ഈ പ്രാർത്ഥന മന്ത്രം ഒരു തവണ ജപിച്ചാൽ മതി, വരാഹി ദേവിയുടെ ശക്തി നിങ്ങൾക്ക് അനുഭവിച്ച് അറിയാം.

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 676

  • @sabarivishnu123
    @sabarivishnu123 7 місяців тому +69

    സത്യം അമ്മ ഒരുപാടു തവണ ഞങ്ങളിൽ അത്ഭുതം ചെയ്തിട്ടുണ്ട്. അമ്മയോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. അമ്മ ശക്തിസ്വരൂപിണിയാണ് 🙏🙏🙏🙏🙏

  • @keerthipeethambaran1510
    @keerthipeethambaran1510 7 місяців тому +36

    എനിക്കും എന്റെ വേണ്ടപ്പെട്ടവർക്കും ആയുരാരോഗ്യ സൗഭാഗ്യവും ഉണ്ടാവാൻ വഴി കാട്ടി തരണമേ വരാഹി അമ്മേ 🙏🙏🙏

  • @sindhukk1352
    @sindhukk1352 7 місяців тому +8

    അമ്മേ വരാഹിദേവി എന്റ പ്രാർത്ഥന കേട്ടു വീടിന്റ പണി പൂർത്തീകരിക്കാൻ കഴിഞ്ഞു ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushasoman9493
    @ushasoman9493 7 місяців тому +25

    എന്നും108 പ്രാവശ്യം കുറേ നാളുകളായി ജപിക്കുന്നുണ്ട്‌! ജീവിതത്തിൽ പ്രയാസം വരുമ്പോൾ ഈശ്വര നാമം തന്നെയാണു രക്ഷ!🙏🙏🙏🙏🙏🙏

  • @rejinak2140
    @rejinak2140 7 місяців тому +41

    ഹരിജിയുടെ നാവ് പൊന്നാകട്ടെ, അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @HappyCoralReef-zz2ui
    @HappyCoralReef-zz2ui 3 дні тому +2

    എന്റെ,, ദേവി, എന്റെ വീടിന്റ പണി തീർത്തു തരാൻ എന്തേലും വഴി കാണിച്ചു തരണേ,, എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്,, എന്റെ,, വീട്,, 10,,വർഷം ആയി,, പണി തീരാതെ കിടക്കുന്നു 😔,, ദേവി,, എന്നെ അനുഗ്രഹിക്കണേ,,, എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ 🙏🏻

  • @VasanthyGovindankutty
    @VasanthyGovindankutty 7 місяців тому +215

    ഗുരുജി ഞാൻ ആദ്യമായണ് ദേവിയെ പ്രാർത്തിക്കുന്നത് രാത്രി പ്രാർത്തിച്ച് കുറച്ച് കഴിഞ്ഞ് എനിക്ക്ഒരുനല്ല വാർത്ത കേൾക്കാൻ ഇടയായി. രാത്രി പ്രാർത്തിച്ച് കിടന്നുറങ്ങി കാലത്ത് 4 മണിക്ക് ഉറരും ഞാൻഎന്നും ഗുരുവായൂരപ്പൻ കാണാൻ വരും. അതുപോലെ ഇന്ന് വരാഹി അമ്മയും മനസിൽ വന്നു അമ്മേ ശരണം . ഞാൻ ഗുരുവായൂരപ്പന്റെ കവിതകൾ എഴുതുന്ന ആളാണ്

    • @geethaadl
      @geethaadl 7 місяців тому +1

      Always problem lost all jewelleries no income no progress fallmembersrspeciallysidterd cheating me what can i

    • @rakhi369
      @rakhi369 7 місяців тому +2

      Lucky

    • @VyghaVv
      @VyghaVv 4 місяці тому

      അമ്മേ ദേവി saranam🙏🏻🙏🏻🙏🏻

    • @VyghaVv
      @VyghaVv 4 місяці тому +1

      ഒരുപാട് വിഷമം ഉണ്ട് പ്രാർത്ഥിക്കാൻ നെ ഹരി 🙏🏻

    • @ThankamaniMani-pt9gi
      @ThankamaniMani-pt9gi 2 місяці тому +1

      Amme Vajrakhosham Varahi Saranam tharane ennum thunayai kuttinundakane Amme Vajrakhosham Varahi Saranam ❤

  • @sreedeviajayakumar4048
    @sreedeviajayakumar4048 7 місяців тому +10

    നമസ്കാരം... സ്വാമി..ഏറെ വിഷമങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നൂ....ഏറെ വൈകിയാണ് വരാഹിദേവി യെ അറിയാൻ കഴിഞ്ഞത്..അമ്മ എന്നോടൊപ്പം ഉണ്ട് എന്ന് വിശ്വസിക്കുന്നു..എന്നും ഉണരുമ്പോൾ ചൊല്ലാറുണ്ട്.എന്റെ മക്കളുടെ വിദ്യാഭ്യാസ തടസ്സങ്ങൾ മാറുന്നതിനായി പ്രാർത്ഥിക്കുന്നു... ഓം വരാഹി ദേവിയേ നമഃ

  • @ananthakrishnannair4802
    @ananthakrishnannair4802 7 місяців тому +7

    നമസ്കാരം മോനെ വരാഹി ദേവിയെ കുറിച്ച് അറിഞ്ഞതുമുതൽ വരഹിദേവിയുടെ പല നാമങ്ങളും ചൊല്ലാറുണ്ട് വജ്രാക്ഘോഷം ഓം ശ്രീ മാത്രേ നമഃ അപരാജിത ഓം ശ്രീ വജ്രാ ഘോഷ വരാഹി നമഃ ഓം ശ്രി സമയെശ്വരി വരാഹി നമഃ എല്ലാം ചൊല്ലുന്നുണ്ട് വീണ്ടും വീണ്ടും കേൾക്കുന്നതിൽ വളരെ സന്തോഷം

  • @radhikashimod6664
    @radhikashimod6664 7 місяців тому +60

    ഓം ശ്രീം മാത്രേ നമഃ
    ഓം പഞ്ചമിയേ നമഃ
    ഓം ദണ്ഡനാഥയേ നമഃ
    ഓം അരിഗ്‌ന യേ നമഃ
    ഓം വാർത്താ ലിയേ നമഃ
    ഓം പോട്രിണിയേ നമഃ
    ഓം മഹാസേനാപതയേ നമഃ'
    ഓം ഭക്ത വരാഹി യേ നമഃ
    ഓം സമയസങ്കേതയേ നമഃ
    ഓം ഹ്രീം യോഗിനീ
    യോഗ ഭയങ്കരി വരാഹി നമഃ
    ഓം സമയേ ശ്വരൈ വരാഹിയേ നമഃ
    ഓം സമയേ ശ്വര്യൈ വരാഹി നമോ നമഃ
    അങ്ങനെ ഒരുപാട് മന്ത്രങ്ങൾ ഞാൻ ചൊല്ലാറുണ്ട് തിരുമേനി🙏🙏🙏🙏🙏🙏👍👍👍👍👍👍

    • @Ayiravallimedia
      @Ayiravallimedia  7 місяців тому +12

      വളരെ നല്ലത്...
      ഇതിലെ ഓരോ മന്ത്രവും മഹാശക്തിയും ഊർജ്ജവും നിറഞ്ഞതാണ്!
      നിരന്തരം ജപം ചെയ്യുക

    • @ambiliarjunan4588
      @ambiliarjunan4588 7 місяців тому +1

      Enikk 25 nu nadakkunna exam pasakan vendi prathikkanae

    • @Myownvlogs123
      @Myownvlogs123 4 місяці тому

      🙏🏼🙏🏼🙏🏼

    • @bineethababu8761
      @bineethababu8761 29 днів тому +1

      എത്രവട്ടം ചെല്ലണം

  • @leenasanthan49
    @leenasanthan49 7 місяців тому +5

    നമസ്കാരം ഹരി ജി ഞങ്ങളെ കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം🙏🙏🙏🙏🙏🌺🌺🌺🍀💞

  • @bindusobhana2892
    @bindusobhana2892 5 місяців тому +29

    എന്റെ മോനെ നല്ല വഴിക്കു നയിക്കണമേ എന്റെ വീട്ടിൽ സമാധാനവും സന്തോഷവും സ്നേഹവും ഉണ്ടാവാൻ വരാഹി അമ്മേ അനുഗ്രഹിക്കണേ 🙏 ഓം സമയേശ്വരി വരാഹി ദേവിയെ നമഃ ,🙏🙏🙏🙏🙏

  • @shobhanair1822
    @shobhanair1822 7 місяців тому +4

    നമസ്ക്കാരം തിരുമേനി മോനേ നിത്യവും ചൊല്ലുന്നുണ്ട് അതിൻ്റേതായ അനുഭവവും ഉണ്ട് മോൻ പറയുന്നു ഓരോ കാര്യവും സത്യം തന്നെ അമ്മേ നാരായണ ദേവി നാരായണ

  • @ambilyanil553
    @ambilyanil553 7 місяців тому +43

    എനിക്കും അമ്മയെ പ്രാർത്ഥിച്ചു കര്യസാധ്യമായിട്ടുണ്ട് അമ്മെ വരഹീ ദേവി❤

  • @MayaSatheesh-y3k
    @MayaSatheesh-y3k 7 місяців тому +78

    Njan എന്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ് അപ്പോഴാണ് ഈ വീഡിയോ kandath🙏🙏

    • @vivekpopz3690
      @vivekpopz3690 7 місяців тому +1

      Endinu?

    • @AcchuAcchutty
      @AcchuAcchutty 7 місяців тому +7

      Amme vilikku urappu amme untakum koote

    • @baby24142
      @baby24142 6 місяців тому +1

      Do you think u have a better life outside

    • @manjupvmanjupv6095
      @manjupvmanjupv6095 5 місяців тому +10

      തെറ്റായി ട്ട് ഒന്നും മനസിൽ വരരുത് ദേവിയേ മുറു ക്കേ പിടിച്ചോളു അമ്മ കൈവിട്ടു കളയിലല

    • @MayaSatheesh-y3k
      @MayaSatheesh-y3k 5 місяців тому

      ​@@vivekpopz3690Life motham poyi😭

  • @VijiManoj-r9o
    @VijiManoj-r9o 5 місяців тому +33

    അമ്മേ ദേവി ഞങ്ങളുടെ കടം എല്ലാം വീടി പണയം ഇരിക്കുന്ന സ്വർണ്ണം എല്ലാം എത്രയും വേഗം എടുക്കാൻ അനുഗ്രഹിക്കണേ ഭഗവതി 🙏🙏🙏🙏🙏

  • @UshankUshank-yj7pe
    @UshankUshank-yj7pe 7 місяців тому +7

    🌹🌹അമ്മേ വരാഹി അമ്മേ പ്രണാമം പറഞ്ഞു പറ്റി ച്ചു കൊണ്ടുപോയ എന്റെ സ്വർണ്ണം തിരികെ കിട്ടാൻ അനുഗ്രഹി കണേ 🌹🌹

    • @gayathrivs6539
      @gayathrivs6539 7 місяців тому +1

      സ്വന്തം അനുജത്തി എന്നെയും പറ്റിച്ചു എനിക്കും മക്കൾക്കും ആരുമില്ല ഭർത്താവ് മരണ പെട്ടു അവൾ അവളുടെ ഭർത്താവിന്റെ കൂടെ ചേർന്ന് എന്റെ അച്ഛന്റെ സ്വത്ത്‌ എല്ലാം എഴുതി വാഗി അച്ഛൻ അധ്മഹത്യ ചെയ്തു ഞങ്ങൾക്ക് ഒന്നുമില്ല

    • @prajithk123
      @prajithk123 7 місяців тому

      Chathikkunnavaranu ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് ഉള്ള മനുഷ്യര്‍ ബാക്കിയുള്ളവര്‍ കഷ്ടപ്പെട്ട് കൊണ്ടേയിരിക്കുന്നു 😂, ദൈവം കഷ്ടപ്പാട് തന്നെ aswadikkuka യാണ് pavangale പരമാവധി ബുദ്ധിമുട്ട് അനുഭവിക്കുന്നu

  • @UdayaBinesh
    @UdayaBinesh 2 місяці тому +3

    ഞാൻ വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഞാൻ വരാഹി അമ്മയെ പ്രാർത്ഥിക്കുന്നു

  • @AnishKumar-hv8nr
    @AnishKumar-hv8nr 4 дні тому

    അവസാനം പറഞ്ഞത് വളരെ ശെരിയാണ് ദേവിയുടെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് എനിക്ക് ഇപ്പൊ ഈ വീഡിയോ കാണാൻ സാധിച്ചത്,. 🙏🙏🙏

  • @Mukesh-jq1re
    @Mukesh-jq1re 7 місяців тому +18

    വരാഹി അമ്മേ എല്ലാമക്കളെയും കാത്തുകൊള്ളണമേ ഞാൻ വരാഹി അമ്മയുടെ ഒരു ഭക്തയാണ് എനിക്ക് അമ്മ ഒരുപാട് അത്ഭുതം കാണിച്ചു തരുന്നുണ്ട് ഇപ്പോൾ എന്താണന്നറിയില്ല സർ പ്രാർത്ഥിക്കാൻ ഒന്നും കഴിയുന്നില്ല ദയവു ചെയ്യുത് എനിക്ക് ഇതിനൊരു പരിഹാരം പറഞ്ഞു തരണമെന്ന് അപേഷിക്കുന്നു

  • @LechuLechus-l4g
    @LechuLechus-l4g 6 місяців тому +14

    വളരെ വളരെ ശെരിയാണ് ഞാനും ആദ്യമായിട്ടാരുന്നു വരാഹി ദേവിയെ പ്രാർത്ഥിച്ചത് 🙏എന്നെ അനുഗ്രഹിച്ചു വളരെ വേഗത്തിൽ തന്നെ എന്റെ കണ്ണീർ തുടച്ചുതന്നു 🥹🙏

  • @sunik.k5270
    @sunik.k5270 7 днів тому

    ഹരിസർ ഞാൻ താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് അതുപോലെ ചെയ്തുനോകാറുമുണ്ട് നല്ല ഒരു മാറ്റം കണ്ടു വരുന്നു ഒരുപാട് നന്ദി യുണ്ട് താങ്കൾക്കു അറിയുന്ന അറിവുകൾ പകർന്നു കൊടുത്ത് നാട്ടുള്ളവർ ക്ക് പ്രേയോജനം ചെയ്യുന്നു 🙏🏻

  • @BhagyalekshmyMahesh
    @BhagyalekshmyMahesh 7 місяців тому +2

    അങ്ങ് പറഞ്ഞത് പോലെ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം ശ്രീ മാത്രേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰

  • @JayaPanicker-d4s
    @JayaPanicker-d4s 2 місяці тому +3

    ഞാൻ വിചാരിച്ച കാര്യം സാധിച്ചു. ഓം ശ്രീ വരാഹിയെ നമഃ

  • @KrishnapriyaR-lx7tg
    @KrishnapriyaR-lx7tg 2 місяці тому +3

    ദേവ നാരായണൻ മൂലം നാലര വയസു എന്റെ മകന് രോഗ ശാന്തിയും ശക്തി യും, ബുദ്ധിയും തിരിച്ചറിവും നന്മ യുള്ള കുഞ്ഞായി വളരണം ഈശ്വര ഭക്തി യും ഉണ്ടാകണം ദേവി രക്ഷിക്കണം 🙏🙏🙏🙏

  • @sukumari8530
    @sukumari8530 7 місяців тому +3

    ഹരിജി വർഷങ്ങളായി അന്യനാട്ടിൽ വാടകക്ക് താമസിക്കുന്നൂ ഇപ്പൊൾ നാട്ടിലേക്ക് പോന്നു എൻ്റെ വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട് എനിക്ക് വേണ്ടി പ്രാർഥിക്കാണേ
    സുകുമാരി ചിത്തിര

  • @neethumm8479
    @neethumm8479 7 місяців тому +4

    എന്റെ കടം തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  •  8 днів тому

    ദേവിയുടെ മന്ത്രം ചൊല്ലിയപ്പോൾ എനിക്കും ഉടനെ ഫലം കിട്ടി... നന്ദി അമ്മേ

  • @UshaVijayan-wb1gu
    @UshaVijayan-wb1gu Місяць тому +1

    അമ്മേ വാരാഹി ദേവി ഞങ്ങളെ രക്ഷിക്കണേ ഞങ്ങളുടെ കടം തീർക്കാൻ സഹായിക്കണേ

  • @NavyaPaarukkutty
    @NavyaPaarukkutty 7 місяців тому +5

    Ente amma കുറെ വർഷമായി ലക്ഷങ്ങളുടെ ബാധ്യതയിൽ പെട്ടു കിടക്കുന്നു ഒരുപാട് വഴിപാടും പൂജയും ചെയ്തു kudiyathalathe കടം കുറഞ്ഞില്ല ഇപ്പോൾ മരണത്തിന്റെ വക്കിൽ നിൽക്കുകയാണ് രക്ഷപെടാൻ എന്തെങ്കിലും വഴിയുണ്ടോ ഗുരുജി നല്ല സങ്കടം ഇണ്ട് ammayude കാര്യം ആലോചിച്ച് 😢😢😢

  • @ambilikumar5106
    @ambilikumar5106 6 днів тому

    ഓം വജ്രകോശം 🙏 എനിക്കും അമ്മയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട്. ഓം ശ്രീ മാത്രെ നമഃ 🙏🙏🙏

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 13 днів тому

    അമ്മേ വരാഹീ ദേവി എന്റെ സ്വർണം പണയത്തി ൽ നിന്നും എടുക്കാൻ ധനം തരണേ അമ്മേ 🙏🙏❤️❤️.

  • @Seema.pSeema.p
    @Seema.pSeema.p Місяць тому +1

    വരാഹി ദേവി എൻ്റെ എല്ലാ സങ്കടങ്ങളും തീർത്തു തരണേ...

  • @PrajithakrPrajithakr
    @PrajithakrPrajithakr 2 місяці тому +3

    ഗുരുജി ഞാൻ ഓം മാത്രേ നമഃ ഹ എന്നാ മന്ത്രം ഇന്ന് രാവിലെ ചൊല്ലി ഉച്ചയായപ്പോൾ കുറച്ചു പണം കിട്ടി എന്റെ ആഗ്രഹം സാധിച്ചു വരാഹി അമ്മയെ അറിയാൻ തുടങ്ങി വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരുപാട് മാസമായി അമ്മയുടെ അനുഗ്രഹവും തുണയും ഒരുപാടു ഞാൻ അനുഭവിച്ചറിഞ്ഞു നന്ദി നന്ദി

  • @sabarivishnu123
    @sabarivishnu123 7 місяців тому +1

    Hari ji ഞങ്ങൾ പഴനിയിൽ പോയപ്പോൾ അമ്മയുടെ ഫോട്ടോ കണ്ടു. അപ്പോൾ തന്നെ ഞങ്ങൾ വാങ്ങി. അമ്മ എപ്പോഴും കാത്തുരക്ഷിക്കുന്നു. ഇനിയും അമ്മ കടബാധ്യതയിൽ നിന്നും മുക്തി നൽകേണമേ 🙏🙏🙏🙏🙏🙏

  • @akhilava-zm1ky
    @akhilava-zm1ky 4 місяці тому +4

    ദേവിയെ പ്രാത്ഥിച്ചു തുടങ്ങിയ അന്ന് മുതൽ എനിക്കി ന്റെ ആഗ്രഹങ്ങൾ നടത്തി തരുന്നുണ്ട്... ഒരുപാട് വിശ്വാസം ഇണ്ട് ഇപ്പോൾ..❤

  • @krishnankunissery2453
    @krishnankunissery2453 3 місяці тому +9

    ഹരി ഏട്ടാ ഞാൻ ഭയങ്കര സങ്കടത്തിൽ ആണ്. കടവും ബാധ്യതയും കൊണ്ട് ഉറങ്ങാൻ പോലും സാധിക്കുന്നില്ല . ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ.

  • @beenasivadas2314
    @beenasivadas2314 Місяць тому

    ഗുരുജി പറഞ്ഞത് ശരിയാണ് വരാഹി അമ്മ എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ നിറവേറ്റി തന്നു❤🙏🙏🙏🙏 എനിക്ക് ജോലി കിട്ടി കടം കുറെച്ചേ കുറയാൻ തുടങ്ങി 🙏🙏🙏

  • @suchithramanojsuchithraman7164

    Manoj വിശാഖം, ഞങ്ങളുടെ വീടും സ്ഥലവും കടം വീട്ടി തിരികെ കിട്ടാൻ പ്രാർത്ഥിക്കുന്നു. വലിയ സാമ്പത്തിക ബുദ്ധിമുട്ടു മാറി നല്ല ജീവിതം കിട്ടാനും സഹായിക്കെന്നെ.

  • @bindut9858
    @bindut9858 7 місяців тому +4

    നല്ല നല്ല പല കാര്യങ്ങൾ അറിഞ്ഞു വളരെ സന്തോഷം നന്ദി❤❤❤

  • @AshaVinod-p7o
    @AshaVinod-p7o 3 місяці тому +8

    പരഹി അമ്മേ എൻ്റെ മോന് പോലിസിൽ ജോലി കിട്ടേണേ അവൻ്റെ ടെസ്റ്റും ഫിസിക്കലും റാങ്ക് ലിസ്റ്റും വന്നതാണ് അവനെ ആ ജോലി എത്രയും പെട്ടെന്ന് കിട്ടുന്നതിനവേണ്ടിയുള്ള പോലിസിൻ്റെ ട്രെനിംഗിനുള്ള പേപ്പറുകൾ എത്രയും 'പെട്ടെന്ന് വരണമേ അതിനു വേണ്ടി തിരുമേനി പ്രാർത്ഥിക്കേണമേ

  • @geetharaveendranath5
    @geetharaveendranath5 Місяць тому +1

    നമസ്ക്കാരം ഗുരുജി ഞാൻ നിത്യവും വാരാ ഹി ദേവിയേ പ്രാർത്ഥിക്കാറുണ്ട് നാമം ചൊല്ലാറുണ്ട് ചെറിയതായിട്ട് മാറ്റങ്ങളും ഉണ്ട് എങ്കിലും എൻ്റെ മോളുടെ കാര്യത്തിൽ ഇനിയും ഫലം കിട്ടാനുണ്ട് അമ്മ അതിൽ എത്തിക്കും അത് എനിക്കുറപ്പുണ്ട് .അമ്മേ മോള് പഠിക്കുന്നിടത് കുട്ടികൾ മാനസികമായി ശല്യം ചെയ്യുന്നുണ്ട് അതിൽ നിന്ന് എൻ്റെ മോൾക്ക് ഒര് മോചനം തരണേ അമ്മേ. അമ്മ എൻ്റെ മോളുടെ ആഗ്രഹം സഫലമാക്കി തരണേ അമ്മേ❤❤❤❤ ഓം ശ്രീ മാത്രേ നമഃ. ഓം ശ്രീ മാത്രേ നമഃ ഓം ശ്രീ മാത്രേ നമഃ

  • @SandhyaSubash-kl1vv
    @SandhyaSubash-kl1vv Місяць тому +2

    എനിക്കും ഒത്തിരി അത്ഭുതം ഉണ്ടായിട്ടുണ്ട്. 🙏🙏🙏🙏

  • @Prami-t8d
    @Prami-t8d 7 місяців тому +7

    പ്രമീള -അശ്വതി
    കടബാധ്യത നീങ്ങാനും, ബിസിനസ് മെച്ചപ്പെടാനും, ഒരു കുഞ്ഞു വീട് പണികഴിപ്പിക്കാനും വേണ്ടി പ്രാർത്ഥന ചെയ്യണേ

  • @JyothiLakshmi-h7x
    @JyothiLakshmi-h7x 7 місяців тому +3

    🙏വരാഹി അമ്മ എനിക്കും എനിക്കും ഒരുപാടു അനുഗ്രഹം തന്നുകൊണ്ടിരിക്കുന്നു 🙏

  • @RamyaRajesh-qp1in
    @RamyaRajesh-qp1in 5 місяців тому +5

    വരാഹി അമ്മേ ഞാൻ സ്‌നേഗിക്കുന്ന ആൾ എന്നോട് ulla പിണക്കം മാറി വരണം അമ്മേ 🙏

  • @sumasuma364
    @sumasuma364 3 місяці тому +2

    അമ്മേ എത്ര വിളിച്ചിട്ടും എന്റെ വിളി കേൾക്കുന്നില്ലല്ലോ ഭഗവാനെ 🙏😭🙏

  • @roshnapv4993
    @roshnapv4993 4 місяці тому +1

    ഞാൻ ഇപ്പൊ ഈ ദിവസം മുഴുവൻ അനുഭവിക്കുന്ന പ്രശ്നം ഇന്ന് കൊണ്ട് തീർത്തു തരണേ ദേവി എല്ലാവരുടെയും പിണക്കം മാറ്റി തരണേ.. ഓം ശ്രീ മാത്രേ നമഃ..

  • @Vaishnashiju
    @Vaishnashiju 4 місяці тому +9

    വരാഹി ദേവി അമ്മ എന്റെ കടബാധ്യതകൾ മാറുവാൻ ഒരു വഴി കാട്ടി തരണേ അമ്മ എന്റെ വീട്ടിലെ കഷ്ടപ്പാടുകൾ മാറ്റി തരണേ അമ്മ വളരെ ബുദ്ധിമുട്ടിലാണ് അമ്മ ജീവിക്കുന്ന അമ്മ സഹായിക്കണേ അമ്മ 🙏🏻🙏🏻🙏🏻

  • @sharadhapalliyali6116
    @sharadhapalliyali6116 2 місяці тому +2

    അമ്മേ വലിയനല്ല കാര്യങ്ങൾക്കുവേണ്ടി കുറെ കടങ്ങൾ വന്നു ഇപ്പോൾ ഒന്നും വീട്ടാൻ കഴിയുന്നില്ല ഈ കടങ്ങളിൽ നിന്നും എന്നെ രക്ഷിക്കണേ... 🙏🙏🙏

  • @sangeethabs5146
    @sangeethabs5146 25 днів тому +1

    വരാഹി അമ്മേ എന്റെ എല്ലാ സങ്കടവും മാറ്റിതനെയ്

  • @miniak6422
    @miniak6422 7 місяців тому +5

    നമസ്കാരം ഹരിജി 🙏. എന്റെ മോന്റെ ഡിഗ്രി വിദ്യാഭ്യാസം പകുതി വഴിയിൽ മുടങി പോയി. അവൻ പഠനം പൂർത്തീകരിക്കുവാൻ പ്രാർഥിക്കണേ. ആനന്ദ്, ഭരണി. ഞങ്ങൾ വാടക വീട്ടിലാണ് താമസം.ഓം ശ്രീം സമയശ്വരിയെ വരഹിയെ നമഃ 🙏

    • @HarijaMohan
      @HarijaMohan 15 днів тому

      🙏🙏അമ്മേ ശരണം

  • @ShibyShiby-g8j
    @ShibyShiby-g8j 5 місяців тому +4

    വരാഹി അമ്മേ അനു ഗ്രഹിക്കണം വിട് ഇല്ല. പണയം പണ വെച്ച് സ്വർണ്ണം എടുക്കാൻ അമ്മ അനുഗ്രഹിക്കണം

  • @kumarip7847
    @kumarip7847 6 місяців тому +4

    ഹരി ജി ഞാൻ ഒരു തികഞ്ഞ ഈശ്വര ഭക്ത യാണ്. പക്ഷേ എത്ര പ്രാർത്ഥി ച്ചിട്ടും എൻറെ വിഷമങ്ങൾ തീരുന്നില്ല. ജീവിതം പോലും എടുത്തു.

  • @binuminerva5393
    @binuminerva5393 6 місяців тому +6

    വരാഹി ദേവി എന്റെ കടം ഒഴി വാക്കി തരണേ ബിനു അശ്വതി

  • @sreyaunni903
    @sreyaunni903 3 місяці тому +2

    അമ്മേ വരാഹി എന്റെ സങ്കടം എല്ലാം മാറ്റിത്തറാന്നെ

  • @gangothri8117
    @gangothri8117 7 місяців тому +1

    ഹരി ഓം 🙏🏻🙏🏻🙏🏻
    നമസ്കാരം ഹരിമോനെ 🙏🏻❤️
    വിഷുദിനാശംസകൾ 🙏🏻
    ഓം ശ്രീ വജ്രവാരാഹിദേവിയെ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SreejaSree-j6h
    @SreejaSree-j6h 5 місяців тому +6

    ഗുരുജി എന്റെ കല്യണം എത്രയും പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ ഗുരുജി

  • @vinuvenugopalvinumon8735
    @vinuvenugopalvinumon8735 11 днів тому

    ഹരിജി നമസ്കാരം 🙏ഞാൻ അമ്മയെ വിളിച്ചു പ്രാർത്ഥിക്കാൻ തുടങ്ങിയിട്ടു ഏതാനും മണിക്കൂറുകൾ ആയിട്ടുള്ളു എനിക്ക് റിസൾട്ട്‌ കിട്ടി ഞാൻ പ്രതീഷിചതിലും വേഗത്തിൽ ഒരിക്കലും വരില്ല എന്നു ഞാൻ കരുതിയ ആ കാൾ എനിക്ക് വന്നു അതും രണ്ടു തവണ മനസ് ഉരുകി വിളിച്ചാൽ അമ്മ വിളി കേൾക്കും ഇതു സത്യം സത്യം സത്യം 🙏👌👌👌എന്റെ അനുഭവത്തിൽ നിന്നും പറയുന്നു അമ്മ വിളികേൾക്കും 🙏🙏🙏

  • @vskitchen653
    @vskitchen653 7 місяців тому +1

    എന്റെ മകൾക്കു വേണ്ടി പ്രാർത്ഥികണേ സജിത്ത് പൂറുട്ടാതി, സ്നേഹ പൂരാടം 🙏🙏

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory9818 6 місяців тому +4

    അമ്മേ വരാഹി ദേവീ എന്റെ ദുഖങ്ങളും ആകുലതകളും മാറ്റി തരണമേ 🙏🏾🙏🏾🙏🏾

  • @AmbikaSatheesh-z5o
    @AmbikaSatheesh-z5o 6 місяців тому +4

    വരാഹി അമ്മേ എന്റെ കടങ്ങൾ തീർത്തു തരണം അമ്മേ 🙏🙏🙏q

    • @seemanthinitk17
      @seemanthinitk17 5 місяців тому

      എന്റെ വരാതിയമ്മേ!🙏എന്റെ മകൾക്കു ഇന്നു ജോലി ഉറപ്പാക്കി കൊടുക്കണേ അമ്മേ! അമ്മ കൂടെ കാണണം. രക്ഷിക്കണേ!🙏🌹🙏🌹🙏

  • @billie7030
    @billie7030 7 місяців тому +1

    നമസ്ക്കാരം തിരുമേനി എൻ്റെ മക്കൾക്ക് പരീക്ഷയിൽ ഉന്നതവിജയം ലഭിക്കാൻ പ്രാർത്ഥിക്കണമേ 🙏🙏🙏 ബദരീകൃഷ്ണ ചിത്തിര, ഭവ്യനന്ദ ആയില്യം .

  • @RadhaRadha123-l5f
    @RadhaRadha123-l5f Місяць тому

    ഓം ശ്രീ മാത്രേ നമഃ, ഓംശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, എന്റെ പ്രശ്ന ങ്ങൾക് പരിഹാരം കാണണേ, വാരാഹി ദേവി, എന്റെ നഷ്ടപെട്ട സ്വർണമെത്രയും പെട്ടന്ന് എനിക്ക് തിരിച്ചു കിട്ടാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവാണേ, അമ്മേ ദേവി,❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @SilvyJose-b2w
    @SilvyJose-b2w 2 місяці тому +1

    ദേവി പ്രിയ തരാനുള്ള കാശ് തരണം അനുഗ്രഹിക്കണേ ദേവീ ...

  • @veenasibilas2130
    @veenasibilas2130 6 місяців тому +4

    അമ്മ നമുക്ക് തിരിച്ചു തന്നിരിക്കും നമ്മുടെ നഷ്ടപെട്ടുപോയ വില പെട്ടതെന്തും 🙏🏼🙏🏼🙏🏼

  • @Seema-ik7nz
    @Seema-ik7nz 6 місяців тому +4

    സിമ അശ്വതി ഗിരീഷ് ത്രി കേട്ട ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ കട ബാധ്യതതീരാനും ഒരു കുഞ്ഞിനെ കിട്ടാനും . പ്രാത്ഥിക്കണമേ

  • @rajivenu1814
    @rajivenu1814 2 місяці тому

    അമ്മ സത്യം ആണ് എനിക്കും അനുഗ്രഹം കിട്ടിട്ടുണ്ട് ശതകൊടി നന്ദി

  • @Sanija-km7sb
    @Sanija-km7sb 7 місяців тому +1

    Sujith ചിത്തിര, sanija ചോതി ശ്രുതി ഭരണി സ്വാതി ചിത്തിര പ്രാർത്ഥിക്കണേ

  • @Ponnuchakkara8986
    @Ponnuchakkara8986 7 місяців тому +3

    Neethu. - അശ്വതി
    Pratheesh - തിരുവാതിര
    സാമ്പത്തിക ബുദ്ധിമുട്ട് തീരാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @NavyaPaarukkutty
    @NavyaPaarukkutty 7 місяців тому +1

    Suguna ചതയം suresh അനിഴം നവീൻ തിരുവാതിര സന്തോഷ്‌ ഭരണി navya ഉത്രം ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ സാമ്പത്തികമായി ഞങ്ങള്ക്ക് ഉയർച്ച ഉണ്ടാകണേ ❤

  • @afsalsalimafsalsalim1951
    @afsalsalimafsalsalim1951 5 місяців тому +30

    ഹരിജി ഞാൻ മുന്നേയും കമന്റ് ഇട്ടിട്ടുണ്ട് ഞാൻ ഒരു മുസ്ലിം ആണ്. എനിക്ക് വരാഹി അമ്മയെ നല്ല വിശ്വാസം ആണ്. എനിക്ക് മുൻപൊക്കെ ഒരു തടസവും ഇല്ലാത ദേവി എന്റെ കാര്യങ്ങൾ സാധിച്ചു തന്നിട്ടുണ്ട്. എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് എന്റെ ചികിത്സയ്ക്ക് എടുത്തതും അല്ലാതെയും.ഉള്ള കടങ്ങൾ ആണ് കിട്ടാനുള്ള പൈസകൾ ഒന്നും കിട്ടുന്നുമില്ല ഞാൻ ആകയും ഒരു വിഷമ കട്ടത്തിൽ ആണ് സർജറി ക് തന്നെ വേണം 5ലക്ഷം. എല്ലാത്തിനും ഒരു സമാധാനം ആയി വരാഹി അമ്മക്കൂടെ കാണും എന്ന പ്രതീക്ഷ ആണ്

  • @lathakannan4326
    @lathakannan4326 2 місяці тому

    അമ്മേ വരാഹി അമ്മേ അനുഗ്രഹിക്കണമേ, എന്റെ മകൾ ശ്രീ ചൈതന്യ,കാർത്തിക നക്ഷത്രം. നല്ല ഒരു ജോലി ലഭിക്കണമേ ദേവി, അമ്മേ വരാഹി അമ്മേ അനുഗ്രഹിക്കണമേ

  • @jananivinesh
    @jananivinesh 6 місяців тому +10

    എനിക്കും അമ്മയെ വിളിച്ചപ്പോൾ ഫലം കിട്ടി. എന്റെ കൂടെ എന്നും അമ്മയുള്ള പോലെ und

  • @AkhilaSugesh
    @AkhilaSugesh 7 місяців тому +1

    സുഗേഷ് അത്തം, അഖില മകയിരം, അദ്വൈത് ഉത്രം, അങ്കിത് മകയിരം 🙏🙏🙏 കടങ്ങൾ ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കണം 🙏🙏🙏

  • @UnniM-h3z
    @UnniM-h3z 4 місяці тому +4

    അമ്മേ വരാഹി ദേവീ കടം വീടാൻ ഒരു വഴി കാട്ടി തരണമേ

  • @chaithuammu1203
    @chaithuammu1203 2 місяці тому

    വരാഹി അമ്മേ എന്റെ മകളുടെ തെറ്റു കുറ്റങ്ങൾ ക്ഷമിച്ച്, മോൾക്ക് കോളേജിൽ നല്ല Salary package ഉള്ള നല്ല ജോലി തന്നെ campus selection കിട്ടാൻ അനുഗ്രഹിക്കണമേ, അമ്മേ വരാഹി ദേവി🙏🙏🙏

  • @SavithriM-k5d
    @SavithriM-k5d 7 місяців тому +1

    ഭൂമി വാങ്ങാൻ ഒരു വഴികാട്ടിത്തരണേ അമ്മേ ദേവി വരാഹി അമ്മേ സാവിത്രി. കാർത്തിക

  • @jishnuir927
    @jishnuir927 3 місяці тому

    ദേവിയോട് എന്റെ കഷ്ടതകൾ നീങ്ങാൻ പ്രാർത്ഥിക്കണേ... ജിഷ്ണു.. തിരുവാതിര

  • @seemanthinitk17
    @seemanthinitk17 5 місяців тому +1

    വരാഹി അമ്മയെ എനിക്ക് ഒരുപാട് വിശ്വാസമാണ്. 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹അമ്മ ഞങ്ങളെ കാത്തു രക്ഷിക്കണേ!

  • @ushapradeep8381
    @ushapradeep8381 3 місяці тому

    ഓം വജ്ര കോഷം 🙏🏻🙏🏻🙏🏻ഓം വരാഹി ദേവിയെ നമഹ 🙏🏻♥️ഓം വാർത്താളി ദേവിയെ നമഹ 🙏🏻♥️♥️അമ്മേ ദേവി എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ ♥️♥️ഓം വജ്ര കോഷം 🙏🏻♥️🙏🏻♥️അമ്മേ ദേവി ഈ മാസം 2 ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണേ ♥️♥️

  • @sunimolv2698
    @sunimolv2698 Місяць тому

    ഓം ശ്രീ matra നമഃ 🙏🙏🙏❤️Sunimol.. പൂരാടം പ്രാർത്ഥനയിൽ ഉണ്ടാവണം തിരുമേനി 🙏🙏🙏

  • @sindhusasidharan7033
    @sindhusasidharan7033 3 місяці тому

    വരാഹി അമ്മേ എന്റെ മകളെ രക്ഷിക്കണേ അമ്മേ നല്ല ബുദ്ധി കൊടുത്താനുഗ്രഹിക്കണെ 🙏🙏🙏🙏

  • @SindhuRadhakrishnan-g5q
    @SindhuRadhakrishnan-g5q Місяць тому +1

    എന്റെ പ്രാർത്ഥന ദേവി കേട്ടിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെ എങ്കിൽ ഒരു അമ്പലം തന്നെ ഞാൻ ഉണ്ടാക്കിയ ലോകർക്കു സമർപ്പിക്കുന്നു 🙏🙏🙏

  • @BinduSunil-ms9sr
    @BinduSunil-ms9sr 5 місяців тому

    സാമ്പത്തികബുദ്ധിമുട്ടുകൾ മാറ്റിതരണേ അമ്മേ.. ബിന്ദു തിരുവാതിര

  • @veenasibilas2130
    @veenasibilas2130 6 місяців тому +1

    എന്റെ വരുമാന മാർഗമായ വാഹനം എനിക്ക് നഷ്ടപ്പെട്ടു എനിക്ക് എത്രയും വേഗത്തിൽ അതുപോലെ ഒരു വാഹനം എന്റെ കൈകളിൽ തിരിച്ചു തന്നീടണെ വരാഹി അമ്മേ

  • @bindhubindhu9133
    @bindhubindhu9133 4 місяці тому

    ഞാൻ ഇന്ന് ദേവിടെ അമ്പലത്തിൽ പോയി മനസുരുകി പ്രാർത്ഥിച്ചു ട്ടോ ഹരിജി 😍🙏🙏🙏🙏🙏🙏🙏🙏

  • @shamjushamju5694
    @shamjushamju5694 7 місяців тому +22

    ഗുരുജി എന്റെ പേര് ഷൈനി എനിക്കൊരു കുഞ്ഞു ഉണ്ടാകാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഗുരുജി ഓം സമയശ്വരി വരാഹി നമോ നമഹ

    • @Ayiravallimedia
      @Ayiravallimedia  7 місяців тому

      പ്രാർത്ഥിക്കാം

    • @sreevalsam1043
      @sreevalsam1043 7 місяців тому +2

      Varahiyamme ...Saranam ❤Eeevedio kaddu koddirikkubhol joli ellatirunna anikku jolivannu....amme...mahamaye ...Om Namashivaya❤🎉

  • @SherlyPraseeth-dq3zi
    @SherlyPraseeth-dq3zi 7 місяців тому

    എന്റെ ഏട്ടന്റെ വീടിന്റെ വർക്ക്‌ വേഗം നടന്നു പൂർത്തിയാക്കണേ
    വരാഹി അമ്മേ 🙏🏻🙏🏻

  • @ajayakumarsreelakam7712
    @ajayakumarsreelakam7712 Місяць тому

    ഓം ശ്രീ മാത്രേ നമഃ
    വരാഹി ദേവി എൻ്റെ ആഗ്രഹം സാധിച്ചു തരണമേ

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 14 днів тому +1

    അമ്മേ 🙏സുഹൃത്തിനു ജോലി നഷ്ടപെട്ടിരിക്കുന്നു. ഒരു പുതിയ ജോലി ലഭിക്കണേ 🙏

    • @ShashikumarPp-q3p
      @ShashikumarPp-q3p 14 днів тому

      @@sreelethakrishnankutty9693 valare nalla manassu.Thanks Sir

  • @vcreations9046
    @vcreations9046 Місяць тому

    അമ്മേ ഒരാൾ എന്നെ വല്ലാതെ ഭീഷണി പെടുത്തുന്നു. രക്ഷികണേ amme🙏 കാത്തോളണേ 🙏

  • @sandhyaprasanth136
    @sandhyaprasanth136 6 місяців тому +1

    ഹരിജി അങ്ങ് പറയുന്നത് വളരെ സത്യമായ കാര്യമാണ് എൻ്റ ജീവിതം ഉദാഹരണമാണ്

  • @SreelathaReji
    @SreelathaReji 7 місяців тому +7

    ദിവസവും ഞാൻ സാറിന്റെ വീഡിയോ കാണുന്ന ആളാണ്. ദിവസവും പൂജാമുറിയിൽ നിലവിളക്ക് കത്തിക്കും എന്റെ പ്രാർത്ഥനയിൽ ഞാൻ വരാഹി ദേവിയെ പ്രാർത്ഥിക്കും.ഇനിയും ദേവിയെ പ്രാർത്ഥിക്കാൻ നിലവിളക്കിനൊപ്പംചിരത് തെളിയിക്കണോ. മറുപടി പ്രതീക്ഷിക്കുന്നു sir.

  • @anilapradeep1972
    @anilapradeep1972 7 місяців тому +1

    ഹരിജി പ്രദീപ്‌ വിശാഖം അനില ചതയം ഞങ്ങൾക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി റെസ്റ്റില വേഗം സുഖായി വരാൻ പ്രാർത്ഥിക്കണേ

  • @Survivor_SUN
    @Survivor_SUN 3 місяці тому

    ജീവിതം അവസാനിപ്പിക്കാൻ പലകുറി തീരുമാനിച്ചു പോകുന്ന സാഹചര്യമാണ്... ജീവിതം തകർന്നു... കുറച്ചു ദിവസമേ ആയുള്ളൂ ദേവിയുടെ ഒരു video കണ്ടത്... ആദ്യമായാണ് ദേവിയെപ്പറ്റി അറിയുന്നത്.... പെട്ടെന്ന് തന്നെ തൃശൂർ പോയി ദേവിയെ കണ്ടു തൊഴാനുള്ള ഭാഗ്യം ഉണ്ടായി.... മുന്നോട്ടുള്ള ജീവിതം കരകയറുന്നതിനായി പ്രാർത്ഥിക്കുന്നു .... അമ്മേ ദേവീ കാക്കണേ......

  • @sheejas1184
    @sheejas1184 3 місяці тому

    എനിക്കും വിശ്വാസ മാ ണ് .ഒത്തിരി കാര്യങ്ങൾ എനിക്ക് നടത്തി തന്നിട്ടുണ്ട്

  • @UmmuSalama-cp9tj
    @UmmuSalama-cp9tj 4 дні тому

    വജ്ര കോശം എന്റെ വിസ അടിക്കാനുള്ള ക്യാഷ് റെഡി aakki തരണേ 🙏🙏😭😭😭അടുത്ത മാസം 10 നു ഉള്ളിൽ എനിക്ക് 700 kd റെഡി aakki തരണേ വരാഹി അമ്മേ 😭😭😭😭🙏🙏🙏🙏

  • @minervasurendran
    @minervasurendran 7 місяців тому +1

    വരാഹിഅമ്മേ ശരണം 🙏🙏🙏🙏🙏 എന്റെഅമ്മയുടെ അസുഖം മാറ്റി തരണമേ
    വരാഹി അമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @geethahariharan4405
    @geethahariharan4405 7 місяців тому +2

    ഓം സമായേശ്വരീ ശ്രീ വരാഹീ നമഃ
    എന്ന മന്ത്രം 27 തവണ ഞാൻ രാവിലെയും വൈകുന്നേരവും ജപിക്കാറുണ്ട്. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @janjan16rjchh
      @janjan16rjchh 6 місяців тому

      ഞാൻ ദിവസവും രാവിലെ 11 തവണ japikarund പതിനൊന്നു തവണ ആണോ അല്ലെങ്കിൽ 27 തവണ japikkano