മുനമ്പത്ത് കമ്മീഷൻ വരുമ്പോൾ! | ABC MALAYALAM NEWS | ABC TALKS | 29-11-24

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 47

  • @abcmalayalamoffl
    @abcmalayalamoffl  2 дні тому +1

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @drisyalokam2538
    @drisyalokam2538 2 дні тому +25

    മേത്തന്റെ ഇമേജ് ഡൌൺ ആകുന്ന ഏതെങ്കിലും കാര്യത്തിന് അവന്മാർ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?. വഖഫ് ബോർഡ് പിരിച്ച് വിടുക എന്നിട്ട് അവരെ സാധാരണ സിവിൽ നിയമത്തിനു വിധേയപ്പെടുത്തുക.

    • @YNWAFZ
      @YNWAFZ 2 дні тому

      😂അതിന് ചത്തുപോയ മോദിയുടെ തന്ത വന്നാലും നടക്കില്ല waqf 🔥🔥

  • @Srithin4026
    @Srithin4026 2 дні тому +23

    ഹിന്ദു എപ്പൊഴും കമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യു .. ക്രിസ്ത്യാനി കോൺഗ്രസിനും വോട്ട് ചെയ്യും😊

    • @manjuxavier6945
      @manjuxavier6945 2 дні тому +1

      ക്രിസ്ത്യാനി മാറി ചിന്തിച്ച് തുടങ്ങി

    • @Srithin4026
      @Srithin4026 2 дні тому

      ​@@manjuxavier6945veruthe aanu kooduthal perum congress vote cheyyullu😊

    • @Srithin4026
      @Srithin4026 2 дні тому

      ​@@manjuxavier6945kaaranam Christian pastormarku bjpku vote cheythal matham maaatan avar sammathikuula ath thanne kaaranam

    • @sameerabasheer6146
      @sameerabasheer6146 2 дні тому

      Ennu rss ethanu ee fake account.😂😂​@@manjuxavier6945

  • @augustinerebello
    @augustinerebello День тому +2

    TG നീരിക്ഷണം💯👍

  • @riyas6201
    @riyas6201 2 дні тому +15

    സർക്കാർ ചതിക്കും.

  • @sumanbabud3047
    @sumanbabud3047 2 дні тому +3

    രാജ്യത്തെ എല്ലാ ഭൂമിയുടെയും ഇടപാടുകൾക്ക് റെവന്യൂ രേഖകൾ ഉണ്ടായിരിക്കണം.

  • @CM-mw8qd
    @CM-mw8qd 2 дні тому +3

    ഇപ്പോക്ക് പോയാൽ മുനമ്പംകാർ ബലിയാടുകലാവാനാണ് സാധ്യത.
    പ്രതികരണവും പ്രക്ഷോഭവും ഉത്ഭവിക്കാൻ ഒരു ഇടവും കാരണക്കാരും ആയി മാറാനായിരിക്കും മുനമ്പംകാരുടെ വിധി 🤔🙏🙏🙏
    മുനബത്തിനും പീടിത ജനതക്കും ഫുൾ സപ്പോർട്ട് 💪💪💪🙏

  • @manjuxavier6945
    @manjuxavier6945 2 дні тому +5

    വഖഫ് നിയമ ഭേദഗതി മാത്രമാണ് പരിഹാരം ബിജെപി നരേന്ദ്ര മോദി ❤

  • @Aimi123-j
    @Aimi123-j 2 дні тому +9

    ചതിക്കും..ഉറപ്പ്

  • @rejvs
    @rejvs 2 дні тому +5

    ഭരണഘടനാവിരുദ്ധമായ 2013 ലെ വക്കഫ് ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലുള്‍പ്പടെ ഹര്‍ജികള്‍ നിലവിലുണ്ടെന്നാണ് അറിയുന്നത്.
    മുനമ്പം വിഷയത്തില്‍ ഹൈക്കോടതിയിലും ഹര്‍ജികള്‍ തീര്‍പ്പാക്കാനുണ്ടെന്നു കാണുന്നു.എന്തുകൊണ്ടാണ് കോടതികള്‍ ഹര്‍ജികള്‍ പരിഗണിച്ചു
    പരിഗണിച്ചു പോകുന്നതല്ലാതെ വിധി പറയാതിരിക്കുന്നത്? ഭരണഘടനയുടെ സെക്യുലര്‍ സ്വഭാവത്തിനെതിരും ആര്‍ട്ടിക്കിള്‍ 300എ പ്രകാരമുള്ള
    കോടതികളുടെ അധികാരത്തില്‍ കടന്നുകയറുന്നതുമായിട്ടും വക്കഫ് ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇപ്പൊഴും പരിഗണന കാത്തു കിടക്കുന്നു.
    എന്തു ചെയ്യും? റിട്ട് ഹര്‍ജികളെങ്കിലും ഒരു നിശ്ചിത സമയത്തിനകം തീര്‍പ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ബഹുമാനപ്പെട്ട എന്ന വിശേഷണം വെറുതെയാകും. കോടതി പരിഗണിക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്ന മുനമ്പം വിഷയത്തില്‍ ഒരു റിട്ടയര്‍ ചെയ്ത ജഡ്ജിക്കു സമാന്തരമായി സിറ്റിങ് നടത്താന്‍ കഴിയുമോ? അങ്ങിനെയെങ്കില്‍ വര്‍ഷങ്ങളായി തീര്‍പ്പാക്കാതെ കോടതികളില്‍ കിടക്കുന്ന കേസുകളിലൊക്കെ കമ്മീഷനെ വെച്ചാല്‍ മതിയല്ലോ.

  • @sudhakarankoottampally7987
    @sudhakarankoottampally7987 2 дні тому +5

    രേഖകൾ കൈവശപെടുത്തുവാനുള്ള മുനമ്പത്തുകാരെ തമ്മിൽ അടിപ്പിച്ചു സമരം പൊളിക്കുവാനുള്ള സർകാർ തന്ത്രം...

  • @shermmiladasa8848
    @shermmiladasa8848 День тому

    👌👌👌👌

  • @TheBlackbird600
    @TheBlackbird600 2 дні тому +2

    Please like and share. Let's improve the reach of ABC Malayalam 👍🏼

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 2 дні тому

    നന്നായി.

  • @SureshKumar-ru1is
    @SureshKumar-ru1is 2 дні тому

    🙏💕🤔🤔

  • @MufeedpgdiPgdi
    @MufeedpgdiPgdi 2 дні тому

    സുനിലെ ബംഗ്ലാദേശിനെ രക്ഷിക്കേണ്ടെ ഞമ്മക്ക് 😂😂😂

  • @bindowchowara7975
    @bindowchowara7975 2 дні тому +5

    ഫാറൂക് കോളേജ് ഈ കാലം ഇത്രയും എന്താണ് പഠിപ്പിച്ചു, എന്താണ് അവരുടെ വരുമാനം, ശരിക്കും യൊന്നു അന്നെഷണം വേണം

  • @prasoonkumar8895
    @prasoonkumar8895 2 дні тому +1

    TG Sir , Saatar Seth received this land on lease in 1902, in that case after lease period this land should hand over to the Govt. Can you just clarify my doubt Sir.

  • @stalindevan4147
    @stalindevan4147 2 дні тому +1

    ദയവായി വഖഫ്, വഖഫ് ആക്, ഹൈക്കോടതിയുടെ അധികാരം സർക്കാരിന്റെ അധികാരം എന്നിവ മനസ്സിലാക്കി ചർച്ചക്കിരിക്കുക. Please🙏

  • @Kishore-q1h
    @Kishore-q1h 2 дні тому +1

    Why should WAQF samrasana samathi cannot file a case against farook college.......

  • @b.sudarsanan5361
    @b.sudarsanan5361 2 дні тому +1

    അപ്പോൾ ഈ നിസ്സാർ കമ്മിറ്റി ആണു കുളം കലക്കിയത്. ഒരു ജഡ്ജിന് ഡോക്യുമെൻ്റ് വെരിഫൈ ചെയ്തു പറയാവുന്ന ഒരു കാര്യം ഇത്രയും കോംപ്ലിക്കേറ്റ് ആക്കിയത് എന്തിന്? ഇതാണു പ്ലോട്ട് എന്നു പറയുന്നത്.

  • @haridasization
    @haridasization 2 дні тому

    No one can wakf his whole property . One can only WAKF 1/3 portion of his proprty.

  • @BabyVani-pr8nh
    @BabyVani-pr8nh День тому

    Tg thanne alle waqaf board pinvalichalum waqaf samrakshna samathi kodathyil poyal once a waqaf always a waqaf ennu paranju prasnam undakum ennu?.
    Ippo enthenkilum thadanjo?. 😂😂😂

  • @narayananvn3406
    @narayananvn3406 День тому

    Ethu sarkaru.chathychu.Alla kadaleduthu nnu paranjalpattylla kadalu 400 acre arodu chodichetta Thallahunte sthalam eduthe.Modi rajivakkanam.

  • @madmoneyearning6159
    @madmoneyearning6159 2 дні тому

    Polarization channel

  • @mohammedalik8222
    @mohammedalik8222 2 дні тому +1

    സത്യത്തിൽ നിങ്ങളുടെ മനസ്സിൽ ഈ സർക്കാർ മുനമ്പത്തുകാരെ ചതിക്കണമെന്നാണ്. എങ്കിലല്ലേ നിങ്ങൾക്ക് ഈ സർക്കാരിനെ വിമർശിക്കാൻ പറ്റൂ. ആ മോഹം മനസ്സിൽ വെച്ചാൽ മതി നടക്കാൻ പോകുന്നില്ല ട്ടോ!

    • @KaleshCn-nz3ie
      @KaleshCn-nz3ie 2 дні тому +3

      കോയ കോളിംഗ് 😊

    • @deepakozhissery1000
      @deepakozhissery1000 2 дні тому +4

      ഈ സർക്കാർ രക്ഷിക്കും ഇനി UDF ആണെങ്കിൽ അവരും ചതിക്കില്ല രക്ഷിക്കും രണ്ട് കൂട്ടരേയും താങ്ങിക്കൊടുക്ക് എന്നിട്ട് അനുഭവിക്ക് ' ഈ പറയുന്നവരെയോ പ്രധാനമന്ത്രിയേയോ mind ചെയ്യണ്ട

    • @Mohican3607
      @Mohican3607 2 дні тому

      Sharii sir...

  • @Active22923
    @Active22923 2 дні тому +1

    കേരള ജനത വഖഫ് ബോർഡിന് ഒപ്പം 💚

    • @Vertical-limit
      @Vertical-limit 2 дні тому

      താനാണോ മൊത്തം " കേരള ജനത " ?