കരുത്തേറിയ പ്രതിപക്ഷമോ? | DEBATE WITH SMRUTHY PARUTHIKAD

Поділитися
Вставка
  • Опубліковано 23 чер 2024
  • കരുത്തേറിയ പ്രതിപക്ഷമോ? | DEBATE WITH SMRUTHY PARUTHIKAD
    Debate With Smruthy Paruthikad: First session of Parliament begins amid Oppn protests
    Guest Panel: Adv. BN Askhar from Left, Dr. Jinto John from Congress, JR Padmakumar from BJP, Mohan Varghese
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikkad #Loksabha #Modigovt #Indiaalliance
    --------------------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 44

  • @jrdewa1233
    @jrdewa1233 4 дні тому +5

    ഇന്നത്തെ ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ... എല്ലാവരും സംസാരിച്ചത് ശരിയായ രാഷ്ട്രീയം തന്നെയാണ് 🙏🏻

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 4 дні тому +4

    ഹസ്കർ,കേരളം നിയമസഭയിൽ പ്രതിപക്ഷത്തിന് എന്തു വിലയാണ് നിങ്ങൾ കൊടുക്കുന്നത്

  • @shylajamp2958
    @shylajamp2958 4 дні тому +3

    അടിയന്തിരരാവസ്‌ഥ ഇപ്പോൾ പറയേണ്ട കാര്യം ഒന്നുമില്ല.. പാഠപുസ്തകത്തിൽ നിന്ന്,, ഭരിക്കുന്നവർക്ക് ഇഷ്ടം ഇല്ലാത്ത ചരിത്ര ങ്ങൾ എ ടുത്ത് മാറ്റുന്നു... അതുപോലെ അടിയന്തരാവസ്ഥ എ ടുത്ത് പറയേണ്ട കാര്യമൊന്നുമില്ല...
    ഇന്ത്യ മുന്നണി ഐക്യത്തോടെ മുന്നോട്ട് പോകണം.. വളരെ സൂക്ഷിച്ചു സഖ്യ ത്തോടെ നിൽക്കണം.. ബിജെപിയുടെ കൈ മുതൽ ഭിന്നിപ്പാണ്.. അത്‌ എല്ലാവരും കരുതലോടെ കാണണം..

  • @haroldpereira8141
    @haroldpereira8141 4 дні тому +2

    ഇന്ത്യയുടെ കറുത്ത കാലം എന്ന് അടിയന്തിരാവസ്ഥയെപ്പറ്റി പറയുമ്പോഴും കഴിഞ്ഞ 10വർഷത്തെ ഭരണത്തെ ക്കാൾ കറുത്ത ദിനങ്ങൾ അടിയന്തിരാവസ്ഥയുടെ കാലയളവിൽ ഉണ്ടായിരുന്നിരിക്കാൻ വഴിയില്ല. പ്രതിയോഗികളെ യാതൊരു തെളിവുകളും ഇല്ലാതെ ജയിലിലടയ്ക്കുകയും കോടതി ജാമ്യം നൽകിയിട്ടും ആ ജാമ്യത്തെ എതിർത്ത് കോടതിയിൽ ഹർജി നൽകുമ്പോൾ ജാമ്യം അനുവദിച്ച കോടതിയുടെ വിധി പുറത്തുവരുന്നതിന് മുമ്പുതന്നെ ഉപരിക്കോടതി ജാമ്യം സ്റ്റേ ചെയ്യുകയാണ്. ഇത് അടിയന്തിരാവസ്ഥയെക്കാൾ ഭീകരമായ മോദി ഭരണത്തെയാണ് ഇത് കാണിക്കുന്നത്.

  • @muhammeddanishak6688
    @muhammeddanishak6688 4 дні тому +5

    ഇന്ത്യ മുന്നണി ❤️🔥

  • @shajanshanavasps8215
    @shajanshanavasps8215 4 дні тому +3

    ബിജെപിക്കാരൻ പറഞ്ഞത് ഭരണഘടന മാറ്റുന്ന പറഞ്ഞിട്ടില്ല n ബീഫ് നിരോധനം ഭരണഘടന മാറ്റുക അല്ലിയോ അങ്ങനെ എന്തെല്ലാമാണ് അവന്മാര് കൊണ്ടുവന്നു. പിന്നെ ഒന്നും അറിയാൻ വയ്യാത്ത

  • @ashrafthottappayi3873
    @ashrafthottappayi3873 4 дні тому +2

    Rahual ഗാന്ധി ❤❤❤❤❤❤❤😍😍😍👌👌😍👌🌹🌹🌹🌹🌹👍👍👍👌👌👌🙏

  • @shijuind5696
    @shijuind5696 4 дні тому +1

    Gujarathu kalapam manipure kalapam varsika dhinam akkenam🔥😛

  • @AssainarEt
    @AssainarEt День тому +1

    ഒരുദിവസം ധരിച്ച വസ്ത്രം പിന്നീട്ടു ധരീക്കാത്ത മോധി വസ്ത്രം ഇരന്നുവാങ്ങേണ്ടുന്ന ഗതികേടിൽ വരുമോ 😂😂😂😂😂😅😅

  • @abdumohamed1942
    @abdumohamed1942 4 дні тому +8

    ഉന്ത്യയുടെ ജനാധിപത്യത്തിലേ കറുത്ത ഇരുണ്ട ദിനം ബാബരി മസ്ജിദ് പൊളിച്ചത് ആണ്

    • @Sdasan8
      @Sdasan8 3 дні тому

      , അതൊന്നുമല്ല..'' അടിയന്തിരാവസ്ഥ തന്നെയാണ്

    • @abdumohamed1942
      @abdumohamed1942 День тому

      @@Sdasan8
      ഇന്ത്യൻ ജനാധിപത്യത്തിലെ രണ്ടാമത്തെ കരിദിനം കറുത്ത രാഷ്ട്രപതിയെ പാർലെൻ്റെ മന്ദിരത്തിൻ്റെ ഉൽഘാടത്തിൽ നിന്നും തീണ്ടാപാട് അകലെ നിറുത്തിയത് ആണ്

  • @user-eb6xp4re3n
    @user-eb6xp4re3n 4 дні тому +3

    ഇന്ത്യാ മുന്നണി❤️❤️❤️

  • @PakkerP-ln2nv
    @PakkerP-ln2nv День тому

    0

  • @padmanabhanp8680
    @padmanabhanp8680 4 дні тому

    അരുണിനോട് എന്തൊരു വിനയവും ഡൗമ്യതയും സ്മൃതി ഉരുകിയോ

  • @jayaprakashprakash
    @jayaprakashprakash 4 дні тому +3

    ഇപ്പൊത്തന്നെ കരുത്തുകാട്ടി ഊർജ്ജം കളയണോ? 5കൊല്ലം കഴിയേണ്ടതല്ലേ. പരുത്തിക്കാടിന് 5കൊല്ലം ചൊറിയേണ്ടതല്ലേ!

    • @femys
      @femys 4 дні тому

      5varsham janam ini sahikkila.kure adimakal kanum thannepole.varanasiyil polum 3.5lkh aalkal maari xhindichu.appol bakki ullavarude karuam parayaundo

    • @jayaprakashprakash
      @jayaprakashprakash 4 дні тому

      @@femys ഭരിക്കുന്നത്‌ ബിജെപിയാണ് ഇണ്ടി മുന്നണിയല്ല. എല്ലാംകൂടെ കൂട്ടിയിട്ടും ഇണ്ടി മുന്നണി എവിടെ നിൽക്കുന്നു എന്ന് ചിന്തിച്ചാൽ അടിമകൾ ആരാണെന്ന് മനസ്സിലാകും. തന്നെയും കൂടെ കൂട്ടിയാണ് ഇതുപോലെ 5കൊല്ലം ചൊറിഞ്ഞോണ്ടിരിക്കാം എന്ന് പറഞ്ഞത്. ജനങ്ങളുടെ മൊത്തം ആട്ടിപ്പേraവകാശം താൻ ഏറ്റെടുക്കണ്ടാ.

    • @jayaprakashprakash
      @jayaprakashprakash 4 дні тому

      ​@@femysജനങ്ങളുടെ ആട്ടിപ്പേറവകാശം താൻ ഏറ്റെടുക്കണ്ട. ഇണ്ടി മുന്നണിക്ക് എത്ര സീറ്റ്‌ കിട്ടി എന്ന് ഒന്ന് തിരഞ്ഞു നോക്കിയാൽ അടിമകൾ എത്രത്തോളം ഉണ്ടെന്ന് തനിക്ക് മനസ്സിലാകും.

    • @jayaprakashprakash
      @jayaprakashprakash 4 дні тому

      ​@@femys തന്നെപ്പോലുള്ള അടിമക്കണ്ണുകൾ മാത്രമേ ഇണ്ടി മുന്നണിക്കൊള്ളു. ജനത്തിന്റെ ആട്ടിപ്പേറവകാശം അടിമക്കാണ്ണായ നീ ഏറ്റെടുക്കണ്ടാ.

  • @muhammedshafim7223
    @muhammedshafim7223 4 дні тому +1

    🙄🙄

  • @vijuvn334
    @vijuvn334 4 дні тому

    മാസപ്പടി എന്തിന് വാങ്ങി എന്നതിന് ക്രിത്യമായ ഉത്തരം നമ്മൾ കണ്ടു. 600 കോടി വാങ്ങിയതിൻ്റെ മറുപടിക്കും പാർലമെൻ്റിൽ പറയുമായിരിക്കും

  • @hajisahib1536
    @hajisahib1536 4 дні тому

    കഴിഞ്ഞ 10 വർഷം ഇന്ത്യയിൽ മോദി ഭരണം യഥാർത്ഥത്തിൽ അടിയന്തിരാവസ്ഥ അല്ലായിരുന്നോ??

    • @dharmiknair
      @dharmiknair 4 дні тому

      Metha TERRORIST groups could not do anything in BHARATH during the past 10 years..

  • @user-gs2xe8wh4u
    @user-gs2xe8wh4u 4 дні тому

    Jai jai bjp ❤❤❤❤❤❤❤

  • @hajisahib1536
    @hajisahib1536 4 дні тому

    എന്തിനാണ് സഞ്ജീവ് ഭട്ട് അകത്തു കിടക്കുന്നത്??

  • @user-js2ws7re3w
    @user-js2ws7re3w 4 дні тому +1

    നീപ്പോ ടാ പ

  • @padmanabhanp8680
    @padmanabhanp8680 4 дні тому

    സ്മൃതി കോൺഗ്രസിനെ അഭിമുഖേകരിക്കുന്ന ആളല്ല പത്മകുമാർ ആ എഴുതി കണികാണുന്നത് ഒന്ന് നോക്കിയാൽ നന്നായിരിക്കും... വ്യസനത്തിൽ അത് മറന്നുവോ

  • @shajanshanavasps8215
    @shajanshanavasps8215 4 дні тому

    മോഹനൻ വർഗീസ് ബിജെപിയോട് ഒരു മമത. കൂറുമാറ്റം കാലുമാറ്റം. ഇതൊക്കെ കാലുവാരൽ

  • @renjithv5975
    @renjithv5975 4 дні тому +2

    ബിജെപി 🇮🇳🇮🇳🇮🇳♥️♥️♥️💪💪💪

  • @user-gs2xe8wh4u
    @user-gs2xe8wh4u 4 дні тому +1

    Jai jai modi ji ❤❤❤❤❤❤

  • @user-gs2xe8wh4u
    @user-gs2xe8wh4u 4 дні тому +1

    Padmakumar ji ❤❤❤❤❤❤

  • @padmanabhanp8680
    @padmanabhanp8680 3 дні тому

    233 അംഗങ്ങൾക്ക് പഴം പൊരിയും ചായയും കുടിക്കാൻ പറ്റും.. 293 അംഗങ്ങൾ ആ പഴയ പ്രൗടിയോടെ വിലസും