ആയുര്‍വേദത്തിലെ ‘പങ്കജകസ്തൂരി’ ബ്രാന്‍ഡ്; ഡോ.ജെ.ഹരീന്ദ്രന്‍ നായരുടെ വിജയവഴി | Pankajakasthuri

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 40

  • @krishnannair5411
    @krishnannair5411 2 роки тому +3

    Excellent sir very informative.God. Bless

  • @rajeshvijayan7
    @rajeshvijayan7 2 роки тому +15

    ഈ ഓർത്തോറബ്ബ് കുറെ കാലം കഴിച്ചിട്ടും മുട്ട് വേദന കൂട്ടുകയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല. ഈ പരസ്യത്തിൽ അഭിനയിക്കുന്നവർ പ്രേക്ഷകരെ തെറ്റിധരിപ്പിക്കുകയാണ്.

    • @t.hussain6278
      @t.hussain6278 2 роки тому +3

      വല്ലപ്പോഴും അല്പം ഫ്രഷ് ക്യാരറ്റ് കടിച്ചു മുറിച്ച് ചവച്ചരച്ചു ചവച്ചരച്ചു തിന്നുക. മിനിമം 15 മിനിറ്റ്. ഫൈബ്രസ് ഫുഡ്‌. അല്പം വെള്ളവും കുടിക്കുക. ഒന്നും തുപ്പിക്കളയരുത്. കുടലിൽ അഴുക്കു കെട്ടികിടക്കുന്നത്, മലബന്ധം, ഇവ ജോയിന്റ് പെയിൻ ഉണ്ടാകാൻ ഒരു കാരണമാണ്.

    • @darshandas4195
      @darshandas4195 2 роки тому +3

      Consult a registered ayurveda physician and have medicine...

    • @t.hussain6278
      @t.hussain6278 2 роки тому

      @@darshandas4195 ഹ ഹ ഹ

    • @darshandas4195
      @darshandas4195 2 роки тому +2

      @@t.hussain6278 kashtam.....

    • @gopakumargopakumar1645
      @gopakumargopakumar1645 2 роки тому

      എനിക്ക് പ്രയോജനം ചെയതു

  • @t.hussain6278
    @t.hussain6278 2 роки тому +4

    Appreciate your entrepreneurship.
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Prani585-f2s
    @Prani585-f2s 2 роки тому

    Sir, chuk, kurumulac, thippali kuday adalodakm leaves unakki podichu charkksmo. Please reply me

  • @SheemonaMohandas
    @SheemonaMohandas Місяць тому +1

    Kaveri cream ഇപ്പോൾ sale ഇല്ലേ നല്ലൊരു cream ആയിരുന്നു

    • @akhiljayasimhan
      @akhiljayasimhan 29 днів тому

      Und .you can get it from Pankajakasthuri hospital in Kattakada

    • @SheemonaMohandas
      @SheemonaMohandas 24 дні тому

      Ella ഞാൻ അവര് തന്ന നമ്പറിലേക്കു വിളിച്ചിരുന്നു ഇപ്പോൾ sale ചെയ്യുന്നില്ല എന്നാണ് പറഞ്ഞത് ​@@akhiljayasimhan

    • @SheemonaMohandas
      @SheemonaMohandas 24 дні тому

      ഇല്ല ഞാൻ അവിടേക്കു വിളിച്ചു ചോദിച്ചപ്പോൾ ഇപ്പോൾ sale ചെയ്യുന്നില്ല എന്നാണ് അറിഞ്ഞത്

  • @armymanvlog3213
    @armymanvlog3213 2 роки тому +7

    അയാളുടെ ബിസിനസ് നെ പറ്റി എനിക്ക് അറിയില്ല പക്ഷെ ഈ എതിർത്തു കമൻ്റ് ഇടുന്നവർ ഒരു നേര മെങ്കിലും വിശക്കുന്നവർക്ക് ആഹാരം മേടിച്ച് കൊടുത്തിട്ട് ഉണ്ടോ

    • @aswin9607
      @aswin9607 Рік тому

      Charity ചെയ്താൽ tax ഇളവ് കിട്ടും അയ്നാണ് മന്ദബുദ്ധി

  • @mathewjoseph193
    @mathewjoseph193 2 роки тому +5

    ഇവനെ ബിസിനെസ്സ് കാരനായല്ല, തട്ടിപുകാരനാ യാണ് കാണേണ്ടത്,നിലവിലുള്ള കേസുകളുടെ വിശദ വിവരങ്ങൾക്കായി നിങ്ങളുടെ സ്റ്റാർ ജോഷി കുര്യന് ഒരു അസൈൻമെൻ്റ് കൊട്.....പക്ഷേ പിന്നെ പരസ്യത്തിന് മാർക്കറ്റിംഗ് ടീമിനെ വിടരുത്. എന്താ നോക്കുന്നോ?

  • @a1221feb
    @a1221feb 2 роки тому

    Antibiotic... Sir appol modern medicine thanne aayille?

  • @suhair.csuhair.c1112
    @suhair.csuhair.c1112 2 роки тому

    Superb video

  • @viswanathancr2801
    @viswanathancr2801 2 роки тому

    good video

  • @gopakumargopakumar1645
    @gopakumargopakumar1645 2 роки тому +1

    ആയുര്‍വേദത്തില്‍ കൂടുതൽ പരീക്ഷണങ്ങൾ നടക്കട്ടെ.

  • @Aneesh112
    @Aneesh112 2 роки тому +10

    കാട്ടാക്കടയുടെ അഭിമാനം പങ്കജകസ്തൂരി

    • @aswin9607
      @aswin9607 Рік тому

      ഉഡായിപ്പ് 😂

  • @BasheerManu-m2o
    @BasheerManu-m2o Місяць тому

    കുടികൾക്ക് തേനിൽ ചേർത്ത് കൊടുക്കാമോ പ്ലീസ് റിപ്ലേ

  • @sonnysreedhar492
    @sonnysreedhar492 2 роки тому +4

    എന്റെ അനുഭവം : വർഷങ്ങൾക്ക് മുമ്പ് ഒരു മാഗസിന്റെ കൂടെ 15 ഗ്രാമിന്റെ പൌച്ച് കിട്ടി. കലശലായ ചുമയും ശ്വാസതടസ്സവും ഉണ്ടായിരുന്ന സമയം. ആ പൌച്ചിന്റെ പകുതി കഴിച്ചപ്പോൾ തന്നെ എന്റെ അസുഖം മാറി. ഈ അനുഭവം വച്ച് സ്ഥിരമായി ജലദോഷം ഉണ്ടാകാറുള്ള എന്റെ ബന്ധുവിന് 250 ഗ്രാമിന്റെ പൌഡറിന്റെ ബോട്ടിൽ വാങ്ങി നൽകി. ആ ബോട്ടിൽ തീരുന്നതുവരെ കഴിക്കേണ്ടി വന്നു രോഗ ശമനത്തിന്. എവിടെ 15 ഗ്രാമിന്റെ പൌച്ചും 250 ഗ്രാമിന്റെ ബോട്ടിലും. സാമ്പിളിന്റെ 15 ഗ്രാം കഴിച്ചപ്പോൾ മാറിയ അസുഖം 250 ബോട്ടിൽ കഴിച്ചപ്പോഴാണ് പിന്നീട് സുഖം ആയത്. വീണ്ടും ഇതേ അസുഖത്തിന് പങ്കജകസ്തൂരി വാങ്ങി. പക്ഷേ അസുഖം മാറുന്നതിനുപകരം അലർജി ആയി മാറി. വിധിപ്രകാരം ഉള്ള ആയൂർവേദ മരുന്നുകൾ നല്ലതാണ്. പക്ഷേ വാണിജ്യാടിസ്ഥാനത്തിലുള്ളവ ഗുണത്തേക്കാൾ ദോഷം ചെയ്യും

  • @sonums8544
    @sonums8544 2 роки тому

    Sleeping tablets nte production ondo

  • @benjaminbenny.
    @benjaminbenny. 2 роки тому +1

    എങ്ങനെ ഉള്ള prgrm ആണ് students avisam

  • @ushar1578
    @ushar1578 2 роки тому +2

    എല്ലാം കച്ചകപടമല്ലേ.

  • @AmbiliSunil-ky8tb
    @AmbiliSunil-ky8tb Рік тому

    പരസ്യം വേണ്ട

  • @Vicharadhara
    @Vicharadhara Рік тому +1

    Ayurvedom iniyum iniyum valarnnu panthalickatte ashtaangahrudayom swayathamaakkiyavor aayussu vardhippicatte namovakom

  • @Kaafir916
    @Kaafir916 2 роки тому +7

    വെട്ടിപ്പ് സാധനം….പാവം മലയാളികൾ!

  • @mrboban5049
    @mrboban5049 2 роки тому +2

    ക്രോസിലാ ദി ചൂർണം

  • @shihabt.a2087
    @shihabt.a2087 2 роки тому +4

    Udayippu

  • @shinevysakh
    @shinevysakh 2 роки тому +1

    Ayurveda no1 thattip