നാലിൽ ഒരു മദ്ഹബ് സ്വീകരിക്കേണ്ടേ ? - മുഹമ്മദ് സ്വാദിഖ് മദീനി| Profcon 2018 Kannur

Поділитися
Вставка
  • Опубліковано 2 лис 2024
  • Wisdom, Global Islamic Mission is a new endeavor for spreading the message of Islam to maximum people worldwide, integrating and mobilizing the academic, intellectual and the cultural resources, the scientific and technological expertise of Muslims to facilitate the creation of thriving, dynamic, proactive and inclusive community.

КОМЕНТАРІ • 47

  • @smvlogs916
    @smvlogs916 Рік тому

    മാഷാഅല്ലാഹ്‌ നല്ല വിവരണം

  • @abdulgafoor-ho4cb
    @abdulgafoor-ho4cb Рік тому

    👍

  • @modernlife11
    @modernlife11 5 років тому +2

    മദ്ഹബ് ഒഴുവാക്കിയാലും ഹദീസിൽ ഒരുപാട് അഭിപ്രായ വ്യത്യാസം ഉണ്ട്.

    • @mangattilshabeer
      @mangattilshabeer 4 роки тому

      ബഹുഭൂരിപക്ഷം മുസ്ലിംങ്ങൾ വിശ്വസിക്കുന്ന ഹദീസ് സ്വീകരിക്കുക.. അതിനും കഴിയുന്നില്ലേൽ ഖുർആൻ മാത്രം അനുസരിച്ചു ജീവിക്കുക

    • @abdulkadhirpa617
      @abdulkadhirpa617 Місяць тому

      @@mangattilshabeer oho athengane

    • @abdulkadhirpa617
      @abdulkadhirpa617 Місяць тому

      @@mangattilshabeer athaanu mujahidu ippozhum oru thattil alle

  • @shameemfarhana3543
    @shameemfarhana3543 Рік тому

    ഹദീസ് സ്വഹീഹയാൽ അതാണ് എന്റെ മദ്ഹബ് എന്ന് പറഞ്ഞത് ഇജ്തിഹാദിന് കഴിവുള്ളവരോടാണ്
    നിങ്ങളെ പ്പോലോത്തവരോടല്ല

  • @javidharoonpkm2443
    @javidharoonpkm2443 6 років тому +1

    *أبو حنيفة رحمه الله*
    *فأولهم الإمام أبو حنيفة النعمان بن ثابت رحمه الله وقد روي عنه أصحابه أقوالا شتى وعبارات متنوعة كلها تؤدي إلى شيء واحد وهو وجوب الأخذ بالحديث وترك تقليد آراء الأئمة المخالفة لها :*
    1 - *( إذا صح الحديث فهو مذهبي )* . ( ابن عابدين في " الحاشية " 1 / 63 )
    2 - *( لا يحل لأحد أن يأخذ بقولنا ما لم يعلم من أين أخذناه )* . ( ابن عابدين في " حاشيته على البحر الرائق " 6 / 293 )
    *وفي رواية : ( حرام على من لم يعرف دليلي أن يفتي بكلامي )*
    *زاد في رواية : ( فإننا بشر نقول القول اليوم ونرجع عنه غدا )*
    وفي أخرى : *( ويحك يا يعقوب ( هو أبو يوسف ) لا تكتب كل ما تسمع مني فإني قد أرى الرأي اليوم وأتركه غدا وأرى الرأي غدا وأتركه بعد غد )*
    3 - *( إذا قلت قولا يخالف كتاب الله تعالى وخبر الرسول صلى الله عليه وسلم فاتركوا قولي )* . ( الفلاني في الإيقاظ ص 50 )

  • @javidharoonpkm2443
    @javidharoonpkm2443 6 років тому +1

    *وأما الإمام مالك بن أنس رحمه الله فقال :*
    1 - *( إنما أنا بشر أخطئ وأصيب فانظروا في رأيي فكل ما وافق الكتاب والسنة فخذوه وكل ما لم يوافق الكتاب والسنة فاتركوه ).* ( ابن عبد البر في الجامع 2 / 32 )
    2 - *( ليس أحد بعد النبي صلى الله عليه وسلم إلا ويؤخذ من قوله ويترك إلا النبي صلى الله عليه وسلم ).* ( ابن عبد البر في الجامع 2 / 91 )
    3 - *قال ابن وهب : سمعت مالكا سئل عن تخليل أصابع الرجلين في الوضوء فقال : ليس ذلك على الناس . قال : فتركته حتى خف الناس فقلت له : عندنا في ذلك سنة فقال : وما هي قلت : حدثنا الليث بن سعد وابن لهيعة وعمرو بن الحارث عن يزيد بن عمرو المعافري عن أبي عبد الرحمن الحنبلي عن المستورد بن شداد القرشي قال : رأيت رسول الله صلى الله عليه وسلم يدلك بخنصره ما بين أصابع رجليه . فقال : إن هذا الحديث حسن وما سمعت به قط إلا الساعة ثم سمعته بعد ذلك يسأل فيأمر بتخليل الأصابع.* ( مقدمة الجرح والتعديل لابن أبي حاتم ص 31 - 32 )

  • @javidharoonpkm2443
    @javidharoonpkm2443 6 років тому +1

    *وأما الإمام أحمد فهو أكثر الأئمة جمعا للسنة وتمسكا بها حتى ( كان يكره وضع الكتب التي تشتمل على التفريع والرأي ) ولذلك قال :*
    1 - *( لا تقلدني ولا تقلد مالكا ولا الشافعي ولا الأوزاعي ولا الثوري وخذ من حيث أخذوا ) . ( ابن القيم في إعلام الموقعين 2 / 302 )*
    *وفي رواية : ( لا تقلد دينك أحدا من هؤلاء ما جاء عن النبي صلى الله عليه وسلم وأصحابه فخذ به ثم التابعين بعد الرجل فيه مخير )*
    *وقال مرة : ( الاتباع أن يتبع الرجل ما جاء عن النبي صلى الله عليه وسلم وعن أصحابه ثم هو من بعد التابعين مخير )* . ( أبو داود في مسائل الإمام أحمد ص 276 - 277 )
    2 - *( رأي الأوزاعي ورأي مالك ورأي أبي حنيفة كله رأي وهو عندي سواء وإنما الحجة في الآثار )* . ( ابن عبد البر في الجامع 2 / 149 )
    3 - *( من رد حديث رسول الله صلى الله عليه وسلم فهو على شفا هلكة )* . ( ابن الجوزي في المناقب ( ص 182 )
    *تلك هي أقوال الأئمة رضي الله تعالى عنهم في الأمر بالتمسك بالحديث والنهي عن تقليدهم دون بصيرة وهي من الوضوح والبيان بحيث لا تقبل جدلا ولا تأويلا وعليه فإن من تمسك بكل ما ثبت في السنة ولو خالف بعض أقوال الأئمة لا يكون مباينا لمذهبهم ولا خارجا عن طريقتهم بل هو متبع لهم جميعا ومتمسك بالعروة الوثقى التي لا انفصام لها وليس كذلك من ترك السنة المثبتة لمجرد مخالتفها لقولهم بل هو بذلك عاص لهم ومخالف لأقوالهم المتقدمة*
    *والله تعالى يقول : ((فلا وربك لا يؤمنون حتى يحكموك فيما شجر بينهم ثم لا يجدوا في أنفسهم حرجا مما قضيت ويسلموا تسليما )) وقال : (( فليحذر الذين يخالفون عن أمره أن تصيبهم فتنة أو يصيبهم عذاب أليم ))*

    • @aman-vv2nf
      @aman-vv2nf 4 роки тому

      Assalamu alaikum varahmathullahi vabarakathuhu
      Ithinte artham koodi undayirunnenkil upakarappedumaayirunnu

    • @javidharoonpkm2443
      @javidharoonpkm2443 4 роки тому

      @@aman-vv2nf
      *ഈ ക്ലിപ്പിൽ **6:37** ൽ പറയുന്ന ഇമാം അഹമ്മദിന്റെ തഖ്‌ലീദ് നു എതിരായ അഭിപ്രായം ആണ് ഇതിന്റെ ആശയം. കൂടുതൽ ഇമാമുകളുടെ അഭിപ്രായങ്ങൾ നബിയുടെ നമസ്കാരം എന്ന ഷെയ്ഖ് അൽബാനിയുടെ മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെട്ട ബുക്കിൽ തുടക്കത്തിൽ തന്നെ കാണാം.*

  • @javidharoonpkm2443
    @javidharoonpkm2443 6 років тому +2

    *Excellent points*

  • @Think_and_Reflect
    @Think_and_Reflect 4 роки тому

    അസ്സലാമു അലൈകും.
    കൂടുതൽ മനസ്സിലാക്കാൻ ഇതു കാണുക.
    ua-cam.com/video/wwdHyqVO77Y/v-deo.html

  • @noushadbaqavipandikad6744
    @noushadbaqavipandikad6744 2 роки тому +3

    വിവരക്കേടിനു കയ്യും കാലും മുളച്ച മൗലവി

    • @alavikuttypp6047
      @alavikuttypp6047 2 роки тому

      ദീനിയായ സത്യസന്ധമായ വിവരണം

    • @bilalislamicmedia7886
      @bilalislamicmedia7886 2 роки тому

      അയാൾ പറഞ്ഞത് പൊട്ടത്തരങ്ങളാണ്...

  • @ashiqashiq7222
    @ashiqashiq7222 3 роки тому +2

    മുജാഹിദ് മദുഹബു സ്വികരിക്കാനോ 🤣🤣🤣🤣🤣🤣🤣വിവരം ഇല്ലാത്ത വഹാബി

  • @moideenkoya9441
    @moideenkoya9441 Рік тому

    P
    Ni

  • @kassimka123
    @kassimka123 4 роки тому +1

    ഏതെങ്കിലും ഒരു മത് ഹബ് അനിവാര്യ മാണ്.

  • @shameemfarhana3543
    @shameemfarhana3543 Рік тому

    ഖുർആൻ മുഴുവൻ അത്പോലെ എല്ലാ ഹദീസും അത് പോലെ അറബി ഭാഷ മുഴുവനും പഠിക്കാതെ നിങ്ങൾ ഒരു പുതിയ ഒരു മദ്ഹബ് ഉണ്ടാക്കുന്നു എന്നല്ലേ ഇതിൽ വരുക

  • @shameemfarhana3543
    @shameemfarhana3543 Рік тому

    അഖീദയിൽ ഒരു ഇമാമി മിനെയും പറ്റില്ല എന്ന് സുന്നികൾ എവിടെ പറഞ്ഞു കാണിക്കൂ
    കള്ളം പറയരുത്

  • @MubarakMubarak-eg5il
    @MubarakMubarak-eg5il 2 роки тому

    Evane pole yullavar stage ketti nanjale adarshyam aann sheriyenn parayunnu nanjalkk thettu patilla endha vinayam

  • @jbr8879
    @jbr8879 4 роки тому +4

    ഇയാള് ഇപ്പോ ഉള്ളത് നാലിലും പെടാത്ത വേറൊരു മ്ഹജാഹിദ് മദ്ഹബല്ലേ 😅😅😅😅

    • @alavikuttypp6047
      @alavikuttypp6047 2 роки тому

      മുജാഹിദ് മദ്ഹബ് അല്ല അതാണ് യഥാർത്ഥ ദീനിയായ മദ്ഹബ് അഥവാ കാഴ്ചപ്പാട്

    • @jbr8879
      @jbr8879 2 роки тому

      @@alavikuttypp6047 അങ്ങനെ ആര്ക്കും avakashapedaaloo

  • @abuasim7895
    @abuasim7895 Рік тому

    എന്ത് പൊട്ടത്തരമാണ് ഈ ചങ്ങായി പറയാണത്

  • @ckd8859
    @ckd8859 2 роки тому +1

    ജനങ്ങളെ ഈമാൻ thetikkaruth

  • @shiyasbadri7647
    @shiyasbadri7647 3 роки тому +2

    പൊട്ടത്തരം.
    എന്താ പറഞ്ഞതെന്ന് അയാൾക്ക് തന്നെ തിട്ടമില്ല എന്നുറപ്പ്.
    നാലാലൊരു മദ്ഹബ് വേണ്ട എന്ന് പറഞ്ഞ പൊട്ടൻ കാക്ക ' നിങ്ങൾ ഖുർആനിൽ നിന്ന് കണ്ട് പിടിക്കൂ' എന്ന് പറയേണ്ടതിന് പകരം അവസാനം പറഞ്ഞതെന്താണ് ? ആലിമിനോട് ചോദിക്കാൻ.
    സത്യത്തിൽ മദ് ഹബ് എന്നാൽ ആലിമീങ്ങൾ നേരത്തേ പറഞ്ഞ കാര്യം തന്നെയല്ലേ?

    • @alavikuttypp6047
      @alavikuttypp6047 2 роки тому

      ആലിമിനോട് ചോദിക്കുക എന്ന് പറഞ്ഞത് എന്താണ് നിങ്ങൾക്ക് ഇത്ര വെറുക്കാൻ കാരണം അറിവുള്ളവരോട് ചോദിച്ച സംശയങ്ങൾ തീർക്കുക അതുതന്നെയല്ലേ പഠനം എന്ന് പറയുന്നത് അല്ലാതെ വഹിയ് ഇറങ്ങുക ഇല്ലല്ലോ സാധാരണക്കാരന്

  • @rakzazii4480
    @rakzazii4480 2 роки тому

    അവരൊക്കെ തളളിട്ട് മ വ് ലവി സീകരിക്കുക

  • @ckd8859
    @ckd8859 2 роки тому

    മൗലവി നിസ്കരം എത്ര വക്തനെന്ന അഭിപ്രായം ആർക്കുമില്ല

  • @jbr8879
    @jbr8879 4 роки тому

    Hahahah..... ivark apo ithonnu allatha veroru madhab undallo.... ellathinnum edthe... apo ath ok aanoo