നല്ല ക്ലാരിറ്റിയുള്ള video. വിവരണവും കൊള്ളാം. അഭിനന്ദനങ്ങൾ. ഇപ്രാവശ്യം ചീറ്റയും wild dogs ഉം മാത്രമേ കുറവുണ്ടായതുള്ളൂ ബാക്കി എല്ലാ മൃഗങ്ങളും ഉണ്ട്. നമ്മുടെ നാട്ടിൽ ഗ്രൗണ്ടിൽ പുല്ലുമേയുന്ന കാലികളെപ്പോലെ . പിന്നെ, ഏകദേശം മുവ്വായിരം പ്രാവശ്യം മേറ്റിങ് നടത്തുമ്പോൾ മാത്രമാണ് സിംഹത്തിന് ഗർഭധാരണം ഉണ്ടാവുന്നുള്ളൂ എന്ന് പറഞ്ഞത് ശരി തന്നെയോ ?
ട്രിപ്പ് ഒക്കെ പോയി തിരിച്ചു വരുമ്പോൾ, അല്ലെങ്കിൽ ട്രിപ്പിന്റെ അവസാന നിമിഷങ്ങളിൽ... അയ്യോ... തീർന്നു പോയല്ലോ.... ഇനി തിരിച്ചു വീട്ടിൽ പോണ്ടേ.... പണിക്ക് പോണ്ടേ..... അങ്ങനെ യാത്രയുടെ അവസാനം വരുന്ന ചില ചിന്തകൾ ഉണ്ട്... കണ്ട് കരളിൽ കയറിയ കാഴ്ചകളെ വിട്ടു പോകാൻ മടി പിടിച്ചു നിൽക്കുന്ന മനസ്സ്... അതെ അവസ്ഥ തന്നെയാണ് .. നിങ്ങളുടെയോക്കെ വീഡിയോ തീർന്നു പോകുമ്പോൾ..... ദിവസത്തിൽ ഒരു തവണയെങ്കിലും നിങ്ങളുടെ ചാനലിൽ കയറി നോക്കും.. ഓസിന് കാടും കാഴ്ചകളും കാണാൻ.... ☺ പുല്ല്! ഇനി അടുത്ത വീഡിയോ എന്നാ!😎❤ @dotgreen @pikolin @new10 etc....... 😎
Thank you 😍❤️ മാസായി മാര ആഫ്രിക്കയിലെ Kenya യിൽ ആണ്, ഒരുപാട് ട്രാവൽ കമ്പനികൾ അങ്ങോട്ട് ട്രിപ്പ് നടത്തുന്നുണ്ട് അതിൽ ഒരു മലയാളി കമ്പനി 2Aweso Masai എന്ന പേരിൽ അവര് വഴിയാണ് ഞങ്ങൾ പോയത് ഞങ്ങൾ ഇനിയും പോകുന്നുണ്ട് ജനുവരി മാസത്തിൽ pikolins vibe ചാനലിലെ കോളിനും wife ഉം couple trip പോകുന്നുണ്ട് couples ആണേൽ നിങ്ങൾക്കും ജോയിൻ ചെയ്യാം (1.95L per person 6 days trip) അതല്ലേൽ മാർച്ചിൽ ഞാൻ പോകുന്നുണ്ട് ഈ same trip 4 days 1.40L per person രണ്ട് rate ഉം flight tickets ഉൾപ്പടെയാണ് ഇതൊന്നുമല്ലേൽ ട്രാവൽ കമ്പനിയെ നേരിട്ട് contact ചെയ്യാം അവരുടെ ഡീറ്റെയിൽസ് videoyoude descriptionil ഉണ്ട്
എന്ത് തന്നെ ആയാലും വീഡിയോ ക്വാളിറ്റി ഒരുപാട് ഇമ്പ്രൂവ് ആയിട്ടുണ്ട്......ഭാവിയിൽ ഒരു നല്ല baground music set സ്വന്തമായി നിർമിച്ച എടുക്കണം.....vdo കണ്ടപ്പോൾ പണ്ട് discovry ചാനൽ ഓർമ വന്നു 😅
നിങ്ങൾ കഴിക്കുന്ന ഫുഡ് ഒരു അഭിപ്രായം കൂടെ പറയുന്ന വീഡിയോയിൽ ചേർത്തിരുന്നെങ്കിൽ നമുക്കൊക്കെ ഒരു സന്തോഷമാകുമായിരുന്നു മൃഗങ്ങളെ നമുക്ക് വലിയ ഇഷ്ടമാണ് അനിമൽ നമ്മൾ ഇഷ്ടപ്പെടുന്ന ഐറ്റംസ് അതിന്റെ വീഡിയോസ് വളരെ സുന്ദരം
ഒരു രക്ഷയും ഇല്ല കേട്ടോ.... 🔥🔥🔥 മസായ് മാരയിലെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ വീഡിയോ... ❤❤ thank you for this wonderful episode...❤❤
Thank you Robi ❤️😊
Thanks
😊@@DotGreen
@@mukeshd2634 ❤️
Video quality super… നല്ല continuous ആയ Animal sightings… നേരിട്ട് കണ്ട കാഴ്ചകളിലൂടെ ഒരു rewind.!
Assane thanks ❤️😍
njan 4K videos cheythu thudangiyathu thanne assante nirbandham karanamarunnu orkkunnundo? 😊❤️
@ 😁😁😍4k അല്ലാത്ത വീഡിയോസ് കാണാൻ തന്നെ മടിയാണിപ്പൊ
Aa Onakkan itta hipponn oru rand kilo naattilekk kond varandd
ah ath kollam angotum ingotum pokki kalikaano😆🫣... 2 perum poliyaan
@@itsmemuhsin5832 ഞങ്ങളെ പൊക്കാൻ ഞങ്ങൾക്ക് ആരുടേയും സഹായം ആവശ്യമില്ല ഞങ്ങൾ മാത്രം മതി 🤓😁❤️
എന്ത് പറഞ്ഞാലും അധികമാവില്ല. അതി സുന്ദരമായ ദർസ്യനുഭവം. മനോഹരമായ ഭാഷാ പ്രയോഗം 👌🏻👌🏻👌🏻👌🏻
Thank you 😊❤️
ദൃശ്യാനുഭവം 👍
നല്ലൊരു വീഡിയോ,വന്യ മൃഗങ്ങളുടെ വന്ധ്യതയ്ക്ക് ഒട്ടും കുറവു വരാതെ മിഴിവാർന്ന ചിത്രീകരണം.❤
Thank you 😊😍
വന്ധ്യത?? 🤔
@@TravelByHeart1983 വന്യത ആവും
മസായിമാരായിലെ ഗംഭീര കാഴ്ച്ചകൾ 😍... Great capture and visuals 👌
Thanks da 😊👍
E channelile videos um avatharana reethiyum video theerumbol aa kanda sthalath ellam poyi neril kanda feel aa🥰 thanku 🙏🏻
Valare santhosham ❤️😍
kanunnavarkku ente koode yathra cheyyunna oru feel undakkikodukkan anente sremam 😊
ഞാൻ ഇപ്പോൾ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് വൗ സൂപ്പർ നേരിട്ട് കണ്ട ഒരു ഫീൽ
എന്തു രസാ കണ്ടിരിക്കാൻ 😍well done bro ❣️
Thank you ❤️😍
ഞാൻ ഇന്ന് ആദ്യമായാണ് ഈ chanel കാണുന്നത്, super ആണ് to
Thank you 😊👍
Njanum super onnum prayanilla🥰
@@biju-yc3ph ഒന്നും പറയണ്ട ബാക്കി വീഡിയോസ് ഒക്കെ കണ്ടാൽ മതി 😁❤️
ഇതുപോലത്തെ vdo വേറെ തന്നെ vibe ആണ് .poli bruh ❤
❤️❤️ thanks
Nice safari 😊 beautiful visuals and sightings 👌
Thank you ❤️
Great video bruh expecting more like this from you, you got skills✅💯
Thank you ❤️😊👍👍
@13:07.....@13:10
തലൈവർ ❤️🔥🔥🥰
Aassan 😊
ട്രൈബൽ പാട്ട് സൂപ്പർ... ചേട്ടന്റ പാട്ടും അടിപൊളി
Haha❤️ അതെന്റെ പാട്ടല്ല കൂടെയുള്ള ആളുടെയാ
21:15 നമ്മള് വന്നപ്പോഴേക്കും പരിപാടിയൊക്കെ കഴിഞ്ഞു 😂😂😂
Haha serikkum 😁😁
Extremely fascinating and beautiful wild life though killing of animals (for their food) are bit cruel.
Yes true
Ee Safari continue cheyyane, Next year njanum undakum❤
😊👍
next year Jan il Cholin couple trip undu, pinne march il njan pokunnundu 😊👍
First time I am watching your channel and video.. well done bro ❣
Thank you 😍❤️
ippozha kannnann pattiyath nice video, bro❤❤❤❤❤
thank you ❤️
Super`b•••Thank you so much 🙏
❤️❤️😍
brontye video yallam adipoli ann. brotye video kanumbol avde poyi kanuna polye innd😊 avde poyi kanan ulla nalla agraham innd 😢 inshallah one day ponm😊
Thank you 😊 kanunnavrkku anganoru feel kittanamennu thanneyanu ente agrahavum ❤️
theerchayayum nadakkum oru divasam 👍
വീഡിയോ ക്വാളിറ്റി സൂപ്പർ ആണ് ബ്രോ മ സായി മാരയിലെ ഓരോ എപ്പിസോഡും വളരെ ഉത്കണ് oയോടെയാണ് കാണുന്നത് സിംഹവും പുലിയും ഒക്കെ ചാടി വീഴുമോ എന്ന ടെൻഷൻ
Thank you ❤️
koodathal exciting episodes varunnundu 😊
❤awesome clicks and explain
❤
Thank you 😊❤️
Nice presentation ❤❤❤❤adipoliii
Thank you so much ❤️
വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.
Thank you ❤️😍
അടിപൊളി ♥️🔥
Thanks😍
നല്ല ക്ലാരിറ്റിയുള്ള video. വിവരണവും കൊള്ളാം. അഭിനന്ദനങ്ങൾ. ഇപ്രാവശ്യം ചീറ്റയും wild dogs ഉം മാത്രമേ കുറവുണ്ടായതുള്ളൂ ബാക്കി എല്ലാ മൃഗങ്ങളും ഉണ്ട്. നമ്മുടെ നാട്ടിൽ ഗ്രൗണ്ടിൽ പുല്ലുമേയുന്ന കാലികളെപ്പോലെ . പിന്നെ, ഏകദേശം മുവ്വായിരം പ്രാവശ്യം മേറ്റിങ് നടത്തുമ്പോൾ മാത്രമാണ് സിംഹത്തിന് ഗർഭധാരണം ഉണ്ടാവുന്നുള്ളൂ എന്ന് പറഞ്ഞത് ശരി തന്നെയോ ?
അങ്ങനെ കണ്ടു നെറ്റിൽ എവിടെയോ - സ്ഥിരീകരണം ഞാൻ ഉടനെ തരാം അല്ലേൽ correction add ചെയ്യണം
Adipoli
Video
Sighting elllam pwoli 👌👌👌👌👌👌👌
Thanks da ❤️😍
Malayalam Animal planet kanda feel😍🔥ഒറ്റ ഇരിപ്പിനു 3 videos kandu
ആഹാ thank you ❤️😍😊
Camera yethaan good clarity
Ithil kure camera use cheythittundu ellam description il undu
nikon zf and lumix gh7 aanu main cameras
മച്ചാനെ ഇത് പൊളിച്ചു 🥰👌
Thank you
Beautiful video. Unforgettable moments !
Thanks Chetta ❤️😍
Supér videos and explanations
Thank you so much 🙂
Kidukkachi
Thank you ❤️
സൂപ്പർ..........❤
Thank you ❤️
അടിപൊളി 🔥നല്ല അവതരണം 🔥
Thanks ❤️😊
Nalla ishtapetta oru video
Thanks ❤️
Super. No words to express👍
Thank you 😊😍
Nice video ❤ 🎉🎉
Thank you 😊
വീഡിയോ അടിപൊളിയായിട്ടുണ്ട്.
Thank you 😊
D. Wild. Canal
. Hannuga
@@alanalan6884 🤔
ട്രിപ്പ് ഒക്കെ പോയി തിരിച്ചു വരുമ്പോൾ, അല്ലെങ്കിൽ ട്രിപ്പിന്റെ അവസാന നിമിഷങ്ങളിൽ... അയ്യോ... തീർന്നു പോയല്ലോ.... ഇനി തിരിച്ചു വീട്ടിൽ പോണ്ടേ.... പണിക്ക് പോണ്ടേ..... അങ്ങനെ യാത്രയുടെ അവസാനം വരുന്ന ചില ചിന്തകൾ ഉണ്ട്... കണ്ട് കരളിൽ കയറിയ കാഴ്ചകളെ വിട്ടു പോകാൻ മടി പിടിച്ചു നിൽക്കുന്ന മനസ്സ്... അതെ അവസ്ഥ തന്നെയാണ് .. നിങ്ങളുടെയോക്കെ വീഡിയോ തീർന്നു പോകുമ്പോൾ..... ദിവസത്തിൽ ഒരു തവണയെങ്കിലും നിങ്ങളുടെ ചാനലിൽ കയറി നോക്കും.. ഓസിന് കാടും കാഴ്ചകളും കാണാൻ.... ☺ പുല്ല്! ഇനി അടുത്ത വീഡിയോ എന്നാ!😎❤
@dotgreen @pikolin @new10 etc....... 😎
Thank you ❤️❤️
ee motivations ullathukondu udane varum adutha video 😍
@DotGreen waiting brother😎🥰👏🏼👏🏼
Top tier video quality 🍭
thank you ❤️
What a visual😂like inside a ZOO🎉
Haha yes Masaimarayil poya angenya zoo il keriyapoleya prathyekichu migration time il
Camera quality 👌👌👌👌❤❤❤
Thanks❤️
Awesome 👌👌
Thank you 😍
ആ ഉടുമ്പ് നടക്കുന്നത് കണ്ടിട്ട് അണിറോസ് നടക്കുന്നത് പോലെ ഉണ്ട് 😂
Haha 😁😁
സൂപ്പർ എപ്പിസോഡ് എത്ര കണ്ടാലും മതിവരില്ല മാസായി മാര ട്രക്കിംഗ് സൂപ്പർ ഈ പാക്കേജ് എങ്ങനെ ബുക്ക് ചെയ്യേണ്ടത് മാസായി മര അത് എവിടെയാണ്
Thank you 😍❤️
മാസായി മാര ആഫ്രിക്കയിലെ Kenya യിൽ ആണ്, ഒരുപാട് ട്രാവൽ കമ്പനികൾ അങ്ങോട്ട് ട്രിപ്പ് നടത്തുന്നുണ്ട് അതിൽ ഒരു മലയാളി കമ്പനി 2Aweso Masai എന്ന പേരിൽ അവര് വഴിയാണ് ഞങ്ങൾ പോയത്
ഞങ്ങൾ ഇനിയും പോകുന്നുണ്ട് ജനുവരി മാസത്തിൽ pikolins vibe ചാനലിലെ കോളിനും wife ഉം couple trip പോകുന്നുണ്ട് couples ആണേൽ നിങ്ങൾക്കും ജോയിൻ ചെയ്യാം (1.95L per person 6 days trip) അതല്ലേൽ മാർച്ചിൽ ഞാൻ പോകുന്നുണ്ട് ഈ same trip 4 days 1.40L per person
രണ്ട് rate ഉം flight tickets ഉൾപ്പടെയാണ്
ഇതൊന്നുമല്ലേൽ ട്രാവൽ കമ്പനിയെ നേരിട്ട് contact ചെയ്യാം അവരുടെ ഡീറ്റെയിൽസ് videoyoude descriptionil ഉണ്ട്
@@DotGreen thanks നമ്മുടെ ഇന്ത്യൻ റുപ്പീസ് എത്ര വരും ഒരാൾക്ക്
@@AnsarAbu-pi3nw ഒരു ഒന്നേകാൽ ലക്ഷം ഒന്നര ലക്ഷം ഒക്കെ ആവും നമ്പർ വീഡിയോയുടെ description ൽ ഉണ്ട് വിളിച്ചു നേരിട്ട് സംസാരിച്ചു നോക്കൂ
Quality awesome
Thanks Rashi ❤️😍
Super video 👌🏾👌🏾👌🏾great job
Thanks ❤️😍
Video quality 👌🔥
❤️❤️
Birds ne koodi onnu kaaryamayi pariganikkanam
Yes, avde pulmedukal ayirunnu koodathal ennullathukondu birdsnekkal animals arunnu - kittiyathine okke include cheyyunnundu 👍
Ningalude vidios kanan tudangiyadod koodi kadinod pretheda isttamkoodi we'll vidios bro
Aha santhosham ❤️😍
masaimara videos ഒക്കെ കാണുമ്പോൾ amazing africa യിലെ പൂജയെ ഓർമ വരും നല്ലൊരു യൂട്യൂബർ ആയിരുന്നു ഇപ്പൊ ഒരു വിവരവുമില്ല 😢😕
ആണോ അറിയില്ല - യൂട്യൂബ് ഒക്കെ നിർത്തിക്കാണും
Broo...❤❤
❤️❤️😍
Evide palace 😮
Africa masaimara
പൈസ ചിലവാക്കാതെ 2 ബാച്ചിന്റെ കൂടെയും ഞാൻ ട്രിപ്പിൽ കൂടി....😊
അല്ല നിങ്ങൾ കൂടെ കൂട്ടി...❤
❤️❤️😊😊😊👍
Amazing videos 😮
Thank you 😊😍
സംസാരം ഇല്ലാത്ത സമയത് ചെറിയ oru bagraound മ്യൂസിക് കൊടുക്കുവാണേ ഒന്നുടെ പൊളിച്ചേനെ ❤❤❤
Facebook ilum upload cheyyunnathukondu copy right issues varan chance undu atha music use cheyyanje - free music kittiyalum chilapo copyright strike varum
എന്ത് തന്നെ ആയാലും വീഡിയോ ക്വാളിറ്റി ഒരുപാട് ഇമ്പ്രൂവ് ആയിട്ടുണ്ട്......ഭാവിയിൽ ഒരു നല്ല baground music set സ്വന്തമായി നിർമിച്ച എടുക്കണം.....vdo കണ്ടപ്പോൾ പണ്ട് discovry ചാനൽ ഓർമ വന്നു 😅
@ ❤️😊👍
Super ❤❤
❤️😊thanks
അടിപൊളി ബ്രോ
Thank you ❤️
Beautiful ❤
😍❤️
Super
thank you ❤️😍
നിങ്ങൾ കഴിക്കുന്ന ഫുഡ് ഒരു അഭിപ്രായം കൂടെ പറയുന്ന വീഡിയോയിൽ ചേർത്തിരുന്നെങ്കിൽ നമുക്കൊക്കെ ഒരു സന്തോഷമാകുമായിരുന്നു മൃഗങ്ങളെ നമുക്ക് വലിയ ഇഷ്ടമാണ് അനിമൽ നമ്മൾ ഇഷ്ടപ്പെടുന്ന ഐറ്റംസ് അതിന്റെ വീഡിയോസ് വളരെ സുന്ദരം
Adhyathe episode il okke food kanikkunnundu 😊👍
ഈ സിംഹന്മാരൊന്നും കുളിക്കാറില്ല തോന്നുന്നു... നിറയെ ഈച്ച പൊതിഞ്ഞിക്ക് 😅
😁😁 athe
സൂപ്പർ
😊❤️
ഹിപ്പോസിൻ്റെ ഭക്ഷണമൊന്താണ് ബൊജ്ജൊ നോൺ ബെജ്ജോ
Vegetarian
@DotGreen ❤️
പ്രകൃതി നിയമം
Yes
ഞാൻ ഇപ്പോ ഇവിടെ ഉണ്ട്.....
👍👌👌
👍👍 കലക്കി
thanks ❤️
Wild dogsine kandile bro avide ille
it is rare sighting there
❤ exellent
Thanks😍❤️
Super❤ bro👍
Thank you ❤️😍
koottathiloru kurupp......ijj ballatha kurupp thanneee 😁😁😁😁😁😁
Haha allelum avanu mathram oru kurumbu koodathalarunnu athrem mariyirumna hyenaye poyi chorijnjathu kandille 😆
പൊളി 🌹🌹🌹👍👍🥰🥰
Thank you ❤️😊
1:24 ഹൈന എന്ന് സിമ്പിൾ ആയി പറയാതെ ,, "ഹൈ ഈന" ശെരിയായി എന്ന് പറയൂ , അതാണ് ഗെത്ത് 😍
😍👍 ok thanks
8:35 ലെ പച്ചവീട്ടിൽ പ്രശ്നേഷ്. ഡിപ് ക്ലീൻ ചെയ്യാത്ത സ്ഥലത്താണോ മുട്ട പൊട്ടിക്കുന്നെ 😅
😁😁
ബ്രോ നിങ്ങൾ താമസിക്കുന്ന place ഒക്കെ കൂടുതൽ കാണിക്കാൻ നോക്. ഇത് ഇപ്പോൾ discovery channel പോലെ ഉണ്ട്.
Nattile videos varunnundu 😊
ithokke vallappozhum mathramulla karyangalalle 👍
@@DotGreen animalsne kanan ahn ishtam ❤
@@rahulkrishna153 ❤️
Iniyum 10 days edukuo adutha video kk🤕 nerathe post cheyyuu🫣🙂
Haha athrem edukkilla but time kurachu venam 😁
joli thirakkundu atha
👌കിടിലൻ
Thanks 😍
👌👌👌
❤️❤️
ketto ketto...kettoo..ketto.ketto..
😑😑
എത്ര expense വരും സുഹൃത്തേ..??
1 lalh muthal mukalilottu ethra venelum akum depends on number of days, season, safaris, vehicle type, stay cheyyunna camp etc
entho oru cherathaa polllee
Enthu?
❤❤❤
❤️❤️😍
bro നിങ്ങടെ cam ഏതാണ്
masaimara shoot cheyyan 3 main camera use cheythirunnu - detaila description il undu 😊
🎉🎉🎉
😊❤️❤️
👌❤
😊❤️
മൊട്ട വിരിഞ്ഞ് ഉണ്ടാവുന്ന കരയിലെ വലിയ ജീവി മുതലയവും അല്ലേ
ആണോ? ആയിരിക്കും 🤔
ഭയങ്കര ബുദ്ധിയാ
അത് കൊണ്ടാ കറുത്തും വെളുത്തും ഇരിക്കണയ്😂😂😂
Haha അത് നമ്മുടെ ചങ്ങാതിയാ 😁
സൂപ്പർ ഭായ്
Thanks❤️
Videos kurach improvement cheyan ind brother ❤
Okay sure 👍
enthokkeyanennu koode paranjal upakaramayirunnu 😊
👍
❤️😍
ഇതിൽ ക്രോസ്സിംഗ് ഒഴികെ ബാക്കി ഒക്കെ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്.
Athe Rhinos missing aanu but varum videos il undavum 😊
😍
❤️❤️😍
Giraffe : thinnan vendi mathram oru jeevitham 🙂😅
Haha 😁 anayum angane thanne
@DotGreen 😅 part 4 udane upload aku bro 🙂waiting 🔥💀
@ ok 👍
👌👍🤝💐
❤️
Kadikkole😅
hey illa 😁
Bro വൈൽഡ്(Wild) ബീസ്റ്റ് എന്നാണ് pronounciation.. Excellent clarity video, good explanation 💞💞
👎
Alla borther - pronunciation വിൽഡ് ബീസ്റ്റ് എന്നാണ്, spelling wildebeest ennanu
Oralk etra aavum full chilav
Offseason time il oru 1.25 to 1.5L akum check with them directly for the exact amount
number there in the description
അയ്യേ അശ്ലീലം 😂 30:44
😂
Nammalude kannil aanu Asleelam 😁 avarkku athu natural process anu