KARUNYA VAZHI | DAY -26 | പൗരോഹിത്യവും വി. കുര്‍ബാനയും | Fr JISON PAUL | ShalomTV

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 187

  • @miniroy2722
    @miniroy2722 Рік тому +13

    ഈശോയേ, മാനസിക പീഢനങ്ങളേറ്റ് വേദനിക്കുന്ന പുരോഹിതരെ സമർപ്പിക്കുന്നു.🙏 രോഗാവസ്ഥയിലായ പ്രിയ പുരോഹിതരെ സമർപ്പിക്കുന്നു.🙏 ആശ്വാസവും സൗഖ്യവും നൽകി അനുഗ്രഹിക്കണെ.🙏 നിത്യ പുരോഹിതാ... ആരാധന.......🙏🙏🙏

  • @gracyjose3371
    @gracyjose3371 Рік тому +2

    ഈശോയെ ഇന്ന് ഈ സമയം അർപ്പിക്കപ്പെട്ടുന്ന കുർബാന യോട്ട് ചേർത്ത് ഞങ്ങളുടെ കസിൻസ് അച്ഛന്മാർക്കും എല്ലാ പുരോഹിതർക്കും വേണ്ടി പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കണമേ ammen❤❤❤🎉🎉

  • @mariammasabu1922
    @mariammasabu1922 Рік тому +1

    കർത്താവെ സെമിനാരി വിദ്യാർത്ഥികൾക്ക് നിലനിൽപ്പിന്റ വരം കൊടുത്തു അനുഗ്രഹിക്കണേ

  • @miniroy2722
    @miniroy2722 Рік тому +3

    ഈശോയേ.... ഞങ്ങൾക്ക് വിശുദ്ധ കൂദാശകൾ നൽകിയ , ഞങ്ങളുടെ ജീവിതത്തിൽ ഇതുവരെ വിശ്വാസത്തിൽ വളർത്തിയ എല്ലാ പുരോഹിതരെയും അങ്ങയുടെ മുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @marymp9094
    @marymp9094 Рік тому +10

    കർത്താവായ യേശുവേ എല്ലാ രോഗികളെയും കാൻസർ മൂലവും എയ്ഡ്സ് മൂലവും കൊറോണ വൈറസ് മൂലവും കഴിയുന്ന എല്ലാ രോഗികളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച പ്രാർത്ഥിക്കുന്നു അവർക്ക് സൗഖ്യം കൊടുക്കണം നിത്യം പിതാവിനെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ
    അമ്മേൻ 🙏

  • @thresiammajoseph5269
    @thresiammajoseph5269 Рік тому +3

    കരുണമായനായ കർത്താവേ, എല്ലാ പുരോഹിതരെയും, വൈദീക വിദ്യാർത്ഥികളെയും, പ്രത്യേകിച്ച് Jisso acen, Tom achen, Saviyo acheneyum, സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അനുഗ്രഹ മഴ ചൊരി യണമേ ഇവരുടെമേൽ നാഥാ, പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @sreedevi_s_p
    @sreedevi_s_p Рік тому +2

    ഞാൻ ഹിന്ദു ആണ്.. 8 വയസ് മുതൽ കുർബാന കാണുന്നു coz I studied in convent school... പള്ളികളിൽ കുർബാന കാണാൻ പോവാറുണ്ട്... 10 വർഷം മുൻപ് പെട്ടെന്ന് എന്ത് കൊണ്ടോ കുർബാന യോട് കൂടുതൽ ആത്മീയ അനുഭവം feel ചെയ്യാൻ തുടങ്ങി... എന്നെ കൊണ്ട് കഴിയുന്ന പോലെ കുർബാനയുടെ പ്രാർഥന ഹൃദയത്തില് ചേർത്ത് വെക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.... നാവിൽ രുചിക്കാൻ ഭാഗ്യമില്ലല്ലോ എന്ന് ഒരു ദുഃഖം എന്നും ഉണ്ട്... COVID കാലം മുതൽ youtube ഇൽ കുർബാന കാണാൻ സാധിക്കുന്നത് വലിയ അനുഗ്രഹം ആയി ചിന്തിക്കുന്നു... പറ്റുന്ന പോലെ ഒക്കെ പല പള്ളികളിലെ കുർബാനകൾ online ഇൽ കാണാൻ ശ്രമിക്കുന്നു... ദിവ്യ കാരുണ്യത്തെ കാണുമ്പോ പലപ്പോഴും കണ്ണ് നിറഞ്ഞൊഴുകിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... കർത്താവേ നിൻ്റെ സാന്നിധ്യം ദിവ്യകാരുണ്യത്തിൽ മനസ്സ് കൊണ്ട് അനുഭവിക്കാൻ സാധിക്കുന്നതിൽ നന്ദി പറയുന്നു....

  • @mercyroy5862
    @mercyroy5862 Рік тому +12

    ഈശോയെ എല്ലാം പരിക്ഷ എഴുതുന്ന എല്ലാം കുട്ടികളെയും അവർക്കു വിജയം നൽകി അനുഗ്ഗ്രഹിക്കണേ ആമേൻ 🙏🏽

  • @ajithasukumaran793
    @ajithasukumaran793 Рік тому +1

    ഈശോയെ നന്ദി എല്ലാ മക്കളുടെയും നിയോഗങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ ദൈവമക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നാഥാ

  • @marymp9094
    @marymp9094 Рік тому +36

    എന്റെ വിശ്വാസത്തെ വളർത്തേണമേ. ജീവിതത്തിലുണ്ടാകുന്ന വിജയങ്ങളിലും പരാജയങ്ങളിലും അങ്ങയെ മഹത്വപ്പെടുത്തി സമാധാനത്തോടെ ജീവിപ്പാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ...
    ആമ്മേൻ 🙏

  • @shalulibinanuachu
    @shalulibinanuachu Рік тому +45

    ഈശോയെ വൈദികരാകാൻ പഠിക്കുന്ന എല്ലാ മക്കൾക്കും അവരെ പരിശീലിപികുന്ന വൈദികർക്കു ഇന്ന് ഞങളുടെ പ്രാർത്ഥന സമർപ്പിക്കുന്നു അമേൻ 🙏🙏

    • @paulsonkanichai257
      @paulsonkanichai257 Рік тому

      Praisethelordblessedthepreststudents

    • @kjjosephtigerkjjosephtiger1037
      @kjjosephtigerkjjosephtiger1037 Рік тому

      Amen🙌🙌🙌 💋✍️🌼🌻🌹

    • @anniejohn6767
      @anniejohn6767 Рік тому

      Lord bless Rev. Fr.Jison and all those who are participating in this Karunya Vazhi susrusha.

    • @thomasjoseph1312
      @thomasjoseph1312 Рік тому

      Yesuveellaseminarykunjunglekathukollnmekarunayariknmeblessthem❤❤❤❤❤❤❤❤

    • @thomasjoseph1312
      @thomasjoseph1312 Рік тому

      Yesuveellsemnarykunjnglekathukollanmeblessthemnanniyrßuve

  • @laisajoseph3084
    @laisajoseph3084 Рік тому +26

    എന്റെ പൊന്നുതമ്പുരാനെ ജോലിക്കായ് കാത്തിരിക്കുന്ന എല്ലാ മക്കൾക്കും അവരുടെ ജോലി തടസ്സങ്ങൾ മാറ്റി അവരുടെ പേപ്പർ വർക്കുകൾ നടത്തുന്നവരോടെ, അതിനായി സഹകരിക്കുന്നവരോടെ കരുണയായിരിക്കേണമേ തമ്പുരാനെ കൈവിടല്ലേ ഈശോയെ. അങ്ങു മാത്രം an ഞങ്ങള്ക്ക് ആശ്രയം നാഥാ കൂട്ടായിരിക്കേണമേ. 🙏🙏🙏🙏🙏

  • @kuruvilakj3196
    @kuruvilakj3196 Рік тому +1

    ഞങ്ങളുടെ കുടുംബവും ആയി ബന്ധപെട്ട അതായത് ഞങ്ങളുടെ മാമോദിസ ഞങ്ങളുടെ മക്കളുടെ മാമോദിസ വിവാഹമായി അങ്ങനെ വേദപാടം അങ്ങനെ എല്ലാം ആദ്യകുർബാന തന്ന എല്ലാ പുരോഹിതരെയും സമർപ്പിച്ചു ജപമാല മുടങ്ങാതെ ചെല്ലാറുണ്ട്

  • @tensilaesoyenjangaludekaru9997

    സ്നേഹമുള്ള ഈ ശോയെ കരുണ തോന്നണമേ❤❤❤

  • @aleyammathomas1579
    @aleyammathomas1579 Рік тому

    കാക്കണമലിവോടു കർത്താവേ സ്നേഹിതരാം നിൻ വൈദികരെ 🙏🙏🙏🌹🌹🌹🌹🥰🙏🙏🙏🌹

  • @ushajoseph7736
    @ushajoseph7736 Рік тому

    അനന്ത സ്നേഹമായ ഈശോയെ എല്ലാ വൈദികരുടെ മേലു, വൈദിക വിദ്യാർഥികളുടെ മേലും, ഞങ്ങളുടെ എല്ലാ ആവശ്യങ്ങളുടെ മേലും, നിയോഗങ്ങളുടെ മേലും കരുണയായിരിക്കണമെ, അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധീകരിച്ച് സുഖപ്പെടുത്തണമെ. ഹല്ലേലൂയ മഹത്വം ആമേൻ.🙏🙏🙏

  • @lijuliju9422
    @lijuliju9422 Рік тому

    ഈശോയെ ഒന്നാം പ്രമാണം ലംഘിച്ച ആൽബി സഹോദരനെയും മകനെയും മാനസാന്തര പെടുത്തണം ഈശോയിൽ ഉള്ള വിശ്വാസം വർധിപ്പിക്കണം ആ മക്കൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ പ്രാർത്ഥിക്കണേ പ്രാർത്ഥിക്കണം

  • @issack6227
    @issack6227 Рік тому +1

    റോ ജീ മോൻ വീണ്ടും ദൈവവിളി സ്വികരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @vasanthikuttimackal3195
    @vasanthikuttimackal3195 Рік тому +3

    Jesus give your holy spirit and love to change me to be yours always

  • @mollychacko6119
    @mollychacko6119 Рік тому +2

    എൻ്റെ പൊന്നുതമ്പുരാനേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റിത്തരാൻ കരുണയുണ്ടാകണമെ
    അമ്മേ മോൾ കണ്ണാടിയിൽ നോക്കിയാൽ പിന്നെ ആ ദിവസം പോയി
    ഈശോയെ അവിടുന്ന് കാണുന്നുണ്ടല്ലോ കഞ്ഞിൻ്റെ മുഖം
    കാണുന്നവർ ചോദിക്കാൻ തുടങ്ങി ചിക്കൻബോ കസ് വന്നതാണോന്ന്
    ഈശോയെ സഹിക്കാൻ പറ്റുന്നില്ല
    ഈശോയെ കരുണ തോന്നി എൻ്റെ മോടെ ജീവിതത്തിൽ ഇടപെടേണമെ
    പൂർണ സൗഖ്യം തന്ന് വിശ്വാസത്തോടെ പ്രാർഥിക്കാൻ അഭിഷേകം നൽകണമെ

    • @minisibi3354
      @minisibi3354 Рік тому

      എന്റെ മോളുടെയും മുഖം ഇങ്ങനെയാണ് 😥

  • @shiny-xm5oi
    @shiny-xm5oi Рік тому

    എല്ലാ വൈദികവിദ്യാർത്ഥികളുടേമേലും കരുണയായിരിക്കണമേ... 🙏🏼🙏🏼🙏🏼

  • @jessyalex9527
    @jessyalex9527 Рік тому +3

    Jesus have mercy on us.

  • @gildalawrence1385
    @gildalawrence1385 Рік тому +16

    കരുണയുള്ള തമ്പുരാനെ എന്റെ മകൾ ലിജി ഇന്നലെ ഇന്റർവ് അറ്റൻഡ് ചെയ്തതും ഇന്ന് വിളിക്കാം എന്നു പറഞ്ഞിരിക്കുകയണേ ഈ മകളോടെ കരുണകണികേണമേ amen

  • @sumansarapeter6636
    @sumansarapeter6636 Рік тому +11

    Thank you Lord for all the blessings🙏🙏

  • @ayanaalphonsa4855
    @ayanaalphonsa4855 Рік тому

    Esoye operation videyarayirikkunavarudemel karunayayirikename 🙏🙏🙏🙏🙏🙏🙏🙏 Amen

  • @ignasioussavir2451
    @ignasioussavir2451 Рік тому +4

    ❤Jesus the son of God have mercy on all of us ❤

  • @molysimon1473
    @molysimon1473 Рік тому +1

    Jolikiaye sramikkunna alla makkalilum esoye edapedane. Ante monil edapedane. Amen. Praise the lord.

  • @gertrudejohn7025
    @gertrudejohn7025 Рік тому +3

    Jesus my Lord son of living God have mercy on me & whole world🙏🙏🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 Рік тому +4

    🙏ഓ എന്റെ ഈശോയെ ആമേൻ 🙏🙏🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 Рік тому +2

    🙏😪 ഈ പരിശുദ്ധാത അനുഗ്രഹം എന്റെ കുഞ്ഞുങ്ങളിലേക്ക് എത്തേണമേ. പണ്ണ ത്തിനു വേണ്ടി എന്നെയും, മക്കളെ തല്ലി പിരീപ്പിച്ച ദിലീപ് എന്ന മനുഷ്യന്റെ കൊടും ചതിയും ബിന്ദു, ലിസറോയ് കണംകോമ്പിൽ എന്ന സ്ത്രീയുടെ കൂട്ടുനിന്നുള്ള കൊടും ചതി2022 പെസഹാ വ്യാഴാഴ്ച എന്റെ ഒപ്പം ഭക്ഷണം കഴിച്ചിട്ട് പോയി ചതി. ആത്മഹത്യ ചെയ്യാൻ ഞാൻ ശ്രമിച്ചു അവിടുന്ന് ഈശോയെന്നെ രക്ഷിച്ചു 🙏 2022 പെസഹാ വ്യാഴാഴ്ച ഞങ്ങളെ ചതിച്ചവരുടെ ഒന്നിച്ച് ഞാൻനും എന്റെ മക്കളും 2023 പെസഹ വ്യാഴാഴ്ചയ്ക്ക് ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് ഇവരുടെ മുന്നിൽ കാണിക്കാൻ ഈശോ എനിക്ക് ഇടയാക്കി തരണമേ. ഈശോയുടെ വലിയൊരു അനുഗ്രഹത്തിന്റെ സാക്ഷ്യം ആക്കാൻ എന്നെ,എന്റെ മക്കളെ ഇടയാക്കേണമേ🙏🙏🙏ആമേൻ ആമേൻ ആമേൻ

  • @catherineedward5702
    @catherineedward5702 Рік тому +7

    Praise God! As you said father we as a family have been benefactors for two seminarians till they got ordained as priest and now we are doing for the third seminarian and also praying for them in our family rosary daily. We will continue to do and also pray for all seminarians

  • @valsalanair617
    @valsalanair617 Рік тому +1

    Nte Eshoye nte fatherinte ella aarogya preshnanghelum mattitharenname. Eshoye nte achenode karunna kattenname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mollyjohny3260
    @mollyjohny3260 Рік тому +1

    Ente eshoye kudubba samadhanam taraname alleluiya Ammen

  • @suzholic
    @suzholic Рік тому +4

    Karthave kaniyaname hallelujah 🙌

  • @joemoljoseph1273
    @joemoljoseph1273 Рік тому +5

    O Lord have mercy on all Priests Sisters and missionaries 🙏💔🙏

  • @lizyammaantony2350
    @lizyammaantony2350 Рік тому +1

    Praise the lord 🙏🏻🙏🏻

  • @sheenaameensheena2476
    @sheenaameensheena2476 Рік тому +1

    Esoye bineeshintte kalyanam thadasagal koodathe nadathitharaname Avanu oru jeevithapankaliye thannanugrahikkaname

  • @lizythomas6275
    @lizythomas6275 Рік тому +2

    Jesus, bless all the seminarians and the priests so that they become worthy of their call to priesthood. 🙏🙏
    I also pray for those priests who guide them to become good priests, sincere to their call. 🙏🙏

  • @jeniffersampson3741
    @jeniffersampson3741 Рік тому +1

    Yanday ishoya Kudumba samadhanam tharanamay. Lahari upayogikanulla aagraham neeki tharanamay. Ishoya Karuna airikkanamay

  • @nllizy9728
    @nllizy9728 Рік тому +9

    Thank you Jesus 🙏

  • @srreginaamalapaul3145
    @srreginaamalapaul3145 Рік тому +5

    Bless all the children who are appearing for the exam

  • @lucyjose7552
    @lucyjose7552 Рік тому +3

    Jesus please bless our family members 🙏🌹🙏🌹

  • @philominaaj4487
    @philominaaj4487 Рік тому

    Karthave ella anugrahanglkum nanni Amen

  • @jayasreenair4865
    @jayasreenair4865 Рік тому

    yeshuve Nanni hallelujah hallelujah hallelujah

  • @shobha1906
    @shobha1906 Рік тому +1

    Thank you Jesus Praise you Jesus
    Thank you Lord Praise you Lord
    Thank you Holy Spirit Praise you Holy Spirit

  • @sumasebastian8909
    @sumasebastian8909 Рік тому +9

    Praise the lord 🙏 thank you so much dear father for your heart touching talk and prayers 🙏 May God bless you abundantly 🙏

  • @jessysam1218
    @jessysam1218 Рік тому +2

    Jeasus I trust in you 🙏🙏🙏

  • @reenakwt4071
    @reenakwt4071 Рік тому

    Yesuve davidu puthra Ella pattakkareyum..Mel pattakkareyum..samarpichu prarthikkunnu..deiva vela cheyyuvanulla kripa kodukkNe..🙏🙏🙏

  • @lizythomas6275
    @lizythomas6275 Рік тому +2

    Jesus, bless our children to come closer to God. May they have your divine presence in all that they do.
    Jesus, you know what they want in their life & l believe, you will give them what is good for them. Thank you Jesus.
    Lord, hear my prayer. 🙏🙏

  • @renjiasha2612
    @renjiasha2612 Рік тому +5

    Praise the Lord
    Thank you Acha🙏

  • @santhavarghese1295
    @santhavarghese1295 Рік тому +1

    Ente chettane chrishtiya visswasathil konduvarane✝️✝️✝️✝️✝️ prathikane achha😭😭😭😭🕯🕯🕯🙏🙏🙏

  • @apmery3029
    @apmery3029 Рік тому +1

    Esoye ente abshakkal kelkkaneme Ammen Ammen❤❤❤

  • @joemoljoseph1273
    @joemoljoseph1273 Рік тому +3

    Yeshuve have mercy on all Seminarians 🙏💔🙏

  • @joemoljoseph1273
    @joemoljoseph1273 Рік тому +3

    Thank you Jesus praise you Jesus 🙏💔🙏

  • @Mahimajibi
    @Mahimajibi Рік тому +3

    Thank you Jesus 🙏lord have mercy on all our family members 🙏🙏Appa please increase our faith 🙏🙏hallelujah hallelujah 🙏ave Maria 🙏amen

  • @santhavarghese1295
    @santhavarghese1295 Рік тому +1

    Amme eswoye nangalku kanichuthanna kunjine nangalku thanne konduvannu tharane🙏🙏🙏🙏🙏😭😭

  • @tessyshaji5762
    @tessyshaji5762 Рік тому

    Eesoye ange abhishikthare kaathukollaname. Krupa Undayirikkename.

  • @t.joseph9220
    @t.joseph9220 Рік тому

    Amen, എല്ലാ vayidhikarkum all seminarians ഉം വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏

  • @sallysingh9551
    @sallysingh9551 Рік тому +2

    Almighty lord we submit all our priests to your care!Amen🙏

  • @elsyk2120
    @elsyk2120 Рік тому +3

    Thank you Jesus for the Holy Eucharist Jesus bless all the priest Amen Hallelujah 🙏 🙏🙏

  • @shinyantony3253
    @shinyantony3253 Рік тому

    Lokam muzhuvanum ulla alla vaideekarkum seminarians num e prayer eshoyk samarppikkunnu amen 🙏🙏🙏🙏🙏

  • @rose.kv2679
    @rose.kv2679 Рік тому +4

    Prayer US and for all family members 🙏🌹🌹

  • @nimmyakil-uq3tl
    @nimmyakil-uq3tl Рік тому

    Entea ishoyea entea husbandinea vishuthikarikenea amen

  • @sheenaameensheena2476
    @sheenaameensheena2476 Рік тому +1

    Esoye bineeshintte visa vegam sariyaykittaname agayude karagalil njan samarppikkunnu

  • @zeeniatom4022
    @zeeniatom4022 Рік тому +3

    Prayers for our church St Mary's Cathedral Basilica.🙏🙏

  • @philominageorge6545
    @philominageorge6545 Рік тому +4

    “LORD HAVE MERCY ON WHOLE WORLD “ 🌹🙏🏼🙏🏼🙏🏼🌹

  • @molyvarghese7464
    @molyvarghese7464 Рік тому +1

    Ente karthave ente daivame kaniyanname

  • @maryjoseph2962
    @maryjoseph2962 Рік тому

    Lord Jesus have mercy on all your priests throughout the world. Lord please give them Your Grace to be dedicated to your service in all the difficulties of the world.

  • @sindhuvvsindhu8666
    @sindhuvvsindhu8666 Рік тому +1

    എന്റെ ഈശോയെ എന്റെ മണർകാട് അമ്മേ അവിടുത്തെ അനുഗ്രഹം കൊണ്ട് എനിക്ക് സഹായിക്കാൻ ഉള്ള അനുഗ്രഹം തന്നു പക്ഷെ ഇവര് എന്നോട് ചെയ്തെ😪😪 നാട്ടിൽ വരാനിരിക്കെ കൊറോണ മൂലം മൂന്നുവർഷം കൂടി മക്കളെ കാണാൻ ഓടിവന്ന് എന്നോട് പണത്തിനു വേണ്ടി 2022 പെസഹ വ്യാഴാഴ്ച എന്റെ വീട്ടിൽ എന്റെ ഒപ്പം ഭക്ഷണം കഴിച്ച് ലിസറോയെ കണംകൊമ്പിൽ പണത്തിനും സ്വാർത്ഥ താല്പര്യത്തിന് വേണ്ടി ദിലീപ് എന്ന മനുഷ്യനും കൂടി ചതിച്ച ചതി.ഈശോയെ എനിക്ക് ഉത്തരം തരണേ ഞാൻ സഹിച്ചു മടുത്തു. പെൺമക്കളുള്ള ലിസറോയി ദിലീപ്,,ബിന്ദു പ്രദീപ്,, കള്ള കേസിനു വേണ്ടി എന്റെ മകളോട് അപ്പനായ അദ്ദേഹവും കൂടി കൂട്ടുനിന്നു ചെയ്ത ചതി ഈശോ കാണാതെ പോകല്ലേ ഒരു അമ്മയായ എന്റെ കരച്ചിൽ ആരും കേട്ടില്ലേ. എനിക്ക് ഉത്തരംതാ എന്റെ മക്കളെ എനിക്ക് തിരിച്ചുതാ. ആമേൻ ആമേൻ ആമേൻ 🙏🙏🙏 .2023/3/17

  • @molyvarghese7464
    @molyvarghese7464 Рік тому +4

    I love you jeasus halleluya amen

  • @littydavis8004
    @littydavis8004 Рік тому +2

    Hallelujah🙏🙌

  • @vimalammaantony863
    @vimalammaantony863 Рік тому +3

    _🙏 *Pray for Sr Ann Jose and Rijo to lead a spiritual life and in the protection of mother Mary 🙏*_🙏🙏🏻pray for Alpho Mary To have an interest in studies 🙏🏻🙏

  • @chinnujoseph672
    @chinnujoseph672 Рік тому +1

    Praise the Lord Amen. Visaku vendi prarthikunna Ella makaleum anugrahikaname.Amen Hallelujah Thank you Jesus

  • @vimalammaantony863
    @vimalammaantony863 Рік тому +3

    lord have mercy on all departed souls especially my husband's and parents soul 🙏🌹

  • @beenaantony4712
    @beenaantony4712 Рік тому +1

    Praise the lord father

  • @buslovers5180
    @buslovers5180 Рік тому

    ഈശോ എൻ്റെ ചേച്ചി ക്കുo ഫ്രണ്ട്സ് നും ഇൻ്റർവ്യൂ നന്നായി ചെയ്യാനും വർക് റെഡി ആകാനും വേണ്ടി പ്രാർത്ഥിക്കണേ

  • @rosammavarghese40
    @rosammavarghese40 Рік тому +1

    HAVE MERCY ON US

  • @lucynellikkal1167
    @lucynellikkal1167 Рік тому +1

    Let's lift all our Seminarians , Priests and their Gurus in prayer !

  • @cicilyjose1590
    @cicilyjose1590 Рік тому +2

    Thank you jesus

  • @lillyjean212
    @lillyjean212 Рік тому +1

    Jesus help my dougter for good partner thank you Jesus amen hallelujah 🙏 🙌

  • @reenajohn6268
    @reenajohn6268 Рік тому

    Ente ishoye joli illathe vishamikkunna ella makaleyum anugrahikane

  • @gigifrancisfrancisgigi7651
    @gigifrancisfrancisgigi7651 Рік тому +1

    🌹🙏🏾🌷Amenhalleluah avemariya Amenhalleluah avemaria amenhalleluah avemariya 🌹🙏🏾🌷✝️🌷🙏🏾🌹

  • @divakarannarayanankurisink9696

    Enta nalla Divama ennu Exam attends chayunna ellavarayum anugragikanama rachickanama yeshuaaaaa Aradhana nathaaaa rachickanama etha samarpickunnu 🙏🙏🙏🧎‍♂️🧎‍♀️🔥🔥🔥🌹🌹🌹❤❤❤

  • @teesammamathew5416
    @teesammamathew5416 Рік тому +1

    Lord have mercy on us sinners 🙏🏻🙏🏻🙏🏻🌹🌹

  • @philominathomas1502
    @philominathomas1502 Рік тому +1

    Shamikanulla.krupatharane🎉

  • @susanreji3515
    @susanreji3515 Рік тому

    Njangalude kudumbathile all's paisasikabhandanakal maraname

  • @paulsmanjaly289
    @paulsmanjaly289 Рік тому

    Oh,jesus how mercy you are Amen

  • @lucynellikkal1167
    @lucynellikkal1167 Рік тому +2

    It's nice to be in the fragrance radius of Jesus..so that we can spread Jesus 's fragrance those who are arround us..nice presentation Fr.. thanks.

  • @thalanthchristianchannel
    @thalanthchristianchannel Рік тому +1

    ഈശോ 🙏

  • @lintadenny6810
    @lintadenny6810 Рік тому

    Eashoye Jomon Nu saughyam bakki anugrahikkane

  • @jobykk8131
    @jobykk8131 Рік тому

    ആമേൻ

  • @santhavarghese1295
    @santhavarghese1295 Рік тому

    Jison achane samarppikunnu ente avasyathinu vendi prathikane

  • @lalithatharayil6349
    @lalithatharayil6349 Рік тому

    Plse grand my proper visa soon trust in you Jesus I surrender lord

  • @ddmanoj
    @ddmanoj Рік тому

    Fr. Today's testimony is mind blowing. I wish our family follow this spiritual journey.

  • @tiyasabu1950
    @tiyasabu1950 Рік тому

    St. Joseph prar for us🙏🙏🙏

  • @shantysheejo1253
    @shantysheejo1253 Рік тому +1

    6 മിനിറ്റ്...എന്റെ ഈശോയെ 🔥🔥🔥

  • @seenajossy8132
    @seenajossy8132 Рік тому +1

    Super....Message.....🙏🙏🙏🙏🙏🙏🙏

  • @rosammavarghese40
    @rosammavarghese40 Рік тому +1

    Praying for my daughter and son

  • @valsalanair617
    @valsalanair617 Рік тому +1

    Enike paiseyo allbelamo onnumilla eshoyeodulla ellam sheriyakum enna faith mathrollu karathave kaniyenname njnghelil krunna choriyenname🙌🙌🙌🙌🙌🙌🙌

  • @minimol3954
    @minimol3954 Рік тому +1

    Pray for me and my family's