ഹിഷാം മാജിക്ക്..വീണ്ടും . മ്യൂസിക്കും റൊമാന്‍റിക്ക് ശബ്ദവും ഭാഷയുടെ അതിര്‍ വരമ്പും ഭേതിച്ചങ്ങനെ ജന ഹൃദയം കീഴടക്കുന്നു..♥♥ആശംസകള്‍ പ്രീയപ്പെട്ട ആലപ്പുഴക്കാരാ..
Hesham abdul wahab നല്ലൊരു മ്യൂസിക്ക് ഡയറക്ടറാണ് "അദ്ദേഹം മ്യൂസിക്ക് ചെയ്ത മിക്ക സിനിമകളിലെ പാട്ടുകളും സൂപ്പർ ഹിറ്റുകളാണ്🔥"ഈ പാട്ടും വളരെ മനോഹരമായിട്ടുണ്ട്👌"ഈ അടുത്ത കാലത്ത് ഇറങ്ങിയ നല്ല പാട്ടുകളിൽ ഒന്നാണ് ഈ പാട്ട്..🎵🤗💖
@@the_guy126നീ എന്ത് അറിഞ്ഞിട്ടാ comment ഇട്ടത്. Promo അല്ല പാട്ട് ആണ് എന്ന് എനിക്ക് അറിയാം. പാട്ട് UA-cam - ൽ വന്ന സമയം 11:05 - ന് . അപ്പോൾ മേൽപ്പറഞ്ഞ സമയത്തല്ലാതെ പാട്ട് UA-cam കേൾക്കാൻ സാധിക്കില്ല. എന്നാൽ പാട്ട് വരുന്നതിന് മുൻപുള്ള count down 1/2 മണിക്കൂറോ , 1 മണിക്കൂറോ മുൻപ് UA-cam തുടങ്ങിയിരുന്നു. Count Down സമയത്ത് എന്തായാലും പാട്ട് കേൾക്കില്ല. Comment ഇട്ടിരിക്കുന്നത് Count Down സമയത്താണ്. അതിനുള്ള മറുപടി comment ആണ് ഞാൻ ഇട്ടിരിക്കുന്നത്. അതും Count Down Time - ൽ ആണ്.
@Surya Ayrus I liked both the tamil and malayalam versions, tamil and telugu involve a lot more Mani Sir movies like Alai payuthe, Mauna ragam, Katru veliyidai and all
ഹിഷാം അബ്ദുൽ വഹാബ്.... Hats off u.... അടിപൊളി മ്യൂസിക്... ആലാപനവും..ആരൊക്കെ തള്ളി പറഞ്ഞാലും കഴിവുള്ളവർ ഉയർന്നു വരും എന്നതിന്റെ ഉത്തമ ഉദാഹരണം... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ആശംസകൾ 😍😍😍
Beautiful song, lovely production, bass groove. reverb on vocals are just 😍😍 Not to mention So many A. R. Rahman movie references are like some easter eggs. 🐣🐣🐣
Lyrics Mani Ratnam Sir's Movies Roja , Dilse , Anjali & Geethanjali , Nayakan, Ok kanmani .. ❤ Hisham Creating Magic again All versions are jst amazing with lyrics n music
Iam glad response from vdk i love you my vdk sir Bagunnara andaru mañny HAPPY BIRTHDAY BETA GOD BLESS U have a good day bangaram Good morning beta HAPPY and u will do continues films don't worry about u future u have in lockdown period i taken u money vdk
▶ua-cam.com/video/M3UMzWtSzn8/v-deo.html
Here's the thumping #MachaNeeSuper promo song from #Kondal 🕺💥 video is out now!
Glad to be part of Kushi! Here is the first single! Need your support and prayers 🙏🏻
Thalivare Super Song. Malayalam Dubbing um super 👏👏👏
Ath pinne parayano ikka✋🏻❤
Polikk man 🎉
❤
Signature humming of your voice is always special🥰😍❤️
Happy to have written lyrics for this song. Thank you all for the love ❤
C'mon man 👌👏
Another masterpiece ...💎
മണിരത്നം movie names... Poli
Maniratnam fan ❤️
Keep going Arun........all d best
റോജ, ദിൽസേ, അഞ്ജലി, ഗീതാഞ്ജലി, കടൽ, ok കണ്മണി, നായകൻ, ഇരുവർ, മൗനരാഗം, അലൈപായുതേ, രാവണൻ - മണിരത്നം 💎
Hands off Hesham Abdul Sir ❤
എന്ത് മനോഹരമായ പാട്ട് ❤️🔥🥰
supraa
ഹിഷാം മാജിക്ക്..വീണ്ടും . മ്യൂസിക്കും റൊമാന്‍റിക്ക് ശബ്ദവും ഭാഷയുടെ അതിര്‍ വരമ്പും ഭേതിച്ചങ്ങനെ ജന ഹൃദയം കീഴടക്കുന്നു..♥♥ആശംസകള്‍ പ്രീയപ്പെട്ട ആലപ്പുഴക്കാരാ..
എത്ര വട്ടം കേട്ടു എന്നറിയില്ല.. വീണ്ടും വീണ്ടും കേൾക്കുന്നു 😊
Superb song
Hesham abdul wahab നല്ലൊരു മ്യൂസിക്ക് ഡയറക്ടറാണ് "അദ്ദേഹം മ്യൂസിക്ക് ചെയ്ത മിക്ക സിനിമകളിലെ പാട്ടുകളും സൂപ്പർ ഹിറ്റുകളാണ്🔥"ഈ പാട്ടും വളരെ മനോഹരമായിട്ടുണ്ട്👌"ഈ അടുത്ത കാലത്ത് ഇറങ്ങിയ നല്ല പാട്ടുകളിൽ ഒന്നാണ് ഈ പാട്ട്..🎵🤗💖
പാട്ട് 11:05 ന് ആണ് റിലീസ്. നിങ്ങൾ അതിന് മുൻപേ കേട്ടോ?😂😂
ഇതെന്ത്. Lkg malayalam
@@the_guy126നീ എന്ത് അറിഞ്ഞിട്ടാ comment ഇട്ടത്. Promo അല്ല പാട്ട് ആണ് എന്ന് എനിക്ക് അറിയാം. പാട്ട് UA-cam - ൽ വന്ന സമയം 11:05 - ന് . അപ്പോൾ മേൽപ്പറഞ്ഞ സമയത്തല്ലാതെ പാട്ട് UA-cam കേൾക്കാൻ സാധിക്കില്ല. എന്നാൽ പാട്ട് വരുന്നതിന് മുൻപുള്ള count down 1/2 മണിക്കൂറോ , 1 മണിക്കൂറോ മുൻപ് UA-cam തുടങ്ങിയിരുന്നു. Count Down സമയത്ത് എന്തായാലും പാട്ട് കേൾക്കില്ല. Comment ഇട്ടിരിക്കുന്നത് Count Down സമയത്താണ്. അതിനുള്ള മറുപടി comment ആണ് ഞാൻ ഇട്ടിരിക്കുന്നത്. അതും Count Down Time - ൽ ആണ്.
@@sachinsudhakar2742 Absolutely right. Ellam paid aayirikkum bro. EE song kettittu enikku oru puthumayum thonniyilla. Thattikoottu item.
എടോ എല്ലായിടത്തും താനുണ്ടല്ലോ
Vijay Deverakonda+Samantha combo😘❣️✨
But can't beat Vijay devarakonda and Rashmika 😍
ഇത് ഡബ് ചെയ്ത മൂവിയിലെ പാട്ടാണ് എന്ന് തോന്നത്തേയില്ല
മലയാളം വേർഷൻ ആണ് ഒറിജിനൽ എന്ന് തോന്നും.
Superb lyrics 💖💖💝
Athe❤
Dear comrade eke pole😊
മുത്തേ ഇത് dear comrade,Geetha govindham പോലെ ഒരു പടം ആയിരിക്കും❤️
Muth aara
അതൊക്കെ വള്ളി പടങ്ങളാ 😂
ath sheriya....ella filmum ore pole
athoru kazhivano😅
😊😊
Pinalahh ❤️
ആരാരോ നീയേ ആരോമൽ പൂവേ
വെൺതിങ്കൾ പോലെ മിന്നി വിണ്ണഅകെ
ആരാരോ നീയേ ആരോമൽ
പൂവേസ്വപ്‌നങ്ങൾ പോലെ ഇന്നീ നെഞ്ചാകെ
എൻ റോജ നീയേ
ദിൽ ദിൽസേ നീയേ
എൻ അഞ്ജലി നീയേ
ഗീതാഞ്ജലി നീയേ
ഈ പ്രേമമൊരു കടൽപോൽ പുല്കുന്നൊരികരയിദൂരെ കണ്ണാട്ടൂനാം വെറുതെ തേടുന്നുവോ മഴവിൽ വഴികൾ
രാ മാഞ്ഞു പുലരുമ്പോൾ പൊന്സൂര്യനുണരുമ്പോൾ നിൻ കൺകൾ കണ്ടുണരാൻ മോഹങ്ങൾ നിറയുന്നോ
ഏതേതോ മേഘ തേരിൽ ഞാൻ സ്നേഹത്തിൻ ദൂതുമായ് പോരാം കണ്മണിയെ
എൻ റോജ നീയേ
ദിൽ ദിൽസേ നീയേ
എൻ അഞ്ജലി നീയേ
ഗീതാഞ്ജലി നീയേ
രാഗാർദ്രമൊരുപാട്ടിൽ വാസന്തപല്ലവി നീയെങ്കിൽ ഞാനെന്നുമാത്തിനരികെ ചേർന്നേടുമൊരു പല്ലവിയല്ലേ
നിൻ ജീവത്മ കഥയിൽ കൈച്ചേർത്തിടും നായകനാകാൻ ഞാൻ പോലു മറിയാതെ
മോഹങ്ങൾ നിറയുന്നോ കണ്ണാലെ തൊട്ടു ഞാൻ നിന്നെ തരട്ടിടാം എന്നും ok കണ്മണിയെ
ആരാരോ നീയേ ആരോമൽ പൂവേ
വെൺതിങ്കൾ പോലെ മിന്നി വിണ്ണഅകെ
എൻ റോജ നീയേ
ദിൽ ദിൽസേ നീയേ
എൻ അഞ്ജലി നീയേ
ഗീതാഞ്ജലി നീയേ
Perfect hesham abdul voice❤❤
VD & SAM + Hesham abdul wahab's magic! PERFECT!😊❤
No one can replace this heart melting song 😘😘😘Vijay😘😘😘😍😍😍big love from Kerala🔥
Onn poyedii
@@SouragNair nee poda
Keral andi
Love ❤
@@weeklyvengeance5348 jao chutiya bengali
ഹൃദയം പോലെ ഹിറ്റ് ആകട്ടെ.. ഖുഷി ഹേഷം ❤🎉
Idh hirdayam remake aahno
@@ajmal_org9073 music director
Super hit brooo..
❤❤❤
Flopped
അർത്ഥവത്തായ വരികളും മനോഹരമായ സംഗീതവും ഉള്ള ഒരു നല്ല ഗാനമാണ് നമ്മൾ കേൾക്കുന്നത് ,🎶🎵🎼🎵🎶
Yes😍
🤣🤣
Movie kando? Dear comerade njan kandirinnu.
സിനിമാ സംഗീത ലോകത്ത് ഇങ്ങനെ ലൈവ് ആയി തന്നെ നിൽക്കാൻ അനുഗ്രഹം ഉണ്ടാകട്ടെ ഏറെ പ്രാർത്ഥനയോടെ...❤🎉🎉
Did anyone notice all Maniratnam movie names in this song?
Roja, Dil se, Anjali, Geetanjali, Kadal, Nayakan and OK Kanmani.
Amazing 🤩🤩💖
Please listen to tamil song
@Surya Ayrus I liked both the tamil and malayalam versions, tamil and telugu involve a lot more Mani Sir movies like Alai payuthe, Mauna ragam, Katru veliyidai and all
Mani ratnam❤❤
May be in this movie his character is a fan of maniratnam sir
Great observation
അടിപൊളി പാട്ട് ഈ അടുത്ത് വന്ന ഡബ്ബിങ് സോങ്‌സ് എല്ലാം അടിപൊളി ആണല്ലോ ❤
Samantha fans attendance..😍💛
മണി രത്നം സിനിമ പേരുകൾ ചേർത്തു വച്ച കേൾക്കാൻ ഇമ്പമുള്ള പാട്ട്.
റോജ
dilse
അഞ്ജലി
ഗീതാഞ്ജലി
നായകൻ
ok കണ്മണി
Actor + Dancer + Singer + Super Star + Motivater + Handsome + A man with Diamond heart = vijay.. ☺️
Singer😂😂🤣🤣🤣
what about samantha😉
@@nothingda3513 yes he sing some songs
And a man with over confidence
Singer?
*total how many vijay deverakonda fans are here💯🔥😻?*
Samantha ♥️
🤚🏻❤
❤
🤚
❤
Malayalam and telugu versions super ❤😊
സ്റ്റാർ സിംഗർ തൊട്ടേ പിന്തുടരുന്നു ഹിഷാമിനെ.... റാഫി സാഹിബിന്റെ പാട്ടുപാടി വിടപറഞ്ഞ ഹിഷാമിനെ ഇന്നും ഓർക്കുന്നു... ഉയരങ്ങൾ കിഴടക്കുമ്പോൾ ഒരുപാട് സന്തോഷം..❤❤❤❤
Ente mone malayalathil e song kelkkan oru pratheka feelaanu😍😍😍😍😍
ഈ പാട്ടിൻ്റെ തെലുങ്ക് വേർഷൻ കേൾക്കാൻ ആണ് ഏറ്റവും സുഖം. നല്ല ഫീൽ ആണ്❤️❤️
Absolutely mind blowing, can't stop listening! @hesham Abdul Wahab >> Just wow 👍
Lots of Love from Bangladesh 🇧🇩
🇧🇩❤️❤️
@@anishaanju9502 ty
Super song ഈ combo polikum mone kushi waiting 🔥
One of the best compositions of Hesham Abdul Waham, what a voice 😍😍😍💖💖💖
എവിടെയൊക്കെയോ ദർശനാ മ്യൂസിക് ഫീൽ ചെയുന്നു ❤️
Vdk and samanta combho❤. Hesham voice 🥰. Beautiful song
Vijay Devarakonda, Samantha are natural actors they will give us their best
What a beautiful song🔥💞🔥💞
I think this is the best version of this song...bcz hisham voice....
I have heard this song in all languages but malayalam lyrics was🔥😍❤️
Oru come back pradheekshikkunnu vijayude
Malayalam version ❤️😍>>>Telugu version
Star chesarra 🤣🤣
Telugu is original,but both are equally best ❤❤❤❤,but 😢why hesham didn't sing this song in hindi also,his voice are devine attractive then Javed Ali
❤
En roja neeye.... Enna varighal istappettavar undo ❤❤❤❤
Insta storyil കണ്ട് വന്നവർ ഉണ്ടോ 👀🫂
Illa 🥲
Illa ..direct aay vannu
*how many samantha fans are here😻🔥💯?*
*the lady superstar🔥*
സാമന്ത എന്തൊരു സുന്ദരി, ❤️ക്യൂട്ട്
Woww💕💕💕amazing 🔥
Fm ഇൽ കേട്ടിട്ട് search ചെയ്യാൻ വന്ന ഞാൻ 👌👌
Happy Birthday The Devarakonda❤
Original is Telugu🎉
But this song is Amazing in all languages Malayalam, Tamil, Kannada ❤
Hindindalo
Pacca👍🏻
Trust me, this song will goes viral after
movie release
Samantha 🙌 🔥
തമിഴ് സെയിം ഫീൽ സോങ്... ഹിഷാം പാടിയത് കൊണ്ടാകും ❤️❤️❤️
Kollam super Song ❤❤
ഭാഷ ഏതായാലും മലയാളി പവർ 🔥🔥 ഹിഷാം 🥰🔥🔥🔥
ഹിഷാം അബ്ദുൽ വഹാബ്.... Hats off u.... അടിപൊളി മ്യൂസിക്... ആലാപനവും..ആരൊക്കെ തള്ളി പറഞ്ഞാലും കഴിവുള്ളവർ ഉയർന്നു വരും എന്നതിന്റെ ഉത്തമ ഉദാഹരണം... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ആശംസകൾ 😍😍😍
Maniratnam sir nulla tribute pole undu lyrics ❤
Beautiful song, lovely production, bass groove. reverb on vocals are just 😍😍
Not to mention So many A. R. Rahman movie references are like some easter eggs. 🐣🐣🐣
They are actually references to Mani Ratnam movies
It’s shoot from Vagamon, Idukki, Kerala
അടുത്തൊന്നും ഇത്രക്ക് feel തരുന്ന സോങ് ഇറങ്ങീട്ടെ ഇല്ലാ❤❤❤❤❤
fav🎉🎉🎉❤
Behalf from all Samantha fans we wish this movie will gonna be a blockbuster one
Samantha Istam ❤️
Samanthaye istam ullavar like ❤️
Bgm ❤️ee roja neeye this lyricse❤️❤️❤️❤️❤️❤️❤️❤️ sam🥰❤️
ചേട്ടന്റെ കയ്യിൽ നിന്നും ഒരു ഗീതാഗോവിന്ദം പോലത്തെ മൂവിയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഈ സിനിമ എന്തായാലും അതാവും ഉറപ്പാണ്💯
Most awaited comeback ❤
Female voice is so sweet😍
Don't know how many time I play this song, loved it ❤
Repeat cheythu kelkkan thonnunnu,super song..❤
Lyrics Mani Ratnam Sir's Movies Roja , Dilse , Anjali & Geethanjali , Nayakan, Ok kanmani ..
❤ Hisham Creating Magic again
All versions are jst amazing with lyrics n music
*vijay+samantha=blockbuster🔥💯😻*
Ys but its Thalapathy Vijay💥
00:59❤️❤️❤️
Heshaam ❤🤍🔥
Vijay deverkonda fans undo❤
Happy birthday rowdy Vijay deverkonda bro😈 we wish you ❤ be safe and happy 😊song is fantastic 🌈🌸
ഈ പാട്ട് കേട്ടപ്പോൾ ഗീതാ ഗോവിന്ദം സിനിമ ഓർമവന്നു
Vijay Deverakonda fans attendance..😍💖
Adipolii vijay & sam my crush 🙈...
Beautiful melting song💗heard several timesss❤️
Superb song❤
Addicted⚡️😍
Amazing music HESHAM. Keep going. God bless
Ente ponne.... Full മണിരത്നം movie name ... Kidilam idea.... Poli
Soothing, instantly added to my playlist
His music and voice 👌👌❤
Woww perfect👍🏻
Song veralaval iruku 🥰❤️ nice super mucie bgm
Kidu song gonna be trending ❤️❤️
Hesham +Vijay+Samantha ❤❤❤❤
Iam glad response from vdk i love you my vdk sir Bagunnara andaru mañny HAPPY BIRTHDAY BETA GOD BLESS U have a good day bangaram Good morning beta HAPPY and u will do continues films don't worry about u future u have in lockdown period i taken u money vdk
Malayalam and tamil version ❤❤🎉
Star chesarra better than original sambars 🤣🤣
@@MohanRaj-rw3vf hey masala powder gye😂😂
Wow❤... Vijay sam❤❤❤
Vijay devarakonda sammu❤❤❤❤
Sam and vdk favorite pair❤️
Nalla tone, lyrics beautiful ♥️✨️waiting for Kushi.
Happy birthday Vijay Devarakonda 🎊🎂✨️
This is going to be classic movie of love stories ❤❤
ഒരു രക്ഷ ഇല്ലാട്ടോ ❣️
Sam ❤️🌚
Beautiful song ❤❤❤ love from rajsthan ❤
VD & samanda 🥰
തെലുങ്ക് വേർഷനേക്കാൾ സൂപ്പർ മലയാളം ആ ❤️❤️
Inn ഖുഷി ലൊക്കേഷനിൽ ഞാൻ ഒണ്ടാരുന്നു വിജയ് സിർനെയും സാമന്ത മാമിനെയും നേരിൽ കണ്ടു സൊ ഹാപ്പി 🥺🥺🥺
Evde vecha knde
@@krishnakrishn5080 vagamon bro
സൂപ്പർ in all languages ❤
Lady thalapathi Samantha 🥰❤❤❤❤❤❤❤❤❤❤❤❤ en Roja neeye 😘😘😘😘😘
കിടു 👌🏻👌🏻👌🏻
Vijay devarakonda love ❤️❤️