#03 Yajurveda Parichayam | Dr. P V Viswanathan Nampoothiri || Sanathanadharma Parichayam Series

Поділитися
Вставка
  • Опубліковано 3 жов 2024
  • Sanathanadharma Parichayam Series Playlist (51Classes) - • സനാതനധർമപരിചയം || Sana...
    SanathanaSudha
    SanathanaSudha First Edition over 900 copies Sold.. For booking and enquiries Whatsapp to
    89213 89705
    SanathanaSudha Book Releasing Video :- • SanathanaSudha Book Re...
    യജുർവേദപരിചയം - Dr. P V Viswanathan Nampoothiri - സനാതനധർമപരിചയം മൂന്നാം ദിവസം@SanathanaSchoolonline
    21 -Jun-2020 - 8:30PM to 930PM
    Organised jointly by
    Geetha Pracharaka Samithi &
    Sanathana School of Life
    www.sanathanaschool.com
    സനാതനധർമപരിചയം -ഒന്നാം ദിവസം വീഡിയോ
    • #01 Vedangal | Pravesh...
    ഋഗ്വേദപരിചയം [സനാതനധർമപരിചയം - രണ്ടാം ദിവസം] വീഡിയോ
    • #02 Rigveda Parichayam...
    ഗീതാ പ്രചാരക സമിതി : അദ്ധ്യാത്മിക ശാസ്ത്രങ്ങളെപ്പറ്റിയും പ്രത്യേകിച്ച് ശ്രീമദ് ഭഗവദ്‌ഗീതയെപ്പറ്റിയും സാധാരണ ജനങ്ങൾക്കു് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഗീതാ പ്രചാരക സമിതി 2012 ൽ രൂപം കൊണ്ടത്.
    തുടക്കം മുതൽ തുടർച്ചയായി എല്ലാ മാസവും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഓരോ പ്രദേശത്തെ ഒരു ഗൃഹത്തിൽ വെച്ച് സത്സംഗം, ഗീതാപാരായണം, പഠനം ഇവ നടന്നു വരുന്നു.
    SANATHANA SCHOOL OF LIFE: - മൂവാറ്റുപുഴ തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായി 2007 ലെവിജയദശമി ദിനത്തിലാണ് സനാതന ധർമ പാഠശാലആരംഭിച്ചത്.
    2012 മെയ് മാസത്തിൽ പരിഷ്കരിച്ച പാഠ്യപദ്ധതിയോടുകൂടി സനാതന സ്കൂൾ ഓഫ് ലൈഫ് എന്നപേരിൽ പുന:സമർപ്പണം ചെയ്യപ്പെട്ടു.
    കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധപഠനപരിപാടികൾ നടത്തിവരുന്നു. എല്ലാ വർഷവും നൂറോളം കുട്ടികൾ ഇവിടെ പ്രതിവാര ക്ലാസ്സുകളിൽ പങ്കെടുക്കുന്നുണ്ട്.
    ലോക്ക് ഡൌൺ കാലത്ത് 47 സംസ്കൃതപാഠങ്ങളുൾപ്പെടെ 90 ഓൺലൈൻ സെഷനുകൾ സനാതനസ്കൂൾ ഓഫ് ലൈഫ് സംഘടിപ്പിച്ചിട്ടുണ്ട്.
    ഡോ: പി. വി. വിശ്വനാഥൻ നമ്പൂതിരി
    റിട്ട:സംസ്‌കൃതം പ്രൊഫസർ, വ്യാകരണത്തിൽ Ph. D,
    25 വർഷമായി ഭാഗവത സത്രത്തിൽ പ്രഭാഷകൻ.
    കോട്ടയം തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ ഭാഗവതം, വാൽമീകി രാമായണം, ഉപനിഷത്തുകൾ, നാരായണീയം, ശങ്കര കൃതികൾ ഇവയുടെ ക്ലാസുകൾ 10 വർഷമായി എടുക്കുന്നു.
    ഗോവിന്ദകീർത്തി, ധർമകീർത്തി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
    നാരായണീയ വ്യാഖ്യാനം, വിഷ്ണുസഹസ്രനാമ വ്യാഖ്യാനം, സൗന്ദര്യലഹരി വ്യാഖ്യാനം, മാനസപൂജ, ശുകാമൃതം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ്.
    സപ്താഹ സത്ര വേദികളിൽ നിരന്തരമായി പ്രഭാഷണം നടത്തിവരുന്നു.

КОМЕНТАРІ • 8

  • @sheelalal8730
    @sheelalal8730 10 місяців тому

    🙏🙏🙏✨🌹. 🙏🙏🙏

  • @jayamtravelvlogs123
    @jayamtravelvlogs123 Рік тому

    🙏

  • @sivadasanpk5906
    @sivadasanpk5906 3 роки тому

    Namaste namaste namaste pranamam

  • @MohanLal-mn2nf
    @MohanLal-mn2nf 4 роки тому +2

    ആചാര്യന് പ്രണാമം , ഇപ്പോളും വേദങ്ങളെ
    വളരെ ലളിതമായി പരിചയപ്പെടുത്തുവാൻ ഇങ്ങനെയുള്ള ആചാര്യമാരെ ലഭിച്ചത് നമ്മുടെ ഭാഗ്യം ,പുണ്യമായ പ്രവൃത്തി .നേതൃത്വം നൽകുന്ന സനാതന സ്കൂൾ ഓഫ് ലൈഫ് ന് ഭാവുകങ്ങൾ 🙏🙏

  • @sheelalal8730
    @sheelalal8730 4 роки тому +2

    കർമ്മ ബന്ധിതമായ യജുർ വേദത്തെ അറിയാൻ അവസരമൊരുക്കിയ സനാതന സ്കൂളിനും ആചാര്യനും പ്രണാമം 👏🏼 . കൂടുതൽ അറിയാനുള്ള ആഗ്രഹമാണിപ്പോൾ .

  • @pkeaswar
    @pkeaswar 4 роки тому +1

    namo nama:

  • @brahmmasrivivekanandan5276
    @brahmmasrivivekanandan5276 3 роки тому +1

    വേദം പഠിക്കാൻ കഴിയാത്തത് ഒരു നഷ്ടം തന്നെ ആണ്???വേദങ്ങൾ ആണ് ആദ്യം പഠിക്കേണ്ടത്???വേദങ്ങളെ എന്തുകൊണ്ട് നമ്മുടെ പാഠ്യവിഷയത്തിൽ ഉൽപ്പെടുത്തുന്നില്ല???ബിജെപി സർക്കാർ പോലും അതിനു തയ്യാറായില്ല???ജനങ്ങൾ യഥാർദ്ധ ഈശ്വരൻ ആര് എന്ന് മനസ്സിലാക്കും ,എന്നതു കൊണ്ടായിരിക്കും???ഹിന്ദു മതത്തിൻറ്റെ ശത്രുക്കൾ ബ്രാഹ്മണർ തന്നെ ആണ്???

  • @brahmmasrivivekanandan5276
    @brahmmasrivivekanandan5276 3 роки тому

    മന്യവ അല്ലേ ശരി. ന്+ഋ=നൃ അല്ല
    ന്+യ=ന്യ.ആണ് ശരി. ഞാൻ ഭാക്ഷാ പണ്ഡിതൻ അല്ല???എസ്സ് എസ്സ് എൽസി വരെ ഉള്ള വിദ്യാഭ്യാസം മാത്രമേ ഉള്ളൂ???
    ഋ അടയാളം മറ്റൊരു വ്യജ്ഞനാക്ഷരത്തിനോടുമാത്രമേചേരൂ???