ഈ 1hr വീഡിയോ കാണുന്ന ആർക്കും സമയവും അറിവും നഷ്ടമാവില്ല ഉറപ്പ്..... സർ എങ്ങനെ ആണ് വീഡിയോ ചെയ്യുന്നത് എന്ന് അറിയാൻ എനിക്ക് നല്ല താല്പര്യം ഉണ്ടായിരുന്നു അതിപ്പോ തീർന്നു. Thank you Sir..❤ All the best in future.
മി. ചന്ദ്രമോഹൻ,ആദ്യമായി താങ്കളുടെ ആത്മാർഥതക്ക് അഭിനന്ദനങ്ങൾ! താങ്കളുടെ അവതരണം ആകർഷണീയമാണ്. ഒരുപ്രധാന കാര്യം കാഴ്ചക്കാരെ ഓർമ്മപ്പെടുത്തിയത് നന്നായി, അത് തെറ്റിദ്ധരിപ്പിക്കുന്ന ശീർഷകങ്ങൾ നൽകി നിലവാരം കുറഞ്ഞ വസ്തുതകൾ അവതരിപ്പിക്കുന്ന രീതിയെക്കുറിച്ചാണ്. പലപ്പോഴും ഇത്തരം വീഡിയോകൾ കാണുമ്പോൾ, ഇനി ഒരിക്കലും ഈ അവതാരകന്റെ വീഡിയോ കാണില്ല എന്ന തീരുമാനമാണ് എടുക്കുക.സുതാര്യവും ആത്മാർഥവുമായ ശീർഷകവും ആകർഷണീയമായ അവതരണവുമാണ് കൊടുക്കേണ്ടത്. സമൂഹത്തിനോടും നമ്മളോടുതന്നെയും നീതിപുലർത്തേണ്ട ഊത്തരവാദിത്വവും യൂടൂബർക്ക് ഉണ്ടാകണമല്ലോ! നന്ദി.
ഇത്രയും മര്യാദയായി ഒരു ചാനലും കാണാറില്ല മാന്യമായി സത്യസന്ധമായി ജനങ്ങൾക്ക് പ്രയോജനമായി ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു വീഡിയോ ഒക്കെ ഞാൻ കാണാറുണ്ട് ❤❤❤❤.... 10 സബ്സ്ക്രൈബർ വേണ്ടി ഇല്ലാത്ത നുണകളും വയലൻസും കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന കേരളത്തിലെ എല്ലാ ഊള ചാനലുകാർക്കും ഒരു മാതൃകയാവട്ടെ.....🎉🎉🎉
ഏറെ ഉപകാരപ്രദമായ വീഡിയോ...... അഭിനന്ദനങ്ങൾ. താങ്കളുടെ ഷോർട്ട് വീഡിയോകൾക്ക് താഴെകാണുന്ന ചില വിജ്ഞാനവിരോധികളുടെ നെഗറ്റീവ് കമന്റുകൾകാണുമ്പോൾ വിഷമംതോന്നാറുണ്ട്.
ഞങ്ങളുടെ ചില സംശയങ്ങൾ മാറിക്കിട്ടി. നായകൻ അതായതു നയിക്കുവൻ യോഗ്യത നേടിയവർ വളരെ കുറവാണ് ഈ കഴിവു നേടണമെങ്കിൽ വളരെയധികം പരിശ്രമം ആവശ്യമാണ്. താങ്കളതിനു സർവ്വദാ യോഗ്യനാണ്. ഇതുവരെ ആരും പറയാത്ത കാര്യങ്ങളാണു പറഞ്ഞത്, സാറിൻ്റെ ഭാഷയിൽ വട്ട് ആ വട്ട് ഞങ്ങൾക്കിഷ്ടമാണ്. ഒത്തിരി❤❤❤ പ്രത്യേകിച്ച് ആ സ്റ്റാഫുകൾക്ക്
അഭിരാമി സൂര്യ അനൂപ് അഖിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ നമസ്കാരം ഞാൻ കൂടുതൽ കാണൽ ചന്ദ്രമോഹൻ ചാനലാണ് ഇനിയും നിങ്ങൾക്ക് ഒരായിരം കഥകൾ കിട്ടുവാനും ഞാൻ ആശംസിക്കുന്നു sir എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം ലാഭം കുറവാണ് കരുതി നിങ്ങൾ വീഡിയോ ഇടാതിരിക്കരുത് 👍
വീഡിയോ മുഴുവനും കണ്ടു തീർന്നില്ല ജോലിയുടെ ഇടയ്ക്കാണ് കാണുന്നത് കുറച്ച് കണ്ടപ്പോൾ തന്നെ വളരെ സന്തോഷമായി വളരെ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ ആണ് ഇത് ഇപ്പോൾതന്നെ ലൈക്കും ഷെയറും ചെയ്തു❤❤❤❤ ഒരായിരം നന്ദി❤❤❤
ഞാൻ ഒമാനിൽ ഫർമസസിസ്റ് ആയി വർക്ക് ചെയ്യുകയാണ് ഇപ്പോൾ 3 കൊല്ലമായി വന്നപ്പോൾ നാട് വിട്ടു വന്നതിലുള്ള വിഷമം അറിയാത്ത ഭാഷ ആകെ ഒരു stressfull life ആയിരുന്നു ആ ഒരു ടൈമിൽ ഉള്ള വലിയൊരു ആശ്വാസം ആയിരുന്നു sirnte ഈ ചാനൽ എല്ലായ്‌പോഴും sirnte story കേട്ടാണ് ഉറങ്ങാറ്. Story പറയാൻ ഉള്ള sirnte അൽമാർത്ഥത എപ്പോഴും എന്നെ അൽബുദ്ധപ്പെടുത്തിയിരുന്നു കാമറയുടെ മുന്നിൽ മണിക്കൂറുകൾ fear ഇല്ലാതെ സംസാരിക്കുക ennath വല്യ കഴിവ് ആണ്. Subscribersne sir നന്നായി treat ചെയുന്നു വേറെ ഒരു ചാനെലും അങ്ങനെ ചെയുന്നതായി തോന്നിയിട്ടില്ല Julius manuelum nia tv yum athpole istamulla channel anu. Hats of you sir.
താങ്കളുടെ ഒരോ വീഡിയോയും പ്രചോദനം ഉൾക്കൊള്ളുന്നവയാണ്. ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം എല്ലാ വിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു🙏🙏🙏🙏🥰🥰🥰
Thank you very much for creating this educational video, Chandramohan sir. I truly learned a lot from it. Your explanations were exceptionally clear, and the presentation was genuinely engaging. I appreciate you sharing your expertise with us. Keep going, sir. ❤
നല്ല വീഡിയോ എത്ര ക്ലിയർ ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞുതരുന്നത്. ഞാൻ ഒരു youtube ചാനെൽ ഈ കഴിഞ്ഞ ഒക്ടോബർ മാസം15 ന് ആരംഭിച്ചു.എനിക്കും ചാനലിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് 👍
പനയും കവുങ്ങും ഒരേ പോലെ അല്ല സർ തങ്ങളുടെ കഴിവ് എനിക്ക് കിട്ടി ക്കോളണം എന്നില്ല അത് ചിലർക്കു രക്ത ത്തിൽ ഉള്ളത് ആണ് താങ്ക്സ് പറഞ്ഞു തന്നതിന്. താങ്കൾ മുന്നോട്ടു പോവുക. ഞാൻ എന്റെ വർക്ക് മായും ❤
സാറിന്റെ കുറെ വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഒന്നും കള്ളങ്ങളല്ല സത്യമായ കാര്യങ്ങളെ സാർ ഇടൂ അതുകൊണ്ട് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു വരുന്ന വീഡിയോകളിൽ എനിക്ക് എന്തെങ്കിലും അറിയാൻ താല്പര്യമുണ്ടെങ്കിൽ അത് ഞാൻ സാറിന്റെ വീഡിയോയിൽ കൂടിയാണ് കാണാറുള്ളത്❤❤❤❤
എന്ത് ലളിതമായിട്ടും ആത്മാർത്ഥമായിട്ടും ആണ് താങ്കൾ മറ്റുള്ളവർക്ക് പ്രയോജന പെട്ടോട്ടെ എന്ന് വിചാറിച്ചു വിവരിച്ചത് 🙏🙏🙏 നല്ലത് വരട്ടെ
Eannal athinum varum vivaramillatha chila negative comments.. nammalae kondu cheyyanottu pattathumilla.. eannal athu cheyyunnavarae angeekarikkathum illa..
100% saakharatha kaivaricha nammudae swantham kerala Janatha 😂🎉❤
Very TRUE Statement. Most people like this Channel.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒന്ന് എന്നേം സബ് ആക്കാമോ plz🙂🙂🙂
❤@@ArunbabuR.S2427
ഈ 1hr വീഡിയോ കാണുന്ന ആർക്കും സമയവും അറിവും നഷ്ടമാവില്ല ഉറപ്പ്..... സർ എങ്ങനെ ആണ് വീഡിയോ ചെയ്യുന്നത് എന്ന് അറിയാൻ എനിക്ക് നല്ല താല്പര്യം ഉണ്ടായിരുന്നു അതിപ്പോ തീർന്നു. Thank you Sir..❤ All the best in future.
ഇത്രയും വിശദമായി ലളിതമായി പറഞ്ഞുതന്ന mr. ചന്ദ്രമോഹനാണ് അനുമോദനങ്ങൾ.
Thank you
മി. ചന്ദ്രമോഹൻ,ആദ്യമായി താങ്കളുടെ ആത്മാർഥതക്ക് അഭിനന്ദനങ്ങൾ! താങ്കളുടെ അവതരണം ആകർഷണീയമാണ്. ഒരുപ്രധാന കാര്യം കാഴ്ചക്കാരെ ഓർമ്മപ്പെടുത്തിയത് നന്നായി, അത് തെറ്റിദ്ധരിപ്പിക്കുന്ന ശീർഷകങ്ങൾ നൽകി നിലവാരം കുറഞ്ഞ വസ്തുതകൾ അവതരിപ്പിക്കുന്ന രീതിയെക്കുറിച്ചാണ്. പലപ്പോഴും ഇത്തരം വീഡിയോകൾ കാണുമ്പോൾ, ഇനി ഒരിക്കലും ഈ അവതാരകന്റെ വീഡിയോ കാണില്ല എന്ന തീരുമാനമാണ് എടുക്കുക.സുതാര്യവും ആത്മാർഥവുമായ ശീർഷകവും ആകർഷണീയമായ അവതരണവുമാണ് കൊടുക്കേണ്ടത്. സമൂഹത്തിനോടും നമ്മളോടുതന്നെയും നീതിപുലർത്തേണ്ട ഊത്തരവാദിത്വവും യൂടൂബർക്ക് ഉണ്ടാകണമല്ലോ! നന്ദി.
ജൂലിയാസ് അച്ചായന്റെ കഥയും സാറിന്റെ കഥയും ആണ് എന്റെ വർക്ക് time enjoy ചെയ്യുന്നത് 🌹🌹🌹❤️❤️😘😘
ഒന്ന് എന്നേം sub ആക്കാമോ plz🙂🙂🙂
താങ്കളുടെ അവതരണം വളരെ മികച്ചതാണ്. അത് എല്ലാവർക്കും കിട്ടില്ല. അതാണ് വിജയ രഹസ്യം. താങ്കളുടെ ടീമിനെ കുറിച്ച് പറഞ്ഞത് അവർക്കു ഒരു അംഗീകാരം ആണ്.🎉🎉🎉
സാറിൻറെ വീഡിയോസ് അറിയാതെ കണ്ടു ഇരുന്നു പോകും മാജിക്കൽ ടച്ച്
ഇത്രയും മര്യാദയായി ഒരു ചാനലും കാണാറില്ല മാന്യമായി സത്യസന്ധമായി ജനങ്ങൾക്ക് പ്രയോജനമായി ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു വീഡിയോ ഒക്കെ ഞാൻ കാണാറുണ്ട് ❤❤❤❤....
10 സബ്സ്ക്രൈബർ വേണ്ടി ഇല്ലാത്ത നുണകളും വയലൻസും കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന കേരളത്തിലെ എല്ലാ ഊള ചാനലുകാർക്കും ഒരു മാതൃകയാവട്ടെ.....🎉🎉🎉
ഏറെ ഉപകാരപ്രദമായ വീഡിയോ......
അഭിനന്ദനങ്ങൾ.
താങ്കളുടെ ഷോർട്ട് വീഡിയോകൾക്ക് താഴെകാണുന്ന ചില വിജ്ഞാനവിരോധികളുടെ നെഗറ്റീവ് കമന്റുകൾകാണുമ്പോൾ വിഷമംതോന്നാറുണ്ട്.
താങ്കളുടെ അവതരണം, ആ ശബ്ദം വളരെ അപൂർവ്വം പേർക്ക് മാത്രമുള്ളത്. Best of luck
നന്നായി present ചെയ്തിട്ടുണ്ട്, എല്ലാവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു. Thank you.
സാർ ആത്മാർത്ഥമായി കഥ പറയുന്നത് കൊണ്ടാണ് ഞങ്ങൾ അതിലും ആത്മാർഥമായി അത് കാണുന്നത്..
Pls anna support cheyyo🩷🥹
Tirichum support indavum
എനിക്ക് വളരെ ഇഷ്ടമാണ് സർ nte channel. നല്ല നല്ല അറിവുകൾ
ഈ വീഡിയോസിനു കുറെ ലൈക് തരണം എന്നുന്നുണ്ട് പക്ഷേ യൗറ്റുബിൽ ആ ഓപ്ഷൻ ഇല്ലല്ലോ. Good motivation🥰
ഇതിൽ നിന്നും ഒരുപാട് അറിവ് നേടാൻ കഴിഞ്ഞു
Thank you, sir ❤👍
നിങ്ങളുടെ സത്യസന്ധമായ അവലോകനത്തിനും വിശകലത്തിനും, തുറന്നുപറച്ചിലിനും വളരെ നന്ദി. ഉപകാരപ്രദമായ ഒരു വീഡിയോ.
സർ ന്റെ ചാനെൽ പോലെ പ്രിയപ്പെട്ട വേറൊരു ചാനെൽ ആണ് Julius manual ന്റെ ചാനെൽ 👍
ഞങ്ങളുടെ ചില സംശയങ്ങൾ മാറിക്കിട്ടി. നായകൻ അതായതു നയിക്കുവൻ യോഗ്യത നേടിയവർ വളരെ കുറവാണ് ഈ കഴിവു നേടണമെങ്കിൽ വളരെയധികം പരിശ്രമം ആവശ്യമാണ്. താങ്കളതിനു സർവ്വദാ യോഗ്യനാണ്. ഇതുവരെ ആരും പറയാത്ത കാര്യങ്ങളാണു പറഞ്ഞത്, സാറിൻ്റെ ഭാഷയിൽ വട്ട് ആ വട്ട് ഞങ്ങൾക്കിഷ്ടമാണ്. ഒത്തിരി❤❤❤ പ്രത്യേകിച്ച് ആ സ്റ്റാഫുകൾക്ക്
കൊള്ളാം സാർ നല്ല അവതരണം
ഞാൻ അത്യമായിട്ടാണ് 1 മണിക്കൂർ ഉള്ള ഒരു വീഡിയോ ഫുൾ കാണുന്നത്, Thanks
Sir നിങ്ങൾ സൂപ്പർ ആണ് 👍 continue ennum kude yundakum
എന്റെ ഈ ചെറിയ ചാനലിന് വളരെ പ്രചോദനമായി താങ്കളുടെ ഈ വീഡിയോ. Thank You 🙏
താങ്കൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ്, നല്ലതേ വരൂ sir..❤❤❤❤
രണ്ട് കുതിരപ്പവൻ Deepest gratitude to you and your team
ഇത്രയും ലളിതമായും വ്യക്തത വരുത്തി മനസിലാക്കി തരുന്ന സർ ❤
നല്ല വിവരണം മാഷെ ❤...അറിയാത്ത പല കാര്യങ്ങളും വിശദമായി പറഞ്ഞു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി ❤
അഭിരാമി സൂര്യ അനൂപ് അഖിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ നമസ്കാരം ഞാൻ കൂടുതൽ കാണൽ ചന്ദ്രമോഹൻ ചാനലാണ് ഇനിയും നിങ്ങൾക്ക് ഒരായിരം കഥകൾ കിട്ടുവാനും ഞാൻ ആശംസിക്കുന്നു sir എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം ലാഭം കുറവാണ് കരുതി നിങ്ങൾ വീഡിയോ ഇടാതിരിക്കരുത് 👍
വീഡിയോ മുഴുവനും കണ്ടു തീർന്നില്ല ജോലിയുടെ ഇടയ്ക്കാണ് കാണുന്നത് കുറച്ച് കണ്ടപ്പോൾ തന്നെ വളരെ സന്തോഷമായി വളരെ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ ആണ് ഇത് ഇപ്പോൾതന്നെ ലൈക്കും ഷെയറും ചെയ്തു❤❤❤❤ ഒരായിരം നന്ദി❤❤❤
ഞാൻ ഒമാനിൽ ഫർമസസിസ്റ് ആയി വർക്ക് ചെയ്യുകയാണ് ഇപ്പോൾ 3 കൊല്ലമായി വന്നപ്പോൾ നാട് വിട്ടു വന്നതിലുള്ള വിഷമം അറിയാത്ത ഭാഷ ആകെ ഒരു stressfull life ആയിരുന്നു ആ ഒരു ടൈമിൽ ഉള്ള വലിയൊരു ആശ്വാസം ആയിരുന്നു sirnte ഈ ചാനൽ എല്ലായ്‌പോഴും sirnte story കേട്ടാണ് ഉറങ്ങാറ്. Story പറയാൻ ഉള്ള sirnte അൽമാർത്ഥത എപ്പോഴും എന്നെ അൽബുദ്ധപ്പെടുത്തിയിരുന്നു കാമറയുടെ മുന്നിൽ മണിക്കൂറുകൾ fear ഇല്ലാതെ സംസാരിക്കുക ennath വല്യ കഴിവ് ആണ്. Subscribersne sir നന്നായി treat ചെയുന്നു വേറെ ഒരു ചാനെലും അങ്ങനെ ചെയുന്നതായി തോന്നിയിട്ടില്ല Julius manuelum nia tv yum athpole istamulla channel anu. Hats of you sir.
🙏🙏🙏
ഒരുപാട് നന്ദി ചേട്ടാ ❤
A to Z കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ട്.
വളരെ നന്നായിരുന്നു കഥകൾ കേൾക്കാൻ എനിക്ക് ഇഷ്ടമാണ് !😍
ഇതു മുഴുവൻ കേട്ട് Hard work ചെയ്താൽ തീർച്ചയായും യൂട്യൂബിൽ നിന്നും നല്ലവരുമാനം ഉണ്ടാക്കാം. Thank you so mulch. Nalla video 👍🌹🥰
താങ്കളുടെ ഒരോ വീഡിയോയും പ്രചോദനം ഉൾക്കൊള്ളുന്നവയാണ്. ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം എല്ലാ വിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു🙏🙏🙏🙏🥰🥰🥰
ഇതുപോലെ മറ്റുള്ളവർക്കും ഉപകാര പ്രഥമായ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്ന അങ്ങയുടെ മനസ്സ് ചുരുക്കം ആളുകൾക്കേ ഉണ്ടാക്കുകയുള്ള അങ്ങ് അതിൻഒന്നാമനാണ്
പല തവണ കൊണ്ട് ആണ് വീഡിയോ കണ്ട് തീർത്തത്. 🎉
വളരെ Informative ആയ വീഡിയോയ്ക്ക് നന്ദി 😍
താങ്കളുടെഃകാഴ്ചപ്പാട് ശരിയാണ്. നമ്മുടെ ആഗ്രഹവും പ്രതീക്ഷയും യാഥാർഥ്യമാകും. കാത്തിരിക്കുക.
നല്ല വിവരണം ഒരുപാട് ഗുണം ചെയ്തു 🙏🙏🙏
❤❤❤❤❤ നിങ്ങൾ പൊളിയാണ് മനുഷ്യ
സാറിന്റെ വീഡിയോയാണ് ഇപ്പോൾ എന്റെ ഉറക്ക ഗുളിക 😄😄❤❤❤
സാറിന്റെ വീഡിയോ ലെങ്ത് ഉള്ളത് കൊണ്ടും. നല്ല രീതിയിൽ പ്രസന്റേഷൻ ചെയ്യുന്നത്കൊണ്ടും എനിക്ക് ഇഷ്ട്ടമാണ്
Highly informative great 👌 👍 🎉
I salute Mr.Chandramohan for his great presentation
വളരെ മികച്ച ഒരു വീഡിയോ, മികച്ച അവതരണം 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
ഞാനും ഒരു പുതിയ യൂട്യൂബർ ആണ് കുറെ അറിവുകൾ കിട്ടി. ഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു സാർ
സാറിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത സംസാരം അത് ആളുകളെ പിടിച്ചിരുത്തും ❤
Kidilan avathatanamane thaangaluded❤❤
താങ്കൾ ഒരു legend ആണ് ❤
നല്ല ഒരു ഇൻഫെർമേഷൻ 🙏👍
Thank you very much for creating this educational video, Chandramohan sir.
I truly learned a lot from it. Your explanations were exceptionally clear, and the presentation was genuinely engaging. I appreciate you sharing your expertise with us. Keep going, sir. ❤
Keep going we’re with you.
Very good. Very informative. Thank Mr. Chandra Mohan❤
Thank you for this ideas ❤
ente field Vfx Anu ee video kandappo oru idea manasil vannu njan cheyan povaa (ithrayum kaalam evidaayirunnu broo 😅😊😊)
Very helpful information. 👍🏻🥰
നല്ല വീഡിയോ എത്ര ക്ലിയർ ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞുതരുന്നത്. ഞാൻ ഒരു youtube ചാനെൽ ഈ കഴിഞ്ഞ ഒക്ടോബർ മാസം15 ന് ആരംഭിച്ചു.എനിക്കും ചാനലിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് 👍
Blessings for your future endeavours 🎉🎉
ഇതാണ് മാഷേ ഞങ്ങൾ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടാൻ കാരണം 🥰🍫🍫
ഈ എപ്പിസോഡിൽ പറഞ്ഞ കാര്യങ്ങൾ അറിഞ്ഞ സാറിന്റെ ഞാൻ അടക്കം ഒരുപാട് സബ്സ്ക്രൈബ്ഴ്സ് ' അക്ഷരാർത്ഥത്തിൽ ' ഞെട്ടിയിരിക്കുകയാണ് ❤️
ഇത്രെയും മനോഹരമായി കെട്ട വേറെ ഒരു വീഡിയോ എൻ്റെ് ഓർമയിൽ ഇല്ല.
ഇത് "കെട്ട "താ ണോ? നല്ലതല്ലേ!
@@vijayalakshmiprabhakar1554😂
കേട്ട എന്നാണ് ഉദ്ദേശിച്ചത്. കൊല്ലണ്ട @@vijayalakshmiprabhakar1554
ഒന്നിച്ചു മുന്നേറാം തുടക്കക്കാർ വരിക ഒന്നിച്ചു പരസ്പരം കൈ കോർക്കാം ❤️
ഞാനുണ്ട്
Good work BSC sir ❤
I was expecting a video like this. Thank you very much.God bless.
സാർ നന്നായി അവതരിപ്പിച്ചു.❤❤
നല്ല ഉപകാരപ്രദമായ വീഡിയോ❤
ചാരിറ്റി ഫണ്ടിന് വേണ്ടി ഞാൻ ഇന്ന് ചാനൽ തുടങ്ങി ഏവർക്കും നന്മകൾ നേരുന്നു ❤🇮🇳❤
നല്ല വീഡിയോ സാർ
അഭിനന്ദനങ്ങൾ..
You are so sincere. Spoke from heart. Keep it up
Very useful video,sincerely explained, Thanks ❤
Hi, Abhirami & Suriya. Keep it up 👍 knowledgeable subjectss are Diamonds, its very less.BUT More VALUABLE.🎉🎉🎉🎉🎉🎉 Best of luck. From Dubai.
Thank you so much 🙂
Really exciting and very informative.
Glad you think so!
ആശംസകൾ 💕
Super, more helpful 🎉
Good massage sir
I'm Milsha from Karnataka
Mangalore sulya bellare
Malayalam Aariya 🥰
പനയും കവുങ്ങും ഒരേ പോലെ അല്ല സർ തങ്ങളുടെ കഴിവ് എനിക്ക് കിട്ടി ക്കോളണം എന്നില്ല അത് ചിലർക്കു രക്ത ത്തിൽ ഉള്ളത് ആണ് താങ്ക്സ് പറഞ്ഞു തന്നതിന്. താങ്കൾ മുന്നോട്ടു പോവുക. ഞാൻ എന്റെ വർക്ക് മായും ❤
Excellent presentation... TY
നല്ല മനുഷ്യൻ 👍❤️
Wow.. Such an explanation 🔥🔥❤️❤️
You are truthful, wish yu all the best.....
നമസ്കാരം മാഷേ റഹിം ഹാജർ
നമസ്കാരം മാസ്റ്റർ
ഞാൻ ഷിജോ ഹാജർ
Sir, i like your this types of Spirit . Really it's a Education purpose. Education and Technically you're earnings day by day . Please keep it up.
ഒത്തിരി ഇഷ്ട്ട ❤
നിങ്ങളുടെ അവതരണം ആണ് അടിപൊളി 🥰🥰🥰
Thanks for your information- like it 👍😍🙏
ഗുഡ് സർ 👏🏻👏🏻👏🏻👏🏻
Sir, super. Njan New u tuber ആണ്. Nalla video ane
Good Video😮
Big salute to you bro, feeling..... sincere....
സാറിന്റെ കുറെ വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഒന്നും കള്ളങ്ങളല്ല സത്യമായ കാര്യങ്ങളെ സാർ ഇടൂ അതുകൊണ്ട് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു വരുന്ന വീഡിയോകളിൽ എനിക്ക് എന്തെങ്കിലും അറിയാൻ താല്പര്യമുണ്ടെങ്കിൽ അത് ഞാൻ സാറിന്റെ വീഡിയോയിൽ കൂടിയാണ് കാണാറുള്ളത്❤❤❤❤
കൊള്ളാം വളരെ നന്നായി ഇരിക്കുന്ന്
Supper aaane sir avadharanam
സാർ❤❤❤
Gentleman... Go ahead..❤
Best wishes 🙏🙏🎉❤🎉
This video is really beneficial ❤
ഈ vattane ഇഷ്ട്ടപെട്ടു ❤
വാഹിദ് ഹാജർ സാർ❤❤
താങ്കളെ പോലെയുള്ള മനസുള്ളവർക്കേ വിജയിപ്പിക്കാനാവൂ ❤
I like your chanel, good and clear sound ❤
Yay, thank you!
Awesome Channel💃
You’re so Good! 😍
Have a lovely day 🐥
LIKED and Bell Has Been Ring 🛎 nature blessings....
Excellent video....
Sambhavam kollaaam❤❤❤🎉🎉