നീയെൻ സംഗീതം ഇനി നീയെൻ സല്ലാപം നീയെൻ ശ്രീരാഗം അലഞൊറിയും അനുരാഗം… നിൻ മിഴികളിലൂറും സ്നേഹം എൻ കനവിൽ നിറയും മോഹം നിൻ കൈകളിൽ ചേരും നേരം ഞാൻ പനിനീർ മലരാകും… മെഹബൂബ മേൻ തേരി മെഹബൂബ മെഹബൂബ മേൻ തേരി മെഹബൂബ മെഹബൂബ മേൻ തേരി മെഹബൂബ മെഹബൂബ ഹോ മെയ്ൻ തേരി മെഹബൂബ.. കാരുണ്യ മേഘങ്ങൾ തഴുകുന്നുവോ കനവായി പൊഴിയുന്നുവോ നീയെൻ ശിരയാവണം പ്രേമം നിനമാവണം.. വർണ്ണ പൂമ്പാറ്റകൾ പോലെ നാം പാറണം വീണ്ടും ജന്മങ്ങളിൽ നീയെൻ ഇണയാവണം നിന്റെ ഇട നെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം. എൻ ഉയിരിൻ ഉയിരായി നീയും നിൻ ഉടലിൻ പാതി ഞാനും എൻ ഹൃദയം പിടയും വരെയും നിൻ പ്രണയം ഞാൻ തിരയും. മെഹബൂബ മേൻ തേരി മെഹബൂബ മെഹബൂബ മേൻ തേരി മെഹബൂബ മെഹബൂബ മേൻ തേരി മെഹബൂബ മെഹബൂബ ഹോ മെയ്ൻ തേരി മെഹബൂബ.. ഹും…ഹും…ഹും… മ്ഹ്മ്…മ്ഹ്മ്…മ്ഹ്മ്…
ഈ സിനിമയിൽ നിന്ന് ഇങ്ങനെയൊരു പാട്ട് പ്രതീക്ഷിച്ചിരുന്നില്ല 😃🥰 Edit - likes and comments തന്ന എല്ലാവർക്കും നന്ദി 😇 ഈ പാട്ട് നമുക്ക് തരുന്ന feel ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല ❤️
Not remake this is dubbed to different languages. And one more thing , the songs from dubbed movies like ithu nammude lokam , happy , arya..... are just awesome. Only Kairali dubbed movie songs are hilarious😂😂😂
മെഹ്ബൂബാ ഗായിക: അനന്യ ഭട്ട് നീ എൻ സംഗീതം ഇനി നീ എൻ സല്ലാപം നീ എൻ ശ്രീരാഗം അല ഞൊറിയും അനുരാഗം നിൻ മിഴികളിലൂറും സ്നേഹം എൻ കനവിൽ നിറയും മോഹം നിൻ കൈകളിൽ ചേരും നേരം ഞാൻ പനിനീർ മലരാക്കും മെഹ്ബൂബാ മേ തേരി മെഹ്ബൂബാ (2) താരുണ്യ മേഘങ്ങൾ തഴുകുന്നുവോ കനവായി പൊഴിയുന്നുവോ നീ എൻ സിരയാവണം പ്രേമം നിണമാവണം വർണ പൂമ്പാറ്റകൾ പോലെ നാം പാറണം വീണ്ടും ജന്മങ്ങളിൽ നീ എൻ ഇണയാവണം നിന്റെ ഇടനെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം എൻ ഉയിരിൻ ഉയിരായ് നീയും നിൻ ഉടലിൻ പാതി ഞാനും എൻ ഹൃദയം പിടയും വരയും നിൻ പ്രണയം ഞാൻ തിരയും.. മെഹ്ബൂബാ മേ തേരി മെഹ്ബൂബാ (2)
ഇത്രയും സീരിയസ് ആയി പോകുന്ന സിനിമയിൽ ഈ റൊമാൻസ് രംഗങ്ങളും സോങ്ങും നമ്മുക്ക് ഒരു കല്ലുകടിയായി തോന്നിയില്ല എന്നതാണ് അൽഭുതം..അതാണ് aa ഡയറക്ടറുടെ കഴിവ്👍👍👍❤️
നീയെൻ സംഗീതം ഇനി നീയെൻ സല്ലാഭം..... നീയെൻ ശ്രീരാഗം അലഞ്ഞെറിയും അനുരാഗം.... നിൻ മിഴികളിൽ ഊറും സ്നേഹം എൻ കനവിൽ നിറയും മോഹം നിൻ കൈകളിൽ ചേരും നേരം ഞാൻ പനിനീർ മലരാകും....... മെഹബൂബാ മേം തേരി മെഹബൂബാ .... മെഹബൂബാ മേം തേരി മെഹബൂബാ....... (2) കാരുണ്യ മേഘങ്ങൾ തഴുകുന്നുവോ കാനവായി പൊഴിയുന്നുവോ........ നീയെൻ സിരയാവണം... പ്രേമം നിനവാവണം... വർണ്ണ പൂബാറ്റകൾ പോലെ നാം പാറണം.. വീണ്ടും ജന്മങ്ങളിൽ നീയെൻ നിനയാവണം..... നിന്റെ ഇടനെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം.. എൻ ഉയിരിൻ ഉയിരായി നീയും നിൻ ഉടലിൻ പാതി ഞാനും എൻ ഹൃദയം പിടയും വരെയും നിൻ പ്രണയം ഞാൻ തിരയും....... മെഹബൂബാ മേം തേരി മെഹബൂബാ....... മെഹബൂബാ മേം തേരി മെഹബൂബാ........(2) 💔💔💔💔💔
@jafer waseem unfortunately that shows the innocence of tamils. Since Malayalam is alike tamil in many ways, he is considering kerala as sister state of Tamil Nadu which u guys don't think alike. Doesn't matter...
Ee song എഴുതിയ ആളിന്റെ ഹൃദയത്തിൽ എത്രത്തോളം പ്രണയം ഉണ്ടായിരിക്കും ഓരോ വരികളും അത്രയും ഫീൽ ചെയുണ്ട് ഒരു രക്ഷയും ഇല്ല അഡിക്റ്റ് ആയി പോയി ഈ സോങ് nu❤️❤️❤️❤️
അന്യ ഭാഷയിലെ പാട്ടുകൾ ഇത്ര മനോഹരമായി എഴുതിയതും അത് പാടിയതും ഈ പാട്ടിൻ്റെ സംഗീതവും എല്ലാം കൂടി ഒത്തചേർന്നു കഴിഞ്ഞപ്പോൾ ഈ പാട്ട് തരുന്ന ഫീൽ അത് വേറെ ലെവൽ ആണ്
അന്യന്യയുടെ ശബ്ദം വേറെ ലെവലാണ് 😘 അതുകൊണ്ട് തന്നെ ഏത് ഭാഷയിലായാലും മെഹബൂബ വളരെ റൊമാൻസാണ്. റോക്കിയും റീനയും പ്രണയിക്കുമ്പോൾ നമ്മളും നമ്മുടെ പങ്കാളിയുമായി പ്രണയിക്കുന്നതുപോലെ തോന്നും ഈ അനുരാഗഗാനം കേട്ടാൽ 😍😍😘😘🥰🥰
10+ more times KGF first part കണ്ടവർ ഇവിട കമ്മോൺ❤️ ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഇത്ര രോമാഞ്ചം നിറഞ്ഞ.. മടുപ്പില്ലാതെ കണ്ട... കാത്തിരുന്ന കണ്ട.. വേറെ സിനിമ കാണില്ല 💪🏼❣️
ഇത്രയും തൃപ്തി നൽകിയ ഒരു രണ്ടാം ഭാഗവും ഉണ്ടായിട്ടില്ല...🔥🔥❤️ തീരല്ലേ എന്ന് പ്രാർത്ഥിച്ചുപോയി.... ❤️❤️ ആദ്യമായി ഒരു ഇന്ത്യൻ സിനിമയ്ക്ക് 5/5 റേറ്റിംഗ് ഞാൻ മനസ്സറിഞ്ഞു നൽകി.....❤️❤️❤️❤️❤️ എല്ലാം ഒന്നിനൊന്നു മെച്ചം..🔥❤️
Same.. Athiyam kandapol ilayirunu ahh feel but... When i saw the movie..... Avasanam kandu kazhiyumbol ellavarkum ee pattinu oru feel verum.. Oru emotional
സിനിമയുടെ trailer കണ്ടപ്പോ ഇത് പോലെയുള്ള romantic song ആരും പ്രതീക്ഷിച്ചിരുന്നില്ല 🔥🔥 ഈ song തരുന്ന feel uff..... അത് പറഞ്ഞു അറിയിക്കാൻ കഴിയില്ല 💖 പ്രണയത്തിൽ അലിഞ്ഞു ആത്മാവിൽ ചേരുന്ന പാട്ട് 🌺🌺 Kannada song dubb ചെയ്തതാണ് എന്ന് ആരും പറയില്ല.... സാധാരണ dubbing സിനിമയിലെ പാട്ടുകൾ comedy ആണ് പക്ഷെ ഈ പാട്ട് മാത്രമല്ല kgf 2 എന്ന സിനിമയിലെ എല്ലാ പാട്ടുകളും അടിപൊളി ആണ് 🌷🌷 Mehabooba.........
💛 ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് 💥 ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തിരുത്തി കുറിക്കാൻ പോകുന്ന അസുരവിത്ത് 🔥 One & Only KGF CHAPTER 2 🔥 Yash കട്ട മാസ് അഭിനയം 💯🔥
നീയെൻ സംഗീതം ഇനി നീയെൻ സല്ലാപം നീയെൻ ശ്രീരാഗം അലഞ്ഞോറിയും അനുരാഗം....... നിൻ മിഴികളിലൂറും സ്നേഹം എൻ കനവിൽ നിറയും മോഹം നിൻ കൈകളിൽ ചേരും നേരം ഞാൻ പനിനീർ മലരാകും...... മെഹബൂബ മേ തേരി മെഹബൂബ മെഹബൂബ മേ തേരി മെഹബൂബ (2) താ രുണ്യ മേഘങ്ങൾ തഴുകുന്നുവോ കനാവായി പൊഴിയുന്നുവോ നീയെൻ സിരയാവണം പ്രേമം നിണ മാവ ണം വർണ്ണപൂമ്പാറ്റകൾ പോലെ നാം പാറണം വീണ്ടും ജന്മങ്ങളിൽ നീയെൻ ഇണയാവണം നിന്റെ ഇടനെഞ്ചിൽ കൂട്ടിൽ ഞാൻ കിളിയാവണം. എൻ ഉയിരിൻ ഉയിരായ് നീയും നിൻ ഉടലിൽ പാതി ഞാനും എൻ ഹൃദയം പിടയും വരെയും നിൻ പ്രണയം ഞാൻ തിരയും...... മെഹബൂബ മേ തേരി മെഹബൂബ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വീണ്ടും ജന്മങ്ങളിൽ നീയെൻ ഇണയാവണം നിൻ്റെ ഇടനെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം എൻ ഉയിരിൻ ഉയിരായ് നീയും നിൻ ഉടലിൽ പാതി ഞാനും എൻ ഹൃദയം പിടയും വരെയും നിൻ പ്രണയം ഞാൻ തിരയും...😘😘😘 🔥🔥🔥 Lyrics
താരുണ്യ മേഘങ്ങൾ തഴുകുന്നുവോ... കനവായ് പൊഴിയുന്നുവോ... നീയെൻ സിരയാവണം, പ്രേമം നിനമാവണം വർണ്ണ പൂമ്പാറ്റകൾ പോലെ നാം പാറണം വീണ്ടും ജന്മങ്ങളിൽ നീയെൻ ഇണയാവണം നിന്റെയിടനെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം... എൻ ഉയിരിന്നുയിരായ് നീയും നിൻ ഉടലിൻ പാതി ഞാനും എൻ ഹൃദയം പിടയും വരെയും നിൻ പ്രണയം ഞാൻ തിരയും.... മെഹബൂബാ...മേം തേരി മെഹബൂബാ....മെഹബൂബാ... മേം തേരി മെഹബൂബാ... മെഹബൂബാ... മേം തേരി മഹ്ബൂബാ... മെഹബൂബാ... മേം തേരി മെഹബൂബാ... ❤️😍💖
No Kissing scene no bed scene, only pure feelings .This song is so beautiful , best part is you can connect with the emotion you can feel their love...I am obsessed with this song....❤️❤️❤️❤️❤️
മറ്റു മസാല പടങ്ങൾ പോലെ നായികയെ തുണിഅഴിഞ്ഞാടാൻ വിടാത്ത സംവിധായകന് hats off. സുന്ദരിയായ നായികയെ മാസ്സ് സിനിമയിൽ നായകന്റെ വാലിൽ തൂങ്ങി ആടാതെ തന്നെ നായികയ്ക്ക് തന്റേതായ space കൊടുക്കാമെന്ന് സംവിധായകൻ തെളിയിച്ചു. നായകനും നായികയും തമ്മിലുള്ള അനാവശ്യമായ സ്ഥിരം മസാല romance വെറുപ്പീര് ഇല്ലാത്തത് തന്നെ സിനിമയുടെ plus point
Yash never did that kind of movies KGF 1 is the only film in his career that has item song!! He respect woman alot watch his movies even in KGF 2 you know what he says when other said to kill Lady PM.
ഈ പടത്തിന് ഇത്രമേൽ റീച്ച് കിട്ടിയിട്ടുണ്ടെങ്കിൽ അതിൽ വലിയൊരു പങ്ക് മ്യൂസിക് ഡയരക്ടർ Ravi Basrur സാറിനു തന്നെയാണ്💯. പടം പോയി കണ്ടു. Beyond Expectations💥. അവസാനം അറിയാതെ കരഞ്ഞുപോവും💔😶
Bt i think Srinidhi will not be in chapter 3.in her latest insta post she has posted some behind the scene pictures with a note of gratitude to Prashant Neel...Even if there remains any possibility then it should be when they show Rocky's crimes during 1978-1981
മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത പാട്ട്.. അത് ഈയിടെ മലയാളത്തിൽ ഇറങ്ങിയ പാട്ടുകളേക്കാൾ സൂപ്പർ..🔥 പാട്ടിൽ പോലും ഹീറോയിസം 🔥🔥 ശ്രേയ ഘോഷലിനെ പോലെ മലയാളം ഫീൽ നഷ്ടപ്പെടാതെ പാടുന്ന ഗായിക.. അനന്യ ഭട്ട് 🥰
Pan india cinemayaanu... dubbing alla.... dubbing ennu parayumbol mattoru company yetteduth thatti kootti irakkunath..... ith anganalle.. ella language silum irakkiyathaanu
💯 mikkappozhum verthe irikumpo aa intro scene an orma varunna with bgm🔥🔥🔥 ath oru loop pole ingane kidann karangunn🙌 chelappo Sulthana song le Dheera Dheera portion with Rocky de stills🤯🤯🤯
സാധാരണ അന്യഭാഷാ ഗാനങ്ങൾ മലയാളത്തിലേക്ക് വരുമ്പോൾ പലതും കേൾക്കാൻ അരോചകമായി തോന്നാറുണ്ട്. എന്നാൽ ഈ പാട്ട് ഏത്ര കേട്ടാലും മതിവരുന്നില്ല. വരികൾ അത്രയും മനോഹരമാക്കി തീർത്ത ഞങ്ങടെ സ്വന്തം നാട്ടുകാരൻ സുധാംശു ചേട്ടൻ ❤️
വേറൊരു സിനിമയുടെ പാട്ടിന് വേണ്ടിയും ഇത്രയും കാത്തിരുന്നില്ല🥰🥰🥰🥰🥰🥰🥰🌟🌟🌟🌟 സിനിമ കാണാത്തവർ തിയേറ്ററിൽ പോയി കാണണം മരണമാസ് ആണ് മോനേ
Stym♥️
Pnalla ❤️🔥
@@georgejesin9227 beast ജോർജ് spotted🤣
@@georgejesin9227 chettan kanda padam mari athe beast ayirunnu 🤣
@@iamak4787 🤣🤣💯
മലയാളം verson... മറ്റു എല്ലാ ഭാഷകളെക്കാളും സൂപ്പർ ആണ്...heart touching lyrics....
👍
Satyam
tamil also super
Tamil also poli aanu❤
👍
5 ഭാഷകളിലും പാടി ഫലിപ്പിച്ച അനന്യ ഭട്ട്😳🔥lovely voice😽❤️Enters into my fav. List🥰
എല്ലാ സോങ്ങും പക്കാ ഫീലിംഗ് 🥰🥰
@@irfanpk8381 etavum nallath eth language aaaa
Kundanam
@@backbone9872 👀
@@rohit6222 Tamil version nalla resmund kelkkaan
വേറൊരു ഭാഷയിൽ നിന്ന് മാറ്റിയെഴുതിയിട്ട് ഒട്ടും തന്നെ അരോചകം തോന്നാത്ത ഒരു സുന്ദര കാവ്യം...
സത്യം 👍
നല്ലോണം കഷ്ടപ്പെട്ടിട്ടുണ്ട്. അതിന്റെ result ആണ്
എല്ലാ ഭാഷയിലും പാടിയത് കന്നട ഗായിക അനന്യ ഭട്ട് ആണ് ♥️⚡
Great appreciation to her🎉
Avarde mother tongue hindi alle? 🤔
@@aestheticworld9819 alla aval kannadakkaari aan
Which version is more better
@@rohit6222 malayalam
ഇത്രയും ഫീൽ ഉള്ളത് ഒരു സോങ് അടുത്തെങ്ങും ഇറങ്ങിട്ടില്ല ❤.
സിനിമ ആണേലും പാട്ടു ആണേലും പൊളിച്ചു❤💋💞...........💞
Satym vallatha feel ann
സത്യം ഒരു രക്ഷ ഇല്ലാത്ത സാധനം ആണ് rocky bai 😘😘😘🔥🔥🔥🔥🔥🔥🔥🔥
Rocky ❤reena🥰🥰
Uyire song in minnal murali
Iraghittund ishtm pole chumma agh thalluva
കേട്ട് തുടങ്ങിയത് മുതൽ ഇതുവരെ മടുപ്പ് തോന്നിയിട്ടില്ല...what a beautiful song ...❤❤❤
Arakkum tannulla
SATHYAM
Onnu alarm vechu nokk🙊
Sathyam
Yes
നീയെൻ സംഗീതം
ഇനി നീയെൻ സല്ലാപം
നീയെൻ ശ്രീരാഗം
അലഞൊറിയും അനുരാഗം…
നിൻ മിഴികളിലൂറും സ്നേഹം
എൻ കനവിൽ നിറയും മോഹം
നിൻ കൈകളിൽ ചേരും നേരം
ഞാൻ പനിനീർ മലരാകും…
മെഹബൂബ മേൻ തേരി മെഹബൂബ
മെഹബൂബ മേൻ തേരി മെഹബൂബ
മെഹബൂബ മേൻ തേരി മെഹബൂബ
മെഹബൂബ ഹോ മെയ്ൻ തേരി മെഹബൂബ..
കാരുണ്യ മേഘങ്ങൾ തഴുകുന്നുവോ
കനവായി പൊഴിയുന്നുവോ
നീയെൻ ശിരയാവണം
പ്രേമം നിനമാവണം..
വർണ്ണ പൂമ്പാറ്റകൾ പോലെ നാം പാറണം
വീണ്ടും ജന്മങ്ങളിൽ നീയെൻ ഇണയാവണം
നിന്റെ ഇട നെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം.
എൻ ഉയിരിൻ ഉയിരായി നീയും
നിൻ ഉടലിൻ പാതി ഞാനും
എൻ ഹൃദയം പിടയും വരെയും
നിൻ പ്രണയം ഞാൻ തിരയും.
മെഹബൂബ മേൻ തേരി മെഹബൂബ
മെഹബൂബ മേൻ തേരി മെഹബൂബ
മെഹബൂബ മേൻ തേരി മെഹബൂബ
മെഹബൂബ ഹോ മെയ്ൻ തേരി മെഹബൂബ..
ഹും…ഹും…ഹും…
മ്ഹ്മ്…മ്ഹ്മ്…മ്ഹ്മ്…
❤️❤️
❤️❤️
❤❤❤
❤️❤️❤️
Jaleelw
അത്ഭുദം തോന്നിപോകുന്നു kgf ലെ എല്ലാ പാട്ടിനും മനസ്സ് കീഴടക്കാൻ പറ്റുന്നു നമ്മൾ എവിടെയോ എത്തി പോകുന്നു..... 🥰🥰🥰🥰
❤
Sathya
[ua-cam.com/video/u50yhAy-P80/v-deo.html]
Thirimali Full Movie Malayalam
❤😍
അതിന് ഒറ്റ പേരെ ഉള്ളു RAVI BURSUR
ഈ സിനിമയിൽ നിന്ന് ഇങ്ങനെയൊരു പാട്ട് പ്രതീക്ഷിച്ചിരുന്നില്ല 😃🥰
Edit - likes and comments തന്ന എല്ലാവർക്കും നന്ദി 😇
ഈ പാട്ട് നമുക്ക് തരുന്ന feel ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല ❤️
Korach romance okke vende aliyaa allel aa koch avade verthe nikkina pole aaville🤣
Padam thanne. Beekaram aanu. Pinmeyaa song
But e song kzinj sed ale🚶🏽♂️🥲
@@messiaddicter8217 😂😂
@@messiaddicter8217 😂👍🏻
സാധാരണ Dubbing സിനിമകളിലെ പാട്ടുകളിലെ വരികൾ കോമഡിയാണ് പക്ഷേ ഇത് വേറെ ലെവൽ 🔥🔥🔥🔥 #KGF2
Happy... Bunny... Arya..etc Aa Films le songs oo appol
എന്ന് കൈരളി dub cinema മാത്രം കാണുന്ന ഒരുത്തൻ ഒപ്പ് 😆😆
Vintage allu arjun says "hai"
Ath kurach koodippoyi. Allu Arjun films aan songs still best.. Malayalam polum paadunnath ivduthe top singers musicians m 🤗
Not remake this is dubbed to different languages. And one more thing , the songs from dubbed movies like ithu nammude lokam , happy , arya..... are just awesome. Only Kairali dubbed movie songs are hilarious😂😂😂
Sathym
കത്തി കൊണ്ടിരുന്ന തീയേറ്ററിൽ മൂന്നു മിനുട്ട് മഞ്ഞു പെയ്യിച്ച പാട്ട് 👌
KGF ഡബ്ബിങ് ആയാലും സോങ്‌സ് ആയാലും എല്ലാം പൊളി 🔥🔥ഇജ്ജാതി ഇങ്ങനെയൊരു പാട്ട് പ്രതീക്ഷിച്ചില്ല ഇതിന് അഡിക്റ്റ് ആയവരുണ്ടോ.... ❤
Ond ente mone ijjathi💕
Ond
♥️♥️♥️♥️♥️♥️favour
👌🥰
Yes❤❤
മെഹ്ബൂബാ
ഗായിക: അനന്യ ഭട്ട്
നീ എൻ സംഗീതം
ഇനി നീ എൻ സല്ലാപം
നീ എൻ ശ്രീരാഗം
അല ഞൊറിയും അനുരാഗം
നിൻ മിഴികളിലൂറും സ്നേഹം
എൻ കനവിൽ നിറയും മോഹം
നിൻ കൈകളിൽ ചേരും നേരം
ഞാൻ പനിനീർ മലരാക്കും
മെഹ്ബൂബാ മേ തേരി മെഹ്ബൂബാ (2)
താരുണ്യ മേഘങ്ങൾ തഴുകുന്നുവോ
കനവായി പൊഴിയുന്നുവോ
നീ എൻ സിരയാവണം
പ്രേമം നിണമാവണം
വർണ പൂമ്പാറ്റകൾ പോലെ നാം പാറണം
വീണ്ടും ജന്മങ്ങളിൽ നീ
എൻ ഇണയാവണം
നിന്റെ ഇടനെഞ്ചിൻ കൂട്ടിൽ
ഞാൻ കിളിയാവണം
എൻ ഉയിരിൻ ഉയിരായ് നീയും
നിൻ ഉടലിൻ പാതി ഞാനും
എൻ ഹൃദയം പിടയും വരയും
നിൻ പ്രണയം ഞാൻ തിരയും..
മെഹ്ബൂബാ മേ തേരി മെഹ്ബൂബാ (2)
Aww 🙂❤
❤️
❤
👍🏼 👍🏼 👍🏼
❤️
അങ്ങനെ First പാർട്ടിനു പോകാത്തതിന്റെ കേട് ഇതിനു തീർത്തു
ഇജ്ജാതി പടം 🔥🔥 Must watch guys
Ys romance ind but climax il ival marikkum
@@snehalathaps9454 don't spoil the movie please
@@snehalathaps9454 dont spoil vro😶🙂
@@snehalathaps9454 rocky marrikkumo 🤣😅
Ejjathi padam chumma 🔥
എത്ര മനോഹരമായ ഗാനം ഇത് പാടിയ അനന്യക്കിരിക്കട്ടെ എന്റെ ലൈക്ക്❤️🌹❤️
ഇത്രയും സീരിയസ് ആയി പോകുന്ന സിനിമയിൽ ഈ റൊമാൻസ് രംഗങ്ങളും സോങ്ങും നമ്മുക്ക് ഒരു കല്ലുകടിയായി തോന്നിയില്ല എന്നതാണ് അൽഭുതം..അതാണ് aa ഡയറക്ടറുടെ കഴിവ്👍👍👍❤️
Song placement 🔥🔥.... adhpole eeyoru song important aarnn... Adhinte impact last climaxil kittum ❤️
Hipnotism
@@on-going8615 true feeling🙂
@@on-going8615 sathymm✨️
@@on-going8615 👍🏼👍🏼👍🏼
കുറച്ചേ ഉണ്ടായിരുന്നുവെങ്കിലും ഇവരുടെ സീനുകൾ കണ്ടപ്പോ ഒരു കിടിലൻ റൊമാൻറിക് സിനിമ കണ്ടുതീർത്ത ഒരു ഫീൽ... ❤️
🥰
She is 💔
@@abhinandhkndz9681 🥲 പുളി മാങ്ങാ കിട്ടീല ആ കൊച്ചിന് 🙂🥲
@@blacklister4567 😂
@@rohit6222 😌
ഞാൻ മാത്രം ആണോ ഈ സോങ്ന് addict ആയത് 💕 കെട്ടിരിക്കാൻ തന്നെ എന്ത് ഫീൽ ആണ് 💖💕
Njanum njanith inn 5matha thavanaya kelkkana🥰
Feeling 🥺💔
Kure thavana aay
Cinema kand kazhinj aan feel kittunne le
@@farisck9258 ahh💔
Anyone in 2024
Yes
No iam in 1989
Me❤️
തള്ള്ളമ്പോൾ മയത്തിൽ തള്ളുക അല്ലെങ്കിൽ വീഴും 🙂👍@@FathimathZahra-b6i
Yes present
നീയെൻ സംഗീതം
ഇനി നീയെൻ സല്ലാഭം.....
നീയെൻ ശ്രീരാഗം
അലഞ്ഞെറിയും അനുരാഗം....
നിൻ മിഴികളിൽ ഊറും സ്നേഹം
എൻ കനവിൽ നിറയും മോഹം
നിൻ കൈകളിൽ ചേരും നേരം ഞാൻ പനിനീർ മലരാകും.......
മെഹബൂബാ മേം തേരി മെഹബൂബാ ....
മെഹബൂബാ മേം തേരി മെഹബൂബാ....... (2)
കാരുണ്യ മേഘങ്ങൾ തഴുകുന്നുവോ
കാനവായി പൊഴിയുന്നുവോ........
നീയെൻ സിരയാവണം...
പ്രേമം നിനവാവണം...
വർണ്ണ പൂബാറ്റകൾ പോലെ നാം പാറണം..
വീണ്ടും ജന്മങ്ങളിൽ നീയെൻ നിനയാവണം.....
നിന്റെ ഇടനെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം..
എൻ ഉയിരിൻ ഉയിരായി നീയും
നിൻ ഉടലിൻ പാതി ഞാനും
എൻ ഹൃദയം പിടയും വരെയും
നിൻ പ്രണയം ഞാൻ തിരയും.......
മെഹബൂബാ മേം തേരി
മെഹബൂബാ.......
മെഹബൂബാ മേം തേരി മെഹബൂബാ........(2) 💔💔💔💔💔
❤️
Meh teri mehabooba annan ketto
❤️
❤️
😘
ഈ song theater ഇരുന്നു ആസ്വദിച്ചപ്പോൾ കിട്ടിയ feeling അതൊന്നു വേറെ തന്നെയാ... ഇവരുടെ ആ romance scene കൂടി ആയപ്പോൾ.. ആഹാ അന്തസ്.. 😇😇👌👌
💯🔥
Ramalan ayond veetinn vidunnilla bro😭
Athe😍
Yeah correct 💯♥️
❤️true
ഇതുവരെ കേട്ടു പഴകിയ ഡബ്ബിങ് സിനിമകളിലെ പാട്ടുകളിൽ നിന്നും വ്യത്യസ്തമായ ഒരു അടാറ് ഐറ്റം 👍👌
Shyam simha roy watch it
yes 👍👍😍
Original അടക്കം 4 ഭാഷയിലും പാടിയത് ഒരാൾ ആണ്.
അസാധാരണമണിത്
🤩
ആര്യ
Malayalam ❤❤ Such a mesmerising language ❤❤ Love to our twin brother Kerala from Tamilnadu.
twin??
@jafer waseem unfortunately that shows the innocence of tamils. Since Malayalam is alike tamil in many ways, he is considering kerala as sister state of Tamil Nadu which u guys don't think alike. Doesn't matter...
മലയാളത്തിലേക്ക് dub ചെയ്തതിൽ വച്ച് ഏറ്റവും നല്ല ഡബ്ബിങ് ആണ് KGFന്റെ എന്ന് നിസംശയം പറയാം. 😍👌
Huu ashvasam aayi , trailer kandappo paalun enn kerthi
@@mrvoice7402 😅😅
100th like🤍
Rong
After അല്ലു അർജുൻ filims another perfect dubbing
സിനിമയിൽ rocky Bai ഉണ്ടാക്കിയെടുത്ത അഗ്നിക്കിടയിൽ പെയ്തൊഴിഞ്ഞ മഴയായിരുന്നു ഇൗ സോങ്ങ്...❗
Really loved it ☺️
Hehe😂
This Tune is copied from an arabic song Di Di Di, khaleefa ennoke adich nokiyal kittum
@@adv6511 എന്നിട്ട് എന്തിനാ?
സിനിമയിൽ ഈ song തരുന്ന ഒരു ഫീൽ ind...അത് cinema കണ്ടവർക്ക് മാത്രേ മനസ്സിലാവൂ 🙂
Sherikkum 😍
@@aestheticfooty athe😍
Ee song എഴുതിയ ആളിന്റെ ഹൃദയത്തിൽ എത്രത്തോളം പ്രണയം ഉണ്ടായിരിക്കും ഓരോ വരികളും അത്രയും ഫീൽ ചെയുണ്ട് ഒരു രക്ഷയും ഇല്ല അഡിക്റ്റ് ആയി പോയി ഈ സോങ് nu❤️❤️❤️❤️
👍👍
ആ. Ringtone ആക്കി എന്റെ ഫോണിന്റെ
@@manjujoseph2063 ringtone aakiya kurach kzhjja madukkum tta, song ketta mathi.(it's my personal opinion)
Sudhamshu
ഞാനും പാട്ട് എഴുതാറുണ്ടായിരുന്നു. നമ്മൾ ഏറ്റവും വിരഹത്തിൽ ആയിരിക്കുമ്പോൾ എഴുതിയാൽ മാത്രമേ ഇങ്ങനെ ഉള്ള പാട്ടുകൾ എഴുതാൻ കഴിയൂ
I'm tamil but addicted in Malayalam song....❤️❤️❤️
S
❤
ഈ സോങ്ങിന്റെ തീയേറ്റർ എക്സ്പീരിയൻസ് ഒന്നു വേറെതന്നെയാ...Addicted ❤️💥❤️
Crct..very nice 👌
@@aldrinanderson3214 enthonna?
അന്യ ഭാഷയിലെ പാട്ടുകൾ ഇത്ര മനോഹരമായി എഴുതിയതും അത് പാടിയതും ഈ പാട്ടിൻ്റെ സംഗീതവും എല്ലാം കൂടി ഒത്തചേർന്നു കഴിഞ്ഞപ്പോൾ ഈ പാട്ട് തരുന്ന ഫീൽ അത് വേറെ ലെവൽ ആണ്
MyAll❤💙💚💖💞
അനന്യ ഭട്ടിൻ്റെ voice😄 & ഈ പാട്ടിലെ Lyrics രണ്ടുംകൂടി ചേരുമ്പോൾ കേൾക്കാൻ ഒരു പ്രത്യേക feel തന്നെയാണ്.......🤗💯🔥❤️
I Love & Addict This Song😍❤️💕
കൃഷിയിടമേ നിന്നോട്ട് സംസാരിക്കാൻ ആര് പറഞ്ഞു
Crct💯
@@basithmuhammed8401 🤗
അന്യന്യയുടെ ശബ്ദം വേറെ ലെവലാണ് 😘
അതുകൊണ്ട് തന്നെ ഏത് ഭാഷയിലായാലും മെഹബൂബ വളരെ റൊമാൻസാണ്. റോക്കിയും റീനയും പ്രണയിക്കുമ്പോൾ നമ്മളും നമ്മുടെ പങ്കാളിയുമായി പ്രണയിക്കുന്നതുപോലെ തോന്നും ഈ അനുരാഗഗാനം കേട്ടാൽ 😍😍😘😘🥰🥰
5ഭാഷകളിലും കേട്ടു .പിടിച്ചിരുത്തിയത് നമ്മുടെ മലയാളമാണ് ഹൗ എന്താ feel
ua-cam.com/video/oaKXf21Ulbc/v-deo.html
Yes❤
അത് മലയാളം മാത്രം നിനക്ക് അറിയുന്നത് കൊണ്ട
@@planetktdi8875 അത് കൊണ്ടല്ല..... കന്നട യെക്കാൾ views മലയാളത്തിനു ഉള്ളത് നീ കണ്ടില്ലേ ..... അത് മലയാളം ബെസ്റ്റ് ആയത് കൊണ്ടാണ്
മറ്റ് ഏതൊക്കെ ഭാഷയിൽ ഉണ്ട്, ലിങ്ക് തരുമോ.. Pls
10+ more times KGF first part കണ്ടവർ ഇവിട കമ്മോൺ❤️
ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഇത്ര രോമാഞ്ചം നിറഞ്ഞ.. മടുപ്പില്ലാതെ കണ്ട... കാത്തിരുന്ന കണ്ട.. വേറെ സിനിമ കാണില്ല 💪🏼❣️
26+bro
30+
KGF 1 30+
32 times iniyum kanum 😂
@Aditya S Nair GOAT 🤌🏾💥
ഇത്രയും തൃപ്തി നൽകിയ ഒരു രണ്ടാം ഭാഗവും ഉണ്ടായിട്ടില്ല...🔥🔥❤️ തീരല്ലേ എന്ന് പ്രാർത്ഥിച്ചുപോയി.... ❤️❤️
ആദ്യമായി ഒരു ഇന്ത്യൻ സിനിമയ്ക്ക് 5/5 റേറ്റിംഗ് ഞാൻ മനസ്സറിഞ്ഞു നൽകി.....❤️❤️❤️❤️❤️ എല്ലാം ഒന്നിനൊന്നു മെച്ചം..🔥❤️
Satyam.... Teeralle teeralle ineem venam ennu tonnipoyi
Ithe pole aayirunnu bahubali 2 🥵🤍
@@pesshorts8025 bahubali 2 sathym paranjal enik ithinte paathi polum thonniyilla... Climax le aa parakkal 🤢
@@captainjacksparrow9741 ath ninkk
@@pesshorts8025 njn ente karym.thanne alle.paranje...😁
I’m Egyptian but this is my favorite song ever 🥰❤️
Seriously you from Egypt?
@@FRieza207 Mmm, but i have many mallu friends cuz i work in KSA ^_^, love kerala's culture and people!
❤️ 🇮🇳
@@moataz2370🥰
അതുവരെ തീയറ്ററിൽ ആർത്ത് ഇരമ്പികൊണ്ടിരുന്ന ആളുകളെ മിണ്ടാതെ പിടിച്ച് ഇരുത്തിയ പാട്ട്........... 🦋🖤
Sathyam
❤️
സത്യം❤
True❤
അതെ ❤ എന്താ ഒരു ഫീൽ 😍🔥
എത്ര തവണ കേട്ടെന്ന് ഒരു പിടിയുമില്ല addicted ⚡️ Rockey effect 🔥✨️
Sathiyam song yathra kettalum mathi varullabut njan movie kandilla 😭
@@Sumayyayya umbikoo
❤️💯
Adi poil പാട്ട് ❤️❤️❤️❤️💖💖💖💖
@@shivasworld99361 kunna annu
മനസ്സിൽ പ്രണയമുള്ളവക്ക് ഈ പാട്ട് കൂടുതൽ ഫീൽ ചെയ്യും...
Truely
പ്രണയം!!! മറക്കാനും മടുക്കാത്തതും ആയ ഒരു ലഹരിയാണ് അനുഭവിച്ചവർക്ക്... പ്രണയം പ്രണയ ആയിത്തന്നെ നിലനിർത്തണം കല്യാണത്തിൽ എത്തിക്കരുത്
Sathyam😍
Yes
@@shebbhimk445 eenuvacha, adhinumunne thakkano.
KGF2 ഇജ്ജാതി തീ ഐറ്റം🔥
3മണിക്കൂർ Goosebumps ശ്വാസം വിടാൻ പോലും മറക്കും💥
Athe 🔥 📛
@@jayasreetp6273 bro Ithetha Emoji
yes goosebumps at its peak! best film ever made
Crct odukathe feel aanu 🔥🔥
😄 correct..
ആദ്യം കേട്ടപ്പോൾ ഇത്രെയും ഫീൽ തോന്നിയില്ല 💗പിന്നെ സിനിമ കണ്ടുകഴിഞ്ഞപ്പോൾ 😍😍വേറെ ലെവൽ ഫീൽ 🥰🥰 mehabooba😘😘😘
💯
Same
Same.. Athiyam kandapol ilayirunu ahh feel but... When i saw the movie..... Avasanam kandu kazhiyumbol ellavarkum ee pattinu oru feel verum.. Oru emotional
Yaa stym
Ohhu
അത്രയും violence ഉള്ള സിനിമയിൽ unexpected ആയി കിട്ടിയ ഒരു കിടിലൻ melody track💓.
Malayalam version is the best compared to all other version 💖
Love from Tamilnadu 😌
വീണ്ടും ജന്മങ്ങളിൽ അടിപൊളി വരികൾ വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നും ഈ വരികൾ എഴുതിയ ആൾക്കു ബിഗ് സല്യൂട്ട്
Sudhamsu
❤💋💋
ua-cam.com/video/zOPn6LVG2IA/v-deo.html
✨️
ഈ പാട്ട്ന് തിയേറ്റർൽ കിട്ടുന്ന ഒരു ഫീൽ പറഞ്ഞറിയിക്കാൻ 😍പറ്റില്ല.... Loved this song 💙❤️💛💚💜🧡
Stym
exactly
Sathym 😍
DOLBY 7.1 ATOMOS
Athod?
സിനിമയുടെ trailer കണ്ടപ്പോ ഇത് പോലെയുള്ള romantic song ആരും പ്രതീക്ഷിച്ചിരുന്നില്ല 🔥🔥
ഈ song തരുന്ന feel uff.....
അത് പറഞ്ഞു അറിയിക്കാൻ കഴിയില്ല 💖
പ്രണയത്തിൽ അലിഞ്ഞു ആത്മാവിൽ ചേരുന്ന പാട്ട് 🌺🌺
Kannada song dubb ചെയ്തതാണ് എന്ന് ആരും പറയില്ല.... സാധാരണ dubbing സിനിമയിലെ പാട്ടുകൾ comedy ആണ് പക്ഷെ ഈ പാട്ട് മാത്രമല്ല kgf 2 എന്ന സിനിമയിലെ എല്ലാ പാട്ടുകളും അടിപൊളി ആണ് 🌷🌷
Mehabooba.........
Nanayi
@@tmjazekl8119 😂😂😂
@@tmjazekl8119 😂
Sathyam
sathyam
this is the master peace , even i dont understand the language but listening again n again , love from NEPAL 🇳🇵
ua-cam.com/video/oaKXf21Ulbc/v-deo.html
I'm from Karnataka.. but Malayalam version is more melodious than any other versions ❤️❤️❤️ slow poison song.. addicted to this ❤️❤️❤️
Lots of love from Trivandrum the capital
Love from Kerala❤️ KGF 🔥🔥
Nee malayali alleda.. 🙂😂
I'm too kannadiga yes this particular song sounds best in Maryland.. I can understand 90% since it has both sanskrit and common Dravidian words.
I'm from karnataka, I'm malayali😁
💛 ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് 💥
ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തിരുത്തി കുറിക്കാൻ പോകുന്ന അസുരവിത്ത് 🔥 One & Only KGF CHAPTER 2 🔥 Yash കട്ട മാസ് അഭിനയം 💯🔥
Mone rithuraje nee first oru 100 adikku 🙂
[ua-cam.com/video/u50yhAy-P80/v-deo.html]
Thirimali Full Movie Malayalam
Waiting kgf 3
അടുത്ത കളിക് dream 11 captian ആക്കട്ടെ ????? "അടിച്ച് തകർക്കുമോ "
Mikacha on nalla no 1
നീയെൻ സംഗീതം
ഇനി നീയെൻ സല്ലാപം
നീയെൻ ശ്രീരാഗം
അലഞ്ഞോറിയും അനുരാഗം.......
നിൻ മിഴികളിലൂറും സ്നേഹം
എൻ കനവിൽ നിറയും മോഹം
നിൻ കൈകളിൽ ചേരും നേരം
ഞാൻ പനിനീർ മലരാകും......
മെഹബൂബ മേ തേരി മെഹബൂബ
മെഹബൂബ മേ തേരി മെഹബൂബ (2)
താ രുണ്യ മേഘങ്ങൾ തഴുകുന്നുവോ
കനാവായി പൊഴിയുന്നുവോ
നീയെൻ സിരയാവണം
പ്രേമം നിണ മാവ ണം
വർണ്ണപൂമ്പാറ്റകൾ പോലെ നാം പാറണം
വീണ്ടും ജന്മങ്ങളിൽ നീയെൻ
ഇണയാവണം
നിന്റെ ഇടനെഞ്ചിൽ കൂട്ടിൽ ഞാൻ കിളിയാവണം.
എൻ ഉയിരിൻ ഉയിരായ് നീയും
നിൻ ഉടലിൽ പാതി ഞാനും
എൻ ഹൃദയം പിടയും വരെയും
നിൻ പ്രണയം ഞാൻ തിരയും......
മെഹബൂബ മേ തേരി മെഹബൂബ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹
Ohhh.. Thank you🙏❤
Feeling
❤️
It's not കാരുണ്യമേഘങ്ങൾ...its താരുണ്യമേഘങ്ങൾ.താരുണ്യം means youth
നല്ല പാട്ട് ഇതുവരെ ഇതുപോലതേ മനസിലും മുഗത്തിലും കേട്ടട്ടില്ല ബ്യൂട്ടിഫുൾ song 🥰💞
വീണ്ടും ജന്മങ്ങളിൽ നീയെൻ ഇണയാവണം
നിൻ്റെ ഇടനെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം
എൻ ഉയിരിൻ ഉയിരായ് നീയും
നിൻ ഉടലിൽ പാതി ഞാനും
എൻ ഹൃദയം പിടയും വരെയും നിൻ പ്രണയം ഞാൻ തിരയും...😘😘😘
🔥🔥🔥 Lyrics
Ahaa
'Pranayam njan thiriyum' ennayennu mathram paadiyappol
Addicted❤️🔥
@@jithucv2236 singer malayali allallo pakshe etra nannayi Malayalam ucharichu.
@@musicmaniac5314 yes, flow und. Voice um ishtayi 🥰
എല്ലാ ഭാഷയിലും ഒരാൾതന്നെ പാടിയത് കൊണ്ട് ഏത് ഭാഷയിൽ ഈ Song കേട്ടാലും അതിൻ്റെ feel നഷ്ടപ്പെടുന്നില്ല... spr Song...കിടു voice...
Yes
ananya bhat Anu padiye
@@rumcyjohnrumcy9287 athe actress aano
@@babzs7712 alada acter srinidhi shetty and singer is ananya bhat
@@rumcyjohnrumcy9287 malayalam lyrics tamil ah vida nallaruk.. ❤️❤️❤️
*ഇപ്പൊ ഈ സോങ്ങ് ഒന്ന് ഓർത്തുവച്ചോളു. സിനിമ കണ്ട് കഴിഞ്ഞാൽ പിന്നെ ഈ സോങ്ങ് മറക്കാനെ പോണില്ല...*
💯❣️
Sathyam 😍
💯
💯
💯
ഒരു മഴ ഉള്ള സമയം ടൂറിസ്റ്റ് ബസ്സിൽ ഈ പാട്ട് വെച്ച് പോകുമ്പോൾ ഉള്ള ഒരു വൈബ് അതൊന്നു വേറെ തന്നെ ആണ് 🥰🥰💕💕💖💖❤️❤️❤️
*അഗ്നിപർവ്വതത്തിൽ റോസാപ്പൂ വിരിഞ്ഞ പോലെയുള്ള പ്രണയ സീൻ* 💓 *ഫീൽ ഈ പാട്ട് കേട്ടപ്പോ* 😍💓
*മെഹബൂബാ.... മേ തേരി മെഹബൂബാ....* 😍
Agni parvathathil rosapoo.. ee comment nu 100 like
It's Mein teri mehabooba chetta...
മുത്തെ സത്യം പൊളി ഫീൽ
Nice song 👍👍👍
താരുണ്യ മേഘങ്ങൾ തഴുകുന്നുവോ...
കനവായ് പൊഴിയുന്നുവോ...
നീയെൻ സിരയാവണം,
പ്രേമം നിനമാവണം
വർണ്ണ പൂമ്പാറ്റകൾ പോലെ നാം പാറണം
വീണ്ടും ജന്മങ്ങളിൽ
നീയെൻ ഇണയാവണം
നിന്റെയിടനെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം...
എൻ ഉയിരിന്നുയിരായ് നീയും
നിൻ ഉടലിൻ പാതി ഞാനും
എൻ ഹൃദയം പിടയും വരെയും നിൻ പ്രണയം ഞാൻ തിരയും....
മെഹബൂബാ...മേം തേരി മെഹബൂബാ....മെഹബൂബാ... മേം തേരി മെഹബൂബാ...
മെഹബൂബാ... മേം തേരി മഹ്ബൂബാ...
മെഹബൂബാ... മേം തേരി മെഹബൂബാ...
❤️😍💖
Ufff😍💝💝
❣️❣️❣️
❤️❤️❤️❤️
😍😍😍😍😍😍
Pavar aakkin ketta
എൻ ഉയിരിൻ ഉയിരായ് നീയും
നിൻ ഉടലിൻ പാതി ഞാനും
എൻ ഹൃദയം പിടയും വരെയും
നിൻ പ്രണയം ഞാൻ തിരയും
മെഹബൂബാാ മെതെരി മെഹബൂബാ
That lines😻uff✨
Yes 100%
❤️
Yep 💗💗
true
Sure
No Kissing scene no bed scene, only pure feelings .This song is so beautiful , best part is you can connect with the emotion you can feel their love...I am obsessed with this song....❤️❤️❤️❤️❤️
J
🔥🔥😊😊
ഈ പാട്ട് ഒരു 50 തവണ അടുപ്പിച്ച് കേൾക്കും. എത്ര കേട്ടിട്ടും നിർത്താൻ കഴിയുന്നില്ല..🥺❤...such a beautiful song ..
👍👍
Sathyam❤
Aaa❣️
😍😍
❤❤❤
എല്ലാത്തിന്റെയും സ്റ്റാറ്റസ് ഈ song ആണ്.. അടിപൊളി song❤❤❤❤❤❤
Mehabooba💕
❤️❤️
Enteyum❣️😂
Nte ringtone aa bgm ahnu
Ntem ring tone & status ❣
ചില പാട്ടുകൾ റീമേക്ക് ചെയ്ത് വരുമ്പോൾ ചിരിച്ച് ഒഴിവാക്കുന്ന നമ്മൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു റീമേക്ക് സോങ്.😍😍😍. മെഹബൂബാ....
💯
Pinallh
Exactly
Sathyam🥰
Yes
most beautiful language 🥺from sri Lanka🇱🇰
ആദ്യം കേട്ടപ്പോൾ തന്നെ മനസ്സിൽ
കയറിയ പാട്ട് ❤️❤️
വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിനു ❤️❤️
@ᴋᴇᴇʀᴛʜɪ ᴠ.s ☺️
Correct 💯
Miraaanuuu
@@backbone9872 ath thanikk bakki ullavarkk ishtappettu
@@Subin4ntony enna umbiko pulaydii
മറ്റു മസാല പടങ്ങൾ പോലെ നായികയെ തുണിഅഴിഞ്ഞാടാൻ വിടാത്ത സംവിധായകന് hats off. സുന്ദരിയായ നായികയെ മാസ്സ് സിനിമയിൽ നായകന്റെ വാലിൽ തൂങ്ങി ആടാതെ തന്നെ നായികയ്ക്ക് തന്റേതായ space കൊടുക്കാമെന്ന് സംവിധായകൻ തെളിയിച്ചു. നായകനും നായികയും തമ്മിലുള്ള അനാവശ്യമായ സ്ഥിരം മസാല romance വെറുപ്പീര് ഇല്ലാത്തത് തന്നെ സിനിമയുടെ plus point
Yash never did that kind of movies KGF 1 is the only film in his career that has item song!! He respect woman alot watch his movies even in KGF 2 you know what he says when other said to kill Lady PM.
👍
💖💫✅
Sathyam
👍👍
വീണ്ടും വീണ്ടും കേൾക്കാൻതോന്നിപ്പിക്കുന്ന എന്തോ ഇതിൽ മിക്സ് ചെയ്തിട്ടുണ്ട്.....🎵😍💕
Mahabooba
Choor ayirikumm
It's true ❤️
സത്യം
Sathyam😍😍
ഇല്ലാത്ത കാമുകിയെ ആലോചിച്ച് ദിവസവും ഈ പാട്ട് കേൾക്കുന്ന ഞാൻ😌💖
😅😅😅ഞാനും
Imaginary കാമുകനെ നെ ഓർത്തു കേൾക്കുന്ന le ഞാൻ 😁😌😐
@@drisya14 🤣🤣
@@ajith.m.s555ajith.m.s5 🤣😿
ആദ്യം കേട്ടപ്പോൾ തന്നെ ഹൃദയം കീഴടക്കിയ പാട്ട്...💖 മാസ്റ്റർപീസ്💖 പാട്ടുകാരിയുടെ വോയ്സ് 💝✨...... ഞാൻ മാത്രം അല്ലലോ അഡിക്റ്റ് ആയത്......❤️ മെഹബൂബാ....✨
😀
❤️❤️❤️❤️
😊🤗
sreya goshal ano
❤️
എല്ലാ ഭാഷയിൽ പാട്ട് കേട്ടു പക്ഷെ മലയാളത്തിൽ ഒരു ഒന്നൊന്നര ഫീലിംഗ് ആണ് ഉഫ് 💥🥰
Sure
Malayalam 🔥🔥
അത് മറ്റു ഭാഷകൾ അറിയാത്തത് കൊണ്ടാണ്.....😇
@@sabiyusuf312 😂
@@sabiyusuf312 yes😁
രോമാഞ്ചം അടിച്ചു കണ്ണ് നിറഞ്ഞു പോയി🥺🥺... Uff💥💥💥 mass kaa baap
ROCKY BHAIIIIII🤩🔥🔥
𝑺𝒕𝒉𝒚𝒎🥺💫
I'm from Tamilnadu but malayalam version is better than Tamil version 😇🔥❤
ഒരിക്കലും പ്രദീക്ഷിച്ചില്ല ഇത്രയും romantic song ആയിരിക്കുമെന്ന്
❤️❤️
😄❤️❤️❤️❤️❤️
❤🙂
ua-cam.com/video/oaKXf21Ulbc/v-deo.html
yes
ആണോ....
ഇനിയും ഇത് പോലെത്തെ സോങ് എഴുതണം ട്ടോ....🤗
ഈ പടത്തിന് ഇത്രമേൽ റീച്ച് കിട്ടിയിട്ടുണ്ടെങ്കിൽ അതിൽ വലിയൊരു പങ്ക് മ്യൂസിക് ഡയരക്ടർ Ravi Basrur സാറിനു തന്നെയാണ്💯. പടം പോയി കണ്ടു. Beyond Expectations💥. അവസാനം അറിയാതെ കരഞ്ഞുപോവും💔😶
Real life Rockey Bhai aanu Ravi Basrur 🥰
Haaaa bro 😊💖💞
Njaan karnju poyi avasanam part 3 undannu announce cheythapol
@@indianvideosongg Part : 3 enn kettappol enikk romanjamanu undayath bro. Climax ilulla emotions aanu njan paranjath. Part 3 enn kettapol chila BEAST fansinu karachil vannitundakum💯😌
@@അറയ്ക്കൽവിക്ടർ 😂😂
Super song. ഈ song കേൽക്കുമ്പോൾ വല്ലാത്തൊരു feel. First time ആണ് ഒരു dub song ഞാൻ ഇത്രയും addicted ആകുന്നത്. 😍😍😍❤️❤️🔥
Sathiyam njanum good feeling songs
Sathiyam ❤️
I like this song
Super song
Felling... 😍
Ella bahsyalum paadiya Anany Bhat🔥🔥🔥
2024 kanunnavar like adikkeeeee❤
Super song.. തിയേറ്ററിൽ വെച്ച് ഈ പാട്ട് കേൾക്കുന്നത് വേറെ ഫീൽ തന്നെ.. Yash & sreenidhi super combo.. Waiting for Chapter 3🥰❤️
Bt i think Srinidhi will not be in chapter 3.in her latest insta post she has posted some behind the scene pictures with a note of gratitude to Prashant Neel...Even if there remains any possibility then it should be when they show Rocky's crimes during 1978-1981
മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത പാട്ട്.. അത് ഈയിടെ മലയാളത്തിൽ ഇറങ്ങിയ പാട്ടുകളേക്കാൾ സൂപ്പർ..🔥
പാട്ടിൽ പോലും ഹീറോയിസം 🔥🔥
ശ്രേയ ഘോഷലിനെ പോലെ മലയാളം ഫീൽ നഷ്ടപ്പെടാതെ പാടുന്ന ഗായിക.. അനന്യ ഭട്ട് 🥰
Sudhamsu 🥰
എന്നാ ഒരു ഫീലിംഗ് ആട ഊവേ 😘😘😘😘ലോകം മൊത്തം തൂക്കിയടി #കെജിഫ് 🔥🔥❤️❤️
റീമേക്ക് പാട്ടുകളിൽ ഏറ്റവും മികച്ച song... വീണ്ടും കേൾക്കാൻ തോന്നുന്ന അപൂർവം song 👍
ഈ പാട്ടിന് അഡിക്ട് ആയിപ്പോയി...❤️❤️❤️ദിവസോം എത്ര തവണ കേൾക്കുമെന്ന് എനിക്ക് തന്ന അറിയില്ല...😁❤️💯
Satyam
ua-cam.com/video/zOPn6LVG2IA/v-deo.html
Sathyam thanne annu moneeeeee😘
ഇതാരാ veenellum
എല്ലാം തികഞ്ഞ ഇതുപോലെ ഒരു ഇന്ത്യൻ സിനിമ ഇനി വരുമോ.. അത്രക്ക് മനോഹരം.. 🥺🥺🥺❤️❤️❤️
Ssathyam
Kgf 3 varunund🥰
Its not a movie... Its an emotion... Kgf🙌🏻❤
Varum bro karanam ethryo cinimakalkku shesham anu kgf 1,2 eragiyathu innu nammale ea filim adict akkiyengil urappayam ithine kadathivettunna oru kodukolli itam varum athinayi namukku kathirikkam
Prasanth neel next movie. Salaar 🔥
yash കന്നഡ superstar ൽ നിന്നും ഇന്ത്യൻ superstar ലേക്ക് 🔥❤️
Song 💞 'mehabhooba...♥️'
കന്നഡയിൽ പോലും സൂപ്പർ സ്റ്റാർ ആയിരുന്നില്ല
Kgf വന്നതിന് ശേഷമാണ് സ്റ്റാർ ആവുന്നത്
Then only one movie uff 🥵✨
@@vascoff9239 നാണമില്ലേ i padam കാണാന്‍ oru അടിക്ക് വില്ലന്‍മാര്‍ അമേരിക്കയില്‍ എത്തും pinne കോപ്പിലെ bgm
@@aldrinanderson3214 vky then I like this movie❤️
@@salmaan9911 അല്ല he is kannada super star
O My God malyalam in audians more than audians views than all languages
Whatye song malyalam lyrics is altimate
I am kannadiga
ആദിയമായിട്ടാണ് ഒരു dub സോങ്ങിന് ഞാൻ ഇത്രയും addict ആയത്... Thank u KGF 💞
Njaum❤🥰🥰💯💓
Pan india cinemayaanu... dubbing alla.... dubbing ennu parayumbol mattoru company yetteduth thatti kootti irakkunath..... ith anganalle.. ella language silum irakkiyathaanu
ആദ്യംഒന്നും ഇഷ്ടം തോന്നിയിലാ ഇപ്പോ ഒടുക്കത്തെ Addict ആക്കി ഈ പാട്ട് 💖💖
Yess❤😍
ഒട്ടും കരുതാത്ത ട്വിസ്റ്റ്കളുടെ പെരുമഴ... KGF 💥💯എല്ലാവരുടെയും acting ഒന്നിനൊന്നു മെച്ചം
Best version of Mehabooba is malayalam... Love from Assam❤️
Movie കാണാൻ പോയത്തിനേകൾ Excitement movie കണ്ട് ഇറങ്ങിയപ്പോഴാണ് and the Hangover after 3 days um മറിട്ടില്ല..KGF💥♥️
Same... ipolum aa hangover aan..💯💯
💯 mikkappozhum verthe irikumpo aa intro scene an orma varunna with bgm🔥🔥🔥 ath oru loop pole ingane kidann karangunn🙌 chelappo Sulthana song le Dheera Dheera portion with Rocky de stills🤯🤯🤯
ഈ പാട്ടിന്റെ തീയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ആണ്. കറക്റ്റ് ആയി ഈ പാട്ട് പ്ലേസ് ചെയ്തിരിക്കുന്നത് പ്രശാന്ത് നീലിന്റെ വിജയം ❣️❣️❣️
ഒരു ചെറിയ ഗ്രാമത്തിലെ ഒരമ്മയുടെ പിടിവാശിയുടെ കഥയാണിത് 🔥
⚡️⚡️KGF⚡️⚡️
Oru mistake inndu bro oru cheriya gramam alla veliyathannu athu 🐯
@@amicool7573 💥😂
Allla bro oru ഗ്രാമത്തിലെ നിശ്ചയദാർഢ്യമുള്ള മകന്റെകഥയാണ് 🔥
Bro ingane thaneyano movie il parayunnath
@@manjay6041 makane nichayadartyam ullavanayi maatunath aah amma thanne aanalo..!
സാധാരണ അന്യഭാഷാ ഗാനങ്ങൾ മലയാളത്തിലേക്ക് വരുമ്പോൾ പലതും കേൾക്കാൻ അരോചകമായി തോന്നാറുണ്ട്. എന്നാൽ ഈ പാട്ട് ഏത്ര കേട്ടാലും മതിവരുന്നില്ല. വരികൾ അത്രയും മനോഹരമാക്കി തീർത്ത ഞങ്ങടെ സ്വന്തം നാട്ടുകാരൻ സുധാംശു ചേട്ടൻ ❤️
🎼 veendum jenmangalil nee en enayavanam..💕
Nin eda nenjin koottil njan kiliyavanam....💞
En uyirin uyirayi neeyum..
Nin udalin paathi njanum... ❤️
En hridayam pidayum vareyum nin prenayam njan thirayum....❤🔥..🎼
Lyrics 🔥🔥🥰
Can someone put this in Kannada 😊
Aaa line okke vallatha oru feel anu
Sathym set feel aanu
പാടിയത് ഒരു മലയാളി പോലും അല്ല എന്നിട്ടും ഇത്രയും ക്ലിയർ ഫീൽ ❤❤❤❤❤❤❤ANANYA BHAT❤❤❤❤❤❤💚❤💚💚❤💚💚💚
💯😍
oru puthiya gayika koodi malayala cinemakku ...
Theatre experience - feel good
Shreya ghoshal nte pole ....
👌🔥
എത്രവട്ടം കേട്ടു എന്നതിന് ഒരു കണക്കും ഇല്ല. അത്രക് ഫീൽ ആ ഈ സോങ് തരുന്നത് ❤🥰
Ethra kettalum. Mathi varatha song❤😘🥰🥰uff
@@anaghaanu3845 നാണമില്ലേ i padam കാണാന്‍ oru അടിക്ക് വില്ലന്‍മാര്‍ അമേരിക്കയില്‍ എത്തും pinne oru koppine bgm and no logic scene waste ever movie
Anyone noticed she pronounced "zha" very fluently😍 i thought only mallus can pronounce it..she is a miracle💝
Dravidian languages are similar
Tamil has 3 la,zha,lha ல.ழ.ள
എന്റെ ജീവിതത്തിൽ ഇത് പോലെ ഒരു padam തീയറ്റർ എക്സ്പീരിയൻസ് ചെയ്തിട്ടില്ല 👌👌👌
Njnum
ഞാനും
Sathym 💯💯💯💯
💯
Sathyam..
എല്ലാ ഭാഷ ഉള്ള പാട്ടു കളുടെ ഡബ്ബിങ് അടി പൊളി 💯
ഓരോ തവണ കേൾക്കുമ്പോളും പ്രിയം കൂടി കൂടി വരുണ്ട് ....Simply Beautiful
Mm yess❤️❤️
Yaaaa
വരുന്നടാ ,,,Romantic വരുന്നടാ️❤️❤️❤️🥰🥰🥰
Status കണ്ടു കണ്ടു പെട്ടെന്നു ഈ song കേൾക്കുമ്പോൾ പെട്ടെന്നു ഒരു കുളിരു കേറുന്ന ഒരു ഫീൽ ആണ് ❤️❤️✨️