ഇവരെ മറക്കാൻ പറ്റുമോ!!! ബിഗ്‌ബോസ് സൂപ്പർ സ്റ്റാറുകൾ!! Biggboss malayalam super stars 😯

Поділитися
Вставка
  • Опубліковано 28 вер 2024
  • ഇവരെ മറക്കാൻ പറ്റുമോ!!! ബിഗ്‌ബോസ് സൂപ്പർ സ്റ്റാറുകൾ!! Biggboss malayalam super stars 😯
    CREDIT: HOTSTAR
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
    #biggboss
    #biggbossMalayalamSeason5
    #biggbossReview #bbms5 #biggbossmalayalam #robinbiggboss #dilshabiggboss
    #blesslee #jasminbiggboss #robinjasminfight #dilsharobinlove #asianet #promo
    #summermedia #sabumon #sunithadevadas #biggbossmallutalks #biggbossreview
    #BiggBoss​ #BBMS5ViralCut Uncut #BiggBossSeason5​ #BiggBossMalayalam​ #BiggBossMalayalamSeason5

КОМЕНТАРІ • 325

  • @AnoopAnoop-xn9gs
    @AnoopAnoop-xn9gs 3 місяці тому +98

    Lekshmipriya ennu kettitundo🌞🌞🌞

    • @ajeshs8935
      @ajeshs8935 3 місяці тому +3

      Theettam 💩💩💩💩

    • @left.isright
      @left.isright 3 місяці тому +27

      ​@@ajeshs8935Your comment shows your culture!!

    • @ajeshs8935
      @ajeshs8935 3 місяці тому

      @@left.isright thank you sir

    • @AnoopAnoop-xn9gs
      @AnoopAnoop-xn9gs 3 місяці тому

      @@ajeshs8935 ആരു അവരോ ഒന്ന് പോടോ

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 3 місяці тому

      💩

  • @sikhachandroth6156
    @sikhachandroth6156 3 місяці тому +247

    സീസൺ 4 പോലൊരു സീസൺ ഇനി വരുമെന്ന് തോന്നുന്നില്ല.

  • @JishaShaji-dh1pq
    @JishaShaji-dh1pq 3 місяці тому +194

    സീസൺ 4🔥🔥

  • @mercyanto2391
    @mercyanto2391 3 місяці тому +387

    റോബിൻ..... 🔥🔥🔥🔥🔥

    • @Ananthan.201
      @Ananthan.201 3 місяці тому +2

      വാഴ

    • @jomejoju3688
      @jomejoju3688 3 місяці тому +15

      ​@@Ananthan.201He was bigger than the show

    • @jomejoju3688
      @jomejoju3688 3 місяці тому +2

      ​@@Ananthan.201He was bigger than the show

    • @thaskinathasni
      @thaskinathasni 3 місяці тому +7

      നിന്റെ അച്ഛൻ 👍🏻​@@Ananthan.201

    • @haristar3689
      @haristar3689 3 місяці тому +1

      ​@@Ananthan.201എന്തിനാ അലറുന്നെ😂

  • @sureshpr4461
    @sureshpr4461 3 місяці тому +171

    ഇമോഷണൽ ആയി ജനങ്ങളുടെ മനസ്സിൽ കയറിയത് റോബിൻ ആണ്. അദ്ദേഹത്തിനോടുള്ള shneham എന്നും നിലനിൽക്കും.

  • @veenaps5vvg297
    @veenaps5vvg297 3 місяці тому +137

    Season 4 ❤❤

  • @arshadkt5823
    @arshadkt5823 3 місяці тому +124

    Season 4 🔥🔥🔥🔥🔥🔥

  • @shamnanazeeb1014
    @shamnanazeeb1014 3 місяці тому +63

    BB 4 ❤❤❤❤

  • @nisa-tl4ty
    @nisa-tl4ty 3 місяці тому +68

    Season 4..Dr✌️❤️

  • @SinanSinan-rh2mw
    @SinanSinan-rh2mw 3 місяці тому +47

    BB4❤❤

  • @GeorgeThomas-l2r
    @GeorgeThomas-l2r 3 місяці тому +54

    ഇത്രയും സത്യസന്തമായി അന്നും ഇന്നും കൃത്യമായി പറയുന്ന ഒരേ ഒരു ചാനൽ സമ്മർ ആണ് ....

    • @siljavasudev9931
      @siljavasudev9931 3 місяці тому +4

      O My God , than egane yum nuna parayumo !! Nalla tholikattiyanu alle !! than eyalude pr ano ? eyale oru loga, kathiye Vella adikkunno ?

    • @dkoshy7791
      @dkoshy7791 3 місяці тому +6

      Chiripikathadae😂😂

    • @mibs521
      @mibs521 3 місяці тому

      E paranjathoke sathyamaanu but epozhum sathyam maathram....🤣🤣

  • @akhilajayangficg
    @akhilajayangficg 3 місяці тому +66

    Season -4

  • @reenaxavier1107
    @reenaxavier1107 3 місяці тому +17

    റോബിൻ്റെ പ്രവർത്തനം ആണ് ദിൽഷയുടെ ജയം... ഇല്ലേൽ ബ്ലെസ്‌ലി win ചെയ്തേനെ. ..

  • @manjudelvi3917
    @manjudelvi3917 3 місяці тому +27

    ബ്ലസിളീ ❤❤

  • @siyanahasanponnikam992
    @siyanahasanponnikam992 3 місяці тому +4

    Njan aka live kandath season 4 mathram ayirunu...kanad irikan pattiyilla...baki onum athra attraction thoniyilla

  • @AASPORTSMALAYALAM
    @AASPORTSMALAYALAM 3 місяці тому +35

    JINTAPPAN 💪

    • @RockyRock-vv3ex
      @RockyRock-vv3ex 3 місяці тому +1

      😂

    • @BIBITHAVASUDEV
      @BIBITHAVASUDEV 3 місяці тому +1

      😂😂😂 jinto endh kopp panam erinju vangiya cup

    • @Sanjay72071
      @Sanjay72071 3 місяці тому

      Enth Kopp oru game vare orkaan ia

  • @adarshpramesh247
    @adarshpramesh247 3 місяці тому +5

    Best gamer in bb blessle anu❤️‍🔥

  • @VaishnavVayshnav
    @VaishnavVayshnav 3 місяці тому +27

    Akhil marar verum show off

  • @prameeladevadas8368
    @prameeladevadas8368 3 місяці тому +29

    Summer bro season 4 lakshmi priya ottum marakan pattaatha oralato

  • @bindhubabu-tv3se
    @bindhubabu-tv3se 3 місяці тому +12

    S5 marar ❤🔥
    S4 blesslee ❤🔥

  • @VineeshKk-qn3mi
    @VineeshKk-qn3mi 3 місяці тому +25

    സോഷ്യൽ മീഡിയയിൽ എന്തൊക്കെയാ നടക്കണേ എന്ന് സമ്മർ ബ്രോ അറിയുന്നുണ്ടോ..... ഒന്നും അറിയണ്ട നമ്മൾ ഇങ്ങനെ സൈഡിൽ കൂടി പതുക്കെപ്പതുക്കെ പൊക്കോ....😅

    • @sheejak185
      @sheejak185 3 місяці тому +4

      Summer ഒന്നും ശ്രദ്ധിക്കാൻ പോണ്ട. നിങ്ങൾ ഒരു നല്ല വെക്തി ആണെന്ന് തോന്നുന്നു.

    • @divsdivya6395
      @divsdivya6395 3 місяці тому

      😃

  • @Splithin
    @Splithin 3 місяці тому +7

    നോക്കിയാൽ മതി ബിഗ്‌ബോസിൽ ശ്രെദ്ധിക്കപ്പെടുന്നവർ കൂടുതലും tvm, kollam contestens ആയിരിക്കും

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 3 місяці тому +8

    Marar🔥❤️

  • @babushereefbabu1536
    @babushereefbabu1536 3 місяці тому +9

    Full package Akhil Marar 😘😘😘😘

  • @arifamoosa7076
    @arifamoosa7076 3 місяці тому +3

    മാരാരിക്കുന്ന തട്ട് താണ് തെന്നെ ഇരിക്കും ❤️‍🔥❤️‍🔥❤️‍🔥❤️‍🔥 akhill mararrr..❤️‍🔥❤️
    Perfect bb meterial ❤️🫶🏻

  • @akshaydas660
    @akshaydas660 3 місяці тому +8

    Akhil Marar 🔥

  • @paruzvlogs1108
    @paruzvlogs1108 3 місяці тому +5

    Ticket to finale blesslie vittu koduthathanu dilshakk

  • @jayasreeraj3203
    @jayasreeraj3203 3 місяці тому +10

    സാഗർ, വിഷ്ണു, ഇവരെയൊക്കെ ചതിച്ചു പുറത്താക്കി

    • @sobhaanil8503
      @sobhaanil8503 3 місяці тому +2

      Shiju koothara game junais power ayirunnu

    • @jismijamal7244
      @jismijamal7244 3 місяці тому

      സാഗർ 💔

    • @jismijamal7244
      @jismijamal7244 3 місяці тому

      ​@@sobhaanil8503 ജുനൈസ് 🔥

  • @thamimhd1576
    @thamimhd1576 3 місяці тому +3

    S4 content creator Lakshmi aaaan😅

  • @blessleefanboy6742
    @blessleefanboy6742 3 місяці тому +4

    S1- pearly❤️
    S2 - pawan❤️
    S3- kandilla😢
    S4 - BLESLEE ❤️
    S5- rinosh❤️
    S6- arjun❤️

  • @SHINUAMBILI-w1e
    @SHINUAMBILI-w1e Місяць тому

    റോബിൻ full package 🔥🔥🔥

  • @CristianoRonaldo-qm3yc
    @CristianoRonaldo-qm3yc 3 місяці тому

    Correct✅ points

  • @p4prank539
    @p4prank539 3 місяці тому

    Season 5 and 6 tharathamym chyth paraymo

  • @fameenakbarnimmu2379
    @fameenakbarnimmu2379 3 місяці тому +3

    Always my favourite Maarar 🔥

  • @Hisenberg-h5b
    @Hisenberg-h5b 3 місяці тому

    DFK❤

  • @athira9556
    @athira9556 3 місяці тому +1

    എന്നാലും summer അണ്ണാ നിങ്ങൾ അനിയൻ മിഥുൻ മറന്നോ ,, 😢

  • @rosemeryvarghese
    @rosemeryvarghese 3 місяці тому

    Lakshmipriya

  • @jusairamolp8980
    @jusairamolp8980 3 місяці тому +4

    Ohooo puthiya kandupiditham 😅R il thudangi R il avasanicha aa 3 var sangham

  • @charu006
    @charu006 3 місяці тому

    ❤🥰🥰

  • @reji3348
    @reji3348 3 місяці тому +1

    നിങ്ങൾ പറയുമ്പോലെ ഞങ്ങൾ ആരും മണ്ടന്മാർ അല്ല....
    നിങ്ങൾ റിവ്യൂ പറയുന്നതുകൊണ്ട് എല്ലാവരെയും ഓർമ ഉണ്ടാകും.. പക്ഷെ ഞങ്ങൾ പലരെയും ഓർക്കുന്നില്ല....
    1 മുതൽ 6 വരെ കണ്ട ആളാണ് ഞാൻ... അതിൽ ഏറ്റവും നല്ലത് 4അയിരുന്നു.... അതുവരെ bb കാണാത്തവരും കണ്ടു....
    അതിന് താഴെ സംഭവബഹുലമായ സീസൺ 2 ...അതിന് ശേഷം 1.....
    സീസൺ3...നല്ല players ഉണ്ടായിട്ടും ഫ്ലോപ്പ് ആയി....
    4....ആകെ 2കളിക്കാർ ബാക്കിയെല്ലാവരും അവരുടെ അഞ്ജനുവർത്തികൾ....(സ്ഥിരമായി കാണാൻ തോന്നിയില്ല )എതിരാളികൾ ഇല്ലായിരുന്നു
    5...മൊത്തം എതിരാളികൾ (കാണാൻപോലും തോന്നിയില്ല... കുറച്ചേ കണ്ടോള്ളൂ )
    ഓർക്കുന്നപേരുകൾ...
    സീസൺ 1...എല്ലാവരും സെലിബ്രിറ്റികൾ അയിരുന്നു
    സീസൺ 2...രജിത്കുമാർ
    സീസൺ 3....ഡിമ്പൽ
    സീസൺ 4....റോബിൻ, ബ്ലെസ്ലി, ദിൽഷ, ജാസ്മിൻ, റിയാസ്
    സീസൺ 5...മാരാർ,shobha
    സീസൺ 6....ഇപ്പൊ എല്ലാവരെയും ഓർമ ഉണ്ട്‌ (സിനിമ, സീരിയൽ ആൾക്കാരെ എല്ലാവർക്കും അറിയാവുന്നതാണ് )

  • @Edvvdbdbrbdbdbd
    @Edvvdbdbrbdbdbd 3 місяці тому +1

    ഒരു കാര്യം ഏഷ്യാനെറ്റ്‌ ചില കോണ്ടാക്ട് ഉള്ളോണ്ട് പറയാ hot star പോളിങ്ങിൽ ജാസ്മിൻ 3 വീക്ക്‌ തുടർന്നുള്ള ദിവസങ്ങളിൽ 93 ദിവസം വരെ റോബിൻ ഉള്ളതിൽ റോബിൻ റോബിൻ ഇല്ലാത്ത എവിക്ഷനിൽ ഡിൽഷാ ആയിരുന്നു no1 ബ്ലെസ്ളീ ഒരിക്കൽ മാത്രമേ no2 വന്നിട്ടുള്ളൂ ശെരിക്കും ഫിനാലെ വീക്കിൽ മൂകമണ്ഡ ഇഷ്യൂ റോബിൻ നെഗറ്റീവ് ആയപ്പോൾ അവസാന 2 ദിവസം റിയാസ് ജാസ്മിൻ army പോലും ബ്ലെസ്ലീക്ക് വോട്ട് കുത്തി റോബിൻ തോൽക്കാൻ അല്ലെങ്കിൽ റിയാസ് സെക്കന്റ്‌ വരുമായിരുന്നു സമ്മർ അണ്ണൻ ഒന്നു ഏഷ്യാനെറ്റുമായി ബന്ധപെട്ടു നോക്ക് അവർ പറഞ് തരും 😊

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 3 місяці тому +1

    Rajithn oru prekshaka pinthunaym ippo illa😂 blessleekk pulline katti suppoet pollukalil und veruthe vann dialouge adikkunnu😂

  • @firoskhants4388
    @firoskhants4388 3 місяці тому

    DFK

  • @chellamagopi3522
    @chellamagopi3522 3 місяці тому +2

    അയ്യോ ജാസ്മിൻ മാരെ കുറിച്ച് പറയത് 4bbyil ഒരു ജാസ്മിൻ 4ഒരു ജാസ്മിൻ 4ലെ ബിഡി കുറ്റി,,,,, bbyil 6ലിൽ ജാസ്മിൻ കെട്ടിപിടിച്ചു ഉമ്മ,,,,, ഈ കര്യം ങ്ങൾ ക്കു മുമ്പിൽ 🤣🤣🤣🤣ok

  • @athira9556
    @athira9556 3 місяці тому

    Season 4 jasmin pole oru contestant ini വരില്ല അത്രയും സ്ട്രോങ്ങ് ആയിരുന്നു,

  • @SavithaBahuleyan
    @SavithaBahuleyan 3 місяці тому

    BB 7ഉണ്ടാവില്ലേ ചേട്ടാ 🙏

  • @thamimhd1576
    @thamimhd1576 3 місяці тому

    Rajith 🔥

  • @amminiparakkatt1080
    @amminiparakkatt1080 3 місяці тому +169

    റോബിന്റെ ഓളം മറ്റാരും ഉണ്ടാക്കിയിട്ടില്ല

  • @ammuz2142
    @ammuz2142 3 місяці тому +4

    Season 4 🔥

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 3 місяці тому +2

    Marar🔥❤️

  • @preethynair756
    @preethynair756 3 місяці тому +159

    റോബിനോളം നല്ലോരു മത്സരർത്തി ഉണ്ടായിട്ടില്ല

  • @Lathababu-w9e
    @Lathababu-w9e 3 місяці тому +224

    അകിൽ എന്ന മാരാരെ റോബിൻ കാരണം ആണ് റിലീസായത് അല്ല തെ ആർക്കും അറയില്ലായിരുന്നു

    • @Jo-lm8qr
      @Jo-lm8qr 3 місяці тому +7

      Sathyam

    • @sheejajohn5171
      @sheejajohn5171 3 місяці тому +5

      Sathyam

    • @mibs521
      @mibs521 3 місяці тому +1

      👌

    • @Ianayc
      @Ianayc 3 місяці тому +3

      Athu nigal news charchakal kanarillathakondu. Enik agineya agera ariyunnathu

    • @lijothomas8790
      @lijothomas8790 3 місяці тому +1

      റോബിനെ പോലെ ലോകവിവരം ഇല്ലാത്തവരാണ് അയാളുടെ ഫാൻസ് എന്ന് തെളിയിച്ചിരിക്കുന്നും

  • @SagarGamingIndia
    @SagarGamingIndia 3 місяці тому +253

    Season 4 personal fav always❤

  • @MSVKitchen
    @MSVKitchen 3 місяці тому +187

    റോബിൻ❤ only

  • @gokulrajs6245
    @gokulrajs6245 3 місяці тому +212

    , റോബിന് മാത്രമേ ഇപ്പോഴും ലക്ഷകണക്കിന് ഫാൻസ് ഉള്ളൂ, റോബിൻ എവിടെയുണ്ടോ അവിടെ ജനങ്ങളും, ക്യാമറയും കൂടുന്നു, മരാരേ ആരും ഓർക്കുന്നു പോലും ഇല്ല, BB5 ഉറക്കം തൂങ്ങി സീസൺ TRP കുറഞ്ഞ സീസൺ

    • @lijothomas8790
      @lijothomas8790 3 місяці тому +8

      സമ്മർ മീഡിയ കമ്യൂണിറ്റി പോൾ അഖിൽ -21, റോബിൻ-15

    • @gokulrajs6245
      @gokulrajs6245 3 місяці тому +23

      സമ്മർ അണ്ണൻ്റെ പോൾ അല്ലേ അങ്ങനെ യേവരു ,Drനേയും മരാരേയും 'ഒരു സ്ഥലത്ത് കൊണ്ട് നിർത്ത് ആരുടെ അടുത്താണ് ജനം കൂടുന്നത് എന്ന് നോക്കാം,

    • @Dreamer-u2x
      @Dreamer-u2x 3 місяці тому

      ​@@gokulrajs6245അങ്ങനെ നിർത്തിയാലും marare കാണാനേ ആൾക്കാർ വരുള്ളൂ. പിന്നെ നിങ്ങൾ പറഞ്ഞല്ലോ summer media pollil matram എന്നു, പക്ഷെ എന്തുകൊണ്ട് മറ്റു youtube, instagram pollsilum robinekalum mararku vote കിട്ടി. ഇനി അതും ഉടായിപ്പു ആണ് എന്നു പറഞ്ഞു വരുമോ😂.

    • @lijothomas8790
      @lijothomas8790 3 місяці тому +8

      @@gokulrajs6245 അതിപ്പോൾ തൊപ്പിക്കും കാണും വകതിരിവില്ലാത്ത ഫാൻസ്...
      ആദ്യത്തെ ദിവസങ്ങളിലെ കളക്ഷൻ അല്ല.ലോങ്ങ് റൺ ആണ് പ്രധാനം.
      യാതോരു പ്രതിഭാസമ്പന്നതയുമില്ലാത്ത റോബിനെ സർവകലാവല്ലഭനായ അഖിലുമായി താരതമ്യം ചെയ്യരുത്

    • @gokulrajs6245
      @gokulrajs6245 3 місяці тому

      ​​@@lijothomas8790മാരാരു മായി ഡോക്ടർ റോബിനെതാരതമ്യം ചെയ്യുന്നില്ല,കാരണം മരാര് സ്ത്രികളുടെ മുന്നിൽ മുണ്ട് പൊക്കുന്നതിനും, അവരുടെ വയറിൽ പിടിക്കുന്നതിനുംസ്ത്രീകളെ ചീത്ത വിളിക്കുന്നതിനുംപ്രത്യേക കഴിവാണ്,ബിഗ് ബോസിന് അകത്ത് ഗ്രൂപ്പുണ്ടാക്കി കളിച്ചു oപുറത്ത് ഗെയിം പ്ലാൻ ചെയതും ഗതികെട്ട വിന്നർ ആയി ,അതുകൊണ്ടാണ് മരാരേ ജനങ്ങൾ ആരും മൈൻഡ് ചെയ്യാത്തത്

  • @jayasreeraj3203
    @jayasreeraj3203 3 місяці тому +289

    റോബിന്റെ ഔദാര്യം തന്നെയാണ്. അതെന്താ പറയാൻ ഇത്ര madi

    • @amaljoajay6683
      @amaljoajay6683 3 місяці тому +44

      ഔദാര്യം എന്നൊന്നും പറയേണ്ട 🙏നമ്മൾ എല്ലാം ഡോക്ടർക്ക് വേണ്ടി സന്തോഷത്തോടെ അല്ലെ ദിൽഷയ്ക്ക് വോട്ട് ചെയ്തത്. അതിൽ എനിക്ക് ഒരു സങ്കടവും ഇല്ല. അന്ന് dilsha ജയിച്ചപ്പോൾ ഡോക്ടർ തന്നെ അല്ലേ ജയിച്ചത്‌. ബാക്കി സംഭവിച്ചത് ഒക്കെ വിധി അല്ലേ.. 😍

    • @vishnudas9810
      @vishnudas9810 3 місяці тому

      ​@@amaljoajay6683correct

    • @ridaponni
      @ridaponni 3 місяці тому

      ​@@amaljoajay6683sathyam

    • @nainascaria1655
      @nainascaria1655 3 місяці тому

      👍​@@amaljoajay6683

    • @naina9897
      @naina9897 3 місяці тому +1

      ​@@amaljoajay6683same opinion

  • @sandhyavp8954
    @sandhyavp8954 3 місяці тому +72

    സീസൺ 4 റോബിൻ ❤️❤️❤️❤️🎉🎉🎉🎉...
    റോബിൻ കാരണം മാത്രമാണ് അന്ന് ദിൽഷ വിജയിച്ചത്.....
    മലയാളം ബിഗ്‌ബോസ് ഇന്ന് വരെ കണ്ടതിൽ സൂപ്പർ ഗെയിംർ ഡോക്ടർ റോബിൻ തന്നെ....
    ബിഗ്‌ബോസ് ചതിച്ചു ഡോക്ടറിനെ പുറത്താക്കിയതാണ് .. 😔😔😔....
    അതിൽ പ്രതിഷേധിച്ചു സീസൺ 5 കണ്ടില്ല.....
    സീസൺ 6 സായി പോകുന്നതറിഞ്ഞു കണ്ടു തുടങി, പിന്നീട് സായിയെ വെറുത്തു വെറുത്തു അവന്റെ ചാനൽ unsub ചെയ്തു....😂😂😅😅
    ജിന്റോ ❤❤നെ ഇഷ്ടപ്പെട്ടു.... 👍🏻👍🏻🎉🎉

  • @Pica791
    @Pica791 3 місяці тому +230

    Season 4 🔥🔥🔥

  • @aswathyvkv
    @aswathyvkv 3 місяці тому +180

    Season 4 Complete package 🔥🔥

  • @Dileepdilu2255
    @Dileepdilu2255 3 місяці тому +108

    റോബിൻ ✨✨❤️🔥🔥♥️♥️😍✌️✌️✌️

  • @Masho374
    @Masho374 3 місяці тому +209

    Season 4 👍🔥

  • @Allus809
    @Allus809 3 місяці тому +65

    , സീസൺ 4എല്ലാവരും മറക്കാൻ പറ്റില്ല ലൈവ് വരെ മടുക്കില്ലയിരുന്നു

  • @jinesh9957
    @jinesh9957 3 місяці тому +362

    സീസൺ 4 മാത്രമേ ഞാൻ കണ്ടിട്ട് ഉള്ളൂ
    സീസൺ 5 കണ്ടില്ല സീസൺ 6 🙏
    സീസൺ 4 എന്റെ ഫേവറിറ്റ് ❤

    • @LIJITHALIJITHA-v7c
      @LIJITHALIJITHA-v7c 3 місяці тому +7

      Me tooo

    • @padiyath2595
      @padiyath2595 3 місяці тому +5

      എന്റെയും

    • @ajeshs8935
      @ajeshs8935 3 місяці тому +7

      Oru cinema kandu ishttapettu.. ini orikkalum vere onnum kanilla ennu karuthunnavaranu ningal... Season 4 ishtamayitundakum.. avide kondu theerunnilla.. avare vechu veendum oru season edukan kazhiyukayum illa...

    • @sajithaanshad3752
      @sajithaanshad3752 3 місяці тому +2

      Enteyum❤

    • @bindue2951
      @bindue2951 3 місяці тому +1

      Me too

  • @RobinJacob-y1z
    @RobinJacob-y1z 3 місяці тому +337

    Dilsha winner ആയതു റോബിൻ ഫാൻസിന്റെ vote കൊണ്ട് അല്ലെങ്കിൽ blessly winner ആകുമായിരുന്നു

    • @julietangelanicetus5213
      @julietangelanicetus5213 3 місяці тому +13

      Correct

    • @smithabpillai9208
      @smithabpillai9208 3 місяці тому +10

      സത്യം.

    • @DeCe-ui4yb
      @DeCe-ui4yb 3 місяці тому +14

      Dilsha was the best mind gamer in that season. She succeeded in getting the audience votes. That is the ultimate truth. Manipulating the audiences likes and getting the votes is the main thing in BB. and Dilsha did just that.

    • @Sp_Editz_leo10
      @Sp_Editz_leo10 3 місяці тому

      ​@@DeCe-ui4ybDilsha ഒരു ചാണക്യൻ തന്നെ അസാധ്യമായതു സാധിക്കുക അത് നിസാരം അല്ല.

    • @XNightingaleXx
      @XNightingaleXx 3 місяці тому +3

      True Riyas deserved

  • @sajithaanshad3752
    @sajithaanshad3752 3 місяці тому +160

    Seasone 4❤

  • @Dileepdilu2255
    @Dileepdilu2255 3 місяці тому +87

    Season 4 🔥🔥🔥🔥🔥 ❤❤

  • @sheebaharis964
    @sheebaharis964 3 місяці тому +122

    Seasone4👍👍👍❤️

  • @jamal.kpkundupuzakkal1546
    @jamal.kpkundupuzakkal1546 3 місяці тому +130

    4 only

  • @aiswaryasona597
    @aiswaryasona597 3 місяці тому +131

    Season 4

  • @rajanisudha5197
    @rajanisudha5197 3 місяці тому +90

    Season 4. Robon ❤❤

  • @Dileepdilu2255
    @Dileepdilu2255 3 місяці тому +76

    സീസൺ 4 🔥🔥🔥🔥🔥🔥

  • @CristianoRonaldo-qm3yc
    @CristianoRonaldo-qm3yc 3 місяці тому +95

    Season 4🎉

  • @Ajinsunitha
    @Ajinsunitha 3 місяці тому +66

    Season 4 is the best season

  • @rakhithamarasseril9107
    @rakhithamarasseril9107 3 місяці тому +230

    ഇതിൽ രജിത് കുമാർ മാത്രം ആണ് ഇതിൽ ഫെയ്ക് ആയി തോന്നുന്നു. പുള്ളി പുറത്തു ശരിക്കും ജാഡ ആയിട്ടാണ് തോന്നുന്നത്. അട്ടർ ഫെയ്ക് ആയി തോന്നി. പക്ഷെ റോബിൻ അടിപൊളി ആയിരുന്നു. ശരിക്കും എപ്പോഴും bb ടെ രാജാവ് ആയി തുടരുന്നു. അഖിൽ ഒട്ടും കൾച്ചർ ഇല്ലാത്ത ആയി തോന്നി. ഫിറോസ് പൊളി ആയിരുന്നു

    • @minnustalk418
      @minnustalk418 3 місяці тому +1

      Enthaanavo ee culture? Alaral aano?

  • @priyashaji6206
    @priyashaji6206 3 місяці тому +85

    റോബിൻ ❤

  • @Prasanna78
    @Prasanna78 3 місяці тому +55

    രജിത് സർ,and റോബിൻ 👍🙏🙏🙏🙏

  • @radhasuresh3528
    @radhasuresh3528 3 місяці тому +28

    Robinte fansinte vote kondu maathram jaicha aalalu dilsha summer athu marannu poyo

  • @thasleena-dx3qc
    @thasleena-dx3qc 3 місяці тому +63

    ഞാൻ സീസൺ 4 സീസൺ 6 മാത്രമേ കണ്ടിട്ടുള്ളൂ കപ്പ് കിട്ടിയില്ലെങ്കിലും ആ സീസൺ ഒരു പരിധിവരെ ഓളം ഉണ്ടാക്കിയത് റോബിൻ തന്നെയായിരുന്നു അതേപോലെ സീസൺ സിക്സിലും നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ഒരു ഓളം ഒക്കെ ഉണ്ടാക്കിയെടുത്തത് ജാസ്മിൻ ആയിരുന്നു പക്ഷേ റോബിനെ പോലെ കപ്പ് നഷ്ടപ്പെട്ടു

  • @Ayu.oo6
    @Ayu.oo6 3 місяці тому +38

    Season 4 favorite Season

  • @blessleefanboy6742
    @blessleefanboy6742 3 місяці тому +62

    Season 4 is something else🔥❤️ BLESLEE 🔥🔥🔥🔥

  • @bincyjohn6774
    @bincyjohn6774 3 місяці тому +29

    Season 4❤❤❤❤ super shop ayirunnu.love track Kanan super ayirunnu 👍

  • @crafton514
    @crafton514 3 місяці тому +70

    ദിൽഷ ഒരിക്കലും deserving അല്ലായിരുന്നു😂

  • @vinodjohn7883
    @vinodjohn7883 3 місяці тому +70

    Season 4 Leshmi Priya

    • @lachuzzzlachu9762
      @lachuzzzlachu9762 3 місяці тому +6

      സീസൺ 4ൽ എല്ലാവരും സ്ട്രോങ്ങ്‌ പ്ലയെർസ് ആയിരുന്നു. അങ്ങനെ യുള്ള സീസൺ ഇനി വരാൻ പാടായിരിക്കും.

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 3 місяці тому +40

    Dilshada mind game alla kindi robinte vote karanam ane avl jayicha

  • @SafahNoufal
    @SafahNoufal 3 місяці тому +83

    Session 4

  • @Sobi1991
    @Sobi1991 3 місяці тому +17

    Season 4 live bore adichitae illa..lp okae adipoli aayirunnu

  • @alanroy7774
    @alanroy7774 3 місяці тому +9

    Season 4 എല്ലാംകൊണ്ടും ഒരു perfect season ആയിരുന്ന്. Strong female players, രാജാവ്, റാണി,mind gamers, powerful wild card. ഏറ്റവും നല്ല ഹൗസും (വലുത്).

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 3 місяці тому +27

    Dilsha mind gamenn okke mind gamente vila kalyalle ponn bro😂

  • @a__s__n..2827
    @a__s__n..2827 3 місяці тому +10

    ❤️❤️❤️❤️ റോബിൻ ❤️❤️

  • @adarshpramesh247
    @adarshpramesh247 3 місяці тому +6

    Dilsha jaichathu robinte vote kondu anu👍😊

  • @eeshoappa6356
    @eeshoappa6356 3 місяці тому +25

    സ്വയം പൊങ്ങി മാരാർ 😂

    • @vibin.b.k
      @vibin.b.k 3 місяці тому +2

      അങ്ങനെ പൊങ്ങാൻ പോലും ഒന്നും ഇല്ലാത്ത അലറൽ വീരൻ

  • @GeorgeThomas-l2r
    @GeorgeThomas-l2r 3 місяці тому +15

    സമ്മർ ഞാൻ ഒരു കാര്യം ചോദിക്കട്ടെ എന്താണ് വിവിയും റോബിനും തമ്മില്ലുള്ള പ്രശ്നം

  • @zacksmart8092
    @zacksmart8092 3 місяці тому +10

    Summer media for the money he got from PR says Dilsha is mind gamer 😂

  • @susudheesh3878
    @susudheesh3878 3 місяці тому +10

    Blessly better than dilsha

  • @HemilZiyad
    @HemilZiyad 3 місяці тому +6

    വാഴ ദിൽഷ വിന്നർ ആയെങ്കിലും സീസൺ 4 pwoli സീസൺ ആയിരുന്നു 🔥🔥ബ്ലസിളീ റോബിൻ 🔥🔥

  • @Bateman067
    @Bateman067 3 місяці тому +19

    Bb kazinjappo oru sugam illatha pole😂

  • @honeybee4915
    @honeybee4915 3 місяці тому +5

    ഇനിയൊരു ബിഗ്ഗ്ബോസിൽ റോബിൻ ജാസ്മിൻ blesslie..പോലെയുള്ളവരെ കിട്ടുമോ 🔥

  • @leo-gx1ms
    @leo-gx1ms 3 місяці тому +6

    സമ്മർ ശെരിക്കും ബ്ലെസ്ളീ ഫാൻ ആണ് പക്ഷെ reality Dilsha >> ബ്ലെസ്ളീ 💯

  • @amaalamaal9120
    @amaalamaal9120 3 місяці тому +16

    Season 1 pearle maaney ranjini haridas strong players

  • @HemilZiyad
    @HemilZiyad 3 місяці тому +5

    ബ്ലസിളീ അഖിൽ മാരാർ മൈൻഡ് gamers 🔥🔥🔥🔥