Ep74: 2024-ൽ ക്യാനഡയിലേക്ക് വരാൻ ഉള്ളവർ ഇത് അറിയാതെ പോകരുത്.ചിലപ്പോ പെട്ട് പോകും.

Поділитися
Вставка
  • Опубліковано 5 вер 2024
  • Dear Friends,
    Thanks for the continuous supports!
    While I extend all my supports to prospective students to Canada, I want to share the reality of current situation here in Canada. Its becoming really competitive nowadays to get a good job which doesn't mean there is no opportunity. But you need to be very careful in choosing a course, college/University, province & city.
    Please don't keep high expectations on return on investment initially. It will take sometime for you to settle down. I am not giving you a negative impression but I am sharing the reality. Things have changed when compared with previous years.
    Please watch the video full and plan accordingly.
    All the Best!
    Regards
    Swapna Ajesh
    #canadastudyvisa
    #canadastudy
    #newgic
    #canadanewrule
    #newgicamount
    #gic
    #gicnewrule
    #canadastudy2024
    #canadareality
    Disclaimer:
    The information presented in this video is intended for general informational purposes only. While we strive to provide accurate and up-to-date content, we cannot guarantee the validity or completeness of the information. Please be aware that this video is not a substitute for professional advice or consultation with qualified experts. Laws, regulations, and standards in various fields are complex and subject to change, and the specifics of your situation may require individual consideration.
    We strongly advise viewers to consult with appropriate authorities, professionals, or experts in the relevant field before making any decisions or taking any actions based on the information provided in this video.
    This video should not be relied upon as the sole source of information for making decisions that could have legal, financial, health, or safety implications. The creators of this video disclaim any liability for any actions taken or not taken based on the content of this video.

КОМЕНТАРІ • 131

  • @CanadaExpress123
    @CanadaExpress123  8 місяців тому +6

    To all those who wish to post negative comments, I request you to watch video in full and then comment.
    I am not discouraging anyone but I am sharing some facts that will help you to take a wise decision and make financial plans accordingly .

    • @sankarankuttykutty9711
      @sankarankuttykutty9711 8 місяців тому +1

      കുട്ടികളെ അവരുടെ സ്വപ്‌നങ്ങൾ തല്ലിക്കെടുത്തി വ്ലോഗർമാർ മിക്കവരും പേടിപ്പിക്കയാണ് (സ്വപ്നയല്ല കെട്ടോ❤️❤️ )

    • @mkbasil
      @mkbasil 8 місяців тому

      Hey.. Please share you email ID.

  • @lilymj2358
    @lilymj2358 8 місяців тому +8

    E പറയുന്നത് correct sence il മനസ്സിലാക്കണം. ഫിനാൻഷ്യൽ background ഇല്ലത്തവർ കുറച്ചു wait ചെയ്യുക. മാറ്റം വരുന്നവരെ wait ചെയ്യു. നല്ല skill ulla, experience ulla,ILETES nalla.mark ulla വർക്ക് മാത്രം job നു hope ഉള്ളു . ഇവിടെ പഠിച്ചെ.കോഴ്സ് നു connectef ആയിട്ടുള്ള കോഴ്സ് അവിടെ പഠിക്കുന്നവർക്ക് കൂടുതൽ ചാൻസ്. So think twice. E vlog എല്ലാവരും കണ്ടാൽ മതിയായിരുന്നു.🎉🎉🎉

  • @shymamathew9579
    @shymamathew9579 8 місяців тому +28

    Loan എടുത്തു പോയവർ എല്ലാം പെട്ടു പോകും 4 വർഷം മുൻപ് പോയവർ പോലും ഇതുവരെ ലോൺ അടച്ചു തീർക്കാൻ പറ്റിട്ടില്ല PR ഉം കിട്ടീട്ടില്ല സത്യം ആണ് പറയുന്നത് ആരും loan എടുത്തു പോകാതിരിക്കുക

    • @CanadaExpress123
      @CanadaExpress123  8 місяців тому +1

      Thanks for sharing 🙏

    • @josei6992
      @josei6992 8 місяців тому

      2:08 100%പെട്ടു എന്റെ മോന്റെ അനുഭവം

    • @sankarankuttykutty9711
      @sankarankuttykutty9711 8 місяців тому

      അതിനു മാത്രം വലിയ crisis ഒന്നുമില്ല

    • @abeyjohn8166
      @abeyjohn8166 8 місяців тому

      🙌✌🤘

  • @Black_Pander07
    @Black_Pander07 8 місяців тому +6

    It will be very hard for the international students to get PR in next coming years. Canada has enough people now but no jobs and very expensive….,

  • @easymoney6354
    @easymoney6354 6 місяців тому +1

    10 years gulf expeeriance vechu ivide vannu...family ayittu ivde jeevikkan adipoliyaanu,,,but kastapedanam...adyam kurachu budhimuttum,,,no pblm,,,challenge aayi edukkuka,,,vijayam urappu

  • @jessyagith3503
    @jessyagith3503 7 місяців тому +2

    ഇവർ പറയുന്നത് വളരെ സത്യമായ കാര്യങ്ങളാണ്.loan എടുത്തു student visa സാധാരണക്കാർ ശ്രമിക്കരുത്.എടുത്തുചാട്ടം വളരെ അപകടം.പലരും ജോലി കിട്ടാതെ തിരിച്ച് വരുന്നു. ഇനിയും പോകാൻ ശ്രമിക്കുന്നവർ വളരെ ശ്രദ്ധിക്കുക.കിടപ്പാടം പോലും ഇല്ലാതാവുന്ന അവസ്ഥ ഉണ്ടാവരുത്.

  • @maplesyrup8775
    @maplesyrup8775 8 місяців тому +9

    Very well explained 👍 Am in BC staying with family. New to this province, just 1..5 nonths old and yet ti find a job 😅 I have 20 years if experience in supply chain management.. Would have applied almost 150 companies by now and yet to obtain 1😢 if this is the case, in 4 months all d savings will vanish. Thats d brutal reality here. If any one need any info am happy to help. Just leave a comment 😊

    • @CanadaExpress123
      @CanadaExpress123  8 місяців тому

      Thanks for sharing

    • @syamkrishna7284
      @syamkrishna7284 8 місяців тому

      Can you please give ur contct

    • @vava6797
      @vava6797 8 місяців тому

      Need hlp

    • @jaisongeorge7148
      @jaisongeorge7148 8 місяців тому

      I came here as depended of my wife who opted for 1year course and we are planning to consult a RCIC agent for assistance for pr and employment without opting for a 2nd year course.is this a right choice can you guide me?

  • @AnnsyJohny
    @AnnsyJohny 5 місяців тому

    My son d wife is living in Missessuga wife having permanent job but my son still working in a shopping mall.He went through PR. He is having MBA marketing with 7 years experience from St.Xaviers college mumbai. Last year June he reached in Canada still not good job.

  • @Davingi1013
    @Davingi1013 7 місяців тому +1

    ഞങ്ങൾ ഫാമിലി ആയി വന്നിട്ട് ഇപ്പൊ 3 month's ആയി നിങൾ പറയുന്ന പ്രശനം ഞ്ങ്ങ്ങൾക്ക് വന്നില്ലല്ലോ, എൻ്റെ ഫ്രണ്ട്സ് ധാരാളം അടുതുമുണ്ട്. വരുന്നവര് വന്നു രക്ഷപെടട്ടെ സുഹൃത്തേ. നാട്ടിൽ നിന്നും കുട്ടികൾ വരുന്നെന്ന് കേൾക്കുമ്പോ കുറെ മലയാളികൾ ഫുൾ നെഗറ്റീവ് പറഞ്ഞ് വീഡിയോസ് ചെയ്യനത് കണ്ടിട്ടുണ്ട് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല. എവിടെ ആയാലും ബുദ്ധിമുട്ട് ഉണ്ട് സുഹൃത്തേ പിടിച്ച് നിന്ന് രക്ഷപെടാൻ ശ്രമിക്കണം അവർക്ക് വിജയം ഉണ്ടാവും. ലോൺ എടുത്ത പൈസയോ കയ്യിൽ ഉള്ള പൈസാ ആണോ എന്ന് നിങൾ ആവലാതി പെടുന്നത് എന്തിനാണ്. ഇന്ത്യാ വിട്ട് പോയാൽ അതത് രാജ്യത്തിൻ്റെ ചിലവ് വരും അതിൻ്റെ ഏറ്റക്കുറച്ചിൽ വരും, നാട്ടിലെ പൈസ ആയി ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റില്ല. മലയാളികളുടെ ഒരു വെഗ്രധ ഉണ്ടല്ലോ അതാണ് കുറച്ച് സങ്കടം അല്ലേ 😂😂😂😂

    • @CanadaExpress123
      @CanadaExpress123  7 місяців тому

      Thaangal family aayit vannath eth year aanennu vyekthamaakkiyilla.
      Karanam Njan video yil paranjitund Njan adakkam kurach naal munp athaayath 2-3 Varshamo athinu munpo vannavark ee preshnamnjal adhikam undayittilla.
      Ee recently publish chytha ente pala videos nte adiyil part time job ku vendi struggle cheyunna students help chothichitund which never happened 2-3 years ago.
      Thaangalkk vishaala manaskatha undenkil avare onnu help cheyyu.
      Ente city il ullavare Njan help cheyyunund.
      Thaangal thaamasikkunna city paranjal avide help Venda students nu ath oru upakaaram aayirikkum.
      Pinne kazhnja 2 -3 varsham prospective studentsne help Cheyyan vendi Njan orupad videos ittitunde.
      Ath engana nalla videos appreciate cheyyan thaangal paranja aa vaigradha varilla 😂
      Endelum reality paranjal athinu krithyam aayi comment idan present aakum.
      Kashtam.
      Thaangal swantham chuttum ulla karyamgal mathrame ariyumnullu.
      Comment idan kaanicha mentality help cheyyan undel oru reference koduth enkilum struggle cheyyunnavare help chey bro 🙏

    • @Davingi1013
      @Davingi1013 7 місяців тому

      @@CanadaExpress123 ഞാൻ ഹെൽപ് ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് അറിയാതെ താങ്കൾ മറുപടി തന്നത് തീർത്തും മോശം, പിന്നെ ഹെൽപ് ചെയ്യാനുണ്ട് എന്ന് കാണിക്കാനായി ചിലർ പബ്ലിക് ആയി പറയുന്നു. അത് അവരുടെ cheap publicity ആയെ കണക്കാക്കാൻ പറ്റൂ 😆. പിന്നെ സ്വോരാജ്യം വിട്ടു വന്ന ഒരു മലയാളി ഇത്തരം struggle ചെയ്യുന്നവരെ കണ്ടിട്ടും കാണതെ പോവാറില്ല🤣 വീഡിയോസ് പലരും ഇടാറുണ്ട് അതിൻ്റെ കൂട്ടത്തിൽ അനാവശ്യമായ പലതും ചേർത്ത് വേക്യുന്നത് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല. പിന്നെ സ്ഥലവും സമയവും പറഞ്ഞ് ഹെൽപ് ചെയ്യാൻ പോവാറില്ല എന്ന് മാത്രം. പിന്നെ എല്ലാവർക്കും ഇതേപോലെ ബുദ്ധിമുട്ടുകൾ ഉണ്ട് അത് അഡ്ജസ്റ്റ് ചെയ്തത് ജീവിച്ച് പോവുകയും ചെയ്യും. അല്ലാതെ ഇവിടെ ഇങ്ങനെ, അങ്ങനെ എന്നെല്ലാം പറഞ്ഞ് വരനിരിക്യുന്നവരുടെ മനസ്സിൽ പേടിയും ഭയവും കുത്തിനിറച്ച് വീഡിയോസ് ചെയ്യനതിനോട് യോജിപ്പ് ഇല്ല കുറെ ആളുകൾ കണ്ടിട്ടുണ്ട് ഇതേപോലെ. ഇന്ത്യാ വിട്ട് ഏതൊരു രാജ്യത്ത് പോയാലും അവിടത്തെ ജീവിത ചിലവ് നാടുപോലെ അല്ലാ എന്നത് പകൽപോലെ സത്യം അതിന് കൃത്യമായ ഒരു പ്ലാനിംഗ് ആവശ്യം അത് ഓരോ വേയ്ക്തികൾ എങ്നെ ബാലൻസ് ചെയ്യുന്നു എന്നുള്ളതാണ് പ്രസക്തി. നിയമം സംവിധാനം മാറി മാറി വരും. നമ്മുടെ ആവശ്യം മനസ്സിലാക്കി അതിനെ തരണം ചെയ്യാൻ ശ്രമിക്കണം. ഏതൊരു രാജ്യത്തും അവിടത്തെ കറൻസി ആണ് ക്രയവിക്രയം ചെയ്യുന്നത് അത് നാട്ടിലെ പണവുമായി തട്ടിച് നോക്കുന്നത് എന്തിന്. ഡേ ബൈ ഡേ കൃത്യമായി ഏതൊരു രാജ്യത്തിൻ്റെയും റൂൾസ് and regulations site കളിൽ update ചെയ്യുന്നുണ്ട്. കൂടാതെ ഏജൻസികളും പറയുന്നുണ്ട്. അത് കൃത്യമായി ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തേണ്ടത് ഓരോ വേക്തികൾ ആണ് എന്ന് മാത്രം.

    • @CanadaExpress123
      @CanadaExpress123  7 місяців тому

      Njan Etra Pere help chythu ennu kaanichu oru video yum ittitilla.
      Thaangal malayali yude vyegratha ye kurich chothichappol marupadi paranjatha.
      Pinne thaangal help cheyyhitundel ath nalla karyam .
      Eniyum help Cheyyan mentality undel thaangalude city vyekthamaakki description il Illa mail id yilek oru email ayakkuanel avide struggle cheyyunna aarenkilum contact cheyyuvanel Njan share cheyyam.
      Ath cheap publicity aavillenkil.
      Pinne aa video full kanditilla ennu thonunu thaangal.
      Ningal paranja pole thanne challenges ellayidathum und ath face cheyyan prepare aayi varan aanu parayunnath alla the Engot aarum varanda ennu alla.

    • @Davingi1013
      @Davingi1013 7 місяців тому

      @CanadaExpress123 താങ്കളുടെ വീഡിയോ പബ്ലിക് പ്ലാറ്റ്ഫോമിൽ വന്നത് related ആയ ചില കാര്യങ്ങളിൽ ഞാൻ ചില ചൂണ്ടിക്കാട്ടൽ നടത്തി, എൻ്റെ അഭിപ്രായവും പറഞ്ഞു. താങ്കൾ ഹെൽപ് ചെയ്യുന്നതോ അതുമായി ബന്ധപ്പെടുത്തി ഞാനായി ഒന്നും അങ്ങോട്ട് പറയുകയും ചെയ്തില്ല. താങ്കൾ ആയി തന്നെ എനിക്ക് കമൻ്റ്സ്യില് പറഞ്ഞത് താങ്കൾ കുറെ പേരെ ഹെൽപ് ചെയ്ത് എന്ന്, അത് നല്ലകാര്യം ആണ്. പിന്നെ സഹായം ചെയ്തതത് ബന്ധപ്പെട്ട വീഡിയോ ചെയ്യണത്ത് താങ്കളുടെ ഇഷ്ടം. കാഴ്ചക്കാർ ചിലപ്പോ ഒരു വിലയിരുത്തൽ നടത്താം അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടല്ലോ "അൽപ്പനു അർഥം കിട്ടിയാൽ അർധരാത്രിയിലും കുട പിടിക്കും"😁 പിന്നെ എൻ്റെ ലൊക്കേഷൻ പറയൂ mail അയക്യു നിങ്ങൾക്ക് പ്രസക്തി ഇല്ലാത്ത കാര്യം. ദയവായി നിങ്ങളുടെ വീഡിയോ എന്താണ് എന്ന് ഒന്നു കണ്ടിട്ട് ഒരവലോകനം സ്വോയo നടത്തുന്നത് നന്നായിരിക്കും😆🙏.

    • @CanadaExpress123
      @CanadaExpress123  7 місяців тому

      Ponnu sahodhara , ente video ye kurich ethra vevalathi undel endhinu thaangalude vilapetta samayam eth kandum comment ittum kalayunnu.eth pole munp comment itta oral valare genuine aayi enik email ayachu with contact details and advised to pass his contact detail if someone is struggling.
      Ath pole karuthi paranjatha
      Allathe enik thaangalude location arinjit angot vere karyam onnum illa.
      Ennu vanna rule changes il ninnu thanne evident aanu current crisis situation.

  • @nithinkukku6966
    @nithinkukku6966 8 місяців тому +2

    Avide oru job set aayitund work permit aanu 2 year enthelum problems indavo

  • @AshokanGopalan-eg6vo
    @AshokanGopalan-eg6vo 3 місяці тому

    Speach Therapy Msc കഴിഞ്ഞു ഒൻ്റാരിയോ PNP വരുന്ന family ( Hus.wife. 5 വയസ്സുള്ള കുഞ്ഞു. ) അവിടെ തൊഴിൽ സാദ്ധ്യത എങ്ങനെ . ലൈസൻസ് കിട്ടുന്ന കാര്യങ്ങൾ എല്ലാം ഒന്നു വിശദീകരിക്കാമോ?

  • @sunilvarghese2656
    @sunilvarghese2656 8 місяців тому +1

    Mam, My LMIA status shows queued for assessment.It was applied on 30.08 under the Permanent Residency stream.How long it takes for approval as the fee was deducted by service canada on 29.09.23

  • @TRIPSAFARIbySSP
    @TRIPSAFARIbySSP 8 місяців тому +2

    Wife student um husband dependent aytu 2 per vannal enine undakum husband nu full time work chithu wife part time chithu poyal engine undakum without children

    • @CanadaExpress123
      @CanadaExpress123  8 місяців тому +1

      Without children manageble aanu.
      Oral part time um mate aal full time chythal valya issue illathe pokam.
      But nalla oru savings okke undakkanamenkil 2 perum full time keranam.

  • @ThankamaniN-wn1uw
    @ThankamaniN-wn1uw 7 місяців тому +1

    😊😊

  • @jisinmary9269
    @jisinmary9269 7 місяців тому

    Ente oru 1 year course arnu ....study permit valid till July 31, but njan epol study permit extension nu vechit ond so as per the new ircc rule njan 40 hrs work chaiyan eligible ano

  • @subypeter1798
    @subypeter1798 7 місяців тому

    Same situation here...joli kittan budhimutanu..njanum husband vannate njagalku 2 perkum joli illa...even cleaning joliku vare above 1000

  • @Gracer-nl7oh4mu6q
    @Gracer-nl7oh4mu6q 8 місяців тому

    Te daughter vancouver ill work permit lanu, avide ninum move cheyananennundu,6months nullill pr kittunna places ethokke ennu parayammo..

  • @Meaculpa123
    @Meaculpa123 8 місяців тому

    Winter here in Newfoundland is horrible compared to other provinces.

    • @christinamarcus8641
      @christinamarcus8641 8 місяців тому

      I am planning to apply to Memorial University, St. Johns. Can you please tell me more about the climate there. I don't have much idea.

  • @aj4864
    @aj4864 8 місяців тому

    Mechanical related diploma etha nallath in new brunswick

  • @KSKM2015
    @KSKM2015 8 місяців тому +5

    ഇനി നാട്ടിൽ നിന്ന് ദയവു ചെയ്തു ആരും കേറി ഇങ്ങോട്ട് വരരുത്. ഞങ്ങൾ ഇങ്ങനെ ഒക്കെ കഴിഞോട്ടേ 🙏

  • @starlyabrahamabraham5120
    @starlyabrahamabraham5120 8 місяців тому +2

    Nice update, thanks a lot, Canada closed

    • @CanadaExpress123
      @CanadaExpress123  8 місяців тому +1

      Closed ennu alla.
      But risk und especially if the student is financially weak

  • @MalluMougly
    @MalluMougly 8 місяців тому +1

    With dependent aayitt pokumbo enthelum chance undo.. Hus digital marketing manager aanu experience und

    • @CanadaExpress123
      @CanadaExpress123  8 місяців тому

      Dependent aayit varunna aalk full time work cheyyam.
      But videoyil paranjath pole kids undel ellam koode manage cheyyan kurach budhimutt aakum .

  • @swathymundackal
    @swathymundackal 8 місяців тому +2

    Chechii
    ..njn express entry PR nokkunund...bt eni nokkano😢plz rply

    • @CanadaExpress123
      @CanadaExpress123  8 місяців тому +4

      So far Njan eppo kaanunnath IT professionals and nurses aanu kooduthal direct PR il varunnath.
      Bakki ulla categorykaar okke agency parayunnath kettu cash koduth erikua.
      Student visa yil loan eduth oru back up illathe varunnath risk aanu.
      Backup fund undel student visa try chytholu.

  • @amalmuhammed5034
    @amalmuhammed5034 8 місяців тому +2

    Chechi njn 2 year course aan eduthekunne appo ethra year stay back kittum

  • @raseenarahim3888
    @raseenarahim3888 8 місяців тому +1

    Chechi,husband and wife maathram verukaynkil..wife studiesintayi husband spouse wisayil vannalulla benefit, negative nthaa ?

    • @CanadaExpress123
      @CanadaExpress123  7 місяців тому

      Athil negatives illa. Cheriya kuttikal undenkil aanu expenses kooduka.Because of daycare

  • @sivalekshmijs7963
    @sivalekshmijs7963 8 місяців тому

    Trent University Oshawa campus nallathu aano for pg diploma

  • @aboothahirvs9209
    @aboothahirvs9209 8 місяців тому

    ചേച്ചീ, Accounting and pay roll administration 1year program at NBCC, pgwp ഉള്ളതാണോ? Please help

  • @majithashajar3159
    @majithashajar3159 8 місяців тому +1

    +2കഴിഞ്ഞു ഐ റ്റി സിവിൽ എടുത്ത് പഠിച്ചു,, ഇപ്പോൾ ഡിസൈനർ ആണ്, അവിടെ എന്തെങ്കിലും സ്കോപ് ഉണ്ടോ

  • @deenarobin1798
    @deenarobin1798 8 місяців тому +3

    What about people coming in PR?

    • @CanadaExpress123
      @CanadaExpress123  8 місяців тому

      Avar kurach koode safe aanu compared with students.
      Because those who are coming with PR may not have educational loan and they can start working full time in any job.
      But if you are coming with kids you also need to have some backup money to support yourselves for initial 3-4 months .

  • @anithan2368
    @anithan2368 8 місяців тому

    Maminte pr kittunnathinu munne work permit theernnal extent cheyyan ippolathe avasthayil pattillallo. Ethu cheyyum. Ente. Molde work permitt February il theerum pr aplly cheythirikka. Enthengilum option undo

    • @CanadaExpress123
      @CanadaExpress123  7 місяців тому

      Work permit expire aakum munp PR kittum ennu vichaarikkunnu

  • @alwinjohn5529
    @alwinjohn5529 8 місяців тому

    Student and spouse onniche varunnathano nallathe or student poyitte 3 to 4 months kazhije spouse pokunnathano nallathe

    • @CanadaExpress123
      @CanadaExpress123  7 місяців тому

      In my opinion 3 to 4 months kazhnjt varunnath aanu nallath

  • @susammageorge4555
    @susammageorge4555 7 місяців тому

    What about Oshawa Ontario

  • @moviebuff6823
    @moviebuff6823 8 місяців тому

    Saskpoly lle one yr course is it risky...for sept 2024

  • @amalmuhammed5034
    @amalmuhammed5034 8 місяців тому +2

    Njn cape breton universityilaan sydney nova scotia.avide pr kitto

    • @CanadaExpress123
      @CanadaExpress123  8 місяців тому +2

      Nova Scotia province is better than Ontario for PR.They have some PNP programs too.
      But 3-4 Varsham kazhiyumbol it may change.As of now it’s one of the PR friendly province.
      But Sydney is flooded with students.
      So please arrange your accommodation asap.Lot of students are contacting me seeking accommodation help in Sydney.

    • @amalmuhammed5034
      @amalmuhammed5034 8 місяців тому

      Chechi avide accommodation ready akaan entha cheyandee enik parichayam Olla aarumilla avidee

    • @Meaculpa123
      @Meaculpa123 8 місяців тому

      Sydney is full of international students and it's difficult to get accommodation and part time jobs..Search prior before you land here .

  • @NaserPoolakal-os7np
    @NaserPoolakal-os7np 8 місяців тому +1

    എന്റെ മകൻ Conestoga cambridgeൽ പഠിക്കുന്നുണ്ട് 23 Sep intake ജോലി ഒന്നും ഇല്ല സഹായിക്കാമോ Please help

  • @lathikaanirudhan883
    @lathikaanirudhan883 8 місяців тому

    Hello swapna..Alberta yil ente molkku job kitti. Avide PR kittan eluppam anoo. Aval Toronto yil aanu padichathu . Ippol Alberta yil Edmonton il aanu Oru manager level joli kitti. Avalkku 4 years work dubai experience undu.

    • @NMW95
      @NMW95 8 місяців тому

      So

  • @sankarankuttykutty9711
    @sankarankuttykutty9711 8 місяців тому +11

    എന്റെ പൊന്നു സഹോദരി ഇതിനുമാത്രമൊക്കെ ഇവിടെ എന്തുണ്ടായി..?? മിനിസ്ട്രി gic തുക വർധിപ്പിച്ചു അത്രയല്ലേ ഉണ്ടായുള്ളൂ, അത് ഗവണ്മെന്റ്ന് ഉള്ള തുകയല്ലല്ലോ പഠിക്കാൻ വരുന്നവരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ദീർഘ വീക്ഷണമുള്ള ഒരു ഗവണ്മെന്റിന്റെ ചുമതലയല്ലേ ? കൂട്ടിയ എമൗണ്ട് കുട്ടികളുടെ അക്കൗണ്ടിൽ കിടക്കുന്നതല്ലേ, ആവശ്യമുണ്ടെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതിയല്ലോ.. ഒരു കോളേജും ഫീസ് വർധിപ്പിച്ചിട്ടുമില്ല.പിന്നെന്താണ് പ്രശ്നം ? ഇൻഫ്ലേഷൻ... അത് എവിടെയാണില്ലാത്തത്? വേൾഡ് വൈഡ് ഇഷ്യൂ ആണ് അതിനു ആനുപാതികമായ വർധനയെ കാനിലും ഉണ്ടായിട്ടുള്ളൂ.പിന്നെ ജനസംഖ്യ എവിടെ ഫില്ലായി എന്നാണ് പറയുന്നത് ?? തൊട്ടടുത്ത സമീപ ഭാവിയിലും 2030 ആകുമ്പോഴേക്കും 25 ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് റിട്ടയർമെന്റിനെ തുടർന്ന് ഉണ്ടാവാൻ പോകുന്നത്!!! ഭാവിയിൽ Work ഫോഴ്സിന്റെ ഷോർട്ടേജ് കാനഡ നേരിടാൻ പോകുന്ന വൻ പ്രതിസന്ധിയാണ്. എന്നുകരുതി എല്ലാ അണ്ടനെയും അഴകോടനെയും സ്വീകരിക്കുമെന്നല്ല..പിന്നെ വീട്... നഗരപ്രദേശങ്ങളിൽ down ടൗൺ ഏരിയകളിൽ ബുദ്ധിമുട്ടുണ്ട്.. ബസ് യാത്ര സൗകര്യമുള്ള ഉൾഭാഗങ്ങളിൽ അത്രയ്ക്ക് പ്രയാസമൊന്നും കാണുന്നില്ല.ശ്രമിച്ചാൽ ഇഷ്ടം പോലെ അവൈലബിൾ ആണ് സഹോദരി..കുട്ടികൾ കാനഡയ്ക്ക് വരട്ടെ പഠിച്ചും ജോലി ചെയ്തു കാശുണ്ടാക്കിയും അടുത്ത തലമുറ കൂടുതൽ മിടുക്കരും വിദ്യാസമ്പന്നരും സ്വന്തം കാലിൽ നിൽക്കാനും കുടുംബത്തിനും നാടിനും മുതൽ കൂട്ടുമാകട്ടെടോ.. തുടരുക,,നന്ദി🙏🙏

    • @CanadaExpress123
      @CanadaExpress123  8 місяців тому +4

      Hi Bro
      GIC kootiyathine patti thaankalude athe abhiprayam aanu enik ullath. Ath thott munp ulla episode il paranjitund.
      Pinne ee videoyil Njan eduth eduth paranjitund aarum Engot varanda ennalla pakshe orupad loan eduth financially blank aayit evide vannu udane thanne kore naatilek ayakkam ennu plan chyth varunnvar aanu sookshikendath ennu.
      Ath pole varan ullavar kurach koode safe aakaan vendi edukkunna college, location okke choose cheyyan ulla tips um paranjitund.
      Thaankal video full kandittilla ennu thonnunu.
      But I appreciate you effort in explaining things.😊Thanks

    • @breadandbutter2907
      @breadandbutter2907 7 місяців тому +1

      Evide job kittan nalla kashtapadanu njan 3 mnths ayi job nokunnu fulltime ethuvarevoru job kittittilla... നിങ്ങൾ ഒരുപാടു മിൻപു vann settled aya alayathukondu enthum pareyam. .. ഈ വീഡിയോ യിൽ അവർ പറയുന്നത് നന്നായി അനേഷിച്ചു മാത്രം വരുക എന്നാണ് അല്ലാതെ ആരും വരണ്ട എന്നല്ല. ..

    • @sumeshjoseph2471
      @sumeshjoseph2471 7 місяців тому

      25 ലക്ഷം തൊഴിൽ അവസരമോ... നാട്ടിൽ നിന്നുള്ള ഏജൻസി തള്ള്... ഈ വർഷം മാത്രം 1% unemployment കൂടി.. അതായതു statitics canada ജനുവരി 2024 റിപ്പോർട്ട്‌ വെച്ച് @already close to 2 മില്യൺ അതായത് 20 ലക്ഷം ജോലിയില്ല.. Lalatest opinion polls ഇൽ 10 % ആണ് high immigration ഉള്ള public സപ്പോർട്ട്... അത്‌ കൊണ്ട് തന്നെ immigration pr job എല്ലാം പ്രശ്നം ആകുകെ ഉള്ളു

  • @santhosh123..
    @santhosh123.. 8 місяців тому

    After 12 two year culinary art diploma എടുത്തു may ഇൻടേക്ക് ന് on the lake നയഗ്ര welland ലേക്ക് വരുന്നുണ്ട്... ഈ കോഴ്സ് എങ്ങനെ part ടൈം job കിട്ടാനും pr കിട്ടാനും ഒക്കെ ചാൻസ് ഉണ്ടോ plz rply

    • @user-mj3nj1tm1f
      @user-mj3nj1tm1f 8 місяців тому

      culinary art diploma holders have many opportunities here.

  • @KSKM2015
    @KSKM2015 8 місяців тому +1

    കുറെ കാനഡ യൂട്യൂബ് കരുതൽ അണ്ണൻമാർ ഉണ്ട്. കാനഡ ദാരിദ്രം , പട്ടിണി, കഞ്ഞി കുടിക്കാൻ ഇല്ല. നാട്ടിൽ കയറി വരാൻ നിൽക്കുന്നവരെ demotivate ചെയ്യും. എന്നാൽ ഇവന്മാർ എന്തിനു അവിടെ കടിച്ചു തൂങ്ങുന്നു എന്ന് ചോദിച്ചാൽ നാട്ടിൽ വിറ്റുപെറുക്കി വന്നത് കൊണ്ടാണെന്നു. നമ്മളും അങ്ങനെ തന്നെ ആണ് കഷ്ടപ്പെടാൻ തയാറാണ്. ഇത്രയും കണ്ണുകടി ഉള്ളവന്മാർ വേറെ ഇല്ല 90% കാനഡ മലയാളികളും അങ്ങനെ ആണ്. ബാക്കി ഉള്ളവർ വന്നാൽ ജോലി കുറയുമോ എന്നൊക്കെ പേടി . മാക്സിമം സ്പ്രെഡ് ചെയ്യും യുട്യൂബ് വഴി കാനഡ ദാരിദ്യം. ഭയങ്കര കരുതൽ.

    • @CanadaExpress123
      @CanadaExpress123  8 місяців тому

      Oru comment Aadhuame pin chythu vechirinnu negative comments nu reply aayit.
      Pinne kazhnja 2 Varsham orupad positive videos ittitunde.Athokke kandu kaanan vazhiyilla.
      Eviduthe preshnamngal ellavareyum affect cheyyinnilla.
      Enne affect chyyinnilla so Njan evide nilkunnu.
      15-20 lakhs personal loan eduth vannavar und . Avarokke aanu budhimuttinath.

  • @sherly_j
    @sherly_j 8 місяців тому

    മോൾ mississuagua sept. Intake . ജോലി ഇതുവരെ ഇല്ല. വീട്ടിൽ നിന്നും പൈസ അയച്ചു കൊടുക്കുന്നു ചിലവിന്. ജോലി കിട്ടാൻ സഹായിക്കാമോ? മോൾക്ക് നാട്ടിൽ അമേരിക്കൻ ബാങ്കിൽ നല്ല ജോലിആയിയിരുന്ന്. അത് കളഞ്ഞിട്ട് പഠിക്കാൻ പോയി. പെട്ടു.

    • @CanadaExpress123
      @CanadaExpress123  7 місяців тому

      Hi,
      Sorry to hear that. Njan Mississauga alla. But please reach out to me through email id provided in description. I can refer her to my employer who has branches in Mississauga

    • @sherly_j
      @sherly_j 7 місяців тому

      Thank you so much മോളെ. എൻ്റെ മോൾ ഇമെയിൽ id yil contact ചെയ്യും. സഹായിക്കാൻ കാണിച്ച ആ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ.

  • @geethubinoy9455
    @geethubinoy9455 8 місяців тому +1

    Downtown il egneyaanu to find jobs and study?

  • @lilymj2358
    @lilymj2358 8 місяців тому

    Electrical engg masters winsor university il പഠിക്കുന്ന third sem കുട്ടിക്ക് ഏത് province il aanu job nu.chance.

    • @NMW95
      @NMW95 8 місяців тому

      Let him finish the course then let him struggle to get a job

  • @naveenkrishnas2492
    @naveenkrishnas2492 8 місяців тому +3

    Njan 1+1 course edukananu vicharikkunnathu. Appo 3 years stay back kittumallo. Ithil enthengilum issues undo

    • @CanadaExpress123
      @CanadaExpress123  8 місяців тому

      As of now athinu preshnam onnum illa 3 year stay back kittum .
      All the best 😊

    • @shymamathew9579
      @shymamathew9579 8 місяців тому

      അവിടെ ജോലി ചെയ്തു 2 am വർഷം cours എടുക്കാന്നു വിചാരിക്കണ്ട പണ്ട് നടക്കുവായിരുന്നു ഇപ്പോൾ മിക്കവർക്കും 7 മാസം ആയി ജോലി കിട്ടീട്ടില്ല പിന്നെ എങ്ങനെ അടക്കാൻ പറ്റും വീട്ടിൽ നല്ല സാമ്പത്തികം ഉണ്ടെങ്കിൽ പോകുക

    • @aneeshsasi5589
      @aneeshsasi5589 8 місяців тому

      Better take 2 Yr.. we took 1+1 and nw struggling.

  • @Wedland1234
    @Wedland1234 8 місяців тому +2

    Sis age below 30 ano... Above 30 ano...?

    • @CanadaExpress123
      @CanadaExpress123  8 місяців тому +1

      Above 30😊

    • @Wedland1234
      @Wedland1234 8 місяців тому +1

      @@CanadaExpress123 💕💕💕

    • @NMW95
      @NMW95 8 місяців тому

      ആ ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല 😂

  • @bibithajoseph7570
    @bibithajoseph7570 8 місяців тому

    Aip program with pr come there safe?

  • @amalmuhammed5034
    @amalmuhammed5034 8 місяців тому +1

    Njn sept 2024 intake aan nokunne

    • @user-vs7yn2dd8j
      @user-vs7yn2dd8j 8 місяців тому

      Hi ...njnum 24 intake ah

    • @NMW95
      @NMW95 8 місяців тому

      Valare nala karyam🤣🤣

    • @dilshad4885
      @dilshad4885 8 місяців тому

      Nashathilek aan ninte pokk 👌

  • @sudhiscaria2262
    @sudhiscaria2262 8 місяців тому +2

    Chechikk PR kittiyo

  • @deenadavis7380
    @deenadavis7380 8 місяців тому

    eth streem aanu PR file cheyithekunnath!!

  • @jencyjaison1984
    @jencyjaison1984 8 місяців тому

    Markham college nallathano

    • @NMW95
      @NMW95 8 місяців тому

      Fund Undel ala collegum nalatha

  • @lilymj2358
    @lilymj2358 8 місяців тому +1

    മോൾക്ക് PR കിട്ടിയോ

  • @user-pw7oz9qu5g
    @user-pw7oz9qu5g 7 місяців тому

    Nee engu Keri pore avide kidannu chelkkathe

    • @CanadaExpress123
      @CanadaExpress123  7 місяців тому

      Ninak pin chytha comment vayichoode comment box il vannu chilakaathe

  • @sivalekshmijs7963
    @sivalekshmijs7963 8 місяців тому

    Trent University Oshawa campus nallathu aano for pg diploma

  • @raseenarahim3888
    @raseenarahim3888 8 місяців тому

    Chechi,husband and wife maathram verukaynkil..wife studiesintayi husband spouse wisayil vannalulla benefit, negative nthaa ?

    • @CanadaExpress123
      @CanadaExpress123  7 місяців тому

      Athil negatives illa. Cheriya kuttikal undenkil aanu expenses kooduka.Because of daycare

  • @Gracer-nl7oh4mu6q
    @Gracer-nl7oh4mu6q 8 місяців тому

    Canada yill ethu sthalathanu, avide pr kittan ethra samayamedukkum

    • @CanadaExpress123
      @CanadaExpress123  7 місяців тому

      NB. Evide PNP programs und 1-1.5 year il kittum normally

  • @raseenarahim3888
    @raseenarahim3888 8 місяців тому

    Chechi,husband and wife maathram verukaynkil..wife studiesintayi husband spouse wisayil vannalulla benefit, negative nthaa ?

    • @CanadaExpress123
      @CanadaExpress123  7 місяців тому

      Athil negatives illa. Cheriya kuttikal undenkil aanu expenses kooduka.Because of daycare