വല്ലാത്ത ജീവിതാന്ത്യം; സ്റ്റാന്‍ സ്വാമിയുടെ ‘രക്തസാക്ഷിത്വം’ ഇന്ത്യയോട് പറയുന്നത് | Stan Swami

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 85

  • @MasterSahlu
    @MasterSahlu 3 роки тому +17

    ഇത്തരത്തിൽ വേട്ടയാടപെടുന്ന എത്ര പേരുണ്ട്.... ആരുണ്ട് അവർക്ക് വേണ്ടി പോരാടാൻ.. 😔😔😔rest in peace ❤

    • @libra8198
      @libra8198 3 роки тому

      ഒരു തെറ്റും ചെയ്തില്ല നക്സലുകളുമായി ചേർന്ന് ഇന്ത്യൻ ആർമ്മിയ്ക്ക്‌ എതിരെ കലാപം ആസൂത്രണം ചെയ്തു..ചാമി പടമായി😂😂😂

  • @deni_1993
    @deni_1993 3 роки тому +5

    We're sorry father ❤️

  • @antojo3726
    @antojo3726 3 роки тому +10

    Rest in Peace the Prince of Poor and abandoned! He never converted anyone! He stood up for the poor and marginalised and lined them up against the corporate. That’s the crime he committed. They planned evidence on his computer and portrayed him as a culprit and our Courts could not see that and crucified him for nothing. An old helpless man with Parkinson disease! Hosanna Hosanna Hosanna in the highest!

    • @hskr8128
      @hskr8128 3 роки тому

      കെളവൻ മാവോയിസ്റ്റുമായി കൂടി ചേർന്ന്, ഇന്ത്യൻ പ്രാധാനമന്ത്രിയേ വരെ വധിക്കാൻ ഗൂഢാലോചന നടത്തി,പിന്നെ tribal സിന്റെ ഇടക്ക് കൺവെർഷൻ മാഫിയയും illegal ഫണ്ടിങ്ങും, പിന്നെ നാട്ടുകാർക്ക് അപ്പവും മുട്ടക്കറിയും വിതരണം ചെയ്താൽ എന്റെ പേരിലുള്ള എല്ലാ കുറ്റവും നീങ്ങുമോ?
      ലക്ഷക്കണക്കിന് അച്ചൻപട്ടം കിട്ടിയ ആൾക്കാർ ഉള്ള ഇന്ത്യയിൽ ഇയാളെ മാത്രം പൊക്കാൻ NIA നറുക്കിട്ട് എടുത്തത് അല്ലാലോ?

    • @antojo3726
      @antojo3726 3 роки тому +2

      @@hskr8128 A man with a Parkinson disease struggle to eat, drink and do daily activities but you believe he plotted to Kill PM?! You must be the biggest fool I ever saw on planet earth! Study and learn about things first before rambling about your biased opinion!

    • @hskr8128
      @hskr8128 3 роки тому

      @@antojo3726 പാർക്കിന്സൺ ഡിസീസ് എന്ന് ഒക്കെ പറഞ്ഞു പേടിപ്പിക്കല്ലേ മുത്തേ, കാലും കയ്യും തളർന്ന് സ്ട്രക്ചറിൽ ആയ മദനി ആണ് കോയമ്പത്തൂർ സ്ഫോടനം നടത്തിയത്, അയാൾ പാതിരി ആണെന്നുള്ള സെന്റിമൻസ് ആദ്യം മാറ്റി വെക്കുക സുഹൃത്തേ

    • @antojo3726
      @antojo3726 3 роки тому +1

      @@hskr8128 yup now I’m definite, you’re born a fool!

    • @hskr8128
      @hskr8128 3 роки тому

      @@antojo3726 you have no logic except curse words. Lmao

  • @ancc500
    @ancc500 3 роки тому +18

    നിങ്ങളുടെ മനോരമ പത്രം വായിച്ചാൽ അസുഖം വന്നു മരിച്ചത് ആണ് എന്നെ പറയു... നിങ്ങളുടെ നാക്ക് ബിജെപിക്ക് എതിരെ പൊങ്ങില്ല.... ലേശം ഉളുപ്പ് undo മനോരമേ

    • @celineluckose3418
      @celineluckose3418 3 роки тому +1

      ഭരണകൂടം ഭരണകൂടം എന്ന് ഉദ്ദേശിക്കുന്നത് BJPയാടോ.

    • @ancc500
      @ancc500 3 роки тому

      @@celineluckose3418 മനോരമ പത്രം front പേജ് കണ്ടിരുന്നോ

    • @celineluckose3418
      @celineluckose3418 3 роки тому +1

      BJPക്കെതിരെ ശബ്ദിക്കുന്ന ഒരു പ്രമുഖ ചാനലാണ് മനോരമയെന്ന്തന്നെ പറയാം. അങ്ങനെ ഒരു ചാനലിനോട് ഉളുപ്പില്ലേന്ന് എങ്ങനെ തനിക്ക് ചോദിക്കാന്‍ സാധിക്കുന്നെടോ? ☹️☹️

    • @celineluckose3418
      @celineluckose3418 3 роки тому +1

      @@ancc500 പത്രത്തില്‍ വന്നില്ലെങ്കിലും ന്യൂസ്സിൽ വന്നില്ലേ, രണ്ടും ഒരാളല്ലെ നടത്തുന്നെ.

  • @Isha6413-x8b
    @Isha6413-x8b 3 роки тому +6

    ഒത്തിരി സങ്കടം തോന്നി ഇദ്ദേഹം ചെയ്ത തെറ്റ് എന്തായിരുന്നു ഭരണ കൂട വേട്ടയാടാൽ

    • @hskr8128
      @hskr8128 3 роки тому +1

      നിരോധിത സംഘടന ആയCPIM (L) ആയി ബന്ധം പുലർത്തി

  • @josejoseph7896
    @josejoseph7896 3 роки тому +4

    Prince of the Poor, the embodiment of love 🙏🙏🙏

  • @pious.mathew8411
    @pious.mathew8411 3 роки тому +10

    ഞങ്ങൾക്ക് അച്ഛനിൽ അഭിമാനമുണ്ട്.ദൈവം അച്ചന് നിത്യ സമ്മാനം നൽകി എതിരേറ്റു. കിരാത ഭരണകൂട, നിയമങ്ങളെ നിങ്ങളുടെ ഹൃദയത്തിൻ നിങ്ങൾ തീയിട്ടു .ആ ചങ്ങലയിൽ അച്ചനെ കെട്ടിയിട്ട് നിയമ പാലകരെ നിങ്ങളുടെ തലമുറകൾ മറുപടി പറയേണ്ടിവരും.

    • @joejim8931
      @joejim8931 3 роки тому

      Needs to be studied in details.
      But anti government forces and political parties seem to utilize the issue for their interests, framing fake news and allegations.

  • @shajithomas7406
    @shajithomas7406 3 роки тому +7

    അപ്പോൾ നിങ്ങള്‍ക്ക്‌ ഈ നാട്ടിലെ നിയമ വ്യവസ്ഥയെ യും ഭരണകൂടത്തെയും വിശ്വാസമില്ല,
    കുറ്റം ആരോപിക്കുന്നത്, തെളിവ് സമര്‍പ്പിക്കുന്നു, വിചാരണ ചെയ്യുന്ന ഇങ്ങനെ ഒന്നും ഇല്ലാത്ത ഏതെങ്കിലും രാജ്യത്ത് പോയി ജീവിച്ചു കൂടെ.
    Bishop ഫ്രാങ്കോ യ്ക്ക് കേസ് നടത്താന്‍ സഭാ എത്ര കോടി ചെലവാക്കി, സിസ്റ്റര്‍ അഭയ കേസ് പ്രതികളെ രക്ഷിക്കാന്‍ സഭാ എത്ര കോടി ചെലവാക്കി.
    ഇനി ഒരു സംശയം കൂടി Christianity യും മാവോയിസവും തമ്മില്‍ എന്ത് ബന്ധം

  • @coastalcompanions9096
    @coastalcompanions9096 3 роки тому +8

    "എനിക്കറിയാവുന്ന ഏറ്റവും സൗമ്യനും ദയയുള്ളവനുമായ ഒരാളുടെ കൊലപാതകമല്ലാതെ മറ്റൊന്നും അല്ല ഇത്. നിർഭാഗ്യവശാൽ നമ്മുടെ നീതിന്യായ വ്യവസ്ഥയും ഇതിൽ പങ്കാളിയാണ്" ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ പ്രശാന്ത് ഭൂഷൺ പറഞ്ഞതാണ്.
    സത്യത്തിൽ ഒരു കത്തോലിക്കാ വൈദികന്റെ മരണത്തിൽ രാജ്യം മുഴുവൻ തേങ്ങുന്ന കാഴ്ച ആദ്യമായിട്ടാണ്. ആ തേങ്ങലിൽ ഒരു ജനതയുടെ അടക്കിപ്പിടിച്ച രോഷമുണ്ട്. സമൂഹത്തിലെ നിരവധിപേരാണ് ഫാ. സ്റ്റാനിന് സ്മരണാഞ്ജലിയുമായി എത്തിയത്.
    ഫാ. സ്റ്റാൻ സ്വാമി നീതിക്കും മാനവികതയ്ക്കും അർഹനാണ് - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
    സീതാറാം യെച്ചൂരി സ്റ്റാനിന്റെ അവസാന നാളുകളിലെ സാഹചര്യങ്ങളെക്കുറിച്ച്: "കിരാതമായ യു‌എ‌പി‌എ നിയമം കൊണ്ടുള്ള വേട്ടയാടൽ, 2020 ഒക്ടോബർ മുതൽ മനുഷ്യത്വരഹിതമായ പെരുമാറ്റം, എന്നാൽ ഇന്ന് വരെ ഒരു കുറ്റവും അദ്ദേഹത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല."
    "സ്വാമിയുടെ മരണത്തിനു കാരണമായ തികഞ്ഞ നിസ്സംഗതയ്ക്ക് ഐക്യ സർക്കാർ ഉത്തരവാദികളാണ്" - ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ
    "ഇന്ത്യൻ വ്യവസ്ഥിതിയിൽ ആരാണ് (സ്റ്റാനിന്റെ) ദുരന്തത്തിന് ഉത്തരവാദികൾ?" കോൺഗ്രസ് നേതാവ് ജയറാം രമേശ്
    സ്വാമിയുടെ മരണത്തെ "എൻ‌ഐ‌എ, എൻ‌എച്ച്‌ആർ‌സി, ബിജെപി, ജുഡീഷ്യറി എന്നിവരുടെ രക്തമുറക്കുന്ന (cold blooded) കൊലപാതകം" എന്നാണ് യോഗേന്ദ്ര യാദവ് വിശേഷിപ്പിച്ചത്.
    "ഫാ. സ്റ്റാനിന്റെ കസ്റ്റഡി മരണം ഞ്ഞടുക്കുന്നതാണ്." മേരി ലോലർ, യുഎൻ മനുഷ്യാവകാശ സംരക്ഷകരുടെ പ്രത്യേക റിപ്പോർട്ടർ
    "ഇതൊരു കൊലപാതകമാണ്." - ഡോ കഫീൽ ഖാൻ
    "സ്വാമിയുടെ മരണം ജുഡീഷ്യൽ കൊലപാതകമാണ്." - ചരിത്രകാരനായ രാമചന്ദ്ര ഗുഹ
    "ഫാദർ സ്റ്റാൻ സ്വാമി, ഒരു രാജ്യമെന്ന നിലയിൽ ഞങ്ങൾ നിങ്ങളെ കൊന്നു. എന്റെ ശിരസ്സ് ലജ്ജ കൊണ്ട് കുനിയുന്നു. സമാധാനത്തിൽ വിശ്രമിക്കുക പിതാവേ, നായകനെ, മനുഷ്യാവകാശ പോരാളിയെ." റാണ അയ്യൂബ്, ജേർണലിസ്റ്റ്
    "ഭാവിതലമുറ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിൽ നിന്ന് ധൈര്യം സംഭരിക്കും. അദ്ദേഹത്തിന്റെ മരണം നാം മുൻകൂട്ടി കണ്ടതാണ്. ദരിദ്രർക്കും അബലർക്കും വേണ്ടി സംസാരിക്കാൻ ധൈര്യപ്പെട്ടതിന്റെ പ്രതികാരമായി മുഴുവൻ ശക്തിയോടെ അദ്ദേഹത്തെയും മറ്റുള്ളവരെയും നശിപ്പിക്കാൻ ഭരണകൂടം തീരുമാനിച്ചതായി വ്യക്തമായിരുന്നു." - ഓൾ ഇന്ത്യ കാത്തലിക് അസോസിയേഷൻ
    ഫാ. സ്റ്റാനിന്റെ ആധ്യാത്മിക സമൂഹത്തിലെ സഹോദരങ്ങളാകട്ടെ ക്രിസ്തുവിൽ പ്രേരിതനായി സ്റ്റാൻ കൊളുത്തിയ തിരിനാളം മുന്നോട്ടു കൊണ്ടുപോകും എന്ന് ധീരതയോടെ ഉറപ്പ് നൽകുന്നു. “നീതിയും അനുരഞ്ജനവും എന്ന ദൗത്യത്തിൽ ഫാ. സ്റ്റാനിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ സൊസൈറ്റി ഓഫ് ജെസ്യൂട്ട്സ് ഇപ്പോൾ തന്നെ പ്രതിജ്ഞാബദ്ധമാണ്,” സൊസൈറ്റി ഓഫ് ജീസസ്
    ===
    കെ സി ബി സി യെ സംബന്ധിച്ചിടത്തോളം അദ്ദേഹം കേവലം "ഒരു മനുഷ്യാവകാശ പ്രവർത്തകനും, പാവങ്ങളുടെയും പാർശ്വവത്കൃതരുടെയും ഉദ്ധാരകനും ആണ്." ക്രിസ്തുവിന്റെ ധീരസാക്ഷി എന്ന് പറയാൻ അവർക്ക് ഉറപ്പ് പോരാ. ഞങ്ങൾക്ക് ഒരു വീരപുത്രൻ നഷ്ടപ്പെട്ടിരിക്കുന്നു എന്നും, അതിന്റെ ഉത്തരവാദി ഭരണകൂടവും ന്യായവ്യവസ്ഥിതിയും ചേർന്ന് ഇവിടെ സൃഷ്ടിച്ചിരിക്കുന്ന കിരാത നിയമങ്ങളും നിസ്സംഗതയും ആണ് എന്ന് പറയുവാൻ അറക്കുന്നു. തങ്ങളുടെ ഒരു ധീരനായ സഹവൈദികന്റെ കരളുരുക്കുന്ന വേർപാടിൽ നേരെ ചൊവ്വേ ഒരു മരണക്കുറിപ്പ് എഴുതാൻ അറിയില്ലേൽ ഈ പണി നിർത്തി പോ.
    വേറൊരിക്കൽ, വേറൊരിടത്ത് ബോംബ് പൊട്ടി ഒരു സഹോദരി മരിച്ചപ്പോൾ അലമുറ ഇട്ടവർക്ക് ഇപ്പോൾ കുറുനാക്ക് പോലും അനങ്ങുന്നില്ല.
    എങ്ങനെ പറയാതിരിക്കും!

    • @hskr8128
      @hskr8128 3 роки тому

      അച്ചന്മാർക്ക് സഭ കുറച്ചു പണി പറഞ്ഞിട്ടുണ്ട്,മാവോയിസം തലക്ക് പിടിച്ചു രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയാൽ പൊന്നു മോനെ ജോസപ്പേ അപ്പൂപ്പന്റെ അസ്ഥികൂടം വരെ അടിച്ചു പോകും

  • @advadilmuhammad3425
    @advadilmuhammad3425 3 роки тому +13

    ഇന്നത്തെ മനോരമയുടെ ഒന്നാം പേജിൽ സ്റ്റാൻ സ്വാമി ആശുപത്രിയിൽ മരണപ്പെട്ടു പോലും എന്ന് വാർത്ത..അൽപ്പം ഉളുപ്പ് വേണം മനോരമേ..മാതൃഭൂമിയെയും ദേശാഭിമാനിയെയും കണ്ട് പഠിക്കണം

  • @mohammedanwar8299
    @mohammedanwar8299 3 роки тому +2

    Condolences 😭😭

  • @davisthekkethala4868
    @davisthekkethala4868 3 роки тому +4

    സൊന്തം ജീവിതം ബലി കൊടുത്ത് സ്വാമി എന്ത് നേടി പഴയകാലമല കലിയുഗമാണ്

  • @rajanek1281
    @rajanek1281 3 роки тому +15

    മതത്തിന്റെ പേരിൽ ഒരു മനുഷ്യ സ്നേഹി കൊല ചെയ്യപ്പെട്ടു

  • @runningmedia6414
    @runningmedia6414 3 роки тому +3

    Sathyam jayikatte

  • @lovelovee5900
    @lovelovee5900 3 роки тому +1

    God will love u sir... Rip

  • @Gnksjsb
    @Gnksjsb 3 роки тому +1

    ഇന്ത്യയിൽ വിപ്ലവകാരികൾ ജനിക്കേണ്ട സമയം ആയി ഇന്ത്യൻ ഗവണമെന്റ് കൾക്കതിരെ പോരാ ടെണ്ട സമയം വന്നിരിക്കുന്നു ഇനി ജീവൻ വരെ നഷ്ട്ടമായേക്കാവുന്ന വിപ്ലവങ്ങൾ തുടങ്ങുക

  • @Sonu___Joseph
    @Sonu___Joseph 3 роки тому +1

    ജനാധിപത്യം ഇല്ലാതായി തുടങ്ങി

  • @sree1010
    @sree1010 3 роки тому +1

    ഇന്ത്യയിൽ ആയിരക്കണക്കിനു അച്ചന്മാരും പാസ്ട്ടർമ്മാരും ഉള്ളതിൽ ഇയാളെ മാത്രം പിടിച്ചതിൽ എന്തോ ഇല്ലേ? ഹിന്ദു സാധുക്കളെ അടിച്ചു കൊന്ന വീടിയോ കണ്ടില്ലേ? ഇയാൾക്ക്‌ അതിൽ പങ്കുള്ളത്‌ കൊണ്ടല്ലേ ഇയാളെ പിടിച്ചത്‌?

  • @rifna.shihabjubi4121
    @rifna.shihabjubi4121 3 роки тому +2

    India evide engane anu 🤬

  • @hskr8128
    @hskr8128 3 роки тому

    കെളവൻ മാവോയിസ്റ്റുമായി കൂടി ചേർന്ന്, ഇന്ത്യൻ പ്രാധാനമന്ത്രിയേ വരെ വധിക്കാൻ ഗൂഢാലോചന നടത്തി,പിന്നെ tribal സിന്റെ ഇടക്ക് കൺവെർഷൻ മാഫിയയും illegal ഫണ്ടിങ്ങും, പിന്നെ നാട്ടുകാർക്ക് അപ്പവും മുട്ടക്കറിയും വിതരണം ചെയ്താൽ എന്റെ പേരിലുള്ള എല്ലാ കുറ്റവും നീങ്ങുമോ?
    ലക്ഷക്കണക്കിന് അച്ചൻപട്ടം കിട്ടിയ ആൾക്കാർ ഉള്ള ഇന്ത്യയിൽ ഇയാളെ മാത്രം പൊക്കാൻ NIA നറുക്കിട്ട് എടുത്തത് അല്ലാലോ?

  • @nasvam4250
    @nasvam4250 3 роки тому +1

    നീതി ജയിച്ചു
    നിയമം തുറുങ്കിൽ അടച്ചു ...

    • @rinuthomas6754
      @rinuthomas6754 3 роки тому

      ജെഡ്ജി ഗോയലിനെ കൊന്ന കേസിൽ നീതി എവിടെ 🤔

  • @shabeerpmmy
    @shabeerpmmy 3 роки тому

    Arodu parayam aaaru kelkkan.....

  • @Thenomadicway_
    @Thenomadicway_ 3 роки тому +2

    കുറെ കാലം ആയി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് ഇതു വരെ സബ്സ്ക്രൈബും ഇല്ല നമ്മുടെ വീഡിയോ ആരും കാണലും ഇല്ല.. ആ കുറവ് ഒന്ന് നികത്തി തരുമോ..

  • @mexialone6898
    @mexialone6898 3 роки тому +5

    🇸 🇦 🇻 🇪  🇫 🇷 🇪 🇪  🇫 🇮 🇷 🇪

  • @arunjose2496
    @arunjose2496 3 роки тому

    Aswathi nammalkku parkkum thalikayil kayari chakravalthilkoodipokende. Americayude NASA kandupidicha annyagraha jivikal . Eni nammalkku agottupokam

  • @libra8198
    @libra8198 3 роки тому +3

    ഒരു തെറ്റും ചെയ്തില്ല നക്സലുകളുമായി ചേർന്ന് ഇന്ത്യൻ ആർമ്മിയ്ക്ക്‌ എതിരെ കലാപം ആസൂത്രണം ചെയ്തു..ചാമി പടമായി😂😂😂

    • @ajaym963
      @ajaym963 3 роки тому

      Da malare nitne oke leaders pavapettavanu enth sahayaman cheythitullath? Oru straw polum kodukathirikan ulla athrem theevravadhi aanennanoda thendi ne viswasikunnath

    • @libra8198
      @libra8198 3 роки тому

      @@ajaym963 പോടാ മൈരേ...ഈ പടു കിളവന്റെ കയ്യിൽ ഇരിപ്പ്‌ ചില്ലറ ഒന്നുമല്ല. അതു കൊണ്ടാണു അകത്ത്‌ കിടന്ന് പടമായത്‌..😆😆 ന്യായീകരിക്കാൻ വന്നിരിയ്ക്കുന്നു തുഫൂൂ

    • @rinuthomas6754
      @rinuthomas6754 3 роки тому

      @@libra8198 ഒരു ദിവസം നിങ്ങളുടെ പടം വീട്ടിൽ തൂങ്ങുംഎല്ലാവരും മരിക്കും.മനുഷ്യൻ ആണോ അവൻ മരിച്ചേ പറ്റു.

  • @abilthampi7739
    @abilthampi7739 3 роки тому

    Etharum nale mendatha media epole muthala kaneer ozhukiyette enthu kariyam

  • @anjalinair6424
    @anjalinair6424 3 роки тому

    Paid media at its best...

    • @ajaym963
      @ajaym963 3 роки тому

      Ninte thantha aano paid cheythath? Ithrayum naal india barichitt modi paid allatha oru interview cheythitindo ith vare? Only one way radio by murderer modi

    • @anjalinair6424
      @anjalinair6424 3 роки тому

      @@ajaym963 no your father... go try and get a life, because i realized you don't have proper upbringing...

    • @ajaym963
      @ajaym963 3 роки тому

      @@anjalinair6424 aano kunje.. ne fake ale?

    • @anjalinair6424
      @anjalinair6424 3 роки тому

      @@ajaym963 lol...believe as you want....