Nimishangal Jeevitha Nimishangal by Binoy Chacko

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 23

  • @jubinm1754
    @jubinm1754 4 роки тому +8

    നിമിഷങ്ങൾ നിമിഷങ്ങൾ ജീവിതനിമിഷങ്ങൾ
    ഒഴുകുന്നു തിരികെ വരാതെവണ്ണം കനകക്കിനാവുകൾ
    മനതാരിൽ കണ്ടു നീ മതിമറന്നീശനെ മറന്നിടല്ലെ
    1 മനസ്സിന്റെ മണിയറ വാതിൽ തുറന്നു
    കരുണപ്രകാശമെ വഴിതെളിക്കൂ
    കനിവാർന്ന രക്ഷകൻ കരവല്ലരികൾ നീട്ടി
    തിരുമർവ്വിൽ കൃപയാൽ അണയ്ക്കും നിന്നെ;-
    2 ഇരുളിന്റെ വഴിത്താരിൽ സ്നേഹത്തിൻ ദീപം
    തിരുക്കൈകളാൽ തെളിയിച്ച ദേവൻ
    പുതുസൃഷ്ടിയാക്കിടും കളങ്കങ്ങൾ പോക്കിടും
    കുരിശിന്റെ നിഴലിൽ നയിക്കും നിന്നെ
    3കുഞ്ഞാടിൻ രക്തത്തിൽ ദൈവികശക്തി
    വീണ്ടുകൊള്ളും എവരേയും വീണ്ടുടുപ്പിൻ ചിന്ത ഇന്നുമെന്നും മങ്ങാതെ എന്നുള്ളിൽ തെളിഞ്ഞിടണം

  • @jomonvellanad4600
    @jomonvellanad4600 Рік тому

    ക്രിസ്തീയ ഗാനങ്ങളിൽ എത്രയോ നാൾ കൊണ്ട് കേൾക്കുന്നു ഈ ഗാംഭീര്യം ഉള്ള ശബ്ദം ഇനിയും ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 🧡🧡🧡🧡🧡

  • @naginbhaivaghela6597
    @naginbhaivaghela6597 2 роки тому +3

    Jai Masih good song thanks.

  • @jeyaseelijohn8766
    @jeyaseelijohn8766 5 років тому +7

    Like to hear the song again and again. Soothing the mind and soul.

  • @lindamannix1247
    @lindamannix1247 2 роки тому +1

    Beautiful voice . USA

  • @alexjoseph8532
    @alexjoseph8532 4 роки тому +4

    This is my favourite song , Thanks. This is original tune. Beautiful & cute song

  • @bijukurianmanarcad6340
    @bijukurianmanarcad6340 3 роки тому +1

    ബിനോയ്‌..ഉമ്മ..❤❤

  • @susanedward3880
    @susanedward3880 3 роки тому +1

    Nice singing Meaningful song 👍👍

  • @jeesondev4345
    @jeesondev4345 6 років тому +4

    Nalla meaning ullla song.I like it

  • @leticiaclenato1571
    @leticiaclenato1571 5 років тому +5

    Super mass song

  • @sajoyjohny5711
    @sajoyjohny5711 2 роки тому +1

    Super song

  • @anjanawatercolorist
    @anjanawatercolorist 3 роки тому +1

    my all time favorite song❤️beautiful song and very nice voice. God bless😊

  • @sumaoommen
    @sumaoommen 3 роки тому +1

    my favorite song....!!

  • @shinypaulson7466
    @shinypaulson7466 5 років тому +4

    Super

    • @gmathai1
      @gmathai1  5 років тому +4

      Thanks. Please Subscribe and stay Tuned!

  • @jayeshgeorge6368
    @jayeshgeorge6368 6 років тому +3

    Beautiful song

  • @Sinayasanjana
    @Sinayasanjana 10 місяців тому

    ❤️❤️❤️❤️

  • @Sinayasanjana
    @Sinayasanjana 10 місяців тому

    🎉🙏❤️🥰

  • @jubinm1754
    @jubinm1754 4 роки тому +3

    Nimishangal nimishangal jeevitha nimishangal
    ozhukunnu thirike varathe vannam
    Kanaka kinavukal manatharil kanu nee
    Mathimaranneeshane maranneedalle
    1.
    Manassinte maniyara vaathil thurannu
    karuna prekashame vazhi thelikkoo
    Kanivarnna rakshakan kara vallarikal neetty
    Thiru marvil krupayal anakkum ninne
    2.
    Irulinte vazhitharil snehathin dheepam
    Thiru kaikalil theliyicha devan
    Puthu srushtyakkidum kalamkangal pokkidum
    Kurishinte nizhalil nayikkum ninne
    3.
    കുഞ്ഞാടിൻ രക്തത്തിൽ ദൈവികശക്തി
    വീണ്ടുകൊള്ളും എവരേയും
    വീണ്ടുടുപ്പിൻ ചിന്ത ഇന്നുമെന്നും
    മങ്ങാതെ എന്നുള്ളിൽ തെളിഞ്ഞിടണം

  • @sudhakarpaul265
    @sudhakarpaul265 4 роки тому +3

    Very melodies