നമസ്ക്കാരം; അല്ലാഹുവുമായുള്ള സംസാരം മനോഹരമാക്കാം... Sajid Rahman Farooqi

Поділитися
Вставка
  • Опубліковано 28 жов 2024
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

КОМЕНТАРІ • 422

  • @negivm5802
    @negivm5802 3 роки тому +194

    അല്ലാഹു അഞ്ച് നേരവും ആത്മാർത്ഥമായിട്ട് നമസ്കരിക്കേണ്ട തൗഫീഖ് നൽകണേ അള്ളാ

  • @shaheenmubarak2444
    @shaheenmubarak2444 3 роки тому +216

    നമ്മുടെ എല്ലാം നമസ്കാരം അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

  • @zeenathabdulgafoor5478
    @zeenathabdulgafoor5478 3 роки тому +100

    അല്ലാഹുവേ ഞങ്ങളുടെ നമസ്കാരങ്ങൾ അല്ലഹു സ്വികരിക്കണേ ആമീൻ

  • @ayishamehar5455
    @ayishamehar5455 3 роки тому +21

    ഇദ്ദേഹത്തിന്റെ സംസാരം കേട്ടിരുന്നു പോകും. എന്തൊരു വിനയത്തോടെയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. ആർക്കും മടുപ്പില്ലാതെ, കുറ്റം പറയാതെ ലളിതമായ ഭാഷയിൽ ഉള്ള അവതരണം കേൾക്കാനും ഉൾക്കൊള്ളാനും സാധിക്കുന്നു.
    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.
    ഇനിയും ഒരുപാട് നല്ല സന്ദേശങ്ങൾ കൈമാറാൻ സാധിക്കട്ടെ

    • @jusailajafar457
      @jusailajafar457 3 роки тому +1

      Correct iddhehathinte vakkukal namukk manasilakunna tharathil kure neetti valich boradippikkathe karyangal valare nalla soumamayum shanthamayum avatharippichu. I like it..namme all avareyum Allahu swaleeheengalil ulpeduthatte Ameen....

    • @Muhsinaparvin-rg7do
      @Muhsinaparvin-rg7do Рік тому +2

      Ramadan Vacation Classinu thalparyam indo

  • @Dureeun
    @Dureeun 3 роки тому +174

    നല്ല അവതരണം അല്ലാഹു താങ്കൾക്ക് ദീർഘായുസും അരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ -ആമീൻ

  • @ummeromer8931
    @ummeromer8931 3 роки тому +7

    ഈ വിഷയം പലരും അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇത്രയും കാര്യഗൗരവമായി താങ്കൾ മാത്രമാണ്
    വിശദീകരിച്ചത്. അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ..,. ആമീൻ

  • @aymansdayout3140
    @aymansdayout3140 3 роки тому +35

    അൽഹംദുലില്ലാഹ്..
    കേൾക്കുവാൻ ആഗ്രഹിച്ച, അന്വേഷിച്ച വിഷയം.
    പ്രിയ സഹോദരന് അല്ലാഹു സുബ്ഹാനാഹു തആല ഇനിയും ഇല്മ് നേടാനും , മറ്റുള്ളവരിലേക്ക് എത്തിക്കാനും അനുഗ്രഹിക്കട്ടെ ..
    ആമീൻ...

  • @irshadbovikanamichu6462
    @irshadbovikanamichu6462 3 роки тому +57

    മുഖത്ത് നല്ല പോരിഷ ഉണ്ട് മാഷാ അല്ലാഹ് . എനിക്കും വേണ്ടി ദുആ ചെയ്യുക നമസ്കാരം അവ്വൽ വകത്തിൽ ഇമാമിനോട് കൂടി നിസ്കരിക്കാൻ വേണ്ടി.

  • @MUHLiS-qb4lo
    @MUHLiS-qb4lo 3 роки тому +6

    നല്ല അവതരണം. നല്ല നിലയിൽ നിസ്കരിക്കാൻ അള്ളാഹു നമുക്ക് തൗഫീക് ചെയ്യട്ടെ ആമീൻ നമ്മടെയെല്ലാം നിസ്കാരം അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @kajahussain4544
    @kajahussain4544 3 роки тому +49

    നല്ല അവതരണം. ആഹിറത്തിലും ദുനിയാവിലും അല്ലാഹു നിങ്ങളെ നല്ല നിലയിൽ എത്തിക്കട്ടെ ആമീൻ🤲

  • @shahanatalks6479
    @shahanatalks6479 3 роки тому +109

    നമസ്കാരം ഇനി ഞാൻ ഒരു വാക്തും മുടക്കില്ല ഇൻശാഅല്ലാഹ്‌ 🤲🏻

    • @afnanayyoob9014
      @afnanayyoob9014 3 роки тому +1

      അതെ, നമസ്കാരം ഒഴിവാക്കാൻ പാടില്ല.

    • @Kochu7398
      @Kochu7398 3 роки тому +3

      അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @ZAKKU01
      @ZAKKU01 3 роки тому +4

      In sha allah

    • @dowlabather631
      @dowlabather631 3 роки тому +2

      Ameen

    • @afnanayyoob9014
      @afnanayyoob9014 3 роки тому +1

      @@Kochu7398 Ameen 🤲 brother

  • @ashiqdzn
    @ashiqdzn 3 роки тому +249

    ഇങ്ങനെ വേണം അവതരിപ്പിക്കാൻ. അല്ലാതെ നീട്ടിവലിച് താളത്തിൽ പറയുന്നതല്ല നല്ലത്. Urbest👍🏻

  • @amaal7138
    @amaal7138 3 роки тому +17

    അള്ളാഹു ഇക്കാക്ക് സ്വർഗം തന്ന് അനുഗ്രഹീകട്ടേ ameem

  • @rahees620
    @rahees620 3 роки тому +46

    മാഷാ അള്ളാ . എല്ലാം വർക്കും ഇതിന് കഴിയട്ടെ

  • @Achus405
    @Achus405 3 роки тому +11

    Wa alaikum Salaam...
    Masha allah..nalla avatharanam...
    എല്ലാ നല്ലവരായ മുസ് ലിം സഹോദരി സഹോദരൻമാർക്കും ഈ പറഞ്ഞ പോലെ നല്ല രീതിയിൽ നമസ്ക്കരിക്കാൻ കഴിയുമാറാവട്ടെ...ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

  • @kottakkalummu9164
    @kottakkalummu9164 3 роки тому +44

    അള്ളാഹുവേ ഞങ്ങളെല്ലാവരും നിൻ്റെ പടപ്പുകളാണ് ഞങ്ങൾ പാവങ്ങളാണ് പാപികളാണ് ഞങൾക്ക് പൊറുത്ത് തരണേ ഞങ്ങളുടെ നിസ്കാരം നിസ്വീകരിച്ച് നിൻ്റെ സജ്ജനങ്ങളുടെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടണേ നാഥാ🤲

  • @sakkeenasalih631
    @sakkeenasalih631 3 роки тому +13

    നല്ല അവതരണം ജസാക്കല്ലാഹ്മ ഖൈറ അല്ലാഹു നമ്മുടെ ഇബാദത്തുകൾ സാലീഹായ ഇബാദത്താക്കി തരട്ടെ ആമീൻ

  • @hafistk634
    @hafistk634 3 роки тому +2

    നല്ല അവതരണം ഉസ്താദ്ഞങ്ങൾക്കെല്ലാം ദുആ ചെയ്യണം സ്വാലിഹായ മക്കളുണ്ടാവാൻ ദുആ ചെയ്യണം

  • @Pathu33
    @Pathu33 3 роки тому +1

    ജസാക്കല്ലാഹു ഖൈർ, വളരെ നല്ല രീതിയിലുള്ള അവതരണം 👌👌👌, അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @ubaidubaid8146
    @ubaidubaid8146 3 роки тому +1

    താങ്കളുടെ ഈ വിവരണം കേൾക്കാൻ സാധി ച്ചതിൽ അള്ളാഹു വിനു സ്തുതി അള്ളാഹു താങ്കൾക്ക് അർഹിക്കുന്ന പ്രതി ഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @askara3474
    @askara3474 3 роки тому +6

    മാഷാ അല്ലാഹ് അല്ലാഹ് അനുഗ്രഹിക്കട്ടെ🤲❤️

  • @beemaummer8009
    @beemaummer8009 3 роки тому +1

    ആമീൻ ആമീൻ ആമീൻ അൽഹംദുലില്ലാഹ് നമ്മുടെ എല്ലാവരുടെ നിസ്ക്കാരം അള്ളാഹു സ്വീകരിക്കുമാറാകട്ടെ ....്് മാശാഹ് അള്ളാഹ് . ഖുർആൻ പരിപൂർണ്ണമായ് അളം സിസ്കാരത്തപറ്റി പറഞ്ഞു തന്ന ഉസ്താദിന് ഉമ്മ ബാപ്പാക്ക് അള്ളാ ഇന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ

  • @seenasayedmuhammad9002
    @seenasayedmuhammad9002 3 роки тому +24

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ... വ അലൈക്കും സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @ummiscurryworld
    @ummiscurryworld 3 роки тому +4

    അൽഹംദുലില്ലാഹ് അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @shidhuak1721
    @shidhuak1721 2 роки тому +1

    Allahu namma allavarayum anugrahikkattay. Ameen🤲🏻

  • @ptvlog6474
    @ptvlog6474 3 роки тому +14

    എല്ലാവർക്കും ഉഭകരിക്കട്ടെ.

  • @abdulnasarpalattunasser9630

    സൂപ്പർ മെസ്സേജ് മാഷാഅല്ലാഹാ

  • @muhammedswalihthadathil8275
    @muhammedswalihthadathil8275 3 роки тому +8

    നല്ല അവതരണം മാഷാ അള്ളാ 👌👌👌👌👌

  • @aneesanees9570
    @aneesanees9570 3 роки тому +3

    നല്ല അവതരണം 👍

  • @112shanziyap.n.nazeer3
    @112shanziyap.n.nazeer3 3 роки тому +35

    അടിപൊളി ❤️. നല്ല അവതരണം ❤️

  • @asmashams5563
    @asmashams5563 3 роки тому +14

    Alhamdulillah.. Alhamdulillah.. Alhamdulillah... Orupaad orupaad samathanam🤲

  • @seenasriyas9870
    @seenasriyas9870 3 роки тому +2

    മാഷാ. അല്ലാഹ്, അള്ളാഹു കബൂൽ ചെയ്യൂമാറാകട്ടെ ആമീൻ

  • @habeebrahmank3049
    @habeebrahmank3049 3 роки тому +1

    റബ്ബേ റഹ്മത്തും സമാധാനവും തരേണമേ

  • @Ganeshvettackal
    @Ganeshvettackal 2 роки тому +2

    സുബഹാനല്ലാഹ്❤️❤️❤️❤️❤️

  • @haqibansari
    @haqibansari 3 роки тому +4

    മാഷാ അല്ലാഹ് അലയ്ക്ക് .എങ്ങെനെ വേണം അവതരണം ماشاءالله ماشاءالله ماشاءالله عليك

  • @fathima4001
    @fathima4001 3 роки тому +4

    Ithrayum ariv thanna sahodharani allahu ahiram velichamaki kodukate aameen

    • @rasheedelayidath9498
      @rasheedelayidath9498 3 роки тому

      അവതരണം കൊള്ളാം ഇബാദ തു കൾ സാലിഹയാ അമലായി സ്വീകരിക്കണേ നാഥാ Aameen

  • @arifa5131
    @arifa5131 3 роки тому +9

    അൽഹംദുലില്ലാഹ് നല്ല അവതരണം

  • @talentdigitalprinting4865
    @talentdigitalprinting4865 3 роки тому +1

    allahuve namme kathurakshikkatte, upakarikkunna speech

  • @alwayswithaperson4737
    @alwayswithaperson4737 3 роки тому +11

    ജസാകല്ലാഹ് ഖൈർ 💙🌹

  • @haznabanuhdreamcatcher7113
    @haznabanuhdreamcatcher7113 3 роки тому +1

    Mash'a Allah
    Padachon Naam Ellavareyum Anigrahikkatte ...
    Ameen ! Eniyum Nalla Prabhashanam Pradheeshikkunnu insha'Allah !

  • @hibaparvin646
    @hibaparvin646 3 роки тому +6

    The most beautiful video I saw today. Beautifully explained. Beautifully created. May Allah bless all of us. Aameen.

  • @ruksanaruksana3762
    @ruksanaruksana3762 3 роки тому +8

    Namaskaram nalla reethiyil cheyyanulla thoufeeq nalgan dua cheyyane🤲🏻🤲🤲

  • @fahmidhasherin752
    @fahmidhasherin752 3 роки тому +9

    ماشاء الله ✨️جزاك الله خير🤲🏻

  • @simplerecipeswithmaryam1464
    @simplerecipeswithmaryam1464 3 роки тому +3

    Masha allah super ❤

  • @nafeesakt4017
    @nafeesakt4017 3 роки тому +3

    നല്ല അവദരണം അളളാഹു നിങ്ങളുടെ അവദരണം

  • @shahuae0
    @shahuae0 3 роки тому +1

    Sajid bhai..allahu anugrahikkatte ningale..avatharanam super..hirdayathil touch aavunna avatharanam...njan innu muthal pashchathapich madangukaya...athinte kaaranakkaran ningal aa...yente dua ningalodoppam

  • @mujeebkadavil8172
    @mujeebkadavil8172 3 роки тому +4

    വളരെ നന്നായിട്ടുണ്ട്💐👌

  • @Shaaa.nniiii
    @Shaaa.nniiii 3 роки тому +1

    അൽഹംദുലില്ലാഹ് 👍👍

  • @kareemalborom7718
    @kareemalborom7718 3 роки тому +2

    Insha Allah 😍😍😍😍

  • @mumthaspc4498
    @mumthaspc4498 3 роки тому

    അല്ലഹു ത്വഫിക് നൽകട്ടെ തുഹാ വസിയ്യത്തോടെ

  • @nazlinrafeeq3211
    @nazlinrafeeq3211 3 роки тому +5

    MashaAllah... Pleasant presentation...... 🤲

  • @amiz6995
    @amiz6995 3 роки тому +1

    Eemanod Koodi jeevich eeemanod Koodi maripikkane Allah😊😊

  • @safoora772
    @safoora772 3 роки тому +5

    മാഷാ അല്ലാഹ് 👍👍നല്ല അവതരണം

  • @aleeshanizar2776
    @aleeshanizar2776 3 роки тому +8

    Mashaallah

  • @hachuz5204
    @hachuz5204 3 роки тому +1

    جزاك الله خيرا كثيرا.....

  • @sasnababuniduakku2737
    @sasnababuniduakku2737 3 роки тому +2

    Alhamdullillah 👍👍👍

  • @AshrafAshraf-xk7qm
    @AshrafAshraf-xk7qm 3 роки тому +1

    നല്ല അവതരണം ഇങ്ങനെ വേണം പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ

  • @zayanakm7639
    @zayanakm7639 Рік тому

    بارك الله فيك

  • @hashimkhan-hi5ex
    @hashimkhan-hi5ex 3 роки тому +13

    ഒരു പോലീസ് കാരന്റെ മുന്നിൽ പോയി നിക്കുന്ന ബഹുമാനംപേടിയും പോലും അല്ലാഹ് ടെ മുന്നിൽ പലർക്കും തോന്നാറില്ല...

    • @jabbu83
      @jabbu83 3 роки тому

      സത്യം

  • @rejeenanoushad8143
    @rejeenanoushad8143 2 роки тому

    Masha allha alhamdulilla 🤲🏻🤲🏻🤲🏻

  • @mujeebrahman2774
    @mujeebrahman2774 3 роки тому +2

    Allah Allah ennu manassintey ullil urivitukondu niskarikuka

  • @fathimasana6929
    @fathimasana6929 3 роки тому +1

    May Allah grant his blessings on you and your parents....good way of talking ..and it inspire us to be more close to Allah . Thank you

  • @febinaam6455
    @febinaam6455 3 роки тому +1

    Nalla avadharanam..keattirikkan nalladarnnu...

  • @UsmanUsman-rw7pk
    @UsmanUsman-rw7pk 3 роки тому +1

    Nalla avatharanam sooper👌👌

  • @ameenasworld5870
    @ameenasworld5870 3 роки тому +4

    നല്ല അവതരണം👍👍👍👍🥰

  • @innussvlog5397
    @innussvlog5397 3 роки тому +2

    Masha അല്ലാഹ് 😍നല്ല അവതരണം 👍

  • @hasnaar3510
    @hasnaar3510 3 роки тому +1

    Jazakallahi khairan 🤲🏻

  • @safabinthmuhammed6161
    @safabinthmuhammed6161 3 роки тому +6

    Ma sha Allah❤❤

  • @asmiabu5313
    @asmiabu5313 3 роки тому +3

    Masha Allah Alhamdulilla

  • @hidapathu6321
    @hidapathu6321 3 роки тому

    Inshaallah eni njn ingneyokke niskkarikkum

  • @sulaikhak7793
    @sulaikhak7793 3 роки тому +2

    MashaAllah Allahu AnugrahikkatteAmeen

  • @Jasmin-jd3hu
    @Jasmin-jd3hu 3 роки тому +3

    Allahu nammale ellayareyum satyavisvasikalude kuttattil ulpeduttumatakatte nalla avadaranm allahu ningale anugrahikkatte 🤲🤲🤲

  • @NABEELNASHIDOFFICIAL
    @NABEELNASHIDOFFICIAL 3 роки тому +4

    നല്ല അവതരണം

  • @saidalaviallipara3254
    @saidalaviallipara3254 3 роки тому +1

    Great speech, 🌹 it's awesome 👍
    Sayyid .. kondotty. Kadappady.

  • @fathimathmufeeda3517
    @fathimathmufeeda3517 3 роки тому +2

    Masha allah

  • @mumthasesha8977
    @mumthasesha8977 3 роки тому +10

    Al hamdulillah 🤲 ♥

  • @Sinsi-ik8iv
    @Sinsi-ik8iv 3 роки тому +1

    Very good speach, subhanaALLHA

  • @ashiqdzn
    @ashiqdzn 3 роки тому +7

    മാഷാ അല്ലാഹ്

  • @ummusalmamh5635
    @ummusalmamh5635 3 роки тому

    جزاك اللّه خيرا.

  • @mohamedfarooque6384
    @mohamedfarooque6384 3 роки тому +2

    Well explained with good actions. May Allah bless you.

  • @mohammedashraf9067
    @mohammedashraf9067 3 роки тому +4

    Inspiring and thought provoking. Mashah Allah

  • @nachussworld3917
    @nachussworld3917 3 роки тому

    Manasin nalla ashvasamund.inniyum nalla videos pretheekshikunnu

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 3 роки тому +2

    Va alaikumassalam Va rahmathullahi Va rahmathullahi Va barakathu ALLAHUMMA AAMEEN

  • @jasisfoodworld
    @jasisfoodworld 3 роки тому +1

    Inspiring and useful words 👍👍👍👍

  • @faisalthazhekode2452
    @faisalthazhekode2452 3 роки тому +2

    Mashaallah👌
    Jazakallahuhair

  • @aneefjaan074
    @aneefjaan074 Рік тому

    jazakaalllahkhair😍

  • @mujeeb267
    @mujeeb267 3 роки тому +2

    Goodspeech

  • @nazrinilyas8092
    @nazrinilyas8092 2 роки тому +2

    Thangalude Ella veediyosum valare nallathannu,,ithilum nallathai njn onnum kettittille,,,,

  • @saleenaajmal2348
    @saleenaajmal2348 3 роки тому

    Thank you....Allah bless you

  • @hajaranasna
    @hajaranasna 3 роки тому

    Alhamddhulilla. Nallaavadharanam

  • @am_sniper_9981
    @am_sniper_9981 3 роки тому +3

    Aameen👍👍

  • @beemab497
    @beemab497 3 роки тому +3

    Allahuakbar . mashaallah

  • @ameenzaman7209
    @ameenzaman7209 3 роки тому +3

    Jazakallahu khairan

  • @shabnatbhashim3622
    @shabnatbhashim3622 3 роки тому +2

    What a great presentation 👍👍

  • @safeeraafsal3574
    @safeeraafsal3574 3 роки тому +1

    Aameen

  • @shidhuak1721
    @shidhuak1721 2 роки тому

    Super speach 👍👍

  • @noushadomer4143
    @noushadomer4143 4 місяці тому

    إنّ ربّي قريبٌ مجيب

  • @johnmathew8269
    @johnmathew8269 3 роки тому +1

    Very nice and beautifull.good excises.

  • @jamshiyaharis4174
    @jamshiyaharis4174 3 роки тому

    Good presentaation..😍... InshaAllaah i can try in the ruls in my swalah

  • @drsirajulmuneer9496
    @drsirajulmuneer9496 3 роки тому

    Jazakallah khair