മഅദനിക്കെതിരായ പരാമര്‍ശത്തില്‍ മറുപടിയുമായി പി ജയരാജന്‍ | P Jayarajan

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 15

  • @KumaranPp-ei1vm
    @KumaranPp-ei1vm 2 години тому +5

    പുസ്തകം വായിച്ചിട്ട് പ്രതിഷേധിക്കടോ. അല്ലാതെ ഉറഞ്ഞു തുള്ളിയതിനെക്കൊണ്ട് ഒരു കാര്യവുമില്ല. എഴുതേണ്ടത് എഴുതുകതന്നെ ചെയ്യും. പി ജയരാജന് അഭിവാദ്യങ്ങൾ ❤❤❤❤.

  • @MuhammadShafi-k6m
    @MuhammadShafi-k6m Годину тому +1

    Hindutha വോട്ട് ലക്ഷ്യം വെച്ച്
    അത്ര മാത്രം കണ്ടാൽ മതി

  • @NaseerAbdhulla
    @NaseerAbdhulla Годину тому +2

    CPM BJP DEAL😂😂😂😂

  • @akwayanadwayanad6789
    @akwayanadwayanad6789 2 години тому +1

    മഅദനി പറയാൻ ഉണ്ടായ സാഹചര്യം അവിടെ പറഞ്ഞിട്ട് ഉണ്ടോ

  • @maneeshcm5549
    @maneeshcm5549 2 години тому +2

    Jammathe islami Bangladeshil polum Baned an ennittum indiayil alla enthukond?

  • @NoufalP-ht4px
    @NoufalP-ht4px 13 хвилин тому

    പുസ്തകം വായിച്ചിട്ടൊന്നുമില്ല പക്ഷെ മഅ്ദനി ഉണ്ടായ കാര്യങ്ങളെ പറഞ്ഞിട്ടുണ്ടാവു ഇനി അറിയാതെപ്രസoഗത്തിൽ വന്നു എന്ന് കരുതുക പക്ഷെ അതിനേക്കാൾ കുടുതൽ തീവ്ര പരമായി പ്രസംഗിച്ച എത്ര പേരുണ്ട് നമ്മുടെ കേരളത്തിൽ അതിനായി മാത്രം സമയം കണ്ടെത്തുന്ന എത്ര പേരുണ്ട് എന്താ അവരെയൊന്നും കണ്ടില്ലെ ജയിലിലിടാനും പീഡിപിക്കാനും എന്താ ചെയ്യാ

  • @AnsuanshadAnsu
    @AnsuanshadAnsu Годину тому +1

    കൊലപാതകം നേരിട്ട് നടത്താൻ കൂട്ടുനിന്ന കേസിൽ പ്രതിയായ ആളല്ലേ പി ജയരാജൻ ഇപ്പോൾ കേസ് നിലവിലുമുണ്ട് എന്നിട്ടും കള്ളത്തരം പറയാൻ യാതൊരു ഉളുപ്പുമില്ലേ😊

  • @Justin-li5kj
    @Justin-li5kj Годину тому

    പൂമ്പാറ്റ യെ സ്നേഹിച്ച ഉസ്താദ് ഭീകരനോ 🙆‍♂️🙆‍♂️

  • @jishananesrin8401
    @jishananesrin8401 Годину тому +2

    RSS നെ സുഖിപ്പിക്കുന്നു

  • @noufalvaliyakath646
    @noufalvaliyakath646 2 години тому +3

    Rss നെ വല്ലാതെ സുഗിപ്പിക്കുന്നുണ്ടല്ലോ, പൊതുജനം എല്ലാം കാണുന്നുണ്ട് എന്ന് മനസ്സിലാക്കിയാൽ മതി

    • @Jonsnow-l2d
      @Jonsnow-l2d 2 години тому +3

      Waqf , madani ellam kanunnund

    • @3737.
      @3737. Годину тому

      കോയ കാണുന്നുണ്ട് നീ പറഞ്ഞത് വളരെ ശെരി ആണു 😂

  • @akkutharayil
    @akkutharayil 20 хвилин тому

    Ippo bjp kke adiyara vechu

  • @akkutharayil
    @akkutharayil 20 хвилин тому

    Ippo bjp kke adiyara vechu