VECHOOR COW l COW FARMING IN KERALA l NADAN PASHU VALARTHAL part 2 l നാടൻ പശു വളർത്തൽ part 2

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 156

  • @ishadkp7483
    @ishadkp7483 6 років тому +36

    Enthoru arivulla manushyananu great person ninghalude channelinte bagyamanu ee 2 episodukalum 👍👍👍

    • @faslurahmanpc6566
      @faslurahmanpc6566 5 років тому

      Can u give his numuer

    • @ribeeshap9766
      @ribeeshap9766 5 років тому

      Ss വളെരെ sariyanu ethra nalla program
      njan kandittila

    • @ranjithr2422
      @ranjithr2422 4 роки тому

      Sathyam....kandopol anikium vechur valartunum enu thonnunu

  • @beenajoseph1910
    @beenajoseph1910 6 років тому +23

    ചാണകത്തിന് പോലും ഇങ്ങനെ ഒരു നിർവ്വചനം .ശരിക്കും ആത്മാർഥമായി ഉള്ള ഒരു പ്രകൃതി സ്നേഹി .വളരെ നന്ദി മനോജ് 😍😍👍👍

  • @plaapzzbum
    @plaapzzbum 5 років тому +9

    അപാരമായ അറിവാണ് തിരുമേനിക്ക പശു പരിപാലനത്തിലുള്ളത്.. ഈ ചാനലിൽ ഉള്ള ഏറ്റവും നല്ല വീഡിയോ

  • @roobenvictor9932
    @roobenvictor9932 4 роки тому +3

    പറയുന്നതൊക്കെയും അറിവ് തരുന്ന കാര്യങ്ങൾ. ഇത്ര ഭംഗിയായി ഈ വിഷയം ശുദ്ധ മലയാളത്തിൽ പറഞ്ഞ് തന്ന നമ്പൂതിരിക്കും താങ്കൾക്കും അഭിനന്ദനങ്ങൾ. നമ്പൂതിരിയുടെ വീക്ഷണങ്ങൾ മുൻനിർത്തി ഒരു ചർച്ച നിങ്ങൾ ചെയ്താൽ നന്നായിരിക്കും എന്ന് തോന്നുന്നു.

  • @dilipub6033
    @dilipub6033 6 років тому +15

    അദ്ദേഹത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ

  • @shanjithkb9537
    @shanjithkb9537 4 роки тому +1

    താങ്കളുടെ ഈ പ്രവർത്തനത്തിന് വളരെ വളരെ നന്ദി, താങ്കളുടെ അറിവിന്‌ മുന്നിൽ നമസ്കരിക്കുന്നു,

  • @joshiv.p7278
    @joshiv.p7278 6 років тому +10

    തകർത്തു ചേട്ടാ സൂപ്പർ... ഒരായിരം ലൈക്‌...

    • @ManojKarolly
      @ManojKarolly  6 років тому

      Thanks bro keep watching and support

  • @TripCompany
    @TripCompany 6 років тому +7

    Ee videoyilum അദ്ദേഹം സ്കോർ ചെയ്തുട്ടോ manojetta.. good information

  • @aeonjith
    @aeonjith 5 років тому +5

    Best video ever seen with best background musics , detailing and saw a great person

  • @aramachandran5548
    @aramachandran5548 3 роки тому +1

    വളരെ നന്ദി തിരുമേനി 🙏🙏🙏

  • @rrassociates8711
    @rrassociates8711 4 роки тому +2

    അറിവിന്റെ നിറക്കുടം ആചാര്യ ഭാവം ... ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ എന്നും .....

  • @RENJITHPALA
    @RENJITHPALA 3 роки тому

    Nalla arivulla aale.. 🥰🥰good

  • @rajagopalannangiattil5396
    @rajagopalannangiattil5396 6 років тому +6

    Yes i hv seen a lot of your videos but as a farmer i feel this is the one of the best. Keep it up sir.

    • @ManojKarolly
      @ManojKarolly  6 років тому

      നന്ദി

    • @vasudevma9192
      @vasudevma9192 4 роки тому

      നിങ്ങളുടെ അറിവിൽ നാടന് പശുക്കുട്ടി യെ വില്പനയ്ക്ക് ഉണ്ടോ

  • @PathfinderBySunilRajan
    @PathfinderBySunilRajan 6 років тому +3

    തകർത്തു സൂപ്പർ.

  • @GOPITHETALKATIVE
    @GOPITHETALKATIVE 6 років тому +27

    19.20 ദൈർഘ്യമുള്ള video ഒരു സെക്കന്റും വിടാതെ കണ്ടു. എന്തെല്ലാം പുതിയ അറിവുകൾ! - (ചാണകം എന്ന പേരു പോലും എത്ര അർഥവത്തായത്!) അദ്ദേഹത്തെ നമിക്കുന്നു - ബ്ലോഗറെ അഭിനന്ദിക്കുന്നു. ഷൈജു കമന്റിൽ പറഞ്ഞതു ശരിയാണ്:
    ഒരു പുസ്തകം/ ഒരു ഡോക്യുമെൻററി ഫിലിം ഒക്കെ ഉണ്ടാവേണ്ടതുണ്ട് ഇദ്ദേഹത്തെ പറ്റി !!

  • @jovialjo8163
    @jovialjo8163 Рік тому

    Informative

  • @jensonfrancis6982
    @jensonfrancis6982 4 роки тому

    ഇതുപോലുള്ള നല്ല വീഡിയോസ് പ്രതിഷിക്കുന്നു

  • @mikhaelscaria2714
    @mikhaelscaria2714 6 років тому +1

    Thirumenikku A Big Salute

  • @alexthomas3784
    @alexthomas3784 2 роки тому

    A gentle man .

  • @vijaykanachan1933
    @vijaykanachan1933 5 років тому +1

    Big salute and God bless you sir👍👍👍👍

  • @Dreamtravelersajeer
    @Dreamtravelersajeer 6 років тому +1

    സൂപ്പർ കലക്കി മച്ചാനെ....

  • @noufalkvkinakool6829
    @noufalkvkinakool6829 6 років тому +5

    Nalla manushiyan

  • @vilasbile9215
    @vilasbile9215 5 років тому

    Really I impressed for VECHOOR COW farm.

  • @BP-kp8gj
    @BP-kp8gj 6 років тому +1

    Manoj ethu valare nallathum, nalla arivukal nalkunna oru videoyum aayirunnu. E video cheythathinu nandhi.
    Nanma nerunnu, thaagalkum thagalude channelinum.👍

  • @arunmj3463
    @arunmj3463 5 років тому

    Enthorarivulla manushan
    Hats off

  • @binuvs7401
    @binuvs7401 5 років тому

    Very informative video... He is a complete and genius farmer ..

  • @shyjutk4406
    @shyjutk4406 6 років тому

    Super
    Valare sookhmamaayi parranj thank.
    Thanks

  • @pravinphotography4830
    @pravinphotography4830 5 років тому

    Nannayittunde, super

  • @kirang314
    @kirang314 5 років тому +3

    Love from hydetabad ..loved the vechur cows but please upload it with subtitles if posdible tq

  • @amalbaijukannampuzha481
    @amalbaijukannampuzha481 6 років тому +1

    He is a great man👍

  • @1HealthyLiveDD
    @1HealthyLiveDD 4 роки тому

    Best video ever

  • @keralanaturelover196
    @keralanaturelover196 3 роки тому

    Great

  • @AnsarRawther
    @AnsarRawther 6 років тому +2

    Superb video 😍

  • @hareeshchandran5946
    @hareeshchandran5946 3 роки тому

    Super

  • @bijuradhakrishnan
    @bijuradhakrishnan 6 років тому +2

    Great effort. Subscribed

  • @safewayainkhalid7984
    @safewayainkhalid7984 5 років тому

    Great brother 👏👏👏

  • @kallumedia2044
    @kallumedia2044 4 роки тому

    super...samaya veruthe poyilla

  • @subasundaram1
    @subasundaram1 5 років тому

    Nice information thanks sir.

  • @suryasurya-lo7ps
    @suryasurya-lo7ps 4 роки тому

    നമസ്കാരം. നന്ദി.

  • @bushrarahim81
    @bushrarahim81 4 роки тому +1

    Idhehathinte arivu vismayipikkunnathu thanne.. ellaa anugrahangalum undakatte... vechur pashuvinte vila enthakum??

  • @Familyman870
    @Familyman870 2 роки тому

    ❤️❤️❤️❤️❤️❤️

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 6 років тому

    Wonderful 😍. Oripadu perk Oru puthiya business idea ayi

  • @blackaryan7265
    @blackaryan7265 6 років тому +2

    11:26 Urecotelic excretion.
    Kunnin charivukalile pravinkoodukalile kashtam sekarichu vittu jeevikuna "kapadokya" gramangale pati sancharam episodeil und.

  • @sivandas62
    @sivandas62 3 роки тому

    Pranamam

  • @dasanap6946
    @dasanap6946 5 років тому

    ഗോമൂത്രം എങ്ങനെ ശേഖരിക്കുന്നത്?. video വളരെ നന്നായിട്ടുണ്ട്.

  • @rajagopalannangiattil5396
    @rajagopalannangiattil5396 6 років тому +3

    Yes u recorded him but i am afraid to say any comments about him only say hat off and salute him n later "namaskarikkunnu" for his efforts.

  • @pp66701070
    @pp66701070 6 років тому +1

    Very good

    • @manikk5529
      @manikk5529 6 років тому

      Phone no only 8 digit, what is pp.

    • @sajeevank473
      @sajeevank473 6 років тому

      പൈതൃക സംരക്ഷകൻ
      അറിവ് അമൃതായി
      വീഡിയോ കുറഞ്ഞു പോയി

    • @shajiskshaji993
      @shajiskshaji993 5 років тому

      @@sajeevank473 നമ്മൾ ഇത്,പൈതൃകം എന്നും, മഹത്തരമെന്നും, പറയുമ്പോഴും; അതിനെ അറിയാത്തവർ ഒരു സംസ്കാരത്തെ(സംസ്കരിക്കപ്പട്ടത് കൊണ്ടാണ് സംസ്ക്കാരമായത് ) മുഴുവൻ കളിയാക്കികൊണ്ടു വിളിക്കുന്ന പേരാണ്, ഗോമൂത്രമെന്നും, ചാണകമെന്നും എന്തു ചെയ്യാൻ കലികാലവൈഭവം

  • @shameer3670
    @shameer3670 3 роки тому

    👍🏻👍🏻👍🏻👍🏻👍🏻

  • @vengidajalamlakshmanan2560
    @vengidajalamlakshmanan2560 5 років тому

    Nadan pasuvennu paranju manushyare kollayadikkaruthu. Ella Indian pasukkalum (poonjayullathu) V2 Paal tharum, avarude chanakavum moothravum nannayirikkum. For e.g. Sindhi, sahilwar, there ennee Indian breedukal valare nallathanu. Athikam, vechurine sringarikkunnathu nallathalla. Jai hind, vandhe matharam. Anavasyamsya pradhanyam vechoor pasukkalkku nalkunnavar matharchors aanu

  • @sanjuchandy
    @sanjuchandy 5 років тому

    A simple man

  • @radhanadhuvilveetil3974
    @radhanadhuvilveetil3974 4 роки тому

    Arivu apaaram manassu niranju

  • @shyjutk4406
    @shyjutk4406 6 років тому

    Nam namukk vaendi maathram jeevikkumpol
    Oru pad thalamurakalkk vaendi
    Jeevikkunna oru nalla vyakthi.
    Adhehaththinte arrive ulppeduththiya oru pusthakam
    Pratheekshikkunnu

    • @GOPITHETALKATIVE
      @GOPITHETALKATIVE 6 років тому +1

      ശരിയാണ് - ഒരു പുസ്തകം/ ഒരു ഡോക്യുമെൻററി ഫിലിം ഒക്കെ ഉണ്ടാവേണ്ടതുണ്ട് ഇദ്ദേഹത്തെ പറ്റി

  • @vivekr4690
    @vivekr4690 6 років тому

    very informative video! Thanks for sharing his contact details as well!

  • @anandu2705
    @anandu2705 5 років тому +1

    Video enikke orupadishttappettu Chetta aalude veettil poya okke onne neritte kanan pattumo?

  • @kgsubhash
    @kgsubhash 4 роки тому

    Thirumeni vechoor kidaarikale sale cheyyumo??

  • @youmetalks5456
    @youmetalks5456 4 роки тому

    💞

  • @noiseofengines3928
    @noiseofengines3928 5 років тому

    Please do more video for new status it's inspiration for lovers

  • @arunr9291
    @arunr9291 5 років тому

    Chetta vechur pashuvinne thirumeni villikumo chetta

  • @aneesha9491
    @aneesha9491 5 років тому

    Oru vechoorinte kuttikku enthu vilavarum

  • @rajitkattanam
    @rajitkattanam 4 роки тому +1

    വളരെ അറിവ് ലഭിക്കുന്ന മനോഹരമായ ഒരു വീഡിയോ ആയിരുന്നു എന്നതിൽ സംശയം ഇല്ല പക്ഷെ ചോറിൽ കല്ലുകടിക്കുംപോലെ ഉള്ള അനുഭവം ആയിപോയി ഈ baground music പലതും വ്യക്തമായില്ല കേളക്കാൻ കഴിയാതെ പോയി .... വിഷമം ഉണ്ട് ഇത്രയും അറിവുള്ള വ്യക്തികളുടെ ഇന്റർവ്യൂ ചെയുമ്പോൾ background music ഒഴിവാക്കുക please

  • @bhadrakrishnan7088
    @bhadrakrishnan7088 4 роки тому +1

    Namaste thirumeni

    • @vasudevma9192
      @vasudevma9192 4 роки тому +1

      ബ്രഹ്മദത്തൻ നബൂതിരിയെ കുറിച്ച് എന്ത് പറയാൻ പകരം വെക്കാൻ ഇല്ല അപാരം അദ്ദേഹത്തിൻറ പ്രക്റ്തി സ്നേഹം. നാടൻ പശുവിനെ ക്കോറിച്ചൂളള അറിവ് അതൃന്നതം ദീർഘകാലം ആയൂസ്സൂഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @anandu2705
    @anandu2705 6 років тому +1

    🙏

  • @shibupillai8962
    @shibupillai8962 6 років тому +5

    നാടൻ പശുവിന്റെ സംരക്ഷണം ഏറ്റവും പ്രധാനപ്പെട്ടതാണ് കൃഷിയാവശ്യത്തിന് ഇതിന്റെ ചാണകത്തിനെ വെല്ലാൻ മറ്റൊന്നിനും ആകില്ല. ഇദ്ദേഹത്തിന്റെ അഡ്രസും ഫോൺ നമ്പരും തരാമോ

    • @ManojKarolly
      @ManojKarolly  6 років тому

      Pls comment ur number I will SMS you

    • @athirachinnu8470
      @athirachinnu8470 5 років тому

      @@ManojKarolly anikum no tharumo

    • @Gurujiis-p7q
      @Gurujiis-p7q 4 роки тому

      8086875498

    • @riyasmtk
      @riyasmtk 4 роки тому

      @@ManojKarolly Sir...Enik ഇദ്ദേഹത്തിനെ contact ചെയ്യാനുള്ള no tharumo?..my whatsapp..00966560735363

    • @kareemkadakkadan8708
      @kareemkadakkadan8708 4 роки тому

      @@ManojKarolly 9567027675

  • @saleemvijayawada3269
    @saleemvijayawada3269 5 років тому

    ❤️♥️

  • @karthikaaswin8123
    @karthikaaswin8123 6 років тому

    🤗🤗🤗

  • @blackaryan7265
    @blackaryan7265 6 років тому

    15:00 cute

  • @shanjithkb9537
    @shanjithkb9537 4 роки тому +2

    പാലായാലും പച്ചക്കറി ആയാലും എല്ലാം ഭക്ഷണം സാധനകളായാലും ബിസിനസായപ്പോൾ പണം മാത്രം മതി ആരോഗ്യം നോക്കുന്നില്ല, 20 ലിറ്റർ പാലുകിട്ടുന്ന പശുവിന്റെ പാലിൽ എന്തു
    ഗുണമാണുള്ളത്, പണം നോക്കി നോക്കി മനുഷ്യന്റെ ആരോഗ്യം കുറഞ്ഞു കുറഞ്ഞു വരുന്നു, അവസാനം പണം മാത്രം ഉണ്ടാവും മനുഷ്യൻ ഉണ്ടാവില്ല

  • @ribeeshap9766
    @ribeeshap9766 5 років тому

    Onnum parayanilla....... 🙏🙏🙏🙏🙏🙏🙏🙏🙏

  • @bidhunpp6495
    @bidhunpp6495 5 років тому

    Kuttine kittuo,ethraya rate

  • @arunr9291
    @arunr9291 5 років тому

    Can you send me the first part of this video

  • @cianopeterfernandes2829
    @cianopeterfernandes2829 6 років тому +1

    Sir can I buy a pair of cows from u ?

  • @hareeshchandran5946
    @hareeshchandran5946 3 роки тому

    Mobile കിട്ടുമോ

  • @radhakrishnanjayachandran2111
    @radhakrishnanjayachandran2111 5 років тому +1

    ശ്രീ.മനോജ്.
    താങ്കളുടെ വിലാസ മോ നമ്പ റോ നല്കാമോ? വളരെ നന്നായിട്ടുണ്ട്.

  • @honeybeefarmntravel468
    @honeybeefarmntravel468 3 роки тому

    ♥♥♥♥♥♥♥♥♥♥♥

  • @riniabraham3287
    @riniabraham3287 3 роки тому +1

    Hello sir…. Could I know the address of this place with phone No. ….. thankyou

  • @ahammadaslam428
    @ahammadaslam428 4 роки тому

    ivide sale undo

  • @RameshKumar-yi8go
    @RameshKumar-yi8go 6 років тому

    Cow rate sir

  • @Myv77
    @Myv77 6 років тому

    Interested..

  • @blackaryan7265
    @blackaryan7265 6 років тому +4

    Ee manushyane pole ullavare verukananallo sunil p illayidatineyum sreechitranepole ulla keralathile navothana nayakarum sremikunath.

    • @ManojKarolly
      @ManojKarolly  6 років тому +1

      U said it

    • @kannanskreshidershan2615
      @kannanskreshidershan2615 5 років тому

      Nunayidam adakkam ellam kallanmaranu bro ilayidam enna Thamburan valum vach pavangale patikkunnu palarkkum ilayidam jathi val anann ariyilla

  • @pp66701070
    @pp66701070 6 років тому +1

    Vechoor pashuvine evide kittum

  • @bijoshibu123
    @bijoshibu123 3 роки тому

    Oru vechooru pasuvinte vila enthakum ariyavunnavaru comment cheyyu. Pls

  • @dinnadhmohan7416
    @dinnadhmohan7416 5 років тому

    Pasu kodkuo

  • @nabucherian9899
    @nabucherian9899 6 років тому

    Very good കുടുതൽ മനസ്സിലാക്കാൻ സാധിച്ചു ഒരു കിടവിനെ തരുമേ con: Numbar കിട്ടുമേ

  • @Yaku1234
    @Yaku1234 4 роки тому +1

    This is my mother's house

  • @kallumedia2044
    @kallumedia2044 4 роки тому

    evideyaan iddeham numbar undo

  • @kalaputtvidiokalaputt815
    @kalaputtvidiokalaputt815 5 років тому +1

    കുട്ടികൾ ഉണ്ടോ കിട്ടാൻ

  • @faslurahmanpc6566
    @faslurahmanpc6566 5 років тому

    Numberndo?

  • @anilmaniyar2915
    @anilmaniyar2915 6 років тому +3

    ഒരു കിടാവിനെ കിട്ടുമോ

  • @henryjohn7018
    @henryjohn7018 5 років тому

    7 months old vechoor pasu kutty for sale @ chalakudy

  • @josephcherian9771
    @josephcherian9771 4 роки тому

    Pl siride no tharamo

  • @rajumathew9113
    @rajumathew9113 5 років тому

    Not Interested good is readymade

  • @susansajan3540
    @susansajan3540 6 років тому

    Manoj no tharumo pls

  • @chocolatprince907
    @chocolatprince907 6 років тому

    Good phone number

  • @sarinkuttan2780
    @sarinkuttan2780 5 років тому +1

    Very good

  • @josephcherian9771
    @josephcherian9771 4 роки тому

    Pl siride no tharamo