You Or Me Couple Challenge | സത്യങ്ങൾ എല്ലാം പുറത്തുവന്നു😂😁| Austrian Mallu Couple Malayam Vlog

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 88

  • @harisn6286
    @harisn6286 4 місяці тому +20

    ഇനി ഞാൻ പറയാം ഇചു കുറെ കൂടി വിട്ട് വീഴ്ച ചെയ്യുന്ന സ്വഭാവക്കാരനാണ് അല്ലെങ്കിൽ കുഞ്ഞു ന്റെ സ്വഭാവം വെച്ച്‌ പണ്ടേ രണ്ടും അടിച്ചു പിരിഞ്ഞിട്ടുണ്ടാകും ... ദേഷ്യങ്ങൾ ഇചു ഫൺ ലേക്ക് പെട്ടന്ന് convert ചെയ്യാൻ ശ്രമിക്കുന്നുണ്ട് ആവുന്നുണ്ട് ... ഭാര്യ ഭർത്താക്കന്മാർക്ക് ഇവരിൽ കുറെ പഠിക്കാനുണ്ട് ഇങ്ങനെ വിട്ടു വീഴ്ചയാണ് ദാമ്പത്യം പ്രശ്നങ്ങൾ ഉണ്ടാകും but പെട്ടന്ന് അതിനെ ആരെങ്കിലും ഒരാൾ താഴ്ന്ന് കൊടുത്താൽ എല്ലാ പ്രശ്നങ്ങളും ഇതുപോലെ സ്നേഹം വർധിപ്പിക്കാൻ use ചെയ്യാം ❤❤❤ മരിക്കുന്നത് വരെ രണ്ടാളും ഇതുപോലെ സന്തോഷത്തിൽ തന്നെ കഴിയാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @vilasinipk4122
      @vilasinipk4122 Місяць тому +1

      Ath ella relationship angane an .. wife nte bagath aavum eppolum shery enna reethiyilaanu relationship munnottu povullu bharthakanmar etavum kooduthal thazhnn ,cheyyatha kuttathin sorry paranj nadakkum , husband ne manasilakkarilla pothuve wife ..😢

  • @chackochikc7951
    @chackochikc7951 4 місяці тому +17

    രണ്ടു പേരും പാവം കുട്ടികൾ,❤❤ ഇങ്ങനെയുള്ള പ്രോഗ്രാമുകൾ ഇനിയും ചെയ്യണം Kട്ടോ

    • @arjunsatheesh8868
      @arjunsatheesh8868 4 місяці тому

      K matram ntha english😂

    • @chackochikc7951
      @chackochikc7951 3 місяці тому

      അത് ഒരു എഴുത്തുശൈലി മാത്രം❤

  • @nishadm5686
    @nishadm5686 2 місяці тому +3

    മലയാളി കുടുംബങ്ങളിൽ 70% ലും ഒരു "കുഞ്ഞു " ,, "കുഞ്ചു"എന്ന pet name ഉള്ള കുട്ടികളോ,, കുട്ടിക്കാലമൊ ഉണ്ടാവും... ഇക്കാരണം തന്നെ ഇങ്ങടെ പരിപാടി വിജയിക്കുന്നതിൽ ഒരു കാരണവുമാണ്... എല്ലാ ആശംസകളും നേരുന്നു

  • @shanjaiks7583
    @shanjaiks7583 4 місяці тому +6

    എന്നും ജീവിതത്തിൽ സന്തോഷം ആയിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤

  • @PaulVarghese-d8x
    @PaulVarghese-d8x 4 місяці тому +3

    ഒരു സുന്ദരകുട്ടനും ഒരു സുന്ദരികുട്ടിയും, സൂപ്പർ 👍🏽👍🏽👍🏽👍🏽👍🏽❤️❤️❤️❤️❤️

  • @josephgeorge1291
    @josephgeorge1291 4 місяці тому +3

    Keep this vibe always,, don't allow anyone to take decion in your life,,,,all praying and wishes ❤❤

  • @amjedvettikkattumadathilat5267
    @amjedvettikkattumadathilat5267 23 дні тому

    നല്ല best family 😂. ഇഷ്ടാ കേട്ടോ ❤

  • @manojkumar-ui2hp
    @manojkumar-ui2hp Місяць тому

    Kunju is really photogenic and very positive vibe, Ichu is my favorite too ❤❤❤

  • @ABRAHAMAA-cr7ud
    @ABRAHAMAA-cr7ud Місяць тому

    All your videos are pleasing and mood elevators. Let this happiness last throughout.

  • @AnnSara-u8j
    @AnnSara-u8j 4 місяці тому +3

    Love you guys❤ adiwpolli annu tto 🎉

  • @petsworld1653
    @petsworld1653 3 місяці тому

    Pls make a video on education system in Austria..high school okke ivide padicha kuttikale kondu vannal education continue cheyyan ulla challenges?

  • @er.anilkumarkoottumpurath6076
    @er.anilkumarkoottumpurath6076 3 місяці тому

    രണ്ടു പേരോടും ഇഷ്ടം.. ഒരുപാട് .

  • @SKmenon-it3ir
    @SKmenon-it3ir 4 місяці тому +1

    Very interesting videos.. We all like it..

  • @abdullahabubacker
    @abdullahabubacker 2 місяці тому

    E video kayinnal oru adi urappa 😂

  • @mohandaskb7807
    @mohandaskb7807 2 місяці тому

    രണ്ടാളും പൊട്ടന്മാർ തന്നെ ❤️❤️❤️

  • @devikasumesh1
    @devikasumesh1 4 місяці тому +2

    ennium enganathe challenges cheyanam💖😊

  • @jeemon.r8935
    @jeemon.r8935 4 місяці тому +2

    🤚 1st

  • @Misheljabez
    @Misheljabez 4 місяці тому +1

    നങ്ങളിൽ 😄😄😄😄😄😄♥️♥️👌🏻

  • @stock7764
    @stock7764 3 місяці тому +1

    നിങ്ങള് "made for each other " എന്ന് പറഞ്ഞാല് ക്ലീഷെ ആവും എന്നാലും അതാണ് ശരി..contents ചിലപ്പോൾ എങ്കിലും കോപ്പിയടി ആവുന്നുണ്ട് എങ്കിലും നിങ്ങളുടെ റിയാക്ഷൻ
    സൂപ്പർ പ്രത്യകിച്ചും കുഞ്ഞുവിൻ്റേത് excellent ഇച്ചുവിൻ്റേത് very good category യിലും പെടുത്താം .

  • @anasanasvarkala7562
    @anasanasvarkala7562 4 місяці тому

    പാവം കുഞ്ഞു😂😂😂

  • @johnsonabj6440
    @johnsonabj6440 4 місяці тому

    നവ്യയല്ലടേ.
    ക്ലീയർ നസ്രിയ ❤😂😂

  • @shafka_th
    @shafka_th 4 місяці тому

    Both have a sense of humor ❤😂

  • @Kochu198
    @Kochu198 4 місяці тому

    Ippo.adiyavum enn vjarichuu😂😂😂

  • @4akku.mp4
    @4akku.mp4 4 місяці тому +1

    100th like😌❤

  • @abuthahirthahir1263
    @abuthahirthahir1263 4 місяці тому

    Poli ❤❤❤

  • @abhilashabhi8418
    @abhilashabhi8418 4 місяці тому

    നങ്ങൾ 😁

  • @nacpf1200
    @nacpf1200 4 місяці тому +1

    Good 🎉

  • @shibujohn5403
    @shibujohn5403 4 місяці тому +1

    ❤❤ Very nice ❤stay blessed 👍👍👍

  • @devajoseph7
    @devajoseph7 4 місяці тому

    Best couples🎉

  • @donuzz5563
    @donuzz5563 4 місяці тому +1

    ഈ കൊച്ചിനെക്കാണുമ്പോ ചിലപ്പോഴൊക്കെ എവിടെയോ നവ്യ നായറിനെ പോലെയൊക്കെ തോന്നുന്നു...
    ആ ചിരിയൊക്കെ...
    ആർക്കേലും തോന്നിയോ അങ്ങനെ

  • @tkvlog2.133
    @tkvlog2.133 3 місяці тому

    ❤❤❤❤❤

  • @amerkw1998
    @amerkw1998 4 місяці тому +6

    കുട്ടികളെപ്പോലെ ഇങ്ങനെ കളിച്ചു രസിച്ചാൽ മതിയോ
    🤗🤗🤗
    നമുക്കൊരു കുഞ്ഞിക്കാലോക്കേ വേണ്ടേ 🤧🤧🤧

    • @VinJes-or3zo
      @VinJes-or3zo 4 місяці тому +3

      പഴയ നാട്ടുമ്പുറത്തുകാരുടെ സ്ഥിരം ചോദ്യം

    • @amerkw1998
      @amerkw1998 4 місяці тому +1

      @@VinJes-or3zo 😂😂😂

  • @AnnSara-u8j
    @AnnSara-u8j 4 місяці тому

    Nyaggal😂

  • @noushadvalappad3271
    @noushadvalappad3271 4 місяці тому +4

    Ningaluday joli enthaa

  • @bentom14
    @bentom14 4 місяці тому +1

    😅😍

  • @Jerrycochin
    @Jerrycochin 4 місяці тому +1

    Ichu + Kunju = Kuchu 😂 when is your Kuchu is coming ? 😅

  • @ubaidkk6547
    @ubaidkk6547 4 місяці тому

    അപ്പൊ Kunju മലയാളി അല്ലെ

  • @mansoor4208
    @mansoor4208 4 місяці тому

    Nice

  • @abishekmenon3684
    @abishekmenon3684 Місяць тому

    The boy likes to talk , talk talk talk talk talk talk......he hardly allows the girl to talk......oh my god......normally it's the other way around......

  • @shasha6528
    @shasha6528 4 місяці тому

    12:03

  • @starway9039
    @starway9039 4 місяці тому

    ആസ്സാധാരണത്തിൽ സാധാരണ പറയുന്ന വാക്ക് പൊട്ടൻ.. പക്ഷെ പൊട്ടനെ വല്ലാതെ വൈറൽ ആക്കി.. എന്നിട്ടും ഇദ്ദേഹം ഒരു പൊട്ടിയാണോ എന്ന് വർണ്യത്തിൽ ആശങ്ക..?? വൃത്തം ഏത്..?

    • @VinJes-or3zo
      @VinJes-or3zo 4 місяці тому

      ഉൽപ്രേക്ഷാഖ്യാലം കൃതി

    • @starway9039
      @starway9039 4 місяці тому

      @@VinJes-or3zo മുന്നും രണ്ടും രണ്ടും മുന്നും രണ്ടിൽ രണ്ടെന്നു (kunju, kichu )എഴുത്തുകൾ 14 ൻ 6 ഗ.. ണം 🦶🏻 2ലും 1പോൽ നടുക്ക് യ🔥 🦶🏻🔥🤝ഇത്....?

    • @VinJes-or3zo
      @VinJes-or3zo 4 місяці тому

      @@starway9039 കേക

    • @VinJes-or3zo
      @VinJes-or3zo 4 місяці тому

      @@starway9039 കേക

    • @VinJes-or3zo
      @VinJes-or3zo 4 місяці тому

      @@starway9039 കേക

  • @mathewthomas1301
    @mathewthomas1301 4 місяці тому

    ഹായ്, എന്തുണ്ട് വിശേഷം..?
    സുഖമാണോ..?

  • @4akku.mp4
    @4akku.mp4 4 місяці тому

    Kochiyil evdeya

  • @monachankj4021
    @monachankj4021 4 місяці тому +1

    👍

  • @vinothkumar9028
    @vinothkumar9028 4 місяці тому

    ♥️♥️♥️😂

  • @antonytitus9640
    @antonytitus9640 4 місяці тому

    ❤😂

  • @ramesanm6259
    @ramesanm6259 3 місяці тому

    😊😊😊

  • @Anna-zv4ho
    @Anna-zv4ho 3 місяці тому

    Chettaaa pls replyy
    .... Austria il nursing padikkan entha requirements... Pls reply... Kore agencyil choichit austrianekal better und ennokke parayunne

  • @atifarshadh
    @atifarshadh 4 місяці тому

    U & I

  • @dharmendrapunjab
    @dharmendrapunjab 3 місяці тому

    Ningalude real name entha. ?

  • @KISAN7-rt2wh
    @KISAN7-rt2wh 4 місяці тому

    നാട്ടിൽ എവിടെയാണ് നിങ്ങൾ?

  • @anwarmajeed523
    @anwarmajeed523 4 місяці тому

    0:02

  • @anu_Raj702
    @anu_Raj702 4 місяці тому

    😂😂

  • @MaxonShopNearBehindTaraHotelMa
    @MaxonShopNearBehindTaraHotelMa 4 місяці тому

    Oru 100 like tharavo❤

  • @Mallu_Geek
    @Mallu_Geek 4 місяці тому

    കുഞ്ഞു

  • @mphktp8220
    @mphktp8220 4 місяці тому

    Poli ❤❤❤

  • @SanjuSanju-bb4bg
    @SanjuSanju-bb4bg 4 місяці тому

    ❤️❤️❤️

  • @LijuGeorgeLiju-ch3oy
    @LijuGeorgeLiju-ch3oy 3 місяці тому

    ❤❤❤❤❤❤❤❤❤❤

  • @RafiStanly
    @RafiStanly 4 місяці тому

    😂❤

  • @4akku.mp4
    @4akku.mp4 4 місяці тому

    Kochiyil evdeya