Daivam Pirakunnu | Christmas Songs Malayalam |Old Christmas Songs Malayalam| Yesudas | Snehapravaham

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 22

  • @sreejeshsree2467
    @sreejeshsree2467 День тому +1

    എന്തൊരു വോയിസ്‌... 🔥🔥🔥

  • @SteephenJ-b1y
    @SteephenJ-b1y 3 дні тому +3

    ദാസേട്ടൻ പാടിയ ഈ ഗാനം ഞാൻ എത്ര വർഷം കൊണ്ട് കേൾക്കുന്നും ഇപ്പോഴും പുതിയ ഗാനം കേൾക്കുന്നത് പോലെ സൂപ്പർ ദാസേട്ട ❤❤❤

  • @SteephenJ-b1y
    @SteephenJ-b1y 9 днів тому +12

    ദാസേട്ടൻ പാടിയ ഈ ക്രിസ്ത്യൻ ഗാനം എത്ര കേട്ടാലും വിട്ടും വിട്ടും കേൾക്കാൻ ഇഷ്ടം എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ ഗാനത്തിന്റെ മാധുര്യം കുടുകയുള്ള ❤❤❤

  • @SteephenJ-b1y
    @SteephenJ-b1y День тому

    ഈ ഗാനം കേൾക്കും തോറും എന്റെ ഹൃദയത്തിൽ ഈശോ വരുന്നത് പോലെ ❤

  • @DaviesMA-w8z
    @DaviesMA-w8z 3 дні тому +2

    സൂപ്പർ സോങ് 👌👌👍👍❤️❤️

  • @theindian2226
    @theindian2226 4 дні тому +4

    Thanks Dasetta
    May God Bless You and Your Family
    ❤❤❤

  • @AGASIJOSEPH
    @AGASIJOSEPH 3 дні тому +3

    Super song super melody 😍🥰😘🤡

  • @theindian2226
    @theindian2226 4 дні тому +3

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @sebastianpg9228
    @sebastianpg9228 10 днів тому +6

    താങ്ക്സ് സൂപ്പർ കരോക്കെ

  • @DaviesMA-w8z
    @DaviesMA-w8z 2 дні тому

    ഈ ഗാനം എന്റെ കയ്യിൽ ഉണ്ട്

  • @kmcmedia5346
    @kmcmedia5346 6 днів тому +3

    Super Song✝️✝️✝️

  • @DeepaM-d7n
    @DeepaM-d7n 9 годин тому

    ❤❤❤❤

  • @sijukv3099
    @sijukv3099 3 дні тому +3

    എന്താ ഒരു ശബ്ദം

  • @SiljoGeorge-ij6hw
    @SiljoGeorge-ij6hw 7 днів тому +2

    ❤❤❤❤❤

  • @DANANEESHRAJ-kb4ch
    @DANANEESHRAJ-kb4ch 7 днів тому +2

    Dan

  • @BeenaJosaph
    @BeenaJosaph 7 днів тому +2

    Pls lines

    • @ChristianDevotional-zl2gs
      @ChristianDevotional-zl2gs  7 днів тому +2

      ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍
      മഞ്ഞുപെയ്യുന്ന മലര്‍മടക്കില്‍..ഹല്ലേലൂയാ..ഹല്ലേലൂയാ
      മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം..
      ഹല്ലേലൂയാ..ഹല്ലേലൂയാ... (ദൈവം പിറക്കുന്നു..)
      1
      പാതിരാവില്‍ മഞ്ഞേറ്റീറനായ്..
      പാരിന്‍റെ നാഥന്‍ പിറക്കുകയായ് (2)
      പാടിയാര്‍ക്കൂ വീണ മീട്ടൂ..
      ദൈവത്തിന്‍ ദാസരെ ഒന്നു ചേരൂ (2) (ദൈവം പിറക്കുന്നു..)
      2
      പകലോനു മുന്‍പേ പിതാവിന്‍റെ ഹൃത്തിലെ
      ശ്രീയേകസൂനുവാമുദയസൂര്യന്‍ (2)
      പ്രാഭവപൂര്‍ണ്ണനായ് ഉയരുന്നിതാ
      പ്രതാപമോടിന്നേശുനാഥന്‍ (2) (ദൈവം പിറക്കുന്നു..)

    • @bindu.surendran5710
      @bindu.surendran5710 3 дні тому

      🙏💖🙏

    • @sinivarghese2328
      @sinivarghese2328 2 дні тому

      Thank you 🙏 superb Das sir..may God bless you and your family 🙏