КОМЕНТАРІ •

  • @rudrasha-uo1fh
    @rudrasha-uo1fh 11 місяців тому +3

    ഞാനിത് ഉപയോഗിക്കുന്നുണ്ട് അടിപൊളിയാണ്.. ഇത് ഉപയോഗിക്കുന്നവർ ശ്രദ്ധിച്ചു ഉപയോഗിക്കണം❤❤❤

  • @AyazAzim-fx3ui
    @AyazAzim-fx3ui Місяць тому

    ❤❤❤

  • @tnrnair1445
    @tnrnair1445 Рік тому +2

    Good machine ,maram vettukar motham ivide vannu negative parayum ,nokkanda njan upayogichu good

  • @rudrasha-uo1fh
    @rudrasha-uo1fh 11 місяців тому

    Super 👍🏽 you

  • @senanpillai6929
    @senanpillai6929 Рік тому

    അപകടമാണ്, ഞാൻ വാങ്ങി ഉപയോഗിച്ചതാണ്, ഏത് സമയവും ബെൽറ്റ് തെറ്റി പോകും.

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Рік тому +3

    ശ്വാസം പിടിച്ച ഞാൻ ഇത് കണ്ടത് എന്നാലും കട്ടിങ് കണ്ടപ്പോൾ ഒന്ന് വാങ്ങി ഫിറ്റാക്കണം എന്നുതോന്നി സൂപ്പർ 👍👍👍👍

  • @sncreation9701
    @sncreation9701 2 роки тому +8

    അപകടമാണ്⚠️. സാധാരണ പെട്രോൾ എഞ്ചിനിൽ വർക്ക് ചെയ്യുന്ന മെഷീനെക്കാൾ❗️. rpm കൂടുതൽ ആണ് ആംഗിൾ ഗ്രൈൻഡറിന് റിട്ടൻ അടിക്കാൻ ട്ടണ്ടൻസി കൂടും. അത് കൊണ്ട് വാങ്ങുന്നവർ സൂക്ഷിച് ഉപയോഗിക്കുക .

  • @binilkumar4604
    @binilkumar4604 3 роки тому +2

    Very Help Full👍

  • @Raghava4646
    @Raghava4646 6 місяців тому

    I also using same bro but it always chain loosing and getting irritating how to solve the problem bro please tell me

  • @true-way-kerala
    @true-way-kerala 2 роки тому +3

    ഇത് വാങ്ങുന്നവർ കനംകുറഞ്ഞ പച്ചമരത്തിൽ മാത്രം ഉപയോഗിക്കുക ഉണങ്ങിയ തടിയിലും വലുപ്പം കൂടിയ തടിയിൽ ഉപയോഗിക്കുന്നത് അപകടമാണ്

  • @shahulhameedk2248
    @shahulhameedk2248 Рік тому

    Work cheyyunnund
    But maram cut avynnilla bro
    Enthakum karanam
    Onnu paranj tharumo
    Pleas

  • @yahkoobyahkoob5339
    @yahkoobyahkoob5339 3 роки тому +3

    Wow super

  • @kidilanriotz3825
    @kidilanriotz3825 11 місяців тому +2

    Bro ithu fit cheythittano varunathu alla nammal assemble cheyano?

    • @EKMEDIATECH
      @EKMEDIATECH 11 місяців тому

      Nammal fit cheyyanam

  • @unaisuz7638
    @unaisuz7638 3 роки тому +1

    Interesting

  • @Shinigami5
    @Shinigami5 11 місяців тому +1

    എന്റെ മിഷ്യന്റെ ചെയിന് ഒരു കഷണം മരം മുറിക്കുമ്പോൾ ഊരിപോകുന്നു ചെയിൻ മുറുക്കുന്നതു വീഡിയോയിൽ കണ്ടതുമാതിരിയല്ല അതു ചെയിൻകവറുമേൽ ഒരുസാതനമുണ്ട് അതുതിരിച്ചാണ് മുറുക്കുന്നതു ചെയിൻ ഇടയ്ക്കിടെ അഴിഞ്ഞുപോകാതിരിക്കാൻ പരിഹാരമുണ്ടോ

    • @sreenikg1664
      @sreenikg1664 Місяць тому

      ആദ്യം ലൂസ് ആകും അഞ്ച 6 തവണ മുറുക്കി കഴിഞ്ഞാൽ ലൂസ് ആക്കില്ലാ പിന്നെ ഉപയോഗിക്കാം

  • @prasobh114
    @prasobh114 3 роки тому +2

    Chain ഇട്ട് but cutt ആകുന്നില്ല അതെന്തയി രിക്കും കാരണം chain തിരിച്ചോ maricho ഇടണമോ പല്ല്

  • @johnkj8213
    @johnkj8213 3 роки тому +2

    ഇതിൻ്റ ചെയിൻ തന്നെ വാങ്ങിക്കാൻ കിട്ടുമോ. അതിന് എന്ത് വിലയാണ്?

  • @braveheart_1027
    @braveheart_1027 3 роки тому +2

    Ith ethra wattinte grinder aanu?

  • @amarendrabahubali5626
    @amarendrabahubali5626 3 роки тому +1

    Bro ഇപ്പൊ എങ്ങനെ ഉണ്ട്.. ലൈഫ് കിട്ടുമോ?

  • @lachusworld3772
    @lachusworld3772 3 роки тому +1

    Adipoli

  • @shiflaanshif
    @shiflaanshif 3 роки тому +1

    👍

  • @mujeebek5307
    @mujeebek5307 3 роки тому +1

    👍👍

  • @maneeshreddy8478
    @maneeshreddy8478 2 роки тому +1

    How much cost pls.
    Reply me

  • @farmideasmalayalam3616
    @farmideasmalayalam3616 3 роки тому +1

    ഇത് വാങ്ങുന്ന ലിംഗ് ഉണ്ടോ

    • @EKMEDIATECH
      @EKMEDIATECH 3 роки тому +1

      dl.flipkart.com/dl/tulsway-11-5-electric-chain-saw-converter-bracket-tree-felling-angle-grinder-woodworking-tool-corded-chainsaw/p/itm06c2ef2a7d8c9?pid=CSWFUSCESEJXZPRS&cmpid=product.share.pp

    • @farmideasmalayalam3616
      @farmideasmalayalam3616 3 роки тому +1

      @@EKMEDIATECH thanks 🥰

  • @shahanasherin6142
    @shahanasherin6142 3 роки тому +1

    Uff💥

  • @hrkcook8145
    @hrkcook8145 3 роки тому +1

    🤗

  • @fah__7294
    @fah__7294 3 роки тому +2

    Poli👍👍

  • @RIZAZVIBES
    @RIZAZVIBES 3 роки тому +1

    Super 👍👍
    Your new friend ❤️

  • @nisarnisar4268
    @nisarnisar4268 3 роки тому +1

    Ling undo

  • @shalalvr7598
    @shalalvr7598 3 роки тому +3

    ഗ്രാൻഡർ മിഷേൻ കത്തിപോവും ആരും ഈ പണിക്കു പോവല്ലേ

    • @EKMEDIATECH
      @EKMEDIATECH 3 роки тому +2

      ആരു പറഞ്ഞു കത്തി പോകും എന്ന്

  • @starrich1937
    @starrich1937 3 роки тому +1

    ഞാൻ ഇന്ന് വാങ്ങി. (ഓൺലൈൻ ഓയിൽ )ഓയിൽ ഇല്ലാത്തതു കൊണ്ട് വെളിച്ചെണ്ണ ഒഴിച്ച് test ചെയ്തു. ഓയിൽ ഏതാണ് ഉപയോഗിക്കുന്നത്? എന്തെങ്കിലും അപകട സാത്യത ഉണ്ടോ? Pls repley

    • @EKMEDIATECH
      @EKMEDIATECH 3 роки тому +3

      വെളിച്ചെണ്ണ ഉപയോഗിക്കരുത്.
      20-40 oil ഉപയോഗിച്ചാൽ മതി
      നമ്മുടെ പെട്രോൾ പമ്പുകളിൽ ഒക്കെ ഉണ്ടാകും. 👍

    • @arunbalakrishnan6971
      @arunbalakrishnan6971 2 роки тому +3

      മരം വെട്ടുന്ന ആൾ പറഞ്ഞത് അവർ വാഹനത്തിൽ നിന്നും ഒഴിവാക്കുന്ന കരി ഓയിൽ ആണ് ഉപയോഗിക്കുന്നത് എന്നാണ്

  • @arunaru4885
    @arunaru4885 3 роки тому +2

    Bro ഒന്ന് ചിരിച്ചു സംസാരിക്കാൻ ശ്രമിക്കു

    • @EKMEDIATECH
      @EKMEDIATECH 3 роки тому +2

      😄Ok iniyulla video il improve ചെയ്യാം 👍

  • @aj_venom_
    @aj_venom_ 3 роки тому +2

    First view

    • @EKMEDIATECH
      @EKMEDIATECH 3 роки тому +2

      Thanks bro

    • @aj_venom_
      @aj_venom_ 3 роки тому +1

      @@EKMEDIATECH ഒരു വിഡീയോക്ക് 1lak വ്യൂസ് undallo❤❤

  • @chinnusvlog5713
    @chinnusvlog5713 3 роки тому +1

    👍👍👍

  • @05-nawalyasmeen11
    @05-nawalyasmeen11 3 роки тому +1

    Poli👍