ഫിലിപ്പീൻസ് പെണ്ണുങ്ങളെ പിറകെ പോയപ്പോൾ സംഭവിച്ചത്...🛑ഒളിച്ചോടിയ ആണുങ്ങൾ 🛑ABDULLA SALEEM WAFY

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 239

  • @Sajiya.m2010
    @Sajiya.m2010 Рік тому +70

    തന്റെ ജീവനെകാൾ സ്നേഹിക്കുന്ന ഭർത്താവ് മറ്റൊരു പെണ്ണിന്റെ പുറകേ പോകുന്നത് ഒരു വട്ടം കണ്ടാൽ പിന്നെ അവരെ ഒരിക്കലും മനസ്സറിഞ്ഞു സ്നേഹിക്കാൻ കഴിയില്ല.. Allahu നമ്മുടെയെല്ലാം ജീവിതം സന്തോഷത്തിൽ ആകട്ടെ 🤲🤲ആമീൻ

  • @ramlathabdullatheef6025
    @ramlathabdullatheef6025 2 роки тому +40

    അള്ളാഹു എല്ലാവരെ തൊട്ടും കാക്കട്ടെ ആമീൻ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ ഉസ്താദ്

  • @Momma579
    @Momma579 Рік тому +31

    ഉസ്താതെ 15വർഷമായി എന്റെ ഭർത്താവ് എന്നെ വഞ്ചിക്കുന്നു ഓരോ തവണ പിടിക്കപെടുമ്പോൾ കരഞ്ഞു മപുപറയും അദ്ദേഹത്തിന് അത് ഒരു തെറ്റായിട്ട് തോന്നുന്നില്ല എവിടെ ആരുമായി പരിചയപ്പെട്ടാലും അവിടെ സ്ട്രീകളുമായി വിളിയും ചാറ്റിങ്ങും കണ്ണീരുടെയാണ് ഞാൻ ജീവിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല വീണുപോകുന്നു

  • @hayaruneesa7913
    @hayaruneesa7913 2 роки тому +12

    എന്റെ മനസിൽ ഉള്ള മുറാദ് ഹാസിലാവൻ ഉസ്താദ് ദുആ ചെയ്യണം

  • @shafeekpni7506
    @shafeekpni7506 Рік тому +7

    എന്റെ ഭർത്താവ്ന് നല്ല സ്വഭാവം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @mhd__adhil_
    @mhd__adhil_ 2 роки тому +7

    ഞങ്ങളുടെ എല്ലാ പ്രയാസങ്ങൾ മാറാനുംഎല്ലാ അസുഖംങൾഷിഫയാക്കാനും എല്ലാ കടങ്ങൾ പെട്ടെന്ന് വീടികിട്ടാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

    • @aqsa4694
      @aqsa4694 2 роки тому

      സഹോദരാ പടച്ച റബ്ബിനോട് ദുആ ചെയ്താൽ തീരാത്ത ദുഖവും കടവും രോഗവും ഇല്ല, ആത്മാർത്ഥമായി കരഞ്ഞുകൊണ്ട് ദുആ ചെയ്യൂ, പടച്ചോൻ സ്വീകരിക്കും ഇൻശാ അല്ലാഹ് 🙏🙏🙏

    • @happiestteam
      @happiestteam Рік тому

      Enikum same avastha

  • @NATHUU750
    @NATHUU750 Рік тому +1

    ഉസ് തദേ അസലാമു അലൈയ്ക്കു മം .എൻ്റെ വീടിൻ്റെ ആധാരം പണയം വെച്ച് പൈസ എടുത്ത് ഒരാൾക്ക്. കSയിലേക്ക് ലാഭവിഹിതം തരാം പറഞ്ഞ് പറ്റിച്ച് വാങ്ങി. ഇപ്പോൾ ചോദിച്ചിട്ട് തിരിച്ച് കിട്ടുന്നില്ല .തിരിച്ച് തരാനുള്ള മനസ്സ് അയ്യാൾക്ക് ഉണ്ടാവാൻ ദുഹ ചെയ്യണേ ഉസ്താദേ

  • @muju1608
    @muju1608 2 роки тому +43

    ഇവിടെ ഗൾഫിൽ ചില ചെറുപ്പക്കാർ ഇങ്ങനെ ഉള്ള തിന്മകൾക്ക് അടിമകളാണ്.പിന്നെ നാട്ടിൽ പോയി കല്യാണം നോക്കും അതും ദീൻ ഉള്ള തരവാടുള്ള.ഇവിടെ ആരേം പേടിക്കാതെ jeevikkum ഒന്നും ആരും അറിയില്ലെങ്കിലും പടച്ചോൻ ഉണ്ടല്ലോ.വീട്ടുകാരെ വഞ്ചി ക്കുന്നവർ😢

    • @irfanaairfanaa1318
      @irfanaairfanaa1318 Рік тому +1

      Appo pinnne ntha cheyyuka penmakkale kettikathirikan pattumo?

    • @irfanaairfanaa1318
      @irfanaairfanaa1318 Рік тому

      Kettichilel madha pidhakalk oru kadama und kettich vittal ath poorthiyayi athkond annu ivde palathum nadakunnath pinne education undelum ellacarkum joli nalkan government n kazhiyumo?

  • @rizwanamubashirzenu4142
    @rizwanamubashirzenu4142 2 роки тому +5

    Barthaavum Orumich Sandhoshamaayoru kudumba jeevidhatham undavaan dhua cheyyanne usthadhe....

  • @rafivazhayil6469
    @rafivazhayil6469 2 роки тому +9

    അല്ലാഹു എല്ലാവരെയും kakatte ആമീൻ

  • @telequeen7304
    @telequeen7304 Рік тому +4

    Allahu dhunuyavil vechu thanne shiksha kodukkatte… 6 masam gharbhiniyaya bharyaye vanjicha bharthavinu…

  • @Rasheena.s
    @Rasheena.s 6 місяців тому

    എന്റെ ഭർത്താവ് വേറെ ബന്ധം ഉണ്ട് അത് ഇല്ല തവൻഉസ്താത് ദുആ ചെയ്യണം

  • @saleesaleeka3602
    @saleesaleeka3602 2 роки тому +18

    Kalyanam kaziyatha orupaad orupaad cherupakarum avarude valaiyilaan ...eñnitt natil avark Penn anveshikumbol nalla deeni bodham ulla Penn,nalla taravaad perulla Penn venam😏😏
    Ella aanungal anganeyullavaralla.. Allahuvine pedicch jeevikunna aalkarum und...avarude baryamarokke bagyam chaidavaraan...

  • @rasheedarshi123
    @rasheedarshi123 2 роки тому +8

    ഉസ്താദ് ജീവിതത്തിൽ സന്തോഷം കിട്ടാൻ ദുആ ചെയ്യണം 🤲🏻 ഭർത്താവിന് നല്ല ഒരു ജോലി ശരിയാവാനു ദുആ ചെയ്യണം 🤲🏻 ക്യാഷ് ബുദ്ധിമുട്ടുണ്ട് ഞാൻ പ്രഗ്നന്റ് ആയിരിക്കുകയാണ് ഒക്കെ റാഹത്തായി നടക്കാനും ദുആ ചെയ്യണം 🤲🏻 ഭർത്താവിനെ ക്യാഷ് കളഞ്ഞു പോയിട്ടുണ്ട് അത് കിട്ടാനും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @shibufahiz1869
    @shibufahiz1869 2 роки тому +6

    ഉസ്താദേ ദുഹയിൽ ഉൾപ്പടുത്തണേ 🤲🤲🤲🤲

  • @shabnahameed3771
    @shabnahameed3771 Рік тому

    ആമീൻ
    അള്ളാഹു കാത്ത് rakshikkatte😢🤲🤲🤲🤲

  • @sabidhavahid6059
    @sabidhavahid6059 2 роки тому +6

    ഉസ്താദേ എന്റെ ഭർത്താവ് അയൽവാസിയിലെ പെണ്ണുമായി 9വർഷമായി 😭😭😭😭ദുഹചെയ്യണം 🤲🤲🤲

    • @ramiza7956
      @ramiza7956 2 роки тому

      Allah okke sheriyaaki tharatte
      Kshama kaividaathe allahuvinod dua aaku
      Avan valiyavanaan ellam sheriyaavum

    • @ramiza7956
      @ramiza7956 2 роки тому

      Ella niskarasheshavum 11 inna ahthaynakkal kousar oothuka
      Allah utharam nalkuka thanne cheyyum

    • @technicalmind615
      @technicalmind615 Рік тому

      hasbunallahu wanihmal wakkel

    • @Nasipt8943
      @Nasipt8943 Рік тому

      ഇദ് ചെയ്ത് നോക്കു

  • @akbarkandathil8269
    @akbarkandathil8269 2 роки тому +2

    Kurachu dhivasamayi usthade oru samadhanavumilla ende ikkak orupad mattamund njn pregnandane 6 masayi ennod sneha kuravane niskaravum othum onnum eppol ella nalla alayirunnu ikkande swabavam nannavan ustha duaa cheyyanam

  • @sereenam6757
    @sereenam6757 2 роки тому +59

    എന്റെ ഭർത്താവിന്റെ അവിഹിതം ഒഴിവാക്കാൻ തുഅചെയ്യണേ

    • @quraanhadees4874
      @quraanhadees4874 2 роки тому +8

      Allaahuvey ee bhaaryayudey bharthaaviney thettil ninnum rakshikkaney Aameen

    • @islamicworl5264
      @islamicworl5264 2 роки тому +1

      Aameen

    • @nizarvapanu3859
      @nizarvapanu3859 2 роки тому +3

      അത് ഒക്കെ ഒഴിവാക്കി ക്കോളൂ m ട്ടോ. വിഷമിക്കണ്ട 🤲🏻🤲🏻

    • @anjillathsafeer2369
      @anjillathsafeer2369 2 роки тому +1

      ആമീൻ 🤲

    • @anjillathsafeer2369
      @anjillathsafeer2369 2 роки тому +1

      @@quraanhadees4874 ആമീൻ 🤲

  • @FarsanaSinu-pp4rx
    @FarsanaSinu-pp4rx Рік тому

    Ente barthavum njnum pettann orumikkan usthad dua cheyyane

  • @jazzvisions6578
    @jazzvisions6578 Рік тому +1

    Ente husbandum Philippines pennungalumayi chatum callum kandappol ennod hus paranjath english padikkan vendiyanennu, pinne enth parayum.? Inganeyulla swabavangalokkke maran dua thanne margamullu, vere margamilla avar palayidangali sanjarikkunnavara

  • @shihabb4494
    @shihabb4494 2 роки тому +8

    Ente barthavinum veroru pennumaayi bandhamundu.. Enne vilikkanum samsarikkanum thalparyamilla ippol mattoru kallyanam kazhikkan sammatham chodikkunnu.... Njan adinu sammathichal ennod nalla sneham undavullo ennu parayunnu. 😭😭😭😭
    Barthavinte manassu maranum aabandhathil ninnu ozhiyanum usthad dua cheyyane 😭😭😭🤲🤲🤲🤲🤲

    • @mashoodmashood2721
      @mashoodmashood2721 2 роки тому

      സമ്മതിക്കു പൂതി kedatte

    • @shihabb4494
      @shihabb4494 2 роки тому +5

      Ningalkokke thamaashayayi thonnum swandham pengalko makkalko ee oru avastha vannalum ningal ingane parayumo

    • @mashoodmashood2721
      @mashoodmashood2721 2 роки тому +1

      @@shihabb4494 ഞാൻ കാര്യം പറഞ്ഞത് ആണ് അതൊക്കെ തിരിച്ചു വരും ഇന്ഷാ അള്ളാഹു

    • @shihabb4494
      @shihabb4494 2 роки тому +1

      Dua cheyyane

    • @mashoodmashood2721
      @mashoodmashood2721 2 роки тому +1

      @@shihabb4494 നികാഹ് ചെയ്‌താൽ അത് ഹലാൽ ആയി.. അങ്ങനെ ഒരു മാസം അവളുടെ കൂടെ നിന്നാൽ പിന്നെ അവളെ മതിയാകും.. പിന്നെ അയാൾ ആ പണി നിര്ത്തും അത് തടഞ്ഞാൽ അയാൾ നമ്മെ ശല്ല്യം ചെയ്തു കൊണ്ടേ ഇരിക്കും.. അല്ലാഹു അഹ്‌ലം

  • @AliAli-tj8wm
    @AliAli-tj8wm 2 роки тому +15

    Usthade dua cheyyanee, ente barthavin enthokkeyo chuttikali und enn njan arinju. Enikkoru manasamadanavum kittunnilla😥😥😥🤲🏻🤲🏻

    • @kt-nn3hm
      @kt-nn3hm 2 роки тому +1

      Inghalkkenghene mansilyatg😢

    • @aiza3689
      @aiza3689 2 роки тому +2

      Ee Philippinee yumayula relationship aano?

    • @AliAli-tj8wm
      @AliAli-tj8wm 2 роки тому

      @@aiza3689 അല്ല, എന്റെ husband nattilanu, adhehathinte best friend mayulla chatingiludeyanu enikk manassilayath

    • @aiza3689
      @aiza3689 2 роки тому

      @@AliAli-tj8wm husband nodu samsarikku..

    • @AliAli-tj8wm
      @AliAli-tj8wm 2 роки тому

      2 months avarayi njan ee prashnam arinjitt, ann muthal ee nimisham vare nja Uruguayan 😥😥Samsarichu ath thamashakk angane paranjathanenn paranju...but,njan ath vishvasichittilla athrakk moshapettathayirunnu avarude samsaram😟

  • @risvana4855
    @risvana4855 Рік тому +1

    Ende barthavinde a ihidhangal ozhivakan dhuaa cheyyane usthath

  • @saidpalathingal3768
    @saidpalathingal3768 Рік тому

    Aameen ella muradukalum hassilavan dua cheyyane usthathe

  • @ramlak8382
    @ramlak8382 2 роки тому

    ഉസ്താദ് ദുആ യിൽ ഉൾപെടുത്തുക 🤲🤲🤲

  • @gamingvlog3085
    @gamingvlog3085 2 роки тому +8

    എന്റെ ഭർത്താവിന്റെ അവഹിദം മാറാൻ പ്രത്യേക പ്രാർഥിക്കണം

  • @MHDFAHEEM-n8r
    @MHDFAHEEM-n8r 2 роки тому +1

    ما شاء الله 👍👍👍🤲 أمين 🤲

  • @rizuramzu5351
    @rizuramzu5351 2 роки тому +2

    Ente bharthavu gulfil filiphno bandam und enik 2 makkel und bharthavu filiphno bandam mari varan usthad dua cheyyanam

  • @dikrukal255
    @dikrukal255 2 роки тому

    ദുആ ചെയ്യണേ ഉസ്താദേ😭😭😭🤲🏼

  • @swalihmuhammed85
    @swalihmuhammed85 2 роки тому

    Zeenath ഉസ്താദ് ദുഹാ വസിയ്യത്തോടെ 🤲😭

  • @ibrahimsham4058
    @ibrahimsham4058 2 роки тому +9

    അള്ളാഹു എല്ലാരേയും കാത്ത് രക്ഷിക്കട്ടെ ആമീൻ 🤲🏻

  • @crazyabdulla7198
    @crazyabdulla7198 Рік тому +1

    Anubavichavark ariyam athinte vedana, allathavark kadha😔😔😔

  • @poovirude1067
    @poovirude1067 Рік тому +1

    Entte hsbandintte sobavam nannakane.ella pennugaleyum verukkane.👈😥😥😥😥😥😥avihidham bandham nirthane..

  • @Steeeeeeell
    @Steeeeeeell 2 роки тому

    Allaah nalla manassu theraanum thettugal cheyyaan thonnaadirikkaanum dua cheyyanam 😭😭

  • @rifanaekrifana5909
    @rifanaekrifana5909 2 роки тому +1

    Duha cheyane Usthade 🤲🏻

  • @banushahar1849
    @banushahar1849 2 роки тому +1

    Usthad duhaa cheyyane

  • @Ma_xin
    @Ma_xin 2 роки тому +1

    😭😭🤲🤲ദുആ യിൽ ഉൾപെടുത്തണേ

  • @technicalmind615
    @technicalmind615 Рік тому

    hasbunallahu wanihmal wakkel

  • @muhammedashif3117
    @muhammedashif3117 2 роки тому +1

    ഭർത്താവ് നന്നാവട്ടെ ഉസ്താദ് ദുഹാ ചെയ്യണം ഭർത്താവ് പോയി 4വർഷം ആയി

  • @shahidshahi7802
    @shahidshahi7802 2 роки тому +1

    Ma sh allah..🤲🏻🤲🏻🤲🏻

  • @sumayyamuneer3111
    @sumayyamuneer3111 2 роки тому

    Duayil ulppeduthanee usthadee🤲🤲🤲

  • @nafeesak6991
    @nafeesak6991 2 роки тому

    🤲🤲🤲🤲 ulpeduthane endehasbandinnjolishariyavanvendi 🤲🤲🤲🤲cheyyane

  • @shifin7325
    @shifin7325 2 роки тому

    Duha Cheyenne usthade 😪 🤲

  • @jaslark1587
    @jaslark1587 2 роки тому +8

    Manasss thakarnnnu kidakkukayaaan.manassin samaadhanam kitaaan dua cheyyane usthaadh😭😭😭😭😭

  • @_SONG-STUDIO.286
    @_SONG-STUDIO.286 2 роки тому +1

    Aameen...🤲🤲

  • @rizwanrizu9683
    @rizwanrizu9683 2 роки тому +4

    🤲🤲🤲🤲

    • @sufailasufaila5296
      @sufailasufaila5296 2 роки тому +1

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sameera1124
    @sameera1124 2 роки тому

    Masha allha good spech

  • @_SONG-STUDIO.286
    @_SONG-STUDIO.286 2 роки тому +2

    മാഷാ അല്ലാഹ്

  • @shanuvlogs-r8p
    @shanuvlogs-r8p 2 роки тому

    Masha Allah

  • @Shanu-nh6wj
    @Shanu-nh6wj 2 роки тому +2

    👍👍👍👌💯

  • @muhsinamuhsina7768
    @muhsinamuhsina7768 2 роки тому

    Dua cheyaneaaa usthaad ea

  • @rizwanrizu9683
    @rizwanrizu9683 2 роки тому +1

    ആമീൻ

  • @sabusabukjh8873
    @sabusabukjh8873 2 роки тому +3

    Heart touching speech

  • @saleesaleeka3602
    @saleesaleeka3602 2 роки тому +7

    Gulfil Philippines nirannu tulumbuvaan..eni avare thedi avarude natil povenda aavashyamilla..

    • @aiza3689
      @aiza3689 2 роки тому

      Ee Filipinos ne kaanunathu Thane veruppanu eniku.... homewreckers😤

  • @jaslark1587
    @jaslark1587 2 роки тому +1

    Usthaadh dua cheyyane😭😭😭😭😭😭😭😭

  • @ff-bh7gx
    @ff-bh7gx 2 роки тому +8

    Usthade baryayude sammatham illade barthav randam vivaham kazhichaal
    Avante vidhi enthaan usthade plz reply

    • @zxcvb600
      @zxcvb600 2 роки тому

      Ningale barthaavu vere kettiyo

  • @faseelanasim6831
    @faseelanasim6831 2 роки тому

    Aameen yarabbal aalameen

  • @muhsinamuhsina7768
    @muhsinamuhsina7768 2 роки тому

    Usthatheaa

  • @arivinthejas1975
    @arivinthejas1975 2 роки тому +2

    👍👍👍

  • @balkeesma
    @balkeesma Рік тому

    Usthadhe dhuhayil ulpeduthane oru pad prayasathilan

  • @Mylifeismyrole
    @Mylifeismyrole Рік тому

    ഉസ്താദിന്റെ നമ്പർ തരുമോ

  • @arifaqasim942
    @arifaqasim942 2 роки тому +1

    Ente bharthavinu 3 varshamaayi oru Philippines pennumaayi avihida banda und.ath arijittum 2 makkale oorth kshamich kaziyugayaanu.ath ozivaakaan enthengilum vazi undo

    • @aiza5021
      @aiza5021 2 роки тому

      Ore oru vazhiye ullu

    • @aiza5021
      @aiza5021 2 роки тому

      Ningalku budhimutilenkil reply tharumo..ithe avasthaa aanu enikkum..ipo alhamdhulilah ente barthavu maari..eemanodu koodi jeevikunu..chilappol enikku ningale help cheyan patum

    • @aiza5021
      @aiza5021 2 роки тому

      Vishamikandato..enikku ningale vedana ethraporamaanenu manasilakum....😭😔

    • @thaibazillacook9090
      @thaibazillacook9090 Рік тому

      @@aiza5021 enth vazhi

    • @aiza5021
      @aiza5021 Рік тому

      @@thaibazillacook9090patumenkil husband inte koode orumichu nikka ...

  • @shahina562
    @shahina562 2 роки тому

    ആമീൻ ആമീൻ 🤲🤲

  • @fathimariyas7823
    @fathimariyas7823 2 роки тому

    Ameen🤲🤲

  • @sayans3300
    @sayans3300 2 роки тому

    Allah kakane🤲

  • @iamgamer4529
    @iamgamer4529 Рік тому

    😮😮😮

  • @shasingam9016
    @shasingam9016 Рік тому

    Yaa allah pala vendatha cinima cinima kandu pala pennungaleyoum nokki allah nee poruthu maappe tharane allah sallallahu ala Muhammad swallallahu alai he wasallam sallallahu ala Muhammad swallallahu alai he wasallam sallallahu ala Muhammad swallallahu alai he wasallam marikkumbol laa e laaha illallahu allahu akbar Muhammad rasoolullah enna kalimathu thauheed chelli marikkan nee thaufeekku nalgane allah

  • @sanavlogssanamol8848
    @sanavlogssanamol8848 Рік тому

    eantae bartavintae avahidam maran du chayuka

  • @salammuttam1733
    @salammuttam1733 2 роки тому

    Masha Allah ❤️

  • @aiza3689
    @aiza3689 2 роки тому +4

    Ee Filipinos atta pidikkana pole aanu..avare valayil pettal avar pettenu vidila...pine blackmail cheyyum...arenkilum itharam bhandhathil pettittundenkil maximum athram situation nil nil maari nikkuka...ningale life pokum...allahu elaarem thottu kaàkatte..ameen

    • @safee860
      @safee860 Рік тому

      നിങ്ങൾക് അനുഭവം ഉണ്ടോ? ആമീൻ

  • @faeezahrahma4507
    @faeezahrahma4507 2 роки тому

    Ameeen

  • @muhsinamuhsina7768
    @muhsinamuhsina7768 2 роки тому

    Usthaade

  • @anass.ksarmbikkal704
    @anass.ksarmbikkal704 2 роки тому

    🌹👌🤲🏻👍❤️

  • @veett2709
    @veett2709 2 роки тому

    😭😭🤲

  • @maimumaimoona4029
    @maimumaimoona4029 2 роки тому +2

    അൽഹംദുലില്ലാഹ്

  • @quraanhadees4874
    @quraanhadees4874 2 роки тому +1

    Usthaadey njhan keyttathu vivaham kazhichavarey erinjhu kollaanam ennum vivaham kazhikkathavarey 100 adi adichu naadu kadathanam ennumaanu

  • @arafafathimaarafafathima4064
    @arafafathimaarafafathima4064 2 роки тому

    👑🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @muhsinamusi849
    @muhsinamusi849 2 роки тому +2

    🤲

  • @malihmalih3572
    @malihmalih3572 2 роки тому

    ഉസ്താദ്ന്റെ no തരുമോ

  • @ayishaat7506
    @ayishaat7506 2 роки тому

    😭🤲

  • @safasafa2224
    @safasafa2224 2 роки тому +1

    Duha chayanam

    • @crazybuddies5823
      @crazybuddies5823 2 роки тому +1

      ദു ഹ യിൽ ഉ ൾ പ ട് ത്ത രെ

  • @Sinubiya561
    @Sinubiya561 Рік тому

    4ആളെ ഇടയിൽ വെച്ച് ആരും വ്യഭിചാരിക്കില്ല ഉസ്താതെ 😇അത് വിചാരിച്ചു ശിക്ഷ വേണ്ടേ

  • @saleesaleeka3602
    @saleesaleeka3602 2 роки тому +2

    India,bangali,Egypt ivarude koode room partner aitt Philippine lady's undaavum...ravile avale jolikk vidunna rangamokke onnu kanendathu thanneyan....
    Swandam baryapolum angane yathra ayakoola...😅😅

    • @equal9284
      @equal9284 2 роки тому

      അതാണ് 😸🤣

  • @crazybuddies5823
    @crazybuddies5823 2 роки тому +3

    ദു ഹ യിൽ ഉ ൾ പ ട് ത്ത രാണീ 😁ഉ

  • @muhsinamuhsina7768
    @muhsinamuhsina7768 2 роки тому

    Ith ente anubavamaan

  • @Suhashaukeenadyar
    @Suhashaukeenadyar 2 роки тому

    Usthadinde suddiyenne illa kalyana ayadinn shesham

  • @afsalafsal7163
    @afsalafsal7163 Рік тому

    Ant barthavene avitham ud thuha cheynay

  • @rameesk1614
    @rameesk1614 2 роки тому

    ഇതിന്റ ബാക്കി

  • @saleesaleeka3602
    @saleesaleeka3602 2 роки тому

    Ethengilum super marketilo ,hyper marketilo jolikk try chaidal avark philpini pennugal Madi..😏😏😏

    • @KLndm
      @KLndm Рік тому

      Cherumothe saleekayaano id

  • @yachuchanel623
    @yachuchanel623 Рік тому

    അപ്പോൾ ഭാര്യ അറിയാതെ വേറെ കല്യാണം കഴിക്കുന്നത് വഞ്ചനയല്ലേ...

  • @rafikandakkai
    @rafikandakkai 2 роки тому

    സംഗതി നല്ലൊരു കാര്യത്തിനായാലും കഥകൾ ഉണ്ടാക്കാമോ ? ഇമ്മാതിരി കാര്യത്തിന് പോകുന്ന ചെറുപ്പക്കാർ ഉസ്താദിനോട് എല്ലാ കാര്യവും ചോദിക്കും മുൻപേ പറഞ്ഞു , ഹ്മ്മ് വ്ശ്വസിച്ചു , ഇത് പോലെ കഥകളാണ് നമ്മുടെ പ്രാസംഗികർ പൊതു സമൂഹത്തിൽ ഇളിഭ്യരാകുന്നത് , നിങ്ങൾ മതം പഠിപ്പിച്ചോളു , എന്തിനു ഇമ്മാതിരി കഥകൾ ?

  • @noushad9389
    @noushad9389 2 роки тому

    നല്ല കഥ
    ആദ്യം പറയുന്നത് ശൈഖ്
    പിന്നെ ഉസ്താദ്
    പെണ്ണുങ്ങൾ സ്റ്റാസ്റ്റസ് വെക്കാൻ
    യൂറ്റ്യൂബിൽ കാഷ്കിട്ടാൻ
    ഇതിനപ്പുറവും കാട്ടി കൂട്ടം
    എല്ലാ ഗൾഫുകാരും ഇതുപോലെയാണെന്ന് നാട്ടിലെ പെണ്ണുങ്ങൾ കരുതും
    ഫിലിപ്പീൻസിൽ കേരളത്തിലെക്കാണും നല്ല രീതിയിൽ ജീവിക്കുന്ന മുസ്ലിം ഗ്രാമങ്ങളുണ്ട്

  • @mustafaalbadi4825
    @mustafaalbadi4825 Рік тому +1

    ഫിലിപിനോ പെണ്ണുങ്ങളെ സൗന്ദര്യത്തിൽ മയങ്ങി പോയാൽ അവർ ശരിക്കും മൊത്തത്തിൽ കുളിപ്പിച്ചു കെടുത്തും അവസാനം എല്ലാം നഷ്ട്ടപെട്ട ചാണ്ടിയാകും

    • @bapputtyyehiya6882
      @bapputtyyehiya6882 Рік тому

      എടാ വേറെ വല്ല പണിക്കും പോടാ ഇതാണോടാ മതം പഠിപ്പിക്കൽ

  • @Steeeeeeell
    @Steeeeeeell 2 роки тому +12

    Allaah nalla manassu theraanum thettugal cheyyaan thonnaadirikkaanum dua cheyyanam 😭😭

  • @sajina3589
    @sajina3589 2 роки тому +1

    Ameen🤲🤲

  • @fanooscurryworld7645
    @fanooscurryworld7645 2 роки тому

    Aameen🤲🏻

  • @sadeerdubai101
    @sadeerdubai101 2 роки тому +1

    ആമീൻ

  • @azzaaaza1968
    @azzaaaza1968 2 роки тому +2

    🤲🤲🤲

  • @ajusworld1419
    @ajusworld1419 2 роки тому +1

    🤲