(മലയാത്താ, മനുഷ്യൻ കുഴിച്ച കുഴിയിൽ ഞാൻ വീണു പോയി. ജീവൻ കയ്യിൽ പിടിച്ച് കിടക്കുവാണ്. ഒന്ന് വരൂ....) നിന്റെ ഹൃദയത്തിനോ ഇത്ര കടലാഴം ഈ കൊച്ചുമനസ്സിലോ ഇത്ര ഭാരം ഭാരം തനിയെ വന്നതല്ലെ നീ ഇത്ര ദൂരം ദൂരം ആരാലും കഴിയുമോ? നിനക്ക് നീ താൻ പകരം!! നിന്റെ ഹൃദയത്തിനോ ഇത്ര കടലാഴം ഈ കൊച്ചുമനസ്സിലോ ഇത്ര ഭാരം ഭാരം തനിയെ വന്നതല്ലെ നീ ഇത്ര ദൂരം ദൂരം ആരാലും കഴിയുമോ? നിനക്ക് നീ താൻ പകരം!! ( ഒരു കാട്ടിൽ ഒരു കുട്ടിയാന അമ്മയോടൊപ്പം സന്തോഷത്തോടെ വിഹരിച്ചിരുന്നു. സന്തോഷത്തോടെ ..... ) ആകാശത്തൊരു താരകമില്ലാതായിപ്പോയാൽ ആരറിയാൻ ഒരു നൂറു കിളികളിൻ കൂട്ടത്തിൽ ഒരു ചിറകിൻ വേദനയാരറിയാൻ നൂറു പൂക്കളിൻ തോട്ടത്തിൽ ഒരു കളയിൻ കഥ അത് ആർ പറയാൻ ജീവിതമെന്നോരോട്ടത്തിൽ വീണു പോയവരെ ആരു നിനക്കാൻ ( വിട്ടുകളയല്ലെ വീരാ, വിട്ടു കളയല്ലേ......) എന്നെ അറുക്കും മഴുവേന്തും ഉടലിന് മീതേ തണൽ വിരിക്കും കനിയൂട്ടി പശിയടക്കും. എന്നെ എരിക്കാൻ കൊളുത്തി വിട്ട തീയിൽ ഞാൻ വിളക്കുമരം പോലെ പല യാനത്തിനും കര തെളിക്കും. ഇരുളിൽ താനെൻ പിറപ്പ് ഇരുളിൽ തന്നെ മരിപ്പ് ഇടയിൽ വാഴും വാഴ്വിൽ ഞാനും വെട്ടം കാണും ഉറപ്പ്. ഞാനെന്റെ വന്യതയിൽ ആനയെപ്പോൽ അലഞ്ഞു വാരിക്കുഴിയതിൽ വീണു മനം മുറിഞ്ഞു നാട്ടുമൃഗങ്ങളാൽ നായാടപ്പെട്ടു കാട്ടിൽ, യന്ത്രങ്ങൾ മുരണ്ടു ജന്തുക്കൾ വിരണ്ടു. (അമ്മ കാത്തിരിക്കുവാണ്. കാട്ടിൽ നിന്നും വന്ന കാറ്റതു പറഞ്ഞു. എനിക്കു പോകണം. എനിക്ക് പോയേ പറ്റൂ....) നിന്റെ ഹൃദയത്തിനോ ഇത്ര കടലാഴം ഈ കൊച്ചുമനസ്സിലോ ഇത്ര ഭാരം ഭാരം തനിയെ വന്നതല്ലെ നീ ഇത്ര ദൂരം ദൂരം ആരാലും കഴിയുമോ? നിനക്ക് നീ താൻ പകരം!! നിന്റെ ഹൃദയത്തിനോ ഇത്ര കടലാഴം ഈ കൊച്ചുമനസ്സിലോ ഇത്ര ഭാരം ഭാരം തനിയെ വന്നതല്ലെ നീ ഇത്ര ദൂരം ദൂരം ആരാലും കഴിയുമോ? നിനക്ക് നീ താൻ പകരം!! I had to do it..these lyrics and your voice... it's fire man..🔥🔥🔥
പലപ്പോഴും rap songs ആരും ആർദ്ദം മനസ്സിലാക്കാറില്ല..... ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നാണ് പല rap sogsilum ഉള്ളത് just relax listeniing .....feel it👌
മനസ്സിൽ...ഹൃദയത്തിൽ... ആഴ്ന്നിറങ്ങുന്ന വരികൾ.. ഒരു റാപ് സോങ് ഇത്രയും മനോഹരമായി ആത്മാവിൽ തൊട്ടത് ആദ്യനുഭവം... 🙏🙏 നമിക്കുന്നു ഇതിനുപിന്നിൽ ശബ്ദവും വെളിച്ചവും അക്ഷരങ്ങളും അണിയിരിച്ചൊരുക്കിയവരെ...ഈ വേടൻ ഇതൊരു വിപ്ലവം സൃക്ഷ്ടിക്കും...
ഈ പാട്ട് കേൾക്കുമ്പോൾ പലരും ഒരുപാട് ആഴത്തിൽ സ്വയം ഉള്ളിലേക്കു ഇറങ്ങിയേക്കാം പക്ഷെ തളരരുത് ഒന്ന് വാടിയെന്ന് കരുതി നമ്മളൊന്നും ഇനി വീണ്ടും പൂക്കില്ലെന്ന് കരുതരുത് എല്ലരും എന്നും എപ്പോഴും ഒറ്റക്കാണ് അത് തന്നെ ആകട്ടെ നമ്മുടെ കരുത്തും 🙌
ആകാശത്തൊരു താരക്കമില്ലാതായിപ്പോയാൽ ആരറിയാൻ ഒരു നൂറു കിളികളിൽ കൂട്ടത്തിലൊരു ചിറകിൽ വേദനയാരറിയാൻ നൂറു പൂക്കളിൽ തോട്ടത്തിൽ ഒരു കളയിൽ കഥ അത് ആർപറയാൻ ജീവിതമെന്നൊരു ഓട്ടത്തിൽ വീണുപോയവരെ ആരു നിലയ്ക്കാൻ
പേര് ആനയും അരിക്കൊമ്പനും ആണെങ്കിലും, ഈ വരികളുടെ അർഥവും ചെയ്ത രീതിയും വേറെ level ആണ്, ഒരുപാട് ശബ്ദങ്ങൾ പാട്ടിനു കൊടുക്കുന്ന depth എല്ലാം ഒരു രക്ഷയും ഇല്ല... ആകാശത്തിലെ ആ part feel അടുത്ത് തേടിപ്പിച്ചു കേട്ട പാട്ട്... 👌👏👏👏
ആരേലും ശ്രദ്ധിച്ചോ അറിയില്ല "who cares if one more light goes off in a sky of million stars" എന്ന (LP യുടെ one more light എന്ന song) വരിയുടെ തർജമ പോലെ "ആകാശത്തൊരു താരകമില്ലാതായാൽ ആരറിയാൻ " - അത് അഡാപ്റ്റ് ചെയ്ത രീതിക്ക്👏👏👏..
എന്റെ പൊന്നോ നിന്നെ നമിച്ചു വേടാ നിന്നെ പോലെ നീ മാത്രം എന്നാ വരികൾ ആണ് ഹൃദയത്തിൽ തറച്ചിറങ്ങന്നു ഒരു ഡേ എങ്കിലും നിന്റെ കൂടെ നിന്റെ കൂട്ടുകാരൻ ആയി നിന്റെ അടുത്തു ഇരിക്കാൻ തോന്നുന്നു love you വേടാ❤❤❤❤
Just Killed man🔥. അവനെ അവ്ടെന്നു ഓടിക്കാൻ ഭൂമാഫിയ ആണ് പിന്നിൽ ചരട് വലിച്ചിരിക്കുന്നത്. ഇതിനുള്ളത് കൊറച്ചു കഴിയുമ്പോ നമ്മൾ പഠിച്ചോളും 🙂🙂. ഒന്നും എവിടെയും പോയിട്ടില്ല എല്ലാം ഒരു തോന്നൽ ആണ്.
ചങ്ങല ഇട്ട് മൈരന്മാർ കേറി മുതുകത്തു കേറി ഇരുന്നാൽ ഒരുത്തനും കുഴപ്പമില്ല, PT 7, PM 2 ഒക്കെ ഓന്ത് ആയിരുന്നോ? അരിക്കൊമ്പന്റെ അമ്മേടെ അണ്ടി, ഈ ആന ഒരു ആദിവാസി അപ്പച്ചനെ കൊന്നിട്ട് 5 മണിക്കൂർ മാറാതെ നിന്നു, 4 കഷ്ണമായി കിടക്കുന്ന അപ്പന്റെ ശരീരം എടുത്തു മാറ്റാൻ പറ്റാതെ ബോധം കെട്ട് പോയ മകനെ അറിയാമോ നിനക്ക്... നിന്റെ അപ്പനാണ് അങ്ങനെ കിടന്നത് എങ്കിൽ അരിക്കൊമ്പന്റെ അണ്ടിക്ക് താളം പിടിക്കണം കേട്ടോ
കേരളം മുഴുവൻ വനം അയിരുന്നു.. ആനത്താരകൾ മുഴുവൻ നശിപ്പിച്ച്..പിന്നെയും ബാക്കി ഉള്ളത് ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിൽ ആണ്.. പക്ഷേ ഇതേ ആനകളെ വെയിലത്ത് നിർത്തി ഉണക്കി എടുക്കുന്ന പൂരത്തിനെകുറിച്ചു എന്താണ് അഭിപ്രായം??😂
(മലയാത്താ, മനുഷ്യൻ കുഴിച്ച കുഴിയിൽ ഞാൻ വീണു പോയി. ജീവൻ കയ്യിൽ പിടിച്ച് കിടക്കുവാണ്. ഒന്ന് വരൂ....)
നിന്റെ ഹൃദയത്തിനോ ഇത്ര കടലാഴം
ഈ കൊച്ചുമനസ്സിലോ ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലെ നീ ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ? നിനക്ക് നീ താൻ പകരം!!
നിന്റെ ഹൃദയത്തിനോ ഇത്ര കടലാഴം
ഈ കൊച്ചുമനസ്സിലോ ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലെ നീ ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ? നിനക്ക് നീ താൻ പകരം!!
( ഒരു കാട്ടിൽ ഒരു കുട്ടിയാന അമ്മയോടൊപ്പം സന്തോഷത്തോടെ വിഹരിച്ചിരുന്നു. സന്തോഷത്തോടെ ..... )
ആകാശത്തൊരു താരകമില്ലാതായിപ്പോയാൽ ആരറിയാൻ
ഒരു നൂറു കിളികളിൻ കൂട്ടത്തിൽ ഒരു ചിറകിൻ വേദനയാരറിയാൻ
നൂറു പൂക്കളിൻ തോട്ടത്തിൽ ഒരു കളയിൻ കഥ അത് ആർ പറയാൻ
ജീവിതമെന്നോരോട്ടത്തിൽ വീണു പോയവരെ ആരു നിനക്കാൻ
( വിട്ടുകളയല്ലെ വീരാ, വിട്ടു കളയല്ലേ......)
എന്നെ അറുക്കും മഴുവേന്തും ഉടലിന് മീതേ തണൽ വിരിക്കും കനിയൂട്ടി പശിയടക്കും.
എന്നെ എരിക്കാൻ കൊളുത്തി വിട്ട തീയിൽ ഞാൻ വിളക്കുമരം പോലെ പല യാനത്തിനും കര തെളിക്കും.
ഇരുളിൽ താനെൻ പിറപ്പ്
ഇരുളിൽ തന്നെ മരിപ്പ്
ഇടയിൽ വാഴും വാഴ്വിൽ
ഞാനും വെട്ടം കാണും ഉറപ്പ്.
ഞാനെന്റെ വന്യതയിൽ ആനയെപ്പോൽ അലഞ്ഞു
വാരിക്കുഴിയതിൽ വീണു മനം മുറിഞ്ഞു
നാട്ടുമൃഗങ്ങളാൽ നായാടപ്പെട്ടു കാട്ടിൽ,
യന്ത്രങ്ങൾ മുരണ്ടു
ജന്തുക്കൾ വിരണ്ടു.
(അമ്മ കാത്തിരിക്കുവാണ്. കാട്ടിൽ നിന്നും വന്ന കാറ്റതു പറഞ്ഞു. എനിക്കു പോകണം. എനിക്ക് പോയേ പറ്റൂ....)
നിന്റെ ഹൃദയത്തിനോ ഇത്ര കടലാഴം
ഈ കൊച്ചുമനസ്സിലോ ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലെ നീ ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ? നിനക്ക് നീ താൻ പകരം!!
നിന്റെ ഹൃദയത്തിനോ ഇത്ര കടലാഴം
ഈ കൊച്ചുമനസ്സിലോ ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലെ നീ ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ? നിനക്ക് നീ താൻ പകരം!!
I had to do it..these lyrics and your voice... it's fire man..🔥🔥🔥
Pin this
❤
❤🔥
❤
❤🔥
The power in these words ❤🗿🔥
The 🔥 fire. Carrion man.
😱😱😱
Hi
Mening full words and painfull feeling in this song ............karthi...
@@arikomban...😊😊😊😊😊ppp😊😊😊😊😊p😊😊p😊😊😊nnpnpp
ഈ പാട്ട് തേടി.. മലയാളികൾ ഒരുനാൾ ഇവിട വരൂ. 😍🔥
Pinnalla
@@ManikandanPushpalatha-wb2tl 🔥😍
Vannooooo🎉
@@sufiyansufiyan9890 😍🔥
✌🏻️
പലപ്പോഴും rap songs ആരും ആർദ്ദം മനസ്സിലാക്കാറില്ല..... ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നാണ് പല rap sogsilum ഉള്ളത് just relax listeniing .....feel it👌
Yeap bro🔥
👏👏👏🔥
vedante song ellam theepori lyrics aanu
That's veden
Absolutely bro❤
വേടന്റെ ഇതുവരെ വന്നതിൽ ഏറ്റവും മികച്ച song 😍
ഈ പാട്ടു തേടി വന്നവരാരും തിരിച്ചു പോയിട്ടില്ല.
സത്യം 💯🪬☝🏻
Yes
Loop😮💨😮💨😮💨
Sathyam❤❤
Ys
ഒരു 100 കിളികളിൻ കൂട്ടത്തിൽ ഒരു ചിറകിൻ വേദന ആര് അറിയാൻ 🔥
Vedan ⚡️👽
@@2onano person person uuuuun7uuuuuu
❤️
❤
Naj
*ഇരുളിൽ താനെൻ പിറപ്പ്...*
*ഇരുള്ളിൽ തന്നെ മരിപ്പ്...*
*ഇടയിൽ വാഴും വാഴ്വിൽ ഞാനും വെട്ടം കാണും ഉറപ്പ്...* 🔥🤍
“ആകാശത്തൊരു തരക്കമില്ലാതായിപ്പോയാൽ ആരറിയാൻ “🥺
❤❤❤
😢
❤😮
1:29 ഇത് കേൾക്കുമ്പോ മനസ്സിൽ എന്തോ ഒരു പിടച്ചിൽ 🥺💔
Pm ano am ano😂
@@GokulKrishna-e9l om😒
@@GokulKrishna-e9l ooh..nalla fun aayind🥱
@@GokulKrishna-e9l🎉
Go to hospital bro and meet cardiologist
WOW. കിടിലൻ.. ഇതാണ് സംഗീതം... നമ്മളെ... ഉണരാൻ... ശക്തമായ പ്രേരണ... ഇമ്പമായി... പാടുന്ന.... സംഗീതം.... പിറന്നു... പുത്തനായ്.... ഇന്ന്... വരും... സകലതും.. തിരുത്തി... എഴുതും....❤❤❤❤
തനിയെ വന്നതല്ലേ നീ ഇത്ര ദൂരം ദൂരം...
ആരാലും കഴിയുമോ നിനക്കു നീ താൻ പകരം. 🧬🔥
What a Lyrics 🎉❤
🥰🥰
മനസ്സിൽ...ഹൃദയത്തിൽ... ആഴ്ന്നിറങ്ങുന്ന വരികൾ..
ഒരു റാപ് സോങ് ഇത്രയും മനോഹരമായി ആത്മാവിൽ തൊട്ടത് ആദ്യനുഭവം... 🙏🙏
നമിക്കുന്നു ഇതിനുപിന്നിൽ ശബ്ദവും വെളിച്ചവും അക്ഷരങ്ങളും അണിയിരിച്ചൊരുക്കിയവരെ...ഈ വേടൻ ഇതൊരു വിപ്ലവം സൃക്ഷ്ടിക്കും...
ഈ പാട്ട് കേൾക്കുമ്പോൾ പലരും ഒരുപാട് ആഴത്തിൽ സ്വയം ഉള്ളിലേക്കു ഇറങ്ങിയേക്കാം പക്ഷെ തളരരുത് ഒന്ന് വാടിയെന്ന് കരുതി നമ്മളൊന്നും ഇനി വീണ്ടും പൂക്കില്ലെന്ന് കരുതരുത് എല്ലരും എന്നും എപ്പോഴും ഒറ്റക്കാണ് അത് തന്നെ ആകട്ടെ നമ്മുടെ കരുത്തും 🙌
❤
I'm not a malyali,I'm kannadiga I didn't understand his lyrics but I can feel his emotions & efforts in this song , goosebumps keep it up bro 💐👌
അന്നവർ എഴുതി തള്ളി ഇന്നവർ ഇതു കേൾക്കാൻ നടക്കുന്നു THE RESPECT THIS MAN ❤
The best rapper in Malayalam but still underated 😼 The words hits hard
Bruhh fejo Joseph also🚶♂️❤
@@firstgmail6597 this Man's words are soo .. sharper than FEJO's Raps... Just Listen...
febin joseph lyrics itrayum kadinyam illa
മഞ്ഞുമൽ ബോയ്സ് 🔥🔥🔥🔥🔥🔥🔥
True
ഈ പാട്ടിനെ ഒരുപാട് പേർ തേടി വരും 🔥🔥🔥
Ys njanm vnu epo
🙋 present sir..😊❤
Ningalude vaakukal sathyamakaatte nn njan aagrahikkunnu
vannu
ആകാശത്തൊരു താരകമില്ലാതായിപോയാലാരറിയാൻ 🔥🔥🔥🔥
അമ്മ കാട്ടിൽ താ.. ഇറുക്കാ... കാട്ടിൽ നിന്ന് വന്ത കാറ്റ് സൊല്ലിടിച്ച്.... 🔥🔥🔥🔥 ആനയുടെ ആശയവിനിമയം കാറ്റിലൂടെ.. Poli🔥🔥ഇഷ്ട പെട്ട വരി.... 🥰🥰
ആകാശത്തൊരു താരകമില്ലാതായി പോയൽ ആരാറിയാൻ🥹💯💯
ആകാശത്തൊരു താരക്കമില്ലാതായിപ്പോയാൽ ആരറിയാൻ
ഒരു നൂറു കിളികളിൽ കൂട്ടത്തിലൊരു ചിറകിൽ
വേദനയാരറിയാൻ
നൂറു പൂക്കളിൽ തോട്ടത്തിൽ
ഒരു കളയിൽ കഥ അത് ആർപറയാൻ
ജീവിതമെന്നൊരു ഓട്ടത്തിൽ
വീണുപോയവരെ ആരു നിലയ്ക്കാൻ
❤
Superrr
Goosebumps 🫴🏻 1:41🔥
ആസിഫയെ നരയുടക്കുവാൻ ഭഗവാൻ പോലും കാവലിരുന്നു... ഈ വരികൾ ഓർമ്മയുണ്ടോ 🙏🏻🥺
അത്രയും ആഴം 😥😥😥
Song വേറെ ലെവൽ മൂഡ് ആണ് അത് എന്താ മനസിൽ അകത്തെ കുറെ മലയാളി കൾ
ഒറ്റക്കായൽ എന്തായാലും ഈ പാട്ട് തേടി ഇവിടെ വരും...
1:17 theis lines uff🔥
🔥🔥
Now Insta trend
യെസ് br
Ys ❤
ഇപ്പോ കേട്ടാലും വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കും 🔥🔥
Akashathoru tharakamillathayippoyal aarariyan....
Oru noorukilikalin koottathil chirakin vedhana aarariyan🔥🔥🔥🔥
പേര് ആനയും അരിക്കൊമ്പനും ആണെങ്കിലും, ഈ വരികളുടെ അർഥവും ചെയ്ത രീതിയും വേറെ level ആണ്, ഒരുപാട് ശബ്ദങ്ങൾ പാട്ടിനു കൊടുക്കുന്ന depth എല്ലാം ഒരു രക്ഷയും ഇല്ല... ആകാശത്തിലെ ആ part feel അടുത്ത് തേടിപ്പിച്ചു കേട്ട പാട്ട്... 👌👏👏👏
Arikomban 🥰❤️ sathyam man ♂️
I think this song is not about arikomban
എന്നെ ഏരിക്കാൻ കൊളുത്തി വിട്ട തീയിൽ ഞാൻ വിളക്കുമരം പോലെ പല യാനത്തിനും കര തെളിക്കും 🔥🔥🔥🔥🔥🔥 my favorite line
ആരേലും ശ്രദ്ധിച്ചോ അറിയില്ല "who cares if one more light goes off in a sky of million stars" എന്ന (LP യുടെ one more light എന്ന song) വരിയുടെ തർജമ പോലെ "ആകാശത്തൊരു താരകമില്ലാതായാൽ ആരറിയാൻ " - അത് അഡാപ്റ്റ് ചെയ്ത രീതിക്ക്👏👏👏..
Well, we do! #makechesterproud
നിന്റെ ഹൃദയത്തിനോ ഇത്ര കടലാഴം ഈ കൊച്ചു മനസ്സിനോ ഇത്ര ഭാരം ഭാരം 🔥
ന്റെ മോനെ സീൻ സാനം... എണീറ്റ രോമത്തെ കസേരയിട്ട് ഇരുത്തേണ്ടി വരും 😁🔥
Vanakkam vanakkam vanakkam makkale uff thi aan🔥🔥
VEDAN❤eppozhum alppam vaikiyaanu reach aava..❤❤❤timelinil vannal pinne trendinga...❤❤
Your song ( voice of voiceless) The best political rapper i have ever seen malayalam rap industry. Great job brother❤
You should've used mask brother
വാക്കുകൾ തീ ആകുമെന്ന് കേട്ടിട്ടേ ഉള്ളൂ 🔥🔥
കിളിയാണ് പാടിയവനും എഴുതിയവനും
On👽
പോടാ പൂറിമോനെ തായോളി
ഈ പാട്ട്.., കേരളത്തിൽ മുഴുവൻ ട്രെൻഡ് ആവുന്ന ഒരു ദിനം വരും... 👍
Watching on 2024⚡🔥
Mm
You are just outstanding bro... 🙏🏻👏🏻👏🏻👌🏻👌🏻
நூறு பூக்களின் தோட்டத்தில் ஒரு களையின் கதையை யார் அறிவார் 👏❤️
അത് നീ പറഞ്ഞത് വളരെ ശരിയാണ് ബ്രോ...വായിച്ചപ്പോൾ എനിക്കും സങ്കടം തോന്നി🥹
@@amaankv313ninte youtubil 'Translate to malayalam' option ille..? 🥲 Athile oru vari aanu ezhuthiyirilkunnath...
@@amaankv313谁知道百花园中一株杂草的故事
Yes bro ..no one
ഹോ 🥹☹️ ഈ മനുഷ്യൻ 🫠🤯 ബ്രോ ജീവിക്കുന്ന വരികൾ ❤️✨️
എന്നെപോലെ ഇനിയും ആൾക്കാർ വരും.
തേടി വരും ❤️❤️❤️
വരികളുടെ ആഴം... 💎❤️
വിശ്വൽ കൂടി ഉണ്ടായിരുന്നേൽ 🔥🔥🔥🔥 ആയേനെ
Vedan with word verthe alla aa name 🔥🔥🔥🔥🔥
1:17 the power 🫶🏻🗿
ജീവിക്കാൻ ആവേശം തരുന്ന വാക്കുകൾ... ❤️🔥❤️🔥❤️🔥
ഇത് കേൾക്കാൻ നീ ഇവിടെ വരുമെന്ന് എനിക്കറിയാമായിരുന്നു❤
1:17 vedan starts the fire 🔥 from this point , uff
Words are the greatest weapon.🤗
body vibrates throughout.. lyrics ...
നിൻറെ ഹൃദയത്തിലോ എത്ര കടലാഴം ഈ കൊച്ചു മനസ്സില് ഇത്ര ഭാരം ഭാരം തനിയെ വന്നതല്ലേ നീ ഇത്ര ദൂരം ദൂരം ആരാരും കഴിയുമോ നിനക്ക് നീ താൻ പകരം 🔥
ഒരുപ്പാട് സങ്കടം വരുമ്പോൾ..... ഫുൾ സൗണ്ട് ൽ ഈ പാട്ടങ്ങ് കേൾക്കണം..... ന്റെ മോനെ......... 🔥🔥🔥
ഒരു കാറ്റ് വീശുന്നുണ്ട്...... അതും തീകാറ്റ് 🔥🔥🔥🔥 കോറിയിട്ട വരികൾ തിളക്കുന്നുണ്ട്.
Vedan word’s always powerful .it’s from heart of all who fight in the forest alone for long.it’s classic of al times in vedan era..❤ i❤❤
ഒറ്റക്ക് ആവുമ്പോ ഈ പാട്ട് കേക്കും ആരും ഇല്ലാതെ വരുമ്പോ എന്താ ചെയ്യണ്ടേ എന്ന് അറിയില്ലാതെ വരുമ്പോ 🙂🙂🙂
Life time settlement song by vedan🔥💓
70 thavana keetta songg🎀💗😍
Love from tamilnadu...semma bro
Nigge girl la
Vedan is back♥️✨
"Who cares is one more light goes out in the sky of a million stars" - Chester Bennington ❤
"ആകാശത്തിലൊരു താരകമില്ലാതായിപ്പോയാൽ ആരറിയാൻ" - വേടൻ❤
🔥❤️
എന്റെ പൊന്നോ നിന്നെ നമിച്ചു വേടാ നിന്നെ പോലെ നീ മാത്രം എന്നാ വരികൾ ആണ് ഹൃദയത്തിൽ തറച്ചിറങ്ങന്നു ഒരു ഡേ എങ്കിലും നിന്റെ കൂടെ നിന്റെ കൂട്ടുകാരൻ ആയി നിന്റെ അടുത്തു ഇരിക്കാൻ തോന്നുന്നു love you വേടാ❤❤❤❤
Unbelievable, പാട്ട് കേൾക്കുമ്പോഴേ രോമാഞ്ചം ഉണ്ടാകുന്നു.
ഇരുളിൽ താനേ പിറപ്പ്
ഇരുളിൽ താനേ മരിപ്പ് 😮😮😮
Verre level 💯 ❤
Arikombam 🔥 ❤
Enne Arukkum Mazhuveenthum Udalinn Meethe Thanal Virikkum Kaniyootthi Pashiyadakkum...🔥🔥🔥🔥
സാധാരണ ക്കാർക്ക് ഇത്തരം വരികൾ കിട്ടൂല കിട്ടണമെങ്കിൽ അസാമാന്യ കനൽ ഉള്ളിൽ ഉണ്ടാവണം
S
100 percentage ❤
Powerful lines ❤️🔥
uff 1:17 kekkumbo romanjam…🔥ejjaaathhiii
Addicted🔥❤️💥💥😇
🔥🧨തീപ്പൊരി വരികൾ 🔥🧨 ആകാശത്തൊരു താരകമില്ലാതായിപ്പോയാൽ ആരറിയാൻ 🔥🧨🔥 വേറെ ലെവൽ 🌀🌀
Vadansupper❤❤❤❤❤❤🎉🎉 2:30
Instagram കണ്ട് വന്നവർ ആരൊക്കെ..?
Me
Me
Me
Njan. Und
me
Veeeraaaaa utradhada💀💸
❤️🔥🎼
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Vedan super 🎉🎉🎉🎉🎉മോനെ നിന്നെ പരിചയപ്പെടാൻ ആഗ്രഹം ഉണ്ട് 🎉🎉🎉🎉
Lyrics on 🔥🔥🔥🔥
These lyrics always gives me goosebumps ❤
👶🏻 baby 🔥🔥🔥
1:16 uffffffff...... ☠️💀
വേടൻ ❤
ഇടിമുഴക്കം 🔥
I'm from Kolkata I can't translate your language but I feel the vibes❤😊
Bro this lyrics 🔥
Uff 🥷fire.....!!
Avane thedi iniyum varum❤
1:05 😍❤️
Just Killed man🔥. അവനെ അവ്ടെന്നു ഓടിക്കാൻ ഭൂമാഫിയ ആണ് പിന്നിൽ ചരട് വലിച്ചിരിക്കുന്നത്. ഇതിനുള്ളത് കൊറച്ചു കഴിയുമ്പോ നമ്മൾ പഠിച്ചോളും 🙂🙂. ഒന്നും എവിടെയും പോയിട്ടില്ല എല്ലാം ഒരു തോന്നൽ ആണ്.
എന്തെങ്കിലും പഠിച്ചിട്ട് കൊണക്ക് മൈരേ.
ഈ പറിയൻ ആന ഭൂമാഫിയക്ക് എതിരെ പ്രവർത്തിച്ചതുകൊണ്ടാണോ മാറ്റിയത്.. അറിയില്ലേൽ കൊണക്കാൻ നിൽക്കരുത്,
ചങ്ങല ഇട്ട് മൈരന്മാർ കേറി മുതുകത്തു കേറി ഇരുന്നാൽ ഒരുത്തനും കുഴപ്പമില്ല, PT 7, PM 2 ഒക്കെ ഓന്ത് ആയിരുന്നോ? അരിക്കൊമ്പന്റെ അമ്മേടെ അണ്ടി, ഈ ആന ഒരു ആദിവാസി അപ്പച്ചനെ കൊന്നിട്ട് 5 മണിക്കൂർ മാറാതെ നിന്നു, 4 കഷ്ണമായി കിടക്കുന്ന അപ്പന്റെ ശരീരം എടുത്തു മാറ്റാൻ പറ്റാതെ ബോധം കെട്ട് പോയ മകനെ അറിയാമോ നിനക്ക്... നിന്റെ അപ്പനാണ് അങ്ങനെ കിടന്നത് എങ്കിൽ അരിക്കൊമ്പന്റെ അണ്ടിക്ക് താളം പിടിക്കണം കേട്ടോ
കേരളം മുഴുവൻ വനം അയിരുന്നു.. ആനത്താരകൾ മുഴുവൻ നശിപ്പിച്ച്..പിന്നെയും ബാക്കി ഉള്ളത് ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിൽ ആണ്.. പക്ഷേ ഇതേ ആനകളെ വെയിലത്ത് നിർത്തി ഉണക്കി എടുക്കുന്ന പൂരത്തിനെകുറിച്ചു എന്താണ് അഭിപ്രായം??😂
@@Jozephson എനിക്ക് നാട്ടിൽ ആനകളെ വളര്ത്തുന്നതിനോടും പൂരങ്ങളോടും യോജിപ്പില്ല. സത്യം പറഞ്ഞ വെറും തന്തയില്ലായ്മ ആണ് 😂
those who are watching this masterpiece in 2025 🔥❤🔥
ആർക്കേലും ഇത് കേട്ടപ്പോ അരിക്കൊമ്പനെ ഓർമ വന്നോ.. 🥺
No but amma maricha aaanene orma van
Yes
kombante endi
😅😅😂😂@@faizmohammed9367
Yes
😮kidilam😮
Veeraaa.......
Vedan തി ആണ് ⚡🔥
words...🔥✨
People won't come searching for this song. This song will seek and for them!🔥
ആകാശത്തൊരു താരകാമില്ലാതായ്‌പ്പോയാൽ ആരറിയാൻ ഒരു നുറ് കിളികളിൻ കൂട്ടത്തിൽ ഒരു ചിറകിൻ വേദന ആരറിയാൻ 🔥🫂
Yes vannu