ഞങ്ങൾക്കും കിട്ടി കുഞ്ഞു വാവയെ 🥰🥰 അവനങ്ങാട്ടിൽ പോയി പ്രാർത്ഥിച്ചു, എന്റെ വാവ ആയിട്ട് വരാൻ പറഞ്ഞു നെക്സ്റ്റ് month 💝💝💝💝😍😍 വിശേഷം 💝💝💝💝 പൊന്നുണ്ണി വിഷ്ണുമായ
അമ്മേ കാത്തുകൊള്ളേണമേ ഞാൻ ഒന്നര മാസം pregnant ആണ്, ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്തപ്പോൾ കുഞ്ഞിന് വളർച്ച കുറവാണെന്നു പറഞ്ഞു, 15ദിവസം കഴിഞ്ഞു ഒന്നുടെ സ്കാൻ ചെയ്യണമെന്ന് പറഞ്ഞു, ഇനിയും ചെയ്‌യുന്ന സ്കാനിങ്ങിൽ ഒരു കുഴപ്പവും കാണല്ലേ, നല്ലതായിട്ട് ഞങ്ങടെ കുഞ്ഞിനെ ഞങ്ങൾക്ക് കിട്ടണേ സ്വാമിയേ,
@@nandhanashivan6955ഇപ്പം 6 മാസ ആയി സാനിങ്ങിൽ എല്ലാ baby നല്ലതായിട്ട് ഇരിക്കുന്നു സ്വാമിടെ അനുഗ്രഹം കൊണ്ട്, എനിക്കു ആയിസും ആരോഗ്യത്തോടേം ഒരു കുഞ്ഞിനെ കിട്ടണേ സ്വാമി 🙏🙏🙏
എന്റെ പൊന്നുണ്ണി എനിക്ക് സിനിമ മേഖലയിൽ എത്തണം ഞാൻ ആഗ്രഹിക്കുന്നത് അതാണ് എനിക്ക് വിജയിക്കണം 🙏🙏🙏🙏എന്നാൽ ഇന്ന് എനിക്ക് എന്റെ പൊന്നുണ്ണിയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി ഒരു ജോലി നൽകിയിരിക്കുന്നു 🙏🙏🙏🙏🙏🙏🙏പക്ഷെ ഞാൻ ആഗ്രഹിക്കുന്നത് നല്ലൊരു നടൻ ആവാൻ ആണ് അത് എന്റെ പൊന്നുണ്ണി നടത്തി നൽകും എന്നൊരു ഉറപ്പ് എനിക്കുണ്ട് 🙏🙏🙏🙏🙏ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏🙏💛💛💛💙💛💛💛💛❤️❤️❤️
എന്റെ പൂരസംഘത്തിലെ പലിശക്ക് എടുത്ത പണം പൂരത്തിന് മുന്നേ കൊടുത്തു തീർക്കാൻ സാധിക്കണമേ 🙏🙏🙏🙏🙏🙏🙏🙏ജോലി ഇല്ല എനിക്ക് കാത്തുകൊള്ളേണമേ ചാത്തൻ സ്വാമിയേ നമഃ 🙏❤️💛
എന്റെ എല്ലാ കടങ്ങളും മാറ്റി നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏ഞാൻ മുകന്ദാരം അളിയന് പെങ്ങളുടെ ചികിത്സക്ക് എടുത്ത പൈസ കൊടുക്കാൻ സാധിച്ചു 🙏🙏🙏ബാക്കിയുള്ളതും കൊടുക്കാനും എന്റെ കടങ്ങൾ മാറുകയും ചെയ്യേണമേ 🙏🙏ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായചാത്തൻ സ്വാമിയേ നമഃ 🙏🙏🙏🙏🙏🙏
🙏🙏എന്റെ വിഷ്ണു മായ അമ്മേ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ എല്ലാം ദുരിതങ്ങളിൽ നിന്നും കര കയറ്റെണമേ 🙏🙏സാമിയെ എനിക്ക് ഒരു പൊന്നോമന പുത്രനേയും ഉണ്ടാകേണമേ സാമിയെ 🙏🙏🙏🙏
എന്റെ പൊന്നുമായേ 🙏വീണ്ടും എനിക്ക് ഈ ഗാനം കേൾക്കാൻ സാധിച്ചതിൽ അധിയായ സന്തോഷം ഉണ്ട് 🙏🙏🙏പൊന്നുണ്ണിമായേ വളരെ നാളത്തെ ആഗ്രഹം ആണ് എനിക്ക് സിനിമയിൽ എത്തുക എന്നത് 🙏എന്റെ സ്വാമി നല്ലൊരു നടൻ ആയി മാറാൻ എനിക്ക് സാധിക്കേണമേ 🙏🙏🙏ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏സ്വാമിയുടെ സാന്നിധ്യം എന്റെ കൂടെയുള്ളപ്പോൾ ഞാൻ നല്ലൊരു നടൻ ആയി തീരും എന്ന് എനിക്കറിയാം 🙏🙏🙏
എന്റെ ആവാണങ്ങട്ടു കളരി ഞങ്ങളെ കാക്കണമേ പൊന്നുണ്ണി വിഷ്‌ണു മായേ എന്റെ സങ്കടങ്ങൾ കടം വന്നു താങ്ങാൻ പറ്റുന്നില്ല ഒരു വഴിയും കാണുന്നില്ല ഭഗവാനെ കാത്തോളണേ ഓം ശ്രീ വിഷ്ണു മായേ നമഃ
പൊന്നുണ്ണിമായേ കാത്തുകൊള്ളേണമേ 🙏🙏🙏🙏എനിക്ക് എന്റെ മായ ഒരുപാട് പ്രാർത്ഥിച്ചതിന്റെ ഫലമായി ഒരു ജോലി നൽകിയിരിക്കുന്നു സ്വർണ്ണ കടയിൽ 🙏🙏🙏🙏🙏ഞങ്ങളുടെ അടുത്ത് തന്നെ ഇനി എനിക്ക് അവിടെ നിന്നും കണക്കും കാര്യങ്ങളും കച്ചവടവും പഠിക്കണം എന്റെ വിഷ്ണുമായേ അതിനുള്ള അനുഗ്രഹവും എനിക്ക് നൽകേണമേ ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏❤️💛💙
സ്വാമി കൂടെയുണ്ടാവണം... എല്ലാ കാര്യങ്ങളും സാധിപ്പിച്ചു തരണം എന്റെ പൊന്നുണ്ണിമായേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻....കൂടെയുണ്ടാവണം കുറുവടി കിലുക്കി കിലുക്കി എന്റെ കൂടെയുണ്ടാവണം....ആ സൗണ്ട് എനിക്ക് കേൾക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
Sudha chathayam orupadu sankadagal anu athellam maranayittu anugrahikkename permanent aayi oru government jole kittanayi anugrahikkename ente Vishnu maya.bhagavane
മനം ഉരുകി വിളിച്ചാൽ ഫലം ഉറപ്പാ എന്റെ പൊന്നുണ്ണി കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞങ്ങൾക്കും കിട്ടി കുഞ്ഞു വാവയെ 🥰🥰 അവനങ്ങാട്ടിൽ പോയി പ്രാർത്ഥിച്ചു, എന്റെ വാവ ആയിട്ട് വരാൻ പറഞ്ഞു നെക്സ്റ്റ് month 💝💝💝💝😍😍 വിശേഷം 💝💝💝💝 പൊന്നുണ്ണി വിഷ്ണുമായ
Nammude balettane kando❤️santhwanam fans like adi
പൊന്നുണ്ണി മായേ ഏറെ സങ്കടംനിറഞ്ഞ ഘട്ടത്തിലൂടെയാണ് ഞാൻ പോയികൊണ്ടിരിക്കുന്നത് കാക്കണേ മായേ 🙏🙏🙏🙏🙏
ഞങ്ങൾക്കും കിട്ടി ഒരു പൊന്നോമന പുത്രനെ 🙏
Njangalum. Prarthanakalode kathirikkunnu 10 yrs avunnu...vishnumaya bhagavane unniye tharane....🙏🙏
ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏💛💛💛
❤️❤️❤️❤️❤️
Om sree Vishnu Maya Swami yena ma
കരയുന്നവന്റെ കണ്ണീരു ഒപ്പി വിശക്കുന്നവന്റെ വയറും നിറക്കുന്ന സ്വാമി വാഴിടും മണ്ണ്... 🙏🙏🙏
എന്റെ ചെറുപ്പംമുതൽ കേൾക്കുന്ന പാട്ട് 🥰🥰❤️❤️
😊😊😊😊😊😊😊😊😊😊
😊
Om vishnumayaswamine namah
എപ്പോഴും എൻടെ കൂടെ ഉണ്ട് പൊന്നു ഉണ്ണി വിഷ്ണു മായ 🙏🙏🙏
എന്തോ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോവുന്നു ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാവരെയും ചാത്തൻ സ്വാമി കാത്തു രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏
Enteyum
എന്റെയും.. ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നത് കൊണ്ടാകും 🥰🥰
സത്യം 🥲🥲
Satyam
അമ്മേ കാത്തുകൊള്ളേണമേ ഞാൻ ഒന്നര മാസം pregnant ആണ്, ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്തപ്പോൾ കുഞ്ഞിന് വളർച്ച കുറവാണെന്നു പറഞ്ഞു, 15ദിവസം കഴിഞ്ഞു ഒന്നുടെ സ്കാൻ ചെയ്യണമെന്ന് പറഞ്ഞു, ഇനിയും ചെയ്‌യുന്ന സ്കാനിങ്ങിൽ ഒരു കുഴപ്പവും കാണല്ലേ, നല്ലതായിട്ട് ഞങ്ങടെ കുഞ്ഞിനെ ഞങ്ങൾക്ക് കിട്ടണേ സ്വാമിയേ,
God bless you
Don't worry...elleam Vishnu Maya kathollum...@@AnoopkmManoharan-om7dk
സ്വാമി
Ippo engane ind ❤
@@nandhanashivan6955ഇപ്പം 6 മാസ ആയി സാനിങ്ങിൽ എല്ലാ baby നല്ലതായിട്ട് ഇരിക്കുന്നു സ്വാമിടെ അനുഗ്രഹം കൊണ്ട്, എനിക്കു ആയിസും ആരോഗ്യത്തോടേം ഒരു കുഞ്ഞിനെ കിട്ടണേ സ്വാമി 🙏🙏🙏
എത്ര കേട്ടാലും മതിവരില്ല ഈ song 🙏ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരു അമ്മയുടെ ജീവിതത്തിൽ സ്വാമിനൽകിയ അനുഗ്രഹം 🙏🙏🙏🙏🙏നല്ലൊരു ആവിഷ്ക്കാരം 🙏🙏🙏ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏💛❤️💙❤️
സ്വാമിയുടെ അനുഗ്രഹം കൊണ്ട് ഞങ്ങൾക്കും കിട്ടി ഒരു കുഞ്ഞു മേനേ
മേനെ അല്ല മോൻ ആണ്
അത്ഭുതങ്ങൾ കാണിക്കും മഹാമായ 🙏🙏🙏🙏നമ്മുടെ ദുഃഖസമയങ്ങളിൽ നാം വിളിച്ചാൽ ഉത്തരം അരുളും 🙏🙏🙏
ഞങ്ങൾക്കും ഒരു കുഞ്ഞിനെ നൽകണേ... ഓം ശ്രീ വിഷ്ണു മായേ ശരണം......🙏🙏🙏🙏🙏🙏🙏
നിരവധി അത്ഭുതങ്ങൾ പ്രവർത്തിക്കും വിഷ്ണുമായ സ്വാമി 🙏🙏❤️❤️💛🙏💙🙏🙏💙🙏💙🙏❤️❤️❤️🔥🔥
കയ്യുകൾ കൂപ്പി അങ്ങയുടെ തിരുമുമ്പിൽ ഞങ്ങൾ എത്തുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ മോന്റെ രോഗം മാറ്റി തരണേ സ്വാമീ 🙏🙏🙏🙏
സ്വാമി കാക്കട്ടെ 🙏🙏🙏🙏
സ്വാമി കാത്തുകൊള്ളട്ടെ 🙏
Bittu uthram oru kujine naliki anugrahi kkename bhagavane
Ashwaghosh vishakam swabavam nallathakke tharename bhagavane
എന്റെ സ്വാമിയേ വിദ്യാലബ്ധിയ്ക്കും മിത്രലാഭത്തിനും അനുഗ്രഹിക്കേണമേ
എന്റെ ആപത്ത്ഘട്ടങ്ങളിൽ എന്നെ സഹായിച്ച പൊന്നുണ്ണി കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏
🕉️ ഓം ശ്രീ വിഷ്ണുമായ നമഃ 🕉️
ആവാണെങ്ങാട് അമ്പലത്തിൽ പോയൊരു തോന്നൽ മനസ്സിൽ 🙏🙏🙏🙏ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏🙏❤️💛💛💙💙💙
സ്വാമി പൊന്നുണ്ണിമായേ കാത്തു രക്ഷിക്കണേ. കൂടെ ഉണ്ടാവാണേ
ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 🙏🙏🙏
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🙏എന്റെ അമ്മായിയ മ്മയെ ഒരു കയ്യകലത്തിൽ നിർത്തണേ 🙏🙏🙏🙏
VESHNU MAYA CHATHAN , SWAMIN ,EAN GURUVANA , SWAGA . ❤❤❤❤❤❤❤ . TJM . 7 .
എന്റെ പൊന്നുണ്ണി എനിക്ക് സിനിമ മേഖലയിൽ എത്തണം ഞാൻ ആഗ്രഹിക്കുന്നത് അതാണ് എനിക്ക് വിജയിക്കണം 🙏🙏🙏🙏എന്നാൽ ഇന്ന് എനിക്ക് എന്റെ പൊന്നുണ്ണിയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി ഒരു ജോലി നൽകിയിരിക്കുന്നു 🙏🙏🙏🙏🙏🙏🙏പക്ഷെ ഞാൻ ആഗ്രഹിക്കുന്നത് നല്ലൊരു നടൻ ആവാൻ ആണ് അത് എന്റെ പൊന്നുണ്ണി നടത്തി നൽകും എന്നൊരു ഉറപ്പ് എനിക്കുണ്ട് 🙏🙏🙏🙏🙏ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏🙏💛💛💛💙💛💛💛💛❤️❤️❤️
എന്റെ പൂരസംഘത്തിലെ പലിശക്ക് എടുത്ത പണം പൂരത്തിന് മുന്നേ കൊടുത്തു തീർക്കാൻ സാധിക്കണമേ 🙏🙏🙏🙏🙏🙏🙏🙏ജോലി ഇല്ല എനിക്ക് കാത്തുകൊള്ളേണമേ ചാത്തൻ സ്വാമിയേ നമഃ 🙏❤️💛
എന്റെ എല്ലാ കടങ്ങളും മാറ്റി നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏ഞാൻ മുകന്ദാരം അളിയന് പെങ്ങളുടെ ചികിത്സക്ക് എടുത്ത പൈസ കൊടുക്കാൻ സാധിച്ചു 🙏🙏🙏ബാക്കിയുള്ളതും കൊടുക്കാനും എന്റെ കടങ്ങൾ മാറുകയും ചെയ്യേണമേ 🙏🙏ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായചാത്തൻ സ്വാമിയേ നമഃ 🙏🙏🙏🙏🙏🙏
Enik exam aahnn vishumaya swami enik exam nannayi ezhuthan pattane enne jaipikanae swami 🙏🏻🙏🏻🙏🏻🙏🏻
എന്റെ blood testil oru കുഴപ്പമില്ലാതെ ഞങ്ങള്ക്ക് oru ഉണ്ണിയെ തരണേ എന്റെ vishnumaye അത്രേ കരഞ്ഞു vilichitundel എന്നെ കൈ വിടാതെ കാത്തോളണേ
ഞങ്ങൾക്കും എത്രയും വേഗം ഒരു ഉണ്ണിയെ തരണമേ വിഷ്ണുമായ സ്വാമി 🙏🙏🙏🙏🙏🙏🙏
🙏🙏എന്റെ വിഷ്ണു മായ അമ്മേ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ എല്ലാം ദുരിതങ്ങളിൽ നിന്നും കര കയറ്റെണമേ 🙏🙏സാമിയെ എനിക്ക് ഒരു പൊന്നോമന പുത്രനേയും ഉണ്ടാകേണമേ സാമിയെ 🙏🙏🙏🙏
ചാത്തൻ വിളിച്ചാൽ വിളി കേൾക്കും തീർച്ചയായും..... എനിക്ക് ഉണ്ടായ അനുഭവം ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കൈ വിടില്ല ചാത്തൻ 🙏🙏🙏🙏🙏💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
Entha sambaviche?
എനിക്ക് ലോട്ടറി അടിച്ചു full prize 🙏🙏🙏🙏🙏പ്രാർത്ഥിച്ചതിന്റെ ഫലമായി
Sherikum@@Jokhaan6282
Ullath ano@@Jokhaan6282
ഈ സ്ഥലം എവിടെയാ ഒന്ന് പറയുമോ
എല്ലാ ദുരിധങ്ങളും ദുഃഖങ്ങളും അകറ്റും പൊന്നുണ്ണി മായ....... എന്തൊക്കെ കാണാനിരിക്കുന്നു വിഷ്ണുമായയുടെ അത്ഭുതപ്രവർത്തികൾ 🙏🙏🙏🙏🙏🙏🙏🙏🙏ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ ❤️💛തമ്പുരാനെ നമഃ 🙏🙏🙏🙏🙏🙏
എല്ലാ വിഗ്ന്നങ്ങളും മാറ്റി എന്റെ നാളിന്റെ ദോഷങ്ങൾ എല്ലാം മാറി എന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിനൽകേണമേ ❤❤❤🙏🙏🙏🙏പൊന്നുണ്ണിമായേ🙏🙏🙏🙏
വിഷ്ണുമായെ നമഃ❤❤❤❤❤❤❤❤
ആവണങ്ങാട്ടെ പൊന്നു തമ്പുരാനെ... പൊന്നുണി വിഷ്ണുമായ സ്വാമി നമോ നമഃ 🙏🙏🙏🙏
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏🙏🙏🙏💙💙
സ്വാമിക്ക് പകരം സ്വാമി മാത്രം 🙏🙏🙏❤️💛💙💙💛
എന്റെ പൊന്നുമായേ 🙏വീണ്ടും എനിക്ക് ഈ ഗാനം കേൾക്കാൻ സാധിച്ചതിൽ അധിയായ സന്തോഷം ഉണ്ട് 🙏🙏🙏പൊന്നുണ്ണിമായേ വളരെ നാളത്തെ ആഗ്രഹം ആണ് എനിക്ക് സിനിമയിൽ എത്തുക എന്നത് 🙏എന്റെ സ്വാമി നല്ലൊരു നടൻ ആയി മാറാൻ എനിക്ക് സാധിക്കേണമേ 🙏🙏🙏ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏സ്വാമിയുടെ സാന്നിധ്യം എന്റെ കൂടെയുള്ളപ്പോൾ ഞാൻ നല്ലൊരു നടൻ ആയി തീരും എന്ന് എനിക്കറിയാം 🙏🙏🙏
ആ സ്ഥലത്തു നിന്നും എനിക്ക് ഈ ഗാനം കേൾക്കാൻ ഉള്ള ഭാഗ്യം സിദ്ധിച്ചു 🙏🙏🙏🙏🙏
എനിക്കും
2022 വിഷുദിനത്തില്‍
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സന്നിധി 🙏🙏🙏🙏നല്ലൊരു ഭക്തിസാന്ദ്രമായ ഒരിടം @@KPMedia-q6h
മായകൾ കാണിക്കും മഹാമായേ 🙏🙏🙏🙏കാത്തുകൊള്ളേണമേ ഞങ്ങളെ 💙💛❤️💛❤️❤️❤️❤️❤️❤️
ഇന്നും കേൾക്കാൻ സാധിച്ചു ശ്രീവിഷ്ണുമായേ നമഃ 🙏🙏🙏🙏❤️💛💛
എന്റെ പൊന്നുണ്ണിമായേ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💙💙❤️❤️💙❤️❤️💙💙❤️❤️❤️💙
മനോഹരമായ ഗാനം,
ഓം ശ്രീ വിഷ്ണുമായേ നമഃ🙏🙏
ഒരിക്കൽ പോകണം ഇവിടെ 🙏🙏🙏🙏
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നീ തന്നെ ശരണം ഓം ശ്രീ വിഷ്ണുമായ നമഹ ❤❤🙏🙏
ചാത്തൻ സ്വാമി 🙏🙏🙏🙏
എന്റെ ആവാണങ്ങട്ടു കളരി ഞങ്ങളെ കാക്കണമേ പൊന്നുണ്ണി വിഷ്‌ണു മായേ എന്റെ സങ്കടങ്ങൾ കടം വന്നു താങ്ങാൻ പറ്റുന്നില്ല ഒരു വഴിയും കാണുന്നില്ല ഭഗവാനെ കാത്തോളണേ ഓം ശ്രീ വിഷ്ണു മായേ നമഃ
കരയും ഭക്ത ജനകോടികൾക്കാശ്വാസമായി പൊന്നുണ്ണി വിഷ്ണുമായ സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏വിളിച്ചാൽ വിളിപ്പുറത്തെത്തും എന്റെ പൊന്നുണ്ണി 💙💙💙💙💛💛💛💛💛💛💛💛💛💛
പൊന്നുണ്ണിമായേ കാത്തുകൊള്ളേണമേ 🙏🙏🙏🙏എനിക്ക് എന്റെ മായ ഒരുപാട് പ്രാർത്ഥിച്ചതിന്റെ ഫലമായി ഒരു ജോലി നൽകിയിരിക്കുന്നു സ്വർണ്ണ കടയിൽ 🙏🙏🙏🙏🙏ഞങ്ങളുടെ അടുത്ത് തന്നെ ഇനി എനിക്ക് അവിടെ നിന്നും കണക്കും കാര്യങ്ങളും കച്ചവടവും പഠിക്കണം എന്റെ വിഷ്ണുമായേ അതിനുള്ള അനുഗ്രഹവും എനിക്ക് നൽകേണമേ ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏❤️💛💙
എന്റെ ചാത്തൻ സ്വാമിയേ നമഃ 🙏🙏🙏🙏
Ente vishnumaye katholane ❤❤❤❤❤❤❤❤
ഓം ശ്രീ ആവണങ്ങാട്ട് വിഷ്ണുമായേ എന്റെ സങ്കടങ്ങൾ മാറ്റിത്തരണമെ ഭഗവാനെ
എനിക്കും കിട്ടി ഒരു പൊന്നു മോനെ.....🙏🙏
എന്റെ മഹാമായേ കാത്തുരക്ഷിക്കേണമേ 🙏🙏🙏സകല ദുരിധങ്ങളും മാറ്റി നൽകേണമേ 🙏❤️💛💛💙
എന്റെ പൊന്നുണ്ണി 🙏🙏🙏🙏🙏
ഈ കഥകൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു കാക്കണേ സ്വാമി 🙏🙏🙏
ഓം ശ്രീ വിഷ്‌ണുമായ സ്വാമിയെ നമഃ❤❤❤❤❤❤❤❤
രോഗദുരിതം മാറ്റി തരണേ സ്വാമി എന്റെ മോനെ കാത്തോണേ അവൻ അങ്ങയുടെ കൈകളിലാണ്.. ഈ അമ്മയ്ക്ക് തിരിച്ചു തരണേ
എന്റെ പൊന്നുണ്ണി മായേ.,. എന്റെ എല്ലാം പ്രേശ്നങ്ങൾക്കും ഒരു പരിഹാരം തീർത്ത് തരണേ.... 🙏🌹💞
🥺❤️😩🙏☺️ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 🥺❤️
ഓം ഓം ശ്രീ വിഷ്ണുമായ നമഃ 🙏🙏🕉️🕉️🕉️ എൻറെ മനസ്സിലെ ദുഃഖങ്ങളും വേദനകളും അകറ്റി അനുഗ്രഹിക്കണേ 🙏🙏🕉️🕉️ എന്നും എൻറെ കൂടെ ഉണ്ടാവണേ 🙏🙏🕉️🕉️😭😭😭😭😭
ആവണേങ്ങാട്ടേഴും ശ്രീ വിഷ്ണുമായയെ കൈവണങ്ങുന്നു ഞാൻ എന്നും........ 💙💙💙💙💙💙💙💛💛🔥❤️💛❤️
ഓം ശ്രീ വിഷ്ണുമായ നമഃ💚💚💚💚
എന്റെ പൊന്നുണ്ണി വിഷ്ണുമായേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Vishnumaya ellam ❤❤
എനിക്ക് ചെറുപ്പത്തിൽ ചോറ് തന്നത് ആവണങ്ങാട്ടിൽ നിന്നാണ്..... ഈ സോങ് എന്റെ ഫേവറിറ്റ് ആണ് ഓം ശ്രീ വിഷ്ണുമായെ നമഃ 😘😘😘😘❤️
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമഃ...
..വിളിച്ചാൽ വിളിപ്പുറത്തെത്തും ചാത്തൻ സ്വാമി 🙏🙏🙏
സ്വാമീ 🙏🙏🙏🙏🙏🙏
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടാണ് ഇത് . എന്റെ പൊന്നുണ്ണി വിഷ്ണുമായ.
Ree vishnumaye namaha
പൊന്നുണ്ണി മായേ... എന്റെ ദുരിതങ്ങൾ എല്ലാം മാറ്റി എന്നെ അനുഗ്രഹിക്കണേ.. വിഷ്ണുമായേ... 🙏🌹💞
Swami ഞങ്ങൾക്കും ഒരു വാവയെ തരണേ 🙏🏻🙏🏻🙏🏻
ന്റ പൊന്നുണ്ണി 🙏🏻🙏🏻🙏🏻🙏🏻തമ്പുരാൻ 🙏🏻🙏🏻🙏🏻
ഞങ്ങൾക്കും കുഞ്ഞിനെ തരണമേ വിഷ്ണുമായ സ്വാമി 🙏🙏🙏🙏🙏
Salsandhanathine tharaename ente ponnu vishnumaye
🙏🙏🙏🙏🙏🙏🙏🙏🙏പൊന്നുണ്ണി അങ്ങയെ കുമ്പിടുന്നു എന്നും ഞാൻ
പൊന്നുണ്ണിമായേ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏
Aavanagattu vishunumaya എന്റെ കൺ കണ്ട ദൈവം
ആ അച്ചാച്ചന് അമ്മ ഭക്ഷണം കൊടുക്കുന്ന രംഗം ശരിക്കും കണ്ണുnirakkum❤💙❤️
Theerchayayum
വിഷ്ണുമായെ രക്ഷിക്കണേ❤❤❤❤❤❤❤❤
എന്റെ ഉണ്ണി കാത്തുകൊള്ളേണമേ 🙏🙏🙏🙏
എന്റെ പൊന്നു തമ്പുരാനെ കാത്തോളണമേ ഈ ലോകജനതയെ 🙏🙏🙏🙏🙏💙❤️💛❤️💙❤️💛❤️💙❤️💛🙏💙💛❤️
സ്വാമി കൂടെയുണ്ടാവണം... എല്ലാ കാര്യങ്ങളും സാധിപ്പിച്ചു തരണം എന്റെ പൊന്നുണ്ണിമായേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻....കൂടെയുണ്ടാവണം കുറുവടി കിലുക്കി കിലുക്കി എന്റെ കൂടെയുണ്ടാവണം....ആ സൗണ്ട് എനിക്ക് കേൾക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സാമി കാത്തു കെള ണെ🙏🏻🙏🏻🙏🏻
Njagallkum kitl oru unniye vishnumaya sami sarannam🙏🏼🙏🏼🙏🏼🙏🏼qq
Vishnumaya swamiye saranam
ഓം ശ്രീ വിഷ്ണു മായ സ്വാമിനെ നമഃ.
പൊന്നുണ്ണി മായേ ഞങ്ങളെ കാത്തുകൊള്ളണമേ
പൊന്നുണ്ണി വിഷ്ണുമായയുടെ പക്കൽ വരുന്നവരെയെല്ലാം കാക്കും വിഷ്ണുമായ ❤️💛💛💛💛💛
🕉️ഓം ശ്രീ വിഷ്ണുമായ നമഃ 🕉️
🕉️ഓം ശ്രീ വിഷ്ണുമായ നമഃ 🕉️
🕉️ഓം ശ്രീ വിഷ്ണുമായ നമഃ 🕉️
🕉️ഓം ശ്രീ വിഷ്ണുമായ നമഃ 🕉️
Njgalkum kitty oru mone 💎
ഞങ്ങൾക്കും കിട്ടി ഒരു പൊന്നോമന പുത്രനെ ❤❤❤
Enikum avde vannu kanan sadivhu om ponnunni vishun maye namaha
💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
Bagavane anugrahikane❤❤❤❤❤❤❤❤
Enta vishnumaya swami 🙏🙏🙏🙏
ഓം ശ്രീ വിഷ്ണുമായ സ്വാമി എനിക്കൊരു വീടുവെക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
Sudha chathayam orupadu sankadagal anu athellam maranayittu anugrahikkename permanent aayi oru government jole kittanayi anugrahikkename ente Vishnu maya.bhagavane