ഗർഭിണികൾ എന്നോട് ക്ഷമിക്കുക | | Salu Kitchen

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 1,2 тис.

  • @sasikalamk8790
    @sasikalamk8790 2 роки тому +131

    ഇതാണ് യെഥാർത്ഥ ഉമ്മ, ഒരു കുറച്ചു സമയം കൊണ്ടു പല വിഭവങ്ങൾ ഉണ്ടാക്കി മക്കളെ ഊട്ടുന്ന ഉമ്മക്ക് ഒരായിരം സ്നേഹവും ഒപ്പം ഒത്തിരി അഭിനന്ദനങ്ങളും

    • @salukitchen
      @salukitchen  2 роки тому +14

      Padachavan yellareyum kaakate Aameen

    • @rahilae8437
      @rahilae8437 2 роки тому

      Ningalude amma onnum undaakki tharaarille?

    • @sasikalamk8790
      @sasikalamk8790 2 роки тому +1

      @@rahilae8437 എന്റെ

    • @sasikalamk8790
      @sasikalamk8790 2 роки тому +1

      @@rahilae8437എന്റെ അമ്മ സ്വർഗ്ഗത്തിൽ പോയി,

    • @Faith-dp3mo
      @Faith-dp3mo 2 роки тому +1

      Aameen

  • @noorjahaniqbal1143
    @noorjahaniqbal1143 2 роки тому +28

    ചമ്മന്തി അരച്ച അമ്മിയിൽ കുറച്ചു ചോറ് കൂടി ഇട്ട് തിന്നാൽ നല്ല രുചി യാണ്. തൃശൂർ

  • @AnuzVlogamnu
    @AnuzVlogamnu 2 роки тому +24

    ഉപ്പും മുളകും കൂട്ടിയുള്ള മാങ്ങ കണ്ടപ്പോൾ കൊതിയായി 😋😋😋😋

  • @malayalieditor4548
    @malayalieditor4548 2 роки тому

    ഇതു പോലുള്ള ലഞ്ച് വീഡിയോസ് ഒരുപാടിഷ്ടമാണ്. ഇന്നത്തെ മാങ്ങാ ക്കറിയാണ് ഏറ്റവും ഇഷ്ടപ്പെട്ടത് ആദ്യായിട്ടാണ് ഈ കറി കാണുന്നത് പച്ച മാങ്ങ കിട്ടുമ്പോൾ എന്തായാലും ഉണ്ടാക്കും. ഞാൻ പച്ച മാങ്ങ കൊണ്ട് മുളകിട്ട തൊടുകറി ഉണ്ടാക്കാറുണ്ട് കടുമാങ്ങ കടാങ്ങ എന്നൊക്കെയാണതിൻ്റെ പേര് (CIt)

  • @ramseenamayyeri1593
    @ramseenamayyeri1593 2 роки тому +12

    എല്ലാ വിഭവങ്ങളും അടിപൊളി, കഴിക്കാൻ കൊതിയാകുന്നു...

  • @shylan9738
    @shylan9738 2 роки тому +11

    സമി ഇത്ത മാങ്ങക്കറി സൂപ്പർ 👍👍👍ഇൻഷാ അള്ളാ ഞാനും ഇതു പോലെ മാങ്ങാ ക്കറി ഉണ്ടാക്കി നോക്കാം

  • @liyashomelykitchen1450
    @liyashomelykitchen1450 2 роки тому +26

    ഒരുപാട് ഇഷ്ട്ടായി ഇത്തയുടെ പാചകം.. എല്ലാം സാധരണക്കാർക്ക് ചെയ്യാൻ പറ്റുന്ന കറികൾ 😋... നല്ല സംസാരം ❤

    • @omanakesavapillai9514
      @omanakesavapillai9514 2 роки тому +1

      എനിക്ക് കൊതിയാവുന്നു ഇത് കണ്ടിട്ട് വായിൽ വെള്ളം നിറയുക

  • @zamzamvlogs7723
    @zamzamvlogs7723 2 роки тому +1

    Chammandhide koode pachamulaginnu pagaram chutta vattal MULAGU chertha adipoli tast aavum

  • @haseenaazeez9496
    @haseenaazeez9496 2 роки тому +7

    Kannor cityil uppilittadinde okke kachindeyum stlaman, kazhichavararum, pinne marakkilla😍😍

  • @sayafathima236
    @sayafathima236 2 роки тому +57

    കൊതിയാവുന്നു റെസിപ്പി കാണുമ്പോൾ ഞാൻ ഗർഭിണിയാണ് 😋😋😋

  • @nimishamanu2408
    @nimishamanu2408 2 роки тому +103

    ഇങ്ങനെ കൊതിപ്പിക്കല്ലേ ആന്റി😋😋😋😋😋ഞങ്ങൾ എല്ലാരും കൂടെ വീട്ടിൽ വരും 🥰😜😜😜

  • @shijopaul5107
    @shijopaul5107 2 роки тому

    Angamali yil mangachammanthiyil ginger cherkkillatto.. Mezhukkupuratti undakkumbol cheriyulli chathachu cherthittu masala cherthu undakki nokku ... Super taste....

  • @rafeenarafeenashareef8419
    @rafeenarafeenashareef8419 2 роки тому +19

    ഇത്താടെ സംസാരം എനിക്കു ഒരുപാട് ഇഷ്ടം ആണ്

    • @murshidasameer9580
      @murshidasameer9580 2 роки тому

      സത്യം, എനിക്കും ഒരുപാട് ഇഷ്ടാ

  • @ummuneja5265
    @ummuneja5265 2 роки тому

    Mangayum manjalpodiyum uppum koodi vevich..thengayum cheriya ulliyum pachamulakum chertharach ozhich thilappich ,kadik varuthozhicha kariyum nalla testa...athan maangakari

  • @SajnasWorld6820
    @SajnasWorld6820 2 роки тому +14

    ഗർഭിണി അല്ലെങ്കിലും മാങ്ങാ കണ്ടാൽ വായിൽ കപ്പലോടും 😋😋😋😋

  • @sabeenasabe2266
    @sabeenasabe2266 2 роки тому

    ഇങ്ങനെയൊരു മാങ്ങാക്കറി ആദ്യമായിട്ട് കാണുകയാണ് ഇത്തായുടെ വീഡിയോ കാണുമ്പോൾ ഓരോ വെറൈറ്റി കാണാം

  • @mubeenak.m6946
    @mubeenak.m6946 2 роки тому +4

    കയപ്പങ്ങ യിൽ മാങ്ങാ ഇട്ടിട്ട് കുറച്ച് തേങ്ങ അരച്ചിട് ഒഴിച്ചിട്ട് ഉണ്ടാക്കാറുണ്ട്. അടിപൊളി ടേസ്റ്റ് ആണ്.
    .. വടകര

  • @ancyyaseen5834
    @ancyyaseen5834 2 роки тому

    ഇത്ത വേറെ ലെവൽ കുക്കിംഗ്‌ ആണ് എന്ത് വെറൈറ്റി കറികൾ... ഞാൻ കൊല്ലം കാരിയാണ്

  • @Ammu78
    @Ammu78 2 роки тому +6

    🥰😋😋😋😋ന്റെ ഇത്താ കൊതി വന്നിട്ടു പാടില്ല... ഇനി മാങ്ങ കിട്ടിട്ടു വേണം ശ്രെമിക്കാൻ 😍

  • @rasheedavk3718
    @rasheedavk3718 2 роки тому

    Meen.porikumbol kurach enji veluthulli paste cherthude

  • @robinvarghese8041
    @robinvarghese8041 2 роки тому +18

    ഒത്തിരി സന്തോഷം ചേച്ചി. ചേച്ചിയുടെ recepies കാണാൻ ഞാൻ wait ചെയ്യാറുണ്ട്

  • @LT-zr3po
    @LT-zr3po 2 роки тому

    Pachamanga kanumbol kothiyavunnu. Nattil eppozhum manga kittumo. Ella vibhavangalum super

  • @sheelathadevoos9746
    @sheelathadevoos9746 2 роки тому +8

    സമീ... സൂപ്പർ .നല്ല കറി👌👌👌👌❤️ ഇനി മാങ്ങ കിട്ടിയാൽ
    ഇങ്ങനെ വച്ചു നോക്കും👍

  • @kunjuss3459
    @kunjuss3459 2 роки тому

    എന്റെ അമ്മയെപ്പോലെ ഉള്ളത് കൊണ്ട് ഓണം പോലെ....
    മാങ്ങയും കൊണ്ട് അടുക്കള പുറത്തിരിപ്പ് കണ്ടു വന്നതാ. ഇത്തയുടെ channel ഞാൻ ആദ്യായികാണുവാ. ഞാൻ Late ആയിപോയല്ലോ എന്നൊരു സങ്കടം... നല്ല പാചകം... നല്ല സംസാരവും....
    ഒത്തിരി ഇഷ്ടായി....
    ദൈവം അനുഗ്രഹിക്കട്ടെ....

  • @marygrace312
    @marygrace312 2 роки тому +4

    മാങ്ങാ ചമ്മന്തി കണ്ടപ്പോ വായിൽ വെള്ളം vannu💜 എല്ലാം സൂപ്പർ 💜💜💜💜

  • @ajitharavindran8817
    @ajitharavindran8817 2 роки тому +1

    Super 👌👌👌ഊണ് ആയിട്ടുണ്ട്,, മാങ്ങ വെച്ച് തേങ്ങ പാൽ ഒഴിച്ച് കറി ഉണ്ടാകുഠ, മാങ്ങ പച്ചടി,ചമ്മന്തിയും, മാങ്ങ ഉളളി വറ്റൽമുളക് ചൂടാക്കി ചമ്മന്തി, നാട് തൃശൂർ

  • @senamathews7768
    @senamathews7768 2 роки тому +10

    I have seen lots of you tube videos... but I feel you are very skilled in cooking,,,your way of cooking is so spontaneous and natural.. God bless you

  • @subairhafsath6157
    @subairhafsath6157 2 роки тому +1

    Super. Dish. Ithatha. Pavaka. Kuru. Kudi. Ullpeduthi.undakumbo.nallatestayirikum.👍👍

  • @mumthazm5659
    @mumthazm5659 2 роки тому +3

    Ithakkum കുടുംബത്തിനും allahu ദീർഘായുസും ആരോഗ്യവും തരട്ടെ 😍😍😘.

  • @hibasworld7519
    @hibasworld7519 2 роки тому +1

    കറികൾ എല്ലാം സൂപ്പർ ആയിട്ടുണ്ടല്ലോ ഇത്താ

  • @mumthasnajeeb2883
    @mumthasnajeeb2883 2 роки тому +7

    Mango curry kanditt Naavil vellam varunnund.,.😀 Try cheyyanam Insha Allah...ellaam adipoliyayittund..👍👍❤️❤️

  • @safnadsainu6197
    @safnadsainu6197 2 роки тому

    Kadu manga undakkarund
    Mango supper ( manga cheruthaayi cut cheyth mulak podi,salt, velichenna iva cherth kuyach kayikkum😋😋😋) undakkarund
    Mango pickle
    Mango chammanthi undakkarund
    Mufeera calicat vengalam

  • @suprabhavr8171
    @suprabhavr8171 2 роки тому +10

    മാങ്ങാ കറി യും ചമ്മന്തി യും പാവയ്ക്കാ തോരനും, ഫിഷ് ഫ്രൈ യും wow 👏👏👏💐💐💐❣️❣️❣️

  • @naziyakmc5566
    @naziyakmc5566 2 роки тому

    മാങ്ങ കൊണ്ട് പുളിശ്ശേരിയും അച്ചാറും ചമ്മന്തി യും ഉണ്ടാക്കും. തിരുവനന്തപുരം വള്ളക്കടവ്

  • @fouziabeepm1852
    @fouziabeepm1852 2 роки тому +3

    എനിക്ക് സമിയുടെ സംസാരവും പാചകരീതികളും ഒരു പാട് ഇഷ്ടമാണ്.👌👌👌❤❤❤

  • @sulbinissam2859
    @sulbinissam2859 2 роки тому +1

    ചേമ്പും താള് ഓമക വെച്ച് കറി പിന്നെ പപ്പടം ഇട്ട neyyapam

  • @balakearke
    @balakearke 2 роки тому +4

    Sameetha this curry is called” meenillatha meencurry’’
    I am basically from vazhayila settled in New York.

  • @lakshmilachuzz6683
    @lakshmilachuzz6683 2 роки тому

    ഞാൻ ആലപ്പുഴ ചേർത്തല യിൽ നിന്നും ആണ് സവാള കഴിച്ചാൽ കൊളസ്രോൾ കുറക്കും വെള്ളരിക്ക മാങ്ങാ ഉണകച്ചെമ്മീൻ കറി മാങ്ങാ ചമ്മന്തി ഇഷ്ടം

  • @jamsheerptu372
    @jamsheerptu372 2 роки тому +8

    സൂപ്പർ 👍. ചമ്മന്തി അരച്ച അമ്മിക്കല്ലിൽ കുറച്ചു ചോർ കുഴച്ചാൽ 😋അടിപൊളി

  • @jameelarasheed8481
    @jameelarasheed8481 2 роки тому

    Ethaa pazham vechulla curry kaanumbol kothiyayi try cheythitilla. Theerchayayum undakinoknm. Supr

  • @anjithaanju6721
    @anjithaanju6721 2 роки тому +9

    🤤🤤മാങ്ങാവിഭവങ്ങൾ എല്ലാം സൂപ്പർ 😍😍😍 അഞ്ചു frm കോട്ടയം

  • @ruhuskitchenvlog6179
    @ruhuskitchenvlog6179 2 роки тому +1

    ഇതു പോലൊരു മാങ്ങാ കറി ആദ്യമായി കാണുകയാണ്. അടിപൊളി ടേസ്റ്റായിരിക്കും. എന്തായാലും ഉണ്ടാക്കി നോക്കണം.😋😋👍👍👍

    • @ruhuskitchenvlog6179
      @ruhuskitchenvlog6179 2 роки тому +1

      നിങ്ങളുടെ വിഭവണ്ടൾ എല്ലാം ഒരുപാട് ഇഷ്ടമാണ്. അതിനേക്കാളേറെ സ്നേഹത്തോടെയുള്ള ആ സംസാരവും ഇഷ്ടം🥰❤️❤️.

  • @kamilamol3968
    @kamilamol3968 2 роки тому +6

    👍👍👍👍👌👌👌👌എല്ലാ വിഭവങ്ങളും സൂപ്പർ...നാളെ എത്രമണിക്കാണ് ഇത്ത വരുന്നത്😍

  • @lalyccl5402
    @lalyccl5402 2 роки тому +2

    കുറച്ച് സമയം കൊണ്ട് എല്ലാം ഉൾകൊള്ളിക്കുന്ന സമി ഇത്ത.ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍👍👍👍👍👍👍ഞങ്ങൾ കുന്നംകുളം ആണ് 😄😄😄😄😄

    • @salukitchen
      @salukitchen  2 роки тому +1

      Ippol nammal Trissur undu

    • @lalyccl5402
      @lalyccl5402 2 роки тому +1

      @@salukitchen കാണാൻ നല്ല ആഗ്രഹം ഉണ്ട്. ഇപ്പോൾ വരാൻ പറ്റുന്ന സാഹചര്യം അല്ല. ഒരുനാൾ നമ്മൾ കാണും 👍👍

  • @hafisiru6597
    @hafisiru6597 2 роки тому +8

    മാഷാഅല്ലാഹ്‌...... ഇത്തന്റെ മാങ്ങാ റെസിപ്പി കണ്ടപ്പോ കൊതിയാവുന്നു........ എനിക്ക് ഒരു പാട് ഇഷ്ട്ടായി..... 👌

  • @asimolsvlog251
    @asimolsvlog251 2 роки тому

    സുലു ഇത്ത എനിക്ക് എല്ലാ recippies ഇഷ്ടായി. മാങ്ങാ curry ആണ് കൂടുതൽ ഇഷ്ടായത്. പിന്നെ ഇത്താന്റെ സംസാരം ആരെയും പിടിച്ചിരുത്തും. പാവക്ക അത്ര ഇഷ്ടല്ല. യെങ്കിലും ഇങ്ങനൊന്ന് try ചെയ്യണം.പിന്നെ അമ്മിയിലര്ച്ചെടുത്ത ചമ്മന്തി 👌

  • @haseenanazar6217
    @haseenanazar6217 2 роки тому +4

    കറികൾ എല്ലാം സൂപ്പർ ആയിട്ടുണ്ട് ഇത്താ 🥰 ഞാൻ തൃശൂർ ആണ്

  • @preethakpkp1674
    @preethakpkp1674 2 роки тому

    തത്തയുടെ വോയ്സ് അടിപൊളി. തമ്പുരാട്ടിയുടെ പോലുള്ള ശുദ്ധ മലയാളം.എല്ലാം സൂപ്പർ

  • @Straykids_stay_forever_love
    @Straykids_stay_forever_love 2 роки тому +3

    Masha allah 😍 adipoli 👍🏻👍🏻
    Ithaak kittan pokunna marumakkal okkey baagyamula penkuttikalaakum. Avark nalla food okkey kazikaanum ellaa enjoyment num okkey pattiya uppayum ummayum. Allahu ningalde familye anugrahikatte.. ameen …
    Chinju @sharjah

  • @muhammedyousaf3640
    @muhammedyousaf3640 2 роки тому +2

    ഇത്താടെ വീഡിയേ താമസിച്ചാണ് കാണാന്‍ പറ്റുന്നത് ഇന്നത്തെ മാങ്ങക്കറി ഇഷ്ടപ്പെട്ടു സൂപ്പര്‍ ഇത്ത ഞാന്‍ വര്‍ക്കല

  • @suchitrasuchitrakp6390
    @suchitrasuchitrakp6390 2 роки тому +13

    സമീ, നേന്ത്രപ്പഴമാങ്ങാക്കറി സൂപ്പർ ആയിട്ടുണ്ട്.സമ്മന്തി(ചമ്മന്തി)കളൊക്കെ അമ്മ ഇപ്പോഴും അമ്മിക്കല്ലിൽവെച്ചാണ് അരക്കുന്നത്
    അതിൻെറ സ്വാദ് ഒന്ന് വേറെ തന്നെയാണ് ❤️

  • @vidhyageorge8530
    @vidhyageorge8530 2 роки тому

    Kaanthari mulaku vachu Manga chammanthi arachu nokkiykke.. Nalla taste aanu..

  • @sajnajunais3537
    @sajnajunais3537 2 роки тому +3

    ഇത്ത സത്യം പറയാലോ ആ മാങ്ങാകറി കണ്ടപ്പോൾ നാക്കിൽ വെള്ളം വന്നു ശെരിക്കും എല്ലാ റെസിപിയും 👌🏻👌🏻

    • @Raziyakhalid
      @Raziyakhalid 2 роки тому

      Satyam Enikku Ella curry yum kaanumbozhum kothiyavum

  • @ummifidha3867
    @ummifidha3867 2 роки тому

    Chammandiyil Karieppilayum veluthulliyum cherthu nookku ethinte koode

  • @31fathimathshirin71
    @31fathimathshirin71 2 роки тому +7

    ഉണക്കമീനും മാങ്ങയും തേങ്ങ അരച്ച് കറിവെക്കും 👍

  • @sajithaashraf4649
    @sajithaashraf4649 2 роки тому

    സൂപ്പർ മാങ്ങാക്കറി നീർച്ചയായും ഉണ്ടാക്കി നോക്കും നാളെ തന്നെ ഇൻഷാ അള്ള മലപ്പുറം പെരിന്തൽമണ്ണ

  • @shobhagovind6676
    @shobhagovind6676 2 роки тому +9

    സമീറത്ത ❤, അടിപൊളി lunch. കൊതി വന്നു. ചോറ് കഴിക്കുമ്പോൾ video കാണാൻ. നല്ലത് ആണ്. കാരണം സമീറത്ത യുടെ കറികൾ കഴിക്കുന്ന ഒരു feel. Last etha പറഞ്ഞു തൃശൂർ വരുന്നു എന്ന്. Kannur വരുമ്പോൾ പറയണം. ഞാൻ കണ്ണൂർ ആണ്. Thank you, Love you സമീറത്ത ❤❤❤❤❤❤❤❤❤❤❤❤❤❤

  • @gonewrong...9733
    @gonewrong...9733 2 роки тому

    ഞങ്ങൾ ഇവിടെ മാങ്ങയും ചെമ്മീനും ചമ്മന്തി അരക്കും മാങ്ങയും ചെമ്മീനും കറിയും പിന്നെ മാങ്ങയും ചക്കക്കുരുവും കറിവെച്ചിട്ട് അതിൽ ചെമ്മീൻ വരുത്ത് പൊടിച്ചിട്ടും കറിവെക്കാറുണ്ട് ഞങ്ങൾ ഇവിടെ പെരിന്തൽമണ്ണ ആനമങ്ങാട് ആണ് പഴവും മാങ്ങയും കറിവെക്കുന്നത് ആദ്യമായിട്ടാ കാണുന്നത് എന്താ യാലും സൂപ്പർ 👌👌👌👌

  • @muhsinamuhusi7311
    @muhsinamuhusi7311 2 роки тому +10

    ഇത്താടെ recepies എല്ലാം സൂപ്പർ..🥰ഞങ്ങളെ ഇവിടെ മാങ്ങയും ചെമ്മീനും കൂടി കറി വെക്കാറുണ്ട്... ഞാൻ malappuram

  • @malayalieditor4548
    @malayalieditor4548 2 роки тому

    hi ഇത്താ, കഴിഞ്ഞ ദിവസം കുറച്ച് പച്ച മാങ്ങ കിട്ടിയ പ്പൊ ആദ്യം ഓർത്തത് ഇത്തയെ ആണ്.പിന്നെ ഈ vdo തെരഞ്ഞ് പിടിച്ച് നേന്ത്രപ്പഴം ചേർത്ത മാങ്ങാക്കറിയുണ്ടാക്കി. നല്ല ടേസ്റ്റുണ്ടായിരുന്നു.tnk ട

  • @soujapp5662
    @soujapp5662 2 роки тому +4

    Recipe ellam Supperanallo 👌👌

  • @faseelashanavas7176
    @faseelashanavas7176 2 роки тому

    Manga konjum (nammude natil chemmeen nn parayum ) muringakkaaya maanga chakkakkuru itt thenga arach kari undaakum. Kozhikode.

  • @ummurayyanmon
    @ummurayyanmon 2 роки тому +3

    Mashallah super pazhavum maanga curryum❤️🥰

  • @amnubilal6813
    @amnubilal6813 2 роки тому +1

    ഞാനും pragnatanu...supr റെസിപ്പി.. ഒരു മോളുണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണേ...

  • @thrissurthatha872
    @thrissurthatha872 2 роки тому +4

    അടിപൊളി സൂപ്പർ ആയി താ കറി അടിപൊളി അടിപൊളി എന്ന് ഞാനും അങ്ങനെ പറഞ്ഞത് ഞാൻ ആലപ്പുഴ ജില്ലയിൽ ഉള്ള തൃശ്ശൂർ ജില്ലയിൽ ആയതാണ് സൂപ്പറായിട്ടുണ്ട് നമ്മുടെ കറി അടിപൊളിയായി

  • @elevenmedia513
    @elevenmedia513 2 роки тому

    ഇ ത്താ ഈ കറി ആദ്യമായി കാണുന്നതു
    എനിക് ഇഷ്ട്ട മായി ഒന്ന് ഉണ്ടാക്കി nokkanam

  • @subaidamanikfan7971
    @subaidamanikfan7971 2 роки тому +3

    Luv ur simplified cooking and presentation

  • @shibianil1503
    @shibianil1503 2 роки тому

    Njanum pavakka vanghillarunu ഇത്ത ടെ receipe kandaseshamanu vanganum kazhikanum thudanghiye ipo sthiramayi vanghum 😍🥰👍🏻

  • @reemaroja199
    @reemaroja199 2 роки тому +3

    എല്ലാ ഫുഡും സൂപ്പർ ആണല്ലോ 👍👍👍

  • @haseenaaskitchen
    @haseenaaskitchen 2 роки тому

    ഇത്ത തൃശൂരിൽ എപ്പോ വരും.. ഞങ്ങൾക്ക് വരാനാ

  • @ashmilshanashmilshan3979
    @ashmilshanashmilshan3979 2 роки тому +4

    കൊതിവന്നു പോയി ഇത്ത സൂപ്പർ🥰🥰

  • @sajidkp9882
    @sajidkp9882 2 роки тому

    Adyamayittaanu njan ee channel kanunnat.😊...kandappo thanje kothiyayi...🤤.innathe fud undakki kaynju...Nala ellam vangichu undaakaanam..thanks itha..nalla avatharanam.kothiyayittu vayyaa....😘😍

  • @sheelakaringada7449
    @sheelakaringada7449 2 роки тому +13

    Mouth watering recipes 😘

    • @beenamp3907
      @beenamp3907 2 роки тому +1

      Hai itha assalamualaikum sughamano

  • @sulutaste4834
    @sulutaste4834 2 роки тому

    Chechi nan newtrion appam pan vagichu ennu kitty. Ennit nan wash cheyyithu. But pinna athil entho oru polay chechi onnu paranju Tharu .pre seasoning aanu. By. Soumya. And nutrion branded products aano

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +3

    So healthy cooking system
    God bless you all makkale

  • @sakkeenaatteri8702
    @sakkeenaatteri8702 2 роки тому

    Ippo ellam try cheyyum nathoonarokke kaliyaykiyirunnu ippo avareyokke kadathi vetti Sameera thathakum angane oru past undayirunnu enn itha paranju kure mumb ippo Alhamdulillah masha allah allahu anugrahicha pachaka kkariyakkile nallathe varoo

  • @Shibili203
    @Shibili203 2 роки тому +4

    Video യുടെ കൂടെ അതിൽ ഉള്ള recipies യുടെ പേര് കൂടെ ഉൾപ്പെടുത്തിയാൽ വലിയ ഉപകാരം ആവും.ഒരു recipe കണ്ടു ഉണ്ടാക്കണം എന്ന് തോനുന്ന സമയത്ത് ഏത് വിഡിയോ ആണെന്ന് അറിയാത്ത കാരണം search ചെയ്തു കണ്ടൂ പിടിക്കാൻ പ്രയാസം ആണ് ഇത്ത്താ

  • @izzasvlog1659
    @izzasvlog1659 2 роки тому +1

    Ee ummachine oru pravishyengilum neril kanan ആഗ്രഹം thonunnu🥰cute

  • @risnakeralatirur8952
    @risnakeralatirur8952 2 роки тому +13

    😋 അടി പൊളി .ഇത്ത ❤️ ആ അമ്മിമേൽ വെച്ചു ചോർ കൂടെ കഴിക്കണം 😋 സൂപ്പർ.....

  • @rosythomas3267
    @rosythomas3267 Рік тому

    Chemmeen chammanthiyum meen porichathum eniyke ishttamane.

  • @rasheedaliv1804
    @rasheedaliv1804 2 роки тому +7

    അമ്മിക്കല്ലിൽ ചമ്മന്തി അരച്ചെടുത്ത ശേഷം കുറച്ച് ചോറ് അമ്മികല്ലിൽ ഇട്ട് കുഴച്ച് കഴിച്ച് നോക്കു

  • @sulbinissam2859
    @sulbinissam2859 2 роки тому +1

    ഇത്ത ഞാൻ രണ്ട് റെസിപി ട്രൈ ചെയ്ത് സൂപ്പർ ടേസ്റ്റ്

  • @josemathews1010
    @josemathews1010 2 роки тому +3

    Recipes adipoli, as always. Mam, new house evidannu tvmil?

  • @sindhugopalan7677
    @sindhugopalan7677 2 роки тому

    Hai
    Njan puthiya subscribar ആണ്
    Ella വിഭവങ്ങളു ഉഷാറായിട്ടുണ്ട്
    വീഡിയോ കണ്ടിരുന്നു സമയം പോവുന്നത് അറിയുന്നില്ല 👌👌👌👌sindhu
    Areecode😘😘

  • @tresakumar7197
    @tresakumar7197 2 роки тому +3

    Looks so delicious 😋😋😋👌from bangalore .

  • @sajithathomas6092
    @sajithathomas6092 2 роки тому

    Ee mango curryke madhurikumo banana addchyethathu kondu? Chalakudy

  • @nahimanidha8978
    @nahimanidha8978 2 роки тому +1

    Chelliyum maangayum curry : Malappuram

  • @MM-xx8mi
    @MM-xx8mi 2 роки тому

    Small changes oka undankilum Kottayam ayittu nalla matching il thathayuda cooking ,manga. mappas ennu njangal parayum ,athu kooduthal njangal chanachu thudangunna moovandan manga kondu undakunnathu ,mangayum kurachu cheriya ulliyym ,green chili yum curry leaves um ,koottathil chilly powder,mallippodi ,manjjal podi ,perumgeerakam powder coconut oil oka kooda salt ettu kuzhachu third coconut milk ozhichu cheriya theeyil vevikim , ennittu second milk ozhikum athu kazhinjju first milk ozhichu choodakumbol kadukum ,small onion curry leaves kurachu uluva koodi ettu varuthu edum

  • @CookwithShabilashan
    @CookwithShabilashan 2 роки тому

    എല്ലാ റെസിപിസും simple and സൂപ്പർ മാങ്ങ കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ തന്നെ ട്രൈ ചെയ്യായിരുന്ന്

  • @ann6020
    @ann6020 2 роки тому

    Hi... Ma'am.. ഞാൻ first time ആണ് video കാണുന്നത്... എനിക്ക് ma'amന്റെ presentation ഒരുപാട് ഇഷ്ട്ടം ആയി... 🥰🥰

  • @abhinavsunil3970
    @abhinavsunil3970 2 роки тому

    റിച്ചു endu കഴിച്ചാലും ഉള്ള ആ തല കുലുക്കൽ പോളിയാണ്. കറികൾ super. ചീരyum ചക്കക്കുരു. മാങ്ങാ ഇതു വേവിച്ചു അവിയൽ അരപ്പിട്ടാൽ enda sara പൊളി യാണ്‌. (വർക്കല കാരുടെ ചീര സാമ്പാർ. ചീര അവിയൽ. Super ആണ് )

  • @shejia1153
    @shejia1153 2 роки тому

    Manga curryum chammanthiyum nale try cheyunud ithaa..kandapozhe kothiyai👌👍

  • @ammuroshan9390
    @ammuroshan9390 2 роки тому +1

    Manga chammanthi kandit kothiyaayii...... 35 weeks pregnant anu njan...... 😘😘nale manga vechu chammanthi undaki tharannu ammma paranjitund♥♥ ,from thiruvalla

  • @shahbaboutique3971
    @shahbaboutique3971 2 роки тому

    Thatha. Veedu kanan valarea Agraham und. Kanikamoo pls

  • @shinyreji8967
    @shinyreji8967 2 роки тому

    സൂപ്പർ ചേച്ചി ഞാൻ കൂട്ടനാട് ആണ് allappuzha ജില്ല ചോറ് കുക്കറിൽ വക്കുന്നത് കാണിക്കാമോ ❤

  • @minhasgallery4327
    @minhasgallery4327 2 роки тому

    ചമ്മന്തി പൊളിച്ചു ഇത്ത തിരുവനന്തപുരം സ്റ്റൈലിൽ മുരിങ്ങക്കായ വെച്ചുള്ള മീൻ കറി ഉണ്ടാക്കുമോ pls ഇത്ത ഫ്രം പാലക്കാട്‌

  • @asifaasi8419
    @asifaasi8419 2 роки тому +1

    Njn ith vare coocking videos aaswathich kanunnundenkil ath ithade aan 😍 ella recipes super

    • @salukitchen
      @salukitchen  2 роки тому

      🙏🙏🥰🥰🥰 Thank you dear 😊

  • @fiduzz370
    @fiduzz370 2 роки тому

    ഹൈ ഇത്ത മാങ്ങാ കറി വളരെ ഇഷ്ടപ്പെട്ടിട്ടുണ്ട് സ്ഥലം കുറ്റിയാടി

  • @smithasathish6521
    @smithasathish6521 2 роки тому

    Etha kariveppalaku kanjivellam ozhikkarille.mambazhapulissery taste aavum alle ?

  • @najmalukuman2322
    @najmalukuman2322 2 роки тому

    Chamandhiyundakkiya Ammiyil kurachu chorittu kazhichu nokku adipoliyane