ഞാൻ പ്രതിഫലം വാങ്ങാതെയാണ് ഇവടെ എത്തിയത് സാർ | മിനിസ്റ്റർ | NAVYA NAIR | V SIVANKUTTY

Поділитися
Вставка
  • Опубліковано 26 вер 2024
  • NAVYA NAIR AT KERALA UNIVERSITY KALOLSAVAM
    #navyanair #latest #malayalamactress #malayalamserial #malayalammovie

КОМЕНТАРІ • 523

  • @remya4553
    @remya4553 6 місяців тому +496

    നീയാണ് navya...... യഥാർത്ഥ താരം..... വിവരമില്ലാത്ത വിദ്യാഭ്യാസ മന്ത്രിയും തൊഴിയും എഴുന്നേറ്റു പൊയ്ക്കോട്ടേ..... ഞാൻ ഉൾപ്പെടുന്ന അമ്മമാർ നിന്റെ കൂടെ 💪💪

    • @sujathanp9811
      @sujathanp9811 6 місяців тому +4

      Naviyya, you are super and great .❤❤❤❤❤❤

    • @Agoosworld
      @Agoosworld 6 місяців тому +4

      'മന്ത്രി ഇറങ്ങിയതിനെതിരെ Comment കണ്ടു ഒരുപാട് program കൾ time shedule വച്ച് പോകുന്നവരാണ് മന്ത്രിമാരും മറ്റും സ്വന്തം കുടുംബം പോലും മറന്ന് അദ്ദേഹം അടുത്ത വേദിയിലേക്കോ മീറ്റിങ്ങിനോ സാമൂഹ്യ പ്രവർത്തനങ്ങൾക്കോ പറഞ്ഞ സമയത്ത് എത്തിച്ചേരാൻ പാട് പെടുകയാണ് ഇത്ര സമയം അവിടെ ചിലവഴിച്ചത് വലിയ കാര്യമാണ് അല്ലാതെ ഒരു പണിയും ഇല്ലാതെ അവിടെ ചൊറിയും കുത്തി ഫോണിലും അവിടെ ഇവിടെയായും നോക്കിയിരിക്കുന്നവരും കാണും , നവ്യ പറഞ്ഞ കാര്യങ്ങളൊക്കെ നല്ല കാര്യങ്ങൾ തന്നെയാണ്

    • @pp-od2ht
      @pp-od2ht 6 місяців тому

      .thalli marikkunna pazhaya veshyaa nYrichilalku angana paladum parayan kaanum
      Naanamkettum andasdumpNavum undaKkumn vargham
      E vakaa naariya nadimaara chumakkunna viddhi malayalikal

    • @pp-od2ht
      @pp-od2ht 6 місяців тому

      ​@@Agoosworldningal pRNjadu correct
      Paksh mLyalikal beshy Naayirichikala ipozhum chumaklunnavaraanu
      Ivalayokka kandal Tanna loka pizhayaanu

    • @chandrankanakkat2010
      @chandrankanakkat2010 6 місяців тому

      😊​@@Agoosworld

  • @johnreignzz5823
    @johnreignzz5823 6 місяців тому +111

    ഇപ്പോൾ ഇരിക്കുന്ന പാർട്ടിക്കും അടുത്ത എലെക്ഷനിൽ ജയിച്ചുവരുന്ന ഏത് പാർട്ടിക്കും നവ്യയുടെ ഈ പ്രസംഗം ഒരു ഓർമപ്പെടുത്തൽ കൂടിയാകും ഇത് 👏

  • @seenavesu6976
    @seenavesu6976 6 місяців тому +236

    വളരെ നല്ല ഒരു പ്രസംഗം കേട്ടു വർഗീയതയോ രാഷ്ട്രീയമോ ഒന്നുമില്ലാത്ത നന്മയുള്ള കുറച്ചു നല്ല വാക്കുകൾ ❤

  • @shibinashamnad5386
    @shibinashamnad5386 6 місяців тому +179

    അതേ....ഏതെങ്കിലും ആൾക്കാരുടെ കളിപ്പാവകൾ ആകരുത്....നല്ല മികവുള്ള അവതരണം...❤❤❤

  • @manjuvenugopal8239
    @manjuvenugopal8239 6 місяців тому +287

    നല്ല ഒരു speech എല്ലാ അമ്മ മാരും പറയാൻ ആഗ്രഹിക്കുന്നതാണ്

  • @shebamathew6703
    @shebamathew6703 6 місяців тому +341

    ശവം കുട്ടിയും മേയറും എഴുന്നേറ്റു പോയതു കണ്ടോ…നവ്യയേ കേൾക്കാനുള്ള സഹിഷ്ണതയില്ല

    • @prajithkarakkunnel5482
      @prajithkarakkunnel5482 6 місяців тому +2

      നവ്യയെ കേൾക്കാനോ 🤣🤣🤣🤣🤣ഏതോ ഇംഗ്ലീഷ് മലയാളി ട്രാൻസലേറ്റ് ചെയ്ത പ്രയോഗം ആണ് മലയാളത്തിൽ ഇങ്ങനെ പ്രയോഗിക്കില്ല

    • @Poombatta12
      @Poombatta12 6 місяців тому

      മേയറും ഉണ്ടായിരുന്നോ
      കമന്റ് കണ്ടിട്ടാണ് നോക്കിയേ 😁

    • @troll98765
      @troll98765 6 місяців тому +1

      ​@@prajithkarakkunnel5482 അയാൾ ma malayalam കഴിയാത്ത കുട്ടിയാ
      എല്ലാത്തിലും തെറ്റ് കണ്ട് പിടിക്കണം കേട്ടാ 🤣🤣
      Language is just a medium

    • @prajithkarakkunnel5482
      @prajithkarakkunnel5482 6 місяців тому

      @@troll98765 മലയാളി മലയാളം തെറ്റിക്കാൻ പാടില്ല

  • @chandinisarath2859
    @chandinisarath2859 6 місяців тому +173

    നവ്യയുടെ കുറിക്കുകൊള്ളുന്ന പ്രസംഗം ❤️

  • @jyothishkumar62
    @jyothishkumar62 6 місяців тому +96

    ഓരോ മാതാപിതാക്കന്മാരും പറയാൻ ആഗ്രഹിക്കുന്ന കാര്യമാണ് നവ്യ ഒരു പൊതുവേദിയിൽ പറഞ്ഞത്. ആരുടെയും ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ അത് വളരെ ലാളിത്യത്തോടെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🙏🏽🌷

  • @mayaspillai4670
    @mayaspillai4670 6 місяців тому +239

    കേട്ടു, നവ്യാ, ലളിതമായി പറഞ്ഞു, പറയേണ്ടത്. അഭിനന്ദനങ്ങൾ 👍🙏

  • @pallavi3219
    @pallavi3219 6 місяців тому +97

    ഉള്ള കാര്യം മുഖത്തു നോക്കി പറഞ്ഞ നവ്യ ചേച്ചി മുത്ത് ആണ് ❤️❤️❤️❤️❤️

  • @santhoshkumar-ms6de
    @santhoshkumar-ms6de 6 місяців тому +133

    അടി വരുന്നുണ്ടെന്നറിഞ്ഞു പെട്ടെന്ന് സ്റ്റേജ് വിട്ടുപോയ മന്ത്രിയും, മേയറും 😊👌

  • @sheelanr8089
    @sheelanr8089 6 місяців тому +54

    "സംഭവം പിടികിട്ടി വാ പൊന്നേ നമുക്ക് ചാടി പോകാം " ശിവൻ കുട്ടി

  • @SheejaThomas-n2d
    @SheejaThomas-n2d 6 місяців тому +137

    ഒരു അമ്മയുടെ മനസ്സിലുള്ള വിഷമങ്ങൾ (ഈയിടെ ഉണ്ടായ സംഭവത്തിൽ) നവ്യയുടെ പ്രസംഗത്തിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്ദി മോളെ.👍👌🙏 'ഇറങ്ങി പോകുന്നവർപോകട്ടെ ' കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ.

    • @neethuarun3825
      @neethuarun3825 6 місяців тому +2

      🎉🎉🎉🎉🎉

    • @sasikumarsasikumar3786
      @sasikumarsasikumar3786 6 місяців тому +6

      അവനെക്കാൾ വലുത് ജനങ്ങളാണ്

    • @neenakv-poyiloorcentrallp2918
      @neenakv-poyiloorcentrallp2918 6 місяців тому

      ആര്യാ രാജേന്ദ്രനാണ് മന്ത്രിയെ മന്ത്രിച്ച് കൊണ്ടുപോയത്😡😡

  • @roshinisatheesan562
    @roshinisatheesan562 6 місяців тому +111

    ഉപദ്രവിക്കുന്ന കാര്യം തുടങ്ങിയതും സഖാക്കളുംസഖാത്തിയും എണീറ്റു പോയല്ലോ😂😂thanks നവ്യ നല്ല speach ആണ്❤😊

  • @seenaraniggeetha2911
    @seenaraniggeetha2911 6 місяців тому +6

    അടിപൊളി പ്രസംഗം. നവ്യയുടെ പ്രസംഗം കേൾക്കുമ്പോ അറിയാം നല്ല കാഴ്ചപ്പാട് ഉണ്ട്. Good

  • @monusmonu7136
    @monusmonu7136 6 місяців тому +58

    Navya Ma'am നന്നായി സംസാരിക്കുന്നു. ഇതുപോലെ സംസാരിക്കാൻ, motivation kodukkan ഞങ്ങളുടെ കലാലയത്തിലും വന്നിരുന്നെങ്കിൽ.

  • @vipindasvipi6704
    @vipindasvipi6704 6 місяців тому +56

    ന്നാലും ന്റെ ബാലമണിയെ നിന്നിൽ നിന്നും ഞാൻ ഇത്രയും പ്രതീക്ഷിചില്ല പൊളിച്ചു വായിൽ തന്നെ കൊടുത്തു 🙏🙏😆😆

    • @thomasmathew8635
      @thomasmathew8635 6 місяців тому

      കഴുകാതെ കൊടുത്തു എന്നായിരിക്കും നല്ലത്

    • @sonasonyta6006
      @sonasonyta6006 5 місяців тому

      നവ്യ പണ്ടേ ഇങ്ങനെയാ ❤❤❤

  • @jalajabiju2844
    @jalajabiju2844 6 місяців тому +21

    നവ്യ പറഞ്ഞത് വളരെ ശരിയായ കാര്യങ്ങൾ ആണ്... ഓരോ അമ്മമാരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ... നമ്മുടെ തലമുറയ്ക്ക് തന്നെ ഭീഷണിയാകുന്ന കാര്യങ്ങൾ വളരെ അർത്ഥവത്തായ വാക്കുകൾ ❤രാഷ്ട്രീയ കീടങ്ങൾക്ക് ഇതൊന്നും ദഹിക്കില്ല

  • @Subishibin
    @Subishibin 6 місяців тому +406

    Super navya.നവ്യയുടെ ഓരോ വാക്കും കൊള്ളേണ്ടവർക്ക് കൊള്ളേണ്ടേടത്തു കൊണ്ടു.ഇതുപോലെ തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന സമൂഹം ഉണ്ടാകണം.

  • @rjlalu
    @rjlalu 6 місяців тому +570

    ഒരാൾ സംസാരിച്ചു തീരുന്നതിനു മുൻപ് വേദി വിട്ടു പോകുന്നത് ആരായാലും തെറ്റാണു അത് മന്ത്രി ആയാലും മേയർ ആയാലും രാഷ്ട്രീയത്തിനപ്പുറം കാതൽ ആയ വിഷയങ്ങൾ കേട്ട് മനസിലാക്കാൻ അവർക്ക് ക്ഷെമയില്ല

    • @chinchurajan9121
      @chinchurajan9121 6 місяців тому +39

      Kollendidathu kondu athanu erangi oodiyathu

    • @lussyantony2199
      @lussyantony2199 6 місяців тому +3

      Yes,

    • @ma19491
      @ma19491 6 місяців тому +20

      They are showing their standard ...andam kammies....hats off to Navya....she sounds to be an actress with strong character and matured outlook..her views and advice to the students were very good....as a parent, I second her opinion that the present youth must love themselves and should never sacrifice their lives for political parties,drugs or to violence..because they are answerable to their loving parents ,their motherland and to thenselves. Well done Navya...

    • @Clara-h4j
      @Clara-h4j 6 місяців тому +26

      അത് വിവരം ഉള്ളവർക്കല്ലേ അറിയൂ

    • @muhsina1278
      @muhsina1278 6 місяців тому +25

      വെളിവും ഇല്ല വെള്ളിയാഴ്ചയും ഇല്ല പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല....

  • @umadevi6787
    @umadevi6787 6 місяців тому +5

    എല്ലാ അച്ഛനമ്മമാരും പറയാൻ ആഗ്രഹിച്ച കാര്യം നവ്യ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു സൂപ്പർ

  • @DrBindu-kz4zo
    @DrBindu-kz4zo 6 місяців тому +32

    ഓരോ അമ്മമാരുടെയും ചിന്തയിലുള്ള കാര്യങ്ങൾ കുട്ടികളോട് നന്നായി പറഞ്ഞു 🙏🏻🙏🏻🙏🏻

  • @laisaharidasan8374
    @laisaharidasan8374 6 місяців тому +78

    നവ്യാ അടിപൊളി 🌹👏👏👏👏👏👏👏👏👏👏

  • @akhilaalaka5656
    @akhilaalaka5656 6 місяців тому +15

    ഇന്നത്തെ കാലത്തെ കുട്ടികളോട് പറയണമെന്ന് മനസ്സിൽ തോന്നിയ കാര്യം. നവ്യ ഭംഗിയായി പറഞ്ഞു. ❤

  • @advikasaji9612
    @advikasaji9612 6 місяців тому +94

    ആ ഇറങ്ങിപോക്ക് പ്രസംഘകികയെ ഒരു അല്പം പോലും ബാധിച്ചില്ല അതിനൊരു കയ്യടി ഏതായാലും ഇറങ്ങി പോക്ക് കുറ്റബോധം തന്നെ അല്ലെ

    • @Dreamcatcher_Couples
      @Dreamcatcher_Couples 6 місяців тому +18

      Pullikari mind polum chythilla speech parangond irunn😂😂 ath polich allengl navyechi oru nalla arivulla aal aanu aare engne consider cheynm ennnariyam

    • @SebyRaphael
      @SebyRaphael 6 місяців тому

      Oomban poykoode minister chattavarude

  • @geethavrani8387
    @geethavrani8387 6 місяців тому +10

    സൂപ്പർ. ഇതുപോലെ ഉള്ള നടികൾ ആണ് വേണ്ടത്.സത്യം മുഖം നോക്കാതെ പറയുക. 👍🏻👍🏻

  • @sarithababu2745
    @sarithababu2745 6 місяців тому +30

    👍👍👍👍ഒരു മാതാപിതാക്കൾ പറയാൻ ആഗ്രഹിക്കുന്നു വാക്കുകൾ 👏🏻👏🏻👏🏻

  • @chithranjalivava8071
    @chithranjalivava8071 6 місяців тому +107

    നടിയുടെ സംസാരം കലാല രാഷ്ട്രീയത്തിലെക്കാണ് പോകുന്നതെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ മേയർ മന്ത്രിയോട് പറഞ്ഞ് ഇറങ്ങി പോകുന്ന കാഴ്ച ....

  • @DevaSandra
    @DevaSandra 6 місяців тому +5

    നല്ല തിരിച്ചറിവോടുകൂടിയ പ്രസംഗം 👏👏👏👌👍👍👍

  • @sunnyphilipphilip3875
    @sunnyphilipphilip3875 6 місяців тому +6

    വളരെ മനോഹരമായ... ഒരു സ്പീച്ച്.... കേട്ടിരുന്നു പോയി....❤❤❤

  • @sabithaanil6866
    @sabithaanil6866 6 місяців тому +34

    ഇറങ്ങി പോവുന്നവർ പോവട്ടേ ഇവരെയൊക്കെ ആരു വില വച്ചിരിക്കുന്നു
    Well said Navya❤

    • @pp-od2ht
      @pp-od2ht 6 місяців тому

      Neee vaka veshyakala Vila vechaall madi
      Naayirichi veshyakala chumakkunna keralam
      Kashtam

  • @jubina1984
    @jubina1984 6 місяців тому +10

    സൂപ്പർ സൂപ്പർ സൂപ്പർ.... അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല

  • @raginiran1427
    @raginiran1427 6 місяців тому +69

    Super , നന്നായി - ആവശ്യമുള്ള കാര്യങ്ങളാ നവ്യ പറഞ്ഞത് '

  • @nice-worlds
    @nice-worlds 6 місяців тому +13

    ഒരു കാരണവശാലും നല്ല മനുഷ്യരായി ആരും പുറത്തു വരരുത് എന്ന ഗൂഢ അജണ്ടയുമായി പ്രവർത്തിക്കുന്ന സംഘടനകൾ ആണ് ഇന്നു കൂടുതൽ .അതു മനസ്സിലാക്കാൻ കഴിഞ്ഞവർ കേരളം വിടുന്നു...അതാണ് present situation🤔

  • @vijimolviji6820
    @vijimolviji6820 6 місяців тому +6

    വളരെ മികച്ച പ്രസംഗം നവ്യ നായർ വെൽ done

  • @geethakb673
    @geethakb673 6 місяців тому +4

    Super പ്രസംഗം❤ Super ഇങ്ങനെയുള്ള മൂല്യവത്തായ വാക്കുകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ ഇന്നാർക്കും ആവുന്നില്ല.
    കൊടുത്താലും, ആ,ഒരാളെങ്കിലും മാറിയാൽ നവ്യയുടെജീവിതം a great Success . Super words.

  • @mercyaugustine6272
    @mercyaugustine6272 6 місяців тому +35

    നല്ലൊരു പ്രസംഗം ആയിരുന്നു രാഷ്ട്രിയം ഇല്ലാത്ത മോട്ടിവേഷൻ സ്പീച് 👏👏👏👏👏

  • @maheshmohan354
    @maheshmohan354 6 місяців тому +4

    എനിക്ക് ഇഷ്ടപെട്ട നടി ആണ് നവ്യ ഇപ്പോ കൂടുതൽ ഇഷ്ടം കൊടുക്കേണ്ടത് കൊടുക്കട്ടിടത് വച്ച് തന്നെ കൊടുക്കാൻ തോന്നിയല്ലോ ബിഗ് സല്യൂട്ട്

  • @resminair8503
    @resminair8503 6 місяців тому +41

    Awesome speech dear Navya!
    Great speech in a great way 👏👏👏

  • @sandiacaine4323
    @sandiacaine4323 6 місяців тому +132

    ചിലർ അങ്ങിനെയാണ് . വെറുതെ ചോദിച്ചു വാങ്ങിയ്ക്കും. ഒന്നുല്ല വെറുതെ ഒരു മനസുഖം. 😌. വടി കൊടുത്തു അടി വാങ്ങിക്കുക ചിലർക്കു എന്തോ വഴിപാട് പോലെയാണ് ‘Guys’😝. Super Navya ❤. നിങ്ങൾ തകർത്തു, തിമിർത്തു 😍🥰. തീരെ വിദ്യാഭ്യാസമില്ലാത്തവർക്കും പ്രത്യാശയിലേക്ക് നയിക്കുന്ന ഒരു മഹോന്നത സ്ഥാനം കേരളത്തിൽ ഉണ്ടെന്ന് തെളിയിച്ചതിനു ഒരു പാട് നന്ദി 🙏😂😂😂😂😂

  • @SL-dn2py
    @SL-dn2py 6 місяців тому +22

    നവ്യ നായർ കഞ്ചാവ് എന്ന വാക്കു പറഞ്ഞപ്പോഴേക്കും ശിവൻകുട്ടിയും mayor ആര്യയും എഴുന്നേറ്റു ഓടി രക്ഷപെട്ടു.

  • @neethuaneesh702
    @neethuaneesh702 6 місяців тому +3

    ഓരോ അച്ഛനമ്മമാർ പറയാൻ ആഗ്രഹിച്ച കാര്യം ആണ് നവ്യ ചേച്ചി പറഞ്ഞത് 🥰

  • @sree1333
    @sree1333 6 місяців тому +32

    Excellent speech Navya

  • @RN.Akhilavishnuchandran
    @RN.Akhilavishnuchandran 6 місяців тому +51

    ഏത് മേയർ ആയാലും മന്ത്രി ആയാലും കുറച്ചു വകതിരിവ് വേണം

  • @gireeshgireeshgireeshn358
    @gireeshgireeshgireeshn358 6 місяців тому +3

    മേയർ ശിവൻകുട്ടിയെ കൊണ്ട് മുങ്ങി.ഈ പൈസ മേയർ എഴുതി എടുത്തിട്ടുണ്ട്.കൊരങ്ങനെ കൊണ്ട് ചുടുചോറു വാരിക്കുക.ക്യാഷ് എഴുതിയെടുത്ത വർക്ക് തെറ്റുപറ്റി നവ്യ ഇങ്ങനെ പറയും എന്ന് വിചാരിച്ചില്ല

  • @vineeshvdev8522
    @vineeshvdev8522 6 місяців тому +5

    കഞ്ചാവിൻ്റെ...കാര്യം പറഞ്ഞപ്പോൾ....whole sale ഡീലർ.... സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോയി.....

  • @san-zl4qm
    @san-zl4qm 6 місяців тому +23

    സ്വന്തം അണികളുടെ സ്വഭാവത്തെ പറ്റി ഒരു ഒളിയമ്പ് തൊടുത്തു വിടും എന്ന മനസ്സിലാക്കിയ സഖാവും സഖാവത്തിയും പെട്ടെന്ന് ഓടി ഒളിക്കുന്ന കാഴ്ച ഒരു ഒന്നാംതരം കാഴ്ച തന്നെ.

  • @SugathaV-d6y
    @SugathaV-d6y 6 місяців тому +19

    നവ്യ ഓരോ അമ്മമാരും പറയാൻ ആഗ്രഹിച്ചത്

  • @westernseas
    @westernseas 6 місяців тому +13

    വ്യ പറഞ കാര്യം വളരെ ശരിയാണ്. ഇന്ന് മക്കൾ മറ്റൊരു രീതിയിൽ വളരുന്നത് വേദനജനകമാണ്. ഇടുക്കി ഗോൾഡ് പോലെയുള്ള സിനിമ ശരിക്കും നാശത്തിലേക്കു നയിക്കുന്നതായിരുന്നു

  • @dhan5102
    @dhan5102 6 місяців тому +24

    Fantastic speech... Samskarika nayakal kandu padikkatte

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 6 місяців тому +3

    തോഴി മൊഴിഞ്ഞതോട് മന്ത്രിയുടെ മൂട് പൊന്തി നവ്യ കലാലയങ്ങളിൽ നടക്കാം ന്ന സംഭവങ്ങൾ വിവരിച്ചപ്പോൾ തോഴിക്ക് അത്ര സുഖിച്ചില്ല അതാണ് കാര്യം.

  • @rafimalayil6903
    @rafimalayil6903 6 місяців тому +10

    സത്യം തുറന്ന് പറയുന്നത് കേട്ടപ്പോൾ നമ്മുടെ മിനിസ്റ്റർ എഴുനേറ്റ് പോയി. ജനങ്ങൾ ആണ് ഇയ്യെ മിനിസ്റ്ററെ ശമ്പളം കൊടുത്തു തീറ്റി പോറ്റുന്നത്. മസാല തോഷ വാങ്ങുമ്പോൾ വട ഫ്രീ കിട്ടുന്നത് പോലെ നമ്മുടെ പാവം മേയറും കൂടെ എഴുനേറ്റ് പോയി. മേയർ ചെവിടിൽ പറഞ്ഞു കൊടുത്തു അപ്പോഴാണ് മിനിസ്റ്റർക്ക് കാര്യം മനസിലായത്

  • @AswathySoman-n8r
    @AswathySoman-n8r 6 місяців тому +3

    നവ്യ നായർ ക്ക് ഒരു big സല്യൂട്ട് ഓരോ അമ്മമാരും പറയാനുള്ളത് നവ്യ പറഞ്ഞു വിവരമില്ലാത്ത വിദ്യാഭ്യാസ മന്ത്രിക്ക് എടുത്താൽ പൊങ്ങാത്ത കാര്യമൊന്നും പറഞ്ഞാൽ മനസിലാവില്ല 😄😄😄😄

  • @jithinjithu9435
    @jithinjithu9435 6 місяців тому +33

    കേരളത്തിൽ നല്ലത് പറയാൻ ജാമ്യം എടുക്കണം എന്ന് നവ്യക്ക് പോലും അറിയാം... ആരാജകത്വം മുന്നോട്ട് വെക്കാൻ ആയിരുന്നേൽ നല്ല കയ്യടി കിട്ടിയേനെ... കഷ്ടം തന്നെ കേരളത്തിന്റെ അവസ്ഥ... Super speech. Eventhough she would be named old school...

  • @ElizuMol
    @ElizuMol 6 місяців тому +22

    Excellent speech. Good message to the society. Children should learn the message.

  • @manumohan7336
    @manumohan7336 6 місяців тому +25

    Oru rakshayumila
    Adipoli speech…inghane clear ayi parayanam parayendath

  • @JJ_Sparks
    @JJ_Sparks 6 місяців тому +4

    👏👏👏👏👏👏👏👏👏 a true representative who is genuinely concerned about the growing issue in society and cinema.. aggression and violence in any field is reflecting in society and it should stop

  • @vinodyadavvinodyadav3657
    @vinodyadavvinodyadav3657 6 місяців тому +15

    Kerala heroine big salute 💐 v sivankutty mayor Arya rajendran sfi speech 2 people running 🏃🏃😂😂😅

  • @muktharpai9653
    @muktharpai9653 6 місяців тому +14

    Navya super.itrayum vetithuranu parayanulla arjavam kanichalo.👍👍👍👍

  • @karthikad.393
    @karthikad.393 6 місяців тому +41

    Adipoli...navya chechi....

  • @renjumol415
    @renjumol415 6 місяців тому +19

    Good message. God bless you.

  • @sherly_j
    @sherly_j 6 місяців тому +6

    മിടുക്കി. കൊല ചെയ്തു അമ്മയുടെയും അപ്പന്മരുടെയും കണ്ണീർ കട്ടല്ലെ മക്കളെ. കേരളത്തിലെ കാര്യം പറഞ്ഞ നവ്യക്ക് ഇരിക്കട്ടെ കയ്യടി.

  • @remyakp8030
    @remyakp8030 6 місяців тому +6

    വളരെ നല്ല പ്രസംഗം ❤️❤️❤️❤️

  • @hannap5227
    @hannap5227 6 місяців тому +24

    Excellent speach... Manassil thatti samsarichu❤

  • @_Greens_
    @_Greens_ 6 місяців тому +6

    Excellent Speech Navya!!👏👏👏

  • @aneeshkumara9480
    @aneeshkumara9480 6 місяців тому +3

    ശിവൻ കുട്ടിയുടെ ഫീസ് ഊരി 😂😂😂.

  • @shylajapp6586
    @shylajapp6586 6 місяців тому +45

    Parayanulla courage v good

  • @KrishnanKumar-n9g
    @KrishnanKumar-n9g 6 місяців тому +6

    Good message, Mrs. Navya

  • @vijayasidhan8283
    @vijayasidhan8283 6 місяців тому +6

    Very well spoken Vavya
    God bless you
    May you raise to great heights in life

  • @Anjel379
    @Anjel379 6 місяців тому +109

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സൂപ്പർ speech ഞാനും രണ്ടു പെൺകുട്ടികളുടെ അമ്മ ആണ് എന്റെ മനസ്സ് ചിന്തകൾ അതാണ് ഇവിടെ കേട്ടത് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നവ്യ ❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹

  • @dev1142
    @dev1142 6 місяців тому +7

    Excellent speach of Navya❤❤❤👌👌👌

  • @NijuGopinadhan
    @NijuGopinadhan 6 місяців тому +1

    Support navya

  • @sindhusindhu5693
    @sindhusindhu5693 6 місяців тому +76

    കൊള്ളേണ്ടവർക്ക് കൊണ്ട് കാണും

  • @madhun3349
    @madhun3349 6 місяців тому +7

    അവനവന്റെ പ്രതിഫലം വാങ്ങരുത് എന്ന് പറയുന്നവൻ പ്രതിഫലം വാങ്ങാതിരിക്കുന്നുണ്ടോ....?? ആദ്യം മാതൃകയാകണം.

  • @Amal-q3s
    @Amal-q3s 6 місяців тому +44

    സ്കൂളിന്റെ പടി കാണാത്ത വിദ്യാഭ്യാസ മന്ത്രി 😪😪😪

    • @demonx3284
      @demonx3284 6 місяців тому

      തൊള്ളയിരത്തി എന്നൂറ്റി
      അമ്പത്തി മൂന്ന് 9853🤣🤣🤣

    • @juvel7207
      @juvel7207 6 місяців тому

      😂

  • @rajeswarimini5134
    @rajeswarimini5134 6 місяців тому +2

    ഞാൻ പറയാൻ ആഗ്രഹം കാണിച്ച കാര്യമാണ് നവ്യ പറഞ്ഞത് താങ്ക്സ് നവ്യ

  • @vinodyadavvinodyadav3657
    @vinodyadavvinodyadav3657 6 місяців тому +4

    Siddharth 🙏🙏🙏 sister big salute 💐🦁👍👏👏👏👏👏👏👏

  • @flower-cp7vv
    @flower-cp7vv 6 місяців тому +20

    ഒന്നും പഠിക്കാത്ത്വർക്ക് മുഖ്യ മന്ത്രിയും ആകാം😂😂😂

  • @akhii7349
    @akhii7349 6 місяців тому +1

    Respect for navya nair

  • @asinmakkuwatsap7633
    @asinmakkuwatsap7633 6 місяців тому +3

    Super navya ❤ manasikakendavarku manasilay.

  • @jenuraphael1452
    @jenuraphael1452 6 місяців тому +3

    9:50😂😂കൊടുത്ത്

  • @smithaat262
    @smithaat262 6 місяців тому +5

    നവ്യ അഭിനന്ദനങ്ങൾ, നന്നായി പറഞ്ഞു 🙏🙏

  • @PRCPILLAI
    @PRCPILLAI 6 місяців тому +2

    Very good speech NAVYA

  • @radhakrishnanmv1273
    @radhakrishnanmv1273 6 місяців тому +12

    വളരെ നല്ല വാക്കുകൾ ...വടി കൊടുത്തു അടി വാങ്ങി..
    സഖാക്കളുംസഖാത്തിയും എഴുനേറ്റു പോയത് നന്നായി, അത്രയ്ക്ക് സംസ്കാരം ആണല്ലോ

  • @minivenugopal9679
    @minivenugopal9679 6 місяців тому +3

    Navyakk vivaram und 👍

  • @sanalchandran7430
    @sanalchandran7430 6 місяців тому +1

    വേറെ ലെവൽ നവ്യ 🔥🔥🔥🥰😍😍🥰🥰🥰🥰

  • @shailasunil9254
    @shailasunil9254 6 місяців тому +1

    Thank you Navya.God bless you ❤❤❤❤

  • @jeenakolettu3361
    @jeenakolettu3361 6 місяців тому +11

    Navya congratulations! പറയേണ്ടത് പറഞ്ഞു.

  • @revathiraveendran475
    @revathiraveendran475 6 місяців тому +12

    Navya Hatts off you my dear.

  • @ar_unya
    @ar_unya 6 місяців тому +2

    നവ്യ ചേച്ചി ❤👏👏

  • @arunthampi258
    @arunthampi258 6 місяців тому +8

    Excellent Mrs. Navya Mam

  • @dhan5102
    @dhan5102 6 місяців тому +9

    Irangi poyavar ellathineyum support cheyyunnu athukondu irangi poyi

  • @ehaarunarun7689
    @ehaarunarun7689 6 місяців тому +1

    Awesome speech dear Navya👏👏

  • @radhasasi1262
    @radhasasi1262 6 місяців тому

    മാതാപിതാക്കൾ പറയാൻ ആഗ്രഹിക്കുന്ന കാര്യം ❤❤

  • @priyathandassery8832
    @priyathandassery8832 6 місяців тому +3

    Very good message Navya

  • @sureshkumarnair1
    @sureshkumarnair1 6 місяців тому +10

    Well said Navya!

  • @sunusree3689
    @sunusree3689 6 місяців тому +1

    എന്നെയാണ് ഉദ്ദേശിച്ചത് എന്നെ തന്നെയാണ് ഉദ്ദേശിച്ചേ എന്നെ മാത്രമാണ് ഉദ്ദേശിച്ചേ. സാറിന് പുത്തി ഉണ്ട് ttooo

  • @vipulragnor8095
    @vipulragnor8095 6 місяців тому +1

    There is much to do with hate but so much with love 💖

  • @savithashivakumar5281
    @savithashivakumar5281 6 місяців тому +1

    സൂപ്പർ.. നന്നായി സംസാരിച്ചു 👏👏

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 6 місяців тому

    നവ്യ super പ്രസംഗം 🔥🔥🔥