L board Radio assembling and circuit explaining video releasing soon

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 6

  • @arpanatripura1395
    @arpanatripura1395 Рік тому +2

    Sir Oscilator coil sw1 sw2 mw kaha milega

  • @HarsevakSingh-lt7gy
    @HarsevakSingh-lt7gy Рік тому +1

    Bhai koi L bord matel tagsster wala borb milega kya

  • @ajithkalamassary84
    @ajithkalamassary84 3 роки тому +1

    സർ ഈ ഡയഗ്രത്തിൻ്റെ ഒരു pdf അയച്ച് തരാമോ? എനിക്ക് ഒരു Lബോർഡ് ചെയ്താൽ കൊള്ളാം പാർട്ടുകൾ ഇപ്പോൾ എവിടെ കിട്ടും. സാറിൻ്റെ നമ്പർ തരുമോ

    • @labofelectronicsbasics
      @labofelectronicsbasics  3 роки тому +1

      labofelectronicsbasics@gmail.com ഒരു മെയിൽ ചെയ്യു . ഡയഗ്രം ഞാൻ തരാം. . മെയിൽ ആയും നമുക്ക് L ബോഡിൽ കിട്ടാൻ പ്രയാസ മുള്ള 2 സാധനങ്ങൾ റോസി IFT സെറ്റും O A 79 ക്രിസ്റ്റൽ ഡയോഡുമാണ്. OA 79 ഓൺലൈനിൽ ഉണ്ട്. അല്ലെ ഓൺലൈൻ വഴി 1N 34 കിട്ടും . ജെർമേനിയം ഡയോഡ് ഏതും നമുക്ക് ഉപയോഗിക്കാം. IFT റോസി കിട്ടാൻ പ്രയാസ മുണ്ട് എങ്കിലും ഏതെങ്കിലും ഫിലിപ്സ് ട്രാൻസിസ്റ്റർ റേഡിയോയുടെ യോ മർഫി ട്രാൻസിസ്റ്റർ റേഡിയോയുടേ യോ IFT കോയിൽ സെറ്റ് നമുക്ക് ഉപയോഗിക്കാൻ കഴിയും. പക്ഷേ അതിന്റെ പ്രൈമറിയിലെ ഗ്രൗണ്ടും ഔട്ട്പുട്ടും മനസ്സിലാക്കാണമെങ്കിൽ നമുക്ക് ഒരു കോയിൽ ടെസ്റ്റർ സർക്കുട്ടും ഫ്രീക്വൻസി കൗണ്ടറും ഉപയോഗിച്ചുള്ള ഒരു ടെസ്റ്റിങ്ങ് സംവിധാനം നമുക് ആവിശ്യമാണ് എന്റെ ലാസ്റ്റ് വീഡിയോയിൽ അതേ പറ്റി പറയുകയും demonstration കാണിക്കുകയും ചെയ്യുന്നുണ്ട്. പിന്നെ നമുക്ക് വേണ്ടത് ഒരു MW ഓസിലേറ്റർ കോയിലും ആൻറിന കോയിലുമാണ്. അത് രണ്ടും തമ്മിൽ ഒരു 455 കിലോ ഹെഡ് സ് ഡിഫ്രൻസ് ഉള്ള ഫ്രീക്വൻസി ഉണ്ടായിരിക്കണം. ഏതേലും ആക്രി റേഡിയോയിൽ നിന്ന് അത് നമുക്ക് പൊക്കാൻ കഴിയും. സ്ക്രാപ്പ് ഷോപ്പിൽ സാധനം കിട്ടും. ഓഡിയോ സ്റ്റേജിൽ ഉപയേഗിക്കുന്ന ഓഡിയോ ട്രാൻസ്ഫോർമർ ഇൻപുട്ടിൽ 4 പിന്നും ഔട്ടിൽ 2 വിന്നും ആണ് ഉള്ളത് അത് കിട്ടിയില്ലെൽ ഒരു ചെറിയ IC അംപ്ലിഫയർ വച്ചാലും മതി.

    • @ajithkalamassary84
      @ajithkalamassary84 3 роки тому +2

      @@labofelectronicsbasics ok sir chek mail

    • @labofelectronicsbasics
      @labofelectronicsbasics  3 роки тому

      @@ajithkalamassary84 thank you .