ഇവർ പറഞ്ഞത് സത്യം ആണ് കാരണം. ഈ ഇടവകയിൽ എനിക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. ഏക ദേശം 30വർഷങ്ങൾക്ക് മുബ്. എന്റെ കുട്ടികാലത്തു. അവൾ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല. പിന്നെ ഒരിക്കൽ അതു കൊണ്ട് കാണിച്ചപ്പോൾ ആണ് അതു സത്യം ആണെന്ന് ബോധ്യം ആയത്..
മാതാവെ എൻ്റെ ഭർത്താവിൻ്റെ അസുഖങ്ങൾ മാറ്റി തരണമെ കടബാദ്ധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ചുതരണമെ. എൻ്റെ മകന് ജോലിയിൽ ഉയർച്ച കൊടുക്കണമെ ഞങ്ങളെ അനുഗ്രഹിക്കണമെ
അമ്മേ അടുത്ത വർഷം എന്റെ വീടിന്റെ ഓട് മാറ്റണമേ. നാളെ അമ്മയുടെ അടുത്ത് വരാൻ യാത്ര ആരംഭിക്കും.ഞങ്ങളുടെ ബസിന് കൃത്യമായി അമ്മയുടെ അടുത്ത് എത്തിച്ചേരാൻ ആപത്തൊന്നുമില്ലാതെകാത്തുരക്ഷിക്കണമേ.കാത്തോളണേ
പ്രിയ സുഹൃത്തേ, താങ്കളുടെ ദേവാലയങ്ങളെ കുറിച്ചുള്ള വീഡിയോ കൾ കാണാറുണ്ട്. ഒരു ചെറിയ അഭിപ്രായം ഉണ്ട്. പ്രസ്തുത ദേവാലയങ്ങളിൽ എത്തി ച്ചേരുന്നതിന് അതിനോടടുത്ത പ്രധാന സ്ഥലവും റൂട്ടും പറഞ്ഞാൽ ബസിൽ പോകുന്ന വർക്കും അലയാതെ വേഗം എത്തിപ്പെടാൻ നല്ലതും ഉപകാരവുമാകും
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത തീർക്കുവാനും കടം കൂടാതെ വാസയോഗ്യമായ ഒരു വീടും സ്ഥലവും നൽകി അനുഗ്രഹിക്കണമേ ജോലി തടസം നീക്കി സ്ഥിര വാരുമാനം നൽകി കടബാധ്യത കൂടാതെ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഭക്ഷണസാധനങ്ങൾ വാങ്ങി കൊടുക്കാവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ
മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ സകല പരീക്ഷകളിലും നിന്നും പ്രശ്നങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളണമേ ഞങ്ങളുടെ കുഞ്ഞ് മോൾടെ ആത്മാവിന് ശാന്തി നല്കണമേ അമ്മേ
ദൈവമേ എനിക്ക് കിട്ടാൻ ഉള്ളതും ഞാൻ വഴി കടം വന്നിട്ടുള്ളവരെയും സമർപ്പികുന്നു. ദൈവമെ സമാധാനത്തിൽ കഴിയൻ പറ്റണമേ ദൈവത്തിന്റെ അനുഗ്രഹം. എപ്പോഴും ഉണ്ടവണമേ. ആമേൻ
മാതാവേ എന്റെ ഭവത്തിന്റെ അവസ്ഥയും ഞാൻ അനുഭവിക്കുന്ന ആകുലതയും എന്തെന്നു അമ്മ അറിയുന്നുണ്ടല്ലോ. എന്റെ ഭവനം പോളിക്കാതെ അത് വിലയ്ക്ക് എനിക്കു തരാൻ അറർക്ക് മനസലിവ് കൊടുക്കണേ.
എന്റെ മാതാവേ ക്രിസ്റ്റീനാ അലൻ മക്കളെ സമർപ്പിക്കുന്നു ഈ മക്കളെ ഈശോയിൽ സമർപ്പിക്കുന്നു ഈശോയെ നിന്റെ തിരുരക്തത്താൽ കഴുകി നിന്റെ പരിശുദ്ധ്യാ വിനാൽ നിറക്കണമേ ആമ്മേൻ
ഈ പറഞ്ഞതെല്ലാം അച്ഛൻ സത്യമാണ് എൻറെ അഞ്ചുവയസ്സുള്ള മകൻ(38 വർഷം മുമ്പ്)ശരീരം മുഴുവൻ അലർജി ബാധിച്ച തടിച്ചു വീർകും നോൺ വെജ് ഒന്നും കഴിക്കുവാൻ പറ്റില്ല .തല മുതൽ ഉള്ളം കാൽ വരെ തടിച്ചുപൊങ്ങി ചൊറിച്ചിൽ ആയിരുന്നു. കണ്ടുനിൽക്കാൻ പറ്റില്ല. എൻ്റെ അമ്മ എന്നോട് പറഞ്ഞു മോനെ 15 വീടുകളിൽ കൊണ്ടുപോയി നേർച്ചചോദിച്ചു വാങ്ങി മാതാവിന് കൊടുക്കുവാൻ ഞാൻ അതുപോലെ ചെയ്തു മാതാവിനോട് കരഞ്ഞു പ്രാർത്ഥിച്ചു. ഇന്ന് എൻ്റെ മകൻ 43 വയസ്സായ ഇതുവരെ എന്ത് ഭക്ഷണം കഴിച്ചാലും അലർജി ഉണ്ടായിട്ടില്ല. മാതാവിൻ്റെ അടുത്തുപോയി നേർച്ച കഴിച്ച് എന്നുതന്നെ മകൻ നിർബന്ധം പിടിച്ച് നോൺ വെജ് കഴിച്ച് അൽഭുതം തന്നെ നടന്നു. ഇത് എനിക്ക് ഒരു വലിയ സാക്ഷ്യം ആണ്
എൻ്റെ സൊന്തം വീട് chellaaanam ആണ് നീട്ടിൽ നിന്നും നടക്കുവാനുള്ള ദൂരം മാത്രം കക്ക അ ന്നൊക്കെ കിട്ടുമായിരുന്നു. നാട്ടിൽ പോകുമ്പോൾ മാതാവിൻ്റെ അടുത്ത് പോയിട്ടുപോരും❤

Amen
എന്റെ സഹനത്തിന്റെ അമ്മേ സ്തുതി ആമീൻ 🙏🏻🌹🙏🏻
ഞാൻ കഴിഞ്ഞ മാസം ചെല്ലാനം അമ്മേ കാണാൻ പോയിരുന്നു
ഒരുപാട് സന്തോഷവും സമാധാനവും എന്റെ ജീവിതത്തിലെക്ക് അമ്മതന്നു
Amma mathave anu ente Shakthiyum dhairyavum
മാതാവേ ഈശോയോട് പറഞ്ഞു എന്റെ കടഭാരം തീർക്കാൻ വഴി തുറക്കണേ 🙏🙏🙏🙏
National joli edutholin .madam therum.
പരിശുദ്ധ അമ്മേ എനിക്കുള്ള കടം ബാദ്ധ്യതകൾ തീർക്കുവാനും,വിശ്വാസത്തിൽ ആഴപ്പെട്ടു ജീവിക്കുന്നതിനും കൃപ തരേണമെ.....ആമ്മേൻ
അമ്മേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും അമ്മ കാണേണമേ 🙏🙏🙏
❤❤❤sudhkumaaà
Amme, enikkum oru joli thannu anugrahikkane🙏
അമ്മേ മക്കളുടെ ഫീസടക്കാനും കടങ്ങൾ വീട്ടാനും സഹായിക്കേണമേ
അമ്മേ വീടില്ലാത്തവർക്ക് എത്രയും വേഗം വീട് ഉണ്ടാകുവാൻ അനുഗ്രഹിക്കണമേ.
അമ്മേ എൻ്റെ ദാരിദ്യം എടുത്ത് മാറ്റണമേ ഭാഗ്യമാവിൻ്റെ ഭാഗ്യമായി വരണമ
എന്റെ മാതാവോ എന്റെ കട ബാത്യത ഏറ്റു എടുക്കണമേ ആമോൻ 🙏🌹🙏
മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരണമേ 😘❤️👏👏👏👏👏👏👏👏👏👏👏👏👏
Mathave anugrahikaname
അമ്മ മാതേഞങൾക്അഭയമാകണമേ എന്റെ കടബാധ്യത മാററിതരണമേ എന്റെ കുടുംബത്തിന് വേണ്ടി യുഠപാർതഥികണമേ എന്റെ ജീവിതപങ്കാളി ക്ക് അഭയമാകണമേ സുഖം തരണമേ
അമ്മേ മാതാവേ എൻറെ കുഞ്ഞുങ്ങളെല്ലാം കാത്തുരക്ഷിക്കേണമേ എൻറെ കുഞ്ഞുവാവയും കാത്തുരക്ഷിക്കേണമേ
മാതാവേ കേൾവി ഇല്ലാത്ത സംസാരിക്കാത്ത കാഴ്ച പരിമിതികൾ ഉള്ള എല്ലാ കുഞ്ഞുങ്ങളെയും സ്പർശികണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏
Or
Ell😔😔😔😔🙏🙏🙏🙏🙏😞😞😞😞😞😞😞
Ama🙏🙏🙏🙏😔😔😔😔😔
Kudeee
Pul
മാതാവേ എന്റെ മോനു പറ്റിയ ഒരു ജീവിത പങ്കാളിയെ എത്രയും വേഗത്തിൽ കണ്ടെത്തി തരുമാറാകണമേ 🙏🏻🙏🏻🙏🏻🌷🌷🌷
അമ അമ്മേ എൻ്റെ കടബാദ്ധ്യത തീർത്ത് എന്തെ സഹായിക്കണമേ
വീട് എന്ന സ്വപ്നം സാധിച്ചു തരുവാൻ, അപേക്ഷ, jacob N. A
എന്റെ. മാതാവേ. ഞാൻ. വിശ്വസിക്കുന്നു. എന്നോട്. കരുണ. തോന്നി. എന്റെ. യാജനകൾ. സാധിച്ചു. നല്കണമേ. ആമേൻ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤🙏🏻🌹❤🌹🌹🌹🌹🌹❤❤❤🙏🏻🙏🏻🙏🏻🙏🏻
ഞാനും ഒരു വീടിനുവേണ്ടി പ്രാർത്ഥിക്കുന്നു
Adutha oru varshathinullil ningalku Dheivam oru bhavanam orukkum...viswasikuka njaan oru saakshi aanu..... Mathaavu paranjaal Makan kelkum... Njaan sakshi aanu... Velankani maathaavinodu poi njaan 2015 il praathichu... Ente kudumbhathinte kadam theerkuvaan, njagalkoru oru bhavanam...enikkoru joli ente kudumbhathe sumrekshikaan... Maathaavu enthu cheytheno 2016 ente ulla veedu kadam theerkuvaan vilpichu.. Kadam theerthu njagal vaadakku poi kidannu... 2017 enikkoru 5 cent bhoomi kaanichu thannu... Bhoomi vaanguvaanum veedu paniyaanum loan ready aayi...nalla oru contractor ne enikku kootinai thannu... enikuvendi bhavanam paniyaanthudangi... Veedinte vaarkal thudangiyappol 2018 eniku muscut il joli ready aayi... Avide ninnu kondu ente bhavanam deiyvam paniyipichu...2018ente family bhavanathil preveshichu...2019 il njaan ente bhavaman kaanan naatil thirichethi...ente kannukal niraye njaan ente veedu kandu dheyvathe sthuthichu... Nanni parayuvann njaan Velankani maathaavinte aduthethi...maathavinodu orupaadu nannini paranju...oru kaaryam koodi chothichu Maathaave inakum Eshoikum swargathinum eshtamanengil njaan snehikuna Pennine enikku manavaati aayi tharanam ennu.... 2019 Sep 9 thu Ammamaathaavu avale eniku manavaatiaaki thannu... Njangalude randu perudem familykal njangale anugrahichu aasheervathichu...2023 Oct 31th nu eshoyum maathaavum swargavum njagalku oru baby boy ne thannnu avanu njagal Daniel ennu perittu.... Eniyum maathaavinte anugrakal thudarum... Njaan ente ammaye athramel eshtapedunnu... Amma enne makane pole koode kondupokunnu.... Ningalum vishwasikuka ammayodu chothikuka... Ammayude makane Vishwasikuka....ellam seriyaakum ...
Alapuzha kalavoor ulla krepasanam palliyil poit udambady eduthu nokku.. Orepaad perk orooro anugrahangal nalkiyitund mathav..
M.
, Stdllll,.
Mzee ZTE 09 lii xterm at xterm xterm
0
,
@@Anujithiiii
പരിശുദ്ധ അമ്മേ കാല് വേദന എന്ന് പ്രാർത്ഥിക്കുന്നു
മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരണമേ 😘❤️👏👏👏👏👏👏👏👏👏❤️❤️😘
മാതാവേ ഞങ്ങള് ഭവനത്തിലു o പ്രത്യക്ഷയാകണമേ
അമ്മേ പരിശുദ്ധ അമ്മേ എന്നിലും എന്റെ ജീവിതപങ്കാളിയിലും മക്കളിലും മരുമക്കളിലും കൊച്ചുമക്കളിലും ബന്ധുമിത്ര തികളിലും കൃ ചൊരിയേണമേ🙏🙏🙏
അമ്മേ, എന്റെ ആശ്രയമേ, ഞങ്ങൾക്ക് സംരക്ഷകയായിരിക്കണമേ,ആമ്മേൻ
അമ്മേ മാതാവേ എൻ്റെ കടബാദ്ധ്യതകൾ തീർത്തു തരണമേ എൻ്റെ മകളുടെ ജീവിന പ്രശ്നങ്ങൾ തീർഞും മാറ്റണമേ
മാതാവെ എൻ്റെ ഭർത്താവിൻ്റെ അസുഖങ്ങൾ മാറ്റി തരണമെ കടബാദ്ധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ചുതരണമെ. എൻ്റെ മകന് ജോലിയിൽ ഉയർച്ച കൊടുക്കണമെ ഞങ്ങളെ അനുഗ്രഹിക്കണമെ
അമ്മേ അടുത്ത വർഷം എന്റെ വീടിന്റെ ഓട് മാറ്റണമേ. നാളെ അമ്മയുടെ അടുത്ത് വരാൻ യാത്ര ആരംഭിക്കും.ഞങ്ങളുടെ ബസിന് കൃത്യമായി അമ്മയുടെ അടുത്ത് എത്തിച്ചേരാൻ ആപത്തൊന്നുമില്ലാതെകാത്തുരക്ഷിക്കണമേ.കാത്തോളണേ
മാതാവേ അങ്ങയുടെ സന്നിധിയിൽ വരുവാൻ എന്നെയും എന്റെ കുടുംബ ത്തെയും അനുഗ്രഹം തരണേ 🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ കടൽ തീരത്തുള്ള മക്കളെ കാത്തുകൊള്ളണമേ 🙏
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രെഹികേണമേ 🙏
മാതാവേ എന്നും കൂടെ ഉണ്ടാകണമേ ശത്രുക്കളുടെ ഉപദ്രവത്തിൽ നിന്ന് കാത്ത് സംരക്ഷിക്കണമേ🙏🙏🙏🙏
അമ്മ മാതാവേ എന്റെ പ്രയാസങ്ങൾ വേദനകൾ അറിയുന്ന അവിടുന്നു അനുഗ്രഹിക്കേണമേ ക ചൊരിയേണമേ മാതാവേ🙏🙏🙏🙏🙏🌹🌹🙏🙏🙏
ഞങ്ങളുടെ നല്ല ആലോചനകൾ നടത്തി തരണേ അമ്മേ
അമ്മ മാതാവേ ഞങ്ങളുടെ എല്ലാ കടഭാരങ്ങളും മാറ്റിതരണമേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ
അമ്മേ എന്റെ എല്ലാ കടങ്ങളും മാറ്റിതരണമേ 🙏🙏🙏
അമ്മേ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണേ
പ്രിയ സുഹൃത്തേ, താങ്കളുടെ ദേവാലയങ്ങളെ കുറിച്ചുള്ള വീഡിയോ കൾ കാണാറുണ്ട്. ഒരു ചെറിയ അഭിപ്രായം ഉണ്ട്. പ്രസ്തുത ദേവാലയങ്ങളിൽ എത്തി ച്ചേരുന്നതിന് അതിനോടടുത്ത പ്രധാന സ്ഥലവും റൂട്ടും പറഞ്ഞാൽ ബസിൽ പോകുന്ന വർക്കും അലയാതെ വേഗം എത്തിപ്പെടാൻ നല്ലതും ഉപകാരവുമാകും
Kochi... Thoppumbady... Chellanam bus.... Velakanni palli stop....
എൻ്റെ മാതവേ എൻ്റെ കുടുംബത്തിൽ സമധാനം ഉണ്ടാകാൻ വേണ്ടി പ്രാർത്തിക്കണമേ
❤ മാതാവേ എന്നെ അനുഗ്രഹിച്ചാലും❤
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത തീർക്കുവാനും കടം കൂടാതെ വാസയോഗ്യമായ ഒരു വീടും സ്ഥലവും നൽകി അനുഗ്രഹിക്കണമേ ജോലി തടസം നീക്കി സ്ഥിര വാരുമാനം നൽകി കടബാധ്യത കൂടാതെ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഭക്ഷണസാധനങ്ങൾ വാങ്ങി കൊടുക്കാവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ
അമ്മേ കുടുബകലഹങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏
അമ്മേ മാതാവെ ഞങ്ങളുടെ എല്ലാ പ്രശ്ന ങ്ങൾക്കും പരിഹാരമുണ്ടാക്കി തരണമെ എല്ലാവർക്കും വേണ്ടി അവിടുത്തെ തിരുകുമാരനോടു പ്രത്ഥിക്കണമെ
എന്റെ കൈകടച്ചാൽ മാറ്റി തരണേ മാതാവേ ഒരുപാട് പണം കൊണ്ട് കളഞ്ഞു കുറവില്ല എത്രയും പെട്ടെന്ന് എന്റെ കയ്യിന്റെ വേദന വേദന അസുഖങ്ങളുംമാറ്റി തരണേ മാതാവേ
അമ്മേ പരിശുദ്ധ അമ്മേ ഈ ദാസിയു ടെ കുടുംബത്തിലേക്ക് കടന്നുവരേണമേ.
മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ സകല പരീക്ഷകളിലും നിന്നും പ്രശ്നങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളണമേ ഞങ്ങളുടെ കുഞ്ഞ് മോൾടെ ആത്മാവിന് ശാന്തി നല്കണമേ അമ്മേ
പരിശുദ്ധ മാതാവേ അമ്മേ എന്റെ ആശ്രയമേ ഞങ്ങളെ സഹായിക്കണമെ അമ്മേ ❤🙏
Madhave ente madhavineyum,makkaleyum anugrahikkename.🙏🙏🙌
അമ്മ മാതാവേ പെട്ടന്ന് ഒരു ജോലി കിട്ടണേ.. ബുദ്ധിമുട്ടില്ലാത്ത ഒരു ജോലി കിട്ടണം മാതാവേ.. Reeja
നല്ല video😍❤god bless yu🤩
Parisudha amme daiva mathave enneyum ente kudumbathe yum prarthana yilum elimayilum visudhiyilum jeavikkanulla krupa thannu anugrahikkaname kadangal theerth kudumbath santhoashavum samadhanavum thannu anugrahikkaname amme mathave 🙏 🙏 🙏
അമ്മേ മാതാവേ മക്കളെ കൈ പിടിച്ച് തടത്തണമേ
ദൈവമേ എനിക്ക് കിട്ടാൻ ഉള്ളതും ഞാൻ വഴി കടം വന്നിട്ടുള്ളവരെയും സമർപ്പികുന്നു. ദൈവമെ സമാധാനത്തിൽ കഴിയൻ പറ്റണമേ ദൈവത്തിന്റെ അനുഗ്രഹം. എപ്പോഴും ഉണ്ടവണമേ. ആമേൻ
അമ്മേ മാതാവേ രോഗ സൗഖ്യം നൽകി അനുഗ്രഹിക്കണേ
Mathave Njangale Anugrahikkename 🙏❤️ Paishachika Bandhanangalil Ninnum Kadabadhyathakalil ninnum Negative Situationilninnum Njangale Rakshikkane Enteyamme 🙏🙏❤️❤️❤️ Ee Rathri Nhangalkku Koottayirikkename Amma Mathave 🙏🙏❤️❤️ Thankyou Mathave 🙏❤️ Thankyou God 🙏❤️ Thankyou Holy Spirit 🙏❤️Amen Haleluya Sthothram 🙏🙏🙏🙏🙏❤️❤️❤️❤️❤️
Amme mathave Joli illathe vishamikkunna ellamakkalkkum molkkum joli nalki anugrahikkane 🙏🙏🙏
Amme mariye ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Kunjungalkku nalla swabavam nalki ayussum arogyavum koduthu anugrahikkane
Thankyou Matha e Thankyou Jesus 🙏❤️ Amen Haleluyaa Sthothram Daivame 🙏🙏🙏🙏❤️❤️❤️❤️❤️
Amme mathave anjumolk ayusum arogyavum ulla kunjungalekkoduth anugrahikkane amme 🙏🙏
അമ്മേ, എന്റെ ആശ്രയമേ, എന്റെ മകൾ സാന്ദ്രയെ കാത്തു കൊള്ളണമേ,ആമ്മേൻ
എൻ്റെ അമ്മച്ചീടെ ഓപ്പറേഷൻ നന്നായി നടക്കുവാനും അസുഖം പൂർണ്ണമായി മാറ്റി തരേണേ . അമ്മച്ചിക്ക് ആയുസും ആരോഗ്യവും നൽകണേ .
Ente mathave ente asukhangel Matty thareneme amen. .amen Kat kollenneme amen
Amme Entemakkaleanugrahikkaname.Amen❤❤❤
May God bless your family to make many more videos like this
മാതാവേ എനിയ കുടുംബത്തെ രക്ഷപെടുത്തിയൻ സഹായിക്കണേ.. തെറ്റുകൾ ചെയ്‌ത എന്റെ പാപങ്ങൾ ക്ഷേമിക്കണേ amme🙂
അമ്മേ വീട് പണിയുടെ തടസങ്ങൾ മാറി കിട്ടുവാനും കല്യാണം നടക്കുവാൻ കടങ്ങൾ തി രുവാനും ഉള്ള അനുഗ്രഹങ്ങൾ തരണമേ 🙏🙏🙏🙏
അമ്മേ എന്റെ മക്കളെ കാക്കണേ എന്റെ മുത്ഫു വേദന മാറ്റണെ
അമ്മേ യാചിക്കുന്നു എന്റെ മോന്റെ ജോലിക്കു വേണ്ടി അപേക്ഷിക്കുന്നു 🙏🙏🙏
അമ്മേ എന്റെ കാലിന്റെ വേദന എടുത്തു മാറ്റണമേ 😪😪😪😪😪🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഭർത്താവിന് സൗദിയിൽ പോകാൻ ഉള്ള വിസ തടസ്സം മാറാൻ അനുഗ്രഹിക്കണമേ🙏🙏🙏
Ammea velamkanni mathave njangalkke vendi prarthikkanamea 🙏
Eshoye Ella thozhil um anugrahikkaname makkale anugrahikkaname ente makanu admission ready akename amen amen amen
കുഞ്ഞുനാളിൽ കടൽകരയിൽ നിന്നും പെറുക്കി സൂക്ഷിക്കാറുണ്ടായിരുന്നു ഇപ്പോ ഈ വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നു
അമ്മ മാതാവേ രോഗംസൗഖ്യ o തന്നു അനുഗ്രഹിക്കനെ
Amma mathave entakudumbathita kasttathagal mattithannu anugrahikkana amen Amen Amen🙏🙏🙏
അമ്മേ ഞങ്ങളുടെ കടഭാരം തീർത്തു തരണേ
മാതാവേ എന്റെ ഭവത്തിന്റെ അവസ്ഥയും ഞാൻ അനുഭവിക്കുന്ന ആകുലതയും എന്തെന്നു അമ്മ അറിയുന്നുണ്ടല്ലോ. എന്റെ ഭവനം പോളിക്കാതെ അത് വിലയ്ക്ക് എനിക്കു തരാൻ അറർക്ക് മനസലിവ് കൊടുക്കണേ.
Amme..maathave..ente kunjagalku aayusum aarogavum .padikkanulla budhiyum ..nalki anugrHikkane .oru veedu vakkanulla anughravum tharane..amma maathave..,🙏🙏🙏
Amenhallelujhprayformyfamily🌹🌹🌹🙏🙏🙏
അമ്മേ മാതാവേ 🙏🙏🙏🙏
എന്റെ മാതാവേ ക്രിസ്റ്റീനാ അലൻ മക്കളെ സമർപ്പിക്കുന്നു ഈ മക്കളെ ഈശോയിൽ സമർപ്പിക്കുന്നു ഈശോയെ നിന്റെ തിരുരക്തത്താൽ കഴുകി നിന്റെ പരിശുദ്ധ്യാ വിനാൽ നിറക്കണമേ ആമ്മേൻ
Mathave ente molku nift nalla college il ishtspetta course labhikename....🙏🙏🙏🙏🙏
ആമേൻ 🙏🙏🙏
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കണേ
Amme maathaave umma ❤❤❤
Amme mathave kunjungalakku University examil unntha vijayam kittannum prathikkanne kadam medichavare swarnnam moneyum thirichu tharan pRathikkanne adiyannu oru varumannum kittannum prathikkanne jeevithapankali yude sakalam rogauvum Matti tharuvan edayakkkanne
സമാധാനത്തിന്റെ രാജ്ഞി സമാധാനം തരണേ 🙏🙏🙏
Amme Mathave ante Achayanet kanninu kazhca thannu Anugrahikkename Amen Amen Amen 🙏🌹🙏
എന്റെ അമ്മേ എന്റെയും എന്റെ ഭർത്താവിന്റെയും അസുഖം മാറ്റി തരേണമേ. എന്റെ മക്കൾക്കും പേരക്കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🌹🌹🌹
അമ്മേ പരിശുദ്ധ അമ്മേ കടം തീർത്തു തരണമേ
' മാതവേ കടബാദ്ധ്യത മാറ്റി തരണമേ
Amme ente sampathika പ്രതിസന്ധികൾ മാറ്റി തരണേ
Amme ente makanu palliyil pokan manassukodukkaname. 🙏🙏
Ante Mathave bless my children,family,friends and people around the world. AMEN 🙏🙏🙏🙏🙏🙏❤️
Amme mathave prathikkaname ❤
ഈ പറഞ്ഞതെല്ലാം അച്ഛൻ സത്യമാണ് എൻറെ അഞ്ചുവയസ്സുള്ള മകൻ(38 വർഷം മുമ്പ്)ശരീരം മുഴുവൻ അലർജി ബാധിച്ച തടിച്ചു വീർകും നോൺ വെജ് ഒന്നും കഴിക്കുവാൻ പറ്റില്ല .തല മുതൽ ഉള്ളം കാൽ വരെ തടിച്ചുപൊങ്ങി ചൊറിച്ചിൽ ആയിരുന്നു. കണ്ടുനിൽക്കാൻ പറ്റില്ല. എൻ്റെ അമ്മ എന്നോട് പറഞ്ഞു മോനെ 15 വീടുകളിൽ കൊണ്ടുപോയി നേർച്ചചോദിച്ചു വാങ്ങി മാതാവിന് കൊടുക്കുവാൻ ഞാൻ അതുപോലെ ചെയ്തു മാതാവിനോട് കരഞ്ഞു പ്രാർത്ഥിച്ചു. ഇന്ന് എൻ്റെ മകൻ 43 വയസ്സായ ഇതുവരെ എന്ത് ഭക്ഷണം കഴിച്ചാലും അലർജി ഉണ്ടായിട്ടില്ല. മാതാവിൻ്റെ അടുത്തുപോയി നേർച്ച കഴിച്ച് എന്നുതന്നെ മകൻ നിർബന്ധം പിടിച്ച് നോൺ വെജ് കഴിച്ച് അൽഭുതം തന്നെ നടന്നു. ഇത് എനിക്ക് ഒരു വലിയ സാക്ഷ്യം ആണ്
എൻ്റെ സൊന്തം വീട് chellaaanam ആണ് നീട്ടിൽ നിന്നും നടക്കുവാനുള്ള ദൂരം മാത്രം കക്ക അ ന്നൊക്കെ കിട്ടുമായിരുന്നു. നാട്ടിൽ പോകുമ്പോൾ മാതാവിൻ്റെ അടുത്ത് പോയിട്ടുപോരും❤
അമ്മേ എന്റെ മകൻ വരു പേ അങ് അമകനോട് സംസരിക്കണ o അവന്റെമുൻ തേ സിയം മൻ വേണ്ടി പ്രതിക്കന്നാ🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ പാവപ്പെട്ട ലിവിമോന് ഒരു ഭവനവും ഒരു ജീവിത പങ്കാളിയെയും നൽകി അനുഗ്രഹിക്കണേ 🙏🏽🌹
സ്വന്തം ആയി ഒരു വീട് പണിയാനും ഒരു ജോലി ലഭിക്കുവാനും മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
Anta Amma binumonteyum mayamoludeyum jevithathil edapedanama samadanam nalkanama Amen 🙏🙏🌹🙏🙏
ഞാൻ 10 -ൽ പഠിക്കുമ്പോൾ പോയിട്ടുള്ളതാണ് ഈ കക്ക ഞാൻ കണ്ടിട്ടുണ്ട് അൽഭുത മാതാവാണ് ഞങ്ങളുടെ കുടുംബത്തിൽ അനുഭവമുണ്ടായിട്ടുണ്ട്❤❤❤❤
Amme mathave yente husband nte asughum yethryu petten maruvan anugrahikkaname ❤❤