NUMMADA KOCHI HONEYBEE 2 Celebrations Official Promo Video ft LAL

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 2,5 тис.

  • @സാക്ഷാൽകുമ്പിടിജി

    *കൊച്ചിയിലെ മച്ചാന്മാരെ ഇബടെ come on*

    • @Truthholder345
      @Truthholder345 4 роки тому +3

      Kochi ishtam 😍😍😘😘

    • @kL07_
      @kL07_ 3 роки тому +1

      Kochi (☞゚∀゚)☞

  • @abhisheks1726
    @abhisheks1726 3 роки тому +216

    2021ൽ.... ആരൂല്ലേ....
    നുമ്മട kochiiiiiiiiis🔥
    ട്രിപ്പ്പിംഗ് ഓണാണാ....

  • @nikeapache2064
    @nikeapache2064 3 роки тому +45

    "വരണില്ലെ കൊച്ചീൽ വന്നാൽ ഇവളങ്ങോട്ട് ഉള്ളിൽ കേറും,,,,"😍

  • @jusjo709
    @jusjo709 4 роки тому +135

    Kochi ❣️
    വികാരമാണ് 😘
    From Pathanamthittakaran ❤️ 🤘

    • @fizanishad7261
      @fizanishad7261 4 роки тому +7

      Pathanamthittakaran❣️❣️

    • @Truthholder345
      @Truthholder345 4 роки тому +10

      Kochi uyir..
      Pathanamthitta uyir...

    • @pzpesgamer9428
      @pzpesgamer9428 3 роки тому +3

      Kochi ♥️💕

    • @justinjose6647
      @justinjose6647 3 роки тому +2

      Kochi uyirrr❤❤ പത്തനംതിട്ടക്കാരൻ 😍😍

    • @viralvedioz9714
      @viralvedioz9714 3 роки тому

      Pta uyir🤘🤘 kochi uyir💥

  • @jizoo2399
    @jizoo2399 3 роки тому +59

    നുമ്മൾ ഒരു കോയിക്കോട്ട് കാരി❤️
    Kochi kanan perutha poothi an❤️
    Corona maritt angattekk baram❤️

  • @febinfayazz
    @febinfayazz 3 роки тому +605

    *നാല് വർഷം മുന്ന് ഇറങ്ങിയ പാട്ടിന്റെ കമന്റ് ബോക്സിൽ ഇന്നലെ വരെ ഇട്ട കമന്റുകൾ ഉണ്ട്. അതാണ്‌ പാട്ടിന്റെ റേഞ്ച്* ❣️🥰🔥

  • @anilvm2426
    @anilvm2426 3 роки тому +28

    പലരുടെയും പണി നിലം
    ചിലരിൻ അറിവിന് നിലം
    എൻ പിറ നിലം
    കൊച്ചി💞 Kochi

  • @sarathkumarB10
    @sarathkumarB10 3 роки тому +32

    കൊച്ചിയെ ഒന്ന് നേരെ കണ്ടു കൂടിയില്ല , പക്ഷെ ഈ വരികൾ എന്നെ കൊചിചിയെ കാണിച്ചു തന്ന്💙

  • @muneer369
    @muneer369 2 роки тому +608

    ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയും തോപ്പുംപടിയും ഇടക്കൊച്ചിയും എറണാകുളവും (downtown) തൃപ്പൂണിത്തുറയും തൃക്കാക്കരയും കാക്കനാടും കളമശ്ശേരിയും ചെറായിയും വൈപ്പിനും wellington islandum വരാപ്പുഴയും വടക്കൻ പറവൂറും ചെല്ലാനവും കുമ്പളങ്ങിയും മരടും കുമ്പളവും ആലുവയും പെരുമ്പാവൂരും കാലടിയും അങ്കമാലിയും അടങ്ങിയ നമ്മടെ കൊച്ചി...🅺︎🅾︎🅲︎🅷︎🅸︎ City of delights 😁 , city of vibe 🌟... വരണില്ലേ കൊച്ചീൽ വന്നാൽ ഇവളങ്ങോട്ടുള്ളീ കേറും 😍

    • @jerinraj8965
      @jerinraj8965 2 роки тому +11

      Maadavana yum

    • @Pain...911
      @Pain...911 2 роки тому +24

      പള്ളുരുത്തതി evide

    • @muneer369
      @muneer369 2 роки тому +8

      Madavana in maradu and palluruthi thoppumpadykkum idakochikkum koode varumallo ... ellam kochiyil thanne

    • @deepuv9150
      @deepuv9150 2 роки тому +10

      മുളന്തുരുത്തി എവിടെ?

    • @jerinraj8965
      @jerinraj8965 2 роки тому +13

      Angamaly and kalady kochi ano🙄?

  • @neymargirl6663
    @neymargirl6663 3 роки тому +61

    Kochi യെ ഇഷ്ടപെടുന്ന പാലക്കാട്‌ക്കാരി.. 😻

    • @princeh6022
      @princeh6022 3 роки тому +1

      Kochiye ishtapedunna palakkadkaran ✋

  • @jerinroy
    @jerinroy 7 років тому +89

    നുമ്മ കൊച്ചീക്കാർ ഉണ്ട് കൂടെ!! pwolikk ❤😎😍

  • @rinazkannur8113
    @rinazkannur8113 4 роки тому +51

    സിനിമകൾ കണ്ട് കൊച്ചിനോട് baynkara ഒരു മുഹബത്താണ്... 😍

  • @jinudev9198
    @jinudev9198 2 роки тому +26

    കമ്മന്റ് ഇല്ല്യതാ ഒരു ദിവസം ഇല്ല kochi❤️

  • @abishekdavis554
    @abishekdavis554 2 роки тому +45

    Kochiyile legends come on 😎💥

  • @Podiyanvlogs
    @Podiyanvlogs 2 роки тому +39

    കൊച്ചി എന്നും ഇഷ്ടടാ....
    ഒരു തൃശ്ശൂക്കാരി

  • @777JiBiN
    @777JiBiN 7 років тому +48

    അപ്പൊ ഇതാണല്ലേ കൊറേ നാളായി വച്ചിട്ടിണ്ട് വച്ചിട്ടിണ്ട് എന്ന് പറഞ്ഞത് 😁😁.. പാട്ടും ഇഷ്ടായി നുമ്മടെ കോച്ചിം ഇഷ്ടായി 😍

  • @ccs1752
    @ccs1752 2 роки тому +33

    District name ernakulam aanelum ariyappedunath
    K O C H I UDE PEERU VACH 🔥🔥

  • @sachinmaninair6053
    @sachinmaninair6053 4 роки тому +72

    മലബാറും ഇടക്കൊച്ചിയും തിരുവിതാകൂറും അതായിരുന്നു ഒരു കാലത്ത് കേരളം..തെക്കൻ കൊല്ലംകാരൻ

  • @Davidnainan369
    @Davidnainan369 4 роки тому +146

    ഈ കൊറോണ കാലത്ത് കാണുന്നവർ ആരുമില്ലേ

  • @sabithp7135
    @sabithp7135 3 роки тому +36

    കൊച്ചി പഴയ കൊച്ചി അല്ല പിന്നെ കോഴിക്കോട love കൊച്ചി കോഴിക്കോട് 🥰🥰🥰🥰🥰👌👌👌👌👌👌🤟🤟🤟🤟🤟❤❤❤❤

  • @amalvp9907
    @amalvp9907 Рік тому +21

    ഒരു വർഷം തേവര(പള്ളിമുക്ക്) ഹോസ്റ്റലിൽ താമസിച്ചിരുന്നു shipyard mary time park ൽ ആയിരുന്നു ജോലി. നല്ല സുഖമായിരുന്നു 😍😍😍

  • @gopikaafansal8412
    @gopikaafansal8412 4 роки тому +718

    💞Kochi is not a city♥️ it's a feeling💕 🥰...........

  • @Podiyanvlogs
    @Podiyanvlogs 3 роки тому +20

    നമ്മടെ കൊച്ചി
    ലാൽ സർ 👌👌👌

  • @Sandu2255
    @Sandu2255 5 років тому +88

    കൊച്ചി അതൊരു വികാരം ആണ്... 😍 അത് പോലെ തന്നെ കോയികോട് 😍

    • @blitz1boy
      @blitz1boy 5 років тому +5

      Thirontharathinu athra illa

    • @santhoshe4742
      @santhoshe4742 4 роки тому +6

      Nirmal ginesh poda pandi

    • @Truthholder345
      @Truthholder345 4 роки тому +4

      @@blitz1boy ഒന്ന് പോടാ valla kochi uyir 🔥🔥🔥

    • @082maanask5
      @082maanask5 3 роки тому +5

      Kozhikode

    • @shajubasheer8688
      @shajubasheer8688 3 роки тому

      @@santhoshe4742 rtijn is*. 77,,

  • @devikajayandevikajayan2349
    @devikajayandevikajayan2349 3 роки тому +27

    Kochil poliyaan mwthe ❤️

  • @priyamahesh8380
    @priyamahesh8380 4 роки тому +42

    Nummada Kochi...
    From,kochi,😎

  • @bipin899
    @bipin899 2 роки тому +42

    നമ്മുടെ കൊച്ചി മുത്താണ്.കൊച്ചി മകൾ അടിക്കട ലൈക്

  • @ciyashiyas6432
    @ciyashiyas6432 3 роки тому +16

    Nummade kochi..
    Kochikkari 💪💪

  • @LEOMESSI-vg6iv
    @LEOMESSI-vg6iv 2 роки тому +37

    5Yr ayittum ee song kelkuna kore perund avar ivide come on like adikan 😂🤗💞

  • @cpvideos9840
    @cpvideos9840 4 роки тому +31

    Love കൊച്ചി. From malappuram

  • @sachinmaninair6053
    @sachinmaninair6053 4 роки тому +59

    ഞാൻ നല്ല അസ്സല് മലയാളി ആണ്...
    നമ്മൾ മലയാളികളുടെ പവർ കാണിച്ചു കൊടുക്ക് മച്ചാന്മാരെ

  • @akhilks8788
    @akhilks8788 4 роки тому +37

    Kochi nammude muthane....♥️♥️♥️

  • @darling_darling.1994
    @darling_darling.1994 9 місяців тому +21

    ശെരിക്കും പറഞ്ഞാൽ കൊച്ചി ഒരു വേറെ വൈബ് തന്നെ ആണ് എന്ന് ഒരു കുട്ടനാട്ട്കാരൻ ☺️☺️☺️

  • @thanhatk4473
    @thanhatk4473 4 роки тому +27

    Najn oru kozhikode kaarananu but kochi enikk valare ishttaa💖💖💖

  • @madhavipratheesh8054
    @madhavipratheesh8054 2 роки тому +18

    Kochi vere vibe aanu.. ✌️💝💝♥️♥️💓💓

  • @a.b2036
    @a.b2036 2 роки тому +35

    Ippazhum kekkunnorundoo?❤️😅2022

  • @user-qt8xu5cu5i
    @user-qt8xu5cu5i 4 роки тому +21

    Machamaree ebda ann 😋 numma kochi slag song enganind kidu mass alle😍😍👧🏻✌🏻

  • @picturesque1708
    @picturesque1708 4 роки тому +38

    Kochi peruthishtam ❤️😘
    From Karunagappally, Kollam

    • @peaceandtruth371
      @peaceandtruth371 4 роки тому +9

      കൊച്ചി ചങ്കിൽ പിടിച്ചു...from ചവറ 😂

    • @ebbi705
      @ebbi705 4 роки тому +2

      🔥

    • @raj-wc6ig
      @raj-wc6ig 4 роки тому +5

      Vaa teeme kocheeleku

    • @adarshs2905
      @adarshs2905 4 роки тому +6

      Kochi istham ,from oachira

    • @abhihari7495
      @abhihari7495 4 роки тому +2

      Njanum knply anu 😎✌

  • @mindfulmatters3856
    @mindfulmatters3856 2 роки тому +25

    സാധാരണ മലയാളം movie യില് promo songs ഉണ്ടാവാറില്ല ഇത് പോലെ. ഉള്ളതെതയാലും പൊളിച്ചു.

  • @athulyaappukuttan6752
    @athulyaappukuttan6752 4 роки тому +28

    Kochii powlii alle
    From kottayam 😍

  • @sebinbabu5444
    @sebinbabu5444 7 років тому +50

    കണ്ണൂർക്കാരുടെ വക ഒരു👍

  • @shahinsha2680
    @shahinsha2680 7 місяців тому +20

    Kalamassery, Edapally, kochi ❤️🔥

  • @MV_MACHAN
    @MV_MACHAN 3 роки тому +15

    Kochikaran🌀

  • @geethumaxan6747
    @geethumaxan6747 2 роки тому +20

    Nummada Kochi😘

  • @vineethkottarakara2810
    @vineethkottarakara2810 2 роки тому +30

    കൊച്ചി പൊളിയല്ലേ...💪

    • @jissani957
      @jissani957 2 роки тому +1

      പിന്നല്ല 💯❤❤

  • @shajidsha2848
    @shajidsha2848 7 років тому +14

    നുമ്മടെ കൊച്ചി പൊളിച്ച്,#SUPPORT from CALICUT

  • @aesthetic_sadhu
    @aesthetic_sadhu 7 років тому +19

    Trippy Track,Both Visual & Music,#Deepak ജി നമിച്ചു ... കിടിലൻ !
    നുമ്മടെ കൊച്ചി

  • @manshuo5843
    @manshuo5843 3 роки тому +21

    Love from Trivandrum.
    Kochi muthanne. ❤️❤️❤️

  • @anoopthomas4214
    @anoopthomas4214 5 років тому +46

    Kochi oru sambhavam thanneya from Kottayam 😍😍😍

  • @saadisstatus9424
    @saadisstatus9424 3 роки тому +63

    എന്നെപ്പോലെ ഇവിടെ kochi യിലെ മച്ചാന്മാർ ഇല്ലേ 🌹🌹💪💪🔥🔥🔥
    എന്ന ഒരു like👍

  • @greeshmakiran343
    @greeshmakiran343 3 роки тому +17

    Nerane nummada kochi
    ithu nummada muthane
    I ❤️ My Kochi 😎😀😀

  • @ManiMani-yx7ij
    @ManiMani-yx7ij 4 роки тому +44

    കൊച്ചി കയ്യ്അടിക്ക് മക്കളെ

  • @syedabthahir4511
    @syedabthahir4511 6 років тому +53

    I am from tamil nadu i love kochi more than my native..nummade kochi awesome...repetition mode..

  • @nikhilkn2601
    @nikhilkn2601 3 роки тому +14

    നുമ്മടെ കൊച്ചി 😍

  • @realmcraftgames4944
    @realmcraftgames4944 3 роки тому +20

    Lots of love from calicut😍

  • @MohammedIbrahim-tc8ep
    @MohammedIbrahim-tc8ep 2 роки тому +19

    Kochi....Haa avide poya vere oru vibe aaah ✨🤟

  • @UwU_MoNkEy_SnUgGie
    @UwU_MoNkEy_SnUgGie 7 місяців тому +32

    Kochi is one of the most beautiful cities in the nation

  • @muhammedshamil6682
    @muhammedshamil6682 2 роки тому +10

    വീണ്ടും വീണ്ടും ഞാൻ ഈ പാട്ട് കേൾക്കുന്നു, ഒരു എനർജിറ്റിക് മൂഡ് ആണ് ഇവിടെ 🔥🔥🔥🔥🔥

  • @muhammedjassim3319
    @muhammedjassim3319 2 роки тому +26

    കൊച്ചി എറണാകുളം എന്നീ നാടുകളെ പരിചയപ്പെടുത്തുന്ന സിനിമ. ഇടുക്കി ജില്ലയിലെ പരിചയപ്പെടുത്തുന്ന സിനിമ മഹേഷിന്റെ പ്രതികാരം കോട്ടയം ജില്ലയെ പരിചയപ്പെടുത്തുന്ന സിനിമ നസ്രാണി കോട്ടയം കുഞ്ഞച്ചൻ. തൃശ്ശൂർ ഭാഷ എങ്ങനെ എന്ന് കാണിച്ചു തരുന്ന സിനിമ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന കാസർഗോഡ് കാണിച്ചുതരുന്ന സിനിമ പുത്തൻ പണം

  • @capturecrew2540
    @capturecrew2540 7 років тому +40

    Ithippo പത്താമത്തെ പ്രവിശ്യമാ കേൾക്കുന്നെ adDicted

  • @meghnavaishnaviramesh7227
    @meghnavaishnaviramesh7227 2 роки тому +22

    kochi..ath oru feeling anu..❤

  • @VivoVivo-vm1fz
    @VivoVivo-vm1fz 2 роки тому +24

    ഞങ്ങക്കടാ കൊച്ചി പൊളിയാട്ടാ മുത്തേ, ഞങ്ങക്കടാ കൊച്ചി നുമ്മട കൊച്ചി

  • @roshanxavier1008
    @roshanxavier1008 4 роки тому +37

    2020 നുമ്മടെ കൊച്ചി 🌠😍

  • @mudhunas
    @mudhunas 4 роки тому +48

    LOVE KOCHI, FROM DUBAI

  • @bt9604
    @bt9604 4 роки тому +117

    The best night life in kerala is in Kochi
    🔥🔥🔥😍😍

  • @sufailmohammed9385
    @sufailmohammed9385 7 років тому +17

    ഞമ്മ മലപ്പുറം കോയമാരുടെ വമ്പൻ ലൈകും കൂടെ കിടക്കട്ടെ കൊച്ചിക്കാർക്കു

  • @jyothishmathew1624
    @jyothishmathew1624 2 роки тому +27

    Honey ബീ... പിള്ളേരെ വേറെ മൂടാക്കിയ പടം 💯🔥

    • @aneeshn5378
      @aneeshn5378 2 роки тому +4

      But honey bee.2 songs is only good.

  • @jj-bc2si
    @jj-bc2si 2 роки тому +32

    ലെ ബാസി :ഇത് മാന്യന്മാരുടെ സിനിമ ആണ് ആരും തെറി വിളിക്കരുത് 😀😀😂

    • @abidp3372
      @abidp3372 2 роки тому +7

      Ente ponnidave 5 year munb itta song inn Venn coment idan illa aa Manas👍👍

    • @jj-bc2si
      @jj-bc2si 2 роки тому +1

      @@abidp3372 തേങ്ക്സ്

  • @divyaevin4803
    @divyaevin4803 3 роки тому +26

    Fort kochikari😁🥰💖💖💖

  • @aswanthrdx
    @aswanthrdx 3 роки тому +23

    ഇത് വരെ വരാൻ കഴിഞ്ഞിട്ടില്ല എങ്കിലും കൊച്ചി ഒരുപാട് ഇഷ്ടം 💞🤩

  • @annasunil787
    @annasunil787 4 роки тому +501

    കൊച്ചി നമ്മടെ മുത്താണീ

  • @Spidey.78
    @Spidey.78 7 місяців тому +28

    After manjummel boys ❤

  • @nicetomeetyurface6076
    @nicetomeetyurface6076 4 роки тому +30

    Njanum Oru dhivasam Kochi 🔥😎lu settle aavum

  • @ninon1074
    @ninon1074 4 роки тому +41

    Trivandrum girl... Kochi peruth eshttam 😘😘

    • @rahulram1719
      @rahulram1719 4 роки тому +8

      Trivandravum pwoliyaanu...njanga vannittnd😘

    • @kannan2996
      @kannan2996 3 роки тому

      Nammala thirivanthoram💪💪💪

    • @kannan2996
      @kannan2996 3 роки тому

      Athraku varumoo

  • @Vanguard7594
    @Vanguard7594 4 роки тому +25

    Numma kochi poliyaneeeee

  • @rajgopalpv9590
    @rajgopalpv9590 Рік тому +30

    ജനിച്ചതും വളർന്നതും കൊച്ചി താലൂക്കിലാണ് എങ്കിലും നാലുവർഷമായി പാലക്കാട് വെയിൽ കൊണ്ട് ജീവിക്കുന്ന ഞാൻ....

  • @jasna1472
    @jasna1472 3 роки тому +30

    🤩nammal malapportheari aan ee song ink othiri ishttanu 🤘🏻kochi poli aallea 😍

  • @joejohn404
    @joejohn404 Рік тому +13

    സംഗതി ഇപ്പൊ കരിയും പുകയും എരിച്ചിലും ഒക്കെ ആണ്. എന്നാലും, ഇവിടെ വിട്ടു പോവില്ല. പോവാൻ പറ്റില്ല.. കൊച്ചി ഈസ് ആൻ ഇമോഷൻ.

  • @gokulsaji409
    @gokulsaji409 4 роки тому +26

    Kochikkaran 😍😇🔥❤️

  • @Sheenxs16
    @Sheenxs16 Рік тому +57

    കേരളത്തിൽ എന്ത് ഇറങ്ങിയാലും ഞങ്ങട Kochiyile ഇറങ്ങാറുള്ളു TVM maybe the Capital but Kochi is the Partyspot of Kerala🔥🔥🔥🤌🏻

    • @Sheenxs16
      @Sheenxs16 Рік тому +6

      @@veezay2942 Kochi is the only true city in Kerala(the metro city)❤️🤌🏻 TVM is the legal house of Kerala 🫶🏻

    • @Sheenxs16
      @Sheenxs16 Рік тому +7

      @@veezay2942 to purchase any vehicle you have to come to us Porsche Mercedes superdoom, jaguar, Lamborghini,Ducati Kawasaki Aprilla and everthing ❤️Kochi is bigger than Kerala ❤️

    • @stq90s52
      @stq90s52 Рік тому +2

      Yep started new pubs ... Amazing 😍

  • @trilok7070
    @trilok7070 2 роки тому +17

    അഴകാണു ഇവൾ കൊച്ചി ❤️💯

  • @sumalvarghese7384
    @sumalvarghese7384 5 років тому +16

    Nerane nummada kochi...athe nummada muthane😘😘✌#Kochi_karan_daa

  • @stepup143
    @stepup143 2 роки тому +27

    Ella nadum Mass tanne But kochi Marana Mass

    • @__DEATH_00
      @__DEATH_00 2 роки тому +3

      ഉറപ്പിക്കാമോ

  • @Praveensj95
    @Praveensj95 3 роки тому +26

    love from trivandrum ❤

  • @smibinxyz
    @smibinxyz 2 роки тому +22

    From # thrissur ❤️

  • @anandhuprasad9023
    @anandhuprasad9023 4 роки тому +19

    Love 😘Kochi From Pathamamthitta😘
    Kochi❤Pathanamthitta

  • @ashnaratheesh4111
    @ashnaratheesh4111 6 років тому +15

    Kochi nangadaa chunk alla
    Chunkidipannu. Kochi enn parayumba athu oru vigaaram aanu. Really really proud 2 b a കൊച്ചിക്കാരി. KOCHI വേറെ level annu machaaneee

  • @soorajr1974
    @soorajr1974 4 роки тому +20

    8th year in Kochi... Kochi UYIR😍😍😍

  • @sunnyedix746
    @sunnyedix746 2 роки тому +15

    Nummade kochi🤙💪💥

  • @nauf_baramy
    @nauf_baramy 3 роки тому +22

    Love from kozhikode❤️

  • @Femiekm
    @Femiekm 4 роки тому +29

    നുമ്മടെ മുത്താണ് കൊച്ചി.. കൊച്ചിക്കാരി ❤️❤️❤️❤️

  • @rajnarayanan1923
    @rajnarayanan1923 2 роки тому +18

    Singer passed away today 04-12021, RIP Thoppil Anto🌷💫

  • @sujiththomas9474
    @sujiththomas9474 4 роки тому +49

    Kottayam 😍
    But Kochi Poli aane 🙂🙂😍

  • @jishnuponnu2600
    @jishnuponnu2600 2 роки тому +11

    Kochi marakkan pattilla ... Ipo Njan. UAE Aneu 🔥🤦🤦🥂🥂🥂

  • @xXx-mt7pl
    @xXx-mt7pl 2 роки тому +17

    Lalinte sound 🔥⚡

  • @lijokoshythomas8737
    @lijokoshythomas8737 3 роки тому +41

    ആ പടത്തിൽ ആകെ കിടിലനായി തോന്നിയ ഒരേ ഒരു ഐറ്റം 😍🔥

    • @hashim1610
      @hashim1610 3 роки тому +2

      Ee padathinu kittiya hype onnu vereyaa...

    • @rajgopalpv9590
      @rajgopalpv9590 3 роки тому +2

      ഈ പടം എൻജോയ് ചെയ്യണമെങ്കിൽ ആദ്യം നീ ഒരു കൊച്ചിക്കാരൻ ആയി ജനിക്കണം

    • @NeerajWalker
      @NeerajWalker 2 роки тому

      @@rajgopalpv9590 🔥

  • @mohammedrihan308
    @mohammedrihan308 4 роки тому +58

    കൊച്ചി mwuth ആൻ freakin maare കാണണം എങ്കിൽ കൊച്ചി വരണം

    • @vijivarghese3061
      @vijivarghese3061 4 роки тому +1

      A

    • @starway6192
      @starway6192 4 роки тому +1

      അത് കാസറഗോഡ് പോകാത്തൊണ്ട് തോന്നണതാ

    • @fathimanoushad5882
      @fathimanoushad5882 3 роки тому +6

      Ksd freak alla macha chapp alamb veruppikkal look

    • @fathimafidha5045
      @fathimafidha5045 3 роки тому +3

      pinnnei 🙄🙄 എല്ലാരും മൊഞ്ചൻ മാരും മൊഞ്ചത്തി മാരും അല്ലെ എല്ലാർക്കും അവന്റെദായ monj ഉണ്ട്

    • @ajithinz
      @ajithinz 3 роки тому +5

      @@starway6192 kasragod over annu kure oke ennu vechu bore annu ennu alla ella place I'll um freak marundu compare chayinnkill ofcourse kochi annu.. from a thrissurkaran

  • @shebygzion8555
    @shebygzion8555 Рік тому +33

    കൊച്ചി... അവിടെ ജനിച്ചു അവിടെ ജീവിക്കുന്നവർ ഭാഗ്യവന്മാർ ❤️

    • @zayn2318
      @zayn2318 Рік тому +1

      😮

    • @clickbynevil
      @clickbynevil Рік тому +6

      What! Kochi is horrible for me. because there is no proper drainage system, better traffic facilities, crime rates is very high,...............

    • @rahulm.r968
      @rahulm.r968 Рік тому +3

      Njan kochikarananu, kochi oru feel anu, especially december vibes

  • @jainmadathilkudi1669
    @jainmadathilkudi1669 2 роки тому +12

    ഇടപ്പള്ളി ക്കാരുടെ അ ഹ ങ്കാ ര മായതോപ്പിൽ ആന്റോ ചേട്ടൻ പാടി യ പാട്ട്

  • @muhammedyaseen9761
    @muhammedyaseen9761 5 років тому +22

    Love from ഖൽബിൽ തേനൊഴുകുന്ന kozhikode