്ക് ഉണ്ടോ?

    • @btechmlxmediatips1669
      @btechmlxmediatips1669  2 роки тому

      മമ്മിയോട് ഞാൻ ചോദിക്കട്ടെ

  • @Lifeof_Shazzam
    @Lifeof_Shazzam 2 роки тому

    Thankyou

  • @vimalafrancis6640
    @vimalafrancis6640 2 роки тому +1

    Super mummy

  • @jayakumaris3605
    @jayakumaris3605 2 роки тому

    Super

  • @leenaunni7271
    @leenaunni7271 2 роки тому

    👌