2004 ലെ സുനാമി ഞാൻ അനുഭവിച്ചറിഞ്ഞതാണ് 👶 ഒത്തിരിപേരുടെ ജീവൻ നഷ്ടപെട്ട ഒരു മഹാ ദുരന്തം 🌊ഉറ്റവരെ നഷ്ട പെട്ട് തലനാരിഴക് രക്ഷപെട്ട ഒത്തിരിപേർ എന്റെ നാട്ടിൽ ഇണ്ട് 😢
Bro അയാൾ ജോലിയുടെ തിരക്ക് ഒക്കെ കാരണം ആയിരിക്കും വീഡിയോ ഇടാൻ lag ആകുന്നത്.... ഒരു വീഡിയോ തന്നെ ചെയ്യാൻ കുറച്ച് time ഒക്കെ വേണം...നമ്മൾക്ക് ഇങ്ങനെ comment ഇട്ടാൽ മതിലോ...ഓരോ creators um നല്ല effort എടുത്താണ് ഒരു വീഡിയോ ചെയ്യുന്നത്... എന്തൊക്കെ സാഹചര്യങ്ങൾ ആണേലും maximum വീഡിയോസ് ഇടാൻ ആണ് അവരും നോക്കുന്നത്, എന്നിട്ടും പറ്റാതെ വരുമ്പോൾ ആണ് daily videos create ചെയ്ത് ഇടാൻ പറ്റാത്തത്.....
ഈ പടം ഞാൻ പണ്ട് KTv യിൽ തമിഴിൽ കണ്ടിട്ടുണ്ട്.. Heaundae ( Korea യിലെ ഒരു Beach City ആണ് ) English Dubbed ഉണ്ട് ( Tsunami / Tidal Wawe ) Critic's Rating ഒക്കെ കുറവാണ്.. എങ്കിലും.. പടം നൈസ് ആണ് ഇഷ്ടാവും... 🔥☺️👌🏻
Super movie super voice 👌👌👌👌👌👌 Hi njan ella video yum kannarundu sthiran njan oru big fan anu ennea onnu pin cheyo pinnea zombie movies cheyoo please please❤❤
മച്ചാനെ മച്ചാന്റെ വീഡിയോ ഞാൻ കുറെ കാണുവാൻ. ഉണ്ട് ..Sorry. എന്റെ ഫോൺ കേടായിരുന്നു അതാണ് ഇത്രയ്ക്കും വൈകിയത് ഇനി മുതൽ. കാണാൻ. ഉള്ള ഭാഗം കണ്ടു തീർക്കണം💓... 🙃
ഒരു സിനുകൂടിയുണ്ട് ഈ സിനിമയിൽ അണ്ണാ അതെന്താണ് കാണിക്കാത്തത് പാലത്തിന്റെ മുകളിൽ നിന്ന് കണ്ടെന്നാർ വിയുന്നത് എന്തുപറ്റി അണ്ണാ എന്തുകൊണ്ടാണ് കാണിക്കാത്തത്
കഥകളുടെ രാജകുമാരൻ മല്ലു ചേട്ടൻ ❤️❤️❤️🥰🥰 നല്ല movie ആയിട്ട് വന്നതിൽ സന്തോഷം 😊😊🤗🤗🤗
Pavaman mallu
2018 വേറെ ലെവൽ movie 💯🥵🔥
കുറെ ആളുകൾ കണ്ട് കഴിഞ്ഞു....
ഇനിയും കാണാത്തവർ കാണുക❤️🔥
ക്യാഷ് ഇല്ല bro😢💔
@@akash.1133 illenkil kananda
@@akash.1133 panik ponam mr😁
@@legendgamingyt6534 pani onnum illa mr🙅♀️
Anno
കഥകളുടെ രാജകുമാരൻ മല്ലു 😍💥💥❤️🥰
Athe
അടുത്ത തവണ മല്ലു ചേട്ടാ ഹൊറർ സിനിമ idene please❤️🔥😌
Athe.. Plsss
ആ ചെറുക്കൻ മരിച്ചതൊഴിച്ചു സൂപ്പർ ആണ്
ഇതാണ് നല്ലത് cinema kanunnathinekaalum ഫീൽ ആണ്... വെറുതെ രണ്ട് മണിക്കൂർ കളയും വേണ്ടാ.. അര മണിക്കൂർ കൊണ്ട് പരിപാടിയും കഴിയും...❤❤❤❤
25:43 apoopan😢😢😢😢
28:26 abi😢😢😢
2004 ലെ സുനാമി ഞാൻ അനുഭവിച്ചറിഞ്ഞതാണ് 👶
ഒത്തിരിപേരുടെ ജീവൻ നഷ്ടപെട്ട ഒരു മഹാ ദുരന്തം 🌊ഉറ്റവരെ നഷ്ട പെട്ട് തലനാരിഴക് രക്ഷപെട്ട ഒത്തിരിപേർ എന്റെ നാട്ടിൽ ഇണ്ട് 😢
😢
2004 il njn janichathu 😅
@@bincy126 njan 2005
@@nusrathbeevi9909 Njan 2006 lum🧑🦯😹
😂njnanu first nthylm
Ithu njan kandatha...pakshe mallu chettante voice il kekkan adipoliya..........😍🥰
❤
Ayinu😊
ഏതാ സിനിമ
Chettante voice enik bayangkara ishtaanu 🥰❤️
Sisu move supper. Athupola ulla move undo? Undakil edana🙏🏻
എൻ്റെ സേട്ടാ kidu മുവി❤
2018 സിനിമ ഇഷ്ടപ്പെട്ടവർ like❤️🔥🙂☺️
Wow mallu voice kidu 👍👍👍 ❤️❤️❤️
ഞാൻ 2018 മൂവി കണ്ടായിരുന്നു ഇന്നലെ ആണ് കണ്ടത് ഒരുപാട് ഇഷ്ട്ടമായി അവസാനം ടോവിനോ മരിക്കുന്ന രംഗം വന്നപ്പോൾ സത്യം പറഞ്ഞാൽ സങ്കടം വന്നു
Kadha parayalladooo 😢
Ente ponno ennapinne full story paray🤦🏻♂️🤦🏻♂️
ഇതിപ്പോ കഥ മൊത്തം പറഞ്ഞു കൊടുക്കുമല്ലോ 😄
Poda naye 🍼
ഹോ.. പട്ട ചാരായം ഒഴിച്ച് കൊട്ടാരം നാറ്റിച്ചു... 😖😖😖
ഇങ്ങനെ പറ്റിക്കല്ലെ ബ്രോ. Aa series ബാക്കി എവിടെ. വേഗം തായോ. Waiting aanu.
Chettante voice adipolii ahne njn chettante video adyam ayitta kanunne adipolii 😘😂
Mallu setttaa voice ufff😅❤❤❤❤❤❤❤🎉
ഇത്രയും ദിവസം വരാത്തതിനാൽ എനിക്ക് നല്ല പ്രതിഷേധം ഉണ്ട് 💥💥💥
Ni ella video yudeyum commandil ni undakumallo🙄
Mallu cheta supper movie ishtappettu 💚💚💕
Last warrior kaanaathe braanth pidichirikkunna njan
3:50 Enta mwone kadal kaanunnilla 😂😂
ഈ മൂവിനെക്കാൾ അടിപൊളി ആണ് 2018 ന്റെ മേക്കിങ്. ഒരു രക്ഷയും ഇല്ല.
2918 ...
Ithu 2018 nte vakabhedam aano😂😂😂
@@ajaykrishnajs3207 sorry it was a mistake.😅
Bro ee movie യൂടെ name antha
@@abhinav.eTidal wave
ഇത് സുനാമി, അത് വെള്ളപ്പൊക്കം
Inn Mallu explainer , Oru kadha sollatuma sir , movie mania , onnich anallo Vedio vannath💖😍✌
Harry potter ചെയ്യുമോ
50k Adichal 1M Uff Mallu Broh😤💨🦋💜
Eanteaaa ponnuuu brooo videoo explanation oru resaum illaaa.. Pwolii❤😍
ORU KADHA SOLLUTTUMA SIR കണ്ട് വന്നവരുണ്ടോ 👀
Njan janikkunnathinu oru divasam mumban sunaami vannad😌
Mallu 😁പറ്റാണെൽ എന്നും വീഡിയോ ഇടണേ 😁❤
Kureee aaayi Waiting aaarunnnu 🥺 vannallllooooooo🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
ബ്രോ എനിക്ക് വളരെ ഇഷ്ടമാണ് യൂട്യൂബ് ചാനൽ ബ്രോടെ കൂറ്റ് ഭയങ്കര ഇഷ്ടമാണ് എനിക്ക്❤️❤️❤️❤️❤️❤️❤️❤️❤️👌
കൂറ്റോ ....?
2018 കണ്ടില്ല. Exam അണ്. Exam 18 തീരും. അത് കഴിഞ്ഞാ വീട്ടിൽ പോയിട്ട് കാണാൻ പോകും. Inshaallah 🤲🙂
❤❤❤
Njan kandu 3 4 days munne. Moideen kadallill pettath pollee..., appu ettanum pradheekshikathe poyi....
Ingale voice adipoli ann ttoo 🎉😂😊
മടിയൻ ബ്രോ..... ❣️
😢😢😢 കഥ കേട്ടപ്പോ ഭയങ്കര സങ്കടം 😭😭😭
Waiting for Last Warrior part 5💙
എൻറെ പൊന്നളിയാ ഞാനും ഇതിനുവേണ്ടി ഈ മരത്തിനോട് ഞാൻ ഒരുപാട് പറഞ്ഞു അവൻ ഒരു റിപ്ലൈ പോലും ഇല്ല
നാളെ മുതൽ മര്യാദയ്ക്ക് വീഡിയോ ഇട്ടോണം ❤😉 ഈ ഇടയായിട്ട് കുറച്ചു മടിയായി തുടങ്ങിയിട്ടുണ്ട് 1M അടിക്കണം എന്നുള്ള ബോധം ഒന്നും ഇല്ലേ 😂😂
💯
😂😂
ഹോ വന്നല്ലോ 🙄🙄 ഇനി എന്നും മുടങ്ങാതെ വീഡിയോ ഇടാം എന്ന് പറഞ്ഞിട്ട് പോയ ആള 🙄
Manushan allay🤌🏼
Bro അയാൾ ജോലിയുടെ തിരക്ക് ഒക്കെ കാരണം ആയിരിക്കും വീഡിയോ ഇടാൻ lag ആകുന്നത്....
ഒരു വീഡിയോ തന്നെ ചെയ്യാൻ കുറച്ച് time ഒക്കെ വേണം...നമ്മൾക്ക് ഇങ്ങനെ comment ഇട്ടാൽ മതിലോ...ഓരോ creators um നല്ല effort എടുത്താണ് ഒരു വീഡിയോ ചെയ്യുന്നത്...
എന്തൊക്കെ സാഹചര്യങ്ങൾ ആണേലും maximum വീഡിയോസ് ഇടാൻ ആണ് അവരും നോക്കുന്നത്, എന്നിട്ടും പറ്റാതെ വരുമ്പോൾ ആണ് daily videos create ചെയ്ത് ഇടാൻ പറ്റാത്തത്.....
😅
👏
@@petsofworld_ correct 💯
കണ്ടപ്പോൾ സങ്കടം ആയി....😢 ok താങ്ക്സ് ഫ്രണ്ട് 🎉🎉🎉
2 roomil erunnu oree video kannunna njum aniyathiyum 🥺
Ente chatta....spr waiting ayirunnu
Nalla movie selection ❤❤❤❤
Series....
Evil dead rise cheyyo ♥️
Bro "The last warrior" inte next episode cheyyuo . please ❤️🥺
eeth channel aaan
Ee stori anik ista petillla but bro paryunonda ketu motom😁💖
നമ്മുടെ ഈ ലോകം അവസാനിക്കുമോ gooys 🥺.?
യെസ് നാളെ അവസാനിക്കും 😟
Will be
Coming soon
100% sure
2018 kandu spr movie aa. Pine ee movie seen. Next movie pettanu idane waiting............... ❤️😍😍❤️😍😍❤️😍😍❤️😍😍❤️
Chetta chettante video il music Name parayo
ഈ പടം ഞാൻ പണ്ട് KTv യിൽ തമിഴിൽ കണ്ടിട്ടുണ്ട്..
Heaundae ( Korea യിലെ ഒരു Beach City ആണ് )
English Dubbed ഉണ്ട് ( Tsunami / Tidal Wawe )
Critic's Rating ഒക്കെ കുറവാണ്.. എങ്കിലും.. പടം നൈസ് ആണ് ഇഷ്ടാവും... 🔥☺️👌🏻
Movie parayavo
@@Movieschannel.com123 Heaundae. 👈🏻Korean Name.
Tidal Wawe. 👈🏻 English Name.. 😁🫰🏻
2018 Kerala best move ❤ 😮
Super chetta ❤❤❤❤
Cinema stellar chettabteyum mallu explainereyun voice ore polu erikanu
ഒരു funny സ്റ്റോറി പറയുമോ ? 🤍🐾സുനാമി എല്ലായിടത്തും ഉണ്ടോ athe sheri 😹😌🚶🏻explain poli 🙂🥀 2018 story series🥶🥵😈🎉😩
ഇതിന്റെ ലാസ്റ്റ് കരഞ്ഞു പോകും 😔😔😔... പ്രതേകിച്ചു ആ സയന്റിസ്റ്റും വൈഫും മരിക്കുന്ന സീനും പിന്നെ അഭി സ്വയം മരിക്കുന്ന സീനും കണ്ട് ഞാൻ കുറെ കരഞ്ഞതാ 🥹😭😭
Name enna movie yude
Mega Tsunami
15:15 ഇതാണ് ഈ കഥയിൽ എനിക്ക് ഇഷ്ടപെട്ട words🥹🤍
Last bagham full explain cheythitillello
E padam njan kandittind ❤️❤️adipoli ahann
Ente 6 yrs aaya mol daily parayum mallu explainer kaananamenn.athrak ishtamanu molk mallu explainer voice
Ayin
@@fidhapv523 😅
Ayin
@@efootball_bro ayin
Ayin
Bro ആ സീരിയസ് അപ്‌ലോഡ് ചെയ്യുമോ
Ahh അരിം 3g മണ്ണണ്ണയും 3g 🤣🤣🤣😂😂😂
20:55 itachi uchiha ❤😂
Ee kathakk vendi njan kore ayi w8 cheyyunnu
നിങ്ങളെ വീഡിയോസ് അടിപൊളി ആണ് 👍👍👍👍👍
Adipoli movies
❤
ഈ സിനിമ ഞാൻ മുൻപ് കണ്ടിട്ടുണ്ട്
Ithoke pakarthunna camera man uyir!!🎉 26:06
Super movie super voice 👌👌👌👌👌👌
Hi njan ella video yum kannarundu sthiran njan oru big fan anu ennea onnu pin cheyo pinnea zombie movies cheyoo please please❤❤
Poly bro ❤😊😊
Horror comedy movies edoo 😊
Kannduuu kidilan movieeee😌❤️🔥
2 minute munbu itaaa comment…nee ithrayum vegeth kando….enthe ponno😅🤦♂️
@@muhammedzain7873 sathyam😂
@@muhammedzain7873 movie kande karyam aa paranje allathe explaination alla pota
@@jithujoseph758 enth 🤦♂️
@@muhammedzain7873 comment vayich noku pota
Chetta voice kidu
മച്ചാനെ മച്ചാന്റെ വീഡിയോ ഞാൻ കുറെ കാണുവാൻ. ഉണ്ട് ..Sorry. എന്റെ ഫോൺ കേടായിരുന്നു അതാണ് ഇത്രയ്ക്കും വൈകിയത്
ഇനി മുതൽ. കാണാൻ. ഉള്ള ഭാഗം കണ്ടു തീർക്കണം💓... 🙃
Movie name onnu parayamo 😁
TIDAL WAVE movie name‼️
Mallu explainer and Cinemagic✨🤍
2 underrated gems in UA-cam community 🙂
എന്റെ പൊന്നു ചേട്ടാ ചേട്ടന്റെ വോയിസ് കേൾക്കാതെ ഉറങ്ങാൻ പറ്റില്ല എന്ന അവസ്ഥയാ ഇനിയെങ്കിലും മുടങ്ങാതെ വീഡിയോ ഇടണേpls🥺🤍♥️♥️
Achodi
😁
@@sainabapa3093 🤪🤪
☕
Enik ishtamayi☺️
❤ പൊളി 😍🥰
ചേട്ടാ face റിവ്യൂ ചെയ്യാമോ പ്ലീസ് പ്ലീസ് പ്ലീസ് 🙏
1 million soon 💥💖
Malappuram anoo ikkante veed
Bro terrifier enna movie onn explain cheyyavo paranju maduthu please 😭
Inn njn Ee move download akkeye illu appakk ittalla
Road to 1million ❤️💝
Bro... voice kollam💞
High tension 2003 explain cheyyuvo pls 🙏
Njan iyalde voice ishttapedunnu Ella divasavum vidio idanam
Mallu EXPLAINER series CHANELIL part 5 upload cheyyi
1 million on the way 🤌💗💥
ഒരു സിനുകൂടിയുണ്ട് ഈ സിനിമയിൽ അണ്ണാ അതെന്താണ് കാണിക്കാത്തത് പാലത്തിന്റെ മുകളിൽ നിന്ന് കണ്ടെന്നാർ വിയുന്നത് എന്തുപറ്റി അണ്ണാ എന്തുകൊണ്ടാണ് കാണിക്കാത്തത്
കിടു വോയിസ് ❤️❤️
Bro last warrior episode idumo........ 😕
I am waiting ......... Inni ath idathille ath nirthiyo 😢
seris evidee kath ninn madthu onn idooo
Katta wytng aayirunnuuuu
Mallu fan's 🎉🥰🥰
First scene kandappol 2018 movie orma vannu
Nale pokkunundu 2018 kannan
We are going to time travel to 2018😂😂
Mallu poliya
Movie name
Movie name please??
Movei name??